എത്ര കേട്ടാലും മതിവരാത്ത ശബ്ദം,അതുപോലെ ഗാനങ്ങളും | Nonstop Kester Hits | Jino Kunnumpurath

Поделиться
HTML-код
  • Опубликовано: 15 дек 2024

Комментарии • 470

  • @sabeenaabraham8526
    @sabeenaabraham8526 2 месяца назад +1

    ഇനി എത്രനാൾ എൻ്റെ ഈശോ യെ സങ്കടപെടുത്തിയത് അങ്ങേയ്ക്കു സഹിക്കാൻ പറ്റുമോ ഇല്ല അവിടുത്തെ യ്ക്കു മാത്രം ഈ ജിവിതം സമർപ്പിക്കുന്ന പ്രാർത്തനകേട്ട് കെസ്റ്റർ ബ്രദറെപൂർണ്ണമായു സുഖമാക്കണമെ. കഠിന വേദന അനുഭവിക്കുന്ന രോഗികളെയും സുഖമാക്കന്നമെ യേശുവേ എൻ്റെ ദൈവമേ ആമ്മേൻ

  • @sabeenaabraham8526
    @sabeenaabraham8526 21 день назад +1

    God bless amen Kester brother ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ദൈവത്തിൻ്റെ ഇഷ്ടം മാത്രമേ നടക്കു ഉയർന്ന ഉദ്യേഗസ്ഥർ വീ ഡിയോയോയിൽ കൂടി ഭീഷണിപ്പെടുത്തിയാലും ഭയം വേണ്ട കാരണം നമ്മൾ മരിച്ചു പോയ നമ്മുടെ ആത്മാക്കൾക്കുവേണ്ടി പ്രാർത്തനയും സ്വർഗ്ഗരാജ്യത്തിൽ അവർ ചേരുവാൻ എന്തിനാ പ്രാർത്തിക്കുന്നത് പിന്നെ ജീവിച്ചിരിക്കുന്ന മക്കളുടെ രക്ഷയ്ക്കു വേണ്ടി പ്രാർത്തിക്കണ്ടന്നോ എന്തിനാ വെറുതെ പ്രാർത്തന ചെയ്യുന്നത് ഓരോരുത്തർക്കുവേണ്ടി ഇതുപോലെ അവസ്ഥ വന്നാൽ പ്രാർത്തിക്കണ്ട വെന്നാണോ ഇതിൻ്റെ അർത്ഥം എന്തായാലും ഇനിയെങ്കിലും ഇഷ്ടമില്ലാത്തവർ ചെയ്യരുത് മരിച്ചവനെ ഉയർപ്പിക്കുന്ന ദൈവത്തിൽ വിശ്വസ്സിച്ച് ഇനിയും എല്ലാ കഠിന വേദന അനുഭവിക്കുന്ന മക്കൾക്കുവേണ്ടി പ്രാർത്തിക്കുവാൻ എല്ലാവർക്കും മനസ്സുണ്ടാകട്ടെ ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ലന്നു ഓർക്കുന്നത് നല്ലതാ കേട്ടോ. Good morning morning.

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    എല്ലാംഅറിയുന്നുഞങ്ങളുടെ കർത്താവേഞങ്ങളോട്കരുണ തോന്നണേഅവിടുത്തെ മാറോട്ഞങ്ങളെചേർത്ത് വെക്കുകആണേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 месяца назад +1

    കർത്താവേ അവിടത്ത സന്നിധിയിൽ പ്രാത്ഥനയോ ടെ എന്നും ഈ മനോഹരമയ ഗാനങ്ങളിലൂടെ ആമേൻ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @bindhucb1557
    @bindhucb1557 3 года назад +2

    ദൈവമേ ഞാൻ അങ്ങയ്ക്ക് നന്ദി പറയുന്നു 🙏🙏🙏🙏🙏🌹 ദൈവമേ അങ്ങയുടെ അനുഗ്രഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ.. ഞങ്ങളുടെ പ്രിയപ്പെട്ട ഗായകൻ കെസ്റ്ററിൻറ ഭക്തി നിർഭരമായ ഗാനങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ എന്തെന്നില്ലാത്ത സമാധാനം സന്തോഷവും തരുന്ന ദൈവീക ഗാനങ്ങൾ ആണ് ദൈവമേ....🙏❤️🌹 ഞങ്ങൾക്ക്.. ഈഗാനങ്ങൾപാടിതരുന്ന.. ഞങ്ങളുടെ പ്രിയപ്പെട്ട സ്നേഹ ഗായകൻ കെസ്റ്ററിനേയുംഅദ്ദേഹത്തിൻറ... കുടുംബത്തേയും അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിക്കുന്ന സഹപ്രവർത്തകരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കണമേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🌹🌹🌹🌹🌹🌹❤️🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നന്ദി 👍👍💕💓💕 ആമേൻ താങ്ക്യൂ കെസറ്റർ 🙏🙏🌹🌹❤️🌹❤️🌹❤️❤️🌹

