എല്ലാം ഒരുക്കങ്ങളും തയ്യാറായി ട്ടോ..🙏🙏❤️

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #orunaadanfamily#villegelife#kerala#
    #malayalam#reallife#malaputam#
    whats app 8089169566

Комментарии • 581

  • @seenuworld390
    @seenuworld390 Месяц назад +5

    വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🤲🥰

  • @shajithashamsudheen3367
    @shajithashamsudheen3367 2 месяца назад +18

    അമ്മയുടെ, ഷിജിയുടെ ഒക്കെ മുഖത്തെ സന്തോഷം വാർപ്പൊക്കെ ഭംഗിയായി നടക്കട്ടെ വന്നു കൂടാൻ കഴിയില്ലെങ്കിലും മനസ്സും പ്രാർത്ഥനയും നിങ്ങളുടെ കൂടെ തന്നെയുണ്ടാവും 👍👍👍♥️♥️♥️♥️🤲🤲🤲അപ്പൂസ് സുഖമല്ലേ

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ഈ സ്നേഹം മതി 🙏🙏❤️❤️♥️

    • @vasukp34
      @vasukp34 2 месяца назад

      varamshiji

  • @beenamohan
    @beenamohan 2 месяца назад +16

    നല്ല സ്നേഹം മുള്ള മോനും സ്നേഹം മുള്ള മരുമോളും ❤❤❤എന്നും ഇങ്ങനെ നിലനിൽക്കട്ടെ 👌👌👌

  • @ayshav9329
    @ayshav9329 2 месяца назад +8

    നാളത്തെ വാർപ്പിന് എല്ലാവിധ പ്രാർത്ഥനകളും. എല്ലാം ഭംഗിയായി നടക്കും

  • @sindhusharma4536
    @sindhusharma4536 2 месяца назад +42

    ഷിജിയെ പോലൊരു കുട്ടി ശരിക്കും വീടിന് ഐശ്വര്യം തന്നെയാണ് ❤️❤️❤️❤️❤️

  • @madhukp7488
    @madhukp7488 2 месяца назад +8

    അങ്ങനെ വീട് വാർപ്പ് വന്നു നല്ല ഭംഗിയായി നടക്കട്ടെ വാർപ്പ് കഴിഞ്ഞ് വൈകുന്നേരം മഴ വരട്ടെ നല്ലതാ നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад +1

      ചേച്ചി 🙏🙏🙏♥️♥️♥️🙋‍♀️

    • @user-xr4ee5rn5e
      @user-xr4ee5rn5e 2 месяца назад

      അള്ളോ അത് സെറ്റായിട്ട് പെയ്താൽ മതി

  • @ashraftthottiyil3796
    @ashraftthottiyil3796 2 месяца назад +15

    വാർപ്പിന് അങ്ങ് അകലെ ആണ്‌ എങ്കിലും മനസ്സ് നിങ്ങളോടൊപ്പം ഉണ്ട് എല്ലാം വളരെ ഭംഗി യായി കഴിയട്ടെ എന്ന പ്രാർത്ഥന ഉണ്ട്.

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ഈ സ്നേഹം മതി 🙏🙏🙏❤️❤️

    • @AmminiKv-ik6cm
      @AmminiKv-ik6cm 2 месяца назад

      പുതിയ ചട്ടി മയക്കുന്നത് നല്ലോണം എണ്ണ പുരട്ടി അതിൽ കഞ്ഞി വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി❤❤❤

  • @user-os8fh3gi5y
    @user-os8fh3gi5y 28 дней назад +1

    Nalla ഫാമിലി ningalude swapnam വേഗം poovanniyatte🌹🌹🌹

  • @Ramesh-pl8dx
    @Ramesh-pl8dx 2 месяца назад +4

    നാളത്തെ വാർപ്പിന് എല്ലാവിധ ആശംസകളും നേരുന്നു...... എല്ലാം ഭംഗിയായി നടക്കട്ടെ ട്ടോ..... God bless u dears 🥰🥰🥰👍🏻👍🏻👍🏻

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      രമേശ്‌ ഏട്ടാ... 🙏🙏🙏🙏🙏❤️

  • @user-fw9vu8eh8i
    @user-fw9vu8eh8i Месяц назад +1

    അമ്മയുടെ ചിരി കാണുമ്പോൾ ഒരു ഉമ്മ തരാൻ പൂതിയാകുന്നു 😊😊

  • @Aneesh.Angamaly
    @Aneesh.Angamaly 2 месяца назад +5

    അങ്ങനെ ഏറെ നാൾ കാത്തിരുന്ന സ്വപ്നം പൂവണിയൻ പോകുവാ ❤എന്നും അമ്മയുടെ മുഖത്തെ ചിരി മായാതെ തിളങ്ങി നിൽക്കട്ടെ 💞എല്ലാവിധ പ്രാത്ഥനയും ഐശ്വര്യങ്ങളും നേരുന്നു

