മാറ്റുവിൻ ചട്ടങ്ങളെ - ആലങ്കോട് ലീലാകൃഷ്ണന്റെ ആവേശകരമായ പ്രസംഗം : Alankode Leelakrishnan

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 16

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 5 лет назад +10

    ക്ഷേത്രാരാധനകൾക്കും ക്ഷേത്ര ഭക്തർക്കും അതിലുപരി ക്ഷേത്രാചാരങ്ങൾക്കും ക്ഷതം വരുത്തുന്ന വിധി സുപ്രീംകോടതിയുടെ പക്ഷത്തുനിന്നും ഉണ്ടായി എന്ന് കരുതുന്ന വിശ്വാസികളോട്‌ നിങ്ങളുടെ വിശ്വാസം ശരിയല്ല എന്ന് ഉറക്കെ വിളിച്ചുപറയാൻ ആലങ്കോട്‌ ക്ഷേത്രത്തിന്റെ മുഖാമുഖം താമസിക്കുന്ന ശ്രീ ലീലാകൃഷൻ തയ്യാറായത്‌ അഭിനന്ദനാർഹം . കലാമൂലങ്ങൾ മുറുകെപിടിക്കുന്ന ആലങ്കോട്ടുകാരോട്‌ സത്യം ഇന്നതാണന്നുകൂടി ലീലാകൃഷ്ണൻ പറയുമെന്ന് കരുതുന്നു . വാദ്യകലയുടെ ആശാന്മാരായ ശ്രീ ഗംഗാധരൻ നായരും , ശ്രീ ആലങ്കോട്‌ സന്തോഷ്‌ സോപനത്തോടും ഈ കാര്യമൊക്കെ സൂചിപ്പിക്കുന്നത്‌ ഏറെ ഗുണകരം .

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 Год назад

    ❤❤❤❤ ആലങ്കോട്❤❤

  • @7293187173
    @7293187173 5 лет назад +8

    Great from great

  • @kannurkakka8327
    @kannurkakka8327 5 лет назад +3

    The best good thanks sir welcome

  • @prakasanprakasan-sz1tm
    @prakasanprakasan-sz1tm 5 лет назад +3

    നന്ദി... നന്ദി... നന്ദി

  • @bkpradeep3985
    @bkpradeep3985 Год назад

    Super speech🙏🙏🙏

  • @neilperumanathambi7631
    @neilperumanathambi7631 5 лет назад +2

    Great Talk

  • @gopinathanpp9896
    @gopinathanpp9896 2 года назад

    നല്ല പ്രഭാഷണം🥰

  • @shoukathali611
    @shoukathali611 Год назад

    Great sir🙏

  • @ranjithmr1960
    @ranjithmr1960 5 лет назад +5

    Save aalappad

  • @gokulpoly
    @gokulpoly 3 года назад +3

    ആലങ്കോട് ലീലാകൃഷ്ണൻ ഇത്രക്ക് മാസ്സ് ആയിരുന്നോ...?

    • @n.padmanabhanpappan510
      @n.padmanabhanpappan510 3 года назад

      സുനിൽ പി ഇളയിടത്തെ പോലെ കെണ്ട നടന്ന് ആഘോഷിക്കാൻ Sponsor മാർ ഇല്ലാത്തത് കൊണ്ടാണ് അറിയപ്പെടാതെ പോയതു്. പുട്ടിന് തേങ്ങ ഇടുന്നത് പോലെ 'കേട്ടാ എന്ന് പറയാതെ എത്ര അനർഗ്ഗളമയാണ് പ്രസംഗം !

  • @vijayannair4700
    @vijayannair4700 5 лет назад +3

    Save Alappad, stop mining.

  • @premjikathap5964
    @premjikathap5964 5 лет назад +2

    മുന്നോട്ട്