എനിക്ക് നല്ല ഇഷ്ട്ടം ആണ് പാട്ടു പാടുന്നത് പാട്ടു സിനു പാടുന്നത് പോലെ എല്ലാത്തിന്റെയും 4 വരികൾ പാടും പാട്ടു ക്ലിയർ ആക്കി പഠിക്കാനും ഇങ്ങനെ പാടാനും നല്ല ആഗ്രഹം ഉണ്ട്
നൗഫു ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു... ഞാൻ എല്ലാർക്കും പാട്ട് പടികൊടുക്കും. ഇന്ക് പാടിത്തരുന്ന ഒരു കുട്ടിനെ കിട്ടിയമതിയായിരുന്നു എന്ന് ഇപ്പോ അതു സംഭവിച്ചു... മാഷാഅല്ലാഹ്.. സിനു set ❤️ന്നാലും ഉഷാർ ആയല്ലോ ആദ്യായിട്ടല്ലേ ❤️🥰
Sinu avalk ishttamulla tune il aan paadunne ... Songs nu match aaya tune il alla ... Karokke vech paadi nookkiyal redy aavum ... Music nu anusarich paadanam Ooroo songinum ooroo tune undaavum ... Elladhum same aakki paadiya sheriyavillalloo
Masha allha❤️❤️ എനിക്കും ഇത് പോലെ അവസരം കിട്ടിട്ടുണ്ട് ❤️ഞൻ കൂറേ പേടിച്ചു ഇത് പോലെ പിന്നെ പിന്നെ റെഡി ആയേത് അതു പോലെ റെഡി ആവട്ടെ ❤️❤️❤️സോങ് പൊളിച്ചു ❤️❤️❤️❤️❤️❤️❤️
നൗഫലെ ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് കരോക്കി ഇട്ട് ആരുമില്ലാത്തിടത്തിന്ന് പാടി റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിലൊക്കെ ഇട്ടിട്ട് നല്ല കമെന്റ്സ് കിട്ടിട്ടുണ്ട് ആ എക്സ്പീരിയൻസ് വെച്ച് ഒരു സദസ്സിൽപാടി മൈക്ക് എടുത്തപ്പോൾ തന്നെ കയ്യിന്ന്പോയി വിറയലൊക്കെ വന്നു ഇനി ഇതുപോലെ സ്റ്റുഡിയോയിൽപോയി പാടണമെന്ന് ആഗ്രഹമുണ്ട് ഇതിനുപറ്റിയ ഇടം അന്വേഷിക്കുകയാണ്
സിനുവിനെ പോലെ എന്റെ മോളും പാടും ആദ്യമായി സ്റ്റുഡിയോ ഇലും പാടി
Mashallah നല്ല വോയിസ് സിനു വിന്ന് പാടാൻ അവസരം കൊടുക്കാം നൗഫലിന്റെ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
👍🏻❤️🥰
Hi
Ningale yenik ariyam
Kurukayilullathalle
സിനു നല്ല അച്ചടക്കം ഉള്ള കുട്ടിയാണ്. അഹങ്കാരം ഇല്ലാത്ത ഒരു കുട്ടി .ഉമ്മാനെ കൂടെ കാണുന്നില്ലല്ലെ
ഇപ്പോഴൊക്കെ നല്ല കുട്ടിയാ ഫേമസായാൽ രൂപവും ഭാവവും എല്ലാം മറക്കും ഉദാ:- ഷഹജ
സിനു fan's like
🥹🫶🏻
സിനു വിനെ പോലെ എന്റെ മോളും പാടും നവ്ഫലിനെ പോലെ ഒരു വരനെ കിട്ടട്ടെ 🤲🏻
Noufal bagyama ee mole kittiyath nalla mol ennum ithupole ee jevitham nilanilkateee noufalde ummane kittiyath aa mole bagyam 😍😍
സിനു ചേച്ചിടെ ദേഷ്യം വരുമ്പോൾ ഉള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😂 adipwoli ❤️❤️❤️❤️♥️♥️♥️
മാ ഷഅ ള്ള പൊളിച്ചു സി നു തള്രരു ത്ത് പാ ടി മു നേ റ ണ്ണം പിന്നെ എന്തിന് പേടിക്കണം ഉഷാറായി പാടവാ വാ.............
