LCM Shortcuts |ല.സാ.ഗു. | Tricks | For PSC|SSC|RRB|Bank Exams| LDC | LGS| SI| Fire Man Special 👍

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии •

  • @shijithasudheesh9022
    @shijithasudheesh9022 4 года назад +1220

    നമ്മൾ അതിലോട്ടൊന്നും പോവുന്നില്ല എന്നു കേൾക്കുമ്പോൾ തന്നെ എന്തൊരു ആശ്വാസം🎉🎉🎉

    • @festeenajilson2379
      @festeenajilson2379 3 года назад +9

      Athe 😂

    • @donaldkendall2645
      @donaldkendall2645 3 года назад

      I dont mean to be off topic but does someone know a tool to log back into an instagram account..?
      I was stupid forgot my login password. I would love any tips you can give me.

    • @ericjaxtyn5970
      @ericjaxtyn5970 3 года назад

      @Donald Kendall Instablaster =)

    • @babithababitha5996
      @babithababitha5996 3 года назад +1

      😆😆😆

    • @haneeshharidas1388
      @haneeshharidas1388 3 года назад +1

      Sathyam🥰

  • @RuksanaRafeek-u6v
    @RuksanaRafeek-u6v 8 месяцев назад +213

    2024 ith kandu padichavar undo❤

  • @kumarannm33
    @kumarannm33 3 года назад +60

    സാറിന്റെ ക്ലാസ്സ് കണ്ടവർക്കാർക്കും സാറിനെ മറക്കാൻ സാധിക്കില്ല, കാരണം സാറിന്റെ ക്ലാസ്സ് അത്രക്കും ലളിതവും എളുപ്പവുമാണ്. ഏതൊരു PSC ഉദ്ദ്യോഗാർത്ഥികൾക്കും ഉപകാരപ്രദമാകുമെന്ന കാര്യം ഉറപ്പ് ..... Thank you Sir, ഇനിയുള്ള ഓരോ PSC പരീക്ഷകൾക്കും സാറിന്റെ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു .....,

  • @rajeenasebusebu8421
    @rajeenasebusebu8421 2 года назад +148

    ജീവിതത്തിൽ ആദ്യമായാണ് maths നന്നായി മനസിലാകുന്നത്. Thank so much sir❤️❤️❤️❤️

  • @radhakrishnan3739
    @radhakrishnan3739 3 года назад +333

    നരേന്ദ്ര പ്രസാദിന്റെ ഒരു കട്ട്‌ ആണ് ആക്ഷൻസ് ഞാൻ ജെറിൻ sir ഫാൻ ആണ് 🤩🤩👌👌

    • @instamagneto
      @instamagneto 3 года назад +2

      സത്യം. എനിക്കും തോന്നി.

    • @leenaratheesh8392
      @leenaratheesh8392 3 года назад +2

      Athe... Enikkkum thonni.. ...

    • @leenaratheesh8392
      @leenaratheesh8392 3 года назад +2

      Good explanation... Repeatation.. Athanu sirnte classinte highlight!!

    • @anu6436
      @anu6436 3 года назад

      അയാളെ മോൻ ആണ് ഇയാൾ അത് അറിയില്ലായിരുന്നോ ഇത് വരെ 🤭🤭

    • @itsme-ms7qm
      @itsme-ms7qm 2 года назад

      @@anu6436 aano🤔

  • @sajisali4992
    @sajisali4992 2 года назад +5

    Jerin sir eniku daivathepole anu.Maths nte base illathe buddimuttiyirunna eniku enthenkilum mathsil cheyyan pattunnindenkil Jerin sirnte classukalanu.Psc classil Ellavarum kaliyakkumayirunnu enne maths pettennu cheyyan pattatavumbo teacher ellarudeyum munpil vech parayumbol...confidence ellam poyi eniku.appozhanu jerin sirnte class kanunnath..orupad thanx .sirnum familykkum daivam ennum nanma mathram varuthatte🙏

  • @lakshmiraju4846
    @lakshmiraju4846 4 года назад +156

    ഗണിതം വിസ്മയം ആണ്
    ജെറി സാറിൻ്റെ ക്ലാസ് അതിലേറെ വിസ്മയമാണ് ... Magician of Maths
    Thanks Sir 🙏💖👏

