Kalyani Priyadarshan | Red Carpet | RJ Mike | Red FM Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Kalyani Priyadarshan in Red FM Red Carpet with RJ Mike.
    For more Subscribe : goo.gl/KzcPok
    RedFMRedCarpet Playlist : goo.gl/0w4ifR
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Twitter : / redfmkerala
    Instagram : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • РазвлеченияРазвлечения

Комментарии • 1,9 тыс.

  • @Noushadshadz
    @Noushadshadz 2 года назад +4567

    ഹൃദയം കണ്ടതിനു ശേഷം ആരെങ്കിലും.വന്നോ ഇവിടെ❤️❤️❤️😜

  • @noobflix_india.official
    @noobflix_india.official 2 года назад +3049

    Bro daddy ക്കും ഹൃദയത്തിനും ശേഷം കാണുന്നവർ ഉണ്ടോ 😁

  • @Indiancitizen007
    @Indiancitizen007 4 года назад +8817

    ഐശ്വര്യ ലക്ഷ്മി +ജെനീലിയ +ശ്രേയ ശരൺ +സാമന്ത എല്ലാവരും ചേർന്ന ഒരു അവിയൽ പരുവം 😍💓💕💕💕

    • @merin9298
      @merin9298 4 года назад +370

      Sameera Reddy and Aishwarya Rajesh also

    • @naveenm6090
      @naveenm6090 4 года назад +146

      + alia bhatt appearance

    • @pathupathuzzz
      @pathupathuzzz 4 года назад +186

      Sathyam😄😄nokumbo ellavarudeyum cut und😄

    • @muhammedfaizal5035
      @muhammedfaizal5035 4 года назад +101

      Priyadarshan matte suryede padam polangaanum

    • @buggylol1783
      @buggylol1783 4 года назад +111

      Kalyani looks beautiful but Aishwerya looks very ugly

  • @jerryjerry2096
    @jerryjerry2096 2 года назад +223

    പെട്ടന്ന് കണ്ടപ്പോ ഹൃദയം ത്തിന്റെ interview aanenn ഞാൻ മാത്രമാണോ വിചാരിച്ചത് 😁👀💖

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +3738

    എന്തൊരു എളിമയാണ് ഈ കുട്ടിക്ക് ..... എത്ര രസകരമായാണ് ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നത് .....ദുബായിൽ റിലീസിന്റെ അന്ന് തന്നെ പടം കണ്ടു .... ഒരുപാട് ഇഷ്ടായി ..... ഉയരങ്ങളിലേക്ക് എത്തുവാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

    • @haneefkmytheen6385
      @haneefkmytheen6385 4 года назад +43

      Ithra beutiful aaya oru heroine aduthengum vannittilla..Kalyaniye kaanaan vendi maathram ee interview orupaad repeat kandu, pakshe camera angle shariaayilla...

    • @sajithasaleem9074
      @sajithasaleem9074 4 года назад +7

      Iyalu red carpetilum same ithanne parayyvanallo sharikum ara😛

    • @see2saw
      @see2saw 4 года назад +5

      Aa illengil ellarum koode ahankari ennum paranju thechu ottikkille..

    • @skm8377
      @skm8377 4 года назад +3

      ഈ ഡയലോഗ്‌ പല സ്ഥലത്തും കാണുന്നുണ്ടല്ലോ... 😜😜

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +5

      sajitha Saleem I put my own same comment in different interviews..... Not only in red carpet 😁😁😁😁

  • @travelnlife7825
    @travelnlife7825 4 года назад +2538

    കല്യാണി വളരെ സിമ്പിൾ ആണ്... സുന്ദരിയാണ് 😍😍👍👍

    • @subranesuprane452
      @subranesuprane452 4 года назад +19

      കല്യാണി സുന്ദരിയ്ക്കുട്ടിയാണ് ജാടയില്ല

    • @ramzanjoe
      @ramzanjoe 4 года назад +2

      Power full Priyadarshan valare power full aan😍😉

    • @monushaji8137
      @monushaji8137 4 года назад

      🐓

    • @travelnlife7825
      @travelnlife7825 4 года назад +1

      @@monushaji8137 ee udhesichathu ene anel .... Thettipoyi...😊😊 I am a 💃💃💃💃

    • @monushaji8137
      @monushaji8137 4 года назад +1

      @@travelnlife7825 ahh iniyipo angane paranja madhilo

  • @Ben-si2gj
    @Ben-si2gj 2 года назад +152

    Even though she is not fluent with malayalam... She tried her level best ❤️

  • @seasoningspices6882
    @seasoningspices6882 4 года назад +1053

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മൊത്തത്തിൽ ഇരുന്നു കാണുന്നത്... superb.. !!! Kalyani is coool...

