എന്തിനാണ് ഈ വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്? ✨🌞♥️Divineheal malayalam Tarotreading ✨🌞

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 161

  • @reghurajan5496
    @reghurajan5496 21 час назад +3

    എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുതന്നുകൊണ്ടിരിക്കുന്ന Universe ന് നന്ദി...... നന്ദി.... നന്ദി 🙏🙏🙏🙏

  • @Prameela-w9t
    @Prameela-w9t 20 часов назад +1

    ഇതിൽ പറഞ്ഞതെല്ലാം വളരെ ശരിയാണ് 🙏♥️ thank you God 🙏♥️ thank you mam

  • @rejanicrrejanicr3446
    @rejanicrrejanicr3446 20 часов назад +2

    സത്യം.. സന്തോഷം എന്നത് അറിഞ്ഞത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സമയങ്ങൾ മാത്രം ആണ്... ഒരുപാട് സ്നേഹത്തോടെ വിഷമത്തോടെ ആണ് പിരിഞ്ഞു നിൽക്കുന്നത്... ഇനി ഒരിക്കലും എനിക്ക് ആ ജീവിതത്തിൽ പങ്കില്ല... എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം

  • @HaseenaNishad-ri2fq
    @HaseenaNishad-ri2fq 3 часа назад

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പറഞ്ഞത് കറക്റ്റ് ആണ് ❤❤❤❤❤❤

  • @veenaveena4295
    @veenaveena4295 19 часов назад +1

    ഈ വ്യക്തി വന്നപ്പോൾ ഉള്ള സാമ്പത്തികം നഷ്ടമായി
    ഒരു കാര്യം ശരിയാ ചേച്ചി ആ വ്യക്തിയിൽ നിന്നുണ്ടായ അനുഭവം കാരണം ആരെയും വിശ്വസിക്കാതായി
    Thank you chechi ❤ thank you universe ❤

  • @shyleshkumarm.v8398
    @shyleshkumarm.v8398 9 часов назад

    ഓം ശ്രീ രാധേ രാധേ ❤️🙏 Thank you God 🙏 Thank you Universe 🙏 Thank u Angels 🙏 Thank you Ma'am 🙏 Reading 111% correct ആണ്..karmic debt തീർക്കാനും ,പ്രണയത്തിൻ്റെ ദിവ്യമായ അനുഭൂതി പകർന്ന് തരാൻ വേണ്ടി തന്നെ ആണ് ഞങളെ കണ്ടുമുട്ടിച്ചത് ❤️ അവൾക് ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ....❤️🙏എന്നും പ്രാർഥനയോടെ എൻ്റെ ഹൃദയത്തില് ഉണ്ടാവും.It's My Heratym❤️Binisha❤️...Thank you All ...May God bless you all 🙏🙏🙏

  • @VanajaC-l4e
    @VanajaC-l4e 21 час назад +1

    വളരെ നല്ല റീഡിങ് ആണ് മാൻ എല്ലാവരെയും മനസ്സിലാക്കാൻ പറ്റി ഈ ജന്മത്തിൽ താങ്ക്യൂ വെരി വെരി താങ്ക്യൂ

  • @noopura780
    @noopura780 19 часов назад +1

    Thank you universe🙏🏻❤thank you divine❤thank you angel❤️❤️❤️thank you mam❤️

  • @RajeshRajesh-d1w
    @RajeshRajesh-d1w 19 часов назад +1

    ഈ ആൾ വന്നതിനു ശേഷം തന്നെ ആണ് ഒരുപാട് സന്തോഷം അതുപോലെ സങ്കടം, അതെ അളവിൽ പ്രണയം അനുഭവിക്കാൻ പറ്റിയിട്ടുള്ളത്,, സത്യം ജീവിതം തന്നെ മാറ്റിയെടുത്തെ ഈ ആൾ ആണ് 🙏

  • @DhanyaPrasanthDhanya
    @DhanyaPrasanthDhanya 15 часов назад

    Thank you universe Thank you God Thank you Divine Thank you Angele's Thank you mam🙏🙏🙏🙏🙏

