അല്ലാഹു നമ്മുടെ ദുആ സ്വീകരിച്ചാൽ ഈ മൂന്ന് അടയാളങ്ങൾ കാണാം If God accepts our prayer will see 3 signs

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഇതുപോലുള്ള അറിവുകൾ ഇനിയും ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
    തുടർന്ന് ഈ ബ്ലോഗ് സന്ദർശിക്കുക.
    IFSHAUSSUNNA BLOG
    bit.ly/2ULzeOo
    www.ifshaussunna.in
    ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ തൽസമയം ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുക.
    IFSHAUSSUNNA
    WHATSAPP GROUP
    bit.ly/2yirk7z
    bit.ly/2QOENKL
    MY FACEBOOK PAGE
    അബൂ താഹിർ ഫൈസി നിസാമി മാനന്തവാടി
    bit.ly/2yirk7z

Комментарии • 477

  • @thaimuthai5158
    @thaimuthai5158 4 года назад +166

    അല്ലാഹു ഇഷ്ടപ്പെട്ടവരുടെ💖 കൂട്ടത്തിൽ നമ്മെയും നമുക്ക് വേണ്ടപ്പെട്ടവരെയും🌹 ഉൾപ്പെടുത്തട്ടെ....
    നിങ്ങളുടെ വിലയേറിയ ദുആയിൽ ഈ പാപിക്കും😓 ഒരിടം നൽകണെ എന്ന് ദുആ വസ്വിയ്യത്തോടെ......👍
    ....................
    آمين يا رب العالمين........
    വളരെ ഉപകാരപ്പെട്ടു ഉസ്താദേ..... 🌹🌹🌹
    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി💛 അനുഗ്രഹിക്കട്ടെ....ആമീൻ... 💐🥀💐🥀💐🥀

  • @yahiyayayi8370
    @yahiyayayi8370 2 года назад +37

    അല്ലാഹുവിനോട് ദുആ ചെയ്യാൻ കഴിയുക എന്നത് ഒരു പ്രത്യേക അനുഭൂതി ആണ് 😊

    • @shamil1223
      @shamil1223 2 года назад

      ആമീൻ ആമീൻ ആമേൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാ

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +30

    ഈ മൂന്നു അടയാളങ്ങളും എനിക്ക് അനുഭവപ്പെടാറുണ്ട്, അൽഹംദുലില്ലാഹ്, അള്ളാഹു അക്ബർ

  • @mumthazshajeer8278
    @mumthazshajeer8278 3 года назад +56

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ..... അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്...... റബ്ബേ നീ തന്നെ വലിയവൻ.......ഇതൊക്കെ കേൾക്കുമ്പോൾ എന്റെ റബ്ബിനെ ഒരുപാട് സനേഹിച്ചുപോകുന്നു.... 😭😭😭

  • @abdulrahmansudais9284
    @abdulrahmansudais9284 4 года назад +98

    ENTE PRATHEEKSHA
    ENTE VISHVASATHILAN
    ENTE VISHVASAM
    ENTE RABBILAN

  • @ansaransar817
    @ansaransar817 4 года назад +114

    ഉസ്താ ഈ പറഞ്ഞ മുഴുവൻ കാര്യം എനിയ്ക് അനുഭവം ഉണ്ട്... അൽഹംദുലില്ലാഹ്... മാഷാ അല്ലാഹ്.... ഉസ്താ ദുആ.. ഞങ്ങൾ ഉളുപെടുതനെ

    • @shadimuhammed9043
      @shadimuhammed9043 4 года назад +10

      ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആയി ൽ ഉൾപ്പടുത്തണേ

    • @shihabpallippath4292
      @shihabpallippath4292 3 года назад

      Km

    • @rukhiyakhalid8138
      @rukhiyakhalid8138 3 года назад +4

      നിങ്ങൾ എന്നെയും കുടുംബത്തെയും ഉസ്താദ് മാരെയും മാതാ പിതാക്കളെയും ഉള്പെടുത്തണേ 😢

    • @sinanvga6762
      @sinanvga6762 3 года назад +7

      ഖൽബിൽ യുക്തി ചിന്ത മാറി ഈമാൻ സലാമത് ആകാൻ ദുആ ചെയ്യണം 😪😪

    • @freemind379
      @freemind379 3 года назад +1

      @@sinanvga6762 لا الاه الله
      അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല
      അർത്ഥം ചിന്തിച്ചു ശുദ്ധിയോടെ അക്ഷര ശുദ്ധിയോടെ ചൊല്ലുക. അനുഭവം ഉണ്ട്