  • @user-bj4oo7vr2h
    @user-bj4oo7vr2h 2 месяца назад +2

    നാളെത്തെ വാർപ്പ് എല്ലാം ഭംഗിയായി നടക്കട്ടെ എൻ്റെ മനസും, പ്രാർത്ഥനയും എന്നും കൂടെയുണ്ടാകും🙏🙏♥️♥️🥰🥰

  • @saleemasali8095
    @saleemasali8095 Месяц назад +1

    വാർപ്പ് നല്ല റാഹത്തിലാവട്ടെ
    ആ അമ്മയുടെ ചിരി കാണുമ്പോൾ സന്തോഷം ആണ്

  • @sreejasuku0843
    @sreejasuku0843 Месяц назад +1

    നല്ല family എല്ലാവരെയും ഒത്തിരി ഇഷ്ട്ടപെട്ടു 😊

  • @bijisuresh2701
    @bijisuresh2701 2 месяца назад +2

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും ഒരുമിച്ചു കൂടുന്നു വാർപ്പ് എല്ലാം നന്നായി നടക്കട്ടെ നിങ്ങളുട സ്നേഹവും സന്തോഷത്തോടെ ഉള്ള ഈ കുടുബം ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തട്ടെ 🙏❤️❤️❤️🥰🥰🥰

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      🙏🙏❤️❤️❤️ചേച്ചി

    • @sowdabi6607
      @sowdabi6607 19 дней назад

      ,വാർപ്പ് നല്ല ഭംഗി യാക്കി തരട്ടെ ദൈവം തുണക്കട്ടെ ​@@orunaadanfamily6517

  • @sreejagopi5155
    @sreejagopi5155 2 месяца назад +4

    ബഹുജനം പലവിധം മൈന്റ് ചെയ്യേണ്ട നിങ്ങൾഇതു പോലെ മുന്നോട്ടു പോകുക വാർപ്പ് 👍👍👍

  • @salmasathar6066
    @salmasathar6066 Месяц назад +1

    ഞാനും ഒരു ദിവസം കാണാൻ വരുംവീഡിയോ എന്നും കാണാറുണ്ട്കമൻറ് അങ്ങനെ ഇടാറില്ലവീട് പണി കഴിഞ്ഞ് കാണാൻ വരുംവീഡിയോ നല്ല ഇഷ്ടമാണ്നിങ്ങളെ❤❤❤❤❤❤❤❤❤❤❤ഒരു ഹായ് പറയണം❤❤

  • @Jas94822
    @Jas94822 2 месяца назад +2

    In sha allaha vegam thamasikaan allahu vidhi aakum , bayagara sandhoaham

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🙋🏻‍♂️

  • @sihanpalassery3540
    @sihanpalassery3540 2 месяца назад +3

    അമ്മക്ക് പഴേ കഥകൾ പറയാനുണ്ടാവില്ലേ അത് കേൾക്കാൻ ഒരു പാടിഷ്ട്ടമാണ്.. ഒരു വീഡിയോ യിൽ അത് ഉൾപെടുത്തണേ 😍😍

  • @FARISAM-ck1rp
    @FARISAM-ck1rp 2 месяца назад +1

    ഇന്ന് എല്ലാർക്കും മുഖത്തു നല്ല സന്തോഷം ഒണ്ടല്ലോ നാളെ ഇതിലും വലിയ സന്തോഷം ആയിരിക്കുമല്ലോ നിങ്ങളെ വളരെ നാളെത്ത ആഗ്രഹം ആണ് സഫലീകരിക്കാൻ പോണത് പടച്ചോൻ എന്നും ഈ സന്തോഷം നിലനിർത്തി തരട്ടെ എന്ട പ്രാർത്ഥനയിൽ നിങ്ങൾ എപ്പോഴും ഉണ്ടാവും

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад +1

      ഈ സ്നേഹം മതി 🙏🙏♥️♥️♥️

  • @user-jl1dg6hl4s
    @user-jl1dg6hl4s 2 месяца назад +1

    ഒരുപാട് സന്തോഷം നാളത്തെ വാർപ്പ് അടിപൊളിയായി നടക്കട്ടെ എല്ലാരുടെയും പ്രാർത്ഥന ഉണ്ട് നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് ഒരു അടിപൊളി ഫാമിലി ആണ് ഷിജി ചേച്ചി സൂപ്പർ ആണ്❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      ചേച്ചി 🙏🏻❤️❤️❤️🙋🏻‍♂️