  • @SukumaranKuppoth
    @SukumaranKuppoth 19 часов назад +1

    എല്ലാം യൂണിവേഴ്സിനു സമർപ്പിക്കുന്നു മേഡം പറഞ്ഞത് ശരി

    • @meenasubash2294
      @meenasubash2294 19 часов назад

      Thank you univers 🙏🙏🙏❤️❤️❤️ Thankyou dear ❤❤❤

  • @prabhavathypk7174
    @prabhavathypk7174 19 часов назад +1

    Correct reading❤thank you universe❤️Thank you madam❤️

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 21 час назад +4

    എന്നെ ഒരു പാഠം പഠിപ്പിക്കാൻ വന്നതാണ്. അത് പഠിച്ചു. താങ്ക്യൂ യൂണിവേഴ്സ് 🙏❤️

    • @Priyamvatha98
      @Priyamvatha98 21 час назад +1

      എന്നെയും.... ഞാനും ഏകദേശം പഠിച്ചു... മുഴുവനും ആയിട്ടില്ല തോന്നുന്നു.. അത് കൊണ്ട് ഇത് തന്നെ ഓർത്ത് ഓർത്ത് ഇപ്പോഴും വിഷമിക്കുന്നു.. ്് സാരല്ല... ബാക്കി കൂടെ പഠിച്ച് കഴിയുമ്പോൾ എനിക്ക് ഒക്കെ ഭേദായിക്കാളും..

  • @MiracleGlow2023
    @MiracleGlow2023 19 часов назад

    ഇതിൽ പറഞ്ഞതൊക്കെ സത്യം ആണ് 🥰. എന്റെ career, finance okke set ayathy pulli vannu kazhinja. Njan randuperum njangade jeevidathil parijayapettu kazhinju randuperkkum valarchaye undayitullu🥰enikku kittiya bhaghyam thanneya pulli❣️... Ellarethikkum unconditional love enthanennum feel cheyyan kazhinju 🫂❣️... Ithuvare kanda video yil ninnum പക്കാ resonate aya reading... Thankuu thanku so much🫰

  • @SubaKallyani
    @SubaKallyani 19 часов назад +1

    റീഡിങ് ഇഷ്ടമായി, താങ്ക്യൂ

  • @sindhudinesh1645
    @sindhudinesh1645 13 часов назад

    Paranjathellam sathyam anu 🙏 thank you universe 🙏🙏

  • @deepakp2943
    @deepakp2943 20 часов назад +1

    എന്റെ ജീവിതനുഭവം പറഞ്ഞതൊക്കെ സത്യം എന്റെ പുണ്യമാണ് എന്റെ പേഴ്സൺ Thanku universe 🙏🙏🙏🙏🙏🙏🙏🙏എന്നിൽ നിന്ന് അകറ്റാതെ കാക്കണേ ചേച്ചി 🤝🤝🤝🤝🤝❤️❤️❤️❤️🤝

  • @akhimalug
    @akhimalug 16 часов назад

    Thank you divine🙏🏻
    Thank you universe🙏🏻100% sathyam. Ente career thiranjeduthathu avan vannathinu sesham anu.
    Personal reading eduthapol ithuthanneyanu ketathu 🙏🏻. Break up aya sesham njan creative ayi oro talents purathu vannu 🙏🏻
    Happyness എന്താണെന്നറിഞ്ഞു ഇപ്പോൾ rebirth ആണ് 🙏🏻Thank you maam for a true reading 🙏🏻

  • @RRforyouForever
    @RRforyouForever 20 часов назад

    Reading എല്ലാം വളരെ സത്യം 👍👍💙💙💙 thankyou 🙏🙏thankyou universe 💙💙💙

  • @abhishekkrishna9155
    @abhishekkrishna9155 6 часов назад

    Thanku mam🙏🏼🙏🏼🙏🏼thanku devine 🙏🏼🙏🏼

  • @Binitha-p53
    @Binitha-p53 22 часа назад +1

    Thank you universe thank you mam 🙏🙏🙏 positive Aya karyangal njn attract cheyyumu ❤❤

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 18 часов назад

    മാഡം പറഞ്ഞത് കറക്റ്റ് ആണ്. അദ്ദേഹം പൂർണമായും എന്നെ മനസ്സിലാക്കി എന്നിലേക്ക് വരുവാൻ ഞാൻ എന്നും ആഗ്രഹിക്കുന്നു.
    Thank you madam 🙏🙏🙏🙏

  • @aswathyganesh2761
    @aswathyganesh2761 17 часов назад

    Ellaam 100% correct aanu madam... Ellarem trust cheyyunath ente oru problem ayrunu. Ipo kure change aayi

