Do they love you more?Did they change their minds?✡️അവർക്കു നിങ്ങളോടുള്ള സ്നേഹം കൂടിയിട്ടുണ്ടോ?❤️

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 390

  • @Divya-o2r
    @Divya-o2r 9 месяцев назад +6

    ഞങ്ങൾ ഒന്നിച്ചൊരു ജീവിതം ഉണ്ടാവാൻ പോകുന്നു.. ദൈവത്തിന്റെ തീരുമാനം നടപ്പിലാവാൻ പോകുന്നു 🥰🥰🥰... എൻ്റെ person ഒരു ജീവിതകാലം തരാനുള്ള സ്നേഹവുമായി എന്നിലേക്ക് മടങ്ങിവരുന്നു 🥰🥰🥰🥰.. ദൈവത്തിനു nandi🙏🙏🙏 യൂണിവേഴ്സിന് നന്ദി🙏🙏🙏.. Angelsinu നന്ദി 🙏🙏🙏🙏.. എത്രയും വേഗം അവിടുത്തെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ തയാറാണ് 🙏🙏🙏🙏... എപ്പോഴും കൂടെ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @falgunan5477
    @falgunan5477 9 месяцев назад +5

    ദൈവം എൻെറ വിളികേട്ടതായി ഞാൻ കരുതുന്നു അത്രമാത്രം ഞാൻ വിശ്വസിക്കുന്ന ദൈവങ്ങ ളെ വിളിച്ചിട്ടുണ്ട് അത് കൊണ്ട് ദൈവം എൻെറ വിളികേട്ടതായി ഞാൻ വിശ്വസിക്കുന്നു എൻെറ പേഴ്സൻ എത്രയും പെട്ടന്ന് എൻെറ അരികിൽ എത്തിച്ചേരാൻ സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളോട് എൻറെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻെറ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ എത്രയും വേഗം എന്നരികിൽ എത്തിച്ചേരാൻ സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @Devusvichu
    @Devusvichu 9 месяцев назад +4

    തീർച്ചയായും എൻ്റെ അരികിലേക്ക് വരും... ഞങൾ ഒന്നാകും... താങ്ക്യൂ ഗോഡ്

  • @dhanyashijith9425
    @dhanyashijith9425 9 месяцев назад +4

    Chechi 🙏🏻🙏🏻distance ആയിരുന്നു 😌but reding കേൾക്കുമ്പോൾ തന്നെ വിളിച്ചു കൂൾ ആയി എന്നോട് സംസാരിച്ചു ❤️. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 🙏🏻🙏🏻🙏🏻chechi paranchapole പേടി ഉണ്ട് എനിക്ക് ഇനിയും വഴക്കിട്ടു ന്റെ അടുത്ത് നിന്നു പോകുമോ എന്നു. ഞാൻ അത്രക് pain അനുഭവിച്ചു. ഈ സിറ്റുവേഷനിൽ n a മുനോട് പോകാൻ സഹായിച്ചത് univers ആണ് 🙏🏻🙏🏻🙏🏻........ Univers txs, txs, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അവൻ ന്റെയാ ❤️❤️ന്റെ soul❤️❤️🙏🏻🙏🏻🙏🏻. ന്റെ n a വേദനിപ്പിച്ചാലും സന്തോഷിപ്പിച്ചാലും ഞാൻ അത്‌ ന്റെ ഹൃദയm കൊണ്ട് ഏറ്റുവാഗും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    പ്രഭഞ്ച ശക്തിക് ഒരുപാട് ഒരുപാട് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @AniyappanAnil
    @AniyappanAnil 8 месяцев назад +3

    Universe ന് നന്ദി. mam പറഞ്ഞത് 100% ശരിയാണ് ഞങ്ങൾ ഒരുമിക്കും എന്ന് വിശ്വാസം ഉണ്ട്‌.....

