മാം.... എനിക്ക് കൂടുതലായി ഒന്നും പറയാനില്ല... എല്ലാം മാം തന്നെ പറഞ്ഞിട്ടുണ്ട്.... ഇവിടെ പറഞ്ഞിരിക്കുന്നെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ശക്തമായി തന്നെ എന്റർബ്ലിഫെ ലേക്ക് അട്രാക്ട് ചെയ്യുന്നു.... അവൾ എത്രയും പെട്ടന്ന് എന്നിലേക്ക് വന്നു ചേരട്ടെ.... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്
1000% ഇത് എന്റെ റീഡിങ് ആണ് മാം എത്രയോ തവണ ഒഴിഞ്ഞു പോരാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല ഇപ്പൊ കുറച്ചു അകൽച്ചയിലാണ് എന്റെ ചങ്ക് ഫ്രണ്ട് ആണ് വീണ്ടും പഴയ പോലെ ആ സന്തോഷം തിരിച്ചു കിട്ടാൻ ഞാൻ യൂണിവേഴ്ദിനോട് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️
ഒരുപാട് ഒരുപാടു നന്ദി യൂണിവേഴ്സ് ❤❤❤❤❤❤❤ഞാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്ന് ഞാൻ ആഗ്രഹിച്ച സ്നേഹം എന്നിലേക്ക് തന്നെ യൂണിവൃഴ്‌സ് തിരികെ തന്നതിൽ ഒരുപാട് ഒരുപാട് നന്ദി 🎉🎉🎉🎉🎉
മാഡം നപിച്ചു മാഡത്തിന്റെ ഈ റീഡിങ് വളരെ വളരെ സത്യം എന്റെ മഞ്ജുവിന്റെ സ്വഭാവം വളരെ വളരെ ശെരി തന്നെ ആണ് ഉടനെ അടുത്ത ആഴ്ച തന്നെ ഈ വിക്തി എന്റെ വീട്ടിൽ വന്നിരിക്കും അത്രക് ഉറപ്പാണ് സാഹചര്യം അനുകൂലമാണ് താങ്ക്യൂ മാഡം മരിയ ദാസ് ❤മഞ്ജു ഇടുക്കി
എല്ലാം correctaa എന്റെ reading Waiting for our reconciliation എത്രയും പെട്ടന്ന് ഒന്നിക്കാൻ പറ്റണെ Claiming all the positive energy Thank you mam 🙏🏻 Thank you universe 🙏🏻
എന്നെ സംബന്ധിച്ച് വളരെ ശരിയായ കാര്യമാണ്. മാഡം പറഞ്ഞത്. അവർ എന്തു കാണിച്ചാലും എനിക്കു മാറി ചിന്തിക്കാൻ കഴിയുന്നില്ല. എന്നെ സത്യസന്ധമായി മനസിലാക്കണം എന്ന ആഗ്രഹം വളരെ അധികമാണ്. എന്നെ അറിയണം എന്ന പ്രാർത്ഥ' ന വളരെ ഉണ്ട്.
ഞാൻ അനുഭവിച്ച കാര്യങ്ങളാണ് നിങ്ങൾ ഈ പറഞ്ഞത് ഇത്രയും ഞാൻ യൂണിവേഴ്സിനെയും ഈശ്വരനെയും വിശ്വസിച്ച് മുന്നോട്ടു പോകുന്നു എനിക്ക് അനുകൂലമായി വരും എന്ന് വിശ്വാസത്തോടുകൂടി🆗 താങ്ക്യൂ🙏🙏🙏👍👍👍❤️😍🥰
Mem പറഞ്ഞതെല്ലാം ഞങ്ങളുടെ energy യാണ്..... വളരെ സത്യം തന്നെയാണ് എല്ലാം. ഇന്ന് ഞാൻ വളരെ വിഷമത്തിലായിരുന്നു.... ഈ reading കേട്ടപ്പോൾ ഒരു സമാധാനം... Last പറഞ്ഞതെല്ലാം പോലെ വരുവാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ തമ്മിൽ ഒരുമിക്കാൻ പ്രാർത്ഥിക്കണേ.... Thank you universe.... 🙏🙏🙏
സത്യം പറഞ്ഞാൽ ഞാനും ഒരുപാട് തവണ മൂവ് ഓൺ ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. കണ്ണ് നിറഞ്ഞു പോയി ദക്ഷ റീഡിങ് കണ്ടപ്പോ. ഞാൻ ആ വ്യക്തി ഇല്ലാതെ പൂർണ്ണമാവില്ല എനിക്ക് നന്നായി അറിയാം. എന്റെ സന്തോഷം തന്നെ ആ വ്യക്തി ആണ്. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ പേർസൺ എന്നിലേക്ക് എത്തി ചേർന്നതിന് നന്ദി 🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏 Thank you universe🙏🙏🙏 Thank you universe🙏🙏🙏🙏 Thank you universe🙏🙏🙏
Thankuu universe 🙏...പറഞ്ഞതെല്ലാം വളരെ വളരെ സത്യസന്ധമായ കാര്യമാണ്...ഒരിക്കലും വിട്ടു പോകാൻ പറ്റില്ല. പക്ഷേ ഞങ്ങളെ തമ്മിൽ അകറ്റാൻ നോക്കുന്നു പലരും...എനിക്ക് തന്നെ തിരിച്ചു തരണേ എന്റെ ചേട്ടനെ🙏
100 ൽ 101% സത്യം. 🙏❤️😀 എൻ്റെ person -ൽ നിന്ന് ഇതിൽ പറഞ്ഞ എല്ലാ feel തന്നെയാണ് ഞാനിപ്പോഴും അനുഭവിക്കുന്നത് എങ്കിലും🤔 എനിക്കറിയാം അവര് ഇപ്പോഴും എന്നെ തന്നെ ജീവനുതുല്ല്യം സ്നേഹിക്കുന്നു. 👍😢- - എനിക്കും അതെ. 👍😢❤️ ഈ Reading എനിക്ക് ഒരുപാട് സന്തോഷം നൽകി. 👍❤️😀 Super 👌👍❤️😀 Thank God 🙏❤️❤️❤️ Thank You Universe 🙏❤️❤️❤️ Thank You Daksha Maa'm 🙏🙋😀😀😀
