ഇതുപോലൊരു മാൾ ഇനി കേരളത്തിൽ വരില്ല🤩 Lulu Mall Trivandrum | FOC

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #lulumall #trivandrum #foc
    Lulu mall Trivandrum
    Lulu mall Kozhikode
    Lulu mall Thrissur
    Lulu mall Kottayam
    Lulu mall Malappuram
    Calicut lulu mall opening
    Kottayam lulu mall opening
    Hilite mall Thrissur
    Hilite mall Kozhikode
    Lulu hypermarket new offers

Комментарии • 219

  • @SabeerHusain45
    @SabeerHusain45 27 дней назад +35

    Lulu ഇന്റെ അത്രെയും ഇല്ലെങ്കിലും ഏകദേശം അടുത്ത് വരുന്ന mall പുതിയത് tvm തന്നെ വരുന്നോണ്ട്... Taurus ഇന്റെ mall... Downtown..

  • @sidheequepo3885
    @sidheequepo3885 18 дней назад +7

    കേരളത്തിൽ കൊച്ചിലുലുവിലെ പകുതി കച്ചവടം തിരുവനന്തപുരത്തോ മറ്റു ജില്ലകളിൽ ഇല്ല ഇല്ല

  • @Kerala_indian3g
    @Kerala_indian3g 27 дней назад +26

    ᴛʀɪᴠᴀɴᴅʀᴜᴍ❤️‍🔥💨

  • @sidharthsuresh333
    @sidharthsuresh333 27 дней назад +13

    Lulu Mall,The World of Happiness, Thiruvanathapuram ❤

  • @rajuvinayak614
    @rajuvinayak614 26 дней назад +11

    നിങ്ങളുടെ thumbnail കണ്ടത് കൊണ്ട് ആണ് കമന്റ്‌ ഇടുന്നത് കോഴിക്കോട് lulu വിന്റെ 7 ഇരട്ടി വലുപ്പം tvm ലുലു എന്ന് . കൊച്ചി ലുലു വിന് ശേഷം കോഴിക്കോട്, trivandrum malls പ്രൊപ്പോസ് ചെയ്തു. കോഴിക്കോട് site നിയമകുരുക്കിൽ കുടുങ്ങി but tvm ലുലു വർക്ക്‌ തുടങ്ങി രണ്ടും ഏറെക്കുറെ ഒരേ വലുപ്പത്തിൽ പ്രൊപ്പോസ് ചെയ്തത്.പക്ഷെ നിയമ കുരുക്കിൽ പെട്ട കോഴിക്കോട് ലുലു വർക്ക്‌ തുടങ്ങിയില്ലഎന്നാൽ tvm വർക്ക്‌ start ചെയ്തു.2006 മുതൽ mall ഉള്ള kozhikode 2015 ആയപ്പോഴേക്കും 13 lakh sq ft hilite mall വന്നു പിന്നെ gokulam mall വന്നു. 2020 ആയപോഴേക്കും tvm ലുലു work complete ആയി. Mall കുറവായിരുന്ന tvm ഇൽ ലുലു വിന് വലിയ കോമ്പറ്റിഷൻ ഇല്ലായിരുന്നു. എന്നാൽ കോഴിക്കോട് അതായിരുന്നില്ല സ്ഥിതി അപ്പോൾ ലുലു complete plan mall hypermarket centric ആയിട്ട് mini mall വർക്ക്‌ തുടങ്ങി.ലുലു കോഴിക്കോട് mall ന്റെ പഴയ റെന്റർഡ് ഇമേജും പുതിയതും നോക്കിയാൽ അറിയാം ആ diffrent മാത്രം alla ലുലു കോഴിക്കോട് വെബ്സൈറ്റ് പഴയ plan 20 lakh sq ft mall ന്റെ വിവരങ്ങൾ ഉണ്ടായിരുന്നു.Lulu വീണ്ടും nh 66 ബൈപാസ് big size ലുലു mall കോഴിക്കോട് വരാൻ പോകുന്നുണ്ട് എന്ന് കേൾക്കുന്നു

    • @shijukiriyath1410
      @shijukiriyath1410 26 дней назад +3

      Nllonnam mongikko ....kelkkaan nalla sughamundu

    • @movimax255
      @movimax255 23 дня назад +2

      @@shijukiriyath1410ne അല്ലെ മോങ്ങുന്നത് 🤣🤣

    • @shijukiriyath1410
      @shijukiriyath1410 22 дня назад +1

      @@movimax255 aaru monfgi sathyam psaranjappol koyikkoodu kaar mongi kondu varunnu kothikkeruvu....kochiyil illaathirunna malls alley koyikkoottil umndaayathu ....lulu varunna munney central mall , oberon mall enniva undaayirunnu athiney velliyittaanuu lulu hit goal adichathu
      athinekkaal ponnathonnum allallo gokulavum, hiliteum onnum.,...ennittu competition polum....kotthikkeruvu allaathenthu

    • @movimax255
      @movimax255 21 день назад +3

      @@shijukiriyath1410 മനുഷ്യന് മനസിലാവുന്ന ഭാഷയിൽ എന്തെങ്കിലും പറയെടെ ആദ്യം. Hilite കേരളത്തിലെ നിലവിലെ രണ്ടാമത്തെ വലിയ mall ആണ് അപ്പിപുരത്ത് ആദ്യമായി ഒരു mall വന്നത് 2018 😂 ആണ് 😂😂😂

    • @shijukiriyath1410
      @shijukiriyath1410 20 дней назад

      @@movimax255 ennaalenthaa lateaa vanthaalum latestaa varuvein...aappaooppayonnum Ananthapadmanabhantey naattil kondu vannu vila kalayanda ennullathu kondaanu late aayi vannathu ...athu kondenthaa vannathu rajaavaayittu thanneyaa...athinu kannu kadichittu kaaryamilla ishttu thinnunna ishtaa....poyi koyikkoodan halwayum kallummekkaaya fryum koottiyadichu nakkikko

  • @gouthamgmn8165
    @gouthamgmn8165 27 дней назад +26

    Thiruvananthapuram 🫶🏼

  • @kannansptrivand
    @kannansptrivand 27 дней назад +7

    Lulu PVR Screen Audi 7 ഇപ്പൊ Atmos ആയിട്ട് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.. 🙂

  • @abin979
    @abin979 27 дней назад +20

    ഇന്ത്യയിലെ ആദ്യ lulu mall പട്ടത്ത് സ്ഥാപിക്കാൻ ആയിരുന്നു ആദ്യ പ്ലാൻ. പക്ഷെ തിരുവനന്തപുരം കോപ്പറേഷൻ അന്ന് അനുമതി കൊടുത്തില്ല.