  • @jabsha
    @jabsha 3 года назад +74

    Better than a thousand days of diligent study IS ONE DAY WITH A GREAT TEACHER 🥰🥰🥰

  • @soumyasoumya537
    @soumyasoumya537 4 года назад +15

    പുതിയ ട്രിക്കുകൾക്കു സുസ്വാഗതം..... പഠിക്കാനുള്ള പ്രജോദനങ്ങളാണ് അങ്ങയുടെ ഓരോ ക്ലാസും..... dhyavanugraham എപ്പോഴും ഉണ്ടാകട്ടെ

  • @Jo-zi1fk
    @Jo-zi1fk 3 года назад +5

    സാർ ന്റെ ക്ലാസ്സ് എനിക്ക് വളരെ ഹെൽപ് ആയിരുന്നു കഴിഞ്ഞ L. D. C exam.... Nu thank you so much sir👍👍👍👍

  • @sangeethadileep5574
    @sangeethadileep5574 4 года назад +38

    Tring turn ന് അഡിക്ട് ആയി പോയി. ഒരു രക്ഷയുമില്ല. ഞാൻ ആദ്യമായിട്ടാണ് ഒരു ചാനൽ കുട്ടികൾക്ക് sujest ചെയ്യുന്നേ

    • @reshmarnair9416
      @reshmarnair9416 4 года назад +1

      Super class sir

    • @lookatthis3813
      @lookatthis3813 4 года назад +3

      യൂട്യൂബിൽ ഈ sirnta ക്ലാസ്സ്‌ കഴിഞ്ഞേ ഉള്ളു വേറെ ഏതു ക്ലാസും അത്രക്ക് സൂപ്പർ 👌👌👌

    • @noname-jl8sp
      @noname-jl8sp 4 года назад

      Suggest

    • @vijesharavind4451
      @vijesharavind4451 4 года назад

      njanum

  • @LeenaS-v2q
    @LeenaS-v2q 11 месяцев назад

    Kure nalu kondu manassil solve ചെയ്യാതെ കിടന്ന prblm ൻ്റെറ solution jerrin sir IL നിന്നും കിട്ടി...thank you so much sir🙏🙏👌👍

  • @radhakrishnankrishnan2506
    @radhakrishnankrishnan2506 4 года назад +7

    thank u sir,iam 65 year oldman .iam listening ur lecture .very intreresting.now iam thinking 45 years back

  • @bhagya074
    @bhagya074 Год назад

    Competitive exams inu onnum idhuvare oru thalparyam illairunu... Maths ine bhayanu... Orupad texts um RUclips channels um nokki but onnum manasilakunillaa .. maths Karanam mathram njan onnum aakillallo ennu vicharchaa aalu aanu .. sir inte channel kandath ente life changing moment aaittu aanu njan kanunne... I am highly grateful to you Sir. God bless you and your family.

  • @subinmsubair6282
    @subinmsubair6282 3 года назад +25

    Thanks for this video. Actually searching for an LCM video in Malayalam. Now I understood how to take LCM after 15 years of schooling.

  • @ChinnuA-y3x
    @ChinnuA-y3x Год назад +3

    സാറിന്റെ Maths class അടിപൊളിയാണ് ഇത്രയും ലളിതമായി Maths പഠിപ്പിക്കുന്നതിന് ഒരു പാട് നന്ദി

  • @akshaybabu7974
    @akshaybabu7974 4 года назад +9

    സാറിന്റെ ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്.

  • @uneeeeekeeeee1470
    @uneeeeekeeeee1470 3 года назад +2

    Thank you sir.oru class roomil irukunna oru feeling anu sirintay class kanumbol.(noku, srediku)👌👌👌

  • @NajmaAbdulla
    @NajmaAbdulla 4 года назад +4

    നല്ല ടീച്ചിങ്, പെട്ടന്ന് മനസിലാകുന്നു, താങ്ക്യൂ സർ, 👍👍🙏

  • @Saloof
    @Saloof Месяц назад +1

    Poli sir njagalude miss padipich thannitt manassilayilla ith kandappol very easy

  • @Kaleshdnv
    @Kaleshdnv 3 года назад +8

    എവിടെയോ ഒരു നരേന്ദ്രപ്രസാദ് ഒളിഞ്ഞിരിക്കുന്നു 😊😊
    👌👌👌

  • @anuanusree6236
    @anuanusree6236 10 месяцев назад

    എന്റെ പൊന്ന് സാറേ ഒരു രക്ഷയില്ല അടിപൊളി ക്ലാസ്സ്‌, thank you so much being good teacher 🥰🥰🥰🥰

  • @SCRPSC
    @SCRPSC 4 года назад +11

    LCM ഇതുവരെ confusion ആയിരുന്നു..ഇപ്പൊൾ favourite akki thannu..thanks a lot sir...

