ആനകൾ തേങ്ങുന്നത് ആർക്കു വേണ്ടി ....?

Поделиться
HTML-код
  • Опубликовано: 3 фев 2023
  • ഒരു കൊച്ചു സന്തോഷത്തിന്റെ പേരിൽ പൂത്തു തളിർക്കുകയും ഒരു കൊച്ചു നോവിന്റെ മുന്നിൽ തൊട്ടാവാടി പോലെ വാടിത്തളരുകയും ചെയ്യുന്ന അഞ്ചു വയസ്സുള്ള കുട്ടിയുടേതിന് തുല്യമാണ് ആനകളുടെ മനസ്സെന്നാണ് പൊതുവേ പറയപ്പെടുന്നത്.
    തങ്ങളുടെ നോവുകളും പ്രശ്നങ്ങളും മാത്രമല്ല
    ചില നേരങ്ങളിൽ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ ദുഃഖങ്ങൾക്ക് മുന്നിലും ആനമനസ്സുകൾ ഉലഞ്ഞു പോവാറുണ്ട് എന്നതിന് ഉത്സവകേരളത്തിൽ തന്നെ എണ്ണമറ്റ ഉദാഹരണങ്ങൾ ഉണ്ട്.
    തടിക്കൂപ്പുകളിലെ പണിക്കിടയിൽ തിരക്കിട്ട് തിരിച്ചു വിളിക്കപ്പെട്ട് തറവാട്ടിൽ എത്തിയ നേരത്ത് ....
    തന്റെ പ്രിയപ്പെട്ട ഉടമയുടെ മരണം തിരിച്ചറിഞ്ഞ ആഘാതത്തിൽ ദിവസങ്ങളോളം തീറ്റയും വെള്ളവും എടുക്കാതെ സങ്കടപ്പെട്ട് നിന്ന തടത്താവിള സുരേഷും.....
    തന്റെ ഇത്തിരി ഒരു നോട്ടക്കുറവിൽ പ്രിയപ്പെട്ട പാപ്പാൻ രാമപ്പണിക്കർക്ക് അപകടം പറ്റി എന്നുള്ള പാരവശ്യത്തിൽ സ്വയം മറന്ന കൊടുങ്ങല്ലൂർ ഗിരീശനും ഒക്കെ ,
    അവനവന്റെ പ്രശ്നങ്ങൾക്ക് അപ്പുറം തങ്ങളുടെ പ്രിയപ്പെട്ട മനുഷ്യരെയോർത്ത് കണ്ണീർ തൂവിയ ആനപ്പിറവികൾ ആണ്.
    മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ
    Sree 4 elephants -ലെ ഈയാഴ്ച്ചയിലെ അദ്ധ്യായം
    ആനയ്ക്കും മനുഷ്യർക്കും ഇടയിലുള്ള ഇഴയടുപ്പത്തിന്റെ സ്നേഹ ബന്ധങ്ങളിലേക്കും നോവുകളിലേക്കും പടർന്നു കയറുന്ന ഒന്നാണ്.
    സുനീഷിന്റെ ഭാര്യ നിഷയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസും ഗൂഗിൽ പേ നമ്പരും നൽകുന്നു.
    Account Number : 003003600009330
    Name : Nisha
    Ifsc : DLXB0000030
    Bank : Dhanalaxmi
    G-Pay : 9072165483
    #sree4elephants #aanapremi #elephant #keralaelephants
  • ЖивотныеЖивотные

Комментарии • 248

  • @sudhisukumaran8774
    @sudhisukumaran8774 Год назад +42

    സുനീഷ് ചേട്ടന് വേണ്ടി നമുക്കൊരുമിച്ച് ഇറങ്ങാം നന്മ പറ്റാത്ത ഒരു ജനത ഇവിടെ ഉണ്ടെന്ന് വിശ്വാസത്തോടുകൂടി ഞാൻ എഴുതുന്നത് ഒരു കുടുംബത്തിന്റെ അത്താണിയായ അസാധു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കട്ടെ ബിഗ് സല്യൂട്ട് ശ്രീയേട്ടാ🙏🙏🙏🙏