    • @user-tn3pq2pc6z
      @user-tn3pq2pc6z 26 дней назад +2

      പട്ടം അല്ല വിഴുഞ്ഞം ആണ് ട്രിവാൻഡ്രം വികസനം വരുന്നത്

    • @Adaywithothers
      @Adaywithothers 26 дней назад

      കോപ്പ് 😂​@@user-tn3pq2pc6z

    • @Arun-bz7py
      @Arun-bz7py День назад

      Ath nannayi 😃

  • @Ept01
    @Ept01 26 дней назад +4

    Lulu kochi yil vannit ethra years kazhijittu aanu bro bakky ella place ilum vannadu… Athu ella big mallum kochiyil vannu kazhijittu anu bakky place il varunnadu.. mathram alla kochi lulu vil aanu eppolum ettavum kooduthal thirakku ulladu, just check lulu site… Trivandrum lulu 22 l square feet.. kochi lulu 21 l square feet… Different 1 l square feet only.. ennu ningal oru veedu panithu, 10 year kazhiju adutha veedu paniyumbol athilum modern ayitte paniyyu…. Ningal orkkendathu kochi lulu vannittu ethra year kazhiju Tvm lulu vanne… mall culture polum first lunch aye kochi yil anu, oberon mall… Eni ethupolathe mandathram video cheyyalle🙏🙏🙏

    • @albinsimon7613
      @albinsimon7613 26 дней назад +2

      bro ee video yude need is only to make people know which is the biggest mall in kerala "currently" naale chilapol kochiyil aayirikkum allenki vere evidenkilum...nothing to get offended about

    • @ijasiwtr1688
      @ijasiwtr1688 26 дней назад +3

      എന്തൊരു കരച്ചിൽ aado🤭😂

    • @lectergaming6328
      @lectergaming6328 25 дней назад +1

      Angane parayuvaanel keralathile 1st mall vannath Kozhikode aaan.... Mall culture kooduthalum ullathum Kozhikode aaan.. orupaad malls ippo thanne und

    • @makenomistake33
      @makenomistake33 19 дней назад +1

      കൊച്ചിയിൽ ജനം വരുന്ന പോലെ tvm വരില്ല. ക്യാഷ് ഇല്ലാ അത് തന്നെ കാരണം

    • @RajeshRaju-lg5ru
      @RajeshRaju-lg5ru 7 дней назад

      @@makenomistake33 കോച്ചിൽ ഫുൾ ബാങ്കാളികൾ അല്ലെ അപ്പോ ആളു കാണും 😂..

  • @gokulaxel
    @gokulaxel 27 дней назад +7

    Btw Audi 7 in Lulu PVR Trivandrum is upgraded to 4K laser with Dolby Atmos

    • @Sreejith.9
      @Sreejith.9 27 дней назад

      From where did you get the information

    • @bwubewithu7451
      @bwubewithu7451 26 дней назад +5

      ​@@Sreejith.9Pvr offically announce cheythitund.. avarude pageil poy nok . Also in Trivandrum Lulu mall pageilum

    • @kannansptrivand
      @kannansptrivand 26 дней назад

      only upgraded to Atmos.. 4k alla..

    • @RoRZoro
      @RoRZoro 26 дней назад +3

      @@kannansptrivand ഒന്ന് പോടെ.. Audi 6 & 7 4K laser കഴിഞ്ഞ വർഷമേ ആക്കി. ഇപ്പൊ Audi 7 Dolby Atmos ഉം ആക്കി.

    • @RoRZoro
      @RoRZoro 26 дней назад +3

      @@Sreejith.9 Audi 6 & 7 4K laser കഴിഞ്ഞ വർഷമേ ആക്കി. ഇപ്പൊ Audi 7 Dolby Atmos ഉം ആക്കി. തീയറ്ററിൽ പോയി നോക്ക്.

  • @movimax255
    @movimax255 27 дней назад +26

    അന്ന് വരെ ഒരു mall പോലും ഇല്ലാത്ത tvm, ലുലു മുതലാക്കി. കോഴിക്കോട്, കൊച്ചി ഓക്കേ dozzen കണക്കിന് mall 2020 മുന്നേ ഉണ്ട്. 2015 തന്നെ കോഴിക്കോട് 15 lakh sq ft mall ഉണ്ട്. അതുകൊണ്ട് കോഴിക്കോട് lulu mini mall ആക്കിയത്

    • @adershbalu
      @adershbalu 27 дней назад +20

      Reliance centro mall
      Mall of Travancore
      Artech mall
      ഇതൊക്കെ ലുലുവിന് മുൻപ് തിരുവനന്തപുരത് ഉണ്ട് 🙏

    • @Kerala_indian3g
      @Kerala_indian3g 27 дней назад +11

      @@adershbalu 💯avamar karayatt😌😂

    • @priyeshs.r1382
      @priyeshs.r1382 26 дней назад +5

      ​​@@adershbaluഎന്നാ കോഴിക്കോട് ലുലുവിന് മുന്നേ ഉള്ളത് പറയാം..
      1. Hilite
      2. Focus
      3.rp
      4.gokulam galleria
      5.blue diamond mall
      6.address mall
      7. Space
      8. Emarald

