പാട്ട് 👌👌ഉമ്മയുടെ നല്ല കാലം കഴിഞ്ഞു പോയി, ഇനിയുള്ള കാലം പാട്ട് പഠിച്ചിരുന്നങ്കിൽ ഒരു പാട്ടു കാരിയായിരുന്നു ഇനി സിനുനെ താളം ശ്രുതി ചേർത്ത് പാട്ട് പഠിക്കാൻ വിട് എല്ലവരും നല്ല പാട്ടു കാരാണ്
ഈ ഉമ്മാക്ക് ഇനി ഈ ഭൂമിയിൽ ഒരു ആഗഹവും ബാക്കിയുണ്ടാവില്ല, കാരണം ഈ പൊന്നു മോന്റെ സ്വഭാവം, ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതുമായ എല്ലാ o സാധിപ്പിച്ചു കൊടുക്കുന്ന പൊന്നു മോൻ, മോനെ, ഉമ്മാനെ ഇത്രയധികം സ്നേഹിക്കുന്ന പൊന്നുമോർക്ക് അള്ളാ ഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകും
Masha അല്ലാഹ്. നിങ്ങൾ ഒരു പച്ചയായ ജീവിതം അനുഭവിച്ചു വളർന്നത് കൊണ്ടാണ് ഇത്രയും വലിയ സ്നേഹവും സൗഹർദവും പക്വതയും കിട്ടിയത്. ഉമ്മയുടെ സപ്പോർട് ആണ് നിങ്ങളെ വിജയത്തിലെത്തിച്ചത്. ഞാൻ ആകെ 20 വിഡീയോസ് കണ്ടിട്ടുള്ളു. എങ്കിലും ഞാൻ കണ്ട യൂട്യൂബിൽ വെച്ച് ഏറ്റവും മനോഹരവും സന്തോഷവും സംതൃപ്തിയും കിട്ടിയത് നിങ്ങളുടെ ചാനലിൽ നിന്ന് മാത്രമാണ്. Fantastic 👍🏻👍🏻👍🏻love &cute friend ship family❤️❤️❤️❤️
സുപ്പർ പാട്ട് മാശാ അള്ളാ സുപ്പറായി പാടി നൗഫലിക്ക കളിയാകാതെ നമ്മുടെ ഉമ്മ പേടി ഇല്ലാതെ പാടി ഇല്ലേ പിന്നെ എന്തിനാ നൗഫലിക്ക കളിയാക്കുന്നത് നമ്മുടെ ഉമ്മ പൊളിയ🥰🥰🥰🥰
മാഷാ അള്ളാഹ്. അടിപൊളി ആയിരുന്നു ഉമ്മ. ഇനിയും പാടാൻ അവസരം ഉണ്ടാവട്ടെ... പഴയ പാട്ട് ഒരു ഓർമ്മ പുതുക്കൽ. 👌👌👌🥰😍😍😍.. നൗഫൽ ക്ക ചിരിപ്പിച്ചു കൊന്നു.. 😂😂😂😂😂എന്തായാലും പൊളി ഒരു രക്ഷ യും ഇല്ല. 🌹🥰😍😍😘❤️❤️❤️
എന്റെ പാട്ട്. നിന്നെ കനിഞ്ഞാഷ എനിക്കില്ലല്ലോ...... വെസനി ചുരുകണ്ടാ മഹ് ബുബോ രേ.... എന്നും മനസ്സുള്ളിൽ കരുതുന്നു ഞാൻ... എന്നും കിനാ കണ്ട് കഴി യുന്നു ഞാൻ... എന്റെ കരളിന്റെ കണിയല്ലേ നീ...... എന്റെ മലരിന്റെ മണമല്ലേ നീ.... മുല്ല മലരിന്റെ മണമല്ലേ നീ... മുത്തം തരു വനായി കൊതി യൂ റുന്നു.... എന്നും ഒരുമിച്ച് കഴി യൂ വനായി..... അള്ളഹാ... നമുക്കെന്നും വിധി നൽകട്ടെ..... 👏
