How much does it cost to make an app | Malayalam

Поделиться
HTML-код
  • Опубликовано: 22 окт 2024
  • How much does it cost to make an app | Malayalam

Комментарии • 277

  • @roseflower9002
    @roseflower9002 4 года назад +54

    ഏറെക്കാലമായുള്ള ഒരു സംശയമായിരുന്നു.....
    മറ്റു പല ചാനലുകളിലും വരുന്ന വീഡിയോകളിൽ ടെക്നിക്കലായിട്ടുള്ള വാക്കുകളുടെ അതിപ്രസരം കാരണം എന്നെപ്പോലെ സാധാരണക്കാർക്ക് ഇതുപോലത്തെ വിഷയങ്ങൾ മനസ്സിലാക്കാൻ വളരെ പ്രയാസമായിരുന്നു...
    അവർക്ക് അതൊരു ഷോ വർക് ആയിരിക്കാം, അല്ലെങ്കിൽ ബുദ്ധിജീവി ചമയുന്നതായിരിക്കാം...
    സുഹൃത്തിന്റെ അവതരണം തികച്ചും ലളിതമായിരുന്നു.. കാര്യങ്ങൾ മനസ്സിലായി... നന്മകൾ നേരുന്നു... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

    • @asjempire1531
      @asjempire1531 3 года назад +2

      But oru kaaryam cheyyumbol athine kurich deep aayi research cheyyunnath nallathaan. Allenkil enthaan cheyyunnath ennu polum ariyatha avastha aakum😌👍

  • @sery532
    @sery532 3 года назад +11

    Simple and informative words.Thank you

  • @mcjk0772
    @mcjk0772 3 года назад +12

    Bro.. ഇതുപോലെ തന്നെ ഒരു website നെ പറ്റി പറയാമോ.. means, website നിർമ്മിച്ച് കൊടുത്തുകഴിഞ് അതിന് ശേഷമുള്ള സർവീസ് ഒക്കെ എങ്ങനെയാ ചാർജ് ചെയ്യുന്നത് എന്നൊക്കെ..

  • @jazijahan2808
    @jazijahan2808 3 года назад +20

    Anyone want Android App, Then I will be make for you

  • @Our_cup
    @Our_cup 5 месяцев назад +1

    വിവാഹവുമായിബന്തപ്പെട്ടഒരു ആപ്പ്നിർമിക്കാൻഎത്ര ചിലവ് വരും
    വിവാഹപരസ്യങ്ങൾ

  • @LoozcrabGamingLTT
    @LoozcrabGamingLTT 3 года назад +1

    Thank you
    എനിക്ക് താങ്കളുടെ സമയം കുറച്ച് ഏറെ വേണ്ടി വരും എനിക്കും ഒരു app നിർമിക്കാൻ ഉണ്ട് അതിൻ്റെ പ്രോജക്ട് സ്റ്റാർട്ട് ചെയ്തിട്ട് മാത്രമേ ഉള്ളൂ ഇത് നിർമിക്കാൻ എടുക്കുന്ന ഏല്ലാ detalisum തരാൻ താങ്കളെ കൊണ്ട് സാധിക്കും എന്ന് കരുതുന്നു
    നമ്മുടെ നാട്ടിൽ ഉള്ള എന്നെ പോലെ ഉള്ള എല്ലാ സാധാരണ കാർക്കും ഉപയോഗിക്കാൻ പറ്റുന്ന ഏറെ പ്രയോജനം ഉള്ള ഒരു app better ആയിട്ട് നിർമിച്ച് നൽകും എന്ന് പ്രതീക്ഷിക്കുന്നു

    • @Unknown-tj4oc
      @Unknown-tj4oc 2 года назад

      Yes sir we can..Whats your requirements?

  • @fishcatchwithlurefishcatch4895
    @fishcatchwithlurefishcatch4895 3 года назад +4

    ചേട്ടാ ഇതിനൊരു ഉത്തരം തരുമോ. പ്ലീസ്.
    വായിക്കാൻ കുറച്ചു കുട്ടികഥകളും.
    അത് ഓഡിയോ ആയും.
    വീഡിയോ ആയും.
    ഒരു ആപ്പിൽ അപ്ലോഡ് ചെയ്ത്.
    അത് ഓൺലൈനിൽ മാത്രം വായിക്കാനും. കേൾക്കാനും. കാണാനും പറ്റുന്നരീതിയിൽ, ഒരു ആപ്പ് ഉണ്ടാക്കുവാൻ, ഏകദെശം എത്രരൂപയാകും.
    ഒന്നു പറഞ്ഞു തരാമോ ചേട്ടാ. പ്ലീസ്..

