ഇങ്ങനെ കരുതലോടും കരുണയോടും കൂടി സ്നേഹിക്കാൻ അവിടുത്തേക്ക് മാത്രമേ സാധ്യക്കു..... ഞങ്ങളെ എല്ലാവരെയും ലോകം മുഴുവനെയും അങ്ങേ കരുണയിലും സ്‌നേഹത്തിലും ഞങ്ങളെ കരുതണെ നാഥാ ആമേൻ 🌹🌹🌹🌹
ഇന്നലെ സജി സേവിയറിൻ്റെ പാട്ട് എൻ്റെ നിലവിളി കേൾക്കുന്ന ദൈവമേ എൻ്റെ കണ്ണുനീർ ഒപ്പുന്ന ദൈമേ എൻ്റെ കരങ്ങളിൽ താങ്ങുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചിടാം.. ആപത്തിൽ സഹായിക്കുന്ന ദൈവമേ വാത്സല്യനിധിയായ ദൈവമേ എന്നെ സ്നേഹ ത്താൻ പൊതിഞ്ഞിടുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചീടാം........ വീഴ്ച്ചയിൽ നോവ്വുന്ന ദൈവമേ ദുഷ്ടതയിൽ കരയുന്ന ദൈവമേ എൻ്റെ കൂടെ നടക്കുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചിടാം...... ഈ പാട്ട് വളരെ വളരെ വളരെ ഇഷ്ടമായി ഇത് പാടിയവരേയും എഴുതിയവരേയും ദൈവം അനുഗ്രഹിക്കട്ടെ ഇത് തനിയെ കിട്ടിയാൽ കൊള്ളാമായിരുന്നു ദൈവത്തിനു നന്ദി പറയുന്ന ഗാനമായിരുന്നു നന്ദി നന്ദി നന്ദി നന്ദി...........
ദൈവമേ ഞങ്ങൾക്ക് ശാന്തമായ പ്രാർത്ഥന ഗാനങ്ങൾ പാടി തരുന്ന പ്രിയ കെസ്റ്റർ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു ആമേൻ
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുതെ എപ്പോഴും എന്നും എവിടേയും ദൈവം നമ്മോടു കൂടെയുണ്ടാകും അവൻ നമ്മെ കാത്തു കൊള്ളും ആരും തരാത്ത സ്നേഹം നമ്മുടെ ദൈവം തരും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എവിടേയും എന്നും കൂടെയുണ്ട് അവൻ നമ്മെ ഒരിക്കലും കൈവിടില്ല പ്രത്യാശ കൈവിടരുത്
ഇന്നത്തെ വചനം 92സങ്കിർത്തനം ആണ് ബ്രദറിൻ്റെ അത് വായിപ്പിച്ച് കേൾക്കണം ദൈവത്തിൻ്റെ കരങ്ങൾ കൂടെയുണ്ട് ഈ സോ ശ്രഹീതങ്ങൾ മുഴുവനും അവിടത്തെ ഉള്ളം കൈയ്യിൽ എഴുതിയിട്ടുണ്ട് ഇനിയും എല്ലാ പ്രവർത്തികളും എല്ലാ നന്മ നന്മകളും മാത്രം ദൈവത്തിനു നൽകുക ഭയം ഒട്ടും വേണ്ട ഇനി ദൈവത്തിൽ മാത്രം ആശ്രയം മതി കേട്ടോ ദൈവം അനുഗ്രച്ചു കഴിഞ്ഞു ആമ്മേൻ
ഒരു കൈകുഞ്ഞായ് പിറന്നൊരാ നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടിച്ചെന്നെ നയിച്ചതും നീ എൻ്റെ ദൈവമേ എൻ്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങിനെ ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവേനിക്ക് ഏകിയാലും
ഓ മകനെ പിരിയരുതേ ഇടയനണയുംവീഥിയിൽ അലയരുതേ ഇനിയൊരു നാൾ കരയരുത് കണ്മണി നിൻ പ്രയാണംഈ പിതാവിനെ ചേർന്നുനിന്ന് ധന്യമാക്കണേ, നല്ല പാട്ടായിരുന്നു ഈ പാട്ടുകളെല്ലാം എവിടെയാണ് ഒളിച്ചുവച്ചിരുന്നത് ഇനി നല്ല നല്ല പാട്ടുകൾ പോരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
മനസ്സിന്.സമാധാനവും സമാധാനവും നൽകുന്ന ഗാനങ്ങളാണ് താങ്കൾഞങ്ങൾക്കായിആലപിക്കുനന്നതിന്..നന്നികെസ്റ്റർ..നിങ്ങളേയുംനിങ്ങളുടെകൂടെപാടുന്ന എല്ലാ സഹോദരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