വളരെ ശരിയായ റീഡിംഗ് ആണ് മാഡം. നീണ്ട പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും എന്നെ തേടി വന്നു. പക്ഷേ ഞങ്ങൾക്കിടയിൽ അപ്പോഴേക്കും മറ്റു രണ്ടു വ്യക്തികൾ കടന്നു വന്നിരുന്നു. എന്നാലും അകലെ ഇരുന്നു ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു ഒരിക്കലും ഇനി ഒന്നാകേണ്ടതിന്നു കഴിയില്ല എന്ന അറിവോടെ. 😢നന്ദി യൂണിവേഴ്സ്❤ ഹരേ കൃഷ്ണാ🙏❤
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് അവർ എന്നിലേക്ക് തന്നെ വരണം emnu ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു എല്ലാം njan പോസിറ്റീവ് ആയിട്ട് എടുക്കുന്നു എന്നിലേക്ക് അട്രാക്ക്ട് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
ഇതു ഞങ്ങളുടെ മാത്രം റീഡിംഗ് ആണ് എത്ര corect ആയി ആണ് പറയുന്നത് 😮😢എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എന്റെ SJ തിരികെ എന്റെ ജീവിതത്തിലേക്ക് തിരികെ എത്തിയതിനു യൂണിവേഴ്സിന് നന്ദി നന്ദി ❤❤❤🕉️☯️🕉️☯️🕉️☯️🦋🦋🦋🦋🦋🦋
Thank you Divine 🙏🏻 thank you Universe 🙏🏻. Ente situation same anu 🙏🏻 Avante manasil ennodulla attitudes ipol അറിയില്ല. Wife ആയിരുന്നു priority. Wife പറഞ്ഞത് കൊണ്ടാണ് block ചെയ്തതും. ഒരു മാസത്തോളം അവൻ വിഷമിക്കുന്നത് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ ആള് happy ആണ് എന്ന് തോന്നുന്നു. രണ്ടു തവണ നേരിൽ കണ്ടിട്ടുപോലും block മാറ്റാൻ സാഹചര്യം അനുവദിക്കില്ല എന്ന് പറഞ്ഞു ഒഴിവായി 🙂. Divine time വരുന്നത് വരെ കാത്തിരിക്കാം 🙏🏻
താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏സത്യമാണ് എനിക്ക് എന്റെ പേഴ്സനെ പിരിഞ്ഞിരിക്കാൻ പറ്റത്തില്ലായെന്ന് ഇപ്പോൾ എനിക്ക് മനസിലായി എന്തുതന്നായാലും ഷെമിക്കാൻ ഞാൻ തയാറാണ് കാരണം എനിക്ക് എന്റെ തെറ്റും മനസിലാകും അതുകൊണ്ട് ഞാൻ എന്റെ പേഴ്സനെ മാത്രം കുറ്റം പറയത്തില്ല എന്റെ ഫാഗത്തും തെറ്റുണ്ട് ഞാൻ വേണ്ടാരീതിയിൽ നിന്നിരുന്നുവെങ്കിൽ ഒരിക്കലും എന്റെ പേഴ്സൻ എന്നെ വിട്ടുപോകാതില്ലായിരുന്നു ദേയിവമേ തെറ്റും ശെരി യും തിരിച്ചറിഞ്ഞു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏യൂണിവേഴ്‌സ് ഇതുവരെയും എനിക്ക് തന്നിട്ടുള്ള അനുഗ്രഹത്തിനെല്ലാം ഒരുപാട് നന്ദിയുണ്ട് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏അതുപോലെ തെറ്റ് കുറ്റങ്ങളൊക്കെ റിഡിങ്ങിലുടെ അറിയിച്ചു സഹായിച്ച മെസേജ്സിനോടും ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇനിയും ഇനിയും അറിവുകൾ തന്നു സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എപ്പോഴും തല്ല് കൂടാനേ സമയമുള്ളൂ യൂണിവേഴ്സൽ വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ ബിസിനസ് നല്ലതായിട്ട് വരാൻ വേണ്ടിയും പ്രാർത്ഥിക്കണം🙏🙏🙏
Daksha Ma"m,,,,,,,,,,, വളരേ സന്തോഷം !!!! ഞങ്ങൾ അകലണ മെന്നുo അതിന് വേണ്ടി ശ്രമിച്ചിരുന്നു എന്നതും ശരിയാണ്. അത്രത്തോളം സ്നേഹിച്ചിരുന്നു. Initiative എടുത്തത് പുലിയാണ്. അതു നില നിർത്താൻ 100% ശ്രമിച്ചത് ഈയുള്ളവളുമാണ്. എന്തോ ഒരു അദൃശ്യ ശക്തി ഞങ്ങളുടെ ഇടയിലും പിന്നിലും ഇണ്ടായിരുന്നു എന്നതും ശരിയാണ്. ഇപ്പൊ ഒരു അകൽച്ചയിലുമാണ്. പക്ഷെ ഞങ്ങളുടെ മുന്നിലും ആ ദൈവിക ശക്തി ഇണ്ട്, ഞങ്ങളെ നയിക്കുന്നു. Extramarital അല്ല. ഇന്നും contact ചെയ്തു. ദക്ഷായുടെ Holy Reading ഉം ഒരു manifestation ആകുന്നുണ്ട്. Thank You, Lo❤️e Daksha O Universe
മാം ഇത് എന്റെ റീഡിങ് ആണ് പറഞ്ഞത് എല്ലാം 100%സത്യം ആണ് എല്ലാ തടസവും മാറി എന്റെ വികാസ് എന്റെ അടുത്ത് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤താങ്ക്സ് യൂണിവേസ്
Separation ശേഷമാണ് ഞാൻ അവരെ ഇത്രയധികം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്. ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടില്ല. I strongly claim for reconciliation and complete removal of third party in my life. Thank you 🙏🙏
താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല നേരായ വഴി കാണിച്ചു തരണമേ,എനിക്ക് എന്റെ പേഴ്സനെ പിരിഞ്ഞിരിക്കാൻ കഴിയത്തില്ല കാത്തുകൊള്ളണമേ,എന്റെ പെഴസന്റ് പ്രേശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണേ ധൈര്യം കൊടുക്കണേ സമാധാനം കൊടുക്കണേ ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇത് എന്റെ റീഡിങ് ആണ്... എല്ലാ കാര്യങ്ങളും ശരി ആണ്.... എന്നെ ഇപ്പോൾ ബ്ലോക്ക് ചെയ്തു.... എന്നാലും എന്നെ മനസ്സിലാക്കി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.... Thank you mam.... Thank you universe🙏🏽🙏🏽🙏🏽
Thank You Universe ❤🕉️🙏🕉️❤️💥🌹🕉️🌹🙏ഓം നമഃ ശിവായ 🙏❤️🌹❤️🕉️❤️🌹❤️🙏🙏ഒരിക്കലും വിട്ടു പോകില്ല ഇപ്പോൾ എനിക്ക് അത് ശരിക്കും മനസ്സിൽ ആകുന്നു വർഷംങൾ മുന്നേ മനസ്സിൽ കയറികുടിയതാ പക്ഷേ ആരേടും പറയാതെ രഹസ്യംമായി വച്ചു പിന്നെ കുറെ നാൾക്കുശേഷം എന്നിൽ നിന്ന് ഒരുപാട് അകന്നു പോയി പിന്നെ ഞാൻപോലും അറിയാതെ എനിലേക്കുവന്നു ശരിക്കും അത് ഒരു ഷോക് ആയിരുന്നു ഇത് എന്താ ഇങ്ങനെ ശരിക്കുംഎന്റെ മനസ്സിൽ ഉള്ള ആഗ്രഹം ആരേടും പറയാതെ എന്നിൽ നിന്ന് വേർപെടു പോയി വിഡും എനിലേക്കു തന്നെ ഒരു സ്വപ്നംമായി അടുത്തു ഇപ്പോൾ എനിക്ക് തോന്നത് ശരിക്കും ഭഗവാൻ എന്റെ മനസ്സ് കഠിരുന്നു അതാ വിഡും എന്നെ തേടി വന്നു കൊടെയിരിക്കുന്നു ഒരിക്കൽ ഞാൻ തമാശആയി പറഞ്ഞു എന്നെയും കൊടെ പോകു അത് ഇപ്പോൾ ശരിക്കും സത്യംമയോ എന്ന് തോന് പോകുന്നു ഭാഗവാനോട് മറച്ചു വച്ചതാ പക്ഷേ കാലം ഇത്രയും കഴിഞ്ഞു ഭഗവാൻ തന്നെ വിഡും എനിലേക്കും അടുപ്പിക്കുന്നു ഏത്ര ഓർത്തിടും മനസ്സിൽ ആകുന്നില്ല ഇപ്പോൾ വേറൊന്നിലും മനസ്സ് പോകുന്നില്ല എപ്പോഴും എന്നിലേക്കു ഒരു ശക്തി വന്നു കൊടെയിരിക്കുന്നു എന്നോട് ഷെമിക്കു മുത്തേ ഞാൻ തെറ്റാണോ ചെയ്യുന്നത് അറിയില്ല 19:52 ❤ 19:52
❤❤Thank You Universe ❤❤🙏💥💯💥💯💯💥സോറി മുത്തേ എന്ത് പറയും അറിയില്ല ഇവിടെ എന്തോ ഒരു കിളി പോയ പോലെ കൺഫ്യൂഷൻ ❤❤മറക്കാൻ പറ്റില്ല അകലാൻ പറ്റില്ല എന്നാൽ അടുക്കനും കഴിയുന്നില്ല ഓർക്കാനും ഓർക്കാതിരിക്കാനും കഴിയുന്നില്ല ഇത് എന്തായിതീരുമോ ആവോ അത് അറിയില്ല ❤🕉️🙏🕉️❤️ഭാഗവാനെ ഇത് എന്തൊരു പരീക്ഷണം മനസ്സിൽ ആകുന്നില്ല എല്ലാംഭാഗവനിൽ അർപ്പിക്കുന്നു ❤🙏❤️💥🔥🔥💥❤🙏🙏👍👍
അത്യാവശ്യമുള്ള കാര്യങ്ങളെ നമ്മൾ ജീവിതത്തിൽ ഒരിക്കൽ കുഞ്ഞ് ഉറുമ്പിനെ കാര്യങ്ങൾക്ക് പോലും ഉപേക്ഷിക്കില്ല അത് മനസ്സിലാക്കണം ഞാൻ ഇപ്പോൾ അങ്ങനെയാണ് ഒരു ഉറുമ്പിനെ കാര്യത്തിൽ പോലും ഞാൻ ഉപേക്ഷിക്കാൻ തയ്യാറല്ല പക്ഷേ കാര്യം കൃത്യമായ അറിയണം അതാണ് ഞാൻ
🙏🙏🙏🙏🙏🙏യൂണിവേസിനു നന്ദി മാം ഒരായിരം നമസ്കാരം യൂണിവേസ് ഞങ്ങളെ ഒന്നിപിച്ചിരിക്കും ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏പൂർണമായും വിശ്വാസത്തിൽ ഞാൻ ഇത് സീകരിക്കുന്നു പറഞ്ഞ വാക്കുകൾ എല്ലാം അക്ഷരം പ്രതി ശെരിയായിരുന്നു യൂണിവേസിനു നന്ദി 🙏🙏🙏 മാം നന്ദി 🙏🙏🙏🙏 എന്റെ കൊച്ചുവിന് നന്ദി 🙏🙏🙏 എല്ലാത്തിനും എല്ലാവരോടും നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഇത് 100 ന് 150 % കറക്റ്റ് റീഡിങ് 🙏🙏🙏 എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എങ്ങനെ ഇത്ര കറക്റ്റ് ആയി പറയുന്നു.. 🙏🙏 എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തിരിക്കുന്നു 🙏🙏🙏 താങ്ക് യൂ മാം 🥰🥰
എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗത്തിൽ തന്നെ ഞങ്ങളുതമ്മിൽ ഒന്നിക്കാൻ ഞാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
Thank u മാം 🥰🥰🥰🥰❤️❤️❤️