  • @Shanuzzvlog-ol4lr218
    @Shanuzzvlog-ol4lr218 Месяц назад +2

    യാ അല്ലാഹ് ഞാൻ മക്കത്തും മദീനത്തും നെഞ്ചുപൊട്ടി കരഞ്ഞു ദുആ ചെയ്തു ഹളിർ നബിയെ കാണണമെന്ന് നബിദിനത്തിന്റെ അന്ന് മദീനത് വെച്ച് ദുആചെയ്തിറങ്ങുമ്പോൾ വയസായ ഒരു ഉപ്പാപ്പ ദുആ ചെയ്‌തു ഇരിക്കുന്നത് എന്റെ കണ്ണിൽപെട്ടു ഞാൻ പോയി സലാം പറഞ്ഞു എന്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു എനിക്കും കുടുംബത്തിനും വേണ്ടി അവർ ദുആ ചെയ്താണ് എന്നെ വിട്ടത് അൽഹംദുലില്ലാഹ്. അള്ളാഹു വിന്റെ അംഗ്രഹമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.

  • @hadiyaar238
    @hadiyaar238 3 года назад +55

    ഈ മൂന്നാമത്തെ കാര്യം ഇനിക്ക് അനുഭവപെട്ടു... അല്ലാഹ് ന്റെ ദുആ സ്വീകരിച്ചു.. അൽഹംദുലില്ലാഹ് 💃👏👏👏✌️✌️👍👍ഈ അറിവ് പറഞ്ഞു തന്ന ഉസ്താദിനു അല്ലാഹ് ദീർഗായുസ് തരട്ടെ ആമീൻ 💐

  • @dreamcatcher9095
    @dreamcatcher9095 4 года назад +109

    Masha allah നമ്മൾ
    എല്ലാവരുടെയും പാർത്ഥന അള്ളാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ

  • @Calligraphy702
    @Calligraphy702 5 месяцев назад +4

    അല്ലാഹു കരുണ കടലാണ്❤❤😊

  • @ramlathramlath1698
    @ramlathramlath1698 4 года назад +51

    അല്‍ഹംദുലില്ലാഹ്....എന്‍െറ..അനുഭവം,..അള്ളാഹു താല. എല്ലാവരുടെയും ,(പാര്‍തഥന. സീകരിക്കാന്‍ തൗഫീക്ക് ചെയ്യട്ടെ

  • @shalushalusidu8207
    @shalushalusidu8207 3 года назад +19

    ഉസ്താദിന്റെ duayil ഈ പാപിയെയും ulppeduthane 😭😭🤲

  • @rahmamammu815
    @rahmamammu815 4 года назад +19

    Valare crrct aan.karanj kond dua cheyth kazhinjaal pinne mind cool aayath pole thonnum.

  • @shifaayisha94
    @shifaayisha94 4 года назад +19

    Ithil paranja lakshanagal anikkum kure thavana anubhavappettittund Masha Allah nammudeyellam Dua rabbu khaboolakkatte aameen

  • @shoukathathippatta8835
    @shoukathathippatta8835 3 года назад +5

    ഉസ്താദ് അസ്സലാമു അലൈക്കും ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങടെ ഉമ്മാക്ക് എല്ലാ ഉ മ്മമാർക്കും പ്രത്യേകമായി ദുആ ചെയ്യണം ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദിന് കുടുംബത്തിനും ഞങ്ങളും ദുആ ചെയ്യാം 🤲🤲🤲🤲🤲🤲🤲