  • @thajuddeenthaju8008
    @thajuddeenthaju8008 2 месяца назад +1

    ഷിജി ചേച്ചിയും ഭർത്താവും അമ്മച്ചിയും നല്ല ഫാമിലി എനിക്ക് ഇഷ്ടപ്പെട്ട വിഡിയോ. സൂപ്പർ നല്ല. ചിരിയും സംസാരവും തമാശയും അടിപൊളി

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      🥰🥰🥰🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙏🏻🙏🏻🙏🏻

  • @mideenmoideen8068
    @mideenmoideen8068 2 месяца назад +1

    എല്ലാ സന്തോഷങ്ങളോടും കൂടി എത്രയും പെട്ടെന്ന് വീട് പണികൾ കഴിയട്ടെ

  • @reyyuspalathayi841
    @reyyuspalathayi841 2 месяца назад +8

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അവതരണം അടിപൊളിയാണ്

  • @remanimuraleedharan6240
    @remanimuraleedharan6240 2 месяца назад +1

    നാളെത്തെ വാർപ്പ് പണിക്ക് ആശംസകൾ 💐💐💞💞എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥന ചെയ്യുന്നു ട്ടോ 🙏🙏🙏❤❤

  • @JaseenaJassi-s5y
    @JaseenaJassi-s5y 2 месяца назад +2

    വാർപ് നല്ല രീതിയിൽ നടക്കട്ടെ ♥️

  • @rahithrajan8171
    @rahithrajan8171 Месяц назад

    എല്ലാം മംഗളമായി തീരട്ടെ, ദൂരെ ആണെങ്കിലും ഞങ്ങളുടെ മനസ്സും, പ്രാർത്ഥനയും, സ്നേഹവും നിങ്ങളുടെ കൂടെ തന്നെ ഉണ്ട് ❤🙏🏻

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Месяц назад

    എനിക്ക് അമ്മയുടെ ചിരി കാണുമ്പോൾ എന്റെ അമ്മയെ ഓർമ വരും.. എല്ലാം ശരിയാകും... വാർപ്പിന് എല്ലാ വിധ ആശംസകളും നേര്ന്നു...നെഗറ്റിവ് കമെന്റ് മൈന്റ് ചെയ്യരുത്... From saudi arabia

  • @shaheenaekshaheena7841
    @shaheenaekshaheena7841 Месяц назад

    എനിക്കു നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ട്ടആണ്. നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസാണ് ❤️🥰

  • @bindusreekala1189
    @bindusreekala1189 2 месяца назад +1

    വീടു പണി വേഗം നടക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @Noname-fg5zp
    @Noname-fg5zp Месяц назад +1

    Njgal vadakrakkr nathalmeen paryum ...,parpoe nalea nalla bangi aayi kaziyttea..veetukudakum nalla reethiyil nadakkum . Njgal family nattil vannitundeanjil njgal varum ttoo . Manjeri hasintea pengal unde .. avidea varummbol varaalloo❤❤. Ammyeaum nigaleum❤❤ kanallo

  • @sumojponnuparambadan6613
    @sumojponnuparambadan6613 2 месяца назад +2

    ❤❤❤❤❤❤അങ്ങനെ ഒരുപാട് നാളത്തെ ആഗ്രഹം സഫലമാവാൻ പോവുന്നു ഒരു തടസ്സവും ഇല്ലാതെ വാർപ്പ് കഴിയട്ടെ 🎉🎉🎉🎉🎉🎉🎉 പ്രാർത്ഥനയോടെ | I❤❤❤❤❤