  • @Ranji544
    @Ranji544 2 года назад +8

    Mobile app development padikkan thalparyamund. I am a Computer Instructor having some programming knowledge in C++, Java, php etc. What should I study and which platform/coding environment should I choose? Please reply.

    • @POLAPPANBROZZ
      @POLAPPANBROZZ 2 года назад

      Android studio

    • @btechstudent3115
      @btechstudent3115 2 года назад

      Flutter (dart language)

    • @POLAPPANBROZZ
      @POLAPPANBROZZ 2 года назад

      @@btechstudent3115 sorry for my recommendation, flutter is best ❤️

    • @producer_6_1_musics13
      @producer_6_1_musics13 2 года назад

      if you have knowladge about javascript and react you can choose react native

    • @wealthyindia974
      @wealthyindia974 2 года назад

      Inamkes IT companiye contact cheyyu

  • @HK-rg6jx
    @HK-rg6jx 4 года назад +8

    500 more to 4k🔥❤️

  • @TravelAndPeace777
    @TravelAndPeace777 3 года назад +3

    Thank you so much for the Info Brother.. it was really helpful..

  • @binugeorge3301
    @binugeorge3301 2 года назад +2

    Thankyou Bro for the information. Subscribed. 👍🏼

  • @singham4260
    @singham4260 3 года назад +7

    Bro. Thaankalude ee oru field il reach cheytha route onn paranj tharumo. Oru video ittal mathi. Njan oru +1 student aan njangalkk ath oru effective aakum

  • @rasheedhamsa4999
    @rasheedhamsa4999 3 года назад +4

    Thanks bro for your short and very valuable information 👍

  • @fasihedakkudi8546
    @fasihedakkudi8546 4 года назад +7

    Bro android studio splash sreen, login, signup mysql neyum patti paranj tharamo

  • @akash.n.r975
    @akash.n.r975 Год назад +1

    Apol namk vendi ith chyyuna crew estimate adym ariyukumo.athin shesham ano baaki matters

  • @shahinabdulla
    @shahinabdulla  4 года назад +36

    For App development related doubts and queries please directly contact my team by WhatsApp. wa.me/917579444222

    • @srs.r6354
      @srs.r6354 3 года назад +2

      Bro coding tutorials cheyyumo

    • @bijesh3064
      @bijesh3064 3 года назад +2

      Bro nigal learning app develop cheyyumo

    • @shahinabdulla
      @shahinabdulla  3 года назад +3

      @bijesh3064 +917579444222 whatsapp me

    • @jidhinmm
      @jidhinmm 3 года назад +1

      Shahin ഇക്ക, ഈ msg വായിക്കുവാണെങ്കിൽ ഉറപ്പായും reply തരണേ please.....
      എന്റെയൊരു വല്യ doubt ആണിത്. നമ്മള് ഒരു App playstore ൽ നിന്ന് download ചെയ്യുമ്പോൾ 50Mb ഒക്കെ കാണുള്ളൂ but പിന്നീട് phone storage clean ചെയ്യാൻ നേരത്ത് ഈ apps എല്ലാം 140Mb ക് Size കാണിക്കുന്നു, അതെന്താ കാര്യം ????

    • @shahinabdulla
      @shahinabdulla  3 года назад

      50 mb playstoril kanikunna app install cheythal kurachu extra space edukkum. Athu 140 mb okke avan karanam, aa app use cheyyumbol undavvunna data, images, caches okke local storagil save cheyyunnathu kondanu. Facebook, Whatsapp poley ulla apps chilapo GB kal vare space edukkum.

  • @sayianjacob7788
    @sayianjacob7788 4 года назад +7

    Very useful info, thank you 👍

  • @Manjakandysivarajmsivaraj
    @Manjakandysivarajmsivaraj Год назад +1

    ഇന്ന് വരെ പല ഘട്ടങ്ങളിലായി ആപ് നിര്‍മ്മാണത്തിന് ആവശ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്ലവണ്ണം മനസ്സിലാക്കാന്‍ പറ്റിയ

  • @kirankuttu3135
    @kirankuttu3135 2 года назад +3

    Oru food deliveri app vangiyaaal ath munott kondupokan vere enthenkilum kaaryamgal undo

    • @YoursTrulyGod
      @YoursTrulyGod 2 года назад

      Maintenance cheyyaan oraalenkilum venam

  • @358_soorajr8
    @358_soorajr8 4 года назад +20

    bro can you make an app developement tutorial series pls..