  • @nishadnishad3746
    @nishadnishad3746 3 года назад +35

    അള്ളാഹു നമ്മുടെ എല്ലാവരുടെയും ദുആ കളെ സ്വീകരിക്കട്ടെ...ആമീൻ

  • @SakeerSakeer-l3l
    @SakeerSakeer-l3l Год назад +2

    ഉസ്താദ് പറഞ്ഞ കാര്യം വളരെ ശരിയാണ് ഞാൻ സാധാരണ ഒരു മനുഷ്യനാണ് പക്ഷെ ഞാൻ എപ്പോഴും ദുആ ചെയ്യാറില്ല പക്ഷെ ചില സമയങ്ങളിൽ എന്നെ അലയുന്ന പ്രശ്നങ്ങൾ വരുമ്പോൾ ദുആ ചെയ്യാൻ നിർബന്ധിതൻ ആകും ആ സമയം ഇരുട്ടിൽ ഇരുന്നു ആരും കാണേതെ ദുആ ചെയ്യും അപ്പോൾ എനിക്ക് അനുഭവ പെടുന്ന ഒരു കാര്യം എന്റെ കണ്ടം ഇടരുകയും നാവിലെ ഉമിനീർ പറ്റുകയും നട്ടലിൽ കൂടി ചൂട് ആവി നട്ടെല്ലിൽകൂടി തലയിൽ വരുകയും അത് കണ്ണിൽ കൂടിപ്പുറത്തെത്തുകയും ആ കണ്ണീർ വളരെ തണുത്ത തായിരിക്കും ശരീരം വളരെ കിടുങ്ങുകയും ചെയ്യും അതിനു ശേഷം ഹൃദയം തണുക്കും അപ്പോൾ ഞാൻ എന്താണ് ദുആ ചെയ്തത് അതിന്റെ ഉത്തരം എനിക്ക് കിട്ടിയിട്ടുണ്ട് പലപ്പോഴും ഇഷാ അല്ലാഹ്

  • @lailahazan5141
    @lailahazan5141 4 года назад +75

    മരണപ്പെട്ടുപോയ മാതാപിതാക്കൾക്ക് ദുആ ചെയ്യണേ rabiul awwal 10

    • @blcssr3827
      @blcssr3827 4 года назад +3

      അത് നിങ്ങൾ തന്നെ ചെയ്യൂ അതിന്റെ അത്ര ശക്തി വേറെ ആരും ചെയ്താലും കിട്ടില്ല.

    • @nishadjas7814
      @nishadjas7814 Год назад

      enthu patti ariyille

  • @aboobackertk6065
    @aboobackertk6065 2 года назад +1

    ഉസ്താദിനെയും ഉസ്താദിൻ്റെ ഉപദേശങ്ങളെയും ഞാൻ ഇഷ്ടപ്പെടുന്നു.ഉസ്താദിൻ്റെ ദുആകളിലൊക്കെ ഈ വിനീതനെയും ഉൾപ്പെടുത്തണേ.

  • @Subairt.kSubair
    @Subairt.kSubair 5 месяцев назад +1

    ഇതിൽ പറഞ്ഞ മൂന്ന് അടയാളവും ഉണ്ടായിന് അൽ ഹംദുലില്ലാഹ്.❤

  • @muhsinabeevimuhsinabeevi458
    @muhsinabeevimuhsinabeevi458 Год назад

    ഉസ്താദേ ഉസ്താദ് പറഞ്ഞ രണ്ട് കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്

  • @ziyadziyu7544
    @ziyadziyu7544 3 года назад +6

    Allahu ith paranju thanna usthathineyum bakki allavareyum Svargathilakate ameen😊😍

  • @FareedahussainFareedahussa-g4e
    @FareedahussainFareedahussa-g4e Месяц назад +1

    وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎.اَلْحَمْدُ لِـلّٰـه😍
    اَلْحَمْدُ لِـلّٰـه😍
    اَلْحَمْدُ لِـلّٰـه😍آمِينْ يَا رَبَّ الْعَالَمِين

  • @fathimasuhra721
    @fathimasuhra721 4 года назад +22

    അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @jasminesajidh8043
    @jasminesajidh8043 4 года назад +23

    Alhamdhullilah
    Subhanallah
    Ee paranja adayalangal enikum undayitt

  • @rashishaaz396
    @rashishaaz396 4 года назад +12

    അള്ളാഹു അങ്ങനെ ഉള്ളവരുടെ കുട്ടത്തിൽ നമ്മൾ എല്ലവരെയും ഉൾപ്പെടുത്താടെ ആമീൻ ആമീൻ ya റബൽ ആലമീൻ

    • @ajmalaju2192
      @ajmalaju2192 4 года назад

      ആമീൻ യാ റബ്ബൽ ആലമീൻ

    • @kareemmaanu7376
      @kareemmaanu7376 Год назад

      🤲

    • @nilaamazha4428
      @nilaamazha4428 Год назад

      ആമീൻ യാ റബ്ബൽ ആലമീൻ.