Hi Thank you so much for your feedback 🙏🏻 Please Subscribe Our RUclips Channel and can you share Your Favourite Videos to your friends🙏🏻 Zion Classics :- ruclips.net/user/zionclassic 🙏🏻May God Bless you 🙏🏻 പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373. For More Morning Prayer, Please Visit and Subscribe this channel: ruclips.net/channel/UCJENx64E-_-vqqj-z3P7ADA പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക... rb.gy/dkc0tz പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക... t.me/joinchat/MPhK-BvC7NT-mBoy-T3-Yg For more songs visit our channels:- ruclips.net/user/malayalamchristian1 ruclips.net/user/Christiandevotionful ➖➖➖➖➖➖➖➖➖➖➖ OUR DIGITAL PLATFORMS ➖➖➖➖➖➖➖➖➖➖➖ 🎵 Amazone Music :- rb.gy/ucemi2 🎵 i-Tunes :- rb.gy/dt37el 🎵 Spotify :- rb.gy/r1luau 🎵 Jio Saavn :- rb.gy/auwpwo 🎵 Google Music :- rb.gy/gxwdf0 🎵 Raaga :- bit.ly/2Tixpse 🎵 WYNK :- wynk.in/u/HNTCwCc4b 🎵 RUclips Music : rb.gy/ikcqy0 || LIKE || SHARE || COMMENT || *🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
ദൈവമേ ഈ സന്ധ്യാസമയത്തിനായി ഞങ്ങൾ അങ്ങ സ്തുതിക്കുന്നു അവിടുത്തെ സന്നിധിയിലേക്ക് അപ്പ ഞങ്ങൾ കടന്നുവരുന്നു അവിടുത്തെ ക്രൂശിൽ രക്തത്താൽ ഞങ്ങളെ കഴുകി ശുദ്ധീകരിക്കുകയും ആമേൻ
ഇന്ന് എലിസബത്ത് രാജുവിൻ്റെ അഭിമുഖം ഉണ്ടായിരുന്നു അതിൽ കെസ്റ്റർ സാറിൻ്റെ പ്രശസ്തി ഞാനറിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ ദൈവീകമായ് വളരെ വളരെ ഭക്തിയുള്ളവർക്കേ ഇങ്ങനെയൊക്കെ പാടാൻ കഴിയു
ഒരു കൈ കുഞ്ഞായ് പിറന്നൊരു നാളിലും തിരുകരം തന്നിലായ് കാത്തവനാണ് നമ്മുടെ ദൈവം പതികനായ് പാപിയായ് പാപത്തിൽ വീണിട്ടും പലവട്ടം താങ്ങിയവനാണ് നമ്മുടെ ദൈവം എത്ര എത്ര നന്മയാം സ്തുതിഗീതങ്ങൾ പാടിയ നിങ്ങളെ ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും ഇനിയും ഇനിയും നിറ കോടി നന്മയാം സ്തുതി പാടുവാൻ ദൈവം കൃപ ചെയ്യും നമ്മുടെ സ്നേഹമായ ദൈവത്തിന് നന്ദി പറയാം
കർത്താവേനല്ല നല്ല പാട്ടുകൾഎങ്ങനെയും കേൾക്കുവാൻകർത്താവ് സഹായിക്കുന്നതിനായിഒത്തിരി ഒത്തിരി നന്ദിആമേൻ
ദൈവമേപ്രാർത്ഥന കേൾക്കേണമേഞങ്ങളെഅനുഗ്രഹിക്കണംഅവളെ
റ്റകർത്താവേഈ മധുര ഗാനങ്ങൾഎന്നും എപ്പോഴുംകേൾക്കുവാൻഒത്തിരി ഒത്തിരി സന്തോഷംനന്ദി
ദൈവമേമധുര ഗാനങ്ങഎന്നുംഎപ്പോൾകേൾക്കാൻഒത്തിരി ഒത്തിരി സന്തോഷംനന്ദി
കർത്താവേഅവിടുന്ന്കാത്തുകൊളഎൻറെ യാത്രയിൽഎല്ലാഅവിടുന്ന്കൂട്ടായി ഇരിക്കണംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
കർത്താവേഅനുഗ്രഹിക്കണംഅവിടുത്തെ കൃപഞങ്ങളിലേക്ക്പകരണംമനോഹരമായഗാനങ്ങളിലൂടെആമേൻ
d
യേശുഎല്ലാം നല്ലമനോഹരമായ പാട്ടുകൾതിരി ഒത്തിരി സന്തോഷംനന്ദി
ദൈവമേഎല്ലാംനല്ല നല്ല പാട്ടുകൾഎത്ര കേട്ടാലുംമതിയാവുകയില്ലഅത്രയ്ക്കും മനോഹരമായപാട്ടുകൾഒന്ന് എപ്പോഴുംകേൾക്കുവാൻപൊരിക്കുന്നഗാനങ്ങൾഒത്തിരി ഒത്തിരിനന്ദി
