കൽക്കിയുടെ സംവിധായകൻ നാഗ് അശ്വിൻ ചോദിക്കുന്നു_ Nag Ashwin with Sadhguru on god | Sadhguru Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 79

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 Месяц назад +7

    ദൈവം ഏകനാണ്,...സത്യം മനസ്സിലാക്കുക

  • @TheVikashari
    @TheVikashari 2 месяца назад +18

    33 koti in sanskrit means 33 types of Devtas:
    -12 Adityas: Chetra, Falgun, Baishakh, Jestha, Ashar, Saun, Bhadra, Ashwin, Kartik, Margh, Poush.
    -8 Vasu: Earth, water, air, fire, ether, sun, moon, star.
    -11 Rudras: Aatma, Praana, vyana, saamna, udaana, krikal, naag, kurma, dhananjax, devdutta.
    -1 indra.
    -1Prajapati.

  • @JayasreePb-x7e
    @JayasreePb-x7e День назад

    Namasthe Guruji. 🙏🏻❤️🌹Gurujiyum dhaivamanu. Thankyou guruji 🙏🏻❤️🌹

  • @srisai9634
    @srisai9634 3 месяца назад +10

    നമസ്തേ ജി

  • @ar11-uc1el
    @ar11-uc1el Месяц назад +3

    ഉണ്ട് 🤲🏻 ഏക സൃഷ്ട്ടാവ്

    • @aneeshantony4780
      @aneeshantony4780 Месяц назад +2

      ലാത്ത മന ഉസ ഇവരുടെ ഡാഡിയെ ആണോ ഉദ്ദേശിച്ചത് 🤣🤣

  • @murukart3414
    @murukart3414 Месяц назад

    നമസ്തേ ജീ ❤

  • @SagarJacky-tu4ye
    @SagarJacky-tu4ye 2 месяца назад +2

    ഗ്രേറ്റ്‌ 🙏🙏

  • @Lotus-z4l
    @Lotus-z4l 3 месяца назад +3

    🙏🙏🙏🙏🙏♥️

  • @achzimb5855
    @achzimb5855 Месяц назад

    ഗുരോ 🙏🙏🙏

  • @windwing4241
    @windwing4241 2 месяца назад +2

    Sad guru is absolutely right ✅️

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад +1

    Mere story characters 🙏🏻✌️❤️

  • @sanathanam11
    @sanathanam11 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @reflexodor
    @reflexodor 2 месяца назад

  • @KwtKw-m7r
    @KwtKw-m7r 2 месяца назад +1

    🙏❤️🌹

  • @yogyan79
    @yogyan79 3 месяца назад +1

    ❤❤❤🙏🙏🙏

  • @GeethaBhaskaran-i5q
    @GeethaBhaskaran-i5q 2 месяца назад

    Namastheji

  • @davidd8133
    @davidd8133 3 месяца назад +4

    One god❤️

    • @progamer-em2be
      @progamer-em2be 3 месяца назад +9

      ഏകം സത് വിപ്രാ:
      ബഹുധാ വദന്തി ❤
      ഈശ്വരൻ ഒന്നേ ഉള്ളൂ... അറിവുള്ളവർ പല പേരുകളിൽ വിളിക്കുന്നു...
      ഇത് ആദ്യം ലോകത്തോട് വിളിച്ചു പറഞ്ഞത് ഭാരതം ആണ് ❤
      ദേവതകൾ ആണ് അനേകം ഉള്ളത്.. ഈ പ്രപഞ്ചത്തിലെ ശക്തി പ്രതിഭാസങ്ങൾ ആണ് ദേവതകൾ...

    • @davidd8133
      @davidd8133 3 месяца назад

      @@progamer-em2be yup

    • @ajithbabu9914
      @ajithbabu9914 2 месяца назад

      That Is Jesus christ one and only god

    • @progamer-em2be
      @progamer-em2be 2 месяца назад +6

      @@ajithbabu9914 അപ്പോൾ പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ത്രിത്വം എങ്ങിനെ വന്നൂ...