    • @nilaamazha4428
      @nilaamazha4428 Год назад

      ആരോഗ്യമുള്ള ദീർഘായുസ് നൽകി അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ.

  • @shifariyas7613
    @shifariyas7613 4 года назад +20

    سبحان الله
    الحمد لله
    الله أكبر ❤️

  • @muhammedsafwanhusna5305
    @muhammedsafwanhusna5305 4 года назад +10

    Mashaallahhh
    Eee rabihul avval maasathinte bharakathu kond ente manassilulla eee oru aavishyam enikk nalkanee rahmaanee 🤲eee udheshikkaan aagrahikkunna kaarryam nee yathoru vidha tharathilumulla bhudhimutt illathe thanne raahathaayittu athu enikk thirich kittanee thampuraanee🤲😢
    Eee oru muraadh nee haasilaakki tharanee raajaadhiraajanaaya Allaaah🤲🤲🤲😢😢
    Aameen aameen yaa rabbal aalameen🤲😢

  • @afhamafu5494
    @afhamafu5494 Год назад +1

    Ma sha allah
    അൽഹംദുലില്ലാഹ്
    മൂന്നു കാര്യങ്ങളും അനുഭവപ്പെടാറുണ്ട് 🤲.

  • @shajirubeena6031
    @shajirubeena6031 3 года назад +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദ്ദുആയിൽ എന്നെയും ഉൾപ്പെടുത്തുക

  • @afsanasana2951
    @afsanasana2951 2 года назад +6

    3 karyavum anubhavam und 💞💞💞💞
    Alalhu ella thettum poruth tharette...

  • @adeebafasal4428
    @adeebafasal4428 Год назад +2

    E 3 nnum enik feel cheithitund.... Alhamdulillah ..."inshallah

  • @kunchonkallingal4559
    @kunchonkallingal4559 3 года назад +13

    സ്വന്തം ആയിട്ട് ഒരു വീടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shehabannilave7516
    @shehabannilave7516 2 года назад +2

    നിങ്ങൾ എല്ലാ വരും റബ്ബിനോട് ആത്മ മാർത്ഥ മായി ദുഹാ ചെയ്യൂ റബ്ബ് നമ്മെ ഒരിക്കലും കൈ വിടില്ല allhahu അത്ര മാത്രം ഇഷ്ട്ട പെടുന്നു നമ്മളെ കാലിൽ ഒരു മുള്ള് തറച്ചാൽ പോലും റബ്ബ് നമ്മുടെ പാപങ്ങൾ പൊറുത്തു തെരുന്നു അത് കൊണ്ട് തിന്മയിൽ നിന്നും മുഴുവനായി മാറി നിൽക്കാൻ ശ്രേമിക്ക തെറ്റ് ചെയ്തവർ ഒരിക്കലും റബ്ബിന്റെ കാരുണ്യ ത്തിൽ നിരാശരാവരുത് റബ്ബ് ഏറെ പൊറുക്കുന്ന വനും കാരുണ്യ വാനും ആണ്

  • @rahanamoideenaa676
    @rahanamoideenaa676 4 года назад +28

    Mashaa allah. Swalihaya makkalundan dua cheyyane

  • @aneeshabanu8654
    @aneeshabanu8654 3 года назад +11

    Masha Allah... Dua il anneyum ullpeduthane😢😢😭😭🤲

  • @shafikp3598
    @shafikp3598 3 года назад +1

    അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ

  • @midlajkvr8950
    @midlajkvr8950 Год назад

    ألحمد لله ثم ألحمد لله
    جزاك لله خيرا
    اوصيكم بادعاء 🤲

  • @naseebks1646
    @naseebks1646 Год назад

    ഉസ്താദേ എനിക് വെടി ദുവ ചായനെ ഞാൻ ഒരു കേസിൽ പെട്ടിരിക്കുന്നു എത്രയും പെട്ടന്ന് കേസ് തിരൻ വെടി 🤲🤲ദുവ വസിയതോടെ 😔😔

  • @basheerap1405
    @basheerap1405 3 года назад +1

    അസ്സലാമു അലൈകും. ഒരു ബൈപാസ് കഴിഞ്ഞു കിടക്കുകയാണ്. ഗ്യാസിന്റെ വലിയ വിഷമം ഉണ്ട്. ഉസ്താദ് ദുആ ച്യ്യണം.