  • @ajiajiam3231
    @ajiajiam3231 9 месяцев назад +3

    സത്യം ആണ് 100% താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏തിരിച്ചു വരും എന്നെ സ്നേഹിക്കുന്ന വ്യക്തി 🥰

  • @Chandrabhanu-sh4of
    @Chandrabhanu-sh4of 9 месяцев назад +3

    ദൈവത്തിൻ്റെ തീരുമാനം പോലെ കാര്യങ്ങൾ ഭംഗിയായി നടക്കട്ടെ'െെദവത്തിന് നന്ദി നന്ദി thank you univers🙏🙏🙏❤❤❤

  • @chinchuchinnu333
    @chinchuchinnu333 9 месяцев назад +4

    എന്ത് തന്നെ ആയാലും ഞാൻ കാത്തിരിക്കുന്നു... ഞാൻ സ്നേഹിക്കുന്നു മരണം വരെ അങ്ങനെ ആയിരിക്കും... Universe എനിക്ക് ആയി എന്താണ് ഒരുക്കിവച്ചിരിക്കുന്നത് അത് ഞാൻ സ്നേഹത്തോടെ സ്വീകരിക്കുന്നു thank u universe ❤️❤️❤️❤️🙏🙏🙏

  • @Anglevavaa
    @Anglevavaa 9 месяцев назад +3

    സത്യം മാഡം വിശ്വസം നഷ്ടം ആയി അങ്ങനെ ആണ് കാണിക്കുന്നത്... അഹങ്കാരം മാറി... കുറച്ചു പഠിച്ചു വരട്ടെ 🙏🏽🙏🏽🙏🏽

  • @musical_journey01
    @musical_journey01 9 месяцев назад +3

    Correct reading
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @anithasanand9028
    @anithasanand9028 9 месяцев назад +2

    I strongly claim the positive energy in this reading...
    Thank you Universe..
    Thank you God..

  • @Anamika-l2v
    @Anamika-l2v 9 месяцев назад +5

    കറക്ട് റിഡിങ് ആണ് എന്റെ ജീവിതത്തിൽ അയാൾ ഇങ്ങനെ ഒക്കെ എന്നോട് ചെയ്തിട്ടുണ്ട് അവൻ അനുഭവിക്കും 😌

  • @vinodbhaskaran3334
    @vinodbhaskaran3334 9 месяцев назад +3

    ശരിയാണ് മാഡം മാഡം പറഞ്ഞ എല്ലാം ശരിയാണ് ഞാൻ എത്രപേരും ആഗ്രഹിക്കുന്നു മാഡം അവളെ തിരിച്ചു വരുന്നു

  • @arunr.s7416
    @arunr.s7416 9 месяцев назад +4

    mam paranja pole.sambavikane ennu agrahikunnu prarthichu kondu

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 месяцев назад +2

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading

  • @VijaynVm
    @VijaynVm 9 месяцев назад +20

    mam - പറയാതെ നിവൃത്തിയില്ല ഈ റീഡിംഗ് എത്രമാത്രം ശരിയാണെന്ന് എനിക്ക് തോന്നുന്നത് ദൈവഹിതമായിരിക്കാം. അത്രയും വ്യക്തത നിങ്ങളുടെ വാക്കുകൾക്കുണ്ട്. കാരണം പറയുന്ന കാര്യങ്ങളിൽ ഒരു അനുഭവം പോലും തള്ളിക്കളയാൻ പറ്റാത്തതാണ്. എന്റെ ഇപ്പോഴുള്ള അവസ്ഥ എഴുതി വായിക്കുന്നത്‌പോലെയാണ് എനിക്ക് അനുഭവിപ്പടുന്നത്. സത്യം സത്യമായിട്ട് പറയുന്നു. മനസ്സിന് വല്ലാത്തൊരു സമാധാനം കിട്ടുന്നു. നന്ദി. നിങ്ങൾക്കും ദൈവത്തിനും ഒരു പോലെ അർപ്പിക്കുന്നു. നന്ദി

    • @madhuambadi8535
      @madhuambadi8535 9 месяцев назад

      ഗുഡ് റീഡിങ്.