  • @rojin_gamer
    @rojin_gamer Месяц назад +1

    Thank you sir.. Rathri 1:00 kka sirinte ee video kandath... Thanks.. God bless u..

  • @deepnarkrishnan2602
    @deepnarkrishnan2602 4 года назад +3

    Brilliant sir , very very thankful to you
    I didn't get this much understandible teacher thankyou for the attempt i wonderfully understand who to see the LCM thankyou very much God bless u 😍🙏🙇‍♀️💝

  • @LeenaS-v2q
    @LeenaS-v2q 11 месяцев назад

    Kure nalu kondu manassil കിടന്ന problem Anu lcm ..innu jerin sir class വളരെ useful ayi ..thank you so much sir🙏🙏👌🔥

  • @arunsooranad1859
    @arunsooranad1859 4 года назад +52

    ഇത്രയും നാൾ എവിടെ ആരുന്നു സർ 😭😭😭

  • @aarchaviswan3698
    @aarchaviswan3698 3 года назад +1

    Sr njn orupad utube PSC cls kanditund bt ingane oru eaasy way LCMne unden ithuvare arum kanichuthanitilla
    Thank u so much sir

  • @jishnukp2622
    @jishnukp2622 4 года назад +28

    Ushar clss. Thank you soo much💝👏👏
    HCF കാണാൻ ulla shortest method ഇടാൻ കഴിയുമോ

  • @faseelak.y1653
    @faseelak.y1653 2 года назад

    Thank you...oru sir neritt padippikkunna pole thanne und .neritt kand padippikunnath pole.Thank you..

  • @muhammedpt-jh5fq
    @muhammedpt-jh5fq Год назад +1

    Sir valare thanks
    Maths theere ariyaandirikkaaynu😥
    Sirde class kanduvannappo maths yentho yeluppam pole🙏

  • @iamalva1589
    @iamalva1589 4 года назад +4

    Waiting For Time and Work.....#Trig Turn #Jerun Sir❤️❤️❤️

  • @FayadIbrahim-jc7lc
    @FayadIbrahim-jc7lc 6 месяцев назад

    സർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. മാത്‍സ് ന്റെ എബിസിഡി അറിയാത്ത ഞന ഈ ഒരൊറ്റ ക്ലാസ്സ്‌ കണ്ടോള്ളൂ. Previous ile അല്ല question ഉം answer കിട്ടി. താങ്ക് യു so much sirr👌👌🥰

  • @ranjithr900
    @ranjithr900 4 года назад +84

    സാർ ഞന്നൊരു Pടc വിദ്യാർത്ഥിയല്ല പക്ഷേ തങ്ങളുടെ ക്ലാസ് സൂപ്പർ ആണ് എന്തുകൊണ്ടാണ് സാറുടെ ശൈലി സൂപ്പരാണ് അർക്കും മനസ്സിലാവും ഈ ക്ലസ് ഒന്ന് പേപ്പരിൽ ചെയ്ത് നോക്കിയാൽ അനുഭവമാണ്

  • @sgbwonder9880
    @sgbwonder9880 3 месяца назад +1

    Kidu.ithupole perfect ayi padippikkunna sir vere kandittilla

  • @aneenajith7559
    @aneenajith7559 3 года назад

    Orupadu kuttikale maths padippikkan eesvaran dheerkhayusutharate ennu prarthikkunnu god bless you 🙏🙏🙏🙏

  • @johnrenolt3076
    @johnrenolt3076 4 года назад +7

    Sir corona poyalum sir video edanam ketto eni thott sir te video k waiting ayirikum 😍😍😍😍