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  3 года назад +1

      അല്ലാഹു എത്രയും പെട്ടെന്ന് ശിഫ പ്രധാനം ചെയ്യട്ടെ

  • @shefirazak6497
    @shefirazak6497 Год назад

    ദുആയിൽ ഉൾപ്പെടുത്തണം usthadhaa പാവപ്പെട്ടവരാണ് 😭🤲🤲🤲

  • @monusinu3259
    @monusinu3259 3 года назад +1

    Usthadee... Ee 3 adayalum indayittund..Alhamdhulillaa.. Usthade prathegam duhah.. Cheyyanam...

  • @seenaharis8432
    @seenaharis8432 4 года назад +11

    Makane haafil aakan dua cheyyane Usthadhe ningalkk allahuvinte anugraham ennum undaavatte aameen

  • @muhammadsahad893
    @muhammadsahad893 4 года назад +4

    ماشاء الله جزاكم الله خيرا كثيرا 🌹

  • @nizamcm9552
    @nizamcm9552 4 года назад +7

    💚💚💚اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه💚💚💚
    🤲Aameen 🤲Aameen 🤲Aameen yaaa rabbal aalameen💚💚💚

  • @zakariya648
    @zakariya648 6 месяцев назад +1

    Alhamdhullilah

  • @favasanus8119
    @favasanus8119 4 года назад +7

    Entye aGraham niraveran ellarum dua cheyyaneeee

  • @mashoodmukkanan6972
    @mashoodmukkanan6972 3 года назад +1

    ആമീൻ യാ റബ്ബുൽ ആലമീൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fazilpaachi1906
    @fazilpaachi1906 Год назад

    Yaa allah 🤲🤲🤲eniku undayirunu allahuve nee ethra valiayavan insha allah 🤲🤲🤲

  • @amrithag3931
    @amrithag3931 4 года назад +3

    Masha Allah

  • @musthafatpanakkadmakkah3626
    @musthafatpanakkadmakkah3626 4 года назад +176

    Dislike..ചെയ്തവരെയും..നന്നാക്കണേ.പടച്ചവനെ.....

    • @abdulhakeem4877
      @abdulhakeem4877 4 года назад +5

      ആമീൻ

    • @flvmklr2707
      @flvmklr2707 4 года назад +5

      Dislike chaidadavilla kai ariyade tattunnadavam

    • @abdulhakeem4877
      @abdulhakeem4877 4 года назад +3

      @@flvmklr2707 കൈ അറിയാതെ തട്ടിയാൽ അവിടെ നീല അക്ഷരം കാണാൻ പറ്റുമല്ലോ അപ്പോൾ unlike ചെയ്യാലോ

    • @SofiyamM
      @SofiyamM 4 года назад +1

      Ameen😁

    • @mumthazshajeer8278
      @mumthazshajeer8278 3 года назад +4

      ആമീൻ ആമീൻ

  • @haseenakhalid23
    @haseenakhalid23 2 года назад

    ഉസ്താദ് പറഞത് സത്യം

  • @fathimajannaclt9879
    @fathimajannaclt9879 4 года назад +6

    Masha Allah👍👍

  • @abdurahman2921
    @abdurahman2921 3 года назад +7

    ദുആ സ്കരിക്കാനും ആക്കി ബത്ത് നന്നാക്കാനും ദുആ ചെയ്യുക

  • @abdulshukkoor6150
    @abdulshukkoor6150 4 года назад +11

    ഉസ്താതിന്റെ ദുആയിൽ ഈ ഉള്ളവനെയും ഉള്പെടുത്തണേ

  • @rehnasheeja3347
    @rehnasheeja3347 2 года назад +2

    وعليكم السلام ورحمه الله وبركاته. الحمد لله الحمد لله ما شاء الله
    Nammukk ee arivugal pagarnn tharunna usthadinum.usthathinte kidumbathinum ellavidha anugrahagalum barakkathum aafiyathulla dheergayyussum nalgi naadhan anugrahikatte. Eruloga vijayavum unnadha padhaviyum nalgi anugrahikkatte امين امين يا رب العالمين🤲🤲🤲

  • @Sufiyan-j6k
    @Sufiyan-j6k 6 месяцев назад

    ഉസ്താദേ ദുആ ചെയ്യണെ ഒരുപാട് സങ്കടത്തിലാണ് 😢😭🤲

  • @najeebkhanp.c3618
    @najeebkhanp.c3618 3 года назад

    Aameen...JazakAllahu khair...