    • @pradeepm2336
      @pradeepm2336 2 месяца назад

      അമ്മാതിരി ചോദ്യം വേണ്ട കെട്ടോ ​@@progamer-em2be

  • @sojankochan1049
    @sojankochan1049 2 месяца назад

    🙏🏻

  • @raas7777
    @raas7777 2 месяца назад +6

    മതി എല്ലാം മനസ്സിലായി😂 തിരുപ്പതി യായി എന്നാ ഞാൻ പോട്ടേ

  • @nitheeshps2505
    @nitheeshps2505 2 месяца назад

    Jeevan ulla kaalam vare dheyvathe vilichu karmam cheyyuka..
    ❤..kooduthalperum sathyathinu vendi alla jeevikkunnathe

  • @aneeshmohan3488
    @aneeshmohan3488 2 месяца назад +4

    അപ്പോൾ ചിന്തകൾ കൊണ്ടു അവർ മുകളിൽ ആയിരുന്നു എല്ലാം നമ്മുടെ അകത്തു തന്നെ ഉണ്ട് യീയൊരു തിരിച്ചുവരിവ് അല്ലേ എഥാർത്ത ശക്തിയെ തിരിച്ചു അറിയുന്നത് 🙏

  • @tommyjose4758
    @tommyjose4758 2 месяца назад +1

    He speaks malayalam very well😂❤

  • @aseescchennamkulangara8293
    @aseescchennamkulangara8293 Месяц назад

    Kopp

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад +1

    Hindu gods are mythical story characters . CHALLENGE YOU TO DEFEND ✌️✌️✌️✌️❤️

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад +1

    Jesus Christ is the one and only true living God ✌️🙏🏻

    • @mrbeanset1925
      @mrbeanset1925 Месяц назад

      Noooooo. Jesus( he is prophet of allah) his name is isa ibnu mariyam....
      He is jews tribe men.

    • @aneeshantony4780
      @aneeshantony4780 Месяц назад

      ​@@mrbeanset1925ഏത് അള്ളാ ആണ്, ലാത്ത മന ഉസ ഇവരുടെ ഡാഡിയെ ആണോ ഉദ്ദേശിച്ചത് 🤣🤣

    • @mrbeanset1925
      @mrbeanset1925 Месяц назад

      @@aneeshantony4780 അല്ല.ഈ ലോകം മുഴുവൻ സൃഷ്ട്ടിച്ചു അതിൽ സൃഷ്ടി ജാലങ്ങളെ ഉണ്ടാക്കി അതിനെ പരിപാലിക്കുന്നവനായ അല്ലാഹുവിനെയാണ് ഞാൻ ഉദ്ദേശിച്ചത്. അല്ലാഹ് അറബി ഭാഷയാണ് മലയാളത്തിൽ അതിന്റെ അർത്ഥം (ദൈവം ). സത്യം മനസിലാക്ക് സഹോദര.. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നല്ലത് വരട്ടെ ❤

  • @justingeorge1374
    @justingeorge1374 2 месяца назад +10

    ഇവന്മാരോട് എന്ത് ചോദിച്ചാലും മോഹൻലാൽ സ്റ്റൈൽ ആണ് ഉപയോഗിക്കുന്നത്, ആർക്കും ഒ ന്നും മനസിലാവില്ല, ഇതിന്റെ പുറകെ പോകുന്നവരുടെ ഒരു അവസ്ഥയെ 🙄🙄🙄🙄

  • @womensfellowshipskd7406
    @womensfellowshipskd7406 Месяц назад

    Jesus Christ is the only way to Heaven ✌️❤️🙏🏻

  • @haneefputhiya7999
    @haneefputhiya7999 Месяц назад

    ഇസ്‌ലാമിൽ നിങ്ങൾക് എല്ലാത്തിനും ഉത്തരമുണ്ട്

  • @sajeevanc70
    @sajeevanc70 2 месяца назад +3

    ദൈവത്തെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ഒരു മനുഷ്യൻ വലിയ ജ്ഞാനിയാണെന്നാണ് ഭാവം വിളിച്ചുപറയുന്നത് പൊട്ടത്തരങ്ങൾ മാത്രം കേൾക്കാനും ആസ്വദിക്കാനും കുറെ ജനങ്ങളും

    • @universalphilosophy8081
      @universalphilosophy8081 2 месяца назад +2

      എന്നാൽ പറയുക !
      എന്താണ് ദൈവം ?
      വിദൈശത്ത് നിന്നിറക്കുമതി ചെയ്ത കാട്ടറബിയുടെ ഒറ്റ ദൈവം എന്നത് അബദ്ധ സങ്കല്പമാണ് ! അങ്ങനെയൊരു ദൈവം ഉണ്ടെന്ന് പറയുന്നത് തന്നെ മനുഷ്യന്റെ ബുദ്ധിയെ കളിയാക്കലാണ് !
      ദൈവം എന്തെന്നറിയാൻ ആദ്യമായ് സംസ്കൃതം പഠിക്കുക

  • @sajeevkumbhen8381
    @sajeevkumbhen8381 2 месяца назад

    Koti also means new

  • @Alexander90948
    @Alexander90948 Месяц назад +1

    "ദൈവങ്ങൾ" എന്ന പദം എങ്ങനെ ശെരി ആകും..., അതിൽ സത്യം എന്താണു....,???????????????