  • @subeeshmusic
    @subeeshmusic 2 года назад +46

    കുട്ടിക്കാലം മുതൽ കാണുന്നതാണ് പ്രിയദർശൻ സിനിമകൾ 🥰

  • @cuteshorts36
    @cuteshorts36 4 года назад +4913

    മലയാളം അറിയാതെ കഷ്ടപ്പെടുന്നു എങ്കിലും കഷ്ടപ്പെട്ട് തന്നെ മലയാളം സംസാരിക്കുന്നു...

    • @sharonjose2529
      @sharonjose2529 4 года назад +54

      Athae.. nalla kutti

    • @Boby_kuttan__26__
      @Boby_kuttan__26__ 4 года назад +59

      malayali da... kallu ishttam

    • @fiyashaad2429
      @fiyashaad2429 4 года назад +52

      Malayalam ariyaayittano..ariyillenn abinayikukayaano..😆

    • @premjithappu837
      @premjithappu837 4 года назад +69

      തമിഴ് സംസാരിച്ചു സംസാരിച്ചു മലയാളം നല്ല രീതിയിൽ തെളിയാത്തത് ആണെന്ന് തോന്നുന്നു. ഴ ഷ ല ഒക്കെ ഹി ഹി ഹി തമിഴ് ള അല്ലെ മെയിൻ ആയിട്ട് എടുക്കുന്ന. പിന്നെ ഇവിടെ വന്ന് മലയാളം സംസാരിച്ചാൽ അല്ലെ പ്രേക്ഷകര് എറ്റ് ഇടുക്കു. 😀 പിന്നെ ഒര് ടച്ചിങ് കിട്ടും എല്ലാരും ആയി .

    • @NITHINPREM
      @NITHINPREM 4 года назад +7

      അതേ ഒരുപാട് സന്തോഷം

  • @sharonjose2529
    @sharonjose2529 4 года назад +1983

    ചോത്യങ്ങൾക്കൊന്നും വെറുപ്പിക്കാതെ ഉത്തരം പറഞ്ഞ കുട്ടി... കൃത്യം ഉത്തരം പറഞ്ഞു... ഓവർ ആക്ടിങ് ഇല്ല... ക്യൂട്ട് ആണ്...

    • @banusworld6121
      @banusworld6121 4 года назад +1

      Sharon
      Ente chanel subscribe cheyyumo please. Banus world

    • @fiyashaad2429
      @fiyashaad2429 4 года назад +2

      But malayla samasaram ketapo irritate thonni poyi

    • @mirabel5039
      @mirabel5039 3 года назад +17

      @@fiyashaad2429 she was born in Chennai.. athu kayn US nn major studies eduthath..but she is trying her best

  • @kani9664
    @kani9664 4 года назад +461

    മിടുക്കത്തി... 😍അറിയില്ലെങ്കിലും... മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്നു,.. വമ്പത്തി

  • @manojtk8790
    @manojtk8790 2 года назад +74

    കല്യാണി so simple & intelligent girl.. Jada ഇല്ലാത്ത പുത്തൻ തലമുറ.. കല്യാണി,ദർശന പ്രണവ് happy to see❤❤❤

  • @RED-hn4qe
    @RED-hn4qe 2 года назад +38

    അപ്പുവിന്റെ ഒരു ഇന്റർവ്യൂ ആരെങ്കിലും കൊണ്ടുവരുമോ 😍😍

  • @aparnasarathchandran4840
    @aparnasarathchandran4840 4 года назад +63

    Before watching varane aavashyamund I was here to watch priyadarshan's daughter....I am back again after watching varane aavashyamund to watch kalyani..🥰

  • @davdjoseph5500
    @davdjoseph5500 2 года назад +12

    ഒരു മടുപ്പും തോന്നാതെ മുഴുവനും കണ്ടു തീർത്തു കല്യണി യോട് ഒരുപാട് വാത്സല്യം തോന്നുന്നു 🌹🌹🥰🥰👍