    • @KesterHits
      @KesterHits  3 года назад

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our RUclips Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ruclips.net/user/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ruclips.net/channel/UCJENx64E-_-vqqj-z3P7ADA
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ruclips.net/user/malayalamchristian1
      ruclips.net/user/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 RUclips Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    അപ്പനും മക്കളോട്കരുണ തോന്നുന്നതുപോലെയഹോവ യ്ക്കും തൻറെഭക്തന്മാർ ഓട്കരുണതോന്നുന്നുകർത്താവേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Месяц назад

    എത്ര നല്ല ദൈവത്തോട് ഞാനെന്തു ചെയ്തു നന്ദി ചൊല്ലി കർത്താവേ ഇത്രയും നല്ല മനോഹരമായ ഗാനം കേൾക്കുവാൻ ദൈവം അനുവദിച്ച കൃപകളെ ഓർത്ത് നന്ദി നന്ദി🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    ഓ എൻറെ കർത്താവേദൈവമേമൊത്തം കേട്ടാൽമതിവരാത്ത ദേ ശബ്ദംകർത്താവേഒന്നു കേൾക്കേണംഅവിടെയുള്ള കയ്യിൽതാങ്ങി കൊള്ളുന്നുആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    അരൂപിയാം ദൈവമേ വന്നീടണേ ഹൃത്തിൻ പ്രകാശമേ വന്നീടണേ നീയെൻ ഉള്ളിൽ അലിഞ്ഞിടണേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    ദൈവമേഎത്ര കേട്ടാലും മതിവരാത്തഈ മനോഹരമായ ഗാനംകേൾക്കുവാഒത്തിരി ഒത്തിരിഇഷ്ടമാണ്ദൈവമേഅവിടുത്തെകൃപഎന്നുംഞങ്ങൾക്കു തരേണമേആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    ദൈവമേ എത്ര കേട്ടാലും മതിവരാത്ത ഈ സുന്ദര ഗാനങ്ങൾ എന്നോട് എപ്പോഴും കേൾക്കുന്നു ദൈവമേ .അവിടുത്തെ പ്രിയ മകൻ അനുഗ്രഹിക്കണം ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    ജീവിത യാത്രയിൽ വീണിടാതെ കാത്തരുളിടണേ പൊന്നു നാഥാ നിൻ ആത്മ ശക്തി പകർന്നീടണേ നിത്യമെൻ പാത തെളിച്ചീടണമേ അരൂപിയാം ദൈവമേ വന്നീടണേ ഹൃത്തിൻ പ്രകാശമേ വന്നീടണെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +1

    എത്രകേട്ടാലും മതിവരാത്ത ഈ മനോഹരമായ ഗാനങ്ങൾ എ പേ , ഴകകൾ ഒരു പാട്ടു ഇക്ഷദൈവമേ നന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    എത്ര കേട്ടാലും മതിവരാത്ത ഈ മധുര ഗാനങ്ങൾ കർത്താവേ ഞങ്ങൾക്ക് എന്നും എപ്പോഴും കേൾക്കുവാൻ അവിടുത്തെ കൃപ നൽകേണമേ ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    എൻറെ ദൈവമേ എൻറെ കർത്താവേ ഈ സുന്ദര ഗാനങ്ങളിലൂടെ ഞാനെൻറെ കർത്താവിനെ കാണുന്നു ദൈവമേ .അവിടുന്ന് പ്രിയ മകനെ അനുഗ്രഹിക്കുകയും ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സ്നേഹം എന്റെ വല്ലായ്മകൾ കണ്ടിട്ടെന്നെ നെഞ്ചോടു ചേർക്കുന്ന സ്നേഹം ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചൊല്ലി നന്ദി ചൊല്ലിടും

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    ദൈവമേആ ക്രൂശിലെ സ്നേഹംഎത്ര വലുതാണ്അതൊരു തിരിച്ചറിയുവാൻഞങ്ങളെഅവിടുന്ന്സഹായിക്കേണമേഞങ്ങൾ അവിടുത്തെക്രൂശിൻ ഓട്അടുത്തുവരുന്നഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      ദൈവമേഎത്രകേട്ടാൽമതിവരാത്തഅതിമനോഹരമായഗാനങ്ങൾസ്വരമാധുരിഒത്തിരി ഒത്തിരിഇഷ്ടമാണ്നന്ദി

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      എത്ര കേട്ടാൽമതിവരാത്തഅതിമനോഹരമായ ഗാനങ്ങൾനല്ല ശബ്ദംഒത്തിരി ഒത്തിരി ഇഷ്ടംദൈവമേഅവിടുന്ന്അനുഗ്രഹിക്കണമേആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    രണ്ട് ദൈവമേ എത്ര കേട്ടാലും മതിവരാത് കസ്റ്റമർ ഇൻറെ ഈ സ്തുതി മധുര ഗാനങ്ങൾ എന്ന് എപ്പോഴും കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 года назад

