മൊബൈലിൽ കരോക്കേ ഡൌൺലോഡ് ചെയ്തു, അതുനോക്കി പാടുമ്പോൾ മൊബൈൽ എപ്പോഴും ഫ്‌ളൈറ്റ് മോഡിൽ വെക്കുക. ഇല്ലെങ്കിൽ പടികൊണ്ടിരിക്കുമ്പോൾ കാൾ വരും അല്ലെങ്കിൽ പരസ്യം വരും.
നമ്മൾ ഏത് Karaoke യിലാണോ പാടി പ്രാക്ടീസ് ചെയ്തിട്ടുള്ളത് ആ karaoke തന്നെ വേദിയിൽ പാടുമ്പോഴും തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ടൈമിംഗ് വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യത ഉണ്ട് . ഒരു പാട്ട് പല ആളുകൾ Karaoke make ചെയ്യുമ്പോൾ ചെറിയ വ്യത്യാസം ഉണ്ടാവും.ഇത് വളരെ ശ്രദ്ധിക്കുക.
Bro ഞാൻ മുൻബൊക്കെ അതായതു CD പ്ലയെറിൽ പാടുന്ന കാലം lyrics എഴുതിയായിരുന്നു പാടിയിരുന്നത്. ഇപ്പൊ കാലം മാറി 😍 യുട്യൂബ് ൽ with lyrics കുഴപ്പല്ലാതെ music ശ്രദ്ധിച്ച് starting point link വരുമ്പോൾ പാടാൻ കഴിയുന്നു. പക്ഷെ Audio ക്ലാരിറ്റി വീഡിയോ ട്രാക്കിൽ കിട്ടുന്നില്ല.
അത് മാത്രമല്ല നമുക്ക് കൂടുതൽ ലയിച്ചു പാടാൻ പറ്റും പാട്ടിന്റെ അർത്ഥം ഒക്കെ ഉൾക്കൊണ്ട് പാടിയാൽ നല്ല ഫീൽ കൊണ്ട് വരാനും കേൾവികാർക്ക് ആസ്വധ്യ കരമാവുകയും ചെയ്യും
വളരെ ഉപകാരം ഉള്ള ഒരു സംഗീത പരിപാടി അഭിനന്ദനങ്ങൾ
പറഞ്ഞു തന്നതിൽ നന്ദി അറിയിക്കുന്നു 👍👍താങ്ക്യൂ .....
ഈ അറിവ് പല ആളുകൾക്കും ഉപയോഗപെടും: നന്ദി
താങ്കളുടെ പാട്ട് കേൾക്കാറുണ്ട്. എല്ലാം അതിഗംഭീരം 👌👌
വളരെ ഉപഗാരപ്രതമായ video.
Thank you.
👌♥️
Bro... ഞാൻ പാട്ട് പഠിച്ചിട്ടില്ലെങ്കിലും നന്നായി പാടാൻ കഴിയുന്നുണ്ട്.. Practice ചെയ്തു ചെയ്തു okay ആയി❤😍🥰🤩
വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ എന്നും പ്രതീക്ഷിച്ചു കൊണ്ടിരുന്ന വീഡിയോ എന്നെ തേടി എത്തിയതിൽ ഒരു ബിഗ് thanks dear ❤
Kollam nannayittund Star makaril padumbol engananu onnu paranju tharumo njan padumbol thalam shariyakunnilla adhu endhu kondanu ariyumo etra nokkiyittum shariyakunnilla
Bro ❤
വളരെ നല്ല അറിവാണ് ബ്രോ പറഞ്ഞു തന്നത് thankyou so much ❤❤❤❤❤❤
വളരെ ഉപകാരപ്രദം അഭിനന്ദനങ്ങൾ
നല്ല ഒരു അറിവ് പങ്കു വെച്ചതിൽ thnku🌹 ഇങ്ങne അനുഭവങ്ങൾ ഉണ്ട്
മൊബൈലിൽ കരോക്കേ ഡൌൺലോഡ് ചെയ്തു, അതുനോക്കി പാടുമ്പോൾ മൊബൈൽ എപ്പോഴും ഫ്‌ളൈറ്റ് മോഡിൽ വെക്കുക. ഇല്ലെങ്കിൽ പടികൊണ്ടിരിക്കുമ്പോൾ കാൾ വരും അല്ലെങ്കിൽ പരസ്യം വരും.