    • @cryptomallu6271
      @cryptomallu6271 2 года назад

      Brototype

    • @IOSBABY
      @IOSBABY 2 года назад

      He will never
      Brototype is best channel

  • @mhmdbasith5167
    @mhmdbasith5167 3 года назад +1

    It's better to be an app developer or a web developer

  • @torlingminiclips7330
    @torlingminiclips7330 3 года назад +3

    Hellow sir plzz relizz you nxt bideo

  • @mastermaster6116
    @mastermaster6116 2 года назад +3

    താങ്കൾ ഇപ്പോൾ App development ചെയ്യുന്നത് ഏത് Software ഉപയോഗിച്ചാണ്..?
    ഇനി ഭാവിയിൽ ഏത് App development Software നാണ് കൂടുതൽ സാധ്യത കാണുന്നത് എന്നും പറയാമോ..?

  • @Abhinandh456
    @Abhinandh456 3 года назад +4

    Bro. Byjus poleyoru app develop cheyyaan ethrayaakum ekadesham amount (with server coast)

  • @sirajudheenparakkal337
    @sirajudheenparakkal337 8 месяцев назад

    Multiple Merchants model app development cost engana aaan varunnath

  • @nasrudheenponnani2618
    @nasrudheenponnani2618 4 месяца назад

    Informative!

  • @sanin_369
    @sanin_369 2 года назад +3

    Sir flutter ne കുറിച്ച് പറ

  • @sarafali_p
    @sarafali_p 3 года назад +2

    Appil yengine google add set cheyyunnath bro

  • @mhdsharnas6211
    @mhdsharnas6211 4 года назад +7

    Good info. Bro 👍

  • @silpatrishikesh3715
    @silpatrishikesh3715 5 месяцев назад +1

    Good ❣

  • @Anwar-dk7kd
    @Anwar-dk7kd 4 года назад +2

    Bro ee payment egane an first app edkumbo . example online super market ithine vendi app develope cheyyanenkil payment method monthly or yearly egane aaan

  • @revathyradhakrishnan2196
    @revathyradhakrishnan2196 2 года назад +2

    Enikke oru tutorial app cheythe tharamo.

  • @robinsonabi6017
    @robinsonabi6017 3 года назад +1

    Safari app pole orennam make cheyyan how much cost

  • @jineshpv1964
    @jineshpv1964 2 года назад +3

    Oru website undakkan etra cost avum

  • @srs.r6354
    @srs.r6354 3 года назад +9

    Bro coding tutorials cheyyumo

    • @ameenfarook
      @ameenfarook 3 года назад

      try this broo..
      React Native - Malayalam: ruclips.net/p/PLYnCQ4InLbfdvcqdvrAln3WK5oAthu1l2

  • @Me12345-j
    @Me12345-j 4 года назад +5

    Are u working in electronics field?? Like coding in microcontroller an all

  • @VibrantVenus-e9m
    @VibrantVenus-e9m 2 месяца назад

    Sir enik oru app create cheyyan ningade companyude avashyam und... So pls rply

  • @jumboseller2776
    @jumboseller2776 3 года назад

    korea alugale vanne 10 cent sthalam velkendivarumo bro ha ha ... vere oru appinte oru source code thannale editt cheyyan pattumo

  • @vijugeorge4275
    @vijugeorge4275 Год назад

    Good Presentation,

  • @suhailsha4962
    @suhailsha4962 Год назад

    Oru app Ath undakiyath aara enn kand pidikan patto…Eath developers aan Athinte back il ennokke..

  • @aktech6858
    @aktech6858 2 года назад +2

    Bro oru app develop cheythal namak athil ninu egane anu earnings kittuka ennula oru set up olla oru vedio create chyth help cheyummi

  • @ArshanaArshz
    @ArshanaArshz Год назад

    Thanku

  • @focusacademy7347
    @focusacademy7347 4 года назад +2

    Thanks good infermation

  • @madhusoodanankr5620
    @madhusoodanankr5620 Год назад +1

    I have to create an ap for a co-op Society, can you help me?

  • @sreeraj9725
    @sreeraj9725 3 года назад +2

    Website karyathilum ith badhakamano?