മാം.... എനിക്ക് കൂടുതലായി ഒന്നും പറയാനില്ല... എല്ലാം മാം തന്നെ പറഞ്ഞിട്ടുണ്ട്.... ഇവിടെ പറഞ്ഞിരിക്കുന്നെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ശക്തമായി തന്നെ എന്റർബ്ലിഫെ ലേക്ക് അട്രാക്ട് ചെയ്യുന്നു.... അവൾ എത്രയും പെട്ടന്ന് എന്നിലേക്ക് വന്നു ചേരട്ടെ.... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്
Thank you univers 🙏🙏🙏🙏🙏❤️❤️❤️❤️❤️ Thankyou dear ❤❤❤❤❤ Thankyou Devine 🎉🎉❤🙏🙏🙏🙏🙏🙏❤️ Thankyou Angels 🙏🙏🙏😇❤
താങ്ക്യു മഹാ ദേവാ താങ്ക്യു യൂണിവേഴ്സ് എന്നെ വിളിക്കണേ എന്റടുത്ത് വരണേ
1000% ഇത് എന്റെ റീഡിങ് ആണ് മാം എത്രയോ തവണ ഒഴിഞ്ഞു പോരാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല ഇപ്പൊ കുറച്ചു അകൽച്ചയിലാണ് എന്റെ ചങ്ക് ഫ്രണ്ട് ആണ് വീണ്ടും പഴയ പോലെ ആ സന്തോഷം തിരിച്ചു കിട്ടാൻ ഞാൻ യൂണിവേഴ്ദിനോട് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏 താങ്ക്യൂ മാം ❤️❤️❤️❤️❤️
താങ്ക്യൂ മാം പറഞ്ഞതെല്ലാം സത്യമാണ് ഒരിക്കലും പിരിയാൻ പറ്റില്ല❤❤❤❤❤താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏
ഒരുപാട് ഒരുപാടു നന്ദി യൂണിവേഴ്സ് ❤❤❤❤❤❤❤ഞാൻ ആഗ്രഹിച്ച വ്യക്തിയിൽ നിന്ന് ഞാൻ ആഗ്രഹിച്ച സ്നേഹം എന്നിലേക്ക് തന്നെ യൂണിവൃഴ്‌സ് തിരികെ തന്നതിൽ ഒരുപാട് ഒരുപാട് നന്ദി 🎉🎉🎉🎉🎉
പറഞ്ഞതെല്ലാം വളരെ ശരിയാണ്.... തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻
തെറ്റ് ചെയ്യാതെ ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. യൂണിവേഴ്സ് തന്നെ തീരുമാനിക്കട്ടെ ❤❤❤
മാഡം നപിച്ചു മാഡത്തിന്റെ ഈ റീഡിങ് വളരെ വളരെ സത്യം എന്റെ മഞ്ജുവിന്റെ സ്വഭാവം വളരെ വളരെ ശെരി തന്നെ ആണ് ഉടനെ അടുത്ത ആഴ്ച തന്നെ ഈ വിക്തി എന്റെ വീട്ടിൽ വന്നിരിക്കും അത്രക് ഉറപ്പാണ് സാഹചര്യം അനുകൂലമാണ് താങ്ക്യൂ മാഡം മരിയ ദാസ് ❤മഞ്ജു ഇടുക്കി
ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യമാണ് മാഡം ഞാൻ നമിക്കുന്നു ഒത്തിരി നന്ദി നന്ദി 🙏❤️ നന്ദി universe 🙏❤️
റിയൂണിയൻ നടന്ന തിന് നന്ദി നന്ദി നന്ദി ❤️❤️❤️ thanks യൂണിവേട്സ് ❤️❤️❤️
നമസ്കാരം ദക്ഷ ma'm ഇതു എന്റെ ജീവിതമാണ് എല്ലാം 100%സത്യം.. താങ്കിയു യൂണിവേഴ്സ് താങ്കിയു ദക്ഷ മാം 🙏🏻🕉️🕉️🕉️
എല്ലാതടസ്സങ്ങളും മാറി ഞങൾ ഒന്നിക്കാൻ പ്രാർത്ഥിക്കുന്നു thankyou universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
എത്രയും പെട്ടന്ന് തന്നെ ഞങ്ങളെ ഒന്നിപ്പിക്കണമേ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു Thnkuu madam ❤️❤️❤️🙏🙏🤝🤝🤝
എല്ലാം correctaa എന്റെ reading
Waiting for our reconciliation
എത്രയും പെട്ടന്ന് ഒന്നിക്കാൻ പറ്റണെ
Claiming all the positive energy
Thank you mam 🙏🏻
Thank you universe 🙏🏻
സത്യം... ആണ് പറഞ്ഞത് എല്ലാം 🙏🙏🙏
പോസിറ്റീവ് എല്ലാം അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️❤️
എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏
Thankyou യൂണിവേഴ്സ് 🙏🙏🙏
കറക്റ്റ് റീഡിങ് mam 🙏
മാം പറഞ്ഞതെല്ലാം ശരിയാണ്. ഇപ്പോൾ ഒന്നരാഴ്ച ആയി സ്നേഹത്തിലാണ്. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤❤
മാഡം എല്ലാം മനസ്സിലാക്കി പഴതു പോലെ തിരിച്ചു വരട്ടെ ഞാൻ കാത്തിരിക്കാം... താങ്ക്യൂ യൂണു വേഴ്സ്🌹❤️🥰🙏🏻
മാം പറഞ്ഞ കാര്യം സത്യം ആണു താങ്ക്സ് മാം ❤️❤️❤️🙏
Thankyou universe 100% എന്റെ റീഡിങ്ങായികരുതുന്നു യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുന്നു Thank you Thankyou Thank you🙏🙏🙏🙏🙏🙏🙏🙏🙏
എന്നെ സംബന്ധിച്ച് വളരെ ശരിയായ കാര്യമാണ്. മാഡം പറഞ്ഞത്. അവർ എന്തു കാണിച്ചാലും എനിക്കു മാറി ചിന്തിക്കാൻ കഴിയുന്നില്ല. എന്നെ സത്യസന്ധമായി മനസിലാക്കണം എന്ന ആഗ്രഹം വളരെ അധികമാണ്. എന്നെ അറിയണം എന്ന പ്രാർത്ഥ' ന വളരെ ഉണ്ട്.