ചിലത് ഡൌൺലോഡ് ചെയ്യാൻ പറ്റില്ല.
ഒത്തിരി.. ഒത്തിരി ഉപകാര പ്രദമായ വീഡിയോ ഒരുപാട് നന്ദി പ്രിയ സോദരാ..❤❤❤❤
ചോറ് തിന്നാനൊക്കെ വിളിക്കും 🤣🤣
@@Sulfath974Sulfath🤣🤣🤣
Enganeyaanu karaoke song mb3 download cheyunnathu google njan search cheythittu kittunilla pls help... Njan RUclips lekku puthiyathay vaanthaanu...
Saam സെമി സൂപ്പർ നല്ല അറിവ് തന്നതിന് 🙏
നല്ല useful aya vedio.
Thank you so much.
അറിവ് പകർത്തിയതിന് വളരെ നന്ദി ഉണ്ട്
നല്ല അറിവ് thank you
Sam shameer... Good
നല്ല ഉപയോഗം ഉള്ള വാക്കുകൾ ❤️❤️👏👏👏👏👏
Verry verry, thankyou, brother
നല്ല വിവരണം 👍👍
വളരെ ഉപകാരം വീണ്ടുംപതി ക്ഷിക്കുന്നു
സസ് ക്രസ് ചെയ്യു
Very good , lovely explaining bro ❤️👌👌👌👍
Thankyu ബ്രോ,,,
സൂപ്പർ നല്ലൊരു അറിവാണ്
Thankyou very much
Thankyou brother🥰
thanks Sir
Thank you ❤
ഉപകാരം ഉള്ള ഒരു വിഡിയോ ❤❤❤
Thankyou 🎻🎼🎸🙏🏼🙏🏼💞💞🌹
Saam. എല്ലാം ശെരിയാണ് ഞാൻ kareko. പാടുന്ന sigger. ആണ് നല്ലൊരു മെസേജ് 👍👍👍💞💞💞💞
വളരെ ഉപകാരം 👍
Thanks ❤
Thank you for your good knowledge
ഉപകാരപ്രതമായ വീഡിയൊ❤❤❤
Musical Genius 👍👍👍🎉
നൈസ് information bro. Thanku
Thankyou
Thank you
Ishtapettu..enthane.flaittemede.❤❤❤🎉🎉🎉
Hi bro.. വീട്ടിൽ നിന്ന് Record ചെയ്യാൻ എന്തെല്ലാം വേണം എന്നൊന്ന് പറഞ്ഞു താ...
ഏത് കമ്പനിയുടെ product വാങ്ങണം എന്നും പറഞ്ഞു തരുമോ.. Pls
Bro ഇതല്ലാം പറഞ്ഞ് തന്നതിൽ ഒരു big thanks 🙏 ❤
ഇഷ്ടപ്പെട്ടു 👍💞💞💞💞
നല്ല അറിവ് താങ്ക്യൂ ബ്രോ
മമളെ ശമീർ... ❤❤
Tnx chetta 😊
Thank u
നമ്മൾ ഏത് Karaoke യിലാണോ പാടി പ്രാക്ടീസ് ചെയ്തിട്ടുള്ളത് ആ karaoke തന്നെ വേദിയിൽ പാടുമ്പോഴും തിരഞ്ഞെടുക്കുക. അല്ലെങ്കിൽ ടൈമിംഗ് വ്യത്യാസപ്പെട്ടിരിക്കാൻ സാധ്യത ഉണ്ട് . ഒരു പാട്ട് പല ആളുകൾ Karaoke make ചെയ്യുമ്പോൾ ചെറിയ വ്യത്യാസം ഉണ്ടാവും.ഇത് വളരെ ശ്രദ്ധിക്കുക.
ഉപകാരമുള്ള വിഡിയോ ❤
Nice video. Bro your voice is good too.
Bro ഞാൻ മുൻബൊക്കെ അതായതു CD പ്ലയെറിൽ പാടുന്ന കാലം lyrics എഴുതിയായിരുന്നു പാടിയിരുന്നത്. ഇപ്പൊ കാലം മാറി 😍 യുട്യൂബ് ൽ with lyrics കുഴപ്പല്ലാതെ music ശ്രദ്ധിച്ച് starting point link വരുമ്പോൾ പാടാൻ കഴിയുന്നു. പക്ഷെ Audio ക്ലാരിറ്റി വീഡിയോ ട്രാക്കിൽ കിട്ടുന്നില്ല.