സി നു
Noufalinum Sinuvinum irikkattte oru like.
Patu adipoli
Ningal rand perum koode orumichulla songinayi wait cheyunnu 🥰
എനിക്ക് നല്ല ഇഷ്ട്ടം ആണ് പാട്ടു പാടുന്നത് പാട്ടു സിനു പാടുന്നത് പോലെ എല്ലാത്തിന്റെയും 4 വരികൾ പാടും പാട്ടു ക്ലിയർ ആക്കി പഠിക്കാനും ഇങ്ങനെ പാടാനും നല്ല ആഗ്രഹം ഉണ്ട്
Enikkum
Enikum
ഞാനിതുവരെ സ്റ്റുഡിയോയിൽ പാടിയിട്ടില്ല ട്രാക്ക് ഇട്ട് പാടിയിട്ടുണ്ട് സിനു പാട്ട് അടിപൊളി😍
Same
നിങ്ങൾക്ക് കഴിയും Insha Allah🤲
Noufalknte simplicity ❤️💯.....natural 💐
👍🏻👍🏻👍🏻👌🏻👌🏻👌🏻രണ്ടു പേരെയും ഒരുപാട് ഇഷ്ടം എല്ലാരോടും അന്വേഷണം പറയണം ഉമ്മനോടും ചക്കരനോടും 🤲🏻🤲🏻🤲🏻
Sinu നല്ല സുന്ദരി കുട്ടി ❤️
നല്ല ഈമാനുള്ള കുട്ടി 👍👍👍👍
സിനു സൂപ്പർ എനിക്ക് ഇഷ്ടം ആണ് സിനുനെ ഒരു model ഇല്ലാ നല്ല അച്ചടക്കമുള്ള മോൾ ❤നൗഫലിക്കാന്റെ ഫാമിലിഇഷ്ടം ആണ് ❤ഉമ്മാ missu 😘😔
Masha allah nannayi paadi❤ iniyum uyarangalil ethatte enn ashamsikkunnu 🥰
Masha allha ❤️ഇക്കാന്റെ സോങ് പൊളിച്ചു ❤️❤️❤️❤️❤️❤️❤️
മാഷാ അല്ലാ നന്നായിപാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍
മജ്ബൂർ നാട്ട്കാരൻ 😃
Eppam
Jinshad ikkade aduth pokille ningal
Masha Allah👍
Iniyum sinu uyarangalil ethatte
Masha Allah❤️❤️
സിനുന്റെ വോയിസ് 👍🏻👍🏻
നൗഫു ഒരിക്കൽ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു... ഞാൻ എല്ലാർക്കും പാട്ട് പടികൊടുക്കും. ഇന്ക് പാടിത്തരുന്ന ഒരു കുട്ടിനെ കിട്ടിയമതിയായിരുന്നു എന്ന് ഇപ്പോ അതു സംഭവിച്ചു... മാഷാഅല്ലാഹ്.. സിനു set ❤️ന്നാലും ഉഷാർ ആയല്ലോ ആദ്യായിട്ടല്ലേ ❤️🥰
Enikk paddan nalla aagraham und eppanavo nadakkua😌
സിനു വോയിസ് spr മാഷാ അല്ലാഹ് ❣️💞🥰
Sathyathil sinun m80 moosayile pathu nte cut ndooh ❣️☺️
Ente molude valiya aagrahaman studiyoyil poyi padanamenn
മാഷാഅല്ലാഹ് 🤲🤲സിനു പൊളിച്ചു ❤️❤️🥰🥰
നൗഫൽ ഈ സ്റ്റുഡിയോ ലൊക്കേഷൻ ഒന്ന് പറയുമോ മഞ്ചേരിയിൽ എവിടെയാണന്ന്
Sound kuravaanallo sinu
Sinu avalk ishttamulla tune il aan paadunne ...
Songs nu match aaya tune il alla ... Karokke vech paadi nookkiyal redy aavum ...