  • @chandhugokul1594
    @chandhugokul1594 2 года назад +143

    ഹൃദയവും ബ്രോ ഡാഡിയും കണ്ടിട്ട് വന്നവർ❤‍🔥
    👇

  • @vipinraj6191
    @vipinraj6191 2 года назад +53

    കാണാന്‍ മിടുക്കിയാണ്. നല്ല അഭിനയവുമാണ്. ഭാവിയില്‍ സിനിമയില്‍ ഒരുപാട് പേരെ സഹായിക്കാൻ സാധിക്കട്ടെ

  • @ananyakrishna6094
    @ananyakrishna6094 4 года назад +668

    She spreads a cute smile in every one 😊

  • @vvskuttanzzz
    @vvskuttanzzz 4 года назад +357

    കാല്യാണിടെ ചിരി കണ്ണുകൾ ഒരു രക്ഷയും ഇല്ല......❤

  • @TheKarishma726
    @TheKarishma726 2 года назад +283

    Hats off to the parents to raise these in the most humble way. Pranav, dulquer, Vineet, Kalyani, Kalidas, gokul, all are very humble kids.

  • @jaansjournalbyjennyfer5411
    @jaansjournalbyjennyfer5411 2 года назад +41

    Ee comment sectionil മിക്കവരും കല്യാണിയുടെ language ആണ് shredhikkune. She has the right to speak in any language according to her comfort. Athu oru fundamental right aanu. Nammalk aarkkum arilla avarde comfortable language eathanennu. It's about her choice. Mattullavarde eshtathino kazhichapadino അല്ല അവർ samsarikkendathu.

  • @krishnakanth2562
    @krishnakanth2562 4 года назад +339

    *35 mins പോയത് അറിഞ്ഞില്ല ഇതാണ് ഇന്റർവ്യൂ ഇങ്ങനെ ആണ് ഇന്ററവ്യൂ പൊളി സാധനം...* 💖😍

  • @kiranbaby5216
    @kiranbaby5216 2 года назад +127

    പണ്ട് നസ്രിയ സിനിമയിൽ ഉണ്ടായിരുന്നപ്പോൾ മലയാളികൾ നസ്രിയയ്ക്ക് കൊടുത്ത ഒരു സ്ഥാനം ആണ് ഇപ്പോൾ കല്യാണിക്ക് ... 🥰❤️

  • @sreenath8790
    @sreenath8790 2 года назад +16

    Pranv stylishoo😜 hridaym kanunath vare angne oru mind indayirun... aa otta scene white shirt with cooling glass minnichu😘😘 chekkan enna stylish annu mole... pakshe simple ayi nadakuna pranavine ❤️❤️

  • @arunrajk5125
    @arunrajk5125 2 года назад +5

    എല്ലാം തുറന്നു പറഞ്ഞു ആരെയും മടുപ്പിക്കാതെ പിടിച്ചു ഇരുത്തുന്ന ഒരു നല്ല വ്യക്തിത്വം. കല്യാണി ശെരിക്കും സിംപിൾ ആണ് ❤.

  • @aadalmohammed2096
    @aadalmohammed2096 4 года назад +389

    She is really down to earth .. I loved her .! 😍

  • @musicmania5235
    @musicmania5235 2 года назад +84

    She is a daughter of great director, but she is very much down to earth. Hatsoff

  • @shibiya0332
    @shibiya0332 4 года назад +246

    Her innocents reflects in her smile 😍😙❤

  • @anugrahohmz512
    @anugrahohmz512 2 года назад +144

    Pranav kalayani what a cute chemistry❣️❣️

  • @knowledgeentertainmentpeace
    @knowledgeentertainmentpeace 2 года назад +387

    സെലിബ്രിറ്റികളുടെ മക്കൾക്കിടയിൽ കല്യാണിയും പ്രണവും വളരെ ക്യൂട്ട് ആണ്

  • @StAtus4BGMaddictZZ
    @StAtus4BGMaddictZZ 3 года назад +55

    Kalyani priyadharshan, Simple and Humble person. 35 mins serikum irunnu pokum....
    Neat and Cool Interview!!!!!