  • @harin4359
    @harin4359 Год назад +12

    പ്രിയ സഹോദരൻ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ ഒരു ചലഞ്ച് ഏറ്റെടുത്ത sree for elephants ന് അഭിനന്ദനങ്ങൾ 🙏🙏❤️❤️

  • @anooppg9599
    @anooppg9599 Год назад +10

    ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി തീരട്ടെ ...... പ്രാർത്ഥനകൾ🙏

  • @paulvallentine
    @paulvallentine Год назад +3

    അത്യം തന്നെ sree 4 elephant ചാനൽ എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 💐💐💐. Sree kumar Sir and team Big Salute 🙋. തീർച്ചയായും സുനീഷ് ചേട്ടന് വേണ്ടി എന്നാല് കഴിയുന്ന സഹായം ഞാൻ ചെയ്‌യും. ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ഈ ചാനൽ പ്രവർത്തകർക്കും സുനീഷ് ചേട്ടന്റെ കുടുംബത്തിനും ഉണ്ടാകട്ടെ. പ്രാത്ഥനയോടു 🙏🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Dear പോൾസ്റ്റീഫൻ ....നന്ദി.... സ്നേഹം

  • @jijopalakkad3627
    @jijopalakkad3627 Год назад +5

    തീർച്ചയായും ചെയ്യാം ,എത്രയുംപെട്ടെന്ന് സുനീഷ് ചേട്ടന്റെ അസുഖം മാറി ആരോഗ്യവാനായി തിരിച്ചുവരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰

  • @ravindranpallath7062
    @ravindranpallath7062 Год назад +4

    ഹായ് ശ്രീകുമാർ ചേട്ടാ. എത്രയും വേഗം സുനീഷ് ചേട്ടൻ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. ഈ ചലഞ്ചു നമുക്ക് വിജയമാക്കിയെടുത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാം.

  • @prk9137
    @prk9137 Год назад +2

    തീർച്ചയായും എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്ന സഹായം ഞാൻ ചെയ്യും 👍👍

  • @krishnac5802
    @krishnac5802 Год назад +6

    തീർച്ചയായും. സുനീഷേട്ടൻ എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏🏻

  • @midhunkottayamkaran3662
    @midhunkottayamkaran3662 Год назад +5

    നമ്മളാൽ കഴിയുന്നത് നൽകി അദ്ദേഹത്തിനെയും കുടുംബത്തിനെയും സന്തോഷകരമായ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താം

  • @rajeeshvk2875
    @rajeeshvk2875 Год назад +5

    കഴിയുന്ന സഹായം ചെയ്യാം
    കൂടെ സമ്പന്നമായ. ഗുരുവായൂർ ദേവസ്വവും ഒന്ന് മനസ്സു വച്ചാൽ.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      നമ്മൾ നമ്മളെ കൊണ്ടാവുന്നത് ചെയ്യാം

  • @dotzscornermalayalam
    @dotzscornermalayalam Год назад +3

    Sree etta..... മുന്നോട്ടുപോകുക... കൂടെ ഉണ്ടാകും...... സുനീഷ് ചേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..........

  • @binjurajendran
    @binjurajendran Год назад +5

    ❣️❣️എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കട്ടെ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      അതേ .... നമുക്കും പ്രാർക്ഷിക്കാം

  • @Prajeesh_Bangalore
    @Prajeesh_Bangalore Год назад +2

    ശ്രീയേട്ടാ നല്ലൊരു initiative ആണ് എടുത്തിരിക്കുന്നത്, ഞങ്ങളെല്ലാരും കൂടെ ഉണ്ട്...

  • @sprakashkumar1973
    @sprakashkumar1973 Год назад +3

    Very good episode Brother. Thanks.. ❤️🌹👍

  • @aravindaravi3773
    @aravindaravi3773 Год назад +1

    തീർച്ചയായും ചെയ്‌തിരികും ശ്രീ ഏട്ടാ....ഒപ്പം പ്രാർത്ഥനകളും ഉണ്ടാവും...എന്റെ മാത്രം അല്ല. ..എന്റെ സുഹൃത്തുക്കളുടേയും. ..

