ബിപി കുറക്കുന്ന വ്യായാമം ? 💪 These are the Best Exercises to Reduce Your Blood Pressure 🩺 Malayalam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 47

  • @pavithranm7400
    @pavithranm7400 2 года назад +4

    ജിമ്മിൽ Exersise ചെയ്ത ഒരു ലേഡി കുഴഞ്ഞു വീണ് മരിച്ചവർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു ,എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത് 😢😢

  • @ktjoseph4713
    @ktjoseph4713 Год назад +1

    Useful video.Thanks

  • @antoanto1130
    @antoanto1130 2 года назад +17

    എത്ര കമന്റ്‌ ഇട്ടാലും ഒരു മറുപടിയും ഇല്ല പിന്നെ എന്തിനാണ് എല്ലാ വീഡിയോയിലും കമന്റ്‌ ഇടാൻ ഇങ്ങനെ നേർച്ചപോലെ പറയുന്നത് ? പല വീഡിയോക്ക് താഴെയും ചോദ്യങ്ങൾ ചോദിക്കാറുണ്ട് ഒരു മറുപടിയും ഇല്ല.

    • @hansprince6664
      @hansprince6664 2 года назад

      Bro chelapol Dr thirak avum pavam☺️

    • @hrrashi1803
      @hrrashi1803 Год назад +1

      കമൻ്റ് ഇട്ടാൽ Video റീച്ച് കിട്ടും, അതാ

    • @balakrishnanmk5746
      @balakrishnanmk5746 Год назад +1

      ❤❤❤❤❤

  • @sreeramvt2749
    @sreeramvt2749 Год назад +2

    Thank you doctor

  • @prpkurup2599
    @prpkurup2599 2 года назад

    Welldone dr welldone

  • @terleenm1
    @terleenm1 2 года назад

    Thank you

  • @GodIsTheBestArtist
    @GodIsTheBestArtist Год назад

    Please show pictures of all exercises. Thank you Doctor

  • @abhijithv9406
    @abhijithv9406 2 года назад

    സൂപ്പർ സാർ

  • @bijukottooli9184
    @bijukottooli9184 2 года назад +1

    Congratulations 🌹

  • @ANILKUMAR-fu2ip
    @ANILKUMAR-fu2ip 2 года назад +1

    Dr പറഞ്ഞ exercise ആണ് ചെയ്യുന്നത് എന്നിട്ടും ബിപി 90/156 ഈ റേഞ്ചിൽ ആണ് നില്കുന്നത് wt കുറയുന്നില്ല diet കൺട്രോൾ ആണ്

  • @aripoovlog
    @aripoovlog 2 года назад

    Thanks

  • @BijuManatuNil
    @BijuManatuNil 2 года назад +6

    ഞാൻ സ്കൂൾ പഠന കാലത്തു തുടങ്ങിയതാണ് വ്യായാമം ഒത്തിരി വർഷം ആയി പിന്നെ പിന്നെ ഓരോ ഉപകരണങ്ങൾ വെയിറ്റ് എല്ലാം വാങ്ങി ആദ്യം അര മണിക്കൂർ നടപ്പ് സ്കിപ്പിംഗ് ഒക്കെ പിന്നെ വെയിറ്റ് എടുത്തു കാലിസ്ഥാനിക് പുഷ് അപ് പുൾ അപ് എല്ലാം വെയിറ്റ് ഇട്ടു ചെയ്യും ഓരോ ദിവസം രണ്ടു പാർട്ട്‌ വീതം ഹാർഡ് ആയി ചെയ്യും എന്നും രാത്രി ആണ് ചെയ്യുക വർഷങ്ങൾ ആയി ആ സമയത്തു കൊലപാതകം നടന്നാലും ഇത്‌ മാറ്റി വയ്ക്കില്ല ഇപ്പൊ നല്ല മസിൽ ബോഡി ആയി വിദേശ വീഡിയോകളിൽ നിന്നാണ് പഠിച്ചത് കെറ്റിൽ ബെൽ എല്ലാം ഉണ്ട്‌ എന്റെ പ്രെഷർ 60/110 ആണ് കൂടിയിട്ടേ ഇല്ല വർഷങ്ങൾ ആയി 😀😁😃