  • @sreejasuresh1893
    @sreejasuresh1893 2 года назад +40

    സമാന്ത യെ പൊലെ തോന്നി കല്യാണിയെ കണ്ടപ്പോൾ.കല്യാണിയും., അപ്പുവും എത്ര സിമ്പിൾ ആണ് 👌🏻🥰

  • @sunilbabu6263
    @sunilbabu6263 4 года назад +577

    Pranav is symbol of simplicity ❤️

    • @adithyanrpotty3256
      @adithyanrpotty3256 2 года назад +24

      @Aryasajeevan ini anger tym travel cheyth hridayam kandit aahno coment itte🥲🥲

    • @ajayjith5536
      @ajayjith5536 2 года назад +3

      🙄

    • @sumanthkooloth8105
      @sumanthkooloth8105 2 года назад +2

      അത് ചേട്ടനു marketing ഇഷ്ടപ്പെടാത്തതു കൊണ്ട് ആയിരിക്കും..😁

    • @reshmi003
      @reshmi003 2 года назад +5

      @@adithyanrpotty3256 but ee interview il kooduthal pranav ne kurich ann samsariknnath 🤣

  • @abhijithk.v887
    @abhijithk.v887 4 года назад +161

    ദാസനും വിജയനും....🥰
    10:40

  • @soumyashine3390
    @soumyashine3390 2 года назад +61

    So cute...really bigbfan after watching hridayam.skip cheyathe kanda oru interview..such a simple n down to earth..soo much love to you...

  • @ARUN3108
    @ARUN3108 4 года назад +3116

    കല്ല്യാണിയെ കണ്ടപ്പോൾ “ഐശ്വര്യ ലക്ഷ്മി”യെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ !! ?

  • @Adhi7306
    @Adhi7306 2 года назад +56

    നാട്ടിൽ വളർന്ന ഓരോ ആക്ടേഴ്‌സ് കഷ്ടപ്പെട്ട് മങ്കളീഷ് പറയുമ്പോൾ നാട്ടിൽ വളരാത്ത ഇവൾ കഷ്ടപ്പെട്ട് മലയാളം പറയുന്നു❤️

  • @fantasticbeast8200
    @fantasticbeast8200 4 года назад +385

    20:34 "Lal Mama "😊😊😊😊😊😊😊😊😊😊😊

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 года назад +4

      വിനീതും ലാൽ അങ്കിൾ എന്നാണ് വിളിക്കാറ്

  • @Nynuvlogs
    @Nynuvlogs 4 года назад +111

    കല്യാണി കാണാൻ അമ്മയെ പോലെ ഒന്നും അല്ല.. പക്ഷെ സുന്ദരി കുട്ടിയാണ്.. നല്ലോണം അഭിനയിക്കാൻ അറിയാവുന്ന ഒരു നടി 👏👏👏❤️

    • @imcherry_red
      @imcherry_red 2 года назад +2

      Shariyaa nalla cute aan kanan 😍

    • @findyourfire8032
      @findyourfire8032 2 года назад

      അച്ഛന്റെ മുഖം ...അമ്മയുടെ color

  • @thomasmanuel5068
    @thomasmanuel5068 4 года назад +792

    She is so cute... especially her malayalam accent

    • @athuljeev4951
      @athuljeev4951 4 года назад +15

      Manglish accent is more apt

    • @rosemysticasijo
      @rosemysticasijo 2 года назад +5

      @@athuljeev4951 nop now she is very fluent she is now super popular in hridyam

    • @sarang99monu
      @sarang99monu 2 года назад +2

      @@rosemysticasijo Dubbed alle ath

    • @musicworld2199
      @musicworld2199 2 года назад

      @@sarang99monu yes

  • @mayavinu8256
    @mayavinu8256 4 года назад +158

    Hope this simplicity and modesty stays with Kalyani forever...loved her

  • @marvel.things180
    @marvel.things180 2 года назад +134

    She's so down to earth!

  • @nisabkvc2520
    @nisabkvc2520 4 года назад +20

    Enna cute aaada ee kochu....!!! So humble & simple🥰🥰🥰

  • @ranju31raman
    @ranju31raman 4 года назад +74

    and I love you kalianikutti ...... chitram movie dialogue... she got her name from Priyan’s “Chitram”

  • @NewsVideoslatest
    @NewsVideoslatest 3 года назад +403

    നല്ല ഭംഗിയുള്ള ഒരു പാവം കുട്ടി 😍ജാഡ ഇല്ലാത്ത സംസാരം 👍👍👍

  • @yadhuy2k242
    @yadhuy2k242 4 года назад +270

    She is a good actress

  • @mk.kidilan.vlogs.4415
    @mk.kidilan.vlogs.4415 2 года назад +2

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനും കുത്തിപ്പിടിച്ചിരുന്നു കാണുന്നത്. Kalyani is really amazing, really funny. അടിപൊളിയായിരുന്നു. The way she says "super", just loved it very much. 👌👌.