  • @RAMBO_chackochan
    @RAMBO_chackochan Год назад +4

    കാത്തിരിക്കുക ആയിരുന്നു 👍🏻👍🏻👍🏻👍🏻

  • @jayamohanpm4894
    @jayamohanpm4894 Год назад +1

    Ok nalla message ulla episode we support you

  • @sivasankarv4759
    @sivasankarv4759 Год назад +10

    വളരെ മികച്ച episode ശ്രീയേട്ടാ.... ഹൃദയഭേദകം........

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      നമ്മുടെ ഹൃദയത്തോട് അടുത്ത് നിന്ന് നല്ലതു ചെയ്യാൻ മനുഷ്യർക്ക് തോന്നട്ടെ

  • @prasanthk3103
    @prasanthk3103 Год назад +1

    Get well soon Suneesh etta…….good job Sreekumar Ettan…..❤❤❤❤❤

  • @shajipa5359
    @shajipa5359 Год назад +1

    കഴിഞ്ഞ ഞായറാഴ്ച എന്തു പറ്റി കാത്തി രി ന്നു മടുത്തു അവസാനം ഇസ്മയിലിക്കയുടെuncutts. ഒന്നു കൂടി കണ്ടു. സുധി ഷേട്ടന് എന്നാൽ കഴിയുന്ന ഒരു സഹായം ചെയ്തിട്ടുണ്ട്. സുധീഷിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നന്ദി ശ്രീയേട്ട

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      നമ്മുടെ ചാനലിന്റെ അവസ്ഥ അങ്ങനെയൊക്കെയാണ്. എപ്പോൾ വേണമെങ്കിലും നിലയ്ക്കാം എന്ന അവസ്ഥ.
      എങ്ങനെയൊക്കെയോ തട്ടിമുട്ടി നീങ്ങുന്നു എന്നു മാത്രം.
      വരവ് ചെലവുകളുടെ അന്തരവും .... ഭാവിയും നോക്കിയാൽ എപ്പൊ നിറുത്തി എന്ന് ചോദിച്ചാൽ മതി

  • @rajeshkumar-bm8re
    @rajeshkumar-bm8re Год назад +1

    ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് പെട്ടെന്നു എല്ലാം ശരിയാവാൻ പ്രാർത്ഥിക്കുന്നു

  • @jithutravel5617
    @jithutravel5617 Год назад +1

    എനാൽ കഴിയുന്ന ചെറിയ ഒരു സഹായം ചെയ്തിട്ടുണ്ട്.....പ്രാർത്ഥനകൾ🙏

  • @kishormt3
    @kishormt3 Год назад +2

    ഞാനും ഉണ്ട് കൂടെ. എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ട് . വീണ്ടും സർജറി എല്ലാം കഴിഞ്ഞ് വിശ്രമിച്ച ശേഷം ആ സന്നിധിയിൽ വരാൻ ഗുരുവായൂരപ്പൻ കൂടെ ഉണ്ടാവും🙏🏼🙏🏼🙏🏼

  • @jeemonmj9792
    @jeemonmj9792 Год назад +1

    ഒന്നിച്ച് പോരാടാം ശ്രീ ഏട്ടാ കൃഷ്ണൻ കൈ വിടില്ലാ

  • @xtvloger
    @xtvloger Год назад +1

    Super episode

  • @harisankarrnair8682
    @harisankarrnair8682 Год назад

    I've never commented on your videos though I've been an avid follower. Chilapo avar vedanikkunna chodyangalum situations veendum veendum chodikkumbol athishtapedarillengilum ith valare nalla oru episode aay . Enik kazhiyunnath njanum idum. Poornathrayeesha sharanam

  • @sreelathamohanshivanimohan1446

    എളുപ്പം ഭേദമാവട്ടെ.. സഹായം കിട്ടുമെന്ന് കരുതാം.. ഒരു മനുഷ്യ ജീവനല്ലേ എല്ലാരും സഹായിക്കട്ടെ..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      അതേ... അങ്ങനെ പ്രതീക്ഷിക്കാം