  • @SuperStarKishorKumar
    @SuperStarKishorKumar 2 месяца назад +1

    വളരെ നല്ലൊരു വീഡിയോ വീട്ടുവിശേഷങ്ങളെ കുറിച്ചുള്ള വീഡിയോ വളരെ നന്നായിരുന്നു പുതിയ വീടിന്റെ പണി നടക്കുന്നുണ്ട് അല്ലേ നല്ല കാര്യം എത്രയും പെട്ടെന്ന് വീടിന്റെ വാർപ്പും എല്ലാം കഴിഞ്ഞ് വീട്ടിൽ താമസിക്കാൻ കഴിയട്ടെ പ്രാർത്ഥിക്കുന്നു രണ്ടുപേരുടെയും അഭിപ്രായങ്ങളും എല്ലാം വളരെ നന്നായിട്ടുണ്ട് വളരെ സന്തോഷമുള്ള കാര്യമാണ് അമ്മയും പിന്നെ ചേട്ടനും പെങ്ങൾക്കും നല്ല സംസാരം വളരെ സന്തോഷമായി കുടുംബം ഒരുപാട് സന്തോഷമായി കേട്ടോ ഇനിയും വീഡിയോ ചെയ്തു മുന്നേറുക 🥰🥰🥰🥰👍🏼👍🏼 ഇവിടെയും ബെത്തൽ എന്നാണ് മീനിന്റെ പേര് ഇവിടെയും പറയുക മീൻ കറി ഉണ്ടാക്കുന്നത് അമ്മയുടെ സംസാരവും വളരെ നല്ല വാക്കുകൾ ഇതാണ് ഏറ്റവും വലിയ സന്തോഷം ഗോതമ്പ് കൊണ്ട് അരി കുത്തുന്ന സ്ഥിരമായി ഗോതമ്പ് ചോറ് ആണോ കഴിക്കാറ് ഷുഗർ ഉണ്ടോ ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കേട്ടോ അതാണ് ചോദിച്ചത് മീൻ കറി സൂപ്പറായിട്ടുണ്ട് കേട്ടോ വീഡിയോ മുഴുവനായി കണ്ടു വളരെ ഇഷ്ടമായി🥰🥰🥰👍🏼

  • @gafurb5160
    @gafurb5160 2 месяца назад +3

    ❤ ഒരുപാട് ബ്ലോഗുകളും വീഡിയോകളും ഒക്കെ കാണാറുണ്ട് പക്ഷേ നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ, 😆 എന്തോ ഒരു വല്ലാത്ത സന്തോഷമാണ് അതിൻറെ പ്രധാനകാരണം യാതൊരു കൃത്രിമവും ഇല്ലാതെ നമ്മൾ വീട്ടിൽ വിരുന്നു വന്നാൽ പരസ്പരം സന്തോഷിച്ച് സംഭാഷണങ്ങൾ നടത്തി സമയം കളയുന്ന പോലെ ഒരു ഫീലിംഗ് ആണ് ഒരുപക്ഷേ അതുതന്നെയാണ് നിങ്ങളുടെ വിജയം കുടുംബത്തിലെ അംഗങ്ങളെപ്പോലെ വീട്ടിലെ സന്തോഷങ്ങൾ പങ്കുവെക്കുക ഒരു വിരുന്നു വന്ന അനുഭവമാണ് കിട്ടുന്നത് ആ വാർപ്പ് ഒന്ന് കഴിഞ്ഞു പുതിയവീട്ടിൽ നിങ്ങളുടെ സന്തോഷം കാണാൻ കൊതിക്കുകയാണ്❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ചേച്ചി 🙏🙏🙏🙏🙏🙏🙋‍♀️❤️

    • @gafurb5160
      @gafurb5160 2 месяца назад

      @@orunaadanfamily6517 കുറേ തവണയായി 😭 ഞാൻ സഹിക്കുന്നു 😭 സത്യം പറയണോ വേണ്ടയോ പറയണോ വേണ്ടയോ പറയണോ വേണ്ടയോ, 😭

  • @sindunr204
    @sindunr204 Месяц назад +1

    നാളത്തെ വാർപ്പിന് ആശംസകൾ.സിന്ധു ടീച്ചറാണ് കേട്ടോ

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      🥰🥰🙏🙏🙏🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @VipinJosh-ut7jt
    @VipinJosh-ut7jt 2 месяца назад +2

    കാത്തിരുന്നു കാത്തിരുന്നു അങ്ങനെ നമ്മുടെ വാർപ്പ് ദിനം ആയി അല്ലേ സന്തോഷേട്ടാ.. നാളെ എന്താണ് ഭക്ഷണം ബിരിയാണി ആണോ..പിന്നെ വീട് വാർപ്പ് ഒരു തടസവും ബുദ്ധിമുട്ടും കൂടാതെ നടത്താൻ സാധിക്കട്ടെ 🙏🙏🙏പ്രത്യേകിച്ച് നാളെ ആ വാർപ്പ് കഴിയും വരെ മഴയില്ലാതിരിക്കട്ടെ 🙏🙏എല്ലാ വിധ ആശംസകൾ നേരുന്നു 👍👍🫂🫂