    • @someonelikeyou6138
      @someonelikeyou6138 4 месяца назад

      That 'super' is in pakkka Tamil slang Very Nice to hear .Also that 'Ha' instead of 'aa'

  • @sunilkuthirakode7822
    @sunilkuthirakode7822 4 года назад +38

    35.മിനുട്ട് പോയത് അറിഞ്ഞില്ല ആദ്യമായിട്ട് ഒരു ഇന്റർവ്യൂ മുഴുവനും ഇരുന്ന് കാണുന്നത് കല്യാണി അടിപൊളി അതുപോലെ നമ്മുടെ മൈക്കും ഒരു രക്ഷയില്ല ....keep going

  • @sreerajche
    @sreerajche 4 года назад +201

    33:00 That "oohu" of kalyani was so cute.... !! So genuine

  • @niyaspanthappilan
    @niyaspanthappilan 4 года назад +3218

    *തമിഴ്നാട്ടിലും അമേരിക്കയിലും ജീവിച്ചാൽ കുട്ടി എങ്ങിനെ മലയാളം സംസാരിക്കും പിള്ളേച്ചാ......* 😎😎😎😎

    • @beinganonymous2119
      @beinganonymous2119 4 года назад +118

      Avde janich valarnathallalo... Childhood oke kazhnjtarikile america oke poyath.. Pine Americayilum UKilum janicha etra pilleru nanayit Malayalam samarikunu.. Ithoke avarde veetile ambience influenced ale like parents nte interest oke

    • @niyaspanthappilan
      @niyaspanthappilan 4 года назад +113

      @@beinganonymous2119 അവര് ജനിച്ചതും വളർന്നതും ചെന്നൈ ആണ്.. അപ്പോ അതിന്റെ ഒരിത് കാണും.

    • @beinganonymous2119
      @beinganonymous2119 4 года назад +18

      @@niyaspanthappilan ya theerchayayitum like dq, pranav and al.. BTW thane sharikum enda udheshiche😂🤔

    • @niyaspanthappilan
      @niyaspanthappilan 4 года назад +48

      @@beinganonymous2119 DQ, Pranav എല്ലാം കേരളത്തിൽ വളർന്നവരാണ്.
      രണ്ടാളും പുറത്തു പഠിക്കാന് പോയെന്ന് മാത്രം. 😎

    • @beinganonymous2119
      @beinganonymous2119 4 года назад +21

      @@niyaspanthappilan pranav oke ooty padichatale.. Pine dq valare cherupathil ale keralathil padichulu major studies oke chennai arnalo

  • @kalasunder6818
    @kalasunder6818 2 года назад +5

    Such a simple, humble, cute little girl, I saw most of her movies, loved her in all the films... she has a very bright future for sure...

  • @jithindaniel1933
    @jithindaniel1933 2 года назад +64

    So happy that she is trying to speak in Malayalam❤️

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +42

    Simple, funny, and intelligent girl.... Hat's of to Lissy Mam and Priyadarsan Sir.. ആശംസകൾ 🙏

  • @subeeshmusic
    @subeeshmusic 2 года назад +23

    സംസാരം ഒക്കെ വളരെ cute and ചൈൽഡിഷ്‌ ആയി തോന്നുന്നു 🥰🥰😘😘

  • @Oceanoflove6092
    @Oceanoflove6092 2 года назад +11

    Cool girl, calm, dressing sense super, cute smile, simple kalyanikutty...super dear 😍😍 God bless you ❤️ intrew also suuuuuuperb👌

  • @Itzzdachu666
    @Itzzdachu666 4 года назад +103

    Mike is such a nice interviewer, I likes the way he narrated the story of mechanic father and traditional dress.

  • @haseebhasi1181
    @haseebhasi1181 4 года назад +451

    പ്രണവ് ലൈഫ് ആകാൻ ആഗ്രഹിക്കുന്നു.. ആ ചങ്ങായി ഒരെ പൊളി ആണല്ലോ 👌😍 യാത്രകളെ സ്നേഹിക്കുന്ന ചെക്കൻ 😍👌ലാലേട്ടൻ മാജിക്കോ🙄..