    • @Kiran-jl4wi
      @Kiran-jl4wi 7 месяцев назад

      Same ith ijj jivithathil nadanath pole tganne🙂

  • @induvijukumar713
    @induvijukumar713 9 месяцев назад +2

    Thank you Universe 🙏❤
    Thank you Angels 🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @sajithamaya4837
    @sajithamaya4837 9 месяцев назад +3

    🙏🙏thankyou universe🙏I strongly claim this positive reading 🙏🙏🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 месяцев назад +1

    ഈ reading കേട്ടപ്പോൾ എനിക്ക് msg വന്നു ❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊reading വളരെ വളരെ correct 💯💯❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 9 месяцев назад +1

    Thank you madam
    Thank you Universe
    Thank God
    Thank you Divine
    Thank you Angels

  • @AdithyanAdhi-b3f
    @AdithyanAdhi-b3f 8 месяцев назад +1

    മോൾ. പറഞ്ഞത്.പോലെ. ഭാവികട്ടെ. നന്ദി.

  • @ReshmiSlal
    @ReshmiSlal 9 месяцев назад +3

    I claim this positivity ❤
    Thank you universe 🙏

  • @user-omanakk
    @user-omanakk 6 месяцев назад +2

    ഞാൻ ഈ റിഡിങ്ങ് കണ്ടു കോണ്ടി രി ക്കുന്നതു - എന്റെ മകൻ തിരിച്ചു വരുമോ എന്ന് അറിയാൻ വേണ്ടിയാണ- വരും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു അമ്മ❤❤❤

  • @minin5017
    @minin5017 9 месяцев назад +1

    യൂണിവേഴ്സ് ന് കൈകൂപ്പി നന്ദി ഒരുപാട് നന്ദി thank you universe 🙏 thank you mam 🙏🙏🙏🌹🌹🌹🌹💞💞💞

  • @LillyRose-h3y
    @LillyRose-h3y 8 месяцев назад +1

    ചേച്ചി പറഞ്ത് പോലെ സംഭവിക്കട്ടെ . ഇതിലെ മുഴുവൻ പോസറ്റീവ് എനർജിയും ഞാൻ സ്വീകരിക്കുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്ന നന്ദി നന്ദി നന്ദി❤❤❤ ചേച്ചിക്കും നന്ദി

  • @lijibiju3313
    @lijibiju3313 9 месяцев назад +2

    ഈ റീഡിങളുടെ പോസ്റ്റുകൾ എല്ലാ കാര്യങ്ങളും മേടം പറഞ്ഞ എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ ഞാൻ നിർത്തി വിശ്വസിക്കുന്നു ❤️❤️❤️thanku universe 🙏❤️❤️❤️

  • @vijunath3521
    @vijunath3521 9 месяцев назад +2

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @SunithaSuni-gm7fk
    @SunithaSuni-gm7fk 9 месяцев назад +2

    താങ്ക്യൂ യൂണിവേഴ്‌സ് 🕉️🕉️🕉️🙏🙏🙏♥️♥️♥️

  • @sreejakannan1815
    @sreejakannan1815 9 месяцев назад +1

    പറഞ്ഞത് അത്രയും സത്യം ആണ് താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏

  • @sajips448
    @sajips448 9 месяцев назад +2

    സത്യമായി ജാൻ വിചാരിച്ച പോലെ തന്നെ. ആൾ. തിരിച്ചു വരും എന്നു വിശ്വസിക്കുന്നു. താങ്ക്യൂ univers

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 9 месяцев назад +2

    💯 Correct reading madam 🙏🙏 . I am waiting for my lover Abhijith KS and our relationship changed into marriage...
    I am strongly praying for universe reunion with my lover Abhijith KS and remove third party stution 🙏🙏
    Thank you universe 🙏🙏
    Thank you angel 😇😇
    Thank you divine 🌈🌈