    • @palapuzha
      @palapuzha 2 года назад +2

      120 /80 ആണ് നോർമൽ നിങ്ങളുടെ നോർമൽ അല്ല എന്തായാലും

  • @sindhuca1250
    @sindhuca1250 11 месяцев назад

    സാധാരണ ആൾക്കാർ ക് മനസിലാകുന്ന രീതിയിൽ സംസാരിക്കാൻ ശ്രമിക്കു ഡോക്ടർ

  • @mohdm.c.9865
    @mohdm.c.9865 2 года назад +3

    Please show pictures of all the exercises you were kind enough to advise us. Only few of them are there. Many are missing.

  • @sureshbabu7573
    @sureshbabu7573 2 года назад +1

    Thank you so much doctor God bless you

  • @raindrops9845
    @raindrops9845 2 года назад +2

    Another great video Dr 👍👌 Am on Nebi 2.5 mg since 12 years.
    After some dietary changes, walking and exercise of late , my BP sometimes goes down.
    Suddenly I feel numbness in my head and dizzy feeling.
    So how do I manage that ? What should I do ?

    • @sabidavp588
      @sabidavp588 2 года назад

      സ്റ്റെപ് കയറുന്നത് നല്ല എക്സ്സൈസ് നല്ലതാണോ

  • @babithaprasanth9789
    @babithaprasanth9789 2 года назад

    👍👍

  • @vtechbs
    @vtechbs Год назад

    ❤❤

  • @kingfiredz3061
    @kingfiredz3061 Год назад +1

    Dr ....എനിക്ക് 20 വയസായി പക്ഷെ എനിക്ക് BP 150 ആണ് 90 ഇൽ ഞൻ എന്താ ചെയ്യണ്ടേ ,gym ഇൽ പോയാൽ കാര്യം ഉണ്ടോ. ........pls replay

    • @AneeshKumar-td2mj
      @AneeshKumar-td2mj 11 месяцев назад

      മതി ബ്രോ. അല്ലെങ്കിൽ രാവിലെ കുറച്ചു ദൂരം ഓടുക

  • @rajasreekr8774
    @rajasreekr8774 2 года назад +4

    Ante abhiprayathil.....(ante anubhavathil)....sugar.... cholostrol....BP....ethinte okke medicine kazhichu thudagiyal life long kazhikkenda varunnudu....anikku 8 years ayee anikku no undu....160....110 aanu mikkavarum....athu.....190....140 vareyum vannittundu.....doctors med.priscribe chaithirunnu.....pakshe njan ethuvare kazhichittilla.....(med.kazhikkan anikku ottum essttom Alla.....karanom palarkkum ethokke kazhichittum pala tharathillulla health issues vannu kondirikkunnathayettanu kandu varunnathu)...njan nannayee workout chayyunnudu.....breathing exercise..yoga ...walking okke chayyunnudu....pinayy food te karyathilum care chayyunnudu😆🙏ethrayokke bp undayettum.anikku orutharathillulla buthimuttukalum undayettilla