    • @movimax255
      @movimax255 26 дней назад +10

      @@Kerala_indian3g എന്ന് 2018 വരെ ഒരു mall കാണാൻ കൊച്ചിക്ക്‌ ടൂർ പോയവർ ഒപ്പ്

    • @Kerala_indian3g
      @Kerala_indian3g 26 дней назад +10

      @@movimax255 😂😂2018il kand വെള്ളപൊക്കം vann air port vare mungiyath enitt ellam flightum tvm il kond eraki😂

  • @Kerala_indian3g
    @Kerala_indian3g 26 дней назад +13

    കമന്റ്‌ ബോക്സ്‌ മുഴുവൻ കൂച്ചി കരച്ചിൽ ആണലോ 🥸😂😂

  • @vijayanamrathayyan2034
    @vijayanamrathayyan2034 27 дней назад +8

    Trivandrum ❤❤❤

  • @JeesJoy-hg1tc
    @JeesJoy-hg1tc 26 дней назад +5

    Trivandrum vizhijam international mother port❤❤❤❤❤😂😂😂😂😂😂proud Trivandrum central😂

  • @DAYN2000
    @DAYN2000 26 дней назад +3

    New 2 Malls are coming Taurus and Government Mall

  • @trollscenehuntertsh3497
    @trollscenehuntertsh3497 26 дней назад +2

    Bro ഒന്നും അറിഞ്ഞില്ലേ Trivandrum കഴക്കുട്ടത്ത് infosys Technopark ൻ്റെ അടുത്ത് ആയ്ട്ട് സെട്രൽ മാൾ പണി നടക്കുന്നുണ്ട് അത് പണി കഴിയുമ്പോൾ LULU വിൻ്റെ 2 ഇരട്ടി വലുപ്പത്തിലാണ് പണി നടക്കുന്നത് 2026 ആണ് ഓപ്പണിങ്ങ്. അത് വരുമ്പോൾ LuLu 2nd Place

  • @shijukiriyath1410
    @shijukiriyath1410 26 дней назад

    THIRUVANANTHAPURAM LULMALL SIZE ETHRA??/
    KOCHI LULU MALL SIZE ETHRA....???/

  • @tojyjv748
    @tojyjv748 26 дней назад +5

    ഇത്രയൊക്കെ കോടികൾ മുടക്കി ഈ മാളുകൾ ഒക്കെ എങ്ങനെ ലാഭകരമായി നടത്തുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. ഇതിൻറെ പിന്നിൽ നമ്മൾ അറിയാത്ത രഹസ്യങ്ങൾ എന്തെങ്കിലുമുണ്ടോ?

    • @ShanavasJ-i1c
      @ShanavasJ-i1c 26 дней назад

      തീർച്ച ആയും കാണും

    • @VARUN9151
      @VARUN9151 26 дней назад

      Its a long term investment.
      One shop rent will be around 50000-1Lakh. Suppose 300 outlets are there they earn around 3-3.5 cr as rent montly, annually around 40 cr. Then parking fee they get around around 4-5 cr. Plus their hyper market generate revenue of 50-60 cr so yearly they get morethan 110-120 cr.
      1600 cr invested for the project, they will collect it within 10 years.
      From there on they can have profit

  • @vivekpookkad366
    @vivekpookkad366 27 дней назад +2

    Kozhikode highlite mall ne kurich oru video cheyyuu

  • @Kerala_indian3g
    @Kerala_indian3g 27 дней назад +21

    Koochi kar commentil kidann karayuka aanalo😂.. Ninte oke jeevitham iniyum bakki ini karayum😌😂ith oke nth chathupil kidann veruviko nigal👍😹

    • @kochinmusikzone3440
      @kochinmusikzone3440 27 дней назад +7

      ആദ്യത്തെ ലുലു മാൾ വന്ന ഏതാണ്ട് 15 ഓളം വലിയ മാളുകൾ ഉള്ള കൊച്ചിക്കാർ എന്തിനാ കരയുന്നെ.. കൊച്ചിയുടെ 25% മാത്രമുള്ള tvm ഒരിക്കലും കൊച്ചിക്ക് ഒരു ഭീഷണിയെ അല്ല

    • @Kerala_indian3g
      @Kerala_indian3g 27 дней назад +1

      @@kochinmusikzone3440 ini angane paranjo🙌😂

    • @Kerala_indian3g
      @Kerala_indian3g 27 дней назад +10

      @@kochinmusikzone3440 njn ingane comment idan karanam kochikar itta comment kandond aan 😹nere nokk comments😂

    • @Shijin0606
      @Shijin0606 26 дней назад +3

      @@kochinmusikzone3440 ethokke aaan aa 15 malls 🤣

    • @abhijithsagar4398
      @abhijithsagar4398 26 дней назад

      ​@@kochinmusikzone3440നിങ്ങൾ തിരുവനന്തപുരത്തിൻ്റെ 25% ശതമാനം മാത്രമേ കണ്ട് കാണുക ഉള്ളു, അതാ ഇങ്ങിനെ മണ്ടത്തരം comments ഇടുന്നെ

  • @johnmathew1438
    @johnmathew1438 26 дней назад +2

    This is good for only Tamil Nadu people!!. Because most of the Kerala people living mid and north side!!

  • @sudheerkn6408
    @sudheerkn6408 26 дней назад +2

    Second Lulu mall is Coming at Kozhikode with Twin IT Tower

  • @ArshakAli-mk2jw
    @ArshakAli-mk2jw 26 дней назад +1

    Bro malappuram puthiya valiya mall undenkil or video viduooo

  • @manomano6268
    @manomano6268 День назад +1

    Surprise 🤫
    KOZHIKKODE Lulu Mall Aayirikkum Ettavum Valutu

  • @joshyelenjikkal2082
    @joshyelenjikkal2082 26 дней назад +2

    Kochi Lulu is bigger than Tvm, including Marriott hotel.

