Karvarnnane Kando Sakhi | Malayalam Movie Song | Oraal Mathram | K S Chithra | Mammootty | Johnson

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 58

  • @RAJESHNEETHU
    @RAJESHNEETHU Год назад +14

    ആരും അധികം ശ്രദ്ധിക്കാതെ പോയ ഒരു നല്ല പാട്ട് ❤

  • @krishnaa......
    @krishnaa...... 3 года назад +17

    ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ ഒറ്റക്കാവുന്ന അവസ്ഥ.... സിനിമ ആണെങ്കിലും സഹിക്കാൻ പറ്റുന്നില്ല....

  • @anuraj42
    @anuraj42 2 года назад +8

    ഒരു സെമി ക്ലാസ്സിക്കൽ പാട്ടിൽ ആ കുടുംബത്തിന്റെ ദുഖം വരച്ചു കാട്ടി ജോൺസൻ മാഷ്, ഇമോഷൻ ഒരു തരി പോലും ചോരാതെ നമ്മളെ കരയിപ്പിച്ചു ചിത്രച്ചേച്ചി 🙏

  • @vinodtm7695
    @vinodtm7695 3 года назад +31

    Ah കുടുംബത്തിൻ്റെ സങ്കടം നമ്മളിലേക്ക് കൂടി എത്തുന്ന ഒരു മനോഹരമായ പാട്ട്❤️❤️

  • @anilsera1299
    @anilsera1299 3 года назад +7

    എന്താ feel ഒരുപാടു ഓർമകളിക്കു ഓടിയിറങ്ങുന്നതുപോലെ.... മനസ്സ് ബാല്യത്തിലെവിടെയോ ഉടക്കിനിക്കുന്നത് പോലെയൊരു ഫീലിംഗ്സ്......

  • @madhusoodanandevarang9816
    @madhusoodanandevarang9816 4 года назад +18

    What a composition... Johnson master❤️❤️❤️and lyrics and Chitra chechi❤️

  • @anilanoop9326
    @anilanoop9326 4 года назад +14

    ചിത്ര ചേച്ചി 💖💖💖💖💖

  • @fotbool3519
    @fotbool3519 Год назад +1

    മനോഹരഗാനം , എന്നും ഹൃദയത്തിൽ ഒരു നൊമ്പരമായി ഉണ്ടാവും...!!!

  • @saneshkp9810
    @saneshkp9810 4 года назад +23

    കാർവർണനെ കണ്ടോ സഖി
    കാർവർണനെ
    കാർവർണനെ കണ്ടോ സഖീ
    ഘനനീലരാവിലിന്നും
    വേണുഗാനമോർത്തു പോയി ഞാൻ
    കാർവർണനെ കണ്ടോ സഖി
    കാർവർണനെ.....
    പറയെന്റെ മോഹയമുനേ യദുവംശനാഥനെവിടെ
    വിരഹാർദ്രമീ ഗോകുലം......... 2
    പ്രിയ ഗോപ വൃന്ദമോടെ കളിയായ്
    മറഞ്ഞുവോ...... ശ്യാമമൃദുനടനൻ
    നിസരിമപനിസ നിസരിമപസനിധപധപമഗമഗരിസനിസരിമപ
    കാർവർണനെ കണ്ടോ സഖീ
    കാർവർണനെ
    മധുമാസ ചന്ദ്രലേഖേ ഗോപിവിലോലനെവിടെ
    ഇന്നെങ്ങുപോയ് മാധവൻ 2
    കാളിന്ദിതീരഭൂവിൽ എങ്ങോ മറഞ്ഞുവോ
    ലാസലയരമണൻ
    നിസരിമപനിസ
    നിസരിമപസനിധപധപമഗമഗരിസനിസരിമപ
    കാർവർണനെ കണ്ടോ സഖി
    ഘനനീലരാവിലിന്നും
    വേണുഗാനമോർത്തു പോയി ഞാൻ ....
    കാർവർണനെ കണ്ടോ സഖി
    കാർവർണനെ
    🙏