  • @AmpilyMurali
    @AmpilyMurali 7 месяцев назад +1

    എല്ലാം ശരിയായി വരട്ട്🙏🙏🙏❤❤❤

  • @ShemeerSha-d1o
    @ShemeerSha-d1o 8 месяцев назад

    യൂണിവേഴ്സിന് ഒരായിരം നന്ദി...
    താങ്ക്യൂ.....മേടം..... 🥰🥰🥰

  • @Saraswathi-r6y
    @Saraswathi-r6y 8 месяцев назад

    Thank you universe 100% സത്യസദ്ധമായ റീഡിങ്ങ് താങ്ക്യൂമേഡം❤❤❤❤🎉🎉🎉🎉🎉🙏🙏🙏🦋🦋🦋🙏🙏

  • @sheejaks8014
    @sheejaks8014 9 месяцев назад +1

    Thank you universe 🙏🙏🙏❤️ thank you God 🙏🙏🙏❤️ and thank you maam❤❤❤ പറഞ്ഞത് എല്ലാം സത്യമായി തീരട്ടെ🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 9 месяцев назад

    thanku..universe..🙏🏻
    3..mathoralude..enargiye.
    ozhivakki..mole.enik..thirichutharoo..orupadu..vedhanayode..universinodu..
    prayers..arppikkunnu..
    Nanni..🙏🙏🙏

  • @jayaullas1030
    @jayaullas1030 9 месяцев назад +1

    യൂണിവേഴ്സിന്റ അനുഗ്രഹം ഞങ്ങൾക്കുണ്ടാകട്ടെ 🙏🙏🙏thank u univers 🙏🙏

  • @minipadmanabhan5330
    @minipadmanabhan5330 9 месяцев назад +2

    Thank you universe 🙏🙏🙏
    Thank you mam🙏🙏😘
    ♥️♥️♥️♥️❤️❤️♥️

  • @jijijoy9117
    @jijijoy9117 9 месяцев назад +8

    Universe nte വാക്ക് പോന്നു ആകട്ടെ❤അതിലുപരി എൻ്റെ ദൈവം എന്നെ അറിയുന്നു ഒന്നു കാണാനും മനസു തുറന്നു സംസാരിക്കാനും ആഗ്രഹിക്കുന്നു എങ്കിലും നമ്മൾ ആഗ്രഹിക്കുന്നത് പോലെ നടക്കും എന്ന് അറിയില്ല ഒന്നു കാണണം അതിനു വേണ്ടി plz prayer for me Amen

  • @braveedz_
    @braveedz_ 9 месяцев назад +1

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi I strongly claim positive energy 🙏

  • @ushapt-sg3ky
    @ushapt-sg3ky 8 месяцев назад +1

    നല്ല രീതിയിൽ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ മാഡം 🙏🙏

  • @GirijaAshok-p9y
    @GirijaAshok-p9y 9 месяцев назад +1

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ കാത്തുകൊള്ളണമേഎന്റെ പെഴസൺ സത്യം മനസിലാക്കിയതിൽ ഒരുപാട് ഒരുപാട് സന്തോഷം

  • @RajeshKumar-sh3bm
    @RajeshKumar-sh3bm 9 месяцев назад +3

    Thankyouunivers 🙏🙏🙏🙏

  • @adhiadhi735
    @adhiadhi735 9 месяцев назад +2

    ഞാൻ നന്നായി പ്രാർത്ഥിക്കുന്നു എത്രയും പെട്ടെന്ന് എന്റെ വ്യക്തി എന്നിൽ വന്നു ചേരാൻ യൂണിവേഴ്സ് സഹായിക്കും എന്ന് വിശ്വസിക്കുന്നു വന്നാൽ തിരികെ പോകാതിരിക്കാൻ മാൻ പ്രാർത്ഥിക്കണം🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian 9 месяцев назад +2