  • @prajeeshprajreseh8971
    @prajeeshprajreseh8971 27 дней назад +3

    Happy Independence Day 🇮🇳

    • @familyoncar
      @familyoncar  27 дней назад +1

      Happy 78th Independence Day 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-fv3bp5xc2d
    @user-fv3bp5xc2d 26 дней назад +2

    Taurus zentru mall is coming in trivandrum

    • @ranjithm853
      @ranjithm853 18 дней назад

      എവിടെയാണ്?

    • @user-fv3bp5xc2d
      @user-fv3bp5xc2d 17 дней назад

      @@ranjithm853 near to ust campus technopark tvm

  • @user-cm2tm8wr5s
    @user-cm2tm8wr5s 26 дней назад

    Bro imax Theater വേറെ വരുമോ

    • @mikhael4396
      @mikhael4396 25 дней назад

      Ys Taurus downtown mallil varum

  • @user-ov7oq1qs8e
    @user-ov7oq1qs8e 2 дня назад

    Kerala faste mal. Koyekode

  • @kmsarathedakkad
    @kmsarathedakkad 27 дней назад

    Iyalkkonnum ariyilla kozhikode hilite mall 10 lakhsam aanu

  • @user-hd7tu8cm1h
    @user-hd7tu8cm1h 24 дня назад +1

    Kottayam mall lulu

  • @abijackson1000
    @abijackson1000 27 дней назад +7

    കൊച്ചി ലുലു mall എപ്പോഴും ഭയങ്കര തിരക്ക് ആണ്.
    അത്രയും busy tvm ഉണ്ടാകുമോ 👻

    • @safnadparambath6644
      @safnadparambath6644 27 дней назад +5

      ഇല്ലാ നഷ്ടം ആണ് hypermarket ഒക്കെ ബിസിനസ് കൊച്ചിയുടെ പകുതി പോലും ഇല്ല മിക്ക ഷോപ്പും ലീസ് എടുത്തില്ല എടുത്ത ഷോപ്പിൽ ഒന്നും ബിസിനസ് ഇല്ലാ

    • @Kerala_indian3g
      @Kerala_indian3g 26 дней назад

      @@safnadparambath6644 enn kochiyil thamasikunna oru funda tvm vanitt polum illatha koochi punde😂

    • @Kerala_indian3g
      @Kerala_indian3g 26 дней назад +11

      @@abijackson1000 eda mone ninte koochi lulumall polthe oru pettikada alla ith kurach all vanna thanna full ayitt thonum but ith ath alla parannu kidakunna mall aan ath manasilaku karayu ni oke vizhinjam vanapo ithe pole karayunath kandu😌😂😂iniyum karayum kuru potti chatho🙂👍😂

    • @Kerala_indian3g
      @Kerala_indian3g 26 дней назад +1

      @@safnadparambath6644 da poda കൂച്ചി ഫുണ്ടെ ഇത് കൂച്ചി അല്ല 😂😂

    • @hipervole571
      @hipervole571 26 дней назад +4

      ​@@safnadparambath6644ijjathi comedy😂

  • @sajis8063
    @sajis8063 26 дней назад +1

    Good

  • @dreamtravelervlog
    @dreamtravelervlog 26 дней назад +3

    Trivandrum Lulu ❤❤❤❤

  • @user-wl4oe8dg1m
    @user-wl4oe8dg1m 26 дней назад +1

    👍🏻

  • @prasanths2386
    @prasanths2386 26 дней назад

    മലയാളി മാസ്സാണ്,പൊളിയാണ്....ഉവ്വാ തേങ്ങയാണ്

  • @sarathks1604
    @sarathks1604 26 дней назад

    Idukki district il oru mall polum illa😢😢😢😢😢😢. Thodupuzhayil lulu mini mall ennum paranj pani thudangi. Ippo ath ajmalbizmi hypermarket aanu.

    • @favouritemedia6786
      @favouritemedia6786 21 день назад

      അത് പുളിമൂട്ടിൽ കാരുടെ ആണ് ബിൽഡിംഗ്‌....

  • @RammohanC-p8y
    @RammohanC-p8y 27 дней назад +2

    Tvm🎉

  • @dreamtravelervlog
    @dreamtravelervlog 26 дней назад +1

    🎉🎉🎉🎉🎉🎉

  • @gouthamgmn8165
    @gouthamgmn8165 27 дней назад

    Happy Independence Day❤🎉

    • @familyoncar
      @familyoncar  27 дней назад

      Happy 78th Independence Day 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abhishangjeevan1998
    @abhishangjeevan1998 27 дней назад

    Happy independence day 🇮🇳

    • @familyoncar
      @familyoncar  27 дней назад +1

      Happy 78th Independence Day 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @dreamtravelervlog
    @dreamtravelervlog 26 дней назад +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vishnuakhil2417
    @vishnuakhil2417 26 дней назад

    ❣️❣️❣️

  • @lightson5137
    @lightson5137 3 дня назад +1

    😂. വലിപ്പത്തിൽ എന്തു കാര്യം. എല്ലായിടത്തും ഉള്ളത് ഒന്നു തന്നെ. തിരുവനന്തപുരത്ത് നഗരത്തിന് വെളിയിലാണ്ലുലു. അങ്ങാട്ടൊക്കെ എത്തിപ്പെടാൻ ഇത്തിരി ബുദ്ധിമുട്ടാണ്. നഗരത്തിനകത്തുള്ള സെന്റ്രൽ മാൾ പൂട്ടി. tvm ലുലുവിലൊന്നും വലിയ തിരക്കൊന്നുമില്ല

