Travel vlog ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും വിത്യസ്തമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക് ഇറങ്ങിച്ചെന്ന് പ്രേക്ഷകരിലേക്ക് എത്തിച്ച നിങ്ങൾക്കു അഭിനന്ദനങ്ങൾ
Ikko kambodia.super, look like kerala, their house 🏠 is tent but precious, sufficient for small family , ikka big salute 4 u,cause ur mind all r.very.happy then specially said ur enjoy with them, "avaril oral aayi mariyathine: very good 👍 explained for their culture, thank u ,God bless u
Hareeska.....again a goood episode too..... ikaaa one suggestion “ narration chyumbo orupadu time front camera use chyunnathu ozhvkki aa tym back camera use chythu narrate chythal nannnayirikum... bcz ikkade face mathranu focus aavaru...!!
ഒരുപാട് travel വീഡിയോസ് കണ്ടിടുണ്ട്... ഇത്രയും സാധാരണ രീതിയിൽ ചെയുന്ന വീഡിയോ ആദ്യമായി കാണുവാ...... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു...... ബിഗ് താങ്ക്സ് ഹാരീസ്.......
വീഡിയോ വളരെ വളരെ മനോഹരമായിരിക്കുന്നു.... ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... (ഒരു റിക്വസ്റ്റ് ഉണ്ട് -ക്യാമറ തിരിക്കുമ്പോൾ അൽപ്പം കൂടി സാവധാനം തിരിക്കുകയാണെങ്കിൽ അവിടത്തെ പ്രകൃതിയും ചുറ്റുപാടുകളുമൊക്കെ കുറെക്കൂടി വ്യക്തമായി കാണാമായിരുന്നു.)
ജനങ്ങൾ പുഴുക്കളെപ്പോലെ പെറ്റുപെരുകുന്നില്ലങ്കിൽ കേരളത്തിലെ ഗ്രാമങ്ങൾ ഇതിനേക്കാൾ സുന്ദരമായിരിക്കില്ലേ? കംബോഡിയൻ ഗ്രാമക്കാഴ്ച വളരെ മനോഹരമായി വർണിച്ചതിന് നന്ദി
ഹാരീസ് കാ ന്റെ ട്രാവൽ വിഡിയോ യുടെ പ്രേത്യേകത, നിങ്ങൾ ആരും കാണാത്ത കാഴ്ചകൾ, ആരും കാണാത്ത സംസ്കാരങ്ങൾ, ആരും കാണാത്ത ഭക്ഷണ രീതികൾ, എല്ലാം കാഴ്ചക്കാർക്ക് മുമ്പിൽ എത്തിക്കാൻ കഴിയുന്നു എന്നതാണ്...... I love to view your videos Tried maximum to cover all videos... All the best wishes.. keep post us " കാണാകാഴ്ചകൾ"...
Chettante narration lu orupadu mechappedanam. Unwanted description vallandu boradippikkunnu. Anyway nice idea aanu. In-depth culture and lifestyle kanikkunnathukond video lu stick on cheyan thonnunnund. Video cover cheynnenu munne nalla homework cheyendathayittund ennu thonnunnu. Good luck
Very lucky to have watched a real travelogue . The places are very similar to kerala and that is the beauty of it. The narration is super with maximum description. Thanks and appreciation for the upload.
Harees ikka nigal e videoyude adhyam parayunnude petrol evide 3000 dollar anu vila ennu.... Pinne kurachu kazhiju avarude monthly salary parayunnu 60 to 200 dollar maximum ennu... Agane anegil aa payyan 2 litter petrol vagan ethara nal joli cheyyanam..... Atho ikka parajath maripoyathano
ജീവിതത്തിലെ അവർക്കുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിതം അവർ ആസ്വദിക്കുന്നു എന്നുതന്നെയാണ് എനിക്ക് ഈ കാഴ്ചകളിൽ തോന്നുന്നത്. എന്താ..അങ്ങിനെയല്ലേ ഹരിസിക്കാ??
എനിക്കും ഉണ്ടൊരു കംബോഡിയൻ ഫ്രണ്ട് , പാവമായിരുന്നു അവളെ ഓർക്കുന്നു ഈ നിമിഷം , ഇന്നും ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്നുകൊണ്ട് ഈ സഹോദരനെ ഓർക്കുന്നുണ്ടാകും , miss you dear sis...I love you very much still!!!!!ghost!!!!