  • @sheebajoshy3184
    @sheebajoshy3184 2 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️വീടുപണി വേഗം കഴിഞ്ഞ് കയറി താമസിക്കാൻ സാധിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ചേച്ചി 🙏🙏🙏🙏🙏♥️♥️♥️

  • @rajithasatheesh3010
    @rajithasatheesh3010 2 месяца назад +1

    നാളെത്തെ വാർപ്പ്...നല്ല പോലെ നടക്കട്ടെ.. All the best dears🥰🥰

  • @ushapc8529
    @ushapc8529 Месяц назад

    നിങ്ങൾക്ക് വീടാകുന്നതിൽ വളരെ സന്തോഷം

  • @shameerkarappam4409
    @shameerkarappam4409 2 месяца назад +3

    ആരെക്കിലും പറയട്ടെ നിങ്ങൾ മൈൻഡും ചെയ്യടാ. ഞങ്ങൾ കൂടെ ഉണ്ട് p❤️

  • @MichiFasmi
    @MichiFasmi 2 месяца назад +1

    നാളത്തെ വാർപ്പിന് 👍🏻👍🏻😍😍😍എന്റെ എല്ലാ ഭാവുഘങ്ങളും 🥰🥰

  • @user-os8fh3gi5y
    @user-os8fh3gi5y 28 дней назад

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ

  • @shaharbanparayil9833
    @shaharbanparayil9833 2 месяца назад +1

    നിങ്ങളെ സംസാരം നല്ല രസമാണ് കേൾക്കാൻ

  • @miniskaiview8032
    @miniskaiview8032 2 месяца назад +2

    ഇത്തിരി വെള്ളം കുടഞ്ഞു കുത്തി നോക്കൂ. ഉമി നന്നായിട്ട് പോകും. വീണ്ടും ഒന്നുകൂടി കുത്തണം വൃത്തിയായി കിട്ടും. എന്നിട്ട് ഒന്ന് തിളപ്പിച്ച്‌ വെയിലത്തു ഉണക്കിയിട്ട് മില്ലിൽ കൊടുത്ത് ഒന്ന് നുറുക്കിക്കണം. (ഒരു ഗോതമ്പ് രണ്ടോ മൂന്നോ കഷ്ണമായി ചെറുതായി കിട്ടും.)അതാണ് ചോറ് വെക്കാൻ നല്ലത്. ഒന്ന് try ചെയ്തോളൂ ട്ടോ.

  • @surasura5336
    @surasura5336 Месяц назад

    മീൻ കറി ഉണ്ടാക്കാൻ മൺചട്ടി ഉപയോഗിക്കുക അതാണ് ടേസ്റ്റ്

  • @sruthyviswanath9616
    @sruthyviswanath9616 2 месяца назад +1

    Nalathe main varpinu ella vidha aasamsakalum, ellam bhangiyayi nadakatte ❤❤❤❤❤❤

  • @basiermuhammad1648
    @basiermuhammad1648 2 месяца назад +1

    എല്ലാം ഭംഗിയായി നടക്കട്ടെ

  • @sheebavasu3046
    @sheebavasu3046 2 месяца назад +1

    Amma, shiji happy aayille ellam nadakkum god bless you

  • @jennifersamsonga6521
    @jennifersamsonga6521 2 месяца назад +1

    Ningal kannu kittandu sookshikane pls. Pls pray really hard so that everything will turn out good. Gyan ennum Waite chaiyum ningade videos kanan. Nalla rasama samsaravum veedum parisaravum. Ningade new house kanan waiting anu. God bless you guys and keep you safe and protected from every evil and jealousy eyes. Alukal Ithokke kanumbol kushumbu thonnum a kannukal onnum ningalil pathiyathirikkatte

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ചേച്ചി 🙋‍♀️🙋‍♀️🙋‍♀️🙏🙏🙏🙏♥️

  • @Savitha901
    @Savitha901 2 месяца назад +2

    നാളത്തെ വാർപ്പ് ഭംഗിയായി കഴിയട്ടെ. ഷിജി അവിടെ വരെ വരാൻ വളരെ ആഗ്രഹം ഉണ്ട്. അകലെയായി പോയില്ലേ. എന്നാലും നമ്മുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും. അമ്മേ പണിയൊന്നും ചെയ്യണ്ട അസുഖം കൂടും ❤❤❤❤

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ഈ പ്രാർത്ഥന മതി ചേച്ചി 🙏♥️❤️