  • @bindub9920
    @bindub9920 18 часов назад

    തമ്പുരാനെ, എല്ലാം അവിടേക്ക് സമർപ്പിച്ചിരിക്കുന്നു. അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി🙏❤️❤️❤️

  • @hashimaydrosi8893
    @hashimaydrosi8893 11 часов назад

    Universal nu nanni nanni nanni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Kannan-g5e
    @Kannan-g5e 16 часов назад

    Hai madam..Redinng 200%correction anu ❤❤❤❤❤..thank you univers
    ..thank you madam ❤❤❤❤❤

  • @ableaby2578
    @ableaby2578 21 час назад +1

    Thank you universe
    Thank you chechi..
    കുറെയേറെ കാര്യങ്ങൾ പഠിച്ചു. എന്റെ ജീവിതം തന്നെ മാറി. എന്റെ purpose മനസിലാക്കി അതിനുവേണ്ടി
    വർക്ക്‌ ചെയ്യുന്നു.inner child healing, energi healing, etc... എല്ലാം ചെയ്തു മുന്നോട്ട് പോകുന്നു.
    Thank you...

  • @raji6691
    @raji6691 21 час назад

    ഇനിയെങ്കിലും നല്ല ഒരു ജൻമം തരാൻ പ്രാർത്ഥിക്കുന്നു. Tnk u mam and tnk u devine❤❤

  • @geethavr9957
    @geethavr9957 16 часов назад

    Thank you mam ❤️❤️❤️
    Thank you universe 🙏🙏🙏🙏 thank you god 🙏🙏🙏🙏🙏

  • @anujasreekumar8552
    @anujasreekumar8552 8 часов назад

    മാഡം പറഞ്ഞതൊക്കെ സത്യം ആണ്. ആ ആള് വിചാരിച്ചുകൊണ്ട് ഞാൻ എന്താണെന്ന് എനിക്ക് മനസിലാക്കാൻ പറ്റി. ആളുകളെ മനസിലാക്കാൻ പറ്റി എന്റെ കഴിവുകൾ ഞാൻ തിരിച്ചറിഞ്ഞു മുന്നോട്ട് പകൻ ഇപ്പോൾ കഴിയുന്നു 🙏🏻

  • @deepikasadanand4256
    @deepikasadanand4256 20 часов назад +1

    Thank-you namaste namaste mam correct reading

  • @AnilKumar-rq2tu
    @AnilKumar-rq2tu 21 час назад +18

    ഞാൻ മനസമാധാനമായിട്ട് ജീവിക്കുന്നത് ദൈവത്തിന് ഇഷ്ടമായില്ല അതുകൊണ്ടാണ്

  • @vijunath3521
    @vijunath3521 18 часов назад

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏🙏🙏

  • @remyaibin2804
    @remyaibin2804 21 час назад +2

    Reading corect mam. Innu ravile reading kandillalo oro day tudangunnthu maminte reading knd kond aane. Ravile reading edanam.... Thanku 🥰

  • @nishasneha
    @nishasneha 19 часов назад

    Thank you Mam 🙏 ❤. Ella karmic situationsum ethodu koode avalanche 🙏. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏🙏🙏🙏🙏🙏🙏🙏

  • @saayujsaindhav8613
    @saayujsaindhav8613 Час назад

    സത്യം 100&🥰

  • @anusreeanu6960
    @anusreeanu6960 22 часа назад +1

    Thanku Universe 🙏🏻🙏🏻🙏🏻

  • @SanalkumarJ-f1i
    @SanalkumarJ-f1i 8 часов назад

    Super reading❤❤❤

  • @jishasajeevan3281
    @jishasajeevan3281 17 часов назад

    Correct reading ❤thank you universe thank you madam

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 16 часов назад

    Thank you so much mam 🎉 thanks for good information 🎉🎉🎉 thanks universangle and god dvine 🎉🎉🎉🎉

  • @BeenaL-ch6dh
    @BeenaL-ch6dh 20 часов назад +1

    Thank you Universe 🙏 thank you mam ❤

  • @ambilifans1590
    @ambilifans1590 21 час назад

    Reedingil paranja ella karyangalum sathyamanu ellam positive ayi nadakkatte❤❤❤❤❤ ellam divine samarppikkunnu thank you univers thank you angels❤❤❤❤❤❤❤❤❤