      കർത്താവേ മനോഹരമായ കേൾക്കുന്നു ദൈവമേ അവിടുന്ന് പ്രിയ മകനെ അനുഗ്രഹിക്കേണമേ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +6

    നോവ് നൽകിയ നന്മകൾ ഓർത്താൽ നോവിച്ച മനുഷ്യനെ നമിച്ചീടാം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    യേശുവേഎത്ര കേട്ടാലുംമതിവരാത്തഗാനങ്ങൾആ ശബ്ദങ്ങൾകർത്താവേഒന്നു കേൾക്കണംഅനുഗ്രഹിക്കണംആമീൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 года назад

      ദൈവമേനല്ല പാട്ടുകൾകേൾക്കുവാൻഒത്തിരി ഒത്തിരി ഇഷ്ടമാണ്നന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +2

    ദൈവമേ എത്ര കേട്ടാലും കേട്ടാലും മതിവരാത്ഈ സ്വർഗീയ ഗാനങ്ങൾ കെസ്റ്റർ ഇൻറെ ഒരുപാടു നന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    യേശുവേഎത്രകൊതി തീരാത്തസ്തുതി മധുര ഗാനങ്ങൾനല്ല ശബ്ദത്തോടുകൂടിനല്ല സ്വരംഒരിക്കലും മറക്കുവാൻപറ്റില്ലദൈവം അനുഗ്രഹിക്കട്ടെആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    എൻറെ ദൈവമേ .എത്ര കേട്ടാൽ മതിവരാത്ത ഈ മനോഹര ഗാനം കേൾക്കുവാൻഎന്നും എപ്പോഴുംഅവിടുത്തെ കൃപ തരേണമേ ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    യേശുവേഈ മധുര ഗാനങ്ങൾകർത്താവേ ന്നു കേൾക്കുവാൻഅവിടുന്ന് കൃപചെയ്യണമേഅനുഗ്രഹിക്കണംആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    കർത്താവേഈ മധുര ഗാനങ്ങൾഎത്ര കേട്ടാലും മതിവരില്ലഎന്നുംകേൾക്കുവാൻഅവിടുത്തെകൃപ ഞങ്ങൾക്നൽകേണംആമേൻ

  • @rosammageorgegeorge5843
    @rosammageorgegeorge5843 2 года назад +2

    ഓരോഗാനങ്ങളും എത്ര മനോഹരമായി നമ്മുടെ ആത്മീയ ജീവിതത്തെ തൊട്ടുണർത്തുന്നു. ദൈവമെ നന്ദി, കർത്താവായ യേശു വെ ഈ music ministry യെ അനുഗ്ര ഹിക്കണമെ.. ആലാപനവും വരിക ളും എത്ര മനോഹരം .

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    ദൈവമേഈ മനോഹര ഗാനങ്ങൾകസ്റ്റമർഎന്നും കേൾക്കുകകർത്താവേഅവിടുത്തെ കർബ്ഉണ്ടാകണംആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    അത്ര കേട്ടാൽമതിവരാത്തശബ്ദംഅതുപോലെ ഗാനങ്ങൾകർത്താവേഎത്ര മനോഹരംസുന്ദരമായ പാട്ട്ഒത്തിരി ഒത്തിരിഇഷ്ടമായിനന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    യേശുവേഎല്ലാം നല്ല പാട്ടുകൾഒന്നുപോലെമാറ്റി വയ്ക്കുവാൻഇല്ലഎല്ലാം എന്നോടൊന്ന്മെച്ചമാണ്ഈ സുന്ദര ഗാനങ്ങൾഒരുപാട് നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    എൻ ഭാരങ്ങൾ കണ്ണുനീരായ് ഒഴുകുന്നു എൻ മാനസം വേദനയാൽ ഉരുകുന്നു നീറുമെൻ ജീവനെ നൽകി ഞാൻ പാടുന്നു പ്രതികൂലമാകുമെൻ ചെങ്കടലിൻ നീരിലും വിശ്വാസവഴി ഞാൻ നീട്ടീടുമേ നീയെന്റെ ശക്തിയും നീയെന്റെ ബലവും നീയെന്റെ പ്രാണനും നീയെൻ ദൈവം

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    മൗനത്തിൽ മുറിയിലിരുന്നു മനസ്സിൽ ഭാരമിറക്കി ഞാൻ വേദന മാറ്റുന്ന വൈദ്യൻ നീ ഒരു വൻ എന്റെ നാഥൻ ഏറെ പ്രതീക്ഷകളോടെ ഞാൻ നട്ടുനനച്ചൊരു പുവനികൾ ഒരു കൊച്ചു വെയിലിൽ കരിഞ്ഞുണങ്ങുന്നതിൻ വ്യസനം താങ്ങുവാനുള്ള കരുത്തി ന്ന് നൽകണേ നാഥാ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    ഒന്നുമില്ലായ്മയിൽനിന്നുള്ളസുന്ദര ഗാനങ്ങൾഎന്നും എപ്പോഴുംകേൾക്കുവാൻദൈവമേഫുഡ് കൊത്തഗിരിഇഷ്ടമാണ്

