ചാനലുകാർ ഇപ്പോൾ സിനിമാക്കഥകളുടെ വല്ല വിവരണവും ആണോ നടത്തുന്നതു് ..??? ഇവിടെ നീറുന്ന വേദനയോടെ ജീവിക്കുന്ന വിഷ്ണുവിൻ്റെ പ്രിയപ്പെട്ട കടുംബാംഗങ്ങളുണ്ട് ... അവരുടെ നിസ്സഹായതയിൽ അവരെ സഹായിക്കുക .. അവരുടെ കുടുംബത്തിൻ്റെ സ്വകാര്യതകൾ ലോകം മുഴുവൻ അറിയിക്കേണ്ട. .. വിഷ്ണുവിനെ കണ്ടെത്താൻ സഹായിക്കുക ... നിങ്ങളുടെ ഇതേക്കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ ഇപ്പോൾ തത്സയ സംപ്രേഷണം നടത്തേണ്ടതില്ല. വിഷ്ണു ജിത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ നമുക്കാർക്കും ഇപ്പോൾ നിർണയിക്കാനാവില്ല . അവനെ ജീവനോടെ മാതാപിതാക്കൾക്കും സഹോദരിക്കും തിരിച്ചേൽപ്പിക്കാൻ മാത്രം ഇപ്പോൾ സഹായിക്കുക ... അതല്ലേ ആവശ്യം ... ദൈവം അനുഗ്രഹിക്കട്ടെ ....!!
ഒന്നും മനസിലാകാതെ നമ്മൾ എന്ത് പറയും ഈ കുട്ടി ആരുടെയെങ്കിലും ഭീഷണിയിൽ ആയോ എന്താണ് ഒന്നും മനസിലാക്കാൻ കഴിയുന്നില്ല wait ചെയു ആ കുടുബത്തിന്റെ അവസ്ത നമ്മൾ ചിന്തിക്കുന്നതിലുമപുറമല്ലേ എന്താ ഈ ലോകം ഇതെങ്ങോട്ട് ഭയം തോന്നുണുജീവിക്കാൻ
ശെരിക്കും ഈ വാർത്തകൾ രഹസ്യമാക്കി വെക്കേണ്ടേ തീർച്ചയായും വാർത്തകൾ ഫോളോഡ ചെയ്ത് സ്വയം ആയാലും മറ്റൊരാളുടെ കസ്റ്റഡിയിൽ ആണെങ്കിലും ഇവർക് വീണ്ടും ഒളിവിലാകാൻ സഹായിക്കുകയല്ലേ ഇത് police ശ്രെദ്ധിക്കേണ്ടതല്ലേ
ചെക്കൻ എന്തോ തരികിട കാണിച്ചു നടക്കുന്നു... ചുമ്മാ ആ അമ്മയെ കരയിച്ചു... ഇത്രയും വർഷം സ്നേഹിച്ച പെണ്ണിനോട് പോലും തുറന്നു പറയാൻ പറ്റാത്ത എന്ത് കാര്യം ആണ് അവനു ഇത്രയും രഹസ്യം ആയിട്ട് ഉള്ളത്.... ആ ദൈവത്തിനു അറിയാം എന്താ സംഭവിച്ചത് എന്ന്... ചെക്കനെ കൈയിൽ കിട്ടിയ കറക്റ്റ് വിവരം അറിയാം
8വർഷം കൊണ്ട് നടന്ന് പെണ്ണിന്റെ ജീവിതം കളഞ്ഞു 😢
അമ്മ സമാധാനമായി ഇരിക്കു ദൈവത്തോട് ഒപ്പം നമ്മുടെ പോലീസും ഉണ്ട് കൂടെ 👍👍👍🙏🙏🙏
ചാനലുകാർ ഇപ്പോൾ സിനിമാക്കഥകളുടെ വല്ല വിവരണവും ആണോ നടത്തുന്നതു് ..??? ഇവിടെ നീറുന്ന വേദനയോടെ ജീവിക്കുന്ന വിഷ്ണുവിൻ്റെ പ്രിയപ്പെട്ട കടുംബാംഗങ്ങളുണ്ട് ... അവരുടെ നിസ്സഹായതയിൽ അവരെ സഹായിക്കുക .. അവരുടെ കുടുംബത്തിൻ്റെ സ്വകാര്യതകൾ ലോകം മുഴുവൻ അറിയിക്കേണ്ട. .. വിഷ്ണുവിനെ കണ്ടെത്താൻ സഹായിക്കുക ... നിങ്ങളുടെ ഇതേക്കുറിച്ചുള്ള വാർത്തകൾ ലോകം മുഴുവൻ ഇപ്പോൾ തത്സയ സംപ്രേഷണം നടത്തേണ്ടതില്ല. വിഷ്ണു ജിത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ നമുക്കാർക്കും ഇപ്പോൾ നിർണയിക്കാനാവില്ല . അവനെ ജീവനോടെ മാതാപിതാക്കൾക്കും സഹോദരിക്കും തിരിച്ചേൽപ്പിക്കാൻ മാത്രം ഇപ്പോൾ സഹായിക്കുക ... അതല്ലേ ആവശ്യം ... ദൈവം അനുഗ്രഹിക്കട്ടെ ....!!
