ചേച്ചി നിങ്ങൾ വീഡിയോയിൽ കണ്ടില്ല പക്ഷേ നിങ്ങളുടെ ഹസ്ബൻഡ് വീഡിയോയിൽ കണ്ടു അദ്ദേഹത്തിൻറെ ഈ നല്ല മനസ്സ് കൊണ്ടായിരിക്കും അദ്ദേഹത്തിന് ഇത്ര നല്ല ഗ്ലാമർ വന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ സാധു ജീവിക്ക് ഭക്ഷണം കൊടുത്തതുകൊണ്ട്
എന്റെ ചേച്ചിക്ക് ഒരു കുട്ടുമോൻ ഉണ്ട്. കാണാൻ ഇതുപോലെ തന്നെയാ. ശരീരം മാത്രമേ ഉള്ളൂ 😂 ഒന്നും കഴിക്കില്ല. 3 നേരവും ചേച്ചി വാരി കൊടുക്കണം. വേറെ ആരു കൊടുത്താലും നല്ല കടി കിട്ടും. ചേച്ചി ഹോസ്പിറ്റലിൽ ആയപ്പോൾ നമ്മൾ കഴിക്കുമ്പോ വന്നു നോക്കും കഴിക്കാൻ അറിയില്ല. മോൾ വാരി കൊടുക്കാൻ ചെന്നു. അവളെ ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു 😂
ബിസ്ക്കറ്റ് കൊടുത്താൽ വിരശല്യം ഉണ്ടാകില്ലേ ചോറ് കുറച്ചുകൂടി അധികം കൊടുത്താൽ നന്നായിരുന്നു ഇത് വിശപ്പു മാറാൻ തികയുമോ അധികവും അന്ന ഭക്ഷണം ചോറും ഒക്കെയാണ് കൊടുക്കേണ്ടത്
അവനെ കാലുകൊണ്ട് ചവിട്ടരുത് നല്ല നന്ദിയുള്ള ഒരേയൊരു ജീവിയാണ് ഇവര് ❤❤❤❤
@@ratheeshiruvetty3392 അവനെ അങ്ങനെ തടവുന്നത് ഇഷ്ടം ആണ് അങ്ങനെ തടവാൻ കാലിൽ വന്നു കിടക്കും അവൻ
❤️❤️❤️❤️
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
താങ്സ്
God bless you
ചേച്ചി നിങ്ങൾ വീഡിയോയിൽ കണ്ടില്ല പക്ഷേ നിങ്ങളുടെ ഹസ്ബൻഡ് വീഡിയോയിൽ കണ്ടു അദ്ദേഹത്തിൻറെ ഈ നല്ല മനസ്സ് കൊണ്ടായിരിക്കും അദ്ദേഹത്തിന് ഇത്ര നല്ല ഗ്ലാമർ വന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഈ സാധു ജീവിക്ക് ഭക്ഷണം കൊടുത്തതുകൊണ്ട്
@@rameshtk4803 താങ്സ്
@@rameshtk4803 അവൾ ആണ് വീഡിയോ എടുക്കുന്നെ 😊
എന്തു സ്നേഹമാണ് കുഞ്ഞിന് 🥰❤
Yes ❤️❤️❤️❤️
❤❤❤❤❤
🥰🥰🥰🥰🥰👌👌👌
ഇപ്പോൾ ഉഷാറായലോ
@@JayarajVinu യെസ്
സ്നേഹമുള്ള വീട്ടുകാർ 💕nanni
പൊന്നു മോൻ, ഉമ്മ
❤❤
Chavittalle pavam alle.lokathil ettavum sneham ullathane dogs
Sathyamanu chechi
എന്റെ ചേച്ചിക്ക് ഒരു കുട്ടുമോൻ ഉണ്ട്. കാണാൻ ഇതുപോലെ തന്നെയാ. ശരീരം മാത്രമേ ഉള്ളൂ 😂 ഒന്നും കഴിക്കില്ല. 3 നേരവും ചേച്ചി വാരി കൊടുക്കണം. വേറെ ആരു കൊടുത്താലും നല്ല കടി കിട്ടും. ചേച്ചി ഹോസ്പിറ്റലിൽ ആയപ്പോൾ നമ്മൾ കഴിക്കുമ്പോ വന്നു നോക്കും കഴിക്കാൻ അറിയില്ല. മോൾ വാരി കൊടുക്കാൻ ചെന്നു. അവളെ ജനറൽ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു 😂
@@JalajaManjuആണോ ❤️
Avante kazhuthile belt alpam loose aaku brother
@@shyljanair9291 OK 👍
ബിസ്ക്കറ്റ് കൊടുത്താൽ വിരശല്യം ഉണ്ടാകില്ലേ ചോറ് കുറച്ചുകൂടി അധികം കൊടുത്താൽ നന്നായിരുന്നു ഇത് വിശപ്പു മാറാൻ തികയുമോ അധികവും അന്ന ഭക്ഷണം ചോറും ഒക്കെയാണ് കൊടുക്കേണ്ടത്
@@rameshtk4803 അവന് വയ്യാതായപ്പോൾ ചോറ് കഴിക്കുന്നില്ല അതാണ് കുറച്ച് കൊടുത്തത്