  • @panthergaming9030
    @panthergaming9030 Год назад

    എന്നെ കൊണ്ട് കൊടുക്കാൻ നിവർത്തി ഇല്ല എങ്കിലും ഞാനും ഈ ചലഞ്ചിൽ പങ്കാളി ആകും..... Your the best sree etta

  • @sarveshkrishna5737
    @sarveshkrishna5737 Год назад +1

    എന്നെ കൊണ്ട് ആവും വിധം സഹായിക്കാം........ സുനീഷേട്ടൻ തിരികെ വരും..... നല്ല ഒരു ആനയുടെ ചുമതല എടുക്കുകയും ചെയ്യും....... അത് നമ്മൾ ആനപ്രേമികൾ സാക്ഷ്യം വഹിക്കും..... അതിനായി കാത്തിരിക്കാം.... പ്രാർത്ഥിക്കാം...... ശ്രീയേട്ടാ നന്ദി സ്നേഹം.....!❤️

  • @rahulmurali8829
    @rahulmurali8829 Год назад +8

    ആനകൾക്ക് കിട്ടുന്ന അധിക ഏക്കത്തുകപോലത്തെ വരുമാനത്തിൽ നിന്ന് ഒരു പങ്കു ഇതുപോലെ ഉള്ള ആവശ്യങ്ങൾക്ക് മാറ്റിവച്ചാൽ ,ആഘോഷങ്ങളുടെ കൂടെ ചിലരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് അത് ഒരു കാരണമാകും

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      അധിക തുക കിട്ടുന്നതായി ആർക്കെങ്കിലും തോന്നുമോ ....

    • @rahulmurali8829
      @rahulmurali8829 Год назад

      കൊടുക്കുന്ന ആളുകൾക്കും മേടിക്കുന്ന ആളുകൾക്കും ചിന്തിക്കാവുന്നതേ ഉള്ളു , ആനക്കാരൻ ഇല്ലെങ്കിൽ ആന ഇല്ല എന്നും ആന ഇല്ലെങ്കിൽ ഉല്സവം ഇല്ല എന്നും മനസിലാക്കുന്ന കാലത്തോളം ഇതെല്ലം ഇങ്ങനെ തന്നെ ആയിരിക്കും.

  • @sijisiji5662
    @sijisiji5662 Год назад +2

    തീർച്ചയായും. 👍🏻

  • @avinkrishana1434
    @avinkrishana1434 Год назад +1

    👍

  • @nishantha.g3015
    @nishantha.g3015 Год назад +5

    ശ്രീയേട്ടാ നമസ്കാരം നിശാന്ത് കാളത്തോട്... ഇദ്ദേഹത്തിനു വേണ്ടി എന്താണ് നമുക്ക് ചെയ്യാൻ പറ്റുക എന്തെന്നാൽ അത് ചെയ്യുക. ശ്രീഫോർ എലിഫന്റ് എന്നുപറയുന്ന ഈ ഗ്രൂപ്പിന്റെ ഞാനടക്കമുള്ള ആരാധകർ എല്ലാം ശ്രീയേട്ടനെ കൂടെ അതുപോലെ ഇദ്ദേഹത്തിന്റെ കൂടെ എപ്പോഴും ഉണ്ട്. ഈയൊരു കാര്യത്തിന് വേണ്ടി ധൈര്യപൂർവ്വം ശ്രീയേട്ടൻ മുന്നോട്ട് ഇറങ്ങുക

  • @ancyshylesh5579
    @ancyshylesh5579 Год назад +2

    എന്നാൽ കഴിയുന്നത് ഞാനും ചെയ്തിട്ടുണ്ട്.. Get well soon. God bless you🙏🏻🙏🏻🙏🏻

  • @SmitaRamachandran
    @SmitaRamachandran Год назад +1

    Paid. Thank you for giving us the opportunity to help him.