  • @chronus3776
    @chronus3776 6 месяцев назад

    Uff sir tnkss...❤aadyayitta maths ithra simple manasilayeeeee❤️‍🔥❤️‍🔥❤️‍🔥❤️‍🔥💎💎💎

  • @sheejapradeep50
    @sheejapradeep50 4 года назад +14

    സാർ ഒരു പുലി ആണ് .... അഭാജ്യ സംഖ്യകൾ എളുപ്പത്തിൽ പറഞ്ഞു തരാമോ സാറിന്റെ ക്ലാസ്സ് ഒത്തിരി പ്രയോജനം ചെയ്യുന്നു എന്റെ മോൾക്കും നന്നായി ഇഷ്ടമാകുന്നുണ്ട് ഇനിയും LDC LGട Level class പ്രതിക്ഷിക്കുന്നു...

    • @nimishaviswanath4791
      @nimishaviswanath4791 4 года назад

      Maths ishttennu but sir nde class kandapo intrest aayi... But lcm eniki tuffa

  • @anusanumol8469
    @anusanumol8469 Год назад

    ഒരുപാട് ക്ലാസ് കണ്ടു മനസ്സിലായില്ല സാറിന്റെ വീഡിയോ ഉപകാരപ്പെട്ടു

  • @layarosalex1739
    @layarosalex1739 4 года назад +3

    This is the way to teach.. കലക്കി

  • @LearnerspointMalayalam
    @LearnerspointMalayalam Год назад

    Thank you sir... Matoru class kand vattayi anu ipo ingott vanne.. Full happy.. Resect you sir

  • @shernabeegum1036
    @shernabeegum1036 4 года назад +7

    Sir, Time and distance class edukanae.

  • @shinireji5439
    @shinireji5439 3 года назад

    Adipoli class...njan cheythirunnath kuthiyirunnu lcm kanum😥😥...eppo trick manasilayiii...otta vattam kandappo thanne..Jerin sir ❤❤

  • @priyankabinu1393
    @priyankabinu1393 4 года назад +5

    നമ്മൾ അതിലോട്ടു ഒന്നും പോവുന്നില്ല സൂപ്പർ ക്ലാസ്സ്‌ ആണ് 😍👍👍

  • @harshedp9203
    @harshedp9203 Год назад

    Jerin sir❤paisa കൊടുത്താൽ കിട്ടുമോ ഇതുപോലത്തെ കിടിലം ക്ലാസ്സസ്.... Lcm ആഹ്കെ കിള്ളിപ്പാരി ഇരിക്കുമ്പോയാണ് ഈ ക്ലാസ്സ്‌ കണ്ടത് എന്റെ സാറേ.... ഇങ്ങൾ 🔥🔥🔥❤️❤️❤️❤️❤️❤️❤️🔥🔥🔥🔥💥💥😍

  • @madeforeachother9883
    @madeforeachother9883 3 года назад +5

    Thank you sir for this great class

  • @RichuDenny
    @RichuDenny Год назад

    Great class sir!
    Still I don't know, how to express my gratitude. Y' are the best teacher I've ever seen in my life. After, I did watch your class, I am pretty sure that all the classes I have seen about LCM was a huge catastrophy. Now LCM is just like a poppy cock. Thank y' so much sir. Wishin' you all the best 👍❤️

  • @bindutk5538
    @bindutk5538 2 года назад +6

    HCF ന്റെ ഒരു video കൂടി ഇടാമോ.

  • @jamshihami3959
    @jamshihami3959 4 года назад

    Sir ...kaanaaan vaikippoyi....really useful...thank u sir👍👍👍

  • @ahambrahmasmi4352
    @ahambrahmasmi4352 4 года назад +15

    *Sir pwolichu...Nerathe thudangendee channel aayirunnu.*

  • @smithaachu9424
    @smithaachu9424 2 года назад

    Ente jerin srrr❤️❤️❤️🙏👍 uyirr തന്നെ 🙏

  • @santhiamolenarayanan6358
    @santhiamolenarayanan6358 4 года назад +8

    Maths പഠിക്കാൻ തോന്നിയത് തന്നെ sirnte ക്ലാസ്സ്‌ കണ്ടപ്പോ ആണ്... thank uuuuuuuu.