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @AswinRavi-h8y
    @AswinRavi-h8y 9 месяцев назад +1

    I strongly affirm the positive msg
    Thank you universe ❤❤

  • @ReshmiSlal
    @ReshmiSlal 9 месяцев назад +1

    I claim this energy ❤
    Thank you universe 🙏
    Thank you divine angels 🙏
    Thank you ma'am 🙏
    Full faith in the supreme power 🙏❤❤❤

  • @JayanKp-nu3lr
    @JayanKp-nu3lr 9 месяцев назад +1

    Nice thanks for you all Tim

  • @revathykochumon4431
    @revathykochumon4431 9 месяцев назад +1

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤

  • @GayathriGayathrimanoj
    @GayathriGayathrimanoj 4 месяца назад

    എല്ലാ പോസിറ്റീവും ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു 🙏🙏🙏🙏🙏❤Thanku Univers 🙏🙏🙏🙏🙏🙏🙏❤

  • @shanimm6514
    @shanimm6514 9 месяцев назад

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you mam 🙏🙏🙏
    ഒരു പാട് നന്ദി യൂണിവേഴ്സിന്

  • @MohandasPK-c7e
    @MohandasPK-c7e 9 месяцев назад +2

    റീഡിംഗിലൂടെ പ്രതിപാദിച്ചത് വസ്തുനിഷ്ടവും വാസ്തവ യോഗ്യവുമായിരുന്നു 😅 Thankyoumam😅

  • @LAKMIKARTHIK
    @LAKMIKARTHIK 9 месяцев назад +1

    Thankyou universe❤❤❤
    Thankyou universe❤❤❤
    Thankyou universe❤❤❤

  • @arunanc2287
    @arunanc2287 9 месяцев назад +1

    Thank you Universe
    Thank ayou Madam.

  • @maneenamani-rg3ez
    @maneenamani-rg3ez 8 месяцев назад

    Thanku so much യൂണിവേഴ്സ് 🙏🙏🙏

  • @chellammack1766
    @chellammack1766 9 месяцев назад

    Mam പറഞ്ഞതെല്ലാം സത്യം മാണ് പ്രർത്ഥിക്കുന്നു❤❤❤❤❤

  • @SmilingPoodle-nc6on
    @SmilingPoodle-nc6on 7 месяцев назад +1

    Thank u universe....oru msg vannenkil

  • @meeramt4233
    @meeramt4233 9 месяцев назад

    ഓം നമഃ ശിവായ ♥️🙏
    Thank you Universe♥️🙏
    Thank you mam♥️🙏

  • @ചട്ടമ്പികല്ല്യാണീസ്സ്

    വരും ഉറപ്പായും ❤

  • @athiraea6942
    @athiraea6942 9 месяцев назад +1

    Thank you universe ❤
    Thank you God ❤
    Thank you angels ❤

  • @rizwan93960
    @rizwan93960 3 месяца назад

    Thankiyuuu univeyssss ellam univeysinu vittukoduthu❤❤❤❤

  • @Dinaamal-p1d
    @Dinaamal-p1d 8 месяцев назад

    തീർച്ചയായും അവളും മക്കളും എന്നോട് ഒരുമിച്ചു ജീവിക്കും. 🤲🤲🤲🤲

  • @sajini3936
    @sajini3936 9 месяцев назад +3

    Tanks universe🙏🙏🙏

  • @JesiAp-d2o
    @JesiAp-d2o 8 месяцев назад +1

    താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം

  • @fiz2357
    @fiz2357 9 месяцев назад

    Eee prediction sathyamavatte & Thanks Universe & Madam

  • @krishnakannan8537
    @krishnakannan8537 9 месяцев назад

    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Universe ❤
    Thank you Angels ❤
    Thank you Angels ❤
    Thank you Angels ❤
    Thank you Divine ❤
    Thank you Divine ❤
    Thank you Divine ❤
    Thank you Universe ❤
    Thank you mam ❤