  • @farookfaroosvava5140
    @farookfaroosvava5140 4 года назад +4

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @dileepa2945
    @dileepa2945 Год назад +1

    Usthathinteduayil. Enneaulpeduthanea

  • @moossasafa1957
    @moossasafa1957 3 года назад +1

    Jasakkallah Khairan.....😊😊

  • @shehanasrashid1153
    @shehanasrashid1153 4 года назад +6

    Ellavarudeyum dua allahu sveekarikkumarakatte🤲

  • @xjxhxjxder3758
    @xjxhxjxder3758 4 года назад +3

    മാഷാ അല്ലാഹ് ദുആയിൽ ulpeduthane usthath

  • @Husna123-fq7dt
    @Husna123-fq7dt 6 месяцев назад

    Ente umma marannapettu ellavarum dua cheyyanee

  • @ayshatk8083
    @ayshatk8083 3 года назад +1

    Aameen usthad duayil ulpadthnm aameen

    • @nooralpy709
      @nooralpy709 3 года назад

      അൽഹംദുലില്ലാഹ്

  • @aamirkm
    @aamirkm 4 года назад +4

    Maasha allah !

  • @z123-r8g
    @z123-r8g 4 года назад +14

    Dua yil ulpeduthane.

  • @safiyaharif202
    @safiyaharif202 Год назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @musthuredpocket
    @musthuredpocket 4 года назад +4

    njangalk oru veedu vekkan dua cheyyanam usthadey usthadintey prarthanayi ulpeduthaney usthadey

  • @SaneeshaHN-it5ou
    @SaneeshaHN-it5ou Год назад

    Allhuve ee 3adayalagalulum anik anubavapettetitund ameen alhamdullh

  • @shadow.gaming6776
    @shadow.gaming6776 3 года назад +2

    ഉസ്താതെ എന്നെയും എന്റെകുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲

  • @allegromelodiesbyhabeeba5923
    @allegromelodiesbyhabeeba5923 4 года назад +11

    ماشاءاللہ😊😊

  • @basheerbasheernk9968
    @basheerbasheernk9968 Год назад

    എന്നെയും എന്റെ കുടുംബത്തയും ദുആ ഇൽ ഉൾപെടുത്തുക ആമീൻ യാറബ്ബൽ ആലമീൻ ❤❤❤❤

  • @muhsinv.p4245
    @muhsinv.p4245 4 года назад +2

    ماشاء الله
    Duayil ulppetuthanee

  • @abdulnazarabbaas9693
    @abdulnazarabbaas9693 4 года назад +2

    Aameen .wa alaikum salam wa rahamathullahi wa barkathuhu

  • @rejisfoodhub961
    @rejisfoodhub961 3 года назад

    Usthathe ഞാൻ കാണുന്ന സ്വപ്നം എല്ലാം നടക്കുന്നു..... സ്വപ്നവ്യാ nam. എല്ലാം. സത്യം.... anu... സ്വപ്നത്തിന്റെ അർത്ഥം എല്ലാം എനിക്ക് അറിയാം.... ചില സംശയം ഉണ്ട്.... no... തരുമോ ഉസ്താദ്....... അസ്സലാമുഅലൈക്കും...... va. Rahumathullaah... va. Barakkathoo

  • @althafn3352
    @althafn3352 4 года назад +1

    Yenikku barthavinee nalla ishtamanu thirichum kurachu kaalamaayi nalla vishamam undu job undu yennal samadhanam illa oru karanam illa usthaathu tee praarthanayil nagallee ulpeduthannee

  • @musthafaolipramkadavu9816
    @musthafaolipramkadavu9816 Год назад

    മൂന്നും എനിക്ക് അനുഭവ പെട്ടിട്ടുണ്ട്

  • @abidabeevi6691
    @abidabeevi6691 3 года назад

    Usthadu avasanamparanja karyam yenikkanubhavathil vannu Masha allahu.