  • @Foodsecrets-is6oe
    @Foodsecrets-is6oe 26 дней назад

    തൃശ്ശൂരിനെ സംബധിച്ചിടത്തോളം ലുലു മാൾ വന്നാൽ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ മാൾ ആണ്. യൂസഫലിയുടെ നാട്ടിൽ ഉള്ള തൃപ്രയാർ വൈ മാൾ ആണ് ആദ്യത്തേത് . കേരളത്തിലെ ആദ്യത്തെ മാൾ തന്നെ തൃശൂർ സിറ്റി സെന്റർ ആണ് .. അതിനു ശേഷം ആണ് കോഴിക്കോട് ഫോക്കസ് മാൾ വരുന്നത്. പിന്നീട് തൃശ്ശൂരിൽ ശോഭ സിറ്റി മാൾ വന്നു , പിന്നെ സെന്റർ പോയിന്റ് മാൾ , സെലെക്സ് മാൾ അങ്ങനെ ഓരോന്ന് വന്നു അടുത്ത് ഉത്ഘാടനം ചെയ്യുന്ന ഹൈ ലൈറ്റ് മാൾ ഉൾപ്പെടെ

    • @safnadparambath6644
      @safnadparambath6644 26 дней назад

      തൃശൂരിൽ അവർക്ക് മാൾ ഇല്ലാ hiilite മാൾ ആണ് വരുന്നത ആത് വെറെ ഒരു ടീം ആണ്

    • @Foodsecrets-is6oe
      @Foodsecrets-is6oe 26 дней назад

      @@safnadparambath6644 തൃപ്രയാർ വൈ മാൾ

    • @Foodsecrets-is6oe
      @Foodsecrets-is6oe 25 дней назад

      തൃപ്രയാർ വൈ മാൾ ആരുടെയാണ് ?

    • @safnadparambath6644
      @safnadparambath6644 25 дней назад

      @@Foodsecrets-is6oe തൃശൂർ ടൗൺ ആണ് ഞാൻ പറഞ്ഞത്

  • @lifeof8350
    @lifeof8350 24 дня назад

    കോട്ടയത്ത് ലുലു മാൾ ഇന്റർവ്യൂ കഴിഞ്ഞോ,, ആളെ എടുക്കാൻ തുടങ്ങിയോ ആരെയെങ്കിലും വിളിച്ചായിരുനോ

  • @arjunpraj2426
    @arjunpraj2426 27 дней назад

    👌👍

  • @ajithsasidharan5478
    @ajithsasidharan5478 26 дней назад +1

    ഒരു മാളിൻ്റെ വലുപ്പം ഒരു സംഭവം അല്ല , അവിടേ ഉള്ള ബ്രാൻഡുകൾ ആണ് പ്രധാന്യം ലുലു ഒക്കെ നോക്കുമ്പോൾ യൂബി സിറ്റി ഒരു വലുപ്പമേ ആല്ല പക്ഷേ ജനറേറ്റ് ചെയ്യുന്ന റവന്യു അതു വേറെ ലെവൽ ആണ് ..

  • @itsmeindian
    @itsmeindian 26 дней назад +7

    കോഴിക്കോടും കൊച്ചിയും ഒക്കെ ഒരു 20 കൊല്ലത്തോളം ആയി അനവധി ഷോപ്പിംഗ് മാളുകൾ ഉണ്ട്. തിരുവന്തപുരം ഷോപ്പിംഗ് മാള് കാണാൻ തുടങ്ങിയിട്ട് 5 കൊല്ലം ആയിട്ടുള്ളു 🫢 കൂടാതെ luxury കാർ ഷോറൂമുകളും എല്ലാം കൊച്ചി, കോഴിക്കോട്, തൃശൂർ നഗരങ്ങളിൽ ആണ് കൂടുതൽ. ഇപ്പോൾ അനവധി മറ്റു ജില്ലകാർ തിരുവനന്തപുരത്തു എത്തിയത് കൊണ്ടാണ് ഷോപ്പിംഗ് മാളുകൾ തന്നെ തുടങ്ങുന്നത് 🫢 വ്യവസായികമായി തിരുവന്തപുരം ഇപ്പോഴും കേരളത്തിൽ നാലാം സ്ഥാനത്താണ്. കൊച്ചി, കോഴിക്കോട്, തൃശൂർ എന്നി നഗരങ്ങൾ ആണ് ആദ്യ മൂന്ന് സ്ഥാനത്തു.

    • @ananth3982
      @ananth3982 25 дней назад

      Trivandrum lack of space കാരണം ആണ് malls വരാത്തത്...ഇപ്പോൾ ബൈപാസ് വന്നപ്പോ space ആയി...ചുമ്മാ കിടന്നു കരയല്ലേ

    • @itsmeindian
      @itsmeindian 25 дней назад +3

      @@ananth3982 😂😂 കോമഡി ആണെല്ലോ നിന്റെ കാര്യം. വികസനം ഇല്ലാത്തതു കൊണ്ടാണ് ഒന്നും വരാതിരുന്നത് . മാളും, luxury കാർ ഷോറൂം ഒക്കെ തുടങ്ങണമെങ്കിൽ ആൾക്കാർ കയറണം. ഗവണ്മെന്റ് സ്ഥാപനങ്ങൾ മാത്രം ഉണ്ടായിരുന്ന തിരുവന്തപുരത്തു കൊച്ചിയോ കോഴിക്കോടോ പോലെ സമ്പന്നർ വളരെ കുറവാണു. ഇപ്പോൾ ടെക്‌നോപാർക്കിലും മറ്റും ജോലി ചെയ്യുന്ന വികസിച്ച ജില്ലകളിൽ നിന്ന് വന്നവർക്ക് തിരുവനന്തപുരത്തു ഒരു മാളു പോലും ഇല്ലെന്ന പരാതി കഴിഞ്ഞ 20 കൊല്ലം ആയി കേൾക്കുന്നു. അവർക്കു വേണ്ടിയാണു തിരുവന്തപുരത്തു ഇപ്പോഴെങ്ങളും മാളുകൾ വന്നത്.. പൊട്ട കിണറ്റിലെ തവള ആവാതെ താങ്കൾ തിരുവനന്തപുരത്തിനു പുറത്തു വരൂ 🫢🫢