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    ദൈവമേആരെയുംപറഞ്ഞറിയിക്കാൻപറ്റാത്ത വിധംആയുള്ളസുന്ദരമായ ഗാനങ്ങൾആ സ്വരംശബ്ദവുംഎത്ര കേട്ടാലുംമഴയില്ലഅത്രയ്ക്ക്മനോഹരമാണ്ഒത്തിരി ഒത്തിരി നന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +2

    എത്ര കേട്ടാലും മതിവരാത്ത ശബ്ദ മാധുര്യം കേൾക്കുന്തോറും കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്നു ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    ഹരി നല്ല പാട്ടുകൾഒത്തിരി ഒത്തിരി സന്തോഷമായികർത്താവേ അനുഗ്രഹിക്കണമേആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    ദൈവമേഎത്ര കേട്ടാലുംമതിവരാത്തസുന്ദര ഗാനങ്ങഎത്രനന്ദി പറഞ്ഞാലുംതീരുകയില്ലഅത്രയ്ക്കുംഇഷ്ടമാണ്ഈ സുന്ദര ഗാനങ്ങൾദൈവമേതുടങ്ങാൻ അനുഗ്രഹിക്കണമേആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      ദൈവത്തിൽഅലിഞ്ഞുചേർന്നഅതിമനോഹരമായഗാനങ്ങൾആ സ്വരമാധുരികർത്താവേഅവിടുന്ന്കേൾക്കേണമേഅനുഗ്രഹിക്കണംആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      ദൈവമഈ സന്ധ്യാസമയംകർത്താവേഅവിടുത്തെ അരികിൽഞങ്ങൾ വരുന്നുഞങ്ങളോട് കാരണംതോന്നേണംഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കേണംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      ദൈവമേസന്ധ്യാ യാമത്തിൽഞങ്ങൾഅവിടുത്തെ അരികിലേക്ക്വരുന്നുഞങ്ങളോട്കരുണ തോന്നണേഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന്മനോഹരമായഗാനങ്ങളിലൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      അതിമനോഹരമായപാട്ടുകൾവളരെ സന്തോഷംദൈവമേഅവിടുന്ന്അടുത്തെ പ്രിയഅനുഗ്രഹിക്കണംആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      നല്ല പാട്ടുകൾവളരെ സന്തോഷംനന്ദിദൈവം അനുഗ്രഹിക്കട്ടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    ,വളരെ മനോഹരമായഗാനങ്ങൾഇതുവരെയും കേൾക്കുവാൻദൈവം സഹായിച്ചുസ്ത്രീ ഒത്തിരി സന്തോഷംനന്ദി

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      എത്ര കേട്ടാലുംമതിവരാത്തഅതിമനോഹരമായഗാനങ്ങൾഎത്ര നന്ദി പറഞ്ഞാലുംതീരുകയില്ലഒത്തിരി ഒത്തിരി സന്തോഷംദൈവം അനുഗ്രഹിക്കട്ടെആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    എന്തൊക്കെ ഞാൻ നേടിയാലും എത്ര വലുതായാലും യേശുവെന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കുരിശുകൾ നീയെനിക്ക് ഇനിയും ഏകു രക്ഷാകരമായവ മാറീടട്ടെ സഹനത്തിനായുള്ളൊരു വരമേകു എല്ലാം നിന്നുടെ പരിപാലനയായ് കാണനുള്ളൊരു മനസ്സേ കൂ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    എത്ര കേട്ടാൽ മതിവരാത്ത മനോഹരമായ ഗാനങ്ങൾ കേൾക്കുന്തോറും പിന്നെയും പിന്നെയും കേൾക്കുക ഒരുപാട് ഇഷ്ടമാണ് നന്ദി

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 года назад

      ദൈവമേ ഇത്ര മനോഹരമായി പാട്ടുകൾ കേൾക്കുന്നു ഒരുപാട് സന്തോഷം നന്ദി

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +4

    ദൈവമേഎത്ര കേട്ടാലുംമതിവരാത്തഈ മധുര ഗാനങ്ങൾഎപ്പോകേൾക്കുവാൻഒത്തിരി ഒത്തിരി സന്തോഷംദൈവംഅനുഗ്രഹിക്കട്ടെആമേൻ