  • @princytp2792
    @princytp2792 Год назад +2

    Poli manushyan☺️kanan vykipoi

  • @prabindascl9496
    @prabindascl9496 4 года назад +13

    8:33 to 8:39 narendraprasad 😁
    And thank you sir 😊

  • @pradeepkarunakaran988
    @pradeepkarunakaran988 Год назад

    Class കിടിലം, നന്നായി മനസിലായി, Thank you sir❤

  • @rajeevm9991
    @rajeevm9991 4 года назад +12

    Sir super class. Sir average full class venam.

  • @DJ-mq9qn
    @DJ-mq9qn 4 года назад +1

    jerin sir vere level.maths istapettu thudangiyath sir nte class kandanu

  • @sanilakumari5828
    @sanilakumari5828 4 года назад +3

    സൂപ്പർ ക്ലാസ്സ്‌. Thank you

  • @sruthi29
    @sruthi29 Год назад

    Thank Youuu So Muchhh Sir....Maths athokke class kndaalum pne orikkal koode kaanaan thonnaare illaah...bt sirnte class angnea allaah...Maths ishttapettu padikkaan pattum❤

  • @hopelessman2521
    @hopelessman2521 4 года назад +3

    Valuable class ✌️✌️Useful sir👍👍

  • @gayathrigayathri1734
    @gayathrigayathri1734 Год назад

    Psc classinu poyi maths padippikkunnath kand kilipoya njan sir nte video kandappozhanu maths ethra simple aanennu manasilayath thank you so much sir ❤

  • @ardrak2502
    @ardrak2502 4 года назад +6

    Sir....you are an amazing teacher.....

  • @ambadytechnics2299
    @ambadytechnics2299 4 года назад +1

    Super class 👍👍👍 LCM oru bali keramala ayirunnu ... thank you sir

  • @88919367
    @88919367 4 года назад +3

    Waiting for time and work

  • @PrabhuPeriya-df1pc
    @PrabhuPeriya-df1pc Год назад

    This is a wonderful class I like so much thank you sir thank you so so so much😘😘😘🤩🤩🤩😍😍🤗🤗

  • @arathymaluzz6204
    @arathymaluzz6204 4 года назад +8

    Sir lcm കാണാൻ പഠിച്ചേ സാറിന്റെ ഈ ക്ലാസിലൂടെ ആണ്. Hcf കാണേണ്ടേ എളുപ്പവഴി കൂടി പറഞ്ഞു തരാമോ. എന്റെ request ആണ്‌ സർ

  • @meenukraj7079
    @meenukraj7079 4 года назад +1

    Sathyamayum ippozhanu LCM manassilayathu thank you sir,👍👍👍👍👍👍

  • @FactsforyouFFY
    @FactsforyouFFY 4 года назад +3

    Fireman cpo crash course venam sir

  • @aswathypulinamparambil5597
    @aswathypulinamparambil5597 2 года назад

    Nannyi explain cheythu.pettennu manassilakkan kazhinju.Thank u sir

  • @smijeshpothera5261
    @smijeshpothera5261 4 года назад +6

    മാഷേ ഫ്രാക്ഷൻ ബേസ്ഡ് പരമാവധി question and answer വീഡിയോ ഇടാമോ ???

  • @vineethat7467
    @vineethat7467 4 года назад

    sirinte class vegam manasilakum super class and super presentation

  • @kutappi
    @kutappi 4 года назад +3

    Jerin sir😊 ...talentile sir nte clss miss cheyunnu.. thanks for the online classes

  • @abidhaabidhafaisal4571
    @abidhaabidhafaisal4571 4 года назад +1

    സാറിനെ unaccadamiyil കണ്ടപ്പോൾ സന്തോഷമായി 🥰🥰🥰

  • @abilashabi4758
    @abilashabi4758 4 года назад +5

    Oru fireman crush course arambikkumo sir 🙏

  • @Twinglingstars123
    @Twinglingstars123 2 месяца назад +1

    Sir njan navodaya padikkan sarinte classanu kanunnathu🎉🎉

    • @sharopi
      @sharopi 2 месяца назад

      Ayi nu

  • @alakanandhanair4331
    @alakanandhanair4331 3 года назад +9

    Hcf കൂടി വേണാരുന്നു 🧐

  • @adhuaithsatheeshpraveena7951
    @adhuaithsatheeshpraveena7951 3 года назад

    എനിക്ക് ഈ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു
    എനിക്ക USS പരീക്ഷയ്ക്ക് വളരെ ഉപകാരപ്പെടുന്നുണ്ട്