  • @Riyasck59
    @Riyasck59 Год назад +1

    ഏട്ടാ വീഡിയോ കിടു ആയിട്ടുണ്ട് 💞💞😍😍💖💖
    കുറച്ചു വൈകി കാണാൻ എന്ന് മാത്രം ☹️☹️
    SREE 4 ELEPHANTS 💞💞💕😍

  • @anoopchandran7257
    @anoopchandran7257 Год назад

    തീർച്ചയായും സഹായിക്കും. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @unnikrishnanVpy
    @unnikrishnanVpy Год назад +1

    കഴിയുന്ന പോലെ സഹായിക്കും ❤️👍🏻

  • @Krish_holic_
    @Krish_holic_ Год назад

    Ennekkond pattunna sahayam cheyyum sreeyetta.
    Suneesh ettanu ethrem pettenn bhethamaavatte ❤🙏

  • @nidheeshpradeep9331
    @nidheeshpradeep9331 Год назад +2

    Ithrayum varumanamulla devasathinu swantham sevakanaya suneeshettane poornamayum sahayichukoode....koode janangalude supportum koode aavumbol valya thangayirikum aa kudumbathinum

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഒരു സർക്കാർ സംവിധാനത്തിത് അതിന്റേതായ കീഴ് വഴക്കങ്ങളും സംവിധാനങ്ങളും ഉണ്ട്...

    • @nidheeshpradeep9331
      @nidheeshpradeep9331 Год назад +1

      @@Sree4Elephantsoffical athu sherya mukya manthriku thozhuthu paniyanum anuyayikalku doorthadikyanum mathramulla samvidana manallo sarkar njn athu orthilla

  • @meghajayaraj3330
    @meghajayaraj3330 Год назад +1

    Thrrechayayuum pattunna help cheyyam sir Ethrayum vegam sugam akan guruvayoorappan anugrahikatte palathulli peruvellam pole vegam thanne ellarudeym sahayam suneeshinudavatte

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Yes.... എല്ലാ നല്ല മനസ്സുകളും ഇതിനായി സഹായിക്കട്ടെ

  • @alvalloli3213
    @alvalloli3213 Год назад +1

    Added what I could add..continue this for another 2 or 3 episodes so we can have the totality

  • @user-lt2il1rq8q
    @user-lt2il1rq8q Год назад

    എല്ലാ ദേവസ്വം പാപ്പാൻ മാരും
    അര മാസത്തെ സാലറി മാറ്റി വച്ചു ഇദ്ദേഹത്തെ സഹായിക്കണേ🙏🙏🙏ഒരു കൂട്ടായ്മ നിങ്ങളിൽ ഒരുവൻ ആണ്... എത്രയും പെട്ടെന്ന്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      അവർ ചെയ്യും എന്ന് പ്രതീക്ഷിക്കാം.
      അവരും മറുപരല്ലേ...
      ഇത്രയധികം ആനപ്രേമികളും ഉത്സവ പ്രേമികളും ഉള്ള കേരളത്തിൽ എത്ര പേർ ഇതിനോട് പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

  • @xtvloger
    @xtvloger Год назад +1

    God bless

  • @rajeevs7644
    @rajeevs7644 Год назад +3

    കോടാനുകോടി സ്വത്തു ആൾക്കാർ ഉണ്ടാക്കി കൊടുത്തിട്ടുണ്ട് devsaswthini അതിൽനിന്നും 10 കോടി എടുത്തു ഗവണ്മെന്റ് കൊടുക്കാൻ ഉണ്ട് ജീവനക്കാർക് കൊടുക്കാൻ ഇല്ല

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      രാജീവ് ... സർക്കാർ സംവിധാനങ്ങൾക്ക് അതിന്റേതായ ചട്ടപ്പടി രീതികളും പരിമിതികളും ഉണ്ട്.
      അതുമാത്രം പ്രതീക്ഷിച്ചു നിന്നാൽ...

    • @rajeevs7644
      @rajeevs7644 Год назад +1

      അറിയാം പക്ഷെ ഉള്ളത് പറയാതെ ഇരിക്കാൻ പറ്റില്ലാലോ

  • @arunmenon9098
    @arunmenon9098 Год назад +1

    Paranoor nandhan video chaiyu sreeyetta....... please

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      അരുണിന് ഈ വീഡിയോ കണ്ടിട്ട് .....