  • @sabeenaabraham8526
    @sabeenaabraham8526 6 месяцев назад

    എൻ്റെ കർത്താവെ എൻ്റെ ദൈവമേ ഇനിയെങ്കിലും ഈ മകനിൽ കരുണയായിരിക്കണമെ എത്ര മനോഹരഗാനങ്ങൾ ആണെങ്കിലും ഹൃദയം നുറുങ്ങി അങ്ങേയ്ക്കു വേണ്ടി മാത്രം സോസ്ത്രഗീതങ്ങൾ പാടുന്നു ഇനി ഈ മകനെ ശക്തിയില്ല കാഴ്ചയും ഇല്ല ഇനി വേദനിപ്പിക്കാതെ എല്ലാ മക്കളും അങ്ങയോടു യാചിക്കുന്ന പ്രാർത്തനകൾ കേൾക്കണമെയ ഹോവയാം തമ്പുരാനെ ആമ്മേൻ സൗഖ്യം നൽകി അനുഗ്രഹിച്ചു എന്ന് പൂർണമായി വിശ്വസിക്കുന്നു ആമ്മേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    ദൈവഭക്തിഅലിഞ്ഞുചേർന്നഈ മധുരഗാനംഞങ്ങൾക്ക്കേൾക്കുവാൻകർത്താവേഅവിടുത്തെക്രിബ് നായകൻആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    ആരോടും ചൊല്ലാത്ത ആത്മാവിൻ നൊമ്പരം നിന്നോടു ചൊല്ലീടുന്നു യേശുവേ ഞാൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    കർത്താവേഎത്ര കേട്ടാലുംനീ അതിമനോഹരമായഗാനങ്ങൾപാടിതരുന്നകെസ്റ്റർ ഇന്ന്എത്ര നന്ദിപറഞ്ഞാലുംതീരുകയില്ലകർത്താവ്അനുഗ്രഹിക്കട്ടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      ദൈവമേപരിശുദ്ധാത്മാവിൽനിറഞ്ഞകവിഞ്ഞൊഴുകുന്അതിമനോഹരമായഗാനങ്ങൾതിരൂർ സന്തോഷംനന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    തിരികെ വരുന്നു ഞാൻ അബാ പിതാവേ തിരികെ വരുന്നു ഞാൻ അനുതാപമേറും ഹൃദയമോടെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    എത്ര കേട്ടാലുംമതിവരാത്തമനോഹരമായ ഗാനങ്ങൾവേറെ ഒന്നുമില്ലകർത്താവേമധുര ഗാനങ്ങൾഞങ്ങൾക്ക് എന്നതരേണമേആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    ദൈവമേഅനുഗ്രഹ ഗാനങ്ങൾഞങ്ങളെ നിറയ്ക്കേണമേഞങ്ങളെ അനുഗ്രഹിക്കണമേഎന്നുംഈ മനോഹരകർത്താവേഞങ്ങൾ എന്നുംഅങ്ങനെ സ്തുതിക്കുന്നുആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +1

    യേശ വേ എത്രകേട്ടാലും മതി മരാത്ത മനോഹരമായ ഗാ തങ്ങൾ ദൈവമേ ആങ്ങേക്ക് സ്ത്ര എന്നേക്കും ആന മേൽ

  • @Petsgallery2.0
    @Petsgallery2.0 Год назад +2

    God bless you dear kester sir❤❤❤❤❤❤

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    സ്വർഗ്ഗസ്ഥനായ പിതാവേ നിൻ നാമം വാഴ്ത്ത പ്പെടെണമേ അളവില്ലാ സ്നേഹം നൽകേണമേ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    ദൈവ സ്നേഹം എത്ര സുന്ദരം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    വളരെ സന്തോഷം നല്ല ചട്കൾ ഒരു പാട നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад

    ഞാനേറെ ദൂരം പോയിടുമ്പോൾ താതന്റെ ഉള്ളം പിടഞ്ഞീടുമ്പോൾ കണ്ണീരോടെ മാപ്പുപറഞ്ഞു ഞാൻ കാരുണ്യം യാചിച്ചിടും യുവാക്കൾ പോലും തളർന്നു പോകും ചെറുപ്പക്കാർ ക്ഷീണിച്ചു താഴെ വീഴും കർത്താവിൽ എന്നും ആശ്രയം തേടി ഞാൻ വീണ്ടും ശക്തനാകും വീണു പോയാലും വീണ്ടും ഞാൻ എന്നേല്ക്കും കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Год назад +1

    കേശവേ എല്ലാ പാട്ടുകൾ വളരെ നല്ലതു് ൈദവ O അനുഗ്രഹിക്കട്ടെ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 Год назад

      യേശേ വേ നന്ദി യേശ വേ സ്ത്രേ സ്ത്രോത്രം ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    ദൈവമേ നമ്മൾ എല്ലാവരും പാപികളും ദു:ഖിതരും പീഡിതരുമാണ് നമ്മുടെ പാപങ്ങളേയും ദുഃഖങ്ങളെയെല്ലാം വഹിക്കുന്നവനാണ് നമ്മുടെ ദൈവം നമ്മൾ എല്ലാവരും അവന്റെ മുൻപിൽ കൈ നീട്ടി നിൽക്കുന്ന തീരങ്ങളാണ് അവനോ വലിയ സാഗരമാണ് അവനോട് എന്തു ചോദിച്ചാലും തരുന്നവനാണ് ആരോടുമില്ല കോപവും അവൻ ക്ഷമിക്കുന്നവനാണ്