ഹാരിസ്ക്ക , നല്ല നാടൻ അവതരണം ,നനായിട്ടിയുണ്ട് എന്തായാലും കംബോഡിയ യെ കുറിച് ഒരു ഐഡിയ കിട്ടി നന്ദി പിന്നെ, ചാനൽ ഇന് ഒരു പേര് ഇടണം,അതു പോലെ വീഡിയോ എഡിറ്റിങ്, അതുപോലെ പോസ്റ്റർ ഒക്കെ നന്നാക്കണം. നന്ദി😍😍
Travel vlog ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും വിത്യസ്തമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക് ഇറങ്ങിച്ചെന്ന് പ്രേക്ഷകരിലേക്ക് എത്തിച്ച നിങ്ങൾക്കു അഭിനന്ദനങ്ങൾ
Thank you
Ikko kambodia.super, look like kerala, their house 🏠 is tent but precious, sufficient for small family , ikka big salute 4 u,cause ur mind all r.very.happy then specially said ur enjoy with them, "avaril oral aayi mariyathine: very good 👍 explained for their culture, thank u ,God bless u
Great going
Sujithetta eppozha Cambodia trip
Thank you my dear
സുജിത്തേട്ടാ സുഖമാണോ
+Phone Security ഈ പറഞ്ഞവൻ ഷാരുഖ് ഖാൻ ആകും അല്ലെ sujith ഭക്തൻ വീഡിയോസ് വേറെ ലെവൽ a
സൂപ്പർ
സന്തോഷ് ജോർജ് കുളങ്ങരക്ക് ശേശം ഒരു സഞ്ചാര വീഡിയോ അവസാനം വരെ കാണുന്നത് നിങ്ങളുടേതാണ്👌👍👍👍 nice
Thank you...
വെറുതെ പ്ലേ ചെയതതാ മൊത്തം കണ്ടിരുന്നു.. Thanks
Sabith Mushrifa samtoyu
Sabith Mushrifa njanummmm
Sabith Mushrifa ♡♡☆☆♥
Yes.also me
Thank You
ഹാരീസ്ഇക്കാ കലക്കി ഇങ്ങനെവേണം ഗ്രാമങ്ങളിലേക്പോകണം എനിക്ക്ഇഷ്ടപ്പെട്ടു
ഹാരീസ് ഇക്ക നിങ്ങളുടെ അവതരണം Super അവിടെ പോയ ഫീൽ നിങ്ങൾ ഒരു ജൂനിയർ സന്തോഷ് ജോർജ് ആകും
Thank you
Subhash M yes
very nice
കംബോഡിയ കാരുടെ ജീവിത രീതി കാണിച്ചു തന്നതിൽ വളരെ അധികം നന്ദി അറിയിക്കുന്നു
ഒന്നുമില്ലെങ്കിലും ഒരുപാട് ചിരിക്കുന്ന മുഖങ്ങൾ..... മലയാളികൾക്ക് നഷ്ടപ്പെട്ട സ്നേഹവും ചിരിയും.......
Variety kaazhchakal sammanichathinu tnx!!!
Thanks for uploading the video...Good luck for more....
വളരെ മനോഹരമായ അറിവാണ്. ചന്ദ്രനും സൂര്യനും ഭൂമിയിൽ നോക്കി കാണുന്ന കാഴ്ച നമ്മുക്ക് നേരിട്ട് നൽകിയ പോലെ. നല്ല എക്സ്പീരിയൻസ്. Good job. 👍👍👍👍👍👍👍👍👍👍👍👍👍👍
Thank you
Good
സൂപ്പർ ayitundu... വെറുതെ നോക്കിയതാ മുഴുവനും ആസ്വദിച്ചു കണ്ടു... thaaaaaaanks
ഈ വീഡിയോ തീർച്ചയായും ഇഷ്ടപെടും കാരണം പാവങ്ങൾ ജീവിക്കുന്നത് എങ്ങനെ കണെന്ന് അറിയാൻ പറ്റി. നന്ദി
Hareeska.....again a goood episode too.....
ikaaa one suggestion “ narration chyumbo orupadu time front camera use chyunnathu ozhvkki aa tym back camera use chythu narrate chythal nannnayirikum... bcz ikkade face mathranu focus aavaru...!!