  • @jenetcj
    @jenetcj 5 месяцев назад

    എനിക്ക് Driving School ആണ്
    അതിന് App വേണം

  • @mytechmedia267
    @mytechmedia267 2 года назад +3

    Android application njn undakkitharaam
    Maximum 1499₹

  • @karikku2.098
    @karikku2.098 3 года назад +2

    ഞാൻ subscribe ചെയ്തു

  • @vishnum4801
    @vishnum4801 2 года назад +2

    Njn oru student anu.. App develop chyth part time pola cash udakan patto

  • @Chakravarthiii
    @Chakravarthiii 8 месяцев назад

    Can I please know your company name

  • @zebromics
    @zebromics Год назад

    അഫിലിയേറ്റ് ലിങ്ക് കൊണ്ട് ഉണ്ടാകുന്ന ആപ്പുകൾ ഗൂഗിൾ play സ്റ്റോറിൽ അപ്‌ലോഡ് ചെയ്യാമോ

    • @shahinabdulla
      @shahinabdulla  Год назад

      Cheyyam. But check their spam and repeated content policy before uploading. You need to add some value to your customers through the app.

  • @akhilvichu9862
    @akhilvichu9862 Год назад

    Pls share any commucation detials

  • @itsmeroni5566
    @itsmeroni5566 3 года назад +2

    Great information sir....

  • @minhajp8659
    @minhajp8659 2 года назад +1

    BCA with Cyber Security & Ethical Hacking coursene kurich parayamo?

  • @anoyjohnson9871
    @anoyjohnson9871 2 года назад +1

    Full support bro

  • @relaxx8747
    @relaxx8747 Год назад +1

    Good ❣️

  • @I_am_nafy
    @I_am_nafy 3 года назад +1

    App undakunnath kond namuk engana aan finantial benefit

  • @aryanaryn4032
    @aryanaryn4032 Год назад

    Enikk ott channel undakkan are sameepikkanam?

  • @sreejithsreejithvly1681
    @sreejithsreejithvly1681 2 месяца назад

    super ❤

  • @williambutcher2539
    @williambutcher2539 3 года назад +3

    Bro ude qualifications?

  • @swalihperal288
    @swalihperal288 3 года назад

    Bro yentedth supr idea und oru kidilan app undaakan pattumo

  • @globalsportsmalayalam4849
    @globalsportsmalayalam4849 3 года назад +2

    Oru battle ground game create cheyan ethra spend cheyandi varum average

  • @mediacreationz1928
    @mediacreationz1928 2 года назад

    Anek oru app create chayethe tharan pattuo. Yantai idea il chayan kazhiyumo

  • @mozoff9112
    @mozoff9112 3 года назад +1

    admobine kurch oru video akumo

  • @shibuk8898
    @shibuk8898 7 месяцев назад

    Enikk oru app create cheyyanm.

  • @hameedmalige2909
    @hameedmalige2909 2 года назад +1

    Website creating cost എത്ര ആകും?

  • @farookfarook6805
    @farookfarook6805 Год назад +1

    Presentation is lucid. Thanks 👍

  • @manoharantk3321
    @manoharantk3321 2 года назад

    ഇന്നത്തെ കാലം ഒരു ആപ്ലിക്കേഷൻ ആക്കി ഇറക്കി കഴിഞ്ഞാൽ പിന്നെ പണിയെടുക്കണ്ട ആവിശ്യം ഇല്ല. പേടിഎം , ഫോൺ പേ , ഓരോ ഇടപാടിന് 1രൂപ വെച്ചാണ് എടുക്കുന്നത് , കോടിക്കണക്കിന് ജനങ്ങളുടെ 1 രൂപ വെച്ച് കിട്ടിയാൽ പിന്നെ ജോലി ചെയ്യേണ്ട

  • @hasil0018
    @hasil0018 Год назад

    I need a app developer...,

  • @stoythomas7575
    @stoythomas7575 4 года назад +3

    firebase ne kurich oru video please

    • @shahinabdulla
      @shahinabdulla  4 года назад +1

      Coding related videos vere oru channelil cheyyam bro

  • @HK-rg6jx
    @HK-rg6jx 4 года назад +3

    ❤️🔥🔥

  • @akhil1828
    @akhil1828 11 месяцев назад

    I want to create one

  • @TechProgrammingIdeas
    @TechProgrammingIdeas 3 года назад +1

    Good information

  • @ShabbossvlogKL14
    @ShabbossvlogKL14 3 года назад

    App indakunna team indo

  • @akshaykrishna1837
    @akshaykrishna1837 3 года назад

    Apk okk undakan nthanu etta padikande
    Korre kollam aayiulla samshiyam aa.

  • @evergreentravelactivities3950
    @evergreentravelactivities3950 3 года назад

    Thanks bro..

