My findings are like, indian budget scooters (electric also) not meant for long rides. They are only good for short rides, city use, and for buying grocery things 😅
@@thepistonsmalayalam But in the case of ola S1 pro it is made for long ride. If we use it for short ride only it is a great loss and the ola battery cost 87000 in future the price will decrease .😊
When buying a two wheeler, go for a model which supports our height and weight well, and sitting posture should also be perfect. Else will have balancing issues.
ഓലയുടെ ഷോക്ക് അബ്സർ പൊട്ടും എന്ന് പേടിച്ച് എന്ന് പേടിച്ച് വണ്ടി എടുക്കാതെ മടിച്ചു നിൽക്കുന്നവർ ഈ വീഡിയോ ഒന്ന് കയറി കണ്ടാ മതി ഞാനും ഒരു ഓല വാങ്ങണം എന്ന് വിചാരിച്ച ആളാണ് ഇത് പൊട്ടുന്നത് പേടിച്ച് ഞാൻ ബേക്കടിച്ച് ബേക്കടിച്ചു നിന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് നിങ്ങൾ ഒന്ന് കയറി നോക്കൂ AKI D HOT PISTONZ🔥🔥🔥
സർവീസ് ഇവർ വളരെ വീക്കാണ്, ഒരുപാട് വണ്ടികൾ ഇറങ്ങി, ഡിസ്പ്ലേ ഇടക്ക് ഓഫാവുന്നു, വണ്ടി അവിടെ ഇട്ടുപോരുന്ന ഗതികേടാണ്, അവരെ വിളിച്ചുപറഞ്ഞാൽ, ആഴ്ചകൾ കഴിഞ്ഞാണ് അവർ വരുന്നത്, വളരെ മോശം
Electric scooters ellam gathi engane oke thanne aan, chilapol oru 5 varsham oke kazhiumbol service um, vandi ude problems um solve akum.. ola de first experiment aan ee scooter. May be kalangal kazhiumbol ellam sheri akkum company.
ചേട്ടാ ഞാൻ ഒരു ola s1പ്രൊ ബുക്ക് ചെയ്തു ഒരു ഡൌട്ട് ഈ buddy stand ഇല്ലേ അത് അവരുടെ സൈറ്റ് വഴി ബുക്ക് ചെയ്താൽ ഇപ്പോഴൊന്നും കിട്ടില്ല എന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞത് ബട്ട് ആമസോണിൽ കിട്ടാനുണ്ട് അപ്പോൾ അത് വാങ്ങി പുറത്ത് വർക്ഷോപ്പിൽ നിന്ന് ഫിറ്റ് ചെയ്യണ്ടി വരുമെന്ന് പറഞ്ഞു.... അങ്ങിനെ ചെയ്താൽ വാറന്റി ഒക്കെ കട്ട് ആകുമോ അതുപോലെ ola careplus എടുത്താൽ അതൊക്കെ കട്ട് ആകുമോ ഒന്ന് പറഞ്ഞു തരാമോ ചേട്ടന് സർവീസ് വന്നപ്പോൾ അവരുടെ ഓൺലൈൻ നമ്പറിൽ ആണോ ബുക്ക് ചെയ്തത് അല്ലെങ്കിൽ നേരിട്ടു സർവീസ് സെന്ററിൽ പോവുകയാണോ ചെയ്തത്, ചേട്ടൻ ഓല കെയർ പ്ലസ് എടുത്തിട്ടുണ്ടോ
Service ola app ill anne book chiunathe appol avaruda executive vilikum nearby service center ill slot book chithe tarum.pna buddy stand inta kariyam correct ariyila service executive ode chodikam third part allowed anno ene
over heating issue long pokumbol und, hill climb ilum. pinne normal usage anel heating onnum illa..hardcore use cheiunnavark aan angane ulla preshanam face cheiunnath.
This scooter is now updated with strong suspension bro. They make them strength from previous scooters. If you want dual suspension then they have ola s1 air.
Nyc work bro...keep going 😍😍😍
Thanks buddy ❤
Bro ! , Ather 450X Gen 3.1 Walkaround Video ഇടുമോ ?
Nokkam bro, vandi kittiyal video urap
Bro, I have S 1 Pro but i feel back pain while driving a long distance. The 2nd Seat is Comfortable that's true.
My findings are like, indian budget scooters (electric also) not meant for long rides. They are only good for short rides, city use, and for buying grocery things 😅
@@thepistonsmalayalam But in the case of ola S1 pro it is made for long ride. If we use it for short ride only it is a great loss and the ola battery cost 87000 in future the price will decrease .😊
Its same for me
When buying a two wheeler, go for a model which supports our height and weight well, and sitting posture should also be perfect. Else will have balancing issues.
എങ്ങനെയാ ഇത് വാങ്ങുക
Nice presentation
Thank you ❤
Thank you and welcome
@@newstategamer1245 hmmmm 😄
അതെ 👍
ഓലയുടെ ഷോക്ക് അബ്സർ പൊട്ടും എന്ന് പേടിച്ച് എന്ന് പേടിച്ച് വണ്ടി എടുക്കാതെ മടിച്ചു നിൽക്കുന്നവർ ഈ വീഡിയോ ഒന്ന് കയറി കണ്ടാ മതി ഞാനും ഒരു ഓല വാങ്ങണം എന്ന് വിചാരിച്ച ആളാണ് ഇത് പൊട്ടുന്നത് പേടിച്ച് ഞാൻ ബേക്കടിച്ച് ബേക്കടിച്ചു നിന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത് നിങ്ങൾ ഒന്ന് കയറി നോക്കൂ AKI D HOT PISTONZ🔥🔥🔥
Athe, stunts cheiunund. Actually accident akumbol aan front shock break akunnath allathe kuzhil veenal break akunnu en paraunnath oke fake aan.