പാടാൻ ആഗ്രഹമുണ്ടെങ്കിൽ മൊബൈലിൽ സ്റ്റാർ മേക്കർ ആപ്പ് എടുക്കുക അതിൽ പല പാട്ടുകളും വരും അതിൽ ഇഷ്ടപ്പെട്ട ഒരു പാട്ട് തിരഞ്ഞെടുത്തു പാടുക. അതിൽ കരോക്കെ യോടൊപ്പം ലൈൻസ് കൊടുക്കുന്നുണ്ട് ആ ലൈൻസ് പാട്ട് കറക്റ്റ് ചെയ്യാൻ വേണ്ടിയാണ്. ജോയിൻ ആയി പാടാനുള്ള സൗകര്യവും അതിലുണ്ട് ഒക്കെ
ഉമ്മ masha allah പാട്ട് സൂപ്പർ ഉമ്മാക്ക് നല്ലൊരു പാട്ട് പഠിപ്പിച്ചു കൊടുത്ത് പോയി പഠിപ്പിക്കൂ അപ്പൊ ഉമ്മ സൂപ്പറായി പാടും ഉമ്മാനെ പേടിപ്പിക്കാതെ കൊണ്ടുപോയി മനകേഡിലാക്കരുത്
ഉമ്മയെ ഇത്രമാത്രംസപ്പോർട്ട്ചെയ്ത് സ്നേഹംകൊണ്ട് പൊതിയാൻ കഴിയുക.. ഇത് വല്ലാത്ത ഒരു മാതൃ സ്നേഹത്തിന്റെ മഹനീയ മാതൃക....
ഉമ്മാക്ക്നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ..... 🤲
ഉമ്മാന്റെ പാട്ടിനാണ് ഇന്നത്തെ ലൈക്
പാട്ട് 👌👌ഉമ്മയുടെ നല്ല കാലം കഴിഞ്ഞു പോയി, ഇനിയുള്ള കാലം പാട്ട് പഠിച്ചിരുന്നങ്കിൽ ഒരു പാട്ടു കാരിയായിരുന്നു ഇനി സിനുനെ താളം ശ്രുതി ചേർത്ത് പാട്ട് പഠിക്കാൻ വിട് എല്ലവരും നല്ല പാട്ടു കാരാണ്
ഇതുപോലെ ആവണം. മക്കൾ. ഈ ഉമ്മാന്റെ ഭാഗ്യ മാണ് ഈ മോൻ
ആ ഉമ്മാക്കും ഇതു പോലെ ഒരു മോനിക്കും അല്ലാഹു നൽകിയ ഔദാര്യമാണ് ഈ സ്നേഹം ആഹിറത്തിലും ദുനിയാവിലും സന്തോഷനൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആ ഉമ്മാന്റെ ഒരു ഭാഗ്യം പുണ്യം ചെയ്ത മോൻ അള്ളാഹു എല്ലാവർക്കും ഹൈർ പ്രധാനം ചെയ്യട്ടെ 🤲🏻🤲🏻🤲🏻
RUclips il kanichittalla ummana snahilkal
ഈ ഉമ്മാക്ക് ഇനി ഈ ഭൂമിയിൽ ഒരു ആഗഹവും ബാക്കിയുണ്ടാവില്ല, കാരണം ഈ പൊന്നു മോന്റെ സ്വഭാവം, ആഗ്രഹിച്ചതും ആഗ്രഹിക്കാത്തതുമായ എല്ലാ o സാധിപ്പിച്ചു കൊടുക്കുന്ന പൊന്നു മോൻ, മോനെ, ഉമ്മാനെ ഇത്രയധികം സ്നേഹിക്കുന്ന പൊന്നുമോർക്ക് അള്ളാ ഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാകും
Ameen 🤲🤲🤲
@@Sajina12388 undallo
നല്ല ഒരു cmnt 🤝👍💯
@@Sajina12388 ഉപ്പ ഇല്ല
Aameen yarabbal aalameen 🤲
എനിക്ക് നല്ല ഇഷ്ട്ടായിഉമ്മാറ്റേ സോങ് 👍
Masha അല്ലാഹ്. നിങ്ങൾ ഒരു പച്ചയായ ജീവിതം അനുഭവിച്ചു വളർന്നത് കൊണ്ടാണ് ഇത്രയും വലിയ സ്നേഹവും സൗഹർദവും പക്വതയും കിട്ടിയത്. ഉമ്മയുടെ സപ്പോർട് ആണ് നിങ്ങളെ വിജയത്തിലെത്തിച്ചത്. ഞാൻ ആകെ 20 വിഡീയോസ് കണ്ടിട്ടുള്ളു. എങ്കിലും ഞാൻ കണ്ട യൂട്യൂബിൽ വെച്ച് ഏറ്റവും മനോഹരവും സന്തോഷവും സംതൃപ്തിയും കിട്ടിയത് നിങ്ങളുടെ ചാനലിൽ നിന്ന് മാത്രമാണ്. Fantastic 👍🏻👍🏻👍🏻love &cute friend ship family❤️❤️❤️❤️
❤❤👍👍alhamdulilla. Nannayirikkate
Umma. Asalamualikum
Assalamualaikum varahnathullahi vabarakathu iru lokathum Allahu Anugrahikatte Aameen 12:57
❤❤❤❤❤❤
ഉമ്മ ന്റെ പാട്ട് പൊളിച്ചു ❤️❤️ നൗഫൽ ക പൊളി 👍👍❤️
മാഷാഅല്ലാഹ് നമ്മുടെ ഉമ്മ പൊളിയാ ❤️❤️❤️🥰🥰🥰🥰
ഉമ്മ മുന്നിലിരിക്കുന്നത് കണ്ടപ്പം സന്തോഷായി❤
സത്യം
ഉമ്മാക് ഇതിന് അവസരം കൊടുത്ത ജിൽഷാദ് നും സ്റ്റുഡിയോ കും 👍👍👍👍നൗഫൽനും
ചക്കരെ...ഇനി സ്റ്റുഡിയോയിൽ നമുക്കൊരു കൈ നോക്കിയാലോ 😁❤
😂
🤣🤣
😂😂😂😂
ഇക്കാ നിങ്ങൾ ക്ക് ഒരു യൂറ്റൂബ് ചാനൽ തുടങ്ങി ക്കൂടെ എന്നിട്ട് ആവാ പാട്ട് ഒക്കെ ❤️
അത് പൊളിക്കും 👍😂
മോനേ. ഉമ്മയോട്. ഉള്ള. സ്‌നേഹം 👍👍❤️🌹
ഉമ്മയുള്ള വീഡിയോ എനിക്കിഷ്ടം 🥰🥰🥰😘
മാഷാഅല്ലാഹ് ഉമ്മാനല്ല പാട്ടുപാടി സൂപ്പർ അടിപൊളി 👌👌👌👌👍👍👍
അൽഹംദുലില്ലാഹ് പാട്ട് അടിപൊളി 🤲🏻🤲🏻🤲🏻മാഷാ അള്ളാഹ 🤲🏻ഇനിയും പാടാൻ അവസരം കിട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻❤❤
❤
Ithinokke aameen koduthal padchon sweegarikko.... Alhamdulillah masha allah ee vakinokke oru mahathwamund adh manassillaak.....