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    പത്രമല്ല പാട്ടുകൾനല്ല ശബ്ദംസ്വരമധുരംഎണ്ണംകർത്താവേഅവിടെനിന്ന്ഒത്തിരി ഒത്തിരി നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    നീയെന്റെ ശക്തിയും നീയെന്റെ ബലവും നീയെന്റെ പ്രാണനും നീയെൻ ദൈവം വളരെ ബലം തരുന്ന പാട്ടാണ്

  • @reejarani.k3037
    @reejarani.k3037 3 года назад +4

    'സൂപ്പർഗാനങ്ങൾ എന്നും എപ്പോഴും കേൾക്കാൻ സുഖമുള്ളത് -എത്രകേട്ടാലും മതിവരില്ല ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും നല്ലതല്ല പാട്ടുകൾ പാടാൻ
    God bless you

    • @KesterHits
      @KesterHits  3 года назад

      Hi
      Thank you so much for your feedback 🙏🏻
      Please Subscribe Our RUclips Channel and can you share Your Favourite Videos to your friends🙏🏻
      Zion Classics :- ruclips.net/user/zionclassic
      🙏🏻May God Bless you 🙏🏻
      പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
      For More Morning Prayer,
      Please Visit and Subscribe this channel: ruclips.net/channel/UCJENx64E-_-vqqj-z3P7ADA
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
      rb.gy/dkc0tz
      പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
      t.me/joinchat/MPhK-BvC7NT-mBoy-T3-Yg
      For more songs visit our channels:-
      ruclips.net/user/malayalamchristian1
      ruclips.net/user/Christiandevotionful
      ➖➖➖➖➖➖➖➖➖➖➖
      OUR DIGITAL PLATFORMS
      ➖➖➖➖➖➖➖➖➖➖➖
      🎵 Amazone Music :- rb.gy/ucemi2
      🎵 i-Tunes :- rb.gy/dt37el
      🎵 Spotify :- rb.gy/r1luau
      🎵 Jio Saavn :- rb.gy/auwpwo
      🎵 Google Music :- rb.gy/gxwdf0
      🎵 Raaga :- bit.ly/2Tixpse
      🎵 WYNK :- wynk.in/u/HNTCwCc4b
      🎵 RUclips Music : rb.gy/ikcqy0
      || LIKE || SHARE || COMMENT ||
      *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Месяц назад

    ഒരിക്കലും മറക്കാനാകാത്ത ശ്വരമാധ്യരം അത്രക്ക ഇഷ്ടമാണ്ദൈവമേ🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    ദൈവമേഎത്രകേട്ടാലുംമതിവരാത്ത ഗാനങ്ങൾശബ്ദവുംതേനിൽമധുരമാണ്ദൈവമേഅവിടുന്ന്അനുഗ്രഹിക്കണംആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      ഈ ഭൈ എന്നും എന്നേക്കും നമ്മുടെ െദെവം ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    ദൈവമേഅത്ര കേട്ടാൽമതിവരാത്തസുന്ദര ഗാനങ്ങൾകർത്താവേഅവിടുന്നാണ്നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    നെഞ്ചിന്റെ നോവുകൾ എല്ലാം അറിയുവാൻ നീ മാത്രമെൻ ദൈവമേ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    ദൈവമേഎത്ര കേട്ടാലുംമതിവരാത്തമനോഹരമായ ഗാനങ്ങൾഅതുപോലെ നല്ല സ്വപ്നംഎന്നുംനിങ്ങൾ കേൾക്കുവാൻദൈവത്തിൻറെഞങ്ങൾക്ക് തരേണമേആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    എത്ര കേട്ടാലുംമതിവരാത്തമനോഹരമായ ഗാനങ്ങൾഅബ്ദുമങ്ങാട്മങ്ങാതെമായാതെ മായാതെഞങ്ങൾക്ക്കേൾക്കുവാൻകർത്താവേഅവിടുന്ന്പ്രിയസഹായിക്കണംനന്ദി

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      കർത്താവേഎൻറെ പ്രാർത്ഥന കേട്ടുഎൻറെ നിലവിളിഉത്തരംഈ ഗാനങ്ങളിൽ കൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      കർത്താവേഎൻറെ പ്രാർത്ഥനഅവിടുന്ന്ഞാൻ നിന്നോട്നിലവിളിക്കുന്നഈ ഗാനങ്ങളിൽ കൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      നല്ല പാട്ടുകൾപാടി തരുന്നുകെസ്റ്റർഒരുപാട് നന്ദിദൈവം അനുഗ്രഹിക്കട്ടെആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    വഴുതാതെ നേർ നടക്കാൻ കരധാരിൽ താങ്ങുന്ന സ്നേഹം ഇടയന്റെ സ്നേഹം ധന്യം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    എത്ര കേട്ടാലുമതിവരാത്തഗാനങ്ങൾഎല്ലാവരുടെഇഷ്ട ഗായകൻകർത്താവേഅവിടുന്ന് നിഗ്രഹിക്കണംആമീൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    കാൽവരിക്കുന്നിലെ കണ്ണീരൊപ്പാൻ കുരിശിന്റെ നിഴലായ് ഞാൻ നില്ക്കാം ഈ പാട്ട് മനസ്സിൽ വളരെ ആഴ്ന്നിറങ്ങുന്നുണ്ട് ഒരു നീറ്റൽ അനുഭവപ്പെടുന്നുണ്ട്