Cruise control 20 above work avutto. 40 alla
Ano, sorry bro. Njan ottichapol 40 il ittanu nokkiyath, appo njan karuthi aa speed aairikum least enn. Thanks for the info. ❤
വിവരണം നന്നായിരിക്കുന്നൂട്ടോ.....
Thank you ❤
ഇത് വാങ്ങാനുള്ള link അയക്കാമോ?
Showroom il direct chennal mathi bro.
@@thepistonsmalayalam show room illa
Hillhold eppo vannu🧐
Software update il vannitund..check google if you have doubt regarding this.
സർവീസ് ഇവർ വളരെ വീക്കാണ്, ഒരുപാട് വണ്ടികൾ ഇറങ്ങി, ഡിസ്പ്ലേ ഇടക്ക് ഓഫാവുന്നു, വണ്ടി അവിടെ ഇട്ടുപോരുന്ന ഗതികേടാണ്, അവരെ വിളിച്ചുപറഞ്ഞാൽ, ആഴ്ചകൾ കഴിഞ്ഞാണ് അവർ വരുന്നത്, വളരെ മോശം
Electric scooters ellam gathi engane oke thanne aan, chilapol oru 5 varsham oke kazhiumbol service um, vandi ude problems um solve akum.. ola de first experiment aan ee scooter. May be kalangal kazhiumbol ellam sheri akkum company.
Enalle delivery kiity ❤️❤️
Congrats ❤
@@thepistonsmalayalam ❤️🎉
Dispatch date kazhinju ethra day kazhinju kitti?
@@sirajudeensamad3200bro vandi kittyo
ചേട്ടാ ഞാൻ ഒരു ola s1പ്രൊ ബുക്ക് ചെയ്തു ഒരു ഡൌട്ട് ഈ buddy stand ഇല്ലേ അത് അവരുടെ സൈറ്റ് വഴി ബുക്ക് ചെയ്താൽ ഇപ്പോഴൊന്നും കിട്ടില്ല എന്നാണ് എക്സിക്യൂട്ടീവ് പറഞ്ഞത് ബട്ട് ആമസോണിൽ കിട്ടാനുണ്ട് അപ്പോൾ അത് വാങ്ങി പുറത്ത് വർക്ഷോപ്പിൽ നിന്ന് ഫിറ്റ് ചെയ്യണ്ടി വരുമെന്ന് പറഞ്ഞു.... അങ്ങിനെ ചെയ്താൽ വാറന്റി ഒക്കെ കട്ട് ആകുമോ അതുപോലെ ola careplus എടുത്താൽ അതൊക്കെ കട്ട് ആകുമോ ഒന്ന് പറഞ്ഞു തരാമോ ചേട്ടന് സർവീസ് വന്നപ്പോൾ അവരുടെ ഓൺലൈൻ നമ്പറിൽ ആണോ ബുക്ക് ചെയ്തത് അല്ലെങ്കിൽ നേരിട്ടു സർവീസ് സെന്ററിൽ പോവുകയാണോ ചെയ്തത്, ചേട്ടൻ ഓല കെയർ പ്ലസ് എടുത്തിട്ടുണ്ടോ
Service ola app ill anne book chiunathe appol avaruda executive vilikum nearby service center ill slot book chithe tarum.pna buddy stand inta kariyam correct ariyila service executive ode chodikam third part allowed anno ene
@@baggiospencer5829 thank you 🙏❤️
Bro, He is the owner of this scooter. Hope your questions are cleared.
@@thepistonsmalayalam definit cleared thank you so do you have any ola whats grp admin number
Over heating presanm mario
over heating issue long pokumbol und, hill climb ilum. pinne normal usage anel heating onnum illa..hardcore use cheiunnavark aan angane ulla preshanam face cheiunnath.
Cruise control 20 above aanu
Yeah bro, it's a mistake.
❤❤
❤❤❤
If it had dual front suspension I will go for it otherwise NO because it's india kerela roads
This scooter is now updated with strong suspension bro. They make them strength from previous scooters. If you want dual suspension then they have ola s1 air.
Google map alla ketto.
And map valiya useful alla. Mikka landmarks um athil illa
😁 sorry bro, aa flow il angu paranju poi, oru kai abhatham.
Aha ano. Njn connect cheith nokkila. May be ath company software update varumbol sheri akile.
@@thepistonsmalayalam map my india ആപ്പ് ആളുകൾ use ചെയ്യുന്നത് കുറവാണ്, അത് അപ്ഡേറ്റ് ചെയ്തോണ്ട് തീരൂല
@@nisam1637 😬
S1 more colours available now 😇
Ok bro 😊
🫶🏾
👍🏻✌🏻
New modelil shock absorber il change unde
ruclips.net/video/Kb2EM31p964/видео.html
Yeah bro change und, strong akki. But suspension travel eppozhum old measurement thanne ann, still stiff suspension.
@@thepistonsmalayalam yes bro 👍
വണ്ടി കിട്ടിയിട്ട് one week ആയീ അപ്പോൾ തന്നെ head ലൈറ്റ് അവിടുന്ന് കട്ടർ ചാടുബോൾ സൗണ്ട് വരാൻ തുടങി
Oops, njan review edutha vandium new aan, ethuvare athil kuzhappam kandila, may be eni angot preshnam kanumairikum
Build quality 👎👎👎👎
Yup kurach quality issue und
❤❤
❤❤❤