    • @movimax255
      @movimax255 23 дня назад

      @@ananth3982trivandrum വളരെ ഭാഗ്യം ചെയത city ആണ് ക്യാപിറ്റൽ ആയതു കൊണ്ട് govt സ്ഥാപങ്ങൾ, സർക്കാർ പിന്തുണ yil technopark, അങ്ങനെ ഒക്കെ ഉണ്ടായിട്ടു പോലും purchasing പവർ വളരെ മോശം ആയിരുന്നു kochi, കോഴിക്കോട് ആണ് കോമേഴ്‌ഷ്യൽ ആക്ടിവിറ്റി കൂടുതൽ നടക്കുന്നത്. Tvm ഒരു mall വരാൻ 2018 വരെ കാത്തു നിൽക്കേണ്ടി വന്നതും athu കൊണ്ടാണ്. പിന്നെ സർക്കാർ എല്ല വിധ പിന്തുണയും തിരുവനന്തപുരം ത്തിനാണ് കൊടുക്കുന്നത് ഇപ്പോൾ വിഴിഞ്ഞം കൂടെ വന്നതോടെ ആണ് മാറ്റങ്ങൾ വന്നു തുടങ്ങിയത്

    • @RajeshRaju-lg5ru
      @RajeshRaju-lg5ru 22 дня назад +2

      ​@@itsmeindian അത് കൊണ്ട് ഇവിടെ എല്ലാരും പട്ടിണിയിൽ ആണ് 😂.. തിരുവനന്തപുരവും കൊച്ചിയും ആയി പിന്നെയും താരതമ്യം ചെയാം കോഴിക്കോട് ഒക്കെ 😂.. കൊച്ചിക്കാർ (എല്ലാരേയും അല്ല ) പറയുന്നത് അവർ ബാംഗ്ലൂർ, ഹൈദരാബാദ് ഓക്കേ ആയിട്ട് ആണ് മത്സരം എന്ന് എന്നിട്ട് തെക്കോട്ട് നോക്കി ആണ് കരച്ചിൽ 😂.. വിഴിഞ്ഞം port വീഡിയോ എവിടെ കണ്ടാലും കരയുന്ന ടിം 😂. പിന്നെ ഇവിടുത്തെ പൊതിസ് അത്രേ ഉള്ളു അവിടുത്തെ ഒക്കെ തള്ളി മറിക്കുന്ന mall സ് ഓക്കേ കൊച്ചി ലുലു ഉള്ളത്തിൽ വലിപ്പം ഉള്ളത് ഇപ്പോ അത് തിരുവനന്തപുരം ലുലു ആയി.. ഇവിടെ പട്ടിണി ആയത് കൊണ്ട് ആണ്. ഏറ്റവും കൂടുതൽ വണ്ടികൾ kl 01 ൽ ഇറങ്ങുന്നത്. 😂 കോഴിക്കോട് ഓക്കേ ca ഓക്കേ ആയതേ ഉള്ളു 😂.. സർക്കാരിലേക്ക് വരുമാനം നൽകുന്നതിൽ 4 ആം സ്ഥാനത് ഉണ്ട് തിരുവനന്തപുരം. വിഴിഞ്ഞം പ്രവർത്തനം തുടങ്ങിയ അത് രണ്ടാമത് ആകും.. അത് കൊണ്ട് സേട്ടൻ വല്ലപ്പോഴും തിരുവനന്തപുരം ഓക്കേ വാ

    • @itsmeindian
      @itsmeindian 22 дня назад +2

      @@RajeshRaju-lg5ruഏറ്റവും വികസനം ഇല്ലാത്ത തലസ്ഥാനം എന്ന് പറഞ്ഞു കരച്ചിൽ തുടങ്ങിയിട്ട് കാലം കുറെ ആയി 😂 എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും വലിയ സിറ്റി ആണ് ക്യാപിറ്റൽ.. പക്ഷെ കേരളത്തിൽ വെറും അഞ്ചാം സ്ഥാനത്തുള്ള തിരുവനന്തപുരം ആണ് ക്യാപിറ്റൽ 😂😂 കൊച്ചി ആണ് ഏറ്റവും വലിയ സിറ്റി. കോഴിക്കോട് ഒക്കെ എന്നോ തിരുവനന്തപുരതേക്കാൾ developed ആണ്. കോഴിക്കോട് ഒക്കെ 15-20 കൊല്ലം ആയി മാളുകളും luxury കാർ ഷോറൂം ഒക്കെ ഉണ്ട്.. തിരുത്തോരത്തുകാർ മാള് ഒക്കെ കാണാൻ കേരളം മൊത്തം ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്..പൊട്ട കിണറ്റിലെ തവള ആവാതെ കേരളം ഒരു തവണ കറങ്ങി വാ..അപ്പോൾ മനസിലാവും തിരോന്തോരം ഇത്രേ ഉള്ളു എന്ന് 😂😂. www.google.com/amp/s/timesofindia.indiatimes.com/blogs/minorityview/urbanisation-in-northern-districts-of-kerala-has-overtaken-that-in-the-south/

  • @leobinfrancis
    @leobinfrancis 26 дней назад +1

    മാളുകളുടെ വലുപ്പം കൂടുന്നു!
    മലകളുടെ വലുപ്പം കുറയുന്നു!!

  • @sudhinrajn2857
    @sudhinrajn2857 27 дней назад +4

    അഹമ്മദാബാദിൽ ഇന്ത്യയിൽ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ലുലു ഗ്രൂപ്പ് പണിയുന്നുണ്ട് എന്ന് ഒരു ന്യൂസ് കണ്ടിരുന്നു. ശരിയാണോ? 🤔

    • @abin979
      @abin979 27 дней назад +1

      Yes.
      2.7 million sqft mall ഡൽഹിൽ വരുന്നുണ്ട്. അതാകും ഏറ്റവും വലുത്

    • @safnadparambath6644
      @safnadparambath6644 27 дней назад

      ലുലു വോ?

    • @binoy2345
      @binoy2345 26 дней назад +1

      Currently largest mall in india varunnathu delhi aerocityil aanu.. but ahmedabad il 4 million sqft olla mall planning aanu

    • @RoRZoro
      @RoRZoro 26 дней назад +2

      @@safnadparambath6644 Yes. Largest LuLu mall will be in Gujarat.