ഞാൻ അനുഭവിച്ച കാര്യങ്ങളാണ് നിങ്ങൾ ഈ പറഞ്ഞത് ഇത്രയും ഞാൻ യൂണിവേഴ്സിനെയും ഈശ്വരനെയും വിശ്വസിച്ച് മുന്നോട്ടു പോകുന്നു എനിക്ക് അനുകൂലമായി വരും എന്ന് വിശ്വാസത്തോടുകൂടി🆗 താങ്ക്യൂ🙏🙏🙏👍👍👍❤️😍🥰
Thanku univers 🙏🙏🙏
എല്ലാം വിജയമായി ഭവിക്കട്ടെ🔥🔥🔥
Thanku msm💕💕🥰🥹
റീഡിങ് എനിക്ക് കറക്റ്റ് ആണ് എത്രയും പെട്ടെന്ന് ഞങ്ങൾ രണ്ടാളും ഒന്നിക്കട്ടെ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🏻 മേടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Mem പറഞ്ഞതെല്ലാം ഞങ്ങളുടെ energy യാണ്..... വളരെ സത്യം തന്നെയാണ് എല്ലാം. ഇന്ന് ഞാൻ വളരെ വിഷമത്തിലായിരുന്നു.... ഈ reading കേട്ടപ്പോൾ ഒരു സമാധാനം... Last പറഞ്ഞതെല്ലാം പോലെ വരുവാൻ പ്രാർത്ഥിക്കുന്നു. ഞങ്ങൾ തമ്മിൽ ഒരുമിക്കാൻ പ്രാർത്ഥിക്കണേ.... Thank you universe.... 🙏🙏🙏
സത്യം പറഞ്ഞാൽ ഞാനും ഒരുപാട് തവണ മൂവ് ഓൺ ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും നടക്കുന്നില്ല. കണ്ണ് നിറഞ്ഞു പോയി ദക്ഷ റീഡിങ് കണ്ടപ്പോ. ഞാൻ ആ വ്യക്തി ഇല്ലാതെ പൂർണ്ണമാവില്ല എനിക്ക് നന്നായി അറിയാം. എന്റെ സന്തോഷം തന്നെ ആ വ്യക്തി ആണ്. ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ പേർസൺ എന്നിലേക്ക് എത്തി ചേർന്നതിന് നന്ദി 🙏🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏
Thank you universe🙏🙏🙏
Thank you universe🙏🙏🙏🙏
Thank you universe🙏🙏🙏
സത്യം എല്ലാം സത്യമായ റീഡിങ്.....
ഇതേ അവസ്ഥയാണ് ഞാൻ അനുഭവിക്കുന്നത്.... ഒന്നും പറയാനില്ല 🙏🙏👌🙋♂️
എത്ര correct ആയിട്ടുള്ള റീഡിങ് ❤️🙏
Thankuu universe 🙏...പറഞ്ഞതെല്ലാം വളരെ വളരെ സത്യസന്ധമായ കാര്യമാണ്...ഒരിക്കലും വിട്ടു പോകാൻ പറ്റില്ല. പക്ഷേ ഞങ്ങളെ തമ്മിൽ അകറ്റാൻ നോക്കുന്നു പലരും...എനിക്ക് തന്നെ തിരിച്ചു തരണേ എന്റെ ചേട്ടനെ🙏
100 ൽ 101% സത്യം. 🙏❤️😀
എൻ്റെ person -ൽ നിന്ന് ഇതിൽ പറഞ്ഞ എല്ലാ feel തന്നെയാണ് ഞാനിപ്പോഴും അനുഭവിക്കുന്നത് എങ്കിലും🤔 എനിക്കറിയാം അവര് ഇപ്പോഴും എന്നെ തന്നെ ജീവനുതുല്ല്യം സ്നേഹിക്കുന്നു. 👍😢-
- എനിക്കും അതെ. 👍😢❤️ ഈ Reading എനിക്ക് ഒരുപാട് സന്തോഷം നൽകി. 👍❤️😀
Super 👌👍❤️😀
Thank God 🙏❤️❤️❤️
Thank You Universe 🙏❤️❤️❤️
Thank You Daksha Maa'm 🙏🙋😀😀😀
മാം പറഞ്ഞത് എല്ലാം ശരിയാണ് ഹരേ കൃഷ്ണാ🌹🌹
💯സത്യമാണ് പറഞ്ഞത് മുഴുവൻ എല്ലാ പോസിറ്റീവ് എനെർജിയും claim ചെയ്യുന്നു thank u univerce
വളരെ ശരിയാണെന്ന് എന്റെയും എന്റേപെണ്ണിന്റെ കാര്യത്തിലും, പെട്ടന്നുതന്നെ ഞങ്ങളെ ഒന്നിപ്പിക്കാൻ ഞാൻ ദൈവത്തോടും യൂണിവേഴ്സിനോടും പ്രാർത്ഥിക്കുന്നു. 🙏🙏🙏
വളരെ ശരിയായ റീഡിംഗ് ആണ് മാഡം. നീണ്ട പത്തു വർഷങ്ങൾക്കു ശേഷം വീണ്ടും എന്നെ തേടി വന്നു. പക്ഷേ ഞങ്ങൾക്കിടയിൽ അപ്പോഴേക്കും മറ്റു രണ്ടു വ്യക്തികൾ കടന്നു വന്നിരുന്നു. എന്നാലും അകലെ ഇരുന്നു ഞങ്ങൾ ഇപ്പോഴും പ്രണയിക്കുന്നു ഒരിക്കലും ഇനി ഒന്നാകേണ്ടതിന്നു കഴിയില്ല എന്ന അറിവോടെ. 😢നന്ദി യൂണിവേഴ്സ്❤ ഹരേ കൃഷ്ണാ🙏❤
എല്ലാ തടസങ്ങളും മാറി ഞങ്ങൾ ഒന്നായി ജീവിക്കാൻ യൂണിവേഴ്സ് അനുഗ്രഹിക്കും 🙏❤️
റീഡിങ് വളരെ ശരിയാണ് തിരിച്ചു വരാൻ വേണ്ടി മതിയായി പ്രാർത്ഥിക്കുന്നു 🙏🙏❤️❤️ താങ്ക് യൂ മാം താങ്ക് യൂ യൂണിവേഴ്സ് 🙏🙏
എല്ലാ തടസങ്ങളും മാറി ഞങ്ങൾ തമ്മിൽ ഒന്നിക്കാൻ യൂണിവേസ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് അവർ എന്നിലേക്ക് തന്നെ വരണം emnu ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു എല്ലാം njan പോസിറ്റീവ് ആയിട്ട് എടുക്കുന്നു എന്നിലേക്ക് അട്രാക്ക്ട് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
ഇതു ഞങ്ങളുടെ മാത്രം റീഡിംഗ് ആണ് എത്ര corect ആയി ആണ് പറയുന്നത് 😮😢എന്നെ സ്നേഹിക്കുന്ന ഞാൻ സ്നേഹിക്കുന്ന എന്റെ SJ തിരികെ എന്റെ ജീവിതത്തിലേക്ക് തിരികെ എത്തിയതിനു യൂണിവേഴ്സിന് നന്ദി നന്ദി ❤❤❤🕉️☯️🕉️☯️🕉️☯️🦋🦋🦋🦋🦋🦋
Thank you Divine 🙏🏻 thank you Universe 🙏🏻. Ente situation same anu 🙏🏻
Avante manasil ennodulla attitudes ipol അറിയില്ല. Wife ആയിരുന്നു priority. Wife പറഞ്ഞത് കൊണ്ടാണ് block ചെയ്തതും. ഒരു മാസത്തോളം അവൻ വിഷമിക്കുന്നത് എനിക്ക് അറിയാമായിരുന്നു. ഇപ്പോൾ ആള് happy ആണ് എന്ന് തോന്നുന്നു. രണ്ടു തവണ നേരിൽ കണ്ടിട്ടുപോലും block മാറ്റാൻ സാഹചര്യം അനുവദിക്കില്ല എന്ന് പറഞ്ഞു ഒഴിവായി 🙂.