  • @johnlibin5196
    @johnlibin5196 Год назад +2

    good job

  • @JayaKumari-xd2wp
    @JayaKumari-xd2wp Год назад +1

    Orayiram Vandanam Sir.Ithu Sathyam Thanneyaanu.Neenda ezhunnallippinu kontupokumpol Athinte Muthukil Idack Kure Vellam Ozhickaan Aarum Sradhickunnilla.Athilontanu Aanakal VIRALUNNATHU.

  • @RAMBO_chackochan
    @RAMBO_chackochan Год назад +1

    ❤❤❤❤❤❤

  • @sreejithsnair9099
    @sreejithsnair9099 Год назад +2

    തീർച്ചയായും ചെയ്യും .🙏🏻

  • @Ranjuctr
    @Ranjuctr Год назад +1

    Will do possible way to help for sure

  • @binudarsana1310
    @binudarsana1310 Год назад +1

    🔥🔥💥 🐘 💥🔥🔥

  • @antothomas9965
    @antothomas9965 Год назад +1

    Super

  • @vipinbk9981
    @vipinbk9981 11 месяцев назад

    🙏🏻

  • @shihabmuthuthala9264
    @shihabmuthuthala9264 Год назад +3

    എല്ലാവരും ഒരുമിച്ചാൽ നമുക്കൊരു കുടുംബത്തെ സന്തോഷിപ്പിക്കാം... നമുക്കൊരുമിക്കാം സുനീഷേട്ടനായി

  • @gopanp.b7036
    @gopanp.b7036 Год назад +1

    QR Code is Invalid. Payment done using Gpay number provided. Get well soon Suneesh 🙏

  • @sreeekuttansree5967
    @sreeekuttansree5967 Год назад +1

    Eallam sheriyakumm🙏🙏🙏🙏🙏🙏

  • @sarathudhay2170
    @sarathudhay2170 Год назад

    💖

  • @sajikarthiyan4813
    @sajikarthiyan4813 Год назад +1

    🙏🙏🙏

  • @kpn82
    @kpn82 Год назад +2

    നല്ല കഴിവ് ഉള്ള ആനകാരൻ,,, സുനീഷ്ചേട്ടാ നമ്മൾ കൂടെ ഉണ്ട്, വിഷമിക്കരുത്,.... ശ്രീ ചേട്ടാ വളെരെ നല്ല എപ്പിസോഡ്,,,,,

  • @Widgsd
    @Widgsd Год назад +1

    👍👍👍👍

  • @bibinbabyc4225
    @bibinbabyc4225 Год назад +2

    🙏🙏🙏 ഭഗവാൻ തിരു ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      അനുഗ്രഹിക്കട്ടെസുനീഷിനെ ....
      നന്നായി അനുഗ്രഹിക്കട്ടെ.

    • @bibinbabyc4225
      @bibinbabyc4225 Год назад

      ഇതു ചെയ്യാൻ മനസ്സ് കാണിച്ച ശ്രീ 4 elephant ടീം നെയും 🙏

  • @sreeninarayanan4007
    @sreeninarayanan4007 Год назад +1

    🙏🙏

  • @aniledathara7740
    @aniledathara7740 Год назад +1

    എനാൽ കഴിയുന്ന ചെറിയ ഒരു സഹായം ചെയ്തിട്ടുണ്ട്

  • @photo.grap.her._2174
    @photo.grap.her._2174 Год назад +1

    Done 👍

  • @sanilsk1681
    @sanilsk1681 Год назад +1

    ഹൃദയതാളം enteyoru fb groupilekk share cheyyunnu,.. inganeyulla enthum bhaykku avide neritt post cheyyaam

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഷെയർ ചെയ്തില്ലേ ...അതു മതി.
      Thank you so much for your support 💓

  • @ramakrishnamallya2786
    @ramakrishnamallya2786 Год назад +2

    എന്നാൽ കഴിയുന്ന ഒരു തുഗ Gpay ചെയ്തിട്ടുണ്ട്... സുനീഷേട്ടന് വളരെ പെട്ടെന്ന് അസുഗം ബേധമാഗാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @ajithcpillai
    @ajithcpillai Год назад +3

    ഏട്ടാ ഞാനും ചെയ്തിട്ടുണ്ട് എന്നാൽ കഴിയുന്നത്... Get well soon...