  • @haseenasachu9603
    @haseenasachu9603 4 года назад +3

    വെയിറ്റ് chaithondirikkaayirunnu

  • @ambilirajan7436
    @ambilirajan7436 4 года назад +1

    ജെറിൻ സാർ സൂപ്പർ ആണ് 🥰🥰👍👍

  • @ajeeshc4007
    @ajeeshc4007 4 года назад +13

    സർ ഭിന്ന സംഖ്യകളുടെ lcm എങ്ങനെ യാ കാണുന്നെ

    • @renjithr1245
      @renjithr1245 4 года назад

      Lcm of numerator ÷ hcf of denominator

    • @ajeeshc4007
      @ajeeshc4007 4 года назад

      @@renjithr1245 താങ്ക്സ്

    • @renjithr1245
      @renjithr1245 4 года назад

      @@ajeeshc4007 😍

  • @prasiprasi521
    @prasiprasi521 3 года назад +1

    എന്താ സർ കട്ട പൊളി! മാത്സ്❤️❤️

  • @lluvias8925
    @lluvias8925 4 года назад +1

    Superrrrr............... class...... sir ! 😉👍👌

  • @devikajayan2757
    @devikajayan2757 Год назад

    thanks sir..etrayum kollathinide palarum pala pravisyam paranjittum manasilakathe poya ee sadhanam sire nte ee oru otta vdo il koodi manasilakki thannathinu🥺🥺

  • @andamanstories
    @andamanstories 3 года назад

    Oru suresh gopi style und.. Kidilan class

  • @a4a971
    @a4a971 4 года назад

    Sir LCM kand pidikkan athra super ayi anu sir paranj thannathe
    Super class😍😍

  • @nithyapattitharakv4826
    @nithyapattitharakv4826 2 года назад

    മുത്താണ്...... sir ✌️✌️✌️✌️✌️✌️

  • @snehag1493
    @snehag1493 Год назад

    Sir nigal adipoly aaaanu ❤❤❤❤

  • @RamyaP-x6q
    @RamyaP-x6q 5 месяцев назад

    Sir സൂപ്പർ ആണു to top class

  • @varghesegeorge9012
    @varghesegeorge9012 2 года назад

    കിടിലം എന്നല്ല കിക്കിടിലം ട്രിക്ക്..താങ്ക്സ് സർ❤️💥

  • @salmanulfarisp6695
    @salmanulfarisp6695 7 месяцев назад +2

    ഒന്നും അറിയാത്ത എന്നെ പോലുള്ളവർക്ക് നമ്മൾ അതിലൊട്ടൊന്നും പോണില്ല എന്ന് പറയണത് കേൾക്കുമ്പോ പകുതി ശെരിയായത് പോലെ ഈ കര പറ്റി എന്നൊക്കെ പറയണ ഫീൽ ❤

  • @sayyidafraz7061
    @sayyidafraz7061 3 месяца назад +1

    superb class😀👍

  • @kiran7873
    @kiran7873 Год назад

    സർ ഇതിലും വലുത് സ്വപ്‍നങ്ങളിൽ മാത്രം സർ പൊളിയാണ്

  • @Sachivava
    @Sachivava 3 года назад +1

    Maths kashtam ullavark polum maths itre ollada simple annu nu parayipikunna .. sir ❤

  • @plainhopper6749
    @plainhopper6749 4 года назад +2

    Class edukuna rethu pwolii

  • @bavisha
    @bavisha Год назад

    സൂപ്പർ ക്ലാസ്സ്‌ 🥰🥰thank you sir

  • @sharanyaa563
    @sharanyaa563 2 года назад

    Very useful class, nallonam mansilavd, thanku sir

  • @madhhinte_koottukarimadhhe6106
    @madhhinte_koottukarimadhhe6106 4 года назад +1

    Sir pwoliyatto 👍👍😍😍😍 thankyou sir

  • @munnamol5326
    @munnamol5326 2 года назад +1

    Maths le psc le genious man

  • @mohammadsha2365
    @mohammadsha2365 4 года назад +1

    Superrrrr class sir.
    ഒരുപാട് നന്ദിയുണ്ട്.