ഇക്കാ സംഭവം സൂപ്പർ ആണ്.... വറുത്ത് അവശ്യം ഇല്ലാത്ത കാര്യങ്ങൽ ഒഴിവാക്കി കുറച്ച് കൂടി സൂപ്പർ ആക്കിയാൽ .... അടിപൊളി....just for my opinion
ഹാരിസ് ഇക്ക താങ്കളുടെ വലിയ ഫാൻ ആണ് ഞാൻ എന്നെകിലും കാണാൻ ഒരു അവസരം ഉണ്ടാകട്ടെ, 🥰🥰
വളരെ നല്ല അവതരണം കൂടുതൽ ജനകിയമാണ്
പാവങ്ങൾ. ഇതൊക്കെ കാണുമ്പം നമ്മളൊക്കെ സ്വർഗത്തിൽ അല്ലേ .. പണംകൊണ്ട് ധൂർത്തടിച്ചു കളയുന്നവർ ഇതൊക്കെ കാണണം...
bachu glitz പാവങ്ങൾ ഒക്കെ ശരി ബട്ട് ചില പഴബൊരി ക്ക് ഒരു ഡോളർ ആണ് വില
Ikka ningale sujith ettanekalum ore range munnilane supper 😍
ഒരുപാട് travel വീഡിയോസ് കണ്ടിടുണ്ട്... ഇത്രയും സാധാരണ രീതിയിൽ ചെയുന്ന വീഡിയോ ആദ്യമായി കാണുവാ...... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു...... ബിഗ് താങ്ക്സ് ഹാരീസ്.......
U r flow of narration is highly appreciated.
സാധാരണക്കാരോട് താങ്കൾക്കുള്ള സ്നേഹം നന്ദി, അഭിനന്ദനങ്ങൾ 💜🙏😍👍✌
😊😊
@@hareesameerali avide doller ano 3000doller 50rs ennu paranju
വീഡിയോ വളരെ വളരെ മനോഹരമായിരിക്കുന്നു....
ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
(ഒരു റിക്വസ്റ്റ് ഉണ്ട് -ക്യാമറ തിരിക്കുമ്പോൾ അൽപ്പം കൂടി സാവധാനം തിരിക്കുകയാണെങ്കിൽ അവിടത്തെ പ്രകൃതിയും ചുറ്റുപാടുകളുമൊക്കെ കുറെക്കൂടി വ്യക്തമായി കാണാമായിരുന്നു.)
വളരെ വ്യത്യസ്തവും നാച്ചുറലും ആയ അവതരണം സർ. ഇനിയും കാത്തിരിക്കുന്നു.
Super harees bro avidethey village culture kattichitt thannathini ....thanks bro
Brother , you did a variety...
Thanks and appreciate...
Thank you
കരച്ചിൽ വന്നു...അവസാനം കണ്ടിട്ട്..പാവങ്ങൾ...എന്തായാലും അവർക്ക് നല്ലത് വരട്ടെ ....love Cambodia 💛💜💓💔💚
ജനങ്ങൾ പുഴുക്കളെപ്പോലെ പെറ്റുപെരുകുന്നില്ലങ്കിൽ കേരളത്തിലെ ഗ്രാമങ്ങൾ ഇതിനേക്കാൾ സുന്ദരമായിരിക്കില്ലേ? കംബോഡിയൻ ഗ്രാമക്കാഴ്ച വളരെ മനോഹരമായി വർണിച്ചതിന് നന്ദി
Very Nice and heart touching video.OK.God Bless You.......
Ee videyoyil ninnu nammude makkalk orupad padikkanund .nice haris bhai
ഹാരീസ് കാ ന്റെ ട്രാവൽ വിഡിയോ യുടെ പ്രേത്യേകത, നിങ്ങൾ ആരും കാണാത്ത കാഴ്ചകൾ, ആരും കാണാത്ത സംസ്കാരങ്ങൾ, ആരും കാണാത്ത ഭക്ഷണ രീതികൾ, എല്ലാം കാഴ്ചക്കാർക്ക് മുമ്പിൽ എത്തിക്കാൻ കഴിയുന്നു എന്നതാണ്...... I love to view your videos Tried maximum to cover all videos... All the best wishes.. keep post us " കാണാകാഴ്ചകൾ"...
Thank you bro for your valuable support
Kidu kidu kidukki.....
Keep going on this way...
Definitely you are the one of best blogger in feature
Thank you
ഈ vedio കണ്ടപ്പോൾ അവിടെ പോയ ഒരു അനുഭവം തന്നെ തോന്നി നല്ല അവതരണം thank you hariska
Very gud and memorable discription and videos.
Chettante narration lu orupadu mechappedanam. Unwanted description vallandu boradippikkunnu. Anyway nice idea aanu. In-depth culture and lifestyle kanikkunnathukond video lu stick on cheyan thonnunnund. Video cover cheynnenu munne nalla homework cheyendathayittund ennu thonnunnu. Good luck
Hareeska iniyum nalla videos pratheekshikkunnu
Good experience .. thank you
Harees ikka, you are really a honest person, always i watch your videos... Stay blessed.