  • @Binoys
    @Binoys Год назад +1

    Sree 4 🐘❤ suneeshinu vendi support cheyan njn rdy... Kadukkan baiju (rockeybhai)paranjathu nammal kelkum .. Namalku nokkam ennu paranja aa E 4 mansinu katta support❤❤
    Sree etta pakshe thekkan anakalku chitta illa ennu paraunne support cheyaruthu
    oru vadikambu kondu aaana pani edukunna nammalde thekkan 🐅panikare marakaruthu ennu avarodu parayanam ❤❤❤

  • @anooparavind1204
    @anooparavind1204 Год назад +2

    തീർച്ചയായും sree for elephant പ്രേക്ഷകർ ഒരുമിച്ചു നിന്നാൽ ഇതും നടക്കും sreeyetta🥰... ദൈവം രക്ഷിക്കട്ടെ 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      കാരുണ്യപൂർവ്വം ഒരുമിച്ച് നിന്നാൽ .... നടക്കും

  • @indurajmr1
    @indurajmr1 Год назад +1

    എല്ലാവിധ പിന്തുണകളും ഉണ്ടാകും...

  • @jagadeeshvaishak8994
    @jagadeeshvaishak8994 Год назад

    Get well soon

  • @RohiniThirunal
    @RohiniThirunal Год назад

    പ്രാർത്ദിക്കാം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      പ്രാർത്ഥനകൾ ഉണ്ടാവുമല്ലോ ... വലിയ മനസ്സ് ...നന്ദി...

  • @krishnachandrant9603
    @krishnachandrant9603 Год назад +1

    🙏🙏🙏🙏

  • @ajithkumarajith3595
    @ajithkumarajith3595 Год назад +1

    🙏🏻🙏🏻🙏🏻

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 Год назад +1

    ശ്രീയേട്ടൻ 😊

  • @lachuoffcial
    @lachuoffcial Год назад

    ❤️❤️

  • @sheebaashok6955
    @sheebaashok6955 Год назад +3

    @sree 4 elephant...കഴിയുന്ന സഹായം ചെയ്യാം, അക്കൗണ്ട്‌ നമ്പർ നൽകാമോ, പല തുള്ളി പെരു വെള്ളം എന്നല്ലേ

    • @pradeepchandran8025
      @pradeepchandran8025 Год назад +2

      താങ്കൾ ഈ എപ്പിസോഡ് കണ്ടിട്ട് മറുപടി നോക്കാമായിരുന്നു.. എപ്പിസോഡിന്റെ അവസാനം വെക്തമായി കാണിക്കുകയും, പറയുകയും ചെയ്യുന്നുണ്ട്.

    • @sheebaashok6955
      @sheebaashok6955 Год назад +1

      @@pradeepchandran8025 ഞാൻ കാണുമ്പോൾ ലാസ്റ്റ് പറയുന്നത് കേട്ടില്ല, ഇപ്പോൾ കണ്ടു, സാധാരണ ഡിസ് ക്രിപ്ഷനിൽ ഇടാറുണ്ട്, വേദനിപ്പിയ്ക്കുന്ന ഇത്തരം വീഡിയോസ് മെയിൻ content മനസ്സിലായാൽ കൂടുതൽ കേൾക്കില്ല, ഇതെന്നെല്ല മനസ്സിനെ നോവിയ്ക്കുന്ന ഒരു വീഡിയോയും, അക്കൗണ്ട്‌ നമ്പർ കിട്ടിയാൽ പറ്റുന്ന സഹായം മാക്സിമം എല്ലാവർക്കും ചെയ്യാൻ ശ്രമിയ്ക്കും, Thank You

    • @pradeepchandran8025
      @pradeepchandran8025 Год назад +1

      @@sheebaashok6955 Ok മാഡം... നല്ല മനസിന് നന്ദി 😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Thank you so much ❤️