  • @viswambharanvasu6455
    @viswambharanvasu6455 2 месяца назад +1

    33 കോടി ദൈവങ്ങളല്ല,ദേവതകളാണ്.

  • @kvsurendran60
    @kvsurendran60 2 месяца назад +4

    എന്തോ പറഞ്ഞു, മീനിങ് ഉണ്ടായില്ല. എല്ലാ ഹീറോയെ യും നമ്മൾ ആരാധിക്കും നന്മ ഉണ്ടെങ്കിൽ.

  • @ummerka74
    @ummerka74 Месяц назад

    The war people. But budhan

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 месяца назад

    മുപ്പത്തി മൂന്നു കോടി അല്ല മുപ്പത്തി മൂന്നു കൊട്ടി യാണ്
    അതായത് തരം..

  • @rahulmohan5379
    @rahulmohan5379 Месяц назад

    കുറെ മനസിലായി കുറെ മനസിലായില്ല.. 🙄
    ഒരു ചോദ്യം സാധാരണ മനുഷ്യർ വെറും അഭിനേതാക്കൾ, അവർ സംവിധാനകാർ എന്നു പറഞ്ഞു എന്നാൽ ഒരു ചോദ്യം, നടനും, സംവിധായകനെയും മനസിലായി അപ്പോൾ പ്രൊഡ്യൂസർ ആരാണ് 🤔

  • @muralic6207
    @muralic6207 2 месяца назад +1

    സത്ഗുരു നാണം ഇല്ലേ കുരു ഇങ്ങനെ ഒരു വീഡിയോ പണം. ഉണ്ടാക്കാനോ . ആണ് ആണങ്കിലും പൈസ ഉണ്ടാകാൻ വേറെ എത്ര നല്ല മാർഗ്ഗങ്ങൾ ഉണ്ടു് കുരു.

  • @muthalibknkl3523
    @muthalibknkl3523 2 месяца назад +1

    രാമൻ ആത്മഹത്യ ചെയ്തു എന്നു പറയുന്നു,
    ശരിയാണോ

    • @nandakumarmani9769
      @nandakumarmani9769 Месяц назад +1

      മയമദിനെ തല്ലി കൊന്നു മൂന്നു ദിവസം കഴിഞ്ഞു കുഴിച്ചിട്ടു😂😂

  • @abdulkaderebrahim999
    @abdulkaderebrahim999 2 месяца назад +1

    അപ്പോൾ സ്രട്ടാവ് ആരാണ്
    സംവിദായകൻ ആരാണ്

    • @കാളിദാസ്123
      @കാളിദാസ്123 2 месяца назад +2

      ദൈവം ഒന്നേ ഉള്ളൂ എന്നു തന്നെ ആണ് ഹിന്ദു മതം പറയുന്നത്..ആ സർവേശ്വരൻ അവതാരം എടുത്തു എന്നാണ് പറയുന്നത് ശിവനും കൃഷ്ണനും രാമനും ഒക്കെ

    • @AbhiShek-wi8iy
      @AbhiShek-wi8iy 2 месяца назад

      Ente എന്റെ അച്ഛൻ ആണ്

  • @jaisonbjacob5088
    @jaisonbjacob5088 Месяц назад

    Innum jeevikkuunna oru Daivame ullu...
    The Almighty Lord & Saviour of the world,
    'Jesus Christ'.