Yes
ഒന്നും മനസിലാകാതെ നമ്മൾ എന്ത് പറയും ഈ കുട്ടി ആരുടെയെങ്കിലും ഭീഷണിയിൽ ആയോ എന്താണ് ഒന്നും മനസിലാക്കാൻ കഴിയുന്നില്ല wait ചെയു ആ കുടുബത്തിന്റെ അവസ്ത നമ്മൾ ചിന്തിക്കുന്നതിലുമപുറമല്ലേ എന്താ ഈ ലോകം ഇതെങ്ങോട്ട് ഭയം തോന്നുണുജീവിക്കാൻ
അവസ്ഥ
ശെരിക്കും ഈ വാർത്തകൾ രഹസ്യമാക്കി വെക്കേണ്ടേ തീർച്ചയായും വാർത്തകൾ ഫോളോഡ ചെയ്ത് സ്വയം ആയാലും മറ്റൊരാളുടെ കസ്റ്റഡിയിൽ ആണെങ്കിലും ഇവർക് വീണ്ടും ഒളിവിലാകാൻ സഹായിക്കുകയല്ലേ ഇത് police ശ്രെദ്ധിക്കേണ്ടതല്ലേ
ശരിക്കും
ശ്രദ്ധിക്കേണ്ട
അവൻ ഒന്ന് വൈറൽ ആകാൻ പോയത് ആയിരിക്കും..ഇപ്പൊ ഇതാണല്ലോ ട്രെൻഡ്..🥱
😢😢😢ആ പെണ്ണിന്റെ ഒരു അവസ്ഥ നോക്ക് 😴.. ആന കൊടുത്താലും ആശ കൊടുക്കരുത് 🚶🏼♀️
ഇന്നലെ പാലക്കാട് വെച്ച് കണ്ട് എന്നല്ലേ പറഞ്ഞത്.?
അങ്ങനെയാണെങ്കിൽ വിഷ്ണു വിളിക്കുക ഫോൺ നമ്പർ വീട്ടിൽ പോയി വാങ്ങി ഫോൺ വിളിക്കുക എന്നാൽ അവനെ കിട്ടുമല്ലോ
Pavam amma
കണ്ട പരിയുടെ പിറകെ പോകുന്ന മാമ മാധ്യമങ്ങൾ.. നാളെ ഇനി ഇവനു സർക്കാർ ജോലി കൊടുത്താലും അതിശയം ഇല്ല...
ഈ കേസ് അർജുൻ പോലെ ആകരുത് 🚶🏼♀️🚶🏼♀️സത്യം മാത്രം പറ മനുഷ്യരെ ടെൻഷൻ ആക്കാൻ വേണ്ടി 🧐ഫോൺ റിങ് ആയി എന്നത് സത്യം ആണേൽ ജീവനോടെ ഉണ്ട് 🧐.
വിഷ്ണു news കാണു ന്നു ണ്ട്.onu,..... ചിരി വരും
ക്യാഷ് മായി കറങ്ങാൻ പോയിക്കാണും
Avan aa penkuttiye THECHU kadannu😢😢😢
ആ ശരത്തിനെ പിടികൂടിയാൽ പ്രശ്നങ്ങൾക്ക് ഒരു തീർപ്പാവും. അവൻ പൈസ കൊടുത്തോ ഇല്ലയോന്ന് ആർക്കറിയാം.1 ലക്ഷത്തിൻ്റെ കണക്ക് കള്ളമാവാനും സാധ്യതയില്ലേ
Sarathinte phone location trace cheyyuu
ചെക്കൻ എന്തോ തരികിട കാണിച്ചു നടക്കുന്നു... ചുമ്മാ ആ അമ്മയെ കരയിച്ചു... ഇത്രയും വർഷം സ്നേഹിച്ച പെണ്ണിനോട് പോലും തുറന്നു പറയാൻ പറ്റാത്ത എന്ത് കാര്യം ആണ് അവനു ഇത്രയും രഹസ്യം ആയിട്ട് ഉള്ളത്.... ആ ദൈവത്തിനു അറിയാം എന്താ സംഭവിച്ചത് എന്ന്... ചെക്കനെ കൈയിൽ കിട്ടിയ കറക്റ്റ് വിവരം അറിയാം
Athe Avan tharikeda.
എന്തോ എന്തരോ....
Location ullidath alla aalullathenkilo
ഒരു ലക്ഷം ഒരുമിച്ച് കിട്ടിയപ്പോൾ അവൻ അടിച്ചു പൊളിക്കാൻ പോയി
ശരത്?
Sarath including the case
Endhayalum veetukarude samadhanam ai
കയ്യിലുള്ള കാശ് തീർന്നു പോയാൽ തിരിച്ചുവരും.😅
Ootiyil turenubpoyathayirikkum
Veettukarodu alpamenkilum snehamundankil ravile pogunna sthalam paranjittu vende pogan.onnum parayathe irangi poyathu maryatha kedanu .
ഇവന് ആ പെണ്ണിനെ വേണ്ടായിരിക്കും.
പോകുന്നവർ പോകട്ടെ എന്തിന്ന് തിരഞ് നടക്കണം
Evan nerri kettvan evane aa penkuttyode ulla aavasyam kazhinju. Ammayum aa penkuttyum
Abaya pedithikan
Pennu rekshspettu kettiyittanu poyangilo
😂Vere vartha onnum ille 24?????😂Kurachu podippum thongalum koodi aavatte😢😢😢😢😢
സുഹൃത്തിനെയും കെട്ടാൻ പോകുന്ന പെണ്ണിനേയും വിഷ്ണു ചതിച്ചോ ദൈവമേ