@@muhammedashii7163 സത്യം 😡
@@muhammedashii7163 crct
Qiblak nere ulla paat umma paadiyappol thudakathil noufal paranjapole 1 clsile kuttigal nabidhina thin paadunnapole thoni pinne aduth vari paadiyappol enik sagadam vannu pandu umma edangaaraayadh orthit..pinne ottagangal ummak nalla reedhi und nthaayaalum umma k studio yil okke paadaan pattiyallo masha Allah enikum paadaan thona 😌
പാടിത്തോൽപ്പിച്ചില്ലേലും ഉമ്മ കോമഡിപറഞ്ഞു തോല്പ്പിക്കും 😂
ഉമ്മാന്റെ പാട്ട് പൊളി അതുപോലെ നൗഫൽ കാ പൊളി ഇനിയും പാടാൻ അവസരം ഉണ്ടാവട്ടെ 🤲🤲👍🥰🌹
❤❤❤❤❤❤❤😂
Masha Allah ആജറാത്ത സൂപ്പർ ആയി പാടിയല്ലോ എന്തായാലും പണ്ടത്തെ പാട്ടുകാരി ആണ് 👍😁
എന്താ ഇത്താ പാട്ട്👍👍👍👍
😁👍
Mashallha ee സ്നേഹം എന്നും നില നിൽക്കട്ടെ❤️🥰😘
സുപ്പർ പാട്ട് മാശാ അള്ളാ സുപ്പറായി പാടി നൗഫലിക്ക കളിയാകാതെ നമ്മുടെ ഉമ്മ പേടി ഇല്ലാതെ പാടി ഇല്ലേ പിന്നെ എന്തിനാ നൗഫലിക്ക കളിയാക്കുന്നത് നമ്മുടെ ഉമ്മ പൊളിയ🥰🥰🥰🥰
ഉമ്മാന്റെ പാട്ട് കേൾക്കാൻ സ്പീക്കർ ചെവിയിലേക് വച്ച ഞാൻ 😌
അൽഹംദുലില്ലാഹ് സൂപ്പർ 👌👌👌ഈ ഉമ്മ യുടെ യും പൊന്നു മോന്റെ യും എന്നും നില നില നിൽക്കട്ടെ
ഉമ്മാന്റെയും സിനുന്റെയും songs... Mashaa അല്ലാഹ്.. Superrr 🥰🥰🥰👍🏻👍🏻👍🏻👏🏻👏🏻👏🏻
Ummade patt kelkan nalla rasand🥰🥰🥰🥰❤️❤️
ഉമ്മ പാട്ട് പൊളിച്ചു 😄😄😄നൗഫലിന്റെ കെട്ടിൽ ഉമ്മയും പെട്ടു 😄അടിപൊളി കുടുംബം 😍
എനിക്കും പാടണം സ്റ്റുഡിയോയിൽ കയറി ഒരു പാട്ട്....ഉമ്മ പാട്ട് സൂപ്പർ 😍😍😍
Me also
Ayiva angane jilshadkkanekond pattum padippich umma ponn ummade aa Agrahavum nadathikodth nnalum umma poli😍
അതാണ് ഉമ്മ പാടിയത് നന്നയില്ലെങ്കിൽ നീ പാടിക്കോ അത് പൊളിച്ച് ഉമ്മ🤣🤣🤣🤣
മാഷാഅല്ലാഹ് 😍അടിപൊളി ആയി ഉമ്മ പാടി നൗഫു ചിരിപ്പിക്കല്ലേ
ഉമ്മാ സൂപ്പർ 👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️അങ്ങനെ പടാനുള്ള ഭാഗ്യം ഉണ്ടായല്ലോ
മാഷാ അള്ളാഹ്. അടിപൊളി ആയിരുന്നു ഉമ്മ. ഇനിയും പാടാൻ അവസരം ഉണ്ടാവട്ടെ... പഴയ പാട്ട് ഒരു ഓർമ്മ പുതുക്കൽ. 👌👌👌🥰😍😍😍.. നൗഫൽ ക്ക ചിരിപ്പിച്ചു കൊന്നു.. 😂😂😂😂😂എന്തായാലും പൊളി ഒരു രക്ഷ യും ഇല്ല. 🌹🥰😍😍😘❤️❤️❤️
Pl po 0
ഈ ഉമ്മാന്റെ ഏറ്റവും വലിയ ഭാഗ്യം ഈ മോനാണ്
Jilshadinte kaliyanam kazhinittu noufalum sinuvum jilshadum pennum koodi trippu ponam
അൽഹംദുലില്ലാഹ് ജിൻഷാദ് ഇക്കയും ആയി സൂപ്പർ
എന്നാലും ഉമ്മ പേടിട്ടില്ലാതെ പാടിയല്ലോ... 👏👏👏
Umma spr😂
നൗഫലിന്റെ പാട്ടിന്റെ aylaare ഉമ്മാന്റെ pattan pwoli
ജിൽസുവിനെയുംഫാമിലിയെയുംനൗഫലിനെയുംഫാമിലിയെമുഒരുപാട് ഇഷ്ട്ടമാണ് ❤
Nalla umma... Nanudea thamashakum kalikum okea koot.... Orupadishtayi... Nalla umma😍😍😍😍....