  • @SandiyaSandiya-l3u
    @SandiyaSandiya-l3u 9 месяцев назад +3

    മേടം പറഞ്ഞതെല്ലാം സത്യമാണ് ഇതെല്ലാം എനിക്ക് നടന്ന കാര്യങ്ങളാണ്

  • @AKIHILAPAKHILAP-il8jr
    @AKIHILAPAKHILAP-il8jr 8 месяцев назад

    Thank you universe 🙏🏼 thank you good ❤ thank you angel 🙏🏼 thank you divine 🙏🏼 thank you mam 🙏🏼🙏🏼 thank you thank you thank you ❤❤❤❤❤❤

  • @Sivaprasad301
    @Sivaprasad301 9 месяцев назад

    Thanku universe❤❤❤vegam thirichuvaran waiting thanku angel❤❤❤

  • @snekha6747
    @snekha6747 9 месяцев назад

    I strongly believe claim and accepting this reading 💯 Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿💞💞💞💞

  • @sajiss9780
    @sajiss9780 8 месяцев назад

    Correct aanu paranjathellam..... Eni ellam onnu ok aayaal mathi 🙏Thank you universe ❤❤❤❤

  • @SarithaP-g4v
    @SarithaP-g4v 9 месяцев назад +1

    Thank you univers❤❤❤thank you angels❤❤❤thank you univers❤❤❤

  • @dr.bindujohn8308
    @dr.bindujohn8308 9 месяцев назад

    Thank you universe....I affirm all the positive things communicated through this message....

  • @manuprasad793
    @manuprasad793 9 месяцев назад

    🙏🏻🙏🏻🙏🏻 പറഞ്ഞതൊക്കെ സത്യമാണ്... എല്ലാം സെരിയാവട്ടെ.. അവൾ വിളിക്കട്ടെ... എല്ലാത്തിനും സമയമായി... 🔥🔥 ഞാനും അവളും സ്ട്രോങ്ങാ ✌️

  • @Mujeerauzf99
    @Mujeerauzf99 8 месяцев назад +2

    mom പറഞ്ഞതു എല്ലം. സത്യം ആണ്

  • @jolik4816
    @jolik4816 9 месяцев назад

    Madam may your reading come true soon. May God bless us

  • @jijijoy9117
    @jijijoy9117 9 месяцев назад

    ഇത് സത്യം ആകട്ടെ❤ god is great

  • @Anamika-l2v
    @Anamika-l2v 9 месяцев назад +2

    Entelum nadakkatte sangadam vethana ottapedal apamanam okk ayal ennod cheythu ayal poyi. Enne orupad vethanichu vethanippichu yunivers enikk ennum സങ്കടം matrame enikk thannittullu. 🤔eppozhum tharunnu enik oru prathishayumilla ഒരുപാട് anubhavichu eni onnum thanganulla ശേഷി ഇല്ല thankyou yunivers 🙏🏽🙏🏽🙏🏽🙏🏽

  • @shibinanahas242
    @shibinanahas242 9 месяцев назад +1

    👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌👌👌👌🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🎁🎁🎁🎁🎁🎁🎁🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿good message 🌹🌹❤️❤️❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻 താങ്ക്യൂ യൂണിവേഴ്സ് എല്ലാവർക്കും അവരവരുടെ ആഗ്രഹം നടക്കട്ടെ

  • @sajeeshmaraloor8605
    @sajeeshmaraloor8605 9 месяцев назад +1

    ഞങ്ങൾ ഒന്നിക്കൂം thanks universe

  • @radhapillai7003
    @radhapillai7003 9 месяцев назад

    Nice reading ❤Thank you Universe ❤I strongly claim all positive energies in this reading and permanent reunion with my person ❤Thank you Angles❤Thank you God❤Thank you devine❤❤Thank you Mam❤