  • @jayachandrands6477
    @jayachandrands6477 2 месяца назад +3

    മണ്ടത്തരം പറയരുത് പ്ലീസ്

  • @ChandhiniGovina
    @ChandhiniGovina Месяц назад

    So soorryenil ninnu varunne thannello kirrennengel Annal Athyine soorryen annu pareyillello verum kirrennengel anne alle pareyu , Athupole dheyvethe prarthichum jenmmana undaakuna prrethyeka positive anerge dheyvikethem ulla kazhive athe allaverkumilla chila dheyva dhuthem maar annal orammde vayettil jeniqunu ,athu dheyvethyintte kannaaddiyil kaannune ple oravastha thanne athu lokemmizhuvenThree lokethumnirenju nilkkunu , Annal nammel schoolil padiqumpol ienne kannekke teacher illaa athukonde headmaster vannu paddippiqum Atherem oru santherfem kurevaakunu Annal ievide dheyvem viduna yogikel namme thirricharivu tharunu Averkkum vishosichal sakthi unde Sarriqum dheyvem onneullu , baakkiallam nammude Teacher aakunu thiricharve tharan vidune dheyve visowsikel chila chuoodu time soorrykirennengel Aattum manushyyer. Marriqunu ,dheyvadhuthen maarkkum sakthy unde ,namuke orrikelum dheyve the parrikshikan pattula annal thyrrichu name parrikshykkam ,

  • @bijoymk8549
    @bijoymk8549 2 месяца назад

    Iyal alle ipol hospitalil kidakkunnath

  • @മിറാക്കിൾ
    @മിറാക്കിൾ 2 месяца назад +4

    എന്റെ മനസ്സിൽ ഒരു ദൈവമേ ഉള്ളു. എന്റെ അല്ലാഹ് 😌

  • @brittoantony3098
    @brittoantony3098 Месяц назад

    Thadikara ne endoota thala ati konditikunne

  • @SureshVs-r9b
    @SureshVs-r9b Месяц назад

    Vidditham parayaruth hindhu mathathe kurichu valiya idia illa alle😂

  • @black_knightsgaming536
    @black_knightsgaming536 2 месяца назад

    33 kodi devathakalanu. Divagal alla😂. God is one. Supreme soul siva anu god. Allha ennum yahova ennum parayum. Pachavellathe pala pradhesagalil pala peru parayunnu. Water thanni paani jalam agane agane.. Pala perukal. Athupole thanne aanu godine pala madhasthar pala peru parayunnu.

  • @ambaditileworks1302
    @ambaditileworks1302 2 месяца назад

    ദൈവം ആരാണെന്ന് എനിക്കറിയാമോ ഓരോരുത്തർ ചെയ്യുന്ന കർമ്മങ്ങൾ ആണ് ദൈവം അതാണ് ഹിന്ദുമതം

