നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം വല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാം ഭാരം പാപം തള്ളി ലക്ഷ്യം നോക്കി നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;- പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;- ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;- ഏതുനേരത്തും പിശാചിടർച്ച ചെയ്തിടും ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;- കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;- ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;- അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;- ഓട്ടം തീരും നാൾ സമീപമായി കാഹളം കേട്ടിടാൻ സമയമായി വേഗം ഓടിടാം;- ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം;-
പഴയപാട്ടുകള് സുപ്പറാണേ പുത്തെനാമെരുശലേമില് എത്തും കാലമോർക്കുഠബോഴ് ആ പാട്ട് പാടിയാല് കൊള്ളാമായിരുന്നു യുട്യൂബില്ആപാട്ടു കുറവാണേ കുട്ടിയച്ചന്റെ പഴയ ഒരുപാട്ടുമാത്റമേ ഒരുവിതഠകൊള്ളാവുണ്ണത് ഉള്ളു ഈ പാട്ട് ആരാതനക്പാടാറുണ്ണ്ടു ഇത് കേട്ടാല്മതിവരത്തില്ലാ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ ഞാന് നല്പ്പതുവർഷഠകൊണ്ടു എന്റെ യേശുവിനായിപാടുണ്ണു
நல்ல போராட்டம் போராடி ஓட்டம் ஓடிடாம் வல்லபண்டே நல்ல பாத பின் தொடர்ந்னிடாம் பாரம் பாபம் தள்ளி லெக்ஷ்ம் நோக்கி நேர முன்னோட்டோடி ஓட்டம் திகைக்காம் ஓட்டக்களத்தில் ஓடுன்னோர் அநேகர் எங்கிலும் விருது பிறப்பிக்குன்னனெகன் மத்ரமல்லயோ பின்னிலுள்ளதொக்கையும் மரன்னு போயிடாம் முன்னிலுள்ள லக்கிலேக்கு நேரே ஓடிடாம் ஆஷா இச்சையோக்கவே அடக்கி ஓடுகில் ஆஷா வெச்ச பந்தய பொருள் லபீச்சிடும் ஏது நேரத்தும் பிசாசிடர்ச்ச செய்திடும் பீதி வேண்ட தூதருண்டு காத்து கொள்ளுவான் காடு மேடு கண்டு சம்ஷய்ச்சு நில்க்காதே சாடி ஓடி போகுவான் பலம் தரிச்சிடாம் ஓட்டம் ஓடுவான் அநேகர் முன் வெண்ணென்கிலோ லோத்தின் ஃபார்ய போலெ பின்னில் நோக்கி நின்னுபோய் அங்குமிங்கும் நோக்கியால் நீ முன்னில் போயிடா பங்கமில்லதோடியால் கிரீடம் பிறாப்பிக்காம் ஓட்டம் தீரும்ணாள் சமீபமாயி காஹலம் கேட்டிடான் சமயமாய் வேகம் ஓடிடாம் ஆதி பக்தர் ஓட்டம் ஓடி விஸ்ரமிச்சுடும் நாட்டில் சென்னு பாட்டு பாடி அநந்திச்சிடாம்
Amen Amen Amen Amen Amen Amen Amen sthothram hallelujah sthothram hallelujah sthothram hallelujah sthothram hallelujah sthothram sthothram hallelujah
നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്‍റെ നല്ല പാത പിൻതുടർന്നിടാം
ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
ഓട്ടക്കളത്തിലോടു-ന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ;-
പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം;-
ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ
ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും;-
ഏതുനേരത്തും പിശാചിടർച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ;-
കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ
ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം;-
ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ
ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്;-
അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ
ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം;-
ഓട്ടം തീരും നാൾ സമീപമായി കാഹളം
കേട്ടിടാൻ സമയമായി വേഗം ഓടിടാം;-
ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും
നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം;-
ചുറ്റുപാടുമുള്ള മനുഷ്വർ പലതും പറയും നാം ദൈവത്തിലാ ശ്രയിച്ച് ജീവിക്കുക....
പഴയപാട്ടുകള് സുപ്പറാണേ പുത്തെനാമെരുശലേമില് എത്തും കാലമോർക്കുഠബോഴ് ആ പാട്ട് പാടിയാല് കൊള്ളാമായിരുന്നു യുട്യൂബില്ആപാട്ടു കുറവാണേ കുട്ടിയച്ചന്റെ പഴയ ഒരുപാട്ടുമാത്റമേ ഒരുവിതഠകൊള്ളാവുണ്ണത് ഉള്ളു ഈ പാട്ട് ആരാതനക്പാടാറുണ്ണ്ടു ഇത് കേട്ടാല്മതിവരത്തില്ലാ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ ഞാന് നല്പ്പതുവർഷഠകൊണ്ടു എന്റെ യേശുവിനായിപാടുണ്ണു
എന്റെ വല്യമ്മച്ചി പാടുന്ന പാട്ടുകൾ ആയിരുന്നു ഇതൊക്കെ
ബലം ധരിച്ചിടാം
Mole nannayi padi God bless you❤❤❤
Beautiful voice and sweetly singing ❤❤❤❤❤❤❤❤❤ May God continue to bless you abundantly ❤❤❤
Very good action song 😄
Nice voice super pazhaya song sathyam njan karanju poye feeling song
ഇന്നിൻ്റെ സമുഹത്തിൽ സാത്താനോട് നല്ല പോരാട്ടം നടത്തണം
God bless u mol
Amen
Super Super song
SUPER PRESENTATION MOLE. GBU & SUPPORTER MUSIC, UT.
Father of the righteous, Amen.