    • @sreelakshmiwilson4124
      @sreelakshmiwilson4124 3 года назад +2

      Sreelakshmi Wilson happy so😄😃

    • @aneeshpa-og4zx
      @aneeshpa-og4zx 2 года назад

      ലാൽ ന്റെ പണത്തിനോട് ഉള്ള ആർത്തി ഇല്ല

    • @findyourfire8032
      @findyourfire8032 2 года назад +1

      @@aneeshpa-og4zx തന്നോട് വാങ്ങിയ കാശ് തിരികെ തന്നില്ലേ

    • @aneeshpa-og4zx
      @aneeshpa-og4zx 2 года назад

      @@findyourfire8032 അത് തന്നോട് പറയണ്ട കാര്യം ഇല്ല

    • @findyourfire8032
      @findyourfire8032 2 года назад

      @@aneeshpa-og4zx അങ്ങനെ പറയരുത്...plz parayanam

  • @sharathponnappan5244
    @sharathponnappan5244 2 года назад +22

    മാത്തുകുട്ടി പറഞ്ഞതു പോലെ, ദുൽഖർ, പ്രണവ്, കല്യാണി അവരെ കൂടാതെ കീർത്തിയും കൂടി ഉള്ള ഒരു film കാണാൻ ആഗ്രഹിക്കുന്നു....

  • @yahiyajunaid8756
    @yahiyajunaid8756 4 года назад +123

    ഡ്രസ്സിങ് പോളിയാണ്

  • @anju007dr4
    @anju007dr4 4 года назад +210

    She is so genuine and classy

  • @pathusworld5194
    @pathusworld5194 4 года назад +79

    Wow💓ഒരു ജാഡയും ഇല്ലാത്ത മനോഹരി😍😍😍

  • @Binumol.P369
    @Binumol.P369 4 года назад +898

    നല്ല കുട്ടി. അച്ഛന്റെയും അമ്മയുടെയും മുഖച്ഛായ ഉണ്ട്.അഹങ്കാരം തീരെ ഇല്ല.

  • @unnimayas1574
    @unnimayas1574 4 года назад +434

    35 minutes of happiness. ♥️

  • @shaharukhamaru1295
    @shaharukhamaru1295 4 года назад +434

    ഐശ്വര്യ ലക്ഷ്മി യുടെ endho cut 😍😍😍😍😍

    • @rabahmuhammed1776
      @rabahmuhammed1776 4 года назад +11

      ഐശ്വര്യ രാജേഷിന്റെ കട്ട്‌ ഉണ്ടോ ആവോ 😂🤔

    • @ajmalaju-ix2em
      @ajmalaju-ix2em 4 года назад +9

      Aha shavathine evde valichidanda

    • @fedrick_1654
      @fedrick_1654 4 года назад +11

      Aiswarya is no where near kalayani..

    • @keerthana1103
      @keerthana1103 4 года назад +3

      @@ajmalaju-ix2em ath parayan thanaranavo

    • @sharonjose2529
      @sharonjose2529 4 года назад +6

      Aiswaryekkal cute aanu

  • @princemahmud5291
    @princemahmud5291 3 года назад +30

    Her voice sounds different in real + she seems very brave type girl... ❤️❤️❤️❤️❤️❤️❤️ love priyadarshan from Bangladesh

  • @Nikhil_George
    @Nikhil_George 4 года назад +173

    She'll surely reach greater heights....❤☺

  • @jerrykpaulson100
    @jerrykpaulson100 2 года назад +15

    kalyani priyadarshan we are about to wind up this show.. Ohoooo tats the cutest reply in this 35 mint interview

  • @amalvenu_vm4844
    @amalvenu_vm4844 3 года назад +73

    എല്ലാർക്കും ഐശ്വര്യ ലക്ഷ്മിയെപ്പോലെയാണോ തോന്നുന്നെ🤔
    എനിക്ക് ജനീലിയ ഡിസൂയെപ്പോലെയാ തോന്നിയത്...😌

  • @umakrishnan.m4585
    @umakrishnan.m4585 4 года назад +75

    I really loved the word "ohh super" said by her😂😂😂😂😍😍😍😍😍😘so many times she repeated this♥️cuteeee

  • @appu3692
    @appu3692 4 года назад +138

    Kalyani .....😍😍

    • @shifanrrr1706
      @shifanrrr1706 4 года назад +3

      369 മമ്മൂക്കയാണോ ഉദ്ദേശിച്ചത്.?