It was really a touching video. I ll really try to visit combodia n do something within my financial limits.
സൂപ്പര്‍ ഡ്യുപ്പെര്‍ എപിസോഡ്.. പച്ചയായ ജീവിതങ്ങള്‍ കാണിച്ചുതന്നതിന് ഒരുപാട് നന്ദി.. കുന്തിയ കുട്ടി പൊളിച്ച്
എല്ലാവരുടെയും മുഖങ്ങൾ കണ്ടാലറിയാം നിഷ്കളങ്കരായ പാവങ്ങൾ ആണെന്ന് 😚❤️
Manoj kumar yes really
Pakka pavangal
You u a good man. Your humblity very actrative
Great Narration
വളരെ നല്ല സംസാരം 👍 നല്ല നിലവാരം ഉണ്ട്👌
Hariska നിങ്ങൾ അറിയാതെ നിങ്ങൾ ഒരു നല്ല vloger ആയിരിക്കുന്നു
naslu 222
Thank you
ഹാരീസ്, ഇങ്ങിനെയൊരു വീഡിയോ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. നന്ദി!
വളരെ ഹൃദയസ്പർശിയായ ഒരു വീഡിയോ. അഭിനന്ദനങ്ങൾ ഹാരിസ് ഭായ്.
Thank you
Nallathaayitund....iniyum orupad nalla video cheyyaan sadikate..!
ലൈസന്‍സ് വേണ്ട
Insurance വേണ്ട.
അത്താണ് രാജ്യം.പൊളി വേറെ ലെവല്
നല്ല നാടൻ അവതരണം...അടിപൊളി ചേട്ടാ... ആ നാട്ടിലും വീട്ടിലും ഒക്കെ പോയ പോലെ ഇണ്ട്ട്ടാ...
Very lucky to have watched a real travelogue . The places are very similar to kerala and that is the beauty of it. The narration is super with maximum description. Thanks and appreciation for the upload.
സൂപ്പർ ഇത് പേലെത്തെ വീഡിയൊ ഇനിയും പ്രതീക്ഷിക്കുന്നു
Hareeska nalla avatharanam
Harris Ekka suppera keep supporting
Super adipoli
your mind is so innocent nalla manasullavarkke pavapettavante veshamam manasilavu hariskante ayalvasi avathadil nan veshamikkunnu
Good video visit
very good job
Nannayitunde..
Joli enthangilum kittumo.
നല്ല അവതരണം, അവിടെ പോകാൻ കൊതിയാകുന്നു
ഹാരിസ് ഇക്കാ സൂപ്പർ വീഡിയോ ആയിരുന്നു
ഓരോ കാര്യങ്ങളും കാണുമ്പോൾ നേരിൽ കാണുന്ന ഫീൽ ആണ് ലഭിക്കുന്നത്
ഹാരിസ് ഇക്ക thanks കംബോഡിയയിൽ പോയ ഒരു പ്രതീതി നല്ല അവതരണവും
👍👍👍
Thank you
വളരെ നല്ല ഒരു വീഡിയോ വളെരെ ഇഷ്ടപ്പെട്ടു
Worth...this video is worth....
കൊള്ളാം മനോഹരമായ വിവരണം ,
താമസിക്കാതെ ഏതെങ്കിലും ചാനലുകളിൽ ഈ പ്രോഗ്രാം കാണാമെന്നു പ്രതീക്ഷിക്കുന്നു....
Spr ikka Bhagyavana ithellam neril kanan kazhinjallo neril kanan kazhiyathavarkku ingane kanichum paranjum tharunna ikkakk thanks
Super travalogue ..congraats ജാടയില്ലാത്ത അവതരണത്തിനാണ് full മാർക്ക് .
Great job harees sir town life almost same you did different good explanation .thank you sir
ഹാരിസിക്ക കംബോടിയക്കാരുടെ നിഷ്കളങ്കമായ മുഖങ്ങളും ജീവിദ രീതികളും കാണിച്ചുതന്നതിന് ഒരുപാടു നന്നിയുണ്ട്.ഇതുപോലുള്ള കാഴ്ചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു..