Masha allah ummante patu super
Masha allha ummanekond hajara beevikomana moonee padikamayirunnille naufuu
ഉമ്മാന്റെ പാട്ട് സൂപ്പറായിരുന്നു
Sthiram preshakar hajar idaan marakkalle 🙈
ഉമ്മാ 👌👌👌പാട്ട്
മാഷാ അള്ളാ ഞാൻ ഫസ്റ്റ് മുത്ത് മണികളെ ❣️❣️❣️❣️❣️
എന്റെ പാട്ട്. നിന്നെ കനിഞ്ഞാഷ എനിക്കില്ലല്ലോ...... വെസനി ചുരുകണ്ടാ മഹ് ബുബോ രേ.... എന്നും മനസ്സുള്ളിൽ കരുതുന്നു ഞാൻ... എന്നും കിനാ കണ്ട് കഴി യുന്നു ഞാൻ... എന്റെ കരളിന്റെ കണിയല്ലേ നീ...... എന്റെ മലരിന്റെ മണമല്ലേ നീ.... മുല്ല മലരിന്റെ മണമല്ലേ നീ... മുത്തം തരു വനായി കൊതി യൂ റുന്നു.... എന്നും ഒരുമിച്ച് കഴി യൂ വനായി..... അള്ളഹാ... നമുക്കെന്നും വിധി നൽകട്ടെ..... 👏
എന്റെ ഭർത്താവിന് വേണ്ടി യാണ് ഞാൻ എഴുതിയ മുകളിലെ പാട്ട്. പക്ഷെ മരിച്ചു പോയി. 25. വർഷമായി. ഇനി ഓർ മകൾ മാത്രം 😭😭
നൗഫൽക്ക ഉമ്മ സൂപ്പർ ❤
മാഷാ അള്ളാ ഉമ്മസൂപ്പർ
ഉമ്മ പൊളിച്ചു നല്ല വോയിസ് 👍👍
മാഷാ അള്ളാ ഉമ്മാടെ പാട്ട് അടിപൊളി ❤️❤️❤️🥰🥰🥰🥰
ഭയങ്കര കോമഡി ആണല്ലോ ഉമ്മ 😂
അടിപൊളി ഉമ്മാ മാഷാ അല്ലാഹ് 😍😍
ഹാജറ ഉമ്മാ പാട്ട് പൊളിച്ചു 🥰🥰🥰🥰🥰
നൗഫൽ എന്റെ വർത്താനം
നൗഫലെ ഇങ്ങനെ ഉമ്മാനെ കിട്ടിയത് നിന്റെ ഭാഗ്യം എന്റെ ഉമ്മ കബറില ദുഹാ ചെയ്യണേ
Kabardam vishaalamaakkatte
എനിക്കും ഇതുപോലെ സ്റ്റുഡിയോ യിൽ പാടാൻ ആഗ്രഹം ഉണ്ട്. വലിയ പാട്ടുകാരി ഒന്നും അല്ലെങ്കിലും ചെറുതായി ഒക്കെ പാടും
പാടാൻ ആഗ്രഹമുണ്ടെങ്കിൽ മൊബൈലിൽ സ്റ്റാർ മേക്കർ ആപ്പ് എടുക്കുക അതിൽ പല പാട്ടുകളും വരും അതിൽ ഇഷ്ടപ്പെട്ട ഒരു പാട്ട് തിരഞ്ഞെടുത്തു പാടുക. അതിൽ കരോക്കെ യോടൊപ്പം ലൈൻസ് കൊടുക്കുന്നുണ്ട് ആ ലൈൻസ് പാട്ട് കറക്റ്റ് ചെയ്യാൻ വേണ്ടിയാണ്. ജോയിൻ ആയി പാടാനുള്ള സൗകര്യവും അതിലുണ്ട് ഒക്കെ
ഉമ്മ masha allah പാട്ട് സൂപ്പർ
ഉമ്മാക്ക് നല്ലൊരു പാട്ട് പഠിപ്പിച്ചു കൊടുത്ത് പോയി പഠിപ്പിക്കൂ അപ്പൊ ഉമ്മ സൂപ്പറായി പാടും ഉമ്മാനെ പേടിപ്പിക്കാതെ കൊണ്ടുപോയി മനകേഡിലാക്കരുത്
സിനി അടിപൊളി ആയി പാടി മാഷാ അള്ളാ