  • @JithuSamuel
    @JithuSamuel 9 месяцев назад

    Ee positive energy njangalude jeevithathilekke attract cheyunnu 🙏🏻Thank you universe ❤Thank you God ❤Thank you angels ❤Thank you madam ❤

  • @marykuttyabraham5624
    @marykuttyabraham5624 8 месяцев назад

    തായ് കുയുണിവേഴ് തായ് കൂ ആവിളിവേഗം വരട്ടെ ❤ കാത്തിരിക്കുന്നു

  • @GirijaKk-v9y
    @GirijaKk-v9y 9 месяцев назад

    നന്ദി യൂണിവേസ് 🙏🙏🙏

  • @Niju77737
    @Niju77737 9 месяцев назад +1

    Thankyou mam 🙏🙏🙏🌈🦋🌈🦋🌈🦋🌈🦋thankyou universe 🙏🌈🦋🌈🦋🌈🦋🌈🦋

  • @Nivuvisu
    @Nivuvisu 9 месяцев назад +2

    Thank youuu mind marikazhinjuu😂🎉🎉❤❤

  • @sini8133
    @sini8133 9 месяцев назад

    Thxs maam... Mama paranjath pole ellam possitive aakatte... Njanum wait cheyyunni

  • @SheebaK-ss4ep
    @SheebaK-ss4ep 8 месяцев назад

    Mam paranjathellam sariyanu ella preshnagalum theerthu bhagavan njagalure. Vivaham nadathi tharatte ❤

  • @manumk-gg6nf
    @manumk-gg6nf 7 месяцев назад

    Sariyanu mamparajathu atharayumpattannuvaratta thankyou universal iLoveyou❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep 7 месяцев назад +1

    Thanks mam 😊എനിക്കി ഒരു call വന്നിരുന്നതിൽ thanks universael thanks universael thanks universael 🙏🙏🙏🥰🥰🥰

  • @ranisreepillai1537
    @ranisreepillai1537 8 месяцев назад

    Thank you Universe. I strongly claim this positive energy.

  • @sarithasaju7548
    @sarithasaju7548 9 месяцев назад

    Thank you universal 🙏
    Thank you angel
    Thank you divine 🙏🙏

  • @P.Ratnakarannair.PRKNAIR-nz5nm
    @P.Ratnakarannair.PRKNAIR-nz5nm 9 месяцев назад +1

    റീഡിങ് എനിക്കു വളരെ ഇഷ്ടം ആയി. പരസ്പരം കണ്ടിട്ട് 1 വർഷം കഴിഞ്ഞു.

  • @lsk9964
    @lsk9964 8 месяцев назад

    I strongly believe & claim this positive energy & reading universe il ninnu kelkkan kothicha karyam anu kettathu unexpected ayitta ee reading munnil vannathu othiri santhosham Thnk you universe divine angels god goddess & you ❤❤❤❤❤❤❤❤

  • @anoopsaagar1803
    @anoopsaagar1803 9 месяцев назад +1

    Ente Krishna ente person ee reading paranjathupole ente 2 days nullil vilikkane.Ellam Krishna guruvayoorappa nee thanne.I strongly claim marriage with my person near. Hare Krishna guruvayoorappa .

  • @deepasreedeepam3817
    @deepasreedeepam3817 9 месяцев назад +1

    Thank you universe 🙏❤️🙏 TNX mam ❤

  • @nasifasuhaib3541
    @nasifasuhaib3541 9 месяцев назад

    I strongly claim this positive energy ❤.. thank you 🙏🏻 divine.. thank you 🙏🏻 universe.. thank you 🙏🏻 angels..

  • @Jins_Lee001
    @Jins_Lee001 9 месяцев назад +1

    ❤thanks universe ❤
    I claimed positive energy ❤

  • @yamunaajimon6512
    @yamunaajimon6512 8 месяцев назад +2

    100%കറക്റ്റ് ആണ്

  • @babuchinnu1283
    @babuchinnu1283 9 месяцев назад

    താങ്ക്യൂ.. universal..❤