  • @sreesankari8127
    @sreesankari8127 4 года назад +9

    lyrics,music,ellaathilumubari ..chithra Chechi💙💙💙💝💝💝

  • @prasanthprabhakar9878
    @prasanthprabhakar9878 4 года назад +17

    Controlled acting by the heroine

  • @spectator616
    @spectator616 2 года назад +3

    എന്തൊരു നല്ല സിനിമ ആണ്❤

  • @harshavyeshnav5364
    @harshavyeshnav5364 2 года назад +2

    ഈ pattukelkkumpol പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ്സ്

  • @Nakshathrakoodaram17624
    @Nakshathrakoodaram17624 4 года назад +12

    Her eyes are sooo beautiful

  • @INDIAN-ce6oo
    @INDIAN-ce6oo 2 года назад +3

    ദേശ് ❤️

  • @chrizzzzz2193
    @chrizzzzz2193 2 года назад +3

    Kavaya 👏👏👏👌

  • @harikrishnanp3722
    @harikrishnanp3722 4 года назад +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    Johnson master we miss you

  • @rahulrajan140
    @rahulrajan140 5 лет назад +9

    Johnson master1😍

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 2 года назад +1

    എന്നും കണ്ണിൽ വെള്ളം നിറയുന്ന ഗാനം

  • @mayapadmanabhan956
    @mayapadmanabhan956 8 месяцев назад

    Super song super❤

  • @ourspecialvlogs
    @ourspecialvlogs 7 месяцев назад

    Aru paranhu enikishttamulla paattu😘

  • @greeshmakp8547
    @greeshmakp8547 6 лет назад +14

    Wat a song...

  • @ratheeshks5999
    @ratheeshks5999 4 года назад +5

    I like this song 😘

  • @vijinkumar9663
    @vijinkumar9663 2 года назад +1

    Voice 💓💓💓💓💓💞

  • @dinaamal
    @dinaamal Год назад +1

    Parayu vimookayamune ,❤

  • @anandkumarpp9056
    @anandkumarpp9056 3 года назад +3

    ജോൺസൺ മാസ്റ്റർ

  • @rohithnair3096
    @rohithnair3096 5 лет назад +23

    Shruthi mam awesome acting 😭

  • @reshmavinodkailastrivandru5981

    Cute❤️❤️❤️

  • @aram7117
    @aram7117 25 дней назад

    തേങ്ങികരയുകയാണല്ലോ ഈ യുവതി 🙏🌹🤼‍♀️😂

  • @prasanthprabhakar9878
    @prasanthprabhakar9878 5 лет назад +1

    Amazing...

  • @dhanyadas1126
    @dhanyadas1126 3 года назад

    👌🔥💕superb song

  • @dreams_from_my9486
    @dreams_from_my9486 2 месяца назад

    2024♥️

  • @abhijithsagar4398
    @abhijithsagar4398 3 года назад +5

    Vrindavanasaranga raga's beauty...

  • @reshma3559
    @reshma3559 5 лет назад +4

    😘😘😘😘

  • @shamnusiyan4302
    @shamnusiyan4302 3 года назад +2

    Eee songinoke Unlike cheythavanoke ethano enthoo😠

  • @jinisha.r7576
    @jinisha.r7576 2 года назад

    💗💗💗

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад

      വല്ലാത്തൊരു നൊമ്പരം ♥എവിടെയോ ഒരു നീറ്റൽ... ജോൺസൺ മാസ്റ്റർ നമിക്കുന്നു.... 💕🙏

  • @sujeshc9566
    @sujeshc9566 3 года назад

    Super Song...👌💗

  • @ourspecialvlogs
    @ourspecialvlogs 7 месяцев назад

    Praveena kalichappol nrithathinu jeevan ullathu pole

    • @arunks6986
      @arunks6986 12 дней назад

      Vrithiketta dance praveenayude

  • @proud_indi2n
    @proud_indi2n 4 года назад +9

    Desh