  • @kkkkkk-kf4et
    @kkkkkk-kf4et Месяц назад

    😂😂😂😂

  • @RajendranNair-t2c
    @RajendranNair-t2c Месяц назад

    🤣🤣🤣🤣🤣🤣🤣

  • @universalphilosophy8081
    @universalphilosophy8081 2 месяца назад

    എന്നാൽ പറയുക !
    എന്താണ് ദൈവം ?
    വിദൈശത്ത് നിന്നിറക്കുമതി ചെയ്ത കാട്ടറബിയുടെ ഒറ്റ ദൈവം എന്നത് അബദ്ധ സങ്കല്പമാണ് ! അങ്ങനെയൊരു ദൈവം ഉണ്ടെന്ന് പറയുന്നത് തന്നെ മനുഷ്യന്റെ ബുദ്ധിയെ കളിയാക്കലാണ് !
    ദൈവം എന്തെന്നറിയാൻ ആദ്യമായ് സംസ്കൃതം പഠിക്കുക!!
    തമിഴിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് സംസ്കൃതഭാഷ. മഹേശ്വരന്റെ ഡംറുവിന്റെ രണ്ടു ഭാഗങ്ങളിൽ നിന്ന് ഗമിക്കുന്നതാണ് തമിഴും സംസ്കൃതവും - സംസ്കൃത ഭാഷാ വ്യാകരണത്തിന് മഹേശ്വര സൂത്രം എന്നാണ് പേർ !
    18 പ്രാണനും(സ്വരങ്ങളും), 33 സരൂപങ്ങളും (വ്യഞ്ജനങ്ങളും) ചേർന്ന 51 അക്ഷരങ്ങൾ ചേർന്നിരിക്കുന്നു.
    തമിഴിൽ ഉയിർ എന്നും മെയ്യ് എന്നും യഥാക്രമം അറിയപ്പെടുന്നു.
    33 കഃ ആദികളായതാണ് കോദി / കോടി എന്നപേരിൽ 33 കോടി ദൈവങ്ങൾ !!
    (സംസ്കൃതത്തിൽ ഃ എന്ത് ോ എന്നായും രേഖപ്പെടുത്താമല്ലോ).
    ലോകത്ത് ഈ മന്വന്തരത്തിൽ മനുഷ്യരുദ്ഭവിച്ചത് തമിഴ്നാടിനും തെക്കായി സ്ഥിതിചെയ്തിരുന്ന കുമാരി ഖണ്ഡം എന്നിടത്താണ് !!
    You said it right!!
    സംസ്കൃതം പോലും ഏറ്റവും പ്രാചീനമായ തമിഴ് ൽ നിന്നു സംസ്കരിച്ചുണ്ടാക്കിയതാണെന്ന് വാദമുണ്ട്.
    Kumari Khandam എന്നൊര് ദേശം ഭാരതത്തിനും തെക്ക് കിഴക്കായ് ഉണ്ടായിരുന്നതായും അത് മുങ്ങിപ്പോയതായും പറയപ്പെടുന്നു!
    ആദിയോഗിയും ആദി ഈശ്വരനായ ശിവം ൽ നിന്ന് പ്രകർഷേണ കൃതപ്പെട്ട പ്രകൃതിയിൽ നിന്ന് സകലതും സ്രവിച്ച് (evolve) ചെയ്തുണ്ടാകുന്നതിനാലല്ലെ അതിന് സൃഷ്ടി എന്ന് പേർ?
    സൃഷ്ടിക്കുന്നതാകട്ടെ അമ്മയായതിനാൽ പ്രകൃതി പാർവതി ദേവിയായി.
    സൃഷ്ടിക്കപ്പെട്ടതിനാൽ ശിവൻ വേറെയും പ്രകൃതി വേറെയും അല്ലാത്തതിനാൽ അർദ്ധനാരീശ്വരൻ ആയി പറയപ്പെടുന്നു.
    നാരം എന്ന ജലതലം നിലനിർത്തുന്നത് നാരായണൻ!
    സകലിടവും വ്യസിച്ചിരിക്കുന്നതിനാൽ വിഷ്ണു എന്നും പേർ!
    ഇങ്ങനെ അനന്തതയിൽ ഉറങ്ങിക്കിടക്കുന്ന /ശയിക്കുന്ന ശിവ തത്വത്തിൽ ഒരു trigger ആയ് വാസന അഥവ കാമം (desire) ഉണ്ടാകുമ്പോൾ അവിടം തൊട്ട് ഓളങ്ങൾ ഉണ്ടാകുന്നു! ആ ഓളങ്ങൾ അവസാനം വീണ്ടും ശിവ (ശാന്തി) ത്വത്തിലേക്ക് തന്നെ നിങ്ങി പ്രകർഷേണ അതിൽ ലയിക്കയാൽ പ്രലയം / പ്രളയം എന്നതിൽ അവസാനിക്കുന്നു! വേറൊര് trigger ഉണ്ടാകുന്നത് വരെ!
    എന്നാൽ ഓളങ്ങൾ എന്നത് കണങ്ങൾ ഉയരുകയും താഴുകയും ( Harmonic ആയ് ) ചെയ്യുമ്പോൾ ഉണ്ടാകുന്നതാകയാൽ അത് illusion ആയ് പറയപ്പെടുന്നു! ഇവിടെയാണ് ബ്രഹ്മ സത്യം ജഗത് മിഥ്യ എന്നത് ചേരുന്നത് !!
    ഈ ആദി യോഗിയുടെ ശിവ തത്വം, കുമാരി ഖണ്ഡത്തിലെ അമ്മയായ സതിയുടെ മരണത്തിന് ശേഷം, കൈലാസത്തിലേക്ക് നീങ്ങുന്നത് തമിഴ്നാട് വഴി ഗംഗയ്ക്കും സരസ്വതിക്കും പിന്നീടു് പശ്ചാത്യലോകത്തിലും ശാസ്ത്ര പ്രചരണം നടന്നതിന്റെ ലക്ഷണം തന്നെയല്ലെ?

  • @sasikumaranair626
    @sasikumaranair626 2 месяца назад

    ❤❤

  • @anithatv5513
    @anithatv5513 2 месяца назад

    🙏❤

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 месяца назад

    🌹🙏