Sure
നിങ്ങളുടെ സംസാര ശൈലി സൂപ്പർ വീഡിയോ full കാണാൻ അത് മാത്രം മതി നല്ല അവതരണം..പിന്നെ ആ രണ്ട് കുട്ടികളെയും അവരുടെ വീടും കണ്ടപ്പോ വളരെ വിഷമം തോന്നി
ഹാരിസ് പറഞ്ഞത് തന്നെ പറഞ്ഞു സമയം ക ഇയുനനുണൈ
NICE VIDEO EKKAA
Great narration!
Simple and humble
Thank you
Valare nalla vedioaanu
Harees ikka nigal e videoyude adhyam parayunnude petrol evide 3000 dollar anu vila ennu.... Pinne kurachu kazhiju avarude monthly salary parayunnu 60 to 200 dollar maximum ennu... Agane anegil aa payyan 2 litter petrol vagan ethara nal joli cheyyanam..... Atho ikka parajath maripoyathano
ജീവിതത്തിലെ അവർക്കുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിതം അവർ ആസ്വദിക്കുന്നു എന്നുതന്നെയാണ് എനിക്ക് ഈ കാഴ്ചകളിൽ തോന്നുന്നത്. എന്താ..അങ്ങിനെയല്ലേ ഹരിസിക്കാ??
ശരിയാണ്
nammalo jeevikkan vendi jeevikkathe marikkunnu endino vendi thilakkunna sambar kalyana raman filim
YOUR travel videos are very good, it shows the humanitarian in you. THank you
Salute for your humanity to the humble n happy people
1st comment...good
Without watching
Ikka ishttam
Midhu midhuu
Thank you
അടിപൊളി എപ്പിസോഡ്... ഇതൊക്കെയാണ് ഒരു നാട്ടിൽ പോയാൽ കാണേണ്ടതും അറിയേണ്ടതും
Good job.... Harees try to do a live QnA session . Your viewers may have lot of questions to ask.....
ok
ഹരിസ് ഇക്കാ അടിപൊളിയായിട്ടുണ്ട്
thaazhe Manoj inde comment correct aa. Avarude ellardem mukham kandal ariyam, innocent aaya aalkaar aanennu.. vallatha oru feeling aayi ee video kandathinu shesham..
Thanks for the video.
Nice video... beautiful lives
എനിക്കും ഉണ്ടൊരു കംബോഡിയൻ ഫ്രണ്ട് , പാവമായിരുന്നു അവളെ ഓർക്കുന്നു ഈ നിമിഷം , ഇന്നും ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്നുകൊണ്ട് ഈ സഹോദരനെ ഓർക്കുന്നുണ്ടാകും , miss you dear sis...I love you very much still!!!!!ghost!!!!
Super
😥
Super ..and good information.video..hariska
ഹാരിസിക്കാ അടിപൊളി സിംപിൾ അവതരണം ഇഷ്ടപെട്ടു
വളരെ ലളിതമായ അവതരണം നന്ദി ഇക്കാ
നല്ല അവതരണം മറക്കില്ല ഇങ്ങനെ വേണം.... 🤗🙏👏💘കേരളത്തിലെ ജീവികൾ കാണട്ടെ
Thanks Bhai,Sharikkum abiduthe lifestyle kanichu thanna video
Great video
Very nice video brother. We can feel the innocence of those poor people.
ഗൾഫിൽ ചില ഫിലിപ്പൈനികൾക്കു വല്യ അഹങ്ഗാരമാ അവറ്റകളെ മാറ്റി ഈ പാവങ്ങളെ അക്കി യാൽ ഇവർ കുറെ രക്ഷ പ്പെടും
yes
True
They do not like indians.
Enth ahangaaramaan avarkk.
Malayalikalude athra undo
Because must need give them egucation unless how to communicate
Keep rockingvg
വളരെ ഇഷട്ടപെട്ടു ഭായി
Village places name paranillalo bro..full time Cambodia name mathram parayanullu
We wanted to go malashiya, Thailand& Vietnam what to do how mach. Is the package please inform me
ഹാരിസ്ക്ക , നല്ല നാടൻ അവതരണം ,നനായിട്ടിയുണ്ട് എന്തായാലും കംബോഡിയ യെ കുറിച് ഒരു ഐഡിയ കിട്ടി നന്ദി
പിന്നെ, ചാനൽ ഇന് ഒരു പേര് ഇടണം,അതു പോലെ വീഡിയോ എഡിറ്റിങ്, അതുപോലെ പോസ്റ്റർ ഒക്കെ നന്നാക്കണം. നന്ദി😍😍
ഹാരിസ് ഇക്ക ട്രാവലിംഗ് ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള ജീവിത സാഹചര്യം കൂടി കാണിച്ചതിന് നന്ദി
great job