    • @appu3692
      @appu3692 4 года назад +2

      @@shifanrrr1706 yes bro

  • @vineethvinu3852
    @vineethvinu3852 2 года назад +36

    Dq പ്രണവ് എന്നൊക്കെ വെറുതെ ചോദിക്കണോ കല്ലുവിന് അപ്പു കഴിഞ്ഞേ വേറെ ആരും ഒള്ളൂ ♥♥♥♥♥

  • @parthiv935
    @parthiv935 4 года назад +30

    Varane avishyamund crew inte Kore interview pakshe Mike brode kandapola athinta Vyathyasam manasilaye♥️

  • @introverte_thinks
    @introverte_thinks 4 года назад +81

    സിനിമയിലെ ശബ്‌ദം ആണ് കല്യാണിക്ക് പക്കാ ആയി ചേരുന്നത്. Dub ചെയ്തതാണെന്ന് ആരും പറയില്ല.

  • @ananthakrishnantj693
    @ananthakrishnantj693 4 года назад +161

    The New princess in Mollywood❤

  • @rageshradhakrishnan5913
    @rageshradhakrishnan5913 2 года назад +49

    ഹൃദയം കണ്ടു കല്യാണിയോട് ക്രഷ് തോന്നി 😌❤

  • @whitewolf12632
    @whitewolf12632 2 года назад +27

    മലയാളം നന്നായി അറിഞ്ഞിട്ടും ജാടക്ക് പുട്ടിനു പീര പോലെ മംഗ്ലീഷ് യൂസ് ചെയ്ത നടിമാർ ഒക്കെ കണ്ടു പഠിക്കണം. കഷ്ടപ്പെട്ട് ആണേലും മലയാളം തന്നെ സംസാരിക്കാൻ ഉള്ള ആ മനസ്സ്. കല്യാണി ❤️

  • @abhijithp2116
    @abhijithp2116 4 года назад +86

    Her smile is everything 💕💕💕
    Good interview
    interviewer is good....

  • @umaarunabhi370
    @umaarunabhi370 4 года назад +31

    Nice sound. Simplicity makes her more beautiful 👌👌

  • @arunrajs1976
    @arunrajs1976 2 года назад +26

    Such a lovely talk of kalyani....cute in every sense😍😍

  • @heithelworld4175
    @heithelworld4175 4 года назад +64

    Oru sundari paru😍😍

  • @aswathy3212
    @aswathy3212 2 года назад +22

    Brod daddy,Hridayam kandathinuseham arenkilum undo☺☺

  • @mariyass143
    @mariyass143 2 года назад +18

    Apo original voice alle movie yil🌚.... Nalla matching und voice.... She is adipoliiii🔥

    • @ayushayu6248
      @ayushayu6248 2 года назад +1

      Hridhayadhil voice poli elle😅❤

  • @Nikk-j3k
    @Nikk-j3k 4 года назад +78

    Very Decent, calm and interesting to watch till the end.

  • @aswinaswi7424
    @aswinaswi7424 2 года назад +32

    Mohanlal is a magician ! He studied magic under a famous malayali Magician. And He is a best cook too... he cook japan ,Spanish dishes!

    • @aswinaswi7424
      @aswinaswi7424 2 года назад +1

      @Funny Videos Compilations Yes ! So what ?

    • @Unni821
      @Unni821 2 года назад

      🤣🤣🤣🤣 cooker

    • @Sksioo
      @Sksioo 2 года назад +8

      @@aswinaswi7424 cooker enn parayilla. Cook enne parayu. Cooker means pressure cooker angane okke aanu 🤗

    • @nibinbabu725
      @nibinbabu725 2 года назад

      @@aswinaswi7424 Yes he is good cook

  • @BineshBachan
    @BineshBachan 2 года назад +18

    ഹൃദയം കണ്ട് വന്നത്‌ ആണ്.... കല്യാണി, ❣️

  • @sruthisruthiregunath9243
    @sruthisruthiregunath9243 4 года назад +66

    ഭയങ്കര ഫാൻ ഓഫ് ശോഭനമാം....Mic അടിപൊളി.....

  • @visakhprasobhana971
    @visakhprasobhana971 2 года назад +7

    Nalla rasam കല്യാണിയുടെ സംസാരം കിടു

  • @vibinvijaypanicker4818
    @vibinvijaypanicker4818 2 года назад +15

    The innocence in her proved she is a Wonderful gem of personality. Ammu👊♥️

  • @alhenaminhaz
    @alhenaminhaz 3 года назад +31

    I know literally ZERO malayalam, but it's so pleasing watching her talk. 🤗

  • @surendranpp1822
    @surendranpp1822 4 года назад +35

    Oru haldhi feel...enthayalum interview pwolichu..mike gd presentation

  • @happythemaltese
    @happythemaltese 3 года назад +14

    Valare genuine aane 💖 Orupaade sneham, respect thonnunnu 🙌🙏

  • @lavanyasujith319
    @lavanyasujith319 4 года назад +111

    Dressing valare simple aanu...Ella interviewvilum...😍😃

    • @m_Nesvin
      @m_Nesvin 4 года назад +3

      Cash valare kooduthal arikum

  • @nivedhyashaji5966
    @nivedhyashaji5966 2 года назад +33

    One years ago girl ഫാൻസ്‌ ഏറ്റവും കൂടുതൽ ഉള്ളത് kalyni പറഞത് dulquer ആണെന്നാണ് bt after hridayam girl fans ഏറ്റവും കൂടുതൽ പ്രണവിനാണ് ❤💕

  • @user-lp1bs9cz5t
    @user-lp1bs9cz5t 2 года назад +15

    ഒരു മേക്കപ്പും വേണ്ടാത്ത സുന്ദരി

  • @noufalkunnathadathil3538
    @noufalkunnathadathil3538 4 года назад +62

    നൈസ് ഇന്റർവ്യൂ....
    Rj 💓🤩😘

  • @devuraju9471
    @devuraju9471 4 года назад +21

    One day one film what a simple girl .Nice interview

  • @sasikalasreeram1861
    @sasikalasreeram1861 4 года назад +208

    Kalyani is intelligent, she chose Mohanlal- Urvashi as a Jodi she wants to see again.

    • @ziya2962
      @ziya2962 3 года назад

      🤩🤩🤩❣️❣️

  • @nousalinouchu3625
    @nousalinouchu3625 4 года назад +819

    മലയാളം അറിയവയിരുന്നിട്ടും ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മറ്റു നടിമാർക് സമർപ്പിക്കുന്നു..

    • @anshida1878
      @anshida1878 3 года назад +107

      ഇംഗ്ലീഷ് സംസാരിക്കുക എന്നത് ഒരു മോശം കാര്യം ആണോ. അത് ഒരിക്കലും മോശം ഭാഷയോ മോശം ചിന്താഗതിയോ അല്ല. It is not enough for us to learn only Malayalam. English ഒരു universal language ആണ്. And it's refers to education

    • @roshniroshnu4736
      @roshniroshnu4736 3 года назад +43

      @@anshida1878 ആയിരിക്കാം പക്ഷേ സ്വന്തം ഭാഷ മോശം ആയി വിചാരിച്ചു engilsh പറയുന്നത് മലയാളിക്ക് ചേരുന്നതല്ല അതു മാത്രം കരുതി ഉള്ളൂ അല്ലാതെ engilsh
      മോശമെന്ന് പറനിട്ടില്ല താൻ എഴുതിയതിൽ മലയാളം മാത്രം ആണ് ഞാൻ വായിച്ചത് കാരണം എനിക്ക് engilsh വായിക്കാൻ അറിയില്ല എന്ന ഒറ്റ കാരണം കൊണ്ട😁😁😁😎😎😎😎😎😎😎😎😈

    • @nikhilsadanandan393
      @nikhilsadanandan393 3 года назад +15

      @@roshniroshnu4736 Sathyam malayalam parayunnathu chilarkku arappanu

    • @roshniroshnu4736
      @roshniroshnu4736 3 года назад +1

      @@nikhilsadanandan393 hi

    • @whitewolf12632
      @whitewolf12632 2 года назад +6

      @@anshida1878 മലയാളം മോശം ഭാഷ ആണോ... അമ്മിഞ്ഞപാലിനൊപ്പം കുടിച്ചു വളർന്ന പുണ്യം ആണ് മലയാളം. നമ്മുടെ നാടിന്റെ മലയാളി യുടെ പ്രൌടിയുടെ അടയാളം.... ഇംഗ്ലീഷ് യൂണിവേസൽ ലാംഗ്വേജ് ആണ്. അത് വേണ്ട സ്ഥാലത് ഉപയോഗിക്കണമ്... അല്ലാതെ ജാടക്ക് മലയാളത്തെ മിക്സ്ചർ പരുവം ആക്കുന്ന നടിമാർ ഉണ്ട്‌. അവരെ ആണ് ഉദ്ദേശിച്ചത്

  • @tinuemmanueltinuemmanuel1238
    @tinuemmanueltinuemmanuel1238 4 года назад +42

    Red carpet കണ്ട് കണ്ട് മൈക്ക് ന്റെ fan ആയി 😃😃