    • @sheebaashok6955
      @sheebaashok6955 Год назад +1

      കഴിയുന്ന ഒരു സഹായം ചെയ്തിട്ടുണ്ട്, Thank You

  • @renjithkr759
    @renjithkr759 Год назад +1

    🙏🙏🙏🙏🙏🙏🙏

  • @kirankjkattungal8859
    @kirankjkattungal8859 Год назад

    🙏🧡

  • @bibinraj.k
    @bibinraj.k 11 месяцев назад

    Guruvaayoor gokul interview chayoo

  • @KR_Rahul.8089
    @KR_Rahul.8089 Год назад +1

    👍🏻👍🏻👍🏻👍🏻

  • @dr.vinugovind7270
    @dr.vinugovind7270 Год назад

    Support...👍👍

  • @sanushk2000
    @sanushk2000 Год назад +2

    എന്നെ കൊണ്ട് പറ്റുന്നത് ഞാനും ചെയ്തിട്ടുണ്ട്...ശ്രീയേട്ടാ...

  • @bibinbabyc4225
    @bibinbabyc4225 Год назад +1

    Please maximum share this video

  • @adarsh3041
    @adarsh3041 Год назад +1

    ഉറപ്പായും.... ❤️
    കേരളത്തിന്റെ സ്വന്തം ആനചാനൽ... 💯

  • @saajsuni4479
    @saajsuni4479 Год назад +2

    Will bring you good news soon .

  • @krunni3406
    @krunni3406 Год назад +1

    💝💝💝💝💝💝💝💝💝💝💝👍

  • @letsgowithakhil4856
    @letsgowithakhil4856 Год назад +1

    തീർച്ചയായിട്ടും ശ്രീ ചേട്ടാ എല്ലാവിധ പിന്തുണയും ഉണ്ടാകും

  • @brindap7820
    @brindap7820 Год назад +2

    Transferred a small amount

  • @ajasaliyarajasaliyar9043
    @ajasaliyarajasaliyar9043 Год назад

    🐘🐘🐘🐘🐘🐘🐘

  • @renjithmohan2520
    @renjithmohan2520 Год назад +1

    വരാൻ ഇരിക്കുന്ന വലിയഉൽസവ സ്ഥലത്തു ഒരു ന്യൂസ് ആയി എല്ലാവരുടേയും അടുത്ത എത്തിച്ചാൽ നന്നായിരിക്കും അതിന് എല്ലാവരും ഒരു മനസായി നിന്നാൽ നന്നായിരിക്കും

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Thats up to you people ...
      എനിക്ക് ചെയ്യാവുന്നത് എന്നെ കൊണ്ടാവും പോലെ ഞാൻ തയ്യാറാക്കിയിട്ടുണ്ട്.
      ഇനി കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ നിങ്ങൾ മനസ്സു വയ്ക്കണം

  • @sineshonida8798
    @sineshonida8798 Год назад +1

    Nammal orumichal nadakkum ....ennal kazhiyunnad cheiditund

  • @rajeevnair7133
    @rajeevnair7133 Год назад +1

    I will also help what I can

  • @bibinbabyc4225
    @bibinbabyc4225 Год назад

    Please share 🙏

  • @riyashameed9323
    @riyashameed9323 Год назад +1

    തീർച്ച ആയും

  • @faisalok7412
    @faisalok7412 Год назад +1

    Cheythittund

  • @vijayakumargopi2957
    @vijayakumargopi2957 Год назад +1

    എന്നെ കൊണ്ട് കഴിയുന്നത് ഞാൻ അയക്കും ഗുരുവായൂരപ്പൻ കാക്കും🙏

  • @rahulrajan996
    @rahulrajan996 Год назад +1

    Suneehettanu vegam asukagal maratte guruvayurappan katholum🙏

  • @bibinbabyc4225
    @bibinbabyc4225 Год назад +1

    Please maximum share this Video

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ആനകളും ആനക്കാര്യങ്ങളും ഒക്കെ കാണാനും കേൾക്കാനും എല്ലാവർക്കും ഇഷ്ടമാണ്....
      പക്ഷേ....''