  • @babithamusthafa6886
    @babithamusthafa6886 2 месяца назад +1

    ഹാ യ് ചേച്ചി നാളെ വാർപ്പ് ആണ് അല്ലേ എല്ലാ പണികളും വേഗം തിരട്ടേ പ്രാർത്തിക്കാം ത്തമ്മയുടെ ചിരി സൂപ്പറാ നാല് പേർക്കും എൻ്റെ❤❤❤❤

  • @AyansafaAyansafa
    @AyansafaAyansafa 2 месяца назад +1

    Vaarpoke nallareethil nadakatte god bless uuuu dearsssss no react negative comment keeeep goingggggggggg fulll supporttt

  • @hamzakavungal9758
    @hamzakavungal9758 2 месяца назад +2

    👍👍👍❤❤❤🌹🌹AmmaHai

  • @ramanipc3404
    @ramanipc3404 2 месяца назад +1

    വാർപ്പ് നല്ല രീതിയിൽ നടക്കട്ടെ 🙏🙏🥰🥰🥰

  • @shijiorion1103
    @shijiorion1103 2 месяца назад +3

    Ente ponnushijikutty മീൻ കാത്തിരികകൊണ്ട് വെട്ടമായിരുന്നില്ലേ ഇയിരിക്കുന്നദ് കണ്ടപ്പോൾ വിഷമം തോന്നി മോളെ, പിന്നെ ഞാൻ ജോലികഴിഞ്ഞുവന്നാൽ ഉടനെ നിങ്ങളുടെ വീഡിയോ കാണാറ്

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад +1

      ഇങ്ങനെ ശീലിച്ചു 🥰🥰🥰🥰♥️

  • @greeshmaunnikrishnan475
    @greeshmaunnikrishnan475 2 месяца назад +1

    Haiii.....videos allam super aanutto..... ❤️❤️❤️Njan 2 week aavunne ullu kanaan തുടങ്ങിയിട്ട് othiri ishttapettu🥰🥰🥰 വാർപ്പ് ഭംഗി aayi nadakkatte.... God bless you🙏🙏🙏🙏❤️❤️❤️❤️❤️

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      താങ്ക്യൂ ചേച്ചി സ്വാഗതം 🙏🏻🙏🏻🙏🏻❤️

  • @babuthrissur2393
    @babuthrissur2393 2 месяца назад +1

    Enthoru nalla kudumbham kudumbol imbham annu pranja poley God bless ellam nallathai kazhiyyattey👍🏻❤️

  • @Quran-media6666
    @Quran-media6666 2 месяца назад +2

    ❤❤❤❤❤❤❤❤❤❤❤❤

  • @ahmedk1771
    @ahmedk1771 2 месяца назад +1

    ഞാൻ കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആണ് നിങ്ങളെ ഒരു പാട് ഇഷ്ട്ടാണ് എനിക്കും വേണം ഒരു ഹായ് ഷിജിയെ... 😍

  • @sarojini1499
    @sarojini1499 Месяц назад

    ദ്രുത ഗതിയിൽ പണി തീരട്ടെ. ആശംസകൾ 🌹❤️

  • @sarithajayan6827
    @sarithajayan6827 2 месяца назад +2

    മീൻകറി super.... ♥️. ഒത്തിരി ഇഷ്ട്ടം എല്ലാവരെയും 🥰.. അപ്പൂസിനെ കണ്ടില്ലല്ലോ...

  • @thresiachacko6859
    @thresiachacko6859 Месяц назад

    നിങ്ങളുടെ വീഡിയോ ആദൃമായി കാണുകയാണ്. എനിക്ക് ഇഷ്ടമായി. സബ്സ്ക്രൈബ് ചെയ്തു .

  • @user-yx1io7mb9k
    @user-yx1io7mb9k Месяц назад

    സ്നേഹമുള്ള അമ്മയും മരുമകളും

  • @Laly-rj5qd
    @Laly-rj5qd 2 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @ponnuunni298
    @ponnuunni298 Месяц назад

    നിങ്ങളെ കുറച്ചു നാളായാതെ ഉള്ളു കാണാൻ തുടങ്ങിട്ട് അന്ന് മുതൽ ഇന്ന് വരെ കാണുന്നുണ്ട് മുടങ്ങാതെ ❤❤❤❤എല്ലാവരെയും ഇഷ്ട്ടം അപ്പുനെ കുറച്ചുകൂടി നാണം മാറ്റി കൊണ്ടുവരണം