    • @antoanto1130
      @antoanto1130 2 года назад +6

      BP ക്ക് മരുന്ന് കഴിച്ചിട്ടു ഉണ്ടാകുന്ന സൈഡ് എഫക്ടുകളെക്കാൾ കൂടുതലാണ് ബിപി നിയന്ത്രണത്തിൽ അല്ലാതെ ഉണ്ടാകുന്ന സൈഡ് എഫക്ടുകൾ, പിന്നെ വീഡിയോകളിൽ പറയുന്നതുപോലെ എല്ലാവർക്കും വ്യായാമം തുടങ്ങിയാൽ മരുന്ന് നിർത്താനൊന്നും പറ്റില്ല മരുന്നിന്റെ അളവ് കുറച്ചു കൊണ്ടുവരാം. ചുരുക്കം ചിലർക്ക് മരുന്ന് നിർത്താൻ സാധിക്കും. നിങ്ങളുടെ ബിപി വളരെ ഉയർന്ന നിലയിലാണ് ഉള്ളത്. ഒരാഴ്ച രാവിലെയും വൈകുന്നേരവും ബിപി പരിശോധിച്ച് ഇതുപോലെ തന്നെ ഉയർന്നാണ് നിക്കുന്നതെങ്കിൽ നിങ്ങൾ നിശ്ചയമായും മരുന്ന് കഴിക്കണം. പിന്നെ ഉയർന്ന ബിപി എല്ലാവർക്കും വലിയ ആസ്വസ്ഥതകളോ മറ്റു ലക്ഷണങ്ങളോ ഒന്നും കാണിക്കണം എന്നില്ല. പെട്ടെന്നൊരു ദിവസം ഒരു വശം തളർന്നു കിടക്കുകയോ കിഡ്നി പ്രവർത്തിക്കാത്തകുകയോ ചെയ്യുന്നതിനേക്കാൾ നല്ലതാണ് മരുന്നും വ്യായാമവും ചേർന്ന് ബിപി നിയന്ത്രണത്തിൽ ആക്കി ആവുന്നിടത്തോളം കാലം വലിയ ആരോഗ്യ പ്രശനങ്ങൾ ഇല്ലാതെ ജീവിക്കുന്നത്.

    • @rajasreekr8774
      @rajasreekr8774 2 года назад

      @@antoanto1130 anikku ethuvare Oru kuzhappavum.....njan edakku test chayyarundu.....ellam...kuzhappamilla.....njan Oru karyom chothikkatte. Ethinellaam medicine eduthittum aarkkekkilum mariyathayettu kandittundo...no kku medicine eduthu thydagiyavarkkellam.....koodiyum....kuranjum.....Oru nerom.....kazhichavor 2 nerom aakkiyettundu....doze koottunnudu....medicine edukkunnavor health issues kanunnum undu.....annodu doctors um paranju....stroke varum.... symptoms onnum kanichennu varilla ennokke.....anikku alppom polum pediyella ...medicine edukkunnavarkku aanu side effect kooduthal annanu anikku thonniyettullathu....ante relatives agane anubhavom undu ...njan Oru meducineum edukkillaa.....only natural incredients.....anikku athil aanu viswasom....covid te vaxine polum njan eduthilla....Oru limited companyil cash il aanu....covid undayerunna timeil polum njan officil chennal mask...mattum daruchurunnilla.....anikku immunity UNDENNU manasilayee😆😆appol pinayy Oru gunavum ellatha vaxine edukkenda aavasyom undo😂😂😂

    • @antoanto1130
      @antoanto1130 2 года назад +4

      @@rajasreekr8774 എന്റെ ഭാഗത്തും തെറ്റുണ്ട് ☺️ ok all the best.

    • @rajasreekr8774
      @rajasreekr8774 2 года назад

      @@antoanto1130 🤩🤩🤩🙏🌹viswasom athalle ellaam....ellaam positive aayee chithikku😂thank u🌹

    • @anikochi
      @anikochi Год назад

      ​@@antoanto1130വളരെ ശെരിയാണ് പറഞ്ഞത്

  • @hareendranp5607
    @hareendranp5607 Год назад

    Oru docterum ithuvareparanjittilla bp engine varunnu ennu avar chumma tab ezhuthy vidunnu mammal vangi kaxhichu illatha rogangal vangunnu

  • @shjunarayanan9831
    @shjunarayanan9831 2 года назад

    Thank u sooo much sir

  • @abdulkadar593
    @abdulkadar593 2 года назад

    Sir malayalam. Matum
    Areunvrku, mancll akn
    Oru, malayalam, aruna
    Oru, vkanam, sir

  • @shyjufathima5091
    @shyjufathima5091 2 года назад +3

    സർ ഫുഡ്‌ കണ്ട്രോൾ ചെയ്തിട്ടും ഉപ്പു നിയന്ത്രിച്ചിട്ടും ഡിസ്‌റ്റോളിക് പ്രഷർ 100 ഇൽ കുറയുന്നില്ല മോർണിങ് ഈവെനിംഗ് 2 hour വ്യായാമം ചെയ്യാറുണ്ട് plz റിപ്ലൈ ഡോക്ടർ

    • @farookkhan8411
      @farookkhan8411 2 года назад +4

      thyroid check ചെയ്‌തു നോക്ക് . അതുപോലെ kidney function ചെക്ക് ചെയ്യണം . എത്ര വയസായി ? എത്ര height ഉണ്ട് . height കൂടുതൽ ഉള്ളവർക്ക് b p കുറച്ചു കൂടുതൽ ആയിരിക്കും . naturopathy വഴിയിലൂടെ രോഗം മാറ്റാൻ ശ്രേമിക്കുക .