  • @MohammedPoklakillath
    @MohammedPoklakillath 27 дней назад

    Ee 3 um enik anubhavappettu.aameen aameen ya rabble aalameen

  • @ismathnisha7541
    @ismathnisha7541 4 года назад +1

    Masha Allah alhamdulilla

  • @salamnk6240
    @salamnk6240 Год назад

    Alhamdhulillah 🤲🏻 alhamdhulillah 🤲🏻 alhamdhulillah 🤲🏻

  • @achu5692
    @achu5692 2 года назад +1

    Maasha Allah, alhamdhulillah 😊😊😊👍👍👍👍

  • @shahirfarsha8098
    @shahirfarsha8098 4 года назад +3

    Aameen

  • @Ashiquekr93
    @Ashiquekr93 4 года назад +3

    jazakkallah khyr

  • @kareemmoms6374
    @kareemmoms6374 4 года назад +4

    മഹഷാല്ല

  • @raheemk2003
    @raheemk2003 3 года назад

    നല്ല, അറിവ്
    മാഷാ അല്ലാഹ്

  • @kunjimole1239
    @kunjimole1239 3 года назад +1

    Allahu nigal Anugrahikate Ameen yarabul Aalameen

  • @SajithaSalam-ud5qy
    @SajithaSalam-ud5qy 6 месяцев назад

    Mashallah Alhamdulillah enik anubhavam Aameen, aameen

  • @Ayshafarsana99
    @Ayshafarsana99 Год назад +4

    കരഞ്ഞുകൊണ്ട് ദുആ ചെയ്തിട്ടുണ്ട്.. ദുആ ചെയ്യുന്നതിനിടെ മഴ പെയ്തിട്ടുണ്ട്.. ദുആ ചെയ്യുന്നതിനിടക്ക് സഹിക്കാൻ പറ്റാതെ വിങ്ങി കരഞ്ഞിട്ടുണ്ട്.. ദുആ ചെയ്ത ശേഷം നെഞ്ചിനുള്ളിൽ വല്ലാത്ത കനം തോന്നിയിട്ടുണ്ട്.. ദുആ കഴിഞ്ഞാൽ സമാധാനം തോന്നാറുണ്ട്.. പക്ഷെ ആഗ്രഹിച്ച കാര്യം നടക്കുന്നില്ല... അതിനിനി എനിക്കധികം സമയവുമില്ല... അള്ളാഹു എന്റെ ആവശ്യം നടത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ എങ്ങനെ തിരിച്ചറിയും?

    • @rasmiyahina9177
      @rasmiyahina9177 Год назад

      അള്ളാഹു ഏത് കാര്യമാണോ നിങ്ങൾക്ക് നൽകാനുദ്ദേശിച്ചിട്ടുള്ളത് അതിന് വേണ്ടി ദുആ ചെയ്യാൻ നമ്മുടെ ഖൽബിനെ പ്രേരിപ്പിക്കും

    • @adham6931
      @adham6931 Год назад

      ​@@rasmiyahina9177👍👍👍

  • @alaikaalaina5263
    @alaikaalaina5263 4 года назад +1

    Aameen
    Inshaallah
    Masha allah

  • @aflahsinan5759
    @aflahsinan5759 4 года назад +2

    Alhamdulillah Ee 3 adayalavum naan anubavichittund

  • @ayshashamsmohammed.v.m6837
    @ayshashamsmohammed.v.m6837 3 года назад

    Alhamdhulillah Usthade,,, 👍

  • @sajinak9816
    @sajinak9816 4 года назад +3

    Mashaallahu

  • @sabeenasaadhu5944
    @sabeenasaadhu5944 3 года назад +1

    Allahu ellavarudeyum dua .sweegarikumaragate.Ameen

  • @abdulrasheed8131
    @abdulrasheed8131 3 года назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @saheerariyas7898
    @saheerariyas7898 Год назад

    Duha cheyyane Usthade

  • @muhseenaismail9476
    @muhseenaismail9476 Год назад +1

    Alhmdullillah 🥰

  • @mumthashassan9174
    @mumthashassan9174 Год назад

    Duakalil ulpeduthane Usthade

  • @shamibabu1488
    @shamibabu1488 3 года назад +1

    മാഷാ അള്ളാ