Thank you bro
താങ്ക്യൂ 🙏🏼
Mashaallah👍👍👍💗🤲
Bro നല്ല ഒരു മെസ്സേജ് നന്ദി
എനിക്ക് പാടാൻ ആഗ്രഹിക്കുന്നു.
Than, k 4 information 👍
Wavvv.. എനിക്ക് സർപ്രൈസ് ആയിപോയി 🥰🥰
Shariyaanu bro
Very informative
Very good messege👍
നിങ്ങളും സൂപ്പർ
Correct anu 👍👍 but njan aganay paadarila
വളരെ ശരിയാണ് ഓർമിപ്പിച്ചെത്തിന് നന്ദി
ഷമീറിൻ്റെ പാട്ട് ഒത്തിരി ഇഷ്ട്ടം
ഇഷ്ട്ടായി
Hai bro evida sthalam .❤
കടത്ത് തോണിക്കാരനാണ് കിടത്തം ഈ കടവിലാണ് ഇതിൻ്റെ ഒർജിനൽ കരോക്കെ ഉണ്ടെങ്കിൽ ഇട്ട് തരുമൊ പ്ലീസ്
Mashaallah💐
സാറ് പറഞ്ഞത് സത്യം. നമ്മൾ സ്റ്റേജിൽ കേറി പാടി പകുതിയാവുമ്പോഴേക്കും കോൾ വന്നു തുടങ്ങും നല്ല അറിവ് പകർന്ന സാറിന് നന്ദി പറയുന്നു
ഫോണിൽ DND ഓണാക്കിയാൽ മതി. 🙏
Good information Thank you
Very good 🎉
I am your subscriber now ,no other way to support you,😊🙏🙋💐
How to download best karaoke
Stat maker ല്‍ കരോക്കെ യില്‍ പാടുമ്പോള്‍ നെറ്റ് വേണമല്ലോ.Flight mode ല്‍ ഇട്ടാല്‍ നെറ്റ് കിട്ടില്ലല്ലോ
Patt ഡൗൺലോഡ് ചെയ്തു വെച്ചതിനു ശേഷം
Starmaker ഇൽ പാടാൻ നെറ്റ് വേണ്ട ആദ്യം ട്രാക്ക് അല്പം റെക്കോർഡ് ഇട്ട് ഡ്രാഫ്റ്റിൽ വെക്കുക എന്നിട്ട് ഡ്രാഫ്റ്റിൽ നിന്ന് പാടുമ്പോ നെറ്റ് വേണ്ട
താങ്ക്യൂ
Super👍
Useful for beginners
Eanikke pattu padikanum padanum istham aanu❤❤❤
Super....
നിങ്ങളുടെ സ്റ്റുഡിയോ എവിടെയാണ്
നൈസ് ബ്രോ
റജീബ് ആള് സൂപ്പറാ
👍👍👍
Flightmudilennuparanjathil thanks
എങ്ങനെയാണ് google വരി ങ്ങൾ എങ്ങനെ എടുക്കാം video ചെയ്യുമേ
അറിയാത്തവർക്ക് ഒരു പാട് ഉപകാരം 👌👌
Bro sageetham ethram kollam padikkanam
Ok❤
Flight mode ൽ ഇട്ടാൽ കോൾവരുകയില്ലേ എനിക്കിത് അറിയില്ലായിരുന്നു thank you 👋
👍🏻👍🏻
Good
Njan karokayil padunnudu Appo sound clarity engane manassilakkam
👍👍
അത് മാത്രമല്ല നമുക്ക് കൂടുതൽ ലയിച്ചു പാടാൻ പറ്റും പാട്ടിന്റെ അർത്ഥം ഒക്കെ ഉൾക്കൊണ്ട് പാടിയാൽ നല്ല ഫീൽ കൊണ്ട് വരാനും കേൾവികാർക്ക് ആസ്വധ്യ കരമാവുകയും ചെയ്യും
നല്ലൊരു ക്ലാസ് ആയിരുന്നു സാമിന് അഭിനന്ദനങ്ങൾ
👍🏻❤️
❤
യുറ്റൂബിൽ കരോക്ക എടുത്ത ശേഷം എങ്ങനെ നമ്മുടെ മോബൈലിൽ പാടി റെക്കോഡ് ചെയ്യുന്ന വിധം എങ്ങിനെയാണ് 🙏🙏🙏
Use full aanu eth polathe video poratte 😂🤩