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад

    നിഷ്കളങ്കനും നിർമ്മലനും അതിലുപരി ദൈവഭക്തന് ആയ കെസ്റ്റർ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്നു ദൈവം അവിടുന്ന് അനുഗ്രഹിക്കട്ടെ ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    യഹോവഞാൻ നിൻറെമുഖംഅന്വേഷിക്കുന്നുഈ മധുരഗാനങ്ങളിലൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 3 года назад

      മാന്യനീർറോഡുകളിലേക്ക്ചേരുവാൻകാംക്ഷിക്കുന്നത് പോലെദൈവമേഎൻറെ ആത്മാവ്നിന്നോട് ചേരുകകാംക്ഷിക്കുന്നുഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    നെഞ്ചിന്റെ നോവുകൾ എല്ലാം അറിയുവാൻ നീ മാത്രം എൻ ദൈവമേ എല്ലാം പറഞ്ഞൊന്നു കരയുവാൻ ഉള്ളത് നിൻ സന്നിധി മാത്രമേ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ്

  • @saraswathyk9867
    @saraswathyk9867 2 года назад +1

    ഹൃദയത്തിൽ തൊടുന്ന ഗാനങ്ങൾ mon പാടുന്നത് കേൾക്കാൻ വലിയ santhoshaman

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 Месяц назад

    ആമേൻ കർത്താവേ നിനക സ്തുതിയുണ്ടായി 🙏❤️🙏❤️

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +2

    എൻറെ കർത്താവേ അങ്ങേ ഒരായിരം സ്തോത്രങ്ങൾ കരേറുന്നു ഈ മനോഹരമായ ശബ സ്വരം നിങ്ങളിലൂടെ ആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +2

    യേശുവേഎത്ര കേട്ടാലും മതിവരാത്തഈ മധുര ഗാനങ്ങൾക്രിസ്തീയഭക്തിഗാനങ്ങൾസ്വർഗീയഎന്നുംപിണങ്ങുന്ന ഒരു മുത്തായിമാറട്ടെആമേൻ

  • @sabeenaabraham8526
    @sabeenaabraham8526 5 месяцев назад +1

    സങ്കിർത്തനം 32 - മാപ്പു ലഭിച്ചവൻ്റെ ആനന്ദം വായിച്ചു ആരെങ്കിലും കൊടുക്കണം കൂട്ടുകാരെ എല്ലാം ശരിയാകും വിശ്വസിക്ക ആമ്മേൻ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 года назад +2

    ശെരിയാണു എത്ര കേട്ടാലും കേട്ടാലും മതിവരില്ല കെസ്റ്ററിന്റെ പാട്ടുകൾ ഒത്തിരി നല്ലതാണു ദൈവം അനുഗ്രഹിക്കട്ടെ ഈ മധുര സ്വരം എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു നന്ദി 👌👌👌💜💜💜👍👍👍💕

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    ദൈവം ഒരുക്കിയ സ്നേഹം വിളംബിടും നേരം കുർബാനയായിടും മനുഷ്യനേക്കാളും

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    അകന്നു പോയ മാനസ്സങ്ങളിൽ അതിക സ്നേഹം ചൊരിയണ മേ ലോകം ശൂന്യമായ് സ്നേഹം ദൂരെയായ് നാഥാ ഞാൻ തേങ്ങും രാപ്പാടിയായ്

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    നീയെന്റെ ശക്തിയും നീയെന്റെ ബലവും നിയെന്റെ പ്രാണനും നീയെൻ ദൈവം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    ദൈവമേഈ മധുരസ്വരംഎത്രകേട്ടാൽമതി വരികയില്ലകർത്താവേഅവിടുത്തെ പ്രിയമകനെഅനുഗ്രഹിക്കണംആമേൻ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +3

    ദൈവമേഈ സന്ധ്യയിൽകർത്താവിനെ പാടിസ്തുതിക്കുവാൻഅവിടുത്തെ പ്രിയമകന്ഒരുക്കി നായിദൈവത്തിനു സ്തോത്രംദൈവാനുഗ്രഹംമാമ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ എന്നെ തമ്പുരാൻ കാത്തു കൊള്ളും കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും നിത്യനരകത്തിൽ വീഴാതെ എന്നെ താങ്ങിനിറുത്തിടും