Music nu anusarich paadanam
Ooroo songinum ooroo tune undaavum ... Elladhum same aakki paadiya sheriyavillalloo
Ente mon nannayitt paadum.paadanoru avasaram othuvannittilla
patt padiyapo agraham patt padan eni dance kalichal adhavm agraham 😂oroo udayip 😄 olee mine agraham social media viral avnm enann elarum support chyo gyss🤩
Mashaa allah voice agane kelkkunila
3 perude song poli😍 mashaallah❤️
Nalla. Shabdham masha allh
നൗഫു എന്നാണ് ഈ സൊങ്ങ് അപ്ലോഡ് ആവുന്നേ
മാഷാ അള്ളാഹ് സൂപ്പർ ആയിരുന്നു സിനു.. നല്ല വോയിസ്. ഇനി യും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന്ആശംസകൾ നേരുന്നു... 😘😘💫💫💞😍😍😍
Ante chavikk valla kozappavum undo
മാഷാ അല്ലാഹ് സിനു പാടാൻ കഴിയട്ടെ 👍❤️
ഞാനും നല്ല പാട്ടുകാരൻ ആണ്. എന്നെയും കൂടെ പ്രാർത്ഥനയിൽ ചേർക്ക് 😄😄😜
Ameen😘😘😘
2aamathe ആഗ്രഹം പറ bro first കാശ്മീരിൽ പോണം എന്നായിരുന്നല്ലോ ഇതു 2ആമത്തെ ആഗ്രഹം അല്ലേ 💓💓💓mashah അല്ലാഹ് song അടിപൊളി 🥰🥰🥰🥰
സിനുവിനെ ഇനി സിനിമയിലും കൂടി ഒന്ന് അഭിനപ്പിക്കണം എന്നാൽ എല്ലാം ആയി. കഷ്ട്ടം
അതിന് ഇജ് എന്തിനാ കഷ്ട്ട പെടുന്നെ 🙄🙄🙄🙄🙄നിന്നെ ആരെങ്കിലും ഏൽപ്പിച്ചോ നിന്റെ കഷ്ട്ടം പറഞ്ഞപ്പോ ഉള്ളത് പറയാലോ ഇത് അസൂയ്യ ആണ് 😬😬😬
@@rasheekhamuthu7681 ..............
Njan jeevithamokke paattayi ezhuthum paadullakazhivilla padankazhivulla oru mole ente monu kittatte
റമളാൻ മാസമല്ലേ വരുന്നത് 😢
എനിക്ക് പാട്ട് പാടണം നൗഫക്ക
Masha Allah Masha Allah sinu cute voice....superb 😍😍
നന്നായി പാടി, എന്റെ ആങ്ങളയുടെ കുട്ടി നല്ലം പാടും
ഞാനും പാടും noufalka
Sinu nowfal nalla chakkana anikku orupadissta avana
കരോക്കെ വെച്ച് പാടണം. അതാണ് പൊളി. സിനുവിന് കഴിവുണ്ട്
ശരീരം ഒറക്ക നല്ലവണ്ണം മറക്കുന്ന കുട്ടിയാണ് ഇതു പോലെ തന്നെ എന്നും ആവണം കെട്ടെ
Sthiram preshakar hajar idaan marakkalle 🙈
Masha allha❤️❤️ എനിക്കും ഇത് പോലെ അവസരം കിട്ടിട്ടുണ്ട് ❤️ഞൻ കൂറേ പേടിച്ചു ഇത് പോലെ പിന്നെ പിന്നെ റെഡി ആയേത് അതു പോലെ റെഡി ആവട്ടെ ❤️❤️❤️സോങ് പൊളിച്ചു ❤️❤️❤️❤️❤️❤️❤️
Nalla voice nalla ludubamayi jeevikkanam ellavarum
സിനു അടിപൊളി ടെൻഷൻ മാറിയില്ലേ
നൗഫൽ ഒരു ബർത്ത് ഡേ സോങ് ആവശ്യമുണ്ട് അതിനെ എന്താണ് ചെയ്യേണ്ടത് സിനു നിൻറെ നല്ല സൗണ്ട് ധൈര്യം കൊടുത്തു പാടു സിനു👌😊 സംസാരം കേൾക്കാൻ നല്ല രസമുണ്ട്
Anvar shanu നൗഫൽന്റെ കൂട്ടുകാരൻ ഞാൻ ചെയ്യിച്ചിരുന്നു നന്നായിട്ടുണ്ടായിരുന്നു