  • @user-ls3mp6mu3m
    @user-ls3mp6mu3m Месяц назад

    Amma and shiji. Santhosh appus. Ellam bhangiyayi nadakkatte 🙏🙏

  • @absathulazveena2296
    @absathulazveena2296 2 месяца назад +1

    Super family yellavarum yella karyattilum super aan

  • @sruthyviswanath9616
    @sruthyviswanath9616 2 месяца назад +1

    Njangal ee meenine chooda enna paraya. Ividem innu 1kg meen vangi. 1 hour irunnitta nannakithu. Nannakan ithiri budhimuttanne ullu, nalla meenanu. Nalathe varp kanan waiting.....❤❤❤❤❤

  • @minikumaranmini1232
    @minikumaranmini1232 2 месяца назад +1

    എല്ലാവർക്കും ഒരു സ്വഭാവം അല്ലാലോ ചിലർക്ക് മറ്റുള്ളവരെ വേദനിപ്പിച്ചു സന്തോഷം കാണുന്നവർ ആണ് നിങ്ങൾവിഷമിക്കേണ്ട എല്ലാം നന്നായി നടക്കട്ടെ ❤❤

  • @jeesraj8072
    @jeesraj8072 Месяц назад

    അമ്മയോടും കൂടി അഭിപ്രായം ചോദിച്ചിട്ട് ഷിജി ചേച്ചി ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം ഈ കാലഘട്ടത്തിൽ ഇല്ലാത്തതും അത് തന്നെയാണ് ദൈവം അനുഗ്രഹിക്കട്ടെ സമൃദ്ധമായി

  • @user-zw2pt5jo4h
    @user-zw2pt5jo4h 2 месяца назад +1

    നല്ല രീതിയിൽ നടക്കട്ടെ ❤❤

  • @kamalabai7211
    @kamalabai7211 Месяц назад

    വാർക്ക മഴയൊന്നുമില്ലാതെ നല്ല രീതിയിൽ നടക്കട്ടെ

  • @hisanvillan5239
    @hisanvillan5239 2 месяца назад +1

    സന്തോഷ് ചേട്ടാ നാളെ തുടക്കം മുതൽ അവസാനം വരെ വീഡിയോയിൽ ഉൾപ്പെടുത്തണേ.

  • @juliemohan488
    @juliemohan488 2 месяца назад +1

    Ellam nallareethiyil nadakkatte,akk the best dears❤👍👍👍

  • @AbdulRasheed-rq8vn
    @AbdulRasheed-rq8vn 2 месяца назад +1

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @Achus405
    @Achus405 2 месяца назад +2

    നാളെത്തെ സന്താഷത്തിൽ ഞാനും ചേരുന്നു😍😍😍😍

  • @sajishasajan2506
    @sajishasajan2506 2 месяца назад

    എല്ലാം ഭംഗിയായി നടക്കട്ടെ.. 🙏🙏🙏🙏ഒരുപാട് സന്തോഷം.... 🥰

  • @bareerabaru800
    @bareerabaru800 Месяц назад

    Super family varpp usharayi nadakkatte ningale orupadishtam

  • @ashrafsongal
    @ashrafsongal 2 месяца назад +1

    Adipoli meen curry, akkaykku ayala vaangichu kodukkaan marakkaruth😊

  • @rishanariyas4110
    @rishanariyas4110 2 месяца назад +1

    എല്ലാരിം സന്തോഷം കാണുമ്പോൾ വല്ലാത്തൊരു മൊഞ്ചു

  • @benetpvvarghese47
    @benetpvvarghese47 2 месяца назад +1

    Pavam Amma God bless your family

  • @user-zw9vl9ib2p
    @user-zw9vl9ib2p 2 месяца назад +1

    Shiji.mole.all.the.best.veedu.pani.vegham.kazietta

  • @sanoobbabu4184
    @sanoobbabu4184 2 месяца назад +1

    ഒരുപാട് കാത്തിരുന്ന നമ്മുടെ വീടിന്റെ വാർപ്പ് പൂവണിയുകയാണ്

  • @farsanashafeeq3723
    @farsanashafeeq3723 Месяц назад

    എല്ലാം ഭംഗിയായി നടക്കട്ടെ മുത്തേ 🤗🤗🥰🥰🥰🥰❤️❤️

  • @lathakrishnan4998
    @lathakrishnan4998 2 месяца назад +1

    Congratulations and all our blessings 🎉🎉🎉🎉❤❤❤❤❤

  • @wkddraken4847
    @wkddraken4847 2 месяца назад +2

    Swapna.വീടിൻ്റെ.വാർപ്പ്.നന്നായി.നടക്കട്ടെ.ഇത്രെയും.വേഗാം.ഇരിക്കാൻ.കഴിയട്ടെ.പ്രാർത്ഥിക്കാം❤😂