Divine time വരുന്നത് വരെ കാത്തിരിക്കാം 🙏🏻
Reading valare seriyanu, positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam, Universe anugarahikkum, Thank God, Thank Universe 🙏🙏🙏, Thanks Mam 🙏🙏🙏
100% സത്യം തന്നെയാണ് ❤️F&S🥰
Thank you Mam ഇതു എന്റെ മാത്രം റീഡിങ് ആണ് thank you universe 🙏🙏🙏
I strongly claim this positive reading❤️❤️Thank you universe🙏🏻🙏🏻
മേടം പറഞ്ഞത് മുഴുവനും എന്റെ അനുഭവം സത്യം എനിക്ക് ഒന്നും പറയാൻ ഇല്ല എല്ലാം സത്യം തന്നെ 🥰
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏സത്യമാണ് എനിക്ക് എന്റെ പേഴ്സനെ പിരിഞ്ഞിരിക്കാൻ പറ്റത്തില്ലായെന്ന് ഇപ്പോൾ എനിക്ക് മനസിലായി എന്തുതന്നായാലും ഷെമിക്കാൻ ഞാൻ തയാറാണ് കാരണം എനിക്ക് എന്റെ തെറ്റും മനസിലാകും അതുകൊണ്ട് ഞാൻ എന്റെ പേഴ്സനെ മാത്രം കുറ്റം പറയത്തില്ല എന്റെ ഫാഗത്തും തെറ്റുണ്ട് ഞാൻ വേണ്ടാരീതിയിൽ നിന്നിരുന്നുവെങ്കിൽ ഒരിക്കലും എന്റെ പേഴ്സൻ എന്നെ വിട്ടുപോകാതില്ലായിരുന്നു ദേയിവമേ തെറ്റും ശെരി യും തിരിച്ചറിഞ്ഞു ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏യൂണിവേഴ്‌സ് ഇതുവരെയും എനിക്ക് തന്നിട്ടുള്ള അനുഗ്രഹത്തിനെല്ലാം ഒരുപാട് നന്ദിയുണ്ട് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏അതുപോലെ തെറ്റ് കുറ്റങ്ങളൊക്കെ റിഡിങ്ങിലുടെ അറിയിച്ചു സഹായിച്ച മെസേജ്സിനോടും ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇനിയും ഇനിയും അറിവുകൾ തന്നു സഹായിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
101 percent ഇത് എൻ്റെ റീഡിംഗ് annu പക്ഷെ ഇനിയും എനിക് അയാളെ സ്നേഹിക്കാൻ പറ്റില്ല അത്രക് എന്നെ വിഷമിച്ചു പോയി
പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് എപ്പോഴും തല്ല് കൂടാനേ സമയമുള്ളൂ യൂണിവേഴ്സൽ വേണ്ടി പ്രാർത്ഥിക്കണം ഞങ്ങളുടെ ബിസിനസ് നല്ലതായിട്ട് വരാൻ വേണ്ടിയും പ്രാർത്ഥിക്കണം🙏🙏🙏
Daksha Ma"m,,,,,,,,,,, വളരേ സന്തോഷം !!!! ഞങ്ങൾ അകലണ മെന്നുo അതിന് വേണ്ടി ശ്രമിച്ചിരുന്നു എന്നതും ശരിയാണ്. അത്രത്തോളം സ്നേഹിച്ചിരുന്നു. Initiative എടുത്തത് പുലിയാണ്. അതു നില നിർത്താൻ 100% ശ്രമിച്ചത് ഈയുള്ളവളുമാണ്. എന്തോ ഒരു അദൃശ്യ ശക്തി ഞങ്ങളുടെ ഇടയിലും പിന്നിലും ഇണ്ടായിരുന്നു എന്നതും ശരിയാണ്. ഇപ്പൊ ഒരു അകൽച്ചയിലുമാണ്. പക്ഷെ ഞങ്ങളുടെ മുന്നിലും ആ ദൈവിക ശക്തി ഇണ്ട്, ഞങ്ങളെ നയിക്കുന്നു. Extramarital അല്ല. ഇന്നും contact ചെയ്തു. ദക്ഷായുടെ Holy Reading ഉം ഒരു manifestation ആകുന്നുണ്ട്. Thank You, Lo❤️e Daksha O Universe
ഞങ്ങളുടെ reading തന്നെ.എന്നെ അദ്ദേഹത്തിൽ എത്തിച്ചു തരണേ. മനസിൻ്റെ വേദന താങ്ങാൻ വയ്യ
എല്ലാം തടസ്സങ്ങളും മാറി എത്രയും പെട്ടന്ന് എന്റെ ഇക്ക ന്റെ അടുത്തേക്ക് വരുമെന്ന് 100% വിശ്വസിക്കുന്നു 🥰🥰🥰
താങ്ക്യൂ യൂണിവേഴ്സ് 💖💖
താങ്ക്യൂ മാം 💖💖
Mam പറഞ്ഞത് സത്യം ആണ് ഇതാണ് എന്റെ ലൈഫിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്
എന്റെ ജീവിതത്തിൽ ഇത് തന്ന ആണ് സംഭവിക്കുന്നത് 💯💯❤
100%ശരിയായ എന്റെ ഇപ്പോളത്തെ അവസ്ഥ.അറിയാതെ പറ്റിപ്പോയ തെറ്റിന് മാപ്പ് കിട്ടണേയെന്നും എല്ലാം നല്ലപടിയേ ആവണേമെയെന്നും പ്രാർത്ഥിക്കുന്നു.