Ente huss cheyyum
Studio yil keriyappol sinu ntha paranje padchoneee ingal kaatholim,,😄😄
Sonu ee kundrannam illade paadum 😂😂😂noufuuuu
Masha allah super 👌 👍
ഉമ്മ ഫാൻ👍🏻
Sinun practicente kurav nalloonamund try cheyy Inna readyakum
ഞാൻ എന്നും നിന്റെ കമന്റ് വായിക്കുന്ന ആളാണല്ലോ
നൗഫലെ ഈ ഷർട് അനക് നല്ലോണം cherunund
അമ്പായ ഇട്ടിട്ട് പാടിയാൽ മതിയായിരുന്നു
Padan eshttaman patt enikkum nadakkumo aa agraham
സിനു വോയ്സ് അടിപൊളി മാഷ അല്ലാഹ
Masha allah supper voice😍
Sinuthathakk shall chutti ideikaram ingane idunadhinekaal adipolii👀🥰🥰
നജിലാന്റെ പാട്ട് നന്നായിട്ടില്ല തീരെ വച്ച ഇല്ല അങ്ങിനെ ഒരു മൂളക്കം പാട്ട്
നൗഫലെ... ഇത് എവിടെയാ സ്റ്റുഡിയോ
Allh..kabeer
കമന്റ് വായിക്കും എന്നെയും കൂടി ഏർപ്പെടുത്തണം
Mashaallah
പാട്ട് സൂപ്പർ ♥️
Majboor aanoo
Mashallah noufal sinu pat adipoli
ഈ കാക്ക ഞങ്ങളെ സ്കൂളിൽ വന്നിനി G. M. U. P. S chirayil
Hai.. Pattu... Polichu.,. Naufalkka🌹
താത്ത സൂപ്പർ പാട്ട് ഞാൻ മിസ്വ
Mudikanathe.makkanaittathil.santhosham.
Alhamdulillah Ma sha Allah sinu
സിനുനല്ല കുട്ടി ഒരു ഫാഷനും ഇല്ലാത്ത കുട്ടി ഹിജാബ് ഇടീക്കാൻ പറ്റിയ മോൾ നൗഫലിനെ എങ്ങിനെ പറ്റി
Studio l padan rate? Plz
Masha allha sinu well done
പാടാൻ എനിക്കിഷ്ടാ സിനു പറഞ്ഞ പോലെ എല്ലാത്തിന്റെയും നാല് ലൈൻ മാത്രേ അറിയുള്ളു 🤣
Jilshu....evide
Song enna upload aavunne
ഇങ്ങനെ ഒരു ഫാമിലി യെ കിട്ടിയത് സൈനുവിന്റെ ഭാഗ്യമാണ്
സൈനു അല്ല സിനു 🤣
😄
Sinu
😀😀
🤣🤣🤣
Katta wait aayirunnu 🔥
Alhamdulillah. Masha Allah 💞
അൽഹംദുലില്ലാഹ് 👌👍🌹
ഡ്രസ്സ് നല്ല rasnd ith evdunnaa
Masha അല്ലാഹ് god bless u
സിനു song super 👍👍
സിനു പടച്ചോനെ കാത്തോളണേ 😂😂
Song ishtapettor like adikk ♥️
Masha Allah❤️❤️❤️🥰🥰🥰💐💐💐👏👏👏
മാസഹാള്ള സൂപ്പർ 🤲q
ഈ സ്റ്റുഡിയോ എവിടെ ആണ്
Oru kunji kal kanende nigalk..❤👪
Ellavare pattum super
മാഷാ അള്ളാ ❤️
നൗഫലെ ഞാനും ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് കരോക്കി ഇട്ട് ആരുമില്ലാത്തിടത്തിന്ന് പാടി റെക്കോർഡ് ചെയ്ത് ഫേസ്ബുക്കിലൊക്കെ ഇട്ടിട്ട് നല്ല കമെന്റ്സ് കിട്ടിട്ടുണ്ട് ആ എക്സ്പീരിയൻസ് വെച്ച് ഒരു സദസ്സിൽപാടി മൈക്ക് എടുത്തപ്പോൾ തന്നെ കയ്യിന്ന്പോയി വിറയലൊക്കെ വന്നു ഇനി ഇതുപോലെ സ്റ്റുഡിയോയിൽപോയി പാടണമെന്ന് ആഗ്രഹമുണ്ട് ഇതിനുപറ്റിയ ഇടം അന്വേഷിക്കുകയാണ്