    • @farookkhan8411
      @farookkhan8411 2 года назад +9

      ചാള തല അവിച്ചു തിന്നാൽ മതി . ബി.പി കുറയും . അതുപോലെ കുമ്പളങ്ങാ ജ്യൂസ് , ബീറ്റ റൂട്ട് ജ്യൂസ് , വാഴ പിണ്ടി ജ്യൂസ് ദിവസം കുടിക്കുക . packet food , hotel food എന്നിവ ഒഴുവാക്കുക . നോമ്പ് എടുക്കുക . ശുദ്ധ വായുവും , ശുദ്ധ വെള്ളവും കുടിക്കുക .ബാല സുധ കഴിച്ചു വയറു രണ്ടാഴ്ച കൂടും തോറും ഇളക്കുക . ക്ലോറിന് വെള്ളം കുടിക്കരുത്, tooth paste ഉപയോഗിക്കരുത് പകരം പല്ലുപൊടി ഉപയോഗിക്കുക ടൂത്തപേസ്റ്റ് വിഷമാണ് . helmet ഉപയോഗിക്കരുത് അത് തല ചൂടാക്കി ടെൻഷൻ കൂടും . അതുപോലെ iodine ഉപ്പു കഴിക്കരുത് കല്ല് ഉപ്പു അല്ലെങ്കിൽ ഇന്തുപ്പ് കഴിക്കുക .

    • @shyjufathima5091
      @shyjufathima5091 2 года назад

      @@farookkhan8411 34വയസുണ്ട് ബ്രോ ഗൾഫിൽ ആണ് കിഡ്നി function 2month മുൻപ് നോക്കി normal ആയിരുന്നു ലിവർ ഫങ്ക്ഷൻ എല്ലാം ഡോക്ടർ പറഞ്ഞത് normal ആണ് ഇപ്പൊ telsartan 40 കഴിക്കുന്നു ennalum 140/100ആണ്

    • @palapuzha
      @palapuzha 2 года назад

      Sys 120 ആണ് വേണ്ടത് അതെന്തിന് 100ല് താഴേക്കു കൊണ്ടുലുവരണം

    • @shyjufathima5091
      @shyjufathima5091 2 года назад +1

      @@palapuzha ഡയസ്‌റ്റോലിക് ബിപി ആണ് ഉദ്ദേശിച്ചത്

  • @sarathlal1803
    @sarathlal1803 6 месяцев назад

    Munjipu

  • @musthafathondikkal7977
    @musthafathondikkal7977 Месяц назад

    പരമാവധി മലയാളം പറയാന്നോക്കു

  • @doctorprasoon
    @doctorprasoon  8 месяцев назад +2

    Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @sreekumarr3123
    @sreekumarr3123 Год назад

    Dr. ഞാൻ daily വ്യായാമം ചെയുന്നുണ്ട് പക്ഷെ ഞാൻ വെള്ളം കുടിക്കുന്ന time, chilapol തല അനക്കുന്ന time ചുമക്കുമ്പോൾ ante കാല് പെരുത്തു കയറുന്ന പോലെ തോന്നും ante BP100/160.. ആയിരുന്നു 1month dr. Tablet thannu കാഴ്യ്ക്കുന്നുണ്ട് എന്താണ് നടന്നു വ്യായാമം ചെയ്തു ശരീരം വിയർത്തിട്ടും ചിലപ്പോൾ കാല് പെരുത്തു കയറുന്നെ വിട്ടു മാറുവാൻ എന്തു ചെയ്യണം pls rply 🙏🙏🙏

  • @doctorprasoon
    @doctorprasoon  8 месяцев назад

    Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
    For any help and support, contact Dofody customer support number +918100771199