  • @adarshbsmaniyar9725
    @adarshbsmaniyar9725 3 года назад +2

    How can i contact u?

  • @atozinformation1358
    @atozinformation1358 5 месяцев назад

    നിങ്ങളെ കോൺടാക്ട് ചെയ്യാൻ പറ്റുമോ.. ഒരു ആപ്പ് സംബന്ധിച്ചു സംസാരിക്കാൻ വേണ്ടി ആയിരുന്നു.

  • @bablu.xtopmalayalam5445
    @bablu.xtopmalayalam5445 3 года назад +2

    Super❤

  • @tcgamer963
    @tcgamer963 4 года назад +2

    Bro undakkiya mess master app nn enthekillum cost undayirunno

    • @shahinabdulla
      @shahinabdulla  4 года назад +1

      Njan anu bro undakiyirunne, cost onnum ayilla. Revenue ano chodiche?

    • @tcgamer963
      @tcgamer963 4 года назад +1

      On going expence undayirunno

    • @shahinabdulla
      @shahinabdulla  4 года назад +1

      Yes, arround 500 rupees a month for hosting

  • @arjunkv382
    @arjunkv382 4 года назад +5

    👍👌

  • @belikebro9529
    @belikebro9529 2 года назад

    Bro... Enikk oru app undakkan und... Njn nala wp msg idaam.... Koodathe... Enikk oru plan und... Website undakkan pattumo app. Poole thanne... E commerce allathe.... Website undakkan pattumo...?

    • @jkrt1802
      @jkrt1802 2 года назад

      Yah, that's possible. Just make with same database

  • @Framesmedia07
    @Framesmedia07 3 года назад +1

    Bro office evideyanu bro

  • @aswanthss8150
    @aswanthss8150 Год назад

    Super chaanel nokki nadakkayirunnu kurach late aayi

  • @sobinjose6427
    @sobinjose6427 3 года назад

    THANK U ........................

  • @aswinprabhakaran
    @aswinprabhakaran 4 года назад +4

    👍🏼👍🏼

  • @davidjohnson.r4828
    @davidjohnson.r4828 3 года назад

    thnx❤️

  • @kedhararts4939
    @kedhararts4939 3 года назад

    Valare vekthamayi paranju thannuu

  • @tojoporus184
    @tojoporus184 11 месяцев назад

    👍

  • @abhinavkrishnacs
    @abhinavkrishnacs 3 года назад

    Motham paranja namala kond kootiyal koodilla

  • @plus2jobs214
    @plus2jobs214 4 года назад +1

    Njnum broyodu ethe chodiyum choich

  • @anixsabu705
    @anixsabu705 Год назад

    enikkoru app develope cheyyanam ennund

  • @donaldmable
    @donaldmable 4 года назад +2

    Oru startup Innovative app idea und bro.. team aayal kollam

    • @shahinabdulla
      @shahinabdulla  4 года назад +1

      Explain cheyyu bro, message me on Instagram

    • @donaldmable
      @donaldmable 4 года назад +1

      @@shahinabdulla instagram id tharo

    • @shahinabdulla
      @shahinabdulla  4 года назад

      shahinabdulla

    • @me_ark
      @me_ark 3 года назад +1

      Shall we discuss

    • @ic3475
      @ic3475 3 года назад

      @@me_ark yes. I have an idea. Looking for a team

  • @sangeeths3078
    @sangeeths3078 2 года назад +1

    2k dollaro... Omg

  • @lokmanyathilak9182
    @lokmanyathilak9182 Год назад

    I need make a international level Aap

  • @baijuharichandanam81
    @baijuharichandanam81 2 года назад

    FB യിൽ മാട്രിമോണിയൽ ഗ്രൂപ്പ് ഉണ്ട് എനിക്ക് ആപ്പായി ക്രിയേറ്റ് ചെയ്യാൻ പറ്റുമോ

    • @shahinabdulla
      @shahinabdulla  2 года назад

      Contact me on whatsapp for details.
      Check description for number

  • @torlingminiclips7330
    @torlingminiclips7330 3 года назад

    How to make app plzz make video

  • @nasarulislam5981
    @nasarulislam5981 3 года назад +1

    Payment gateway yeathann better (react native)

  • @yadavshyam4438
    @yadavshyam4438 3 года назад +1

    Bro freelance app developer paraichayam ule aarelum indooo

  • @hmvideoeditingtips1570
    @hmvideoeditingtips1570 Год назад

    ❤️❤️❤️