  • @jancysanthosh3800
    @jancysanthosh3800 Год назад

    ദുഃഖങ്ങളും രോഗപീഡകളും കർത്താവേ നീയിന്നെൻ ശുദ്ധികരണത്തിനായ് നൽകുന്നുവെന്നറിഞ്ഞിടുന്നു ഞാൻ എല്ലാം നിന്നുടെ പരിപ്പാല നയായ് കാണാനുള്ളൊരു മനസ്സേ കൂ

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    മിത്രങ്ങൾ കൈവിടുമ്പോൾ ബന്ധങ്ങൾ മാറീടുമ്പോൾ കരയേണ്ട മകനെ എന്ന് ഓതി കഴുകി തലോടുന്ന സ്നേഹം ഇടയന്റെ സ്നേഹം ധന്യം

  • @jancysanthosh3800
    @jancysanthosh3800 Год назад +2

    വഴുതാതെ നേർ നടക്കാൻ കരധാരിൽ താങ്ങുന്ന സ്നേഹം

  • @jancysanthosh3800
    @jancysanthosh3800 Год назад

    നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിയേണമേ ക്ഷമിച്ചിടുവാൻ എന്നിൽ കരുത്തേ കണെ എല്ലാം മറക്കാൻ വരമേ കണെ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ദൈവമേ നീ എന്നെ ഇത്രമേൽ സ്നേഹിക്കുന്നുവല്ലോ നീ ചെയ്ത എല്ലാ ഉപകാരങ്ങൾക്കും നന്ദി

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    ആരിലും ആശ്രയം ഏകും നാഥാ അകധാരി ലെ ആശകൾ അറിയും നാഥാ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад +1

    ദൈവംഅനുഗ്രഹിച്ചതന്നതാണ്ഹൃദയത്തിൽനാവിൻ തുമ്പിൽഈ മധുര ഗാനങ്ങൾഎത്ര കേട്ടാലുംമതിവരികയില്ടെസ്റ്റർദൈവംഅനുഗ്രഹിക്കട്ടെആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശുവേ നന്ദി നന്ദി നന്ദി......

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 года назад

    മനോഹരമായഒത്തിരിസാധിച്ചുദൈവത്തോട് നന്ദിസഒരുപാട് നന്ദിദൈവം അനുഗ്രഹിക്കട്ടെ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 года назад

      ദൈവമേ ഈ സ്തുതി മധുര ഗാനങ്ങൾ കേൾക്കുന്നു പിന്നെയും പിന്നെയും കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ആമേൻ

  • @jancysanthosh3800
    @jancysanthosh3800 Год назад

    ദൈവ സ്നേഹം എത്ര സുന്ദരം ഇത്ര നല്ല ദൈവത്തോടു ഞാൻ എന്തു ചെയ്തു നന്ദി ചൊല്ലിടും

  • @jancysanthosh3800
    @jancysanthosh3800 10 месяцев назад

    മൗനത്തിൻ മുറിയിലിരുന്നു മനസ്സിൽ ഭാരം ഇറക്കി ഞാൻ വേദന മാറ്റുന്ന വൈദ്യൻനീ ഒരുവൻ എൻ നാഥൻ

  • @jancysanthosh3800
    @jancysanthosh3800 Год назад +1

    യേശു എൻ കൂടെയില്ലെൽ എല്ലാം നിസ്സാരം

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад

    ദൈവമേഈ സന്ധ്യാസമയത്ത് നായഞങ്ങൾ അങ്ങ്സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നുഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന് കേൾക്കേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ

    • @aleyammamathewmodayil3216
      @aleyammamathewmodayil3216 2 года назад

      ദൈവമേഎത്ര കേട്ടാലും മതി വരാർ ഈ സുന്ദര ഗാനങ്ങൾപിന്നേയും കേൾക്കുവാൻ ഒത്തിരി ഇഷ്ടം ഒത്തിരി ഒത്തിരി നന്ദി

  • @honeygeorge1447
    @honeygeorge1447 3 месяца назад +1

    nice

  • @jancysanthosh3800
    @jancysanthosh3800 Год назад

    വാഴ്ത്തുന്നു ഞാൻ എന്നേശുവേ നീ തന്ന സ്നേഹത്താൽ ഉള്ളം തിങ്ങുമ്പോൾ നീ എൻറെ ആത്മാവിൽ എന്നും വാഴുമ്പോൾ

  • @jancysanthosh3800
    @jancysanthosh3800 Год назад

    നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിവേകണെ

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 2 года назад +1

    ദൈവമേഎത്ര കേട്ടാലും മതിവരാത്തഅതിമനോഹരമായ പാട്ടുകൾപാടി തന്നതിന്ഒത്തിരി ഒത്തിരി സന്തോഷംകർത്താവ് അനുഗ്രഹിക്കട്ടെആമീൻ