  • @suluvv3030
    @suluvv3030 11 минут назад

    100% Currect🙏💙❤️

  • @sreenandaprasanth9083
    @sreenandaprasanth9083 7 часов назад

    100 corect

  • @sinis7723
    @sinis7723 20 часов назад

    Interesting reading dear Mam❤Special thanks to you❤Superb as always! As you said, I started self love and started to strengthen myself, particularly in relationship after this person entered and took a short break in my life. Self value is the ultimate lesson he taught me directly and indirectly. Thank you Universe❤

  • @induvijukumar713
    @induvijukumar713 17 часов назад

    Thank you Universe 🙏💚
    Thank you Chechi 🙏💚💚

  • @sushamapremkumar2168
    @sushamapremkumar2168 17 часов назад

    Thank You Universe 🙏🏻🙏🏻

  • @Sneha_c-h3y
    @Sneha_c-h3y 19 часов назад

    Thank you for this reading ❤

  • @realmeasurementstitching6290
    @realmeasurementstitching6290 7 часов назад

    Thanks universe and thanks mam

  • @sajikumar6803
    @sajikumar6803 21 час назад +1

    Thank you universe 🙏 Thank you mam ❤

  • @PredatorX-c7q
    @PredatorX-c7q 7 часов назад

    താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @Sssssssss-c6f
    @Sssssssss-c6f 20 часов назад

    Valare sheriya mamm thanks universe thanks thank God 💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saranyaram840
    @saranyaram840 21 час назад

    Nice reading mam🎉🎉. He was the only one who loved me the most in this life and everyone else was just a joke.

  • @snekha6747
    @snekha6747 20 часов назад

    Thanks for the information Thank you God 🙏🌿💞🌹🌞🙏

  • @bettymathew2722
    @bettymathew2722 19 часов назад

    Good messages. Thsnk you. 🙏

  • @nizarka8588
    @nizarka8588 14 часов назад

    Thank u universe... Thank u mam.. 🙏🙏

  • @REKHAPADMANABHAN
    @REKHAPADMANABHAN 20 часов назад

    Thank you Universe 🙏🙏 Thank you ma'am ❤❤

  • @AsokanKamala
    @AsokanKamala 20 часов назад +1

    Om namashivaya❤❤

  • @SunithaAnil-p7b
    @SunithaAnil-p7b 21 час назад +1

    Thank u universe 🙏🙏🙏🙏🙏🙏❤️❤️❤️❤️thank u ma'am 🙏🙏🙏🙏❤️❤️

  • @rethikaajish1647
    @rethikaajish1647 16 часов назад

    Correct reading

  • @Suja-j6o
    @Suja-j6o 22 часа назад +1

    Thankyou universe❤Thankyou mam

  • @Savithamk-z2l
    @Savithamk-z2l 17 часов назад

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏🙏🙏

  • @saijuaswathy5872
    @saijuaswathy5872 20 часов назад

    Thankyou universe thankyou universe thankyou universe thankyou universe ❤❤❤❤❤❤ thankyou mam thankyou mam thankyou mam ❤❤❤❤❤❤