Allah ummade paattu kettu kure chirichu.. Maasha allah.. Kiliye aarnu set.. Polich... 😍🥰❤️🔥❤️🔥❤️🔥♥️♥️👌👌
Jilshadnte roohanumma super thannaatto👍👍parayaand vayya.. Vallaatha feelings😍
ന്റെ ഉമ്മാനേം കൊടുന്ന പാടാൻ പറ്റോ
ഉമ്മ ഇതിലും വലിയ ഭാഗ്യം എന്ത് കിട്ടാൻ ഇത്ര നല്ല ഒരു മകൻ ഉണ്ടെങ്കിൽ മക്കളാണ് ദുനിയാവിലെയും മഹ്ഷറയിലും ഭാഗ്യം
ഉമ്മാക്ക് നല്ല രീതിയുണ്ടല്ലോ 😍
Ummanodulla sneham kanumbo manssin valathoru sandhoosham
Umma ithu pole oru makane kittiyathe ningale bakyama❤❤❤😊😊😊
ഉമ്മ കലക്കി
Nouphalinte pattu sooooper
ഞാനും കല്യാണ വീടുകളിൽ പാടാറുണ്ട് ഉമ്മാ
ഉമ്മപോളിയാട്ടോ
Umma👍🏻👍🏻👍🏻👍🏻👍🏻😍😍
അടിപൊളി ഉമ്മ
Umma adipoli aayi paadi🥰🥰
ഉമ്മാന്റെ പാട്ട് അടിപേളിയാ നൗഫൽ
എന്റെ ലൈക്ക് ഉമ്മക്ക് ഇരിക്കട്ടെ 🥰🥰🥰❤️❤️❤️
നൗഫൽ ഉമ്മാന്റെ പാട്ട് സൂപ്പർ
Masha allah umma adipoli 👍🏻👍🏻👍🏻
ചിരിച്ചു ചിരിച്ചു പണികയിഞ്ഞു.ഉമ്മാക് പാടാനുള്ള കഴിവുണ്ട്
ഉമ്മാന്റെ പാട്ട് സൂപ്പറായി 👍🏻😍😍🥰🥰🥰🥰🥰
Umma mnslkit vende sinune mumbil iruthan noufal engane parayana umma backil irik enn appo umma adh mnslknde☺️
Ummaye snehikanum venam oru bhagim enganeyulla makkal ihatilum paratilum racksha petu
മാഷാഅല്ലാഹ് ❤😍😊
Nuofalka umma paavam
ഇതൊക്കെ കാശിനു വേണ്ടിയാണെല്ലോ അതാണ് സമാദാനം
Njan AA ummayude pat all sradhichath aa ummayode makan kaanikunna snehate kurichu orkukayaayirunnu
നൗഫൽ👌👌👌ഉമ്മാന്റെ പാട്ടും 👌
Umma sinu chakkara fans
എന്തായാലും നൗഫലേ നീ ചെയ്തതു വളരെയധികം സന്തോഷമായി
Ummantepatt kalakki thimarthu
Oru rakshayum illa umma super
ഉമ്മാന്റെ പാട്ട് അടിപൊളി
Masha allah 🥰🥰🤲🤲
നൗഫലിക്കന്റെ പാട്ടു സുപ്പർ🥰🥰
മാഷാഅല്ലാഹ് ഉമ്മ പാട്ട് സൂപ്പർ 💋💋💋
Ummane enik peruthaishta
Noufal Patt suppar
Masha allah ❤ ella makaludeyum dhunyaavile swarkamaanu umma 😘nadha njagalude ummak afiyathulla deergayus kodukkanne allah 🤲🥰
Jilshunte ella videoyosum kaanarund❤❤