    • @keralanaturelover196
      @keralanaturelover196 25 дней назад

      ​@@RoRZoronever😂 guju will not buy from outsiders much

  • @nikhilgopi6348
    @nikhilgopi6348 26 дней назад

    Mullaperiyar pottiyal biggest mall 😂

  • @midhunbs1979
    @midhunbs1979 27 дней назад +4

    കൊച്ചി ആണേ vibe tvm mallil ആള് kerille. Nggee ngee😢

    • @anooprpanutelmedia3607
      @anooprpanutelmedia3607 27 дней назад +8

      🤣🤣🤣🤣 അവിടത്തെ ഫുഡ് കോർട്ടിൽ ഒന്ന് കാലുകുത്താൻ ഇടമില്ല

    • @Kerala_indian3g
      @Kerala_indian3g 27 дней назад +1

      Karayale da koochi kutta😂

    • @Kerala_indian3g
      @Kerala_indian3g 27 дней назад +10

      Tvmil ni vanitt ondo mone😂igane kidann mogiko 😌😂

    • @Kerala_indian3g
      @Kerala_indian3g 27 дней назад +8

      Kochi❎koochi✅😂

    • @vijayanamrathayyan2034
      @vijayanamrathayyan2034 27 дней назад +8

      You first visit Trivandrum mall ok

  • @abhilashshankar4924
    @abhilashshankar4924 25 дней назад +2

    സ്വന്തം മാളുകളെ കുറിച്ച് ഒട്ടും യാഥാർഥ്യ ബോധമില്ലാത്ത വിധത്തിൽ അവകാശവാദം നടത്തുന്നതിൽ കുപ്രസിദ്ധിയുള്ളവരാണ് ലുലു . കൊച്ചിയിൽ മാൾ തുടങ്ങിയപ്പോഴും തിരുവനന്തപുരത്തു തുടങ്ങിയപ്പോഴും ലക്‌നോവിൽ തുടങ്ങിയപ്പോഴും എല്ലാം ഇന്ത്യയിലെ ഏറ്റവും വലിയ മാൾ എന്നൊക്കെ പറഞ്ഞിട്ടുണ്ട് , എന്നാൽ അന്നും ഇന്നും ഇന്ത്യയിലെ ഇതിലും വലിയ എത്രയോ മാളുകൾ ബാംഗ്ലൂരിലും മുംബൈയിലും ഒക്കെ ഉണ്ടെന്നതാണ് സത്യം .
    മാൾ അധികൃതർ പറയുന്ന കള്ളക്കണക്ക് അവിടെ നിൽക്കട്ടെ നമുക്ക് സ്വന്തമായി ലുലുവിന്റെ വിസ്തീർണ്ണം അളക്കാം . ഗൂഗിൾ എർത്തിൽ പോയി നോക്കിയാൽ തിരുവനന്തപുരം ലുലുവിനു മൂന്നുലക്ഷത്തി ഇരുപത്തിരണ്ടായിരം ഫീറ്റ് ആണ് ഒരു ഫ്ലോറിന്റെ വിസ്തീർണ്ണം എന്ന് കാണാം . ( പാർക്കിംഗ് നമുക്ക് ഒഴിവാക്കാം ) അത് ഗുണം മൂന്നു ഫ്ലോർ -സമം ഏകദേശം പത്തു ലക്ഷം സ്‌ക്വയർ ഫീറ്റ് ആണുള്ളത് . ( മാളു കാര് പൊതു ഏരിയയുടെയും പാർക്കിങ്ങിന്റെയും എല്ലാം കണക്ക് എടുക്കും ) . കൊച്ചി ലുലുവും കോഴിക്കോട് ഹൈലൈറ്റ് മാളും ഇങ്ങനെ കണക്ക് എടുത്താൽ ഏകദേശം ഇത്ര തന്നെ ഉണ്ടെന്നും കാണാം ( കൊച്ചി ലുലു നാല് ഫ്ലോറും കോഴിക്കോട് ഹൈലൈറ്റ് 4 .5 ഫ്ലോറും ആണുള്ളത് ( ഹൈലൈറ്റ് ഒരു കുന്നിൻ ചെരുവിൽ നിർമിച്ചത് കൊണ്ട് ഹൈപ്പർമാർക്കറ്റ് ഒക്കെ ബേസ്മെന്റിൽ ആണ് ) - അല്ലാതെ ലുലു ലോകത്തെ ഏറ്റവും വലിയ മാൾ ഒന്നുമല്ല -

    • @AshokKumar-qm5cj
      @AshokKumar-qm5cj 22 дня назад

      Bangaloril olla oru mallum Lulu kochide valupam illaa pine aan...
      Pine ee muunu mallil poytilavark vithyasam clear aytu manasilavum

  • @user-xq2cg2vh9f
    @user-xq2cg2vh9f 27 дней назад +2

    സ്വന്തം നാട്ടിൽ ആണ് വലിയ മാൾ ഉള്ളത് എന്ന് കൊട്ടി ഘോഷി ക്കുന്ന എരപ്പാളി കളെ... ഒന്ന് നിങ്ങൾ അറിയുക.. എത്രയോ, മരങ്ങൾ, കുന്നുകൾ, കുളം, തടാകം, ചെറു ജീവി കളുടെ, കിടപ്പാടം, അവറ്റകൾക് ദൈവമായിട്ട് നൽകിയ ആവാസവ്യവസ്‌ഥ.. എല്ലാം നിഷ് കരുണം തല്ലി തകർത്തു.. നിലം.. ഇടിച്ചു നിരത്തി ക്കൊണ്ട് ആണ് അമ്മാതിരി ഓരോന്ന് അവിടെ ഉണ്ടാക്കുന്നത്?.

    • @abijackson1000
      @abijackson1000 27 дней назад +7

      നിങ്ങൾ കാട്ടില്‍ ആണോ താമസിക്കുന്നത് 👻

    • @leobinfrancis
      @leobinfrancis 26 дней назад

      മാളുകളുടെ വലുപ്പം കൂടുന്നു!
      മലകളുടെ വലുപ്പം കുറയുന്നു!!

  • @Megastar369
    @Megastar369 26 дней назад +1

    എന്ത് പൊട്ടത്തരം ആണ് പറയുന്നേ കൊച്ചിയുടേയും തിരുവനന്തപുരം ലു ലുവിൻ്റേയും കാർപാർക്കിംങ്ങ് ഏരിയായുടെ അത്രയും പോലും ഇല്ല ഇത്🤣🤣🤣

    • @astechgabr2614
      @astechgabr2614 26 дней назад

      കൊല്ലത് ലുലു mall വരും 🤣🤣🤣 കൊല്ലത് എന്ത് തേങ്ങയ ഉള്ളത്🤣🤣🤣

    • @Megastar369
      @Megastar369 25 дней назад +1

      @@astechgabr2614 കൊല്ലത്ത് എന്ത് തേങ്ങയ ഈള്ളതെന്ന് കൊല്ലത്ത് വന്ന് കാണ്...ഭാവിയിൽ കോഴിക്കോട് ഒന്നും കൊല്ലത്തിന് മുന്നിൽ ഒന്നും അല്ലാത്ത ഒര് കാലം വരും കൊച്ചി കൊല്ലം തിരുവനന്തപുരം ഇത് മൂന്നും ആകും കേരളത്തിൻ്റേ ബിഗ് മെട്രോപൊളിറ്റൻ നഗരങ്ങൾ

    • @movimax255
      @movimax255 23 дня назад

      @@Megastar369കൊല്ലത്തു lays വരെ അടികൂടുന്ന culture അല്ലെ അവിടെ എന്ത് purchasing പവർ. Kozhikode hilite mall und അറൌണ്ട് 15 lakh sq ft. Tvm ഉൾപ്പെടെ south കേരളത്തിൽ പോലും ഒരു mall വരുന്നതിനു വർഷങ്ങൾക്ക് മുൻപേ കോഴിക്കോട് ഇത്രേം ബിഗ് സൈസ് mall und. Kollam ആയിട്ടൊന്നും കോഴിക്കോട് ne compare ചെയ്യല്ലേ മോനെ ഭാവിയിലെ കാര്യം പറയാതെ ഇപ്പോഴത്തെ കാര്യം പറ . ഭാവിയിൽ നമുക്ക് നോക്കാം അപ്പോൾ കോഴിക്കോട് എവിടെ എത്തിയിട്ട് ഉണ്ടാകും എന്ന്.
      നമുക്ക് ചർച്ച ചെയ്യാം നീ വാ ഇപ്പോത്തെ കോമേഴ്‌ഷ്യൽ ഡെവലപ്പ്മെന്റ് in both cities ഷോപ്പിംഗ് malls, multiplex ചെയിൻസ്, ഹോസ്പ്പിറ്റൽസ്, residential towers, highest building, townships,luxury car brands

    • @astechgabr2614
      @astechgabr2614 8 дней назад

      ​@@Megastar369കേരളത്തിലെ ഉണങ്ങിയ കോർപ്പറേഷൻ ആണ് കൊല്ലം 🤣🤣🤣 ചുരുക്കി പറഞ്ഞാൽ അണ്ടി വിട്ട് ചോറ് തിന്നുന്ന നഗരം ആണ് നിന്റെ കൊല്ലം 🤣🤣 കോഴിക്കോടിന്റെ നാലിൽ ഒരു ഭാഗം ഇല്ല നിന്റെ മൂട്ട കൊല്ലം 🤣🤣 കൊല്ലം ഒക്കെ c ക്ലാസ്സ്‌ നഗരം ആണ് അണ്ണാ kochi കോഴിക്കോട് tvm ഒക്കെ ബി ക്ലാസ്സ്‌ ആണ് അണ്ണാ 🤣🤣

  • @saherss261
    @saherss261 27 дней назад +2

    Verum vidal

    • @Kerala_indian3g
      @Kerala_indian3g 27 дней назад +10

      Koochi karachil thudangi😂😂

    • @sidharthsuresh333
      @sidharthsuresh333 27 дней назад +1

      😂😂😂

    • @Adrinalinnn
      @Adrinalinnn 26 дней назад

      @@Kerala_indian3gpotten mare ningal ivide thallu koodiko labam muzhuvan usaf eli kondu pokum

    • @RoRZoro
      @RoRZoro 26 дней назад +1

      How to say you are from Kochi without saying you are from Kochi? 🤣🤣

  • @wolverine7008
    @wolverine7008 26 дней назад +1

    കൊല്ലം കൊട്ടിയം ഡ്രീംസ്‌ മാൾ ഇന്റെ അപ്ഡേറ്റ് എന്താണ്

  • @jafarhaneefa2527
    @jafarhaneefa2527 9 часов назад

    LU LU മികച്ചത് TVM തന്നെ ബിസിനെസും

  • @SabeerHusain45
    @SabeerHusain45 27 дней назад +7

    Lulu ഇന്റെ അത്രെയും ഇല്ലെങ്കിലും ഏകദേശം അടുത്ത് വരുന്ന mall പുതിയത് tvm തന്നെ വരുന്നോണ്ട്... Taurus ഇന്റെ mall... Downtown..

    • @Kerala_indian3g
      @Kerala_indian3g 26 дней назад +8

      @@SabeerHusain45 yess💯അതും കൂടെ vanna ee koochi makal karanjn chavumalo🥲😂😂

    • @RoRZoro
      @RoRZoro 26 дней назад +3

      Overall area ലുലുവിനേക്കാൾ ചെറുതാണ്. പക്ഷെ shopping area ലുലുവിനേക്കാൾ കൂടുതൽ ആണ്.

  • @abhijithsuresh90
    @abhijithsuresh90 27 дней назад

    👍👍👍