Let it be true I Claim this positive energy thankyou universe ❤
മാം ഇത് എന്റെ റീഡിങ് ആണ് പറഞ്ഞത് എല്ലാം 100%സത്യം ആണ് എല്ലാ തടസവും മാറി എന്റെ വികാസ് എന്റെ അടുത്ത് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤താങ്ക്സ് യൂണിവേസ്
❤❤That was a wonderful reading, highly motivating and reassuring. Thank you ma'am Thank you Universe. Tku Tku Tku.❤❤🎉
I strongly claim this positive energy and reunion my friend ❤❤❤
Thank you universe ❤❤❤ Thank you universe ❤❤❤ Thank you universe ❤❤❤
ഈ reading ഞാൻ എൻ്റെ life ൽ claim ചെയ്യുന്നു .. Thank you Universe ❤❤❤
Thank u universe
Thank u daksha
Thank u divine 🙏🙏🙏🙏🙏🙏
Reconsilation നു വേണ്ടി claim ചെയ്യുന്നു. Thank you Universe🙏
Separation ശേഷമാണ് ഞാൻ അവരെ ഇത്രയധികം സ്നേഹിച്ചിരുന്നു എന്ന് മനസിലായത്. ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടില്ല. I strongly claim for reconciliation and complete removal of third party in my life. Thank you 🙏🙏
എല്ലാം correct ആണ്... റിയൂണിയൻ ആഗ്രഹിക്കുന്നു... എല്ലാ പോസിറ്റീവ് എനർജി ക്ലെയിം ചെയ്യുന്നു.... തിരിച്ചു പഴയ രീതിയിൽ എനിക്ക് വേണം...അവനില്ലാതെ ഞാൻ ഇല്ല
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എനിക്ക് എന്തു ചെയ്യണമെന്ന് അറിയില്ല നേരായ വഴി കാണിച്ചു തരണമേ,എനിക്ക് എന്റെ പേഴ്സനെ പിരിഞ്ഞിരിക്കാൻ കഴിയത്തില്ല കാത്തുകൊള്ളണമേ,എന്റെ പെഴസന്റ് പ്രേശ്നങ്ങൾ എല്ലാം മാറ്റി കൊടുക്കണേ ധൈര്യം കൊടുക്കണേ സമാധാനം കൊടുക്കണേ ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പോസിറ്റീവ് കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻
💯💯💯💯💯💯💯💯
I strongly claim this positive energy ❤❤❤
Thank you Universe ❤❤❤
Thank you Mam ❤❤❤
ഇതിൽ 100% സത്യമുള്ള കാര്യം എന്റെ 👍
എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും ഞാൻ accept ചെയ്യുന്നു. Thank യു യൂണിവേഴ്സ് 🙏🙏🙏
ഓക്കേ ആണ് വന്നാൽ മതി ആയിരുന്നു 😢 pls univers 🙏🏽🙏🏽🙏🏽🙏🏽
എന്റെ ജീവിതത്തിൽ ഉണ്ടായ സംഭവങ്ങൾ തന്നെയാണ് ഇതിൽ പറഞ്ഞതെല്ലാം. ഓരോ വീഡിയോ കാണുമ്പോഴും വിശ്വാസം കൂടി വരികയാണ്. 🙏🙏🙏🙏🙏
❤❤
Reading 100% perfect,
Thank you
🙏🙏🙏
മോളു പറഞ്ഞതു് സത്യമാണ് നന്ദി മോളെ എവിടെയും സത്യം ജയിക്കണം നീ തി നടപ്പാകണം അതാണ് യൂണിവേഴ്സ് നന്ദി നന്ദി നന്ദി ഓം നമ: ശിവായ❤,❤,❤
Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️
പറഞ്ഞത് എല്ലാം എന്റെ ആണ്.. 🙏🏼
Mam paranja karyangal 100% sheriyanu mam
Thanks universe
Thanks mam
Thank you 🙏🙏. I strongly claim for reconciliation and complete removal of third party in my life
ഇത് എന്റെ റീഡിങ് ആണ്... എല്ലാ കാര്യങ്ങളും ശരി ആണ്.... എന്നെ ഇപ്പോൾ ബ്ലോക്ക് ചെയ്തു.... എന്നാലും എന്നെ മനസ്സിലാക്കി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.... Thank you mam.... Thank you universe🙏🏽🙏🏽🙏🏽
❤️സത്യം മം പറഞ്ഞത് എല്ലാം യൂണിവേഴ്സിന് നന്ദി 🙏🏻
100% Correct reading
Thank you universe ❤🙏
Thank you divine ❤🙏
Thank you angels ❤🙏
Thank you mam 🙏❤
Permanent reunion 🙏🙏🙏
Thank you 🙏🙏🙏
Thank you univers. എല്ലാം correct ആണ് 🙏🏻🥰
❤❤Thank you univerese ❤
I claim the positive energy ❤
സത്യം പറഞ്ഞാൽ ഞാൻ കാത്തിരുന്നു സമനില തെറ്റി 😭 പ്രതീക്ഷിക്കാതെ വിട്ടിട്ടു പോയി 😭