  • @shafafop4063
    @shafafop4063 2 месяца назад +1

    Ningalude sneham ennum nilanilkatte❤
    Shiji ningal meenin vela koodiyadinte shesham vaangiyttille

  • @chandrashekharanp8477
    @chandrashekharanp8477 2 месяца назад +1

    👍🏻❤️എല്ലാം നല്ലതായി വരട്ടെ

  • @user-dp2pz8tv9b
    @user-dp2pz8tv9b 2 месяца назад +1

    എല്ലാം ഭംഗി ആയി നടക്കും, എല്ലാവരും സന്തോഷം ആയിട്ടിരിക്കുക, നിങ്ങൾ ഉപ്പേരി പറയുന്നത് എന്താണ് 😂❤❤❤❤❤

  • @YousafNilgiri
    @YousafNilgiri 2 месяца назад +44

    നാളെ നമ്മുടെ കുടുംബത്തിൽ നടക്കാനിരിക്കുന്ന വാർപ്പ് സംഗമത്തിലേക്ക് ഈ നാട്ടിലെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു ക്ഷണിക്കുന്നു വരുന്നവർ മുൻകൂറായി അറിയിക്കുക അല്ലെങ്കിൽ ഭക്ഷണം തികയില്ല😄

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад +2

      🥰🥰🥰🥰♥️♥️

    • @radhaedakkara4969
      @radhaedakkara4969 2 месяца назад +1

      😂Nalathevarpinumazhapeyathirikkatey❤shijikumfamilykum😂varpinde, ashamsakal❤❤❤❤

    • @sabirap-9467
      @sabirap-9467 2 месяца назад +1

      ഞൻ വരുന്നുണ്ട് but ചിക്കൻ ഒന്നും venda

    • @SleepyDolphins-qk2hi
      @SleepyDolphins-qk2hi 2 месяца назад +2

      വാർപ്ദിനാശ०സകൾ❤❤❤❤❤❤❤❤❤❤❤❤❤❤

    • @geethaharidas8213
      @geethaharidas8213 2 месяца назад +2

      എല്ലാം ഭംഗിയായി നടക്കട്ടെയെന്ന് ആശംസിക്കുന്നു.

  • @ROH2269
    @ROH2269 2 месяца назад +1

    Shiji nalla oru marumakal anu💯

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 месяца назад +1

    സൂപ്പർ മീൻ കറി 👏🏻👌😋വീട് വേഗം ആകട്ടെ

  • @hanik2034
    @hanik2034 2 месяца назад +2

    Varp usharavatta❤

  • @junaidbeefurb7496
    @junaidbeefurb7496 2 месяца назад +1

    Allam santhoshamayi nadakkattey❤️❤️

  • @user-kx1lg7zv7i
    @user-kx1lg7zv7i 2 месяца назад +1

    Sooper family love you❤

  • @user-jf8wx4hp3b
    @user-jf8wx4hp3b 2 месяца назад +2

    നാളത്തെ വാർപ്പ് കഴിഞ്ഞ് പുതിയവീട്ടിൽ എത്രയും പെട്ടെന്ന്കയറി താമസം ആകാൻ ദൈവം സഹായിക്കട്ടെ. ഞങ്ങൾക്കും വരണം എന്ന് ആഗ്രഹമുണ്ട് പക്ഷെ എന്ത് ചെയ്യാൻ ഞങ്ങൾ ഇത്രയും ദൂരെയല്ലേ താമസിക്കുന്നത്. എന്നാലും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാകും.

    • @orunaadanfamily6517
      @orunaadanfamily6517  2 месяца назад

      ഈ പ്രാർത്ഥനയും സ്നേഹവും മതി 🙏❤️♥️♥️

  • @nassijabbar4024
    @nassijabbar4024 Месяц назад

    ഷിജി എപ്പോഴും മൈലാഞ്ചി ഇടുമോ നിങ്ങളെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️

  • @naseemack1093
    @naseemack1093 2 месяца назад +1

    Hi shiji 😊❤❤❤❤ Ellam bangiyayi Nadakkatte...

    • @orunaadanfamily6517
      @orunaadanfamily6517  Месяц назад

      🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙏🏻❤️❤️❤️

  • @najeebnajeeb9248
    @najeebnajeeb9248 2 месяца назад +1

    Enikkee chettante samsaarama ishtam enthoru vinayam

  • @gopalgokulnath6426
    @gopalgokulnath6426 2 месяца назад +1

    നിങ്ങളുടെ video super🎉🎉❤