/ നന്ന, ന്യതക്കെ സ്ത്രo ഉണ്ടാകാ 1 ട്ടെ . എല്ലാ നല്ല പാട്ട്ര ൾ ഒത്ത 1/ രി ഇക്ഷേ
ആമ്മേൻ ellapattum നല്ലത് ഈശോയ്ക്കും താങ്കൾക്കും നന്ദി
എല്ലാം നല്ല പാട്ടുകൾ ഈശോയെ കേൾക്കണമേ അനുഗ്രഹിക്കണമേ
യേശുവേഈ മനോഹരമായ പാട്ടുകൾപാടി തരുന്നത്എത്ര നന്ദി പറഞ്ഞാലുംതീരില്ലദൈവമേഅവിടുത്തെ പ്രിയമഅനുഗ്രഹിക്കണംആമേൻ
ആമേൻ കർത്ത ,3 വേ പ്രയ കെസ്റ്റന്റെ ശാന്തമായ ഗാനങ്ങൾ മനസിനു ഒത്തരാ സന്തോഷം തരുന്നു യേശുവേ നന്ദി🙏❤️❤️❤️❤️❤️❤️🙏
സാന്ദ്രമായസുന്ദര ഗാനങ്ങപാടി തകരുന്നകസ്റ്റമറിനെഎത്ര നന്ദി പറഞ്ഞാലുംതിരയിൽഅതുപോലെഒത്തിരി ഒത്തിരി ഇഷ്ടംഇന്നും കേൾക്കുവാൻദൈവമകസ്റ്റമറിനെഅവളെ നിഗ്രഹിക്കണംആമേൻ
ഒത്തിരി യുംനല്ലപാട്ടുകൾ പാടിപഴയ സന്തോഷംനന്ദി
പ്രാർത്ഥനാ ഗാനം ശാന്തമായി പാടുന്നു പ്രിയ കെസ്റ്റർ ലീവ് അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️
യേശുവേ പ്രശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ദൈവമേ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ
സൂപ്പർ വോയിസ് ഗോഡ് ബ്ലെസ് യു സർ
യേശുവേ ഈ മനോഹരമായ ഗാനങ്ങളുലടെ ശാന്തമായി പ്രാത്ഥിക്കുൻ ദൈവമേ അവിടുത്ത് കൃപ ത രേണമേ ആമേൻ❤❤❤
യേശുവേ നീ പ്രിയ ഗായകൻ പ്രാർത്ഥനാ ഗാനങ്ങൾ എത്ര സമയം ആണെങ്കിൽ കേക്കു കൊണ്ടിരിക്കുവാ ഒത്തിരി ഇഷ്ടമാണ് ദൈവമേ അവിടുന്ന് അനുഗ്രഹിക്കേണമേ ആമേൻ
യേശുവേ നിൻറെ വചനം എൻറെ കാലിന് ദൈവം എൻറെ പാതയ്ക്ക് പ്രകാശവും ആകുന്നു കർത്താവേ നിങ്ങളോട് കരുണ തോന്നണം ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
കർത്താവേഈ മനോഹരമായഗാനങ്ങൾകേൾക്കുന്നുവീണ്ടും നീണ്ടകേൾക്കുവാൻഒത്തിരി ഒത്തിരി ഇഷ്ടമാണ്നന്ദി
ദൈവമേഎൻറെ ദൈവമേകിന്നരം കൊണ്ട് ഞാൻ നിന്നെഅവിടുന്ന്നിങ്ങളുടെ പ്രാർത്ഥനകേൾക്കേണംഅതിമനോഹരമായഗാനങ്ങളിലൂടെആമേൻ
കർത്താവേഅവിടുന്ന് സകലരോഗികളോടുംദുഃഖിതർകരുണയുള്ളഈ മഹാമാരിയിൽ നിന്നുംസകല ആപത്തിൽകാത്തുകൊള്ളേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
കർത്താവേ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
കർത്താവേ ഞങ്ങളുട പ്രാർത്ഥന അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
എല്ലാ മനോഹര മായ പാട്ടുകൾ ആണ് ഒത്തിരി സ ന്തോഷം യേശുവേ നന്ദി❤❤
കർത്താവേ അനുഗ്രഹിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്ക് മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
ഇങ്ങനെ കരുതലോടും കരുണയോടും കൂടി സ്നേഹിക്കാൻ അവിടുത്തേക്ക് മാത്രമേ സാധ്യക്കു.....
ഞങ്ങളെ എല്ലാവരെയും ലോകം മുഴുവനെയും അങ്ങേ കരുണയിലും സ്‌നേഹത്തിലും ഞങ്ങളെ കരുതണെ നാഥാ
ആമേൻ 🌹🌹🌹🌹
എൻറെ യേശുകർത്താവേഅനുഗ്രഹീതഗാനങ്ങൾകേട്ട്കൂടുതഅനുഗ്രഹം പ്രാപിക്കുവാൻകർത്താവേഅവിടുത്തെ കൃപനൽകേണമേആമേൻ
ദൈവമേ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും കേൾക്കുന്നു ഇപ്പോഴും കേൾക്കുന്നു കർത്താവിൻറെ കൃപ അവിടുന്ന് നൽകേണം ആമേൻ
കർത്താവേ ഞങ്ങളുടെ പ്രാർത്ഥന ജനങ്ങളും അവിടുന്ന് കൈക്കൊള്ളണം ഞങ്ങളെ അനുഗ്രഹിക്കുകയും ഈ മനോഹരമായ ഗാനങ്ങളിലൂടെ
യേശുവേ ആത്മ നിറവോടെ പ്രാർത്ഥിച്ച് പാടുന്ന അതിമനോഹരമായ പാട്ടുകൾ കേൾക്കുവാൻ ഒത്തിരി ഒത്തിരി ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ദൈവമേതോരാത്തഈ പ്രാർത്ഥനാ ഗാനങ്ങൾപാടി തരുന്നതിന്ഒരുപാട് സന്തോഷംനന്ദി
ഈ സന്ധ്യവേളയിൽ ഈശോയെ ഞങ്ങളിൽ കാരുണ്യം ചൊരി യണമെ 🙏🙏🙏❤❤❤
ശാന്തമായിപാടുന്നുശാന്തമായിപ്രാർത്ഥിക്കുന്നുകർത്താവേഇരുന്ന് കേൾക്കണംഈ മനോഹരമായഗാനങ്ങൾആമേൻ
യേശുവിൻ അതെല്ലാം നല്ല പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി
ഞങ്ങളുടെ കർത്താ ദൈവവുമപഞങ്ങളുടെ പ്രാത്ഥന അവിടുന്നു കേൾക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ
യേശുവേമനോഹരമായപാട്ടുകൾശാന്തമായി പാടിതരുന്നഅവിടുത്തെപ്രിയ മകനുംഭർത്താവ് അനുഗ്രഹിക്കുന്നുവളരെ വളരെസന്തോഷംനന്ദി
എല്ലാം നല്ല പാട്ടുകൾഒത്തിരി ഒത്തിരി ഇഷ്ടമായിനന്ദി
ദൈവമേഞങ്ങൾ നിന്നെ സ്നേഹിക്കുംഞങ്ങൾ ആരാധിക്കുംനിങ്ങളോട് കരുണ തോന്നണംആമീൻ
എത്ര കേട്ടാലുംമതിവരാത്തഈ മനോഹര ഗാനങ്ങൾകേൾക്കുന്തോറുംഒത്തിരി ഒത്തിരിദൈവം അനുഗ്രഹിക്കട്ടെആമീൻ
എത്രയേറെനല്ല നല്ലപാട്ടുകൾനിങ്ങൾക്കായിപാടി തരുന്നകസ്റ്റർഒരുപാട്നന്ദിപറയുന്നുദൈവംഅനുഗ്രഹിക്കട്ടെആമീൻ
ആമേൻ യേശുവേ നന്ദി🙏❤️🙏❤️🙏
യേശുവേ ശാന്തമായി അവിടത്ത സന്ന്യധിയാൽ എന്നു പ്രാത്ഥിക്കുമാൽ കൃപ ത രേണമേ
ദൈവകൃപയാൽഅനുഗ്രഹിക്കപ്പെട്ടഇതി മനോഹരമായഗാനങ്ങൾകർത്താവേഓടുന്ന കേൾക്കേണംഅവിടുത്തെപ്രിയ മകനെഅനുഗ്രഹിക്കണംആമേൻ
.കർത്താവേ ഈ മനോഹരമായ ഗാനം അവിടുന്ന് കേൾക്കുകയാണ് അനുഗ്രഹിക്കുകയും ആമീൻ
പ്രാർത്ഥന ജീവിതം എത്രയാനന്ദമാണ് അനുഗ്രഹമാണ് കർത്താവേ ഞങ്ങളെ അവിടുത്തെ കരങ്ങളിൽ വഹിച്ചു കൊള്ളുന്നു മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
യേശുവേഎത്ര മനോഹരമായ പാട്ട്ശാന്തമായി പാടുന്നുകർത്താവേഅവിടുന്ന് കേൾക്കേണമേഅനുഗ്രഹിക്കണംആമേൻ
ശാന്തമായ ഗാനങ്ങൾ വളരെ സുന്ദരമായ പാടുന്നു കർത്താവേ അവിടുന്ന് കേൾക്കേ അനുഗ്രഹിക്കട്ടെ ആമേൻ
അതിമനോഹരമായ പാട്ട്എന്ന്എപ്പോഴും കേൾക്കുവാൻഒത്തിരി ഒത്തിരി ഇഷ്ടമാണ്നന്ദി
ഇന്നലെ സജി സേവിയറിൻ്റെ പാട്ട് എൻ്റെ നിലവിളി കേൾക്കുന്ന ദൈവമേ എൻ്റെ കണ്ണുനീർ ഒപ്പുന്ന ദൈമേ എൻ്റെ കരങ്ങളിൽ താങ്ങുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചിടാം.. ആപത്തിൽ സഹായിക്കുന്ന ദൈവമേ വാത്സല്യനിധിയായ ദൈവമേ എന്നെ സ്നേഹ ത്താൻ പൊതിഞ്ഞിടുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചീടാം........ വീഴ്ച്ചയിൽ നോവ്വുന്ന ദൈവമേ ദുഷ്ടതയിൽ കരയുന്ന ദൈവമേ എൻ്റെ കൂടെ നടക്കുന്ന ദൈവമേ ഞാൻ നന്ദി അർപ്പിച്ചിടാം...... ഈ പാട്ട് വളരെ വളരെ വളരെ ഇഷ്ടമായി ഇത് പാടിയവരേയും എഴുതിയവരേയും ദൈവം അനുഗ്രഹിക്കട്ടെ ഇത് തനിയെ കിട്ടിയാൽ കൊള്ളാമായിരുന്നു ദൈവത്തിനു നന്ദി പറയുന്ന ഗാനമായിരുന്നു നന്ദി നന്ദി നന്ദി നന്ദി...........
ദൈവമേ എൻറെ കർത്താവേ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും എന്നും കേൾക്കുവാൻ കൃപ തരേണമേ ആമേൻ
ദൈവമേഈ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ എന്നും കേൾക്കുക കർത്താവേ അവിടുന്ന് കൃപ തരേണമേ ആമേൻ
പരിശുദ്ധാത്മാവേ പറന്നിറങ്ങും ഞങ്ങളിൽ അവിടുത്തെ കൃപ ഞങ്ങളിൽ പകരേണ്ട മേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
യേശുവേഎത്ര മനോഹരമായ പാട്ട്അവിടുന്ന് കേൾക്കണംഅനുഗ്രഹിക്കണംആമേൻ
ദൈവമേഎത്രത്തോളംമനോഹരമായപാട്ടുകൾ പാടിഞങ്ങൾക്ക് വരുന്നതിനാൽഒത്തിരി ഒത്തിരി സന്തോഷംകർത്താവ് അനുഗ്രഹിക്കട്ടെആമേൻ
എല്ലാപാട്ടും സൂപ്പർ ആണ് കേട്ടാലും മതി വരില്ല ഈശോയുടെ അനുഗ്രഹം ഉണ്ട് നല്ല ശബ്‌ദം ആയത് കൊണ്ടാണ് മതി വരാത്തത് 🙏🙏🙏🙏🙏🌹
യേശുവേ ഞങ്ങളെ അനു ദിനവും വഴി നടത്തുന്ന ഞങ്ങളുടെ പൊന്നു കർത്താവേ മനോഹരമായ ഗാനങ്ങൾ കേൾക്കുവാൻ അനുഗ്രഹം പ്രാപിക്കുവാൻ ഞങ്ങൾക്കെന്നും കൃപ തരേണമേ ആമേൻ
ദൈവമേ മനോഹരമായ പാട്ട് ശാന്തമായി പാടും കർത്താവേ അവിടുന്ന് കേൾക്കേണം അനുഗ്രഹിക്കട്ടെ ആമേൻ
ദൈവമേ നീയെനിക്കു തരുന്ന ആത്മീയ സന്തോഷത്തിന് എത്ര നന്ദി പറഞ്ഞാലും തീരുകയില്ല ഈ ജീവിതം പോരാ
Pattu.kettu.inunnupokum athrakkum.manasine.elakkunnuonninonnode.kelakkan. 🙏🙏🙏🙏🙏🙏
ദൈവമേഎത്ര മനോഹരമായപാട്ടുകൾനിങ്ങൾക്കായിപാടി തരുന്നില്ലല്ലോകർത്താവേഅവിടുന്ന്പ്രിയമകനെ അനുഗ്രഹിക്കണമേമ
അടുത്തെ പ്രിയ മകൻഅനുഗ്രഹിക്കണമേആമേൻ
ദൈവമേആരു കേട്ടാലുംകരഞ്ഞു പോകുന്നുഗാനങ്ങൾനന്ദി
Amen
Amen
ദൈവമേഹിരോ രാവിലെഞങ്ങളുടെപ്രാർത്ഥന സ്തോത്രങ്ങൾഅവിടുന്നുകേൾക്കണംഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
ദൈവംതിരി തിരിസന്തോഷകസ്റ്റമർ ഇൻറെപാട്ടുകൾകേൾക്കുമ്പോൾപറയുന്നത് തീരാത്തദൈവമേഅവിടുന്ന്അനുഗ്രഹിക്കണംആമേൻ
യേശുവേഅനുദിനംഅങ്ങയോട് പ്രാർത്ഥിക്കുകഞങ്ങൾക്ക് കൃപതരേണമേഈ മനോഹരമായപ്രാർത്ഥനാ ഗാനങ്ങളിലൂടെആമേൻ
കർത്താവിന്റെ ഓരോ ഗാനങ്ങളും | കെസ്റ്റർ പാടി കേൾക്കുമ്പോൾ ഹൃദയത്തിലേക്ക് ശരിക്കും ദൈവം ഇറങ്ങി വരുന്ന അനുഭവമാണ് കർത്താവിന് സ്തുതി
Thank God 🙏🙏🙏❤️ prace to God bless all singer 💞❤️
Thank God after 20013nusheshamennechirikanpadippi cha monanu kestor
കർത്താവേ ഈ മനോഹരമായ ഗാനങ്ങൾ അവിടുന്ന് .. കേൾക്കേണമേ .അനുഗ്രഹിക്കേണമേ ആമേൻ
കർത്താവേ ഈ രാവിലെ സമയം അവിടുത്തെ സന്നിധിയിൽ പ്രാർത്ഥഅവിടുത്തെ കൃപയാൽ തരേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
ദൈവമേശാന്തമായപ്രാർത്ഥനാ ഗാനങ്ങൾകേൾക്കുവാൻഒത്തിരി ഒത്തിരി സന്തോഷംകർത്താവേഅവിടുന്ന് അനുഗ്രഹിക്കേണമഒത്തിരി ഒത്തിരി നന്ദി
ദൈവമേഎല്ലാഅതിമനോഹരംഒരു പാട്ടുപോലുംമാറ്റിവെക്കുകപറ്റില്ലഎല്ലാ സുന്ദരഎത്ര കേട്ടാലുംമതിയാകില്ലദൈവം അനുഗ്രഹിക്കട്ടെആമേൻ
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കുകയും ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കേണം ആമേൻ
ഹാലേലൂയ ആമേൻ ആമേൻ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
ദൈവമേ ഞങ്ങൾക്ക് ശാന്തമായ പ്രാർത്ഥന ഗാനങ്ങൾ പാടി തരുന്ന പ്രിയ കെസ്റ്റർ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു ആമേൻ
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുതെ എപ്പോഴും എന്നും എവിടേയും ദൈവം നമ്മോടു കൂടെയുണ്ടാകും അവൻ നമ്മെ കാത്തു കൊള്ളും ആരും തരാത്ത സ്നേഹം നമ്മുടെ ദൈവം തരും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
നല്ല സൂപ്പർ പാട്ട് എതു രസാമാ കൊൽക്കാൻ എട്ടന് എനിയൂ പാടുവാനുള ആയൂസു അരേഗൃം നൽകി എൻറ് യേശു കാതു രഷീകടേ ആമേൻ
ദൈവമേ ഈ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ ഞങ്ങൾക്ക് എപ്പോഴും അനുഗ്രഹം ആകട്ടെ ആമേൻ
ദൈവമേ ഈ ശാന്തമായ പ്രാർത്ഥനാ ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് എന്തെന് ഇല്ലാത്ത സന്തോഷമാണ് ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
കർത്താവേ കനിയേണമേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേൾക്കുകയും ആമേൻ
ദൈവമേ ഈ അനുഗ്രഹീതമായ ഗാനങ്ങൾ,കേട്ട് മനസ്സുനിറഞ്ഞ് ഒരുപാട് നന്ദി
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എവിടേയും എന്നും കൂടെയുണ്ട് അവൻ നമ്മെ ഒരിക്കലും കൈവിടില്ല പ്രത്യാശ കൈവിടരുത്
ദൈവമേഅങ്ങയിലുള്ളവിശ്വാസത്തെഞങ്ങൾക്കഅധികം അധികമായിനൽകണമേനീ മനോഹരംഗാനങ്ങളിലൂടെആമേൻ
ദൈവമേഎൻറെ കണ്ണുനീർകണ്ടുമിണ്ടാതിരിക്കരുത്എൻറെ പ്രാർത്ഥനഅവിടുന്നു കേൾക്കേണംഈ മനോഹരമാഗാനങ്ങളിലൂടെആമേൻ
ദൈവമേരാവിലെഞങ്ങൾഅങ്ങയെ സ്തുതിക്കുന്നുസ്തോത്രം ചെയ്യുംഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന്കേൾക്കണേഈ അതിമനോഹരമായഗാനങ്ങളിലൂടെആമേൻ
കർത്താവേഞങ്ങളുടെ പ്രാർത്ഥനസ്തോത്രങ്ങൾഅവിടുന്ന്കൈകൊണ്ട്ഞങ്ങളെ അനുഗ്രഹിക്കണമേഈ ഗാനങ്ങളിലൂടെആമേൻ
ദൈവമേഈ മധുരമായഗാനങ്ങൾഅവിടുന്ന്കേൾക്കേണംപ്രിയ മകനെഅനുഗ്രഹിക്കണമേഅവൻ
കാരുണ്യവാനായഞങ്ങളുടെ കർത്താവേകരുണ തോന്നണംഞങ്ങളുടെ പ്രാർത്ഥനഅവിടുന്ന്കേൾക്കേണമേഈ മനോഹരമായഗാനങ്ങളിലൂടെആമേൻ
നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിവേകണെ
ദൈവമേനിന്നെ ഞങ്ങൾസ്തുതിക്കുന്നുസ്തോത്രംചെയ്യുന്നുഞങ്ങളുടെപ്രാർത്ഥനഅവിടുന്ന്കേൾക്കേണമേഈ ഗാനങ്ങളിൽ കൂടെആമേൻ
Amen
Mn mch
യേശുവേ സ്തുതിയും സ്തോത്രവും മഹത്വവും അങ്ങേക്ക് ഉണ്ടായിരിക്കട്ടെ ആമേൻ
ദൈവമേശാന്തമായി പ്രാർത്ഥിക്കുന്നു സ്വന്തമായി പാടുന്ന സ്നേഹ ഗായകന് കെസ്റ്റർ ഇൻ ഒത്തിരി ഒത്തിരി നന്ദി
ഇന്നത്തെ വചനം 92സങ്കിർത്തനം ആണ് ബ്രദറിൻ്റെ അത് വായിപ്പിച്ച് കേൾക്കണം ദൈവത്തിൻ്റെ കരങ്ങൾ കൂടെയുണ്ട് ഈ സോ ശ്രഹീതങ്ങൾ മുഴുവനും അവിടത്തെ ഉള്ളം കൈയ്യിൽ എഴുതിയിട്ടുണ്ട് ഇനിയും എല്ലാ പ്രവർത്തികളും എല്ലാ നന്മ നന്മകളും മാത്രം ദൈവത്തിനു നൽകുക ഭയം ഒട്ടും വേണ്ട ഇനി ദൈവത്തിൽ മാത്രം ആശ്രയം മതി കേട്ടോ ദൈവം അനുഗ്രച്ചു കഴിഞ്ഞു ആമ്മേൻ
വിശ്വാസത്തോടെ ദൈവ സന്നിധിയി എന്നും പ്രാത്ഥിക്കുവാൻ അവിടുത്ത് കൃപ തരേണ വേ❤😊
ഒരു കൈകുഞ്ഞായ് പിറന്നൊരാ നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടിച്ചെന്നെ നയിച്ചതും നീ എൻ്റെ ദൈവമേ എൻ്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങിനെ ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവേനിക്ക് ഏകിയാലും
ശാന്തമായി പ്രാത്ഥക്കവാനും ശാന്ത മായ ഗാനങ്ങൾ ലൂ ടെ ദൈവമേ എന്ന ആമേൻ
ക്ഷമിച്ചീടുവാൻ എന്നിൽ കരുത്തേകണേ എല്ലാം മറക്കാൻ വരമേകണെ നീറും മനസ്സിലെ മുറിപ്പാടുകൾ എല്ലാം മായ്ച്ചീടുവാൻ നാഥാ കനിയേണമേ
പ്രത്ഥന കേൾക് നഞങ്ങള
ദൈവമേ ഞങ്ങളടെ പ്രാത്ഥന കേൾക്കേണ മേ ആമേൻ
ഓ മകനെ പിരിയരുതേ ഇടയനണയുംവീഥിയിൽ അലയരുതേ ഇനിയൊരു നാൾ കരയരുത് കണ്മണി നിൻ പ്രയാണംഈ പിതാവിനെ ചേർന്നുനിന്ന് ധന്യമാക്കണേ, നല്ല പാട്ടായിരുന്നു ഈ പാട്ടുകളെല്ലാം എവിടെയാണ് ഒളിച്ചുവച്ചിരുന്നത് ഇനി നല്ല നല്ല പാട്ടുകൾ പോരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
മനസ്സിന്.സമാധാനവും സമാധാനവും നൽകുന്ന ഗാനങ്ങളാണ് താങ്കൾഞങ്ങൾക്കായിആലപിക്കുനന്നതിന്..നന്നികെസ്റ്റർ..നിങ്ങളേയുംനിങ്ങളുടെകൂടെപാടുന്ന എല്ലാ സഹോദരങ്ങളും ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
Hi
Thank you so much for your feedback 🙏🏻
Please Subscribe Our RUclips Channel and can you share Your Favourite Videos to your friends🙏🏻
Zion Classics :- ruclips.net/user/zionclassic
🙏🏻May God Bless you 🙏🏻
പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനങ്ങൾ, പ്രഭാത പ്രാർത്ഥനകൾ, ബൈബിൾ വചനങ്ങൾ ദിവസവും whatsapp ൽ ലഭിക്കുവാൻ.....Please send your whatsapp number to Our whatsapp Number :- 9447173373.
For More Morning Prayer,
Please Visit and Subscribe this channel: ruclips.net/channel/UCJENx64E-_-vqqj-z3P7ADA
പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു WhatsApp ഗ്രൂപ്പിൽ Join ചെയ്യുക...
rb.gy/dkc0tz
പുതിയ വീഡിയോസ് അപ്‌ഡേറ്റുകൾക്കു Telegram ഗ്രൂപ്പിൽ Join ചെയ്യുക...
t.me/joinchat/MPhK-BvC7NT-mBoy-T3-Yg
For more songs visit our channels:-
ruclips.net/user/malayalamchristian1
ruclips.net/user/Christiandevotionful
➖➖➖➖➖➖➖➖➖➖➖
OUR DIGITAL PLATFORMS
➖➖➖➖➖➖➖➖➖➖➖
🎵 Amazone Music :- rb.gy/ucemi2
🎵 i-Tunes :- rb.gy/dt37el
🎵 Spotify :- rb.gy/r1luau
🎵 Jio Saavn :- rb.gy/auwpwo
🎵 Google Music :- rb.gy/gxwdf0
🎵 Raaga :- bit.ly/2Tixpse
🎵 WYNK :- wynk.in/u/HNTCwCc4b
🎵 RUclips Music : rb.gy/ikcqy0
|| LIKE || SHARE || COMMENT ||
*🆂🆄🅱️🆂🅲🆁🅸🅱️🅴 🔔
യേശുവേ ഞങ്ങൾ അങ്ങേ ആരാധിക്കും സ്തുതിക്കും സ്തോത്രം ചെയ്യുന്നു ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@@KesterHits യേശുവേ സ്നേഹമേ അങ്ങനെ സ്നേഹിക്കുന്ന ഞങ്ങളോട് കരുണ തോന്നി അവിടുന്ന് കൈവിടല് ഞങ്ങളെ കാത്തുകൊള്ളേ ആമേൻ
അതെപ്പാ വിളിച്ചാൽ വിളികെൽകു൬ നാഥാൻ എൻ ഹൃദയത്തിൽ ഓടി എത്തു എൻറ് യേശു ഒരു നാളം എൻനേ പിരിയരുതെ ആമേൻ ആമേൻ
നല്ല പാട്ടുകൾമനസ്സനിറയെ സന്തോഷംദൈവമേനന്ദി
ശാന്തമായി പ്രാർത്ഥിക്കുവാൻശാന്തമായിഞങ്ങൾക്ക്പാടിട്രസ്റ്റിന്ഒത്തിരി ഒത്തിരി നന്ദിആമേൻ
കർത്താവേഞങ്ങളുടെ പ്രാർത്ഥനസ്തോത്രവുംഅവിടുന്ന് കൈ കൊള്ളണംഈ ഗാനങ്ങളിൽ കൂടെആമേൻ
ദൈവസ്നേഹംനിറഞ്ഞകവിഞ്ഞൊഴുകുന്നഗാനങ്ങൾഞങ്ങൾക്ക്ഒരുക്കി തരുന്നവളരെ വളരെസന്തോഷ്നന്ദി
ആമേൻ കർത്താവേ❤❤❤❤❤❤😂🎉
വാഴ്ത്തുന്നു ഞാൻ എന്നേശുവെ നീ തന്ന സ്നേഹത്താൽ ഉള്ളം തിങ്ങുമ്പോൾ നീയെൻ്റെ ആത്മാവിൽ എന്നും വാഴുമ്പോൾ
ദൈവമേഎത്ര മനോഹരമായഗാനങ്ങൾഅതിസുന്ദരമായി പാടുന്നു പ്രാർത്ഥനാ ഗീതങ്ങൾ കർത്താവേ അവിടുന്ന് ഞങ്ങൾക്കെന്നും കേൾക്കുവാൻ ഒരുപാട് ഇഷ്ടമാണ് ഒത്തിരി നന്ദി
Hrdhayamaam dhevaalaya songs powerful all singer 💞❤️🙏🙏🙏
Prace and worship to Jesus
Hai thank you
ദൈവമേഅനുഗ്രഹങ്ങൾ നിറഞ്ഞജി മനോഹരമായവളരെ സന്തോഷംനന്ദി
എത്ര മനോഹരമായപാടി തരുന്നതിന്എത്ര നന്ദി പറഞ്ഞാലുംതീരുകയില്ലദൈവമേഒത്തിരി ഒത്തിരി സന്തോഷം
ദൈവമേ ഈ സന്ധ്യാസമയത്തിനായി ഞങ്ങൾ അങ്ങ സ്തുതിക്കുന്നു അവിടുത്തെ സന്നിധിയിലേക്ക് അപ്പ ഞങ്ങൾ കടന്നുവരുന്നു അവിടുത്തെ ക്രൂശിൽ രക്തത്താൽ ഞങ്ങളെ കഴുകി ശുദ്ധീകരിക്കുകയും ആമേൻ
ഇന്ന് എലിസബത്ത് രാജുവിൻ്റെ അഭിമുഖം ഉണ്ടായിരുന്നു അതിൽ കെസ്റ്റർ സാറിൻ്റെ പ്രശസ്തി ഞാനറിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ ദൈവീകമായ് വളരെ വളരെ ഭക്തിയുള്ളവർക്കേ ഇങ്ങനെയൊക്കെ പാടാൻ കഴിയു
ഓർമ്മകൾ ഉയർന്നു വേദനയുണർന്നുഗാഗുൽത്തായുടെ വീഥികളിൽ നല്ല പാട്ടായിരുന്നു
പരിശുദ്ധാത്മാവ്നിറഞ്ഞപാടുന്നപാട്ട്ഒത്തിരി ഒത്തിരിസന്തോഷംനന്ദി
Thankyugod
Super....song.sir
ഒരു കൈ കുഞ്ഞായ് പിറന്നൊരു നാളിലും തിരുകരം തന്നിലായ് കാത്തവനാണ് നമ്മുടെ ദൈവം പതികനായ് പാപിയായ് പാപത്തിൽ വീണിട്ടും പലവട്ടം താങ്ങിയവനാണ് നമ്മുടെ ദൈവം എത്ര എത്ര നന്മയാം സ്തുതിഗീതങ്ങൾ പാടിയ നിങ്ങളെ ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ തീർച്ചയായും ഇനിയും ഇനിയും നിറ കോടി നന്മയാം സ്തുതി പാടുവാൻ ദൈവം കൃപ ചെയ്യും നമ്മുടെ സ്നേഹമായ ദൈവത്തിന് നന്ദി പറയാം
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എവിടെയും ഏതു നേരത്തും കൂടെയുണ്ട്
നിലക്കാത്ത നീരിൻ ഉറവ പോലെ നിത്യവും നിൻ ഒളി നീട്ടിടണമെ ആരിലും ആശ്രയം ഏകുംനാഥാ അകധാരിലെ ആശകൾ അറിയും നാഥാ
കുരിശു ചുമന്നു തളർന്നൊരു സ്നേഹമേ നിൻ മാറിൽ എന്നെ ചേർക്കേണമെമാറു പിളർന്നൊരാ ചങ്കിലെ ചോരയാൽ മാപ്പേകി എന്നെ നീ കഴുകേണമെ കാൽവരി കുന്നിലെ കണ്ണീരൊപ്പാൻ കുരിശിൻ്റെ നിഴലായ് ഞാൻ നിൽക്കാം
ദൈവമേഈ പ്രാർത്ഥനാ ഗാനംഅവിടുന്ന് കേൾക്കണകർത്താവേഅവിടുത്തെ പ്രിയഅനുഗ്രഹിക്കണംആമേൻ
യേശുവേ ആത്മാവിൽ നിറഞ്ഞു ഒഴുകുന്ന അനുഗ്രഹ ഗീത ഗാനങ്ങൾ കേൾക്കുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
ദൈവമേ ഞങ്ങൾ സ്തുതിക്കുന്നു സ്തോത്രം ചെയ്യുന്നു ഞങ്ങളോട് കരുണ തോന്നണം ആമേൻ