Thank You Universe ❤🕉️🙏🕉️❤️💥🌹🕉️🌹🙏ഓം നമഃ ശിവായ 🙏❤️🌹❤️🕉️❤️🌹❤️🙏🙏ഒരിക്കലും വിട്ടു പോകില്ല ഇപ്പോൾ എനിക്ക് അത് ശരിക്കും മനസ്സിൽ ആകുന്നു വർഷംങൾ മുന്നേ മനസ്സിൽ കയറികുടിയതാ പക്ഷേ ആരേടും പറയാതെ രഹസ്യംമായി വച്ചു പിന്നെ കുറെ നാൾക്കുശേഷം എന്നിൽ നിന്ന് ഒരുപാട് അകന്നു പോയി പിന്നെ ഞാൻപോലും അറിയാതെ എനിലേക്കുവന്നു ശരിക്കും അത് ഒരു ഷോക് ആയിരുന്നു ഇത് എന്താ ഇങ്ങനെ ശരിക്കുംഎന്റെ മനസ്സിൽ ഉള്ള ആഗ്രഹം ആരേടും പറയാതെ എന്നിൽ നിന്ന് വേർപെടു പോയി വിഡും എനിലേക്കു തന്നെ ഒരു സ്വപ്നംമായി അടുത്തു ഇപ്പോൾ എനിക്ക് തോന്നത് ശരിക്കും ഭഗവാൻ എന്റെ മനസ്സ് കഠിരുന്നു അതാ വിഡും എന്നെ തേടി വന്നു കൊടെയിരിക്കുന്നു ഒരിക്കൽ ഞാൻ തമാശആയി പറഞ്ഞു എന്നെയും കൊടെ പോകു അത് ഇപ്പോൾ ശരിക്കും സത്യംമയോ എന്ന് തോന് പോകുന്നു ഭാഗവാനോട് മറച്ചു വച്ചതാ പക്ഷേ കാലം ഇത്രയും കഴിഞ്ഞു ഭഗവാൻ തന്നെ വിഡും എനിലേക്കും അടുപ്പിക്കുന്നു ഏത്ര ഓർത്തിടും മനസ്സിൽ ആകുന്നില്ല ഇപ്പോൾ വേറൊന്നിലും മനസ്സ് പോകുന്നില്ല എപ്പോഴും എന്നിലേക്കു ഒരു ശക്തി വന്നു കൊടെയിരിക്കുന്നു എന്നോട് ഷെമിക്കു മുത്തേ ഞാൻ തെറ്റാണോ ചെയ്യുന്നത് അറിയില്ല 19:52 ❤ 19:52
Correct reading mam. Onnum parayanilla. 💯 Ente reading thanneyanu. Thankyou universe ❤❤❤❤
Correct ആണ് vidya വേഗം എന്നിലേക്ക് വരട്ടെ
Ellam paranjathu sathyam aanu 100%🙏🙏 ethil paranja positive karyagal ennilekku attract cheyunnu thanku universe, thanku mam 🙏🙏🙏🙏🙏🙏🙏🙏
ഇന്നത്തെ റീഡിങ് എൻറെ അനുഭവത്തിൽ ശരിയാണ് ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എനിലേക്ക് അട്രാക്ട് ചെയ്യുന്നുചെയ്യുന്നു❤❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
മാം പറഞ്ഞത് 100% സത്യമാണ് എൻറെ ജീവിതത്തിൻറെ എല്ലാ ഭാഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട് .എല്ലാം കണ്ടറിഞ്ഞു പറഞ്ഞതുപോലെയാണ് മാം പറഞ്ഞത്
❤❤Thank You Universe ❤❤🙏💥💯💥💯💯💥സോറി മുത്തേ എന്ത് പറയും അറിയില്ല ഇവിടെ എന്തോ ഒരു കിളി പോയ പോലെ കൺഫ്യൂഷൻ ❤❤മറക്കാൻ പറ്റില്ല അകലാൻ പറ്റില്ല എന്നാൽ അടുക്കനും കഴിയുന്നില്ല ഓർക്കാനും ഓർക്കാതിരിക്കാനും കഴിയുന്നില്ല ഇത് എന്തായിതീരുമോ ആവോ അത് അറിയില്ല ❤🕉️🙏🕉️❤️ഭാഗവാനെ ഇത് എന്തൊരു പരീക്ഷണം മനസ്സിൽ ആകുന്നില്ല എല്ലാംഭാഗവനിൽ അർപ്പിക്കുന്നു ❤🙏❤️💥🔥🔥💥❤🙏🙏👍👍
Same 🙏🏻
മെഡിറ്റേഷൻ ചെയ്യ്.. ഓക്കേ ആവും... ഞമ്മളെ വേണ്ടാത്തവരെ ഞമ്മക്കും വേണ്ട... അത്ര തന്നെ
Thank you universe 🙏🙏🙏❤️❤️❤️
Thank you God 🙏🙏🙏❤️❤️❤️
Thank Angles🙏🙏🙏❤️❤️❤️
സത്യം 🙏🙏🙏🙏🙏🙏🙏🙏
അത്യാവശ്യമുള്ള കാര്യങ്ങളെ നമ്മൾ ജീവിതത്തിൽ ഒരിക്കൽ കുഞ്ഞ് ഉറുമ്പിനെ കാര്യങ്ങൾക്ക് പോലും ഉപേക്ഷിക്കില്ല അത് മനസ്സിലാക്കണം ഞാൻ ഇപ്പോൾ അങ്ങനെയാണ് ഒരു ഉറുമ്പിനെ കാര്യത്തിൽ പോലും ഞാൻ ഉപേക്ഷിക്കാൻ തയ്യാറല്ല പക്ഷേ കാര്യം കൃത്യമായ അറിയണം അതാണ് ഞാൻ
പറഞത് എല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻
എല്ലാം ശരി 🎉🎉🎉thank yu universe 🎉🎉🎉🎉🎉
Ella positive aya karyagalum njn claim cheyunnu ente person ne thirichu thannathinu thank you universe 🙏🙏🙏
സത്യം ആണ് mam 🙏🙏😰😰thank you univers 🙏🙏thank you god 🙏🙏🙏
ഒരിക്കൽ എന്നെ ചീറ്റ് ചെയ്ത ഒരു വ്യക്തിയുടെ അടുക്കൽ പോയി വീണ്ടും എൻറെ ലൈഫിൽ വരാൻ പറയാൻ ഞാൻ ഒരിക്കലും കഴിഞ്ഞ വറുത്തത് സ്നേഹിച്ച വളരെയധികം സ്നേഹ o
🙏🙏🙏🙏🙏🙏യൂണിവേസിനു നന്ദി മാം ഒരായിരം നമസ്കാരം യൂണിവേസ് ഞങ്ങളെ ഒന്നിപിച്ചിരിക്കും ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏പൂർണമായും വിശ്വാസത്തിൽ ഞാൻ ഇത് സീകരിക്കുന്നു പറഞ്ഞ വാക്കുകൾ എല്ലാം അക്ഷരം പ്രതി ശെരിയായിരുന്നു യൂണിവേസിനു നന്ദി 🙏🙏🙏
മാം നന്ദി 🙏🙏🙏🙏
എന്റെ കൊച്ചുവിന് നന്ദി 🙏🙏🙏
എല്ലാത്തിനും എല്ലാവരോടും നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
ഇത് 100 ന് 150 % കറക്റ്റ് റീഡിങ് 🙏🙏🙏 എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. എങ്ങനെ ഇത്ര കറക്റ്റ് ആയി പറയുന്നു.. 🙏🙏 എല്ലാം യൂണിവേഴ്സിന് വിട്ട് കൊടുത്തിരിക്കുന്നു 🙏🙏🙏 താങ്ക് യൂ മാം 🥰🥰