  • @jineeshavijesh3843
    @jineeshavijesh3843 8 часов назад

    Sathyammm❤❤❤

  • @miniapar601
    @miniapar601 21 час назад

    Correct reading maam

  • @SandhyaSunil-bs2wx
    @SandhyaSunil-bs2wx 19 часов назад

    Thanks universe 🙏🙏🙏🙏🙏❤️ sathyam❤❤❤❤❤

  • @AjuMaluAju-vd6dn
    @AjuMaluAju-vd6dn 19 часов назад

    Crct reading thankyou mamm❤❤

  • @sujamanoj2102
    @sujamanoj2102 21 час назад +1

    Thank u mam 🙏🥰

  • @jayasreesree8715
    @jayasreesree8715 20 часов назад

    Thank you universe🙏

  • @ShibaKv-w8j
    @ShibaKv-w8j 21 час назад

    Thank you Universe❤❤❤ thank u madam❤❤❤

  • @arunimaprajan1351
    @arunimaprajan1351 19 часов назад

    Thank you divine ❤🎉

  • @ushajohnson9336
    @ushajohnson9336 21 час назад

    Correct annu thank you

  • @bindhubindhu9133
    @bindhubindhu9133 18 часов назад

    ഗുഡ് നൈറ്റ്‌ മാം 🥰🙏

  • @FreefireGamer-qe6qf
    @FreefireGamer-qe6qf 21 час назад

    Thanku universe ❤

  • @Kesavan-fu6qk
    @Kesavan-fu6qk 21 час назад

    Thankyou. Universe🙏🙏❤️❤️

  • @soudhaminie3722
    @soudhaminie3722 18 часов назад

    ❤️❤️❤️🙏🙏🙏Om namasivaya ❤️❤️❤️thanku mam❤️❤️❤️🙏🙏

  • @SheejaKM-f5q
    @SheejaKM-f5q 16 часов назад

    നമസ്തെ 🙏

  • @VijiVm-ci1ow
    @VijiVm-ci1ow 20 часов назад +1

    100%👌🙏🙏🙏

  • @VishnuPrakash-k7k
    @VishnuPrakash-k7k 21 час назад

    താങ്ക്യൂ ചേച്ചി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ♥️♥️♥️♥️♥️♥️♥️♥️

  • @UshaSanthosh-y5f
    @UshaSanthosh-y5f 21 час назад

    Thank you madam

  • @usharanir2042
    @usharanir2042 22 часа назад +1

    Thankyou maaam 🥰🥰🥰❤️❤️❤️thankyou univers 🙏🙏thankyou devine 🙏🙏thankyou allabundance thankyou Angeles 🙏🙏🙏🙏thankyou ❤️❤️❤️❤️❤️❤️♥️💚💜💙🧡💛🩵

  • @MiracleGlow2023
    @MiracleGlow2023 19 часов назад

    Avar kude kanumo enna video kudi ithinte bakki ayi cheythal nannayirunnu🥰

  • @praseethatk2312
    @praseethatk2312 20 часов назад

    അതാണ്

  • @ajithak3194
    @ajithak3194 20 часов назад

    🙏🙏🙏 Thank you 👍👍

  • @sangeethaj3981
    @sangeethaj3981 21 час назад

    Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @unnijnu834
    @unnijnu834 18 часов назад

    Thankyou

  • @ayirapp1303
    @ayirapp1303 21 час назад

    Yes... I tought a lot... Am fedup... 😢

  • @vidhyaganesh5715
    @vidhyaganesh5715 21 час назад

    Thankyou mam

  • @jayasreesartlab
    @jayasreesartlab 16 часов назад

    Thanks 🙏🙏🙏🎉🎉🎉

  • @sajinisathyan9136
    @sajinisathyan9136 20 часов назад +1

    Madathinu sugalle... Ravile kandillallo... Sound problem undo😮

  • @sharadhav2265
    @sharadhav2265 20 часов назад

    ❤❤❤🙏🙏🙏താങ്ക് യൂ ഗോഡ്

  • @raji6691
    @raji6691 21 час назад

    ഇതുവരെ ഉണ്ടാകാത്തത് financial ആണ്.

  • @GrajanRaj
    @GrajanRaj 21 час назад

    Suppar 👌👌👌👌

  • @simipscchannel8810
    @simipscchannel8810 18 часов назад

    Thank you universe🙏🙏🙏Thank you mam🤍🤍🤍

  • @rajeshkumarokkumarok4854
    @rajeshkumarokkumarok4854 19 часов назад +1

    യൂട്യൂബിൽ ആദ്യം കാണുന്നത് മാഡത്തിന്റെ വീഡിയോ ആണ്. ഇന്ന് എന്തു പറ്റി രാവിലെ കണ്ടില്ലല്ലോ.

  • @SujaS-ku7ft
    @SujaS-ku7ft 19 часов назад +1

    🙏🙏🙏

  • @ashokansuryatv1657
    @ashokansuryatv1657 21 час назад

    ഈവ്യക്തിവേണ്ടായിരുന്നൂ,,,,, അനുഭവിച്ചു ചിലിത്തുചേച്ചീ

  • @nishanisha5873
    @nishanisha5873 17 часов назад

    👍🙏

  • @ShahidhaBeegam
    @ShahidhaBeegam 18 часов назад

    👭👭☝️👨‍❤️‍👨shahida 👰👈🙇‍♀️💔🙇‍♀️shameel 🤲🤲🗣️💞

  • @jyothi7339
    @jyothi7339 21 час назад

    Today missing ❤❤

    • @jyothi7339
      @jyothi7339 21 час назад

      Yes chechi 💯🙏🏽