Amen 🙏 🙏 🙏 🙏 🙏 🙏 🙏
Praising God Almighy dear Pooja for this new song. God bless you to sing more such songs for glorifying HIM. Thatha
❤
God bless you
God bless you ♥️♥️
Blessed and beautiful song, May God bless you mol abundantly
Blessed song and nice singing
God bless you da
Nice singing 🎉
Super 🙏🏻🙏🏻super molu❤️❤️god bless you🙏🏻🙏🏻
Amen ❤
വല്ല ഭൻ്റെ നല്ല പാത പിൻതുടർന്നിടാം നല്ല പാട്ടായിരുന്നു നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Nice song
Supet🙏👍🏻
Wonderful ✝️ best wishes
Super
Super voice ⭐⭐🌺🌺🌹🌹🙏🙏
Super.....Old is Gold.....
Great
❤❤
❤❤❤ മോളും നന്നായി പാടി
Very nice ❤
Blessed singing of very old and meaningful song! God bless!
Amen Amen Amen Amen Amen
Good singing. Booming voice. Captivating..
God bless 🙏
Awesome performance and sweet voice🎉❤
Nice voice super God bless you🙏🙏✝️✝️
Super sog god bless you 🖤🙏🙏🙏🙏
Blessed song nd voice
Gbu molu.😊
Nice ..!!!
nice
Nice voice
Excellent music with blessed voice! May God Bless you..!!🙏
God bless 👍 good singer poojaprem 🎉❤😂
Very nice song
Praise the Lord
Super song Amen
Nice and super
Very good with good music
Hai Pooja very good voice god bless you
Pooja..Super and beautiful to hear from your Voice..😊
Very good🕊️
Very super🕊️
God bless you very Very nice 👌
Super vioce ❤🌹🙏🌹God bless you ❤❤❤🌹🙏🙏🙏🌹👌💐
Nice song njan eppo caril yatra cheyumbozum e pattu endum 😍😍my fav nice song♥️
God bless you❤️❤️❤️❤️❤️🔥🔥🔥🔥🔥
Molu I have heard your testimony. Praise the lord ❤❤ God bless you and your family ❤ We wish you a great future ahead.
Very good song 👍👍👍
God bless you all 🙏🙏🙏
Gd
Great orchestre, Bless the music team.
Thank you🙏.
GOD BLESS YOU MOL AMEN
Nice voice keep it. God bless you mole 🙏
ദൈവം അനുഗ്രഹിക്കട്ടെ
💥👍
I used to listen this praising son repeatedly along song antasyamae
ചാടി ഓടി പോയിടബലം ധരിച്ചിടാം
Supper❤❤❤🎉❤❤🎉❤❤❤🎉🎉❤❤
Superb God bless you
Beautiful ❤
Super voice
God bless you ❤
Nice girl..Nice voice, old song.
In Tamilnadu this song very famous.
God bless you more❤❤❤❤❤
🌺👍🌺
Nice voice God bless mol
Nice super song
Good song. Sung well. God bless 🙌
Amen praise the lord 🙏❤
Glorious song. May the almighty god bless this mole with all the hevently blessings
Good evening praise the Lord old song is very good and fine this song very important for me I am very enjoying it thank you
Very good
Good voice and orchestra
Best old song Amen
Super song.. Thank god... Thank you sister
🥰
Verygoodrigjht
Super molu. ❤❤❤❤❤❤💔💔💔💔❣️❣️❣️💞💞💞💚💚💚👋👍👍💯👌🙏🏼
Good voice
🙏🙏❤
Blessed voice! May God Bless you..!!
Super ❤❤❤
👍
Super voice ❤
Poorem prem indha song ah tamil la paduna romba nalla irukum.
♥️♥️♥️♥️🌹
God bless you abundantly 🙏🙏🙏
நல்ல போராட்டம் போராடி ஓட்டம் ஓடிடாம்
வல்லபண்டே நல்ல பாத பின் தொடர்ந்னிடாம்
பாரம் பாபம் தள்ளி லெக்ஷ்ம் நோக்கி
நேர முன்னோட்டோடி ஓட்டம் திகைக்காம்
ஓட்டக்களத்தில் ஓடுன்னோர் அநேகர் எங்கிலும்
விருது பிறப்பிக்குன்னனெகன் மத்ரமல்லயோ
பின்னிலுள்ளதொக்கையும் மரன்னு போயிடாம்
முன்னிலுள்ள லக்கிலேக்கு நேரே ஓடிடாம்
ஆஷா இச்சையோக்கவே அடக்கி ஓடுகில்
ஆஷா வெச்ச பந்தய பொருள் லபீச்சிடும்
ஏது நேரத்தும் பிசாசிடர்ச்ச செய்திடும்
பீதி வேண்ட தூதருண்டு காத்து கொள்ளுவான்
காடு மேடு கண்டு சம்ஷய்ச்சு நில்க்காதே
சாடி ஓடி போகுவான் பலம் தரிச்சிடாம்
ஓட்டம் ஓடுவான் அநேகர் முன் வெண்ணென்கிலோ
லோத்தின் ஃபார்ய போலெ பின்னில் நோக்கி நின்னுபோய்
அங்குமிங்கும் நோக்கியால் நீ முன்னில் போயிடா
பங்கமில்லதோடியால் கிரீடம் பிறாப்பிக்காம்
ஓட்டம் தீரும்ணாள் சமீபமாயி காஹலம்
கேட்டிடான் சமயமாய் வேகம் ஓடிடாம்
ஆதி பக்தர் ஓட்டம் ஓடி விஸ்ரமிச்சுடும்
நாட்டில் சென்னு பாட்டு பாடி அநந்திச்சிடாம்
Thanks for Tamil Lyrics ❤
❤