Lift - Beware of Strangers | Your Stories EP - 101 | SKJ Talks | Stay Safe Ride Safe | Short film

Поделиться
HTML-код
  • Опубликовано: 27 окт 2022
  • Lift - Beware of Strangers is a short film portraying the safety measures to be taken while taking or giving lift to strangers.
    Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Direction
    Vaisakh Balachander
    Sujith K J
    Concept
    Rohit Gaba
    Story and Dialogues
    Vaisakh Balachander
    DOP
    Vaisakh Balachander
    Edits
    Amal
    Cast
    Car Owner : Arun Sreekantan
    Girl 1: Arya Sreekantan
    Bike Rider : Sunil S Girija
    Girl 2 : Janani Suresh
    Friend : Shyam Sreekumar
    Friend 2 : Aravind
    Robber : Krishna Prasad
    Poster : Manikantan
    Narration : Sujith K J
    Narration Camera : Vaisakh Balachander
    #lift #stranger #skjtalks
    Topics Covered
    Lift Beware of Strangers
    Safety measures to be taken while taking lift
    Should you take lift from strangers
    How safe it is to take lift from strangers
    What all things need to checked while taking lift from strangers
    How can you safe yourself from strangers
    Problems while taking lift from strangers
    Issues that can happen while taking lift from strangers
    Dangers of taking lift from unkown people
    how to protect yourslef from strangers during lift
    Thriller Short film
    Malayalam Thriller short film
    How safe is Indian Roads for women
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • РазвлеченияРазвлечения

Комментарии • 661

  • @anjuAnjali5271
    @anjuAnjali5271 Год назад +500

    Notification വന്നപാടെ കാണാൻ വന്നു.അത്രക്കും നല്ല വീഡിയോസ് ആണ് നിങ്ങളുടേത്.നല്ല positive മെസ്സേജുകൾ തരുന്ന ചുരുക്കം ചാനലുകളിൽ ഒന്ന്.ഇനിയും വളരട്ടെ👏❤️

  • @meghanarajan9464
    @meghanarajan9464 Год назад +36

    ക്ലൈമാക്സ് അരുൺ ചേട്ടൻ കൊണ്ട് പോയി...that transformation was just🔥🔥🔥

  • @anujoseph7966
    @anujoseph7966 Год назад +157

    climax❤‍🔥❤‍🔥
    Arun lifted it to another level.. 💘💘classy perfomance
    🥳🥳

  • @GoldenAngel-
    @GoldenAngel- Год назад +12

    John 3:16 - 16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.❤

  • @nikhilworld482
    @nikhilworld482 Год назад +5

    പണ്ട് കോളേജിൽ പഠിക്കുമ്പോൾ, കാലിനു സുഖമില്ലാത്ത ഞാൻ നടന്നു പോകുന്നത് കണ്ട് പലരും എനിക്ക് ലിഫ്റ്റ്‌ വേണോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ, പരിചയമില്ലാത്തവർ വിളിച്ചാൽ പോകരുത് എന്ന് അച്ഛനും അമ്മയും എന്നെ പറഞ്ഞു പഠിച്ചിട്ടുണ്ട്. അതുകൊണ്ട് പരിചയമുള്ളവർ മാത്രം വിളിച്ചാലേ ഞാൻ പോകു. ഈ വീഡിയോ കണ്ടപ്പോൾ ആ കാലം എനിക്ക് ഓർമ്മ വന്നു

  • @naveensivakumar7956
    @naveensivakumar7956 Год назад +97

    No words 💯 Superb work SKJ Talks❤️💎 ആരും ചെയ്യാത്ത എന്നാൽ വളരെ അധികം പ്രാധാന്യമുള്ള വിഷയങ്ങളെ പറ്റി ആളുകളെ അറിയിക്കാൻ വേണ്ടി നിങ്ങൽ ഇടുന്ന ഈ effortinu അഭിനന്ദനങ്ങൾ🙌💥

  • @murshidamurshi8698
    @murshidamurshi8698 Год назад +89

    ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം. തീരരുതെന്ന് മോഹിച്ചു കൊണ്ട് കാണുന്ന വീഡിയോ 👍🏻👍🏻എന്നെപ്പോലെ ഓരോ എപ്പിസോടും കാത്തിരിക്കുന്നവരുണ്ടോ?

  • @Linsonmathews
    @Linsonmathews Год назад +46

    നല്ല content 😍👌
    ഇത് പോലെ Cheating നടക്കുന്നത് കൊണ്ടാണ് ആപത്തിൽ നിൽക്കുന്നവരേം സഹായിക്കാൻ പലപ്പോഴും കഴിയാതെ പോകുന്നത് 🤒

  • @ammalu4069
    @ammalu4069 Год назад +43

    Same content കണ്ടിട്ടുണ്ട്.. എന്നാലും ആദ്യമായി മലയാളത്തിൽ ഇങ്ങിനെയുള്ള വീഡിയോ ആദ്യമാണ്.. ശരിക്കും സാമൂഹിക പ്രസക്തിയുള്ള content ആണ് skj യുടെ സ്പെഷ്യൽറ്റി.. Hats off skj 💞💞💞

    • @Aneena_A_S
      @Aneena_A_S Год назад +1

      Yes oru Hindi channel alle. Njnum kandit und

  • @praveenkarthikeyan5179
    @praveenkarthikeyan5179 Год назад +25

    Sujith Bro പറഞ്ഞത് 100% Correct ആണ്. ഞാനും മുമ്പൊക്കെ എന്റെ Bike യിൽ Strangers നു Lift കൊടുത്തിട്ടുണ്ട് പക്ഷെ ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോഴ് ഞാൻ ആർക്കും എന്റെ Bike യിൽ Lift കൊടുക്കാറില്ല അതും Covid തുടങ്ങിയ അന്ന് തൊട്ട് ഇപ്പോൾ വരെ ഞാൻ ആർക്കും Lift കൊടുത്തിട്ടില്ല അങ്ങനെ Lift കൊടുക്കാറില്ല....ഇനി Strangers നു വാഹനങ്ങളിൽ Lift കൊടുക്കുമ്പോൾ ഇതുപോലുള്ള Trap യിൽ പെടാതിരിക്കട്ടെ ചേട്ടായി.......നന്ദി നമസ്കാരം🙏🙏🙏.

  • @sayurdevps2836
    @sayurdevps2836 Год назад +31

    Climax... Arun chettan mass...
    Vere level.. 🔥🔥🔥🔥🔥🔥

  • @shylaja.nalpady3986
    @shylaja.nalpady3986 Год назад +5

    നല്ലൊരു വീഡിയോ. പുതിയ കാലത്തിൽ നടക്കുന്ന കള്ളത്തരത്തിന്റെ നേർകാഴ്ച്ച.വാഹനം ഉപയോഗിക്കുന്നവർ മുൻകരുതലോടെ ചെയ്യേണ്ടുന്ന ഒരു കാര്യം കാര്യമാത്ര പ്രസക്തമായി പറഞ്ഞു. അഭിനന്ദനങ്ങൾ അഭിനയിച്ചവർക്കും skj talksinum❤🙏

  • @josemonkoottunkal
    @josemonkoottunkal Год назад +14

    കാലിക പ്രസക്തിയുള്ള സന്ദേശം
    ശക്തമായ പ്രമേയം
    സത്യസന്ധമായ അവതരണം
    ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @revathycj7062
    @revathycj7062 Год назад +22

    Great message and awareness!! Especially for the present youth generation. I was really shocked to a teenager a few weeks ago, eho came to my centre:, she was using her headset, she was so careless that she even didn't noticed me shouting and calling her standing just in front of her!!! How could she be so careless? What are these kids owing to be?

  • @Issacpreji
    @Issacpreji Год назад +16

    What a message,day by day your videos are more interesting. You people gave valuable informations to society.God bless!

  • @mylifemyrules8992
    @mylifemyrules8992 Год назад +23

    Arun is really great.. I am a big fan of him. Really loves a lot 😉❤️

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @swathysreekumar6992
      @swathysreekumar6992 10 месяцев назад

      ​@@skjtalksആർക്കും ഇത് പോലെ വരാതിരിക്യട്ടെ

  • @afeefvlog5093
    @afeefvlog5093 Год назад +11

    ഇന്നത്തെ topik കൊള്ളാം
    ജീവിതത്തിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന content ആണ് 👍🏻👍🏻👍🏻👍🏻

  • @meenakshij3109
    @meenakshij3109 Год назад +28

    Its a good content 👍👍👍
    തീർച്ചയായും ഈ വീഡിയോ കാണേണ്ട ഒന്നാണ് അപരിചിതർ ലിഫ്റ്റ് കൊടുക്കുമ്പോൾ യാത്രയുടെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറ വഴി എടുക്കുക safety measures പാലിക്കുക 🙏👍 ഈ വിഷയം അവതരിപ്പിച്ചതിന് ഒത്തിരി നന്ദി 👍❤🙏 ellavaram നന്നായി അഭിനയിച്ചു 👍❤ arun chettan oru rakshailla adipoli acting ❤🙏

  • @sowmyavenkatesan9978
    @sowmyavenkatesan9978 11 месяцев назад +8

    You guys at skj talkies never cease to fail me! I keep looking forward to all your videos.. The subtitles part are the best!! Beautiful and creative concepts.. loved the screenplay here❤❤
    Mikka Nandri from TN❤❤

  • @ammumanju4695
    @ammumanju4695 Год назад +13

    ഓരോ വെള്ളിയാഴ്ച്ചും ആകാൻ കാത്തിരിക്കുന്നു ഇവരുടെ വീഡിയോക്ക് 👍👍👍👍👍

  • @karthikamenon3877
    @karthikamenon3877 Год назад +8

    from 05:15
    അരുൺ ചേട്ടൻ ചുമ്മാ തീ 🔥🔥

  • @TNshilparajeev8207
    @TNshilparajeev8207 Год назад +1

    Really super😊😊no words.. Nammude munpil kanunnathum kelkkunnathum ayittulla karyangal oru message story ayi njangalude munpil present cheyyunna SKJ Talksinu thanks.. Best wishes... 👍👍

  • @reshmapraveendran1072
    @reshmapraveendran1072 Год назад +22

    Rohit Gaba (Hindi) same content ഉണ്ട്. പക്ഷെ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ മനോഹരമാക്കി 😍🙏🏽ആശംസകൾ.. അരുണിനെ സിനിമയിൽ അധികം വൈകാതെ കാണാനുള്ള ഭാഗ്യം എല്ലാവർക്കും ഉണ്ടാവട്ടെ. 😍🙏🏽

    • @lactopraji999
      @lactopraji999 Год назад +1

      Exactly. But that content always repeats

  • @aami_313
    @aami_313 8 месяцев назад

    Skj talks ൻ്റേ വീഡിയോസ് ഇതിന് മുന്നേ share ചെയ്തു കിട്ടിയിട്ടുണ്ട്. But ഇങ്ങനൊരു channel അറിയില്ലായിരുന്നു.. എല്ലാ വീഡിയോ യും അടിപൊളി ആണ്. മിക്കതും എൻ്റെ ലൈഫ് ആയിട്ട് relate ചെയ്യാൻ പറ്റുന്നുണ്ട്. ഗുഡ് വർക്❤. മൊത്തം വീഡിയോ continous ആയി കണ്ടൊണ്ട് ഇരിക്കാ🤗

  • @arshanarafeeq6469
    @arshanarafeeq6469 Год назад +1

    സൂപ്പർ വീഡിയോ ആണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ SKJ TALKS❤️❤️👌👌

  • @nikkithomas5804
    @nikkithomas5804 Год назад +36

    If your videos have been viewed by 12K people and have gained 1.4K likes within just half an hour, അന്നേരം അറിയാം SKJ Talks-ൻ്റെ range!!!! ഹൃദയം movie യിൽ പറയുന്നത് പോലെ, നിങ്ങൾ പന്നിപ്പോളി ആണ്.....!!!!!
    Keep rocking team💕💕 SKJ kiii.....JAIIIII!!!! 😍

  • @shaijalzulaikha3885
    @shaijalzulaikha3885 Год назад +1

    Tiktokil നിന്ന് കണ്ടപ്പോൾ ഫുൾ ആയിട്ട് കാണാം വിചാരിച്ചു നല്ല ഒരു അറിവ് 👍👍👍

  • @gayathrinair461
    @gayathrinair461 Год назад +3

    No words 🥰🥰... Nalloru message aanu ningal share cheyyunnathu.. Ningalude work n m effort nu m.
    A big Hattsoff 🥰🥰🥰🥰... All the best team SKJ TALKS.. 😍😍🥰🥰
    KEEP GOING 👍👍

    • @skjtalks
      @skjtalks  Год назад +2

      Thanks a lot Gayathri ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @SHILPASAJI06
    @SHILPASAJI06 Год назад +8

    Skj talks എന്ന കുഞ്ഞു ചാനൽ ലോകം എമ്പാടും അറിയുന്ന ഒരു വലിയ ചാനൽ ആകാൻ ഒരുപാട് ആഗ്രഹിക്കുന്നു.... All the best to team Skj Talks♥️

  • @anjanaa5254
    @anjanaa5254 Год назад +1

    Ningade videos oke adipoli aanu tto..Contents oke super aanu.All the best to the entire team to reach more heights.

  • @quotestimewithshahii8790
    @quotestimewithshahii8790 Год назад +2

    Same content vere oru hindi short videos il kandittund😊.. Ee trap ne kurichum safety nokkathe lift kodukkunna palarkkum ith helpful aakum😊😊.. Really nice🥰🥰... Waiting for next episodes 🥰🥰

  • @nisashameer1181
    @nisashameer1181 Год назад +1

    Innathe kalath aareyum vishwasikkan pattatha orunsahacharyamanu. innathe samoohathilekkulla mattoru nalla msg. Keep it up dear skj talks 👍👍👍👍👍

  • @mubee2277
    @mubee2277 Год назад +4

    ഈ എപ്പിസോഡ് ആണ് ഞാൻ ആദ്യമായി skj talks -ന്റെ കണ്ടത്. പിന്നേ ഇവരുടെ മുഴുവൻ വീഡിയോസും കണ്ടു. Inspiration, Motivation, Good message👍❤

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +2

    As always.......fantastic skj team ❤️❤️❤️❤️❤️orupaaaad sneham

  • @sherithrikkukaranthrikkuka5743
    @sherithrikkukaranthrikkuka5743 Год назад +4

    നല്ലൊരു പോസിറ്റീവ് മെസ്സേജ് നിങ്ങൾ നൽകുന്നത് എസ് കെ ജെ എല്ലാവിധ അഭിനന്ദനങ്ങളും ഹൃദയപൂർവം നേരