അടിപൊളി സോങ്ങുമായി ഹരിഹരൻ & രേഷ്മ രാഘവേന്ദ്ര | FIFA 2018 | Viral Cuts | Flowers

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 929

  • @see2love2004
    @see2love2004 5 лет назад +192

    കിടുവാനു രേഷ്മയുടെ ശബ്‌ദം ।। ഒറിജിനൽ female version neകാളും വളരെ വളരെ നന്നായിട്ടുണ്ട് ।। ഹരിഹരൻ
    Sir താങ്കൾ ശെരിക്കും ഒരു ഗന്ധർവനാണ് ।। അനായാസമായി പാടാൻ ഇപ്പോഴും സാധിക്കും താങ്കൾക്കു ।। God bless you

    • @DhaneshChandran
      @DhaneshChandran 2 месяца назад +1

      Except that Vijayalakshmi chechi’s portion…

  • @shanuvlog1005
    @shanuvlog1005 3 года назад +16

    ഹരിഹരൻ സർ ചില പാട്ട് പാടുമ്പോൾ,, പ്രത്യക ഫീൽ,,,, അത്രക്ക് സൂപ്പർ
    ആണ്,,, മനസിൽ തട്ടുന്നു,,

  • @sajeevanchittur666
    @sajeevanchittur666 3 года назад +7

    കിടുവാണ് രേഷ്മയുടെ ശബ്‌ദം ഒറിജിനൽ ഫീമെയിൽ വേർഷനെ കാളo വളരെ വളരെ നന്നായിട്ടുണ്ട് ഹരിഹരൻ സാർ താങ്കൾ ശരിക്കും ഒരു ഗാനഗന്ധർവ്വൻ നെ പോലെ തന്നെ അനായാസമായി പാടാൻ ഇപ്പോഴും സാധിക്കുന്നുണ്ട് ഗുഡ് ബ്ലെസ് യു 🙏🙏🙏

  • @Deepak-bw4et
    @Deepak-bw4et 3 года назад +74

    രേഷ്മ ഇത്ര നന്നായി പാടുമായിരുന്നിട്ടും ഇതുവരെ ശ്രെദ്ദിച്ചിരുന്നില്ല.. ഹരിഹരൻ ❤❤..മനോഹരമായി രണ്ടുപേരും ചേർന്നപ്പോൾ

  • @niranjanakrooran9290
    @niranjanakrooran9290 4 года назад +46

    ചീന ചട്ടിയിൽ കടുക് വറുക്കുന്ന ലാഘവത്തിൽ ഹരിഹർജി തകർത്തു രേഷ്മ ഗുഡ് വോയിസ്

  • @rosyboynadarajan3999
    @rosyboynadarajan3999 3 года назад +16

    എന്താ ഫീലിംഗ്സ് ഹരിഹരൻ സാറിന്റെ പാട്ടിന് അതിമനോഹരം🙏🙏🙏🙏

  • @eldhosevarghese7972
    @eldhosevarghese7972 5 лет назад +206

    reshma yude perfect voice aayittu thonni...go hike...harijiii amazzing

  • @amink3162
    @amink3162 4 года назад +298

    A violin 🎻 chettan oru like koduthe makkale ...

    • @anoopkumar-dt7wp
      @anoopkumar-dt7wp 10 месяцев назад

      @amink: Ath Francis alle... stephen devassyde troupile violinist... He is superb. Balabhaskarine kaal senior aan. Still Balabhaskarine assist cheyth vayikkana videos oke kanditund. Really great he is.

  • @vishsat7204
    @vishsat7204 3 года назад +6

    ഹരിഹരൻ സർ മൂളി പാട്ട് പാടുന്ന പോലെ ആണ് പാടുന്നത്..വെരി സിംപിൾ...രേഷ്മ just awesome...

  • @mohamednijam2056
    @mohamednijam2056 4 года назад +84

    தமிழ் அழகு இனிது ... ടാമി സുന്ദരിയാണ്

  • @bhaskaranprashob4349
    @bhaskaranprashob4349 4 года назад +272

    രേഷ്മ വളരെ മനോഹരമായി പാടി ഹരിഹരൻ സർ കൊടുത്ത പ്രോൽസാഹന കൂടി ആയപ്പോൾ ആ ഗാനത്തിന്‌ വെറൊരു തലം കൈവന്നു.

  • @souravsreedhar5310
    @souravsreedhar5310 2 года назад +12

    ഹരിഹരൻ സാറുടെ അടിപൊളി വോയ്സ് ... എന്റെ ഇഷ്ടഗാനം ❤️❤️❤️❤️❤️🎶🎶🎶🎼🎼🎤🎤

  • @ബോബ്ക്രിസ്റ്റി

    ഹരിഹരൻ ജി.....താങ്കളുടെ ശബ്ദം... ഹോ.. ഒരു രക്ഷയുമില്ല.സംഗതികൾ എടുത്തിട്ട് പെരുമാറുമ്പോൾ സ്റ്റീഫൻ ഇച്ചിരി വിയർക്കുന്നുണ്ട്.... രേഷ്മ awesome..... god bless you both.... 😍😍

  • @kaleshchandran2715
    @kaleshchandran2715 8 дней назад +1

    ശാന്തമായി ഒഴുകുന്ന പുഴ അതാണ് ഹരിഹരൻ സാർ 🌹🌹🥰🥰🥰🌹❤️❤️❤️❤️

  • @sebastianmjose4280
    @sebastianmjose4280 3 года назад +65

    സംഗീതത്തിന്റെ മാന്ത്രികൻ ഹരിഹരൻ..... My favorite singer

  • @vinayn3727
    @vinayn3727 5 лет назад +659

    How many people observed the quality of Violinist 👌

  • @paulsontjohn
    @paulsontjohn 5 лет назад +54

    രേഷ്മ ഒരു രെക്ഷയും ഇല്ല..

  • @balakrishnannambiar9628
    @balakrishnannambiar9628 3 года назад +17

    സൂപ്പർ. രണ്ടു പേരും ഗംഭീരമായി പാടി

  • @aneesdxb7666
    @aneesdxb7666 5 лет назад +142

    45:00 to 01:05 രേഷ്മ ജീ ഒരു രക്ഷയുമില്ല 😍😍 ഹരിഹരൻ സർ പിന്നെ പറയേണ്ടല്ലോ 😍

    • @engeekay2003
      @engeekay2003 5 лет назад +1

      u said it !

    • @roopeshrs
      @roopeshrs 5 лет назад +7

      00:45 to 01:05

    • @sreegithgm3184
      @sreegithgm3184 3 года назад +1

      രേഷ്മ സൂപ്പർ

    • @denildavis2537
      @denildavis2537 3 года назад +1

      കമന്‍റ് വായിച്ച് ടൈം കണ്ടെത്താന്‍ ഞാന്‍ കുറച്ച് കഷ്ടപ്പെട്ടു...

  • @Anazi111
    @Anazi111 5 лет назад +680

    ക്യാമറയും എന്റെ കൂടെ ചാടട്ടെ ...എന്ന പോലെയാ ഹരിഹർ സാറിന്റെ കഥ ..ഓർക്കസ്ട്ര എന്നെ ഫോളോ ചെയ്യട്ടെ .....😂😎😎😘😍🥰🥰👌👌👌✌️

  • @mujeebmujee5684
    @mujeebmujee5684 2 года назад +24

    ഇ പാട്ട് എത്ര കേട്ടാലും മതിയാവില്ല 🥰💕💕💕

  • @kalyanikrish7280
    @kalyanikrish7280 5 лет назад +55

    Female singer is ammmazing. What a voice. Hariji is always mesmerrizing..It was heavenly listening to them

  • @vivekcm584
    @vivekcm584 2 года назад +6

    Hariharan sir magic ഉഭയ കുശല കഴിഞ്ഞുള്ള ഉന്നാലെ pitch ഔട്ട്‌ ആയി പോവും അങ്ങേരു സില്ലി aaayi പാടികളഞ് 🔥🔥🔥🔥

  • @satheesh12345
    @satheesh12345 2 месяца назад +2

    സംഗതികളുടെ രാജകുമാരൻ ആണ് ഹരിഹരൻ സാർ. ഒരു രക്ഷയും ഇല്ല.

  • @Buddys2170
    @Buddys2170 2 года назад +13

    3:07 എനിക്ക് ഇഷ്ടപെട്ട വെക്തി ഒരു ഞൊടിയിടയിൽ കടന്ന് പോയി 😍❤️🔥

  • @Monusjithin
    @Monusjithin 4 года назад +159

    ഏട്ടനെ കണ്ടിട്ട് ചിരിവരണു....🤣🤣🤣
    രേഷ്മ തകർത്തു....😍❤️
    ഹരിഹർജിയെക്കുറിച്ച് ഒന്നും പറയണ്ടാലോ.....🔥
    സ്റ്റീഫൻ കുറച്ച് വിയർക്കും....👌🏼

  • @althafyoosuf7945
    @althafyoosuf7945 3 года назад +31

    വൈക്കം വിജയേച്ചിയുടെ sanskrit portion പാടാൻ രേഷ്മ കുറേ കഷ്ടപ്പെട്ടു... But overall good 🌹
    ഹരിഹരൻ ji, my favourite ❤️❤️

  • @jeesonjoy8010
    @jeesonjoy8010 3 года назад +148

    കൂടെ പാടുന്നവരെ പ്രോത്സാഹിപ്പിക്കന്നതിൽ പിശുക്കു കാണിക്കാത്ത ഒരേ ഒരു ലെജൻഡ് ഹരിഹരൻ

    • @sanatbaby7426
      @sanatbaby7426 2 года назад +14

      Spb also 🙏💞

    • @rahulpg1558
      @rahulpg1558 2 года назад +5

      ദാസേട്ടനും നന്നായി പ്രോത്സാഹിപ്പിക്കും 😂

    • @nikhilkjose
      @nikhilkjose 2 года назад +5

      SPB ❤

    • @vinaymenon8685
      @vinaymenon8685 2 года назад +4

      SPB Sir, He was and he is appeared and appearing in in every corner of the songs. Such a mesmerising voice and a legendary singer who left his legacy for the young singers...😇❤️

    • @govindbarunkumar8659
      @govindbarunkumar8659 2 года назад

      Absolutely ❤❤❤

  • @Aamiammus755
    @Aamiammus755 4 года назад +37

    My like for Reshma . Wow what a beautiful singing

  • @iMediaLive
    @iMediaLive 5 лет назад +142

    ബിഗ്‌ ഫാന്‍ ഓഫ് രേഷ്മ 😍😍😍

  • @santhoshr8371
    @santhoshr8371 5 лет назад +100

    One of the best singer, hariharan sir.big salute

  • @malithmadushanka136
    @malithmadushanka136 3 года назад +17

    This song and hariharan sir voice are meditation. Love from srilanka 🇱🇰

  • @kezilmathewvarghese1667
    @kezilmathewvarghese1667 3 года назад +17

    ഒരു പക്ഷെ ഇതായിരിക്കും ഹരിജി പാടിയതിൽ വെച്ചും പുള്ളിക്ക് ഏറ്റവും സിമ്പിൾ ആയ പാട്ട്. Effortless singing ❤😍

  • @adarshadarsh9426
    @adarshadarsh9426 2 года назад +6

    Hariharan sir engane padiyalum vere level aanu
    Reshma 🔥🔥🔥

  • @androtube4984
    @androtube4984 5 лет назад +312

    Who missing here vaikom vijayalakshmi?

    • @engeekay2003
      @engeekay2003 5 лет назад +16

      Reshma has done an excellent job here....

  • @arunkattappana4913
    @arunkattappana4913 4 года назад +5

    ഈ പാട്ടുകേൾക്കുമ്പോൾ നമ്മൾ എങ്ങോട്ടോ ഒഴുകിപോകുന്നതുപോലെ .....❤️❤️❤️❤️🥰🥰😘😘🌹

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +26

    Both Hariharan and Reshma and their adipoli song keeping audience on the
    edge of their seats.

  • @kannanmuralee9678
    @kannanmuralee9678 4 года назад +8

    violinist..... oru rakshayumilla... super bro..😘

  • @avinashsudhagani1539
    @avinashsudhagani1539 4 года назад +15

    Hariharan sir and that female singer soulful voice nd specially beautiful violin sounds taking me in to heaven directly..big love from telangana ❤️

  • @RaraBoss
    @RaraBoss Год назад +3

    ഗസൽ മാത്രം പാടിക്കൊണ്ടിരുന്ന ഹരിഹരൻ സാറിനെ തമിഴ്ലേക്ക് ആദ്യം കൊണ്ടുവന്നത് A R Rahman ആയിരുന്നു 🙏🧡

  • @akhilc007
    @akhilc007 5 лет назад +29

    1:24 മുതൽ വൈക്കം വിജയ ലക്ഷ്മി ചേച്ചി... 👌👌👌

  • @prajeeshkuttiyil9060
    @prajeeshkuttiyil9060 4 года назад +67

    ഫ്രാൻസി ചേട്ടൻ വയലിൻ തകർത്തു 👏👌😍

  • @nidheeshparappanangadi5787
    @nidheeshparappanangadi5787 2 года назад +5

    രേഷ്മ ആൻഡ് ഹരിജി 🎵🌹
    ഒന്നും പറയാനില്ലേ ...

  • @shereejunnikkadankandy6969
    @shereejunnikkadankandy6969 2 года назад +17

    What a voice Hariharan Sir ! Resma also great!

  • @venunarayanan2528
    @venunarayanan2528 3 года назад +7

    Mr. Hari haran has given maximum beauty of this song as he is a genious.. also Reshma sang it very well...Congrats..

  • @Ziya007
    @Ziya007 3 года назад +2

    ചായ കുടിക്കുമ്പോലെ അല്ലേ പാടണത്.. ഹരിജീ ❤️❤️❤️

  • @msmani3275
    @msmani3275 3 года назад +4

    விடிந்தாலும் வானம் இருல் பூச வேண்டும்.....😍 மடி மீது சாய்ந்து கதை பேச வேண்டும்...🤩😘

  • @jobinmathew6484
    @jobinmathew6484 4 года назад +3

    രേഷ്മ സൗണ്ട് modulation hariharjiyuda voice ufffff

  • @SonySony-pm9nk
    @SonySony-pm9nk 2 года назад +18

    Female singer 💚❤️💚 sanskrit slok also sang very well 💜Exelent💜
    01:24

  • @SubinBalakrishnan-em5wr
    @SubinBalakrishnan-em5wr 8 месяцев назад +1

    ഹരിഹരൻ sir❤️❤️❤️❤️ആ കുട്ടിയും നന്നായി പാടുന്നു 👍👍

  • @vstajdeen
    @vstajdeen 3 года назад +12

    Wow..What a mealdous voice from both. Hari Ji had nailed it! Superb!

  • @sabithsymacasrod882
    @sabithsymacasrod882 2 года назад +2

    Uff nte ponnoo ejjathi feel🔥 hariharan 👑

  • @vinaymenon8685
    @vinaymenon8685 2 года назад +6

    Hariharan Sir, One Of My Favourites. God Bless Him Abundantly...😇🙏🏻❤️

  • @mohamedsadiqsadiqkallu822
    @mohamedsadiqsadiqkallu822 4 года назад +21

    Hariharan sir,,,,ur always legend,,,ur my Favourite.....😍

  • @ramkumarmuthupandi3445
    @ramkumarmuthupandi3445 3 года назад +36

    எங்கேயும் தமிழ் எதிலும் தமிழ்.tamil is spread all over world😍😍😍

  • @kirandas7121
    @kirandas7121 5 лет назад +8

    Female singer really brilliant singing... Ur modulation of voice killing... Amazing!!

  • @AnilaSiby-i2y
    @AnilaSiby-i2y 5 месяцев назад +1

    സൂപ്പറവോയ്സ് ❤❤❤❤
    ഹരിഹരൻ. സർ... ആൻഡ്‌.
    മോളു ❤❤❤❤❤

  • @napoleanbonaparte9225
    @napoleanbonaparte9225 4 года назад +13

    Hariharan is encouraging his co-singer, great man always had that quality

  • @vinothhatton2519
    @vinothhatton2519 9 месяцев назад +2

    Hariharan Sir ❤

  • @vaisakhv4292
    @vaisakhv4292 8 месяцев назад +3

    Original track hariharan sir aanu paadiyathu
    But movie yil gv de voice aanu vannathu...

  • @sajitmonjoseph6430
    @sajitmonjoseph6430 4 года назад +51

    Nothing to say about Hariharn sir,the legend,Reshma also sang really well....awesome..

  • @jaikanthjaipal007
    @jaikanthjaipal007 4 года назад +21

    King of Melody HariHaran !!! His voice transport us to another world.

  • @jomeshvarghese8557
    @jomeshvarghese8557 2 года назад +2

    Reshma adipoli

  • @raoinfotechrao409
    @raoinfotechrao409 Год назад +3

    melodious voices in one frame its really osm ,the female singer vocalm really super how she spell Gamakalu its amazing .Hariharan sir is melody ka baap !

  • @sanithkumar1986
    @sanithkumar1986 3 года назад +3

    from 4.30. Un kaikal korkum....Hariji feel vere level....ufff

  • @fullblis4788
    @fullblis4788 3 года назад +6

    ' அற்புதம்!' ' Damn! just throw anything at him (songs/tunes), he will decorate it with his great voice. Man!. what a voice and what a performer he is... absolutely Brilliant & Amazing! 'அருமை!'

  • @aneeshkulathunkal7388
    @aneeshkulathunkal7388 3 года назад +1

    Hariharan sir.....ejjaaaathi feeeelaaaaa🥰🥰🥳🥰🥰🎈🥰🥰🥰😘😘😘

  • @anandmu1967
    @anandmu1967 2 года назад +17

    Both sang very well. Really awesome

  • @boomer5145
    @boomer5145 2 года назад +2

    After KJ yesudas and SPB sir. I love you Hari ji

  • @sureshkunnil
    @sureshkunnil 5 лет назад +20

    I don't have any words to express my feel while I watching this song here...what a rendition.. 👌👌

  • @somannair7277
    @somannair7277 8 месяцев назад +2

    Mesmerizing performance.🎉🎉🎉👌👌🌹🌹🌹👌👌💐💐💐👌👌🥰🥰🥰Fantastic Lyrics💯💯Lv.it so much.Congrats❤️❤️❤️❤️❤️😍😍

  • @josephgeorge8038
    @josephgeorge8038 3 года назад +15

    RESHMA voice suuuper 😍😍😍😍

  • @sanju-nj5fw
    @sanju-nj5fw 3 месяца назад +1

    I love you all ಹರಿಹರನ್ sir songs I'm fans❤❤❤

  • @rafeeqmohamed5305
    @rafeeqmohamed5305 2 года назад +5

    Hariharan sir big salute onnum prayanilla fantastic 💞💞❤❤👍👍👍😘😘😘

  • @kiranvl9232
    @kiranvl9232 Год назад +2

    Reshma equally complimented the gazal king..reshma deserves great appreciation..

  • @ajithaji7840
    @ajithaji7840 2 года назад +3

    Reshmayude voice kidilam 👍🏻voice 😍

  • @RaraBoss
    @RaraBoss Год назад +1

    കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി ഞാൻ ഹരിഹരൻ സാറിന്റെ ഒരു തീവ്ര ഫാനായി ജീവിക്കുന്നു, അദ്ദേഹം തമിഴ്ലും മലയാളത്തിലും, പാടിയ എല്ലാ പാട്ടുകളും പിന്നെ കുറച്ചു ഗസൽ ഗാനങ്ങളും എന്റടുത്തു ഇപ്പോഴും സ്റ്റോക്ക് ഇരിക്കുന്നു...
    രസം അതല്ല ഇദ്ദേഹം മലയാളത്തിൽ ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയി ഇരുന്നതിന് ശേഷം ആണ് കേരളത്തിലെ ജനങ്ങളിൽ പലർക്കും അറിയുന്നത് ഇങ്ങനെ ഒരു പാട്ടുകാരൻ ഉണ്ടായിരുന്നോ എന്ന്, എന്നിട്ട് ഇപ്പൊ ഇവിടെ പലരും പറയുന്നു ലോകത്ത് അവരാണ് ഹരിജിയുടെ നമ്പർ വൺ ഫാൻ എന്ന് 🥲😄

    • @VarghesevargheseShajivarghese
      @VarghesevargheseShajivarghese 5 месяцев назад

      എന്നിട്ട് അദേഹത്തിന്റെ 25വർഷത്തെ fan ആയിട്ടും അദേഹത്തിന്റെ ഒരു നന്മയും ഇല്ലാലോ കുറ്റം പറച്ചിൽ ആണല്ലോ 30വർഷം ആയി എനിക്ക് പുള്ളിയെ അറിയാം

  • @redbacksmafia5229
    @redbacksmafia5229 3 года назад +31

    I love Malayalis and Kerala Very Much from Tamil ❤

  • @ashikashi3556
    @ashikashi3556 3 года назад +2

    മാജിക് 🥰സിങ്ങർ

  • @stellas606
    @stellas606 Год назад +3

    This is Respected Hari sir's BEST performance. He is the best superb dancer too.

  • @HariKrishnan-pz2lz
    @HariKrishnan-pz2lz Год назад +1

    സംസ്‌കൃത ലൈൻ രേഷ്മ 👌👌👌❤️❤️❤️🌹🌹🌹

  • @leninlazar6564
    @leninlazar6564 Год назад +1

    Fantastic song from fantastic language

  • @saravanansaravanan8687
    @saravanansaravanan8687 5 лет назад +85

    Thalaiva semmma and girl singer also good singing 🎶 👏 👏 🎤

  • @jangorijil2283
    @jangorijil2283 5 лет назад +188

    paattu kondu magic theerkunna great singar hari ji

  • @kameshkumark5614
    @kameshkumark5614 5 лет назад +32

    Those people saying Hariharan sir messed up, I think you don't know him. He always shows variation in live performance😍. I see the problem is with the drum beat. They didn't sync with Hariharan sir.
    He is music magician 😍
    Don't ever hate him.

    • @sumithp9922
      @sumithp9922 5 лет назад +1

      Very correct dude

    • @samjithomas6899
      @samjithomas6899 5 лет назад +2

      right, this s a live performance, so they should sync with singers

    • @hareeshkayamkulam7421
      @hareeshkayamkulam7421 5 лет назад +1

      Yes

    • @SD-tc8zy
      @SD-tc8zy 4 года назад +1

      Correct..hariharan can sing any songs in different variations.....following him is possible for highly talented orchestra team only......

  • @navasmuhammed4417
    @navasmuhammed4417 2 года назад +2

    Hariharan sir 😍😍 what a feel❤️another level❤️‍🔥❤️‍🔥❤️‍🔥❤️❤️❤️❤️ reshma very good❤️❤️👍🏻

  • @vinaymenon8685
    @vinaymenon8685 2 года назад +3

    SPB Sir, He was and he is appeared and appearing in in every corner of the songs. Such a mesmerising voice and a legendary singer who left his legacy for the young singers...😇❤️

  • @jayadhevannarayanan6180
    @jayadhevannarayanan6180 Год назад +1

    Majishon Aanu HariharanSaar❤❤❤❤❤❤🎉🎉🎉🎉🎉🎉Njammalkkukittiya Vilamathikkanavaatha Kohinnur Heerayanu SnehaSallyut Angakku. 🌹🌹💐💐❤❤🕉🕉👌👌👍👍🙏🙏👋👋

  • @satheeshsree8775
    @satheeshsree8775 5 лет назад +34

    Hariharan sir polichu i love u so much...

  • @Royalenfieldlover1994
    @Royalenfieldlover1994 2 года назад +2

    Anyone in 2022❤✌
    Violinist +drums+voice=🔥❤🔥❤

  • @aryalekshmi6397
    @aryalekshmi6397 4 года назад +16

    രേഷ്മയുടെ വോയ്സ് 🥰😍😍 ഏതു range um pokum

  • @sheejasheeja5212
    @sheejasheeja5212 2 года назад +1

    ഒന്നും പറയാൻ ഇല്ല തകർത്തു

  • @shayambabu1287
    @shayambabu1287 5 лет назад +7

    രേഷ്മ... ഉഷാർ ആക്കി....

  • @applesteels6067
    @applesteels6067 4 месяца назад

    എനിക്ക് ഇഷ്ടം പെട്ടത് ആ പെണ്ണ് പാടുന്നത് ആണ് എന്താ സൗണ്ട് ടൈം 👍🏻👍🏻

  • @natesanmanokaran7893
    @natesanmanokaran7893 4 года назад +6

    சிறப்பான பாடல் Awesome Love feel song 👌

  • @tamizhan4182
    @tamizhan4182 3 года назад +6

    Our own Hariharan Anna😍👌🏼

  • @ashkarwayanad1925
    @ashkarwayanad1925 5 лет назад +7

    female voice superb 😍😍👏🏻👏🏻👏🏻👏🏻👏🏻

  • @priysrilanka9441
    @priysrilanka9441 3 года назад +2

    ❤❤❤❤Hariharan

  • @harikumar.g1374
    @harikumar.g1374 5 лет назад +6

    Reshma super voice and perfect.appurathu nikkunna Aline kjurichu enthu parayan.❤️❤️❤️❤️

  • @manazeerbava
    @manazeerbava 2 года назад +2

    2022 le ആരെങ്കിലും ഉണ്ടോ