കൊല്ലുന്നവരുടെ കൂടെ ഒരു ദൈവവും ഉണ്ടാവില്ല! | Alankode Leelakrishnan | The Signature

Поделиться
HTML-код
  • Опубликовано: 17 окт 2024
  • പി.പി ഉസ്മാൻ മാസ്റ്റർ പ്രഥമ ബാലസാഹിത്യ പുരസ്കാര സമർപ്പണ വേളയിൽ സംസാരിച്ചത്!
    Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #alankodeleelakrishnan #speech #latest
    #thesignatureonline #signature #media #kerala #malayalamlanguage

Комментарии • 12

  • @nmv298
    @nmv298 2 месяца назад +4

    ഒരു നമ്പൂതിരി കുടുംബത്തിൽ ജനിച്ചു എന്ന ഒറ്റ കാരണം കൊണ്ട് ഒന്നാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെ സഹപാഠികളാലും കുറച്ച് അധ്യാപകരാലും ( സഖാക്കൾ) കളിയാക്കലുകൾക്ക് വിധേയനായി വിദ്യാഭ്യാസകാലം കൊടും പീഡനമായി അനുഭവപ്പെട്ട എന്നെപ്പോലുള്ളവരും ഈ നാട്ടിലുണ്ട് മാഷേ. ഏതു ജാതി എന്നതല്ല നമ്മൾ നോക്കേണ്ടത്. മനുഷ്യനാവാൻ ശ്രമിച്ചാൽ മതി. മനുഷ്യത്വം ഉണ്ടാക്കാൻ ശ്രമിച്ചാൽ മതി. അത് രണ്ടും ഉണ്ടായാൽ ജാതിമതങ്ങൾക്ക് ആ നാട്ടിൽ ഒരു പ്രസക്തിയും ഉണ്ടാവില്ല. 😊

    • @TheSignatureOnline
      @TheSignatureOnline  2 месяца назад +1

      @@nmv298 നേരെ തിരിച്ചനുഭവമുള്ളവരുടെ എണ്ണമെത്രയെണ്ണമുണ്ട്? അതും ഇതിനേക്കാൾ ഭീകരമായി... ക്രൂരമായി...

    • @nmv298
      @nmv298 2 месяца назад

      @@TheSignatureOnline മനുഷ്യനായി ജീവിക്കാൻ ഇനിയെങ്കിലും ശ്രമിയ്ക്കെന്നേയ്.... ഇവിടെ ബ്രിട്ടീഷ്കാര്യം രാജാക്കൻമാരു ഒക്കെ എത്രയോ നൂറ്റാണ്ടുകൾ ഭരിച്ച നാടല്ലേ സുഹൃത്തേ. അവരെപ്പോലെ തന്നെ ക്രൂരതകൾ ഇപ്പോഴും ചെയ്യണം എന്നാണോ താങ്കളുടെ അഭിപ്രായം. മനുഷ്യത്വം നഷ്ടപ്പെടാതെ ജീവിക്കുന്നതല്ലെ ഉത്തമം?!! പഴയ കാലത്തെ കാര്യങ്ങൾ ഇപ്പോഴും പറഞ്ഞ് ഒരു തെറ്റും ചെയ്യാത്തവരെ ഉപദ്രവിയ്ക്കണം എന്നാണോ താങ്കളുടെ നിലപാട് ?!! സാംസ്കാരികമായി ഉയർന്ന ചിന്തകളല്ലെ സമൂഹത്തിനാവശ്യം. ജാതിയും മതവും പറഞ്ഞ് ജനങ്ങളിൽ സംശയത്തിൻ്റെ വിത്തുകൾ പാകാതിരിക്കുന്നതല്ലേ ഒരു സമൂഹത്തിന് നല്ലത്?

    • @mukundank3203
      @mukundank3203 2 месяца назад

      അതെ ജാതി പേര് പറഞ്ഞുള്ള സംബോധനയോടൊപ്പം മറ്റു പല കളിയാക്കലും സഹപാഠികൾ കൂടാതെ മിക്കവാറും അധ്യാപകരും ചെയ്യുന്ന പതിവ് ഉണ്ട്. അത് കുട്ടി പ്രായത്തിൽ പ്രയാസം ഉണ്ടാക്കുന്നത് തന്നെ.ഒറ്റപ്പെടുന്ന പ്രവണതയും അപമാന ബോധവും ഉണ്ടാകും.ഒഴിഞ്ഞു നിൽക്കാനുള്ള പ്രവണതയും തോന്നി പോകും.
      നേരെ തിരിച്ചു കുട്ടികൾ അങ്ങിനെ ചെയ്യില്ല. അശക്തരും ആയിരിക്കും.അങ്ങിനെ പ്രവർത്തിക്കാനും പാടില്ലാത്തതും ആണ്.

  • @mukundank3203
    @mukundank3203 2 месяца назад

    പൗരത്വ ഭേദഗതിയിൽ ഇവിടെ ഉള്ള ഒരു ജാതിക്കാരെയും പുറത്താക്കാൻ പറയുന്നില്ല എന്നാണല്ലോ വിശദീകരണം.

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 месяца назад +1

    കൊല്ലുന്നവരുടെ കൂടെ ആയിരുന്നു ദൈവങ്ങൾ എന്നും. ചരിത്രം പറയുന്നത് അങ്ങനെയാണ്.

  • @rajuarel
    @rajuarel 2 месяца назад

    ഒരു കപടൻ്റെ പ്രസംഗം .. മൗദൂദികളുടെ കൂലി പ്രാസംഗികൻ

  • @Shamiraj-op8sp
    @Shamiraj-op8sp 2 месяца назад

    L P സ്കൂളിൽ പഠിക്കുമ്പോഴേ ഇത്രയധികം മതബോധം ഉണ്ടായിരുന്നു അല്ലേ...... ഇനി മത സൗഹാർദത്തിന്റെ പേരു പറഞ്ഞ് മത വിദ്വേഷം വിളമ്പി ശിഷ്ട കാലവും കഴിക്കുക.......

  • @unnikrishnannair6518
    @unnikrishnannair6518 2 месяца назад

    ദുഷ്ട് പറയാതെ ടോ: കൃഷ്ണാ iiii

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 2 месяца назад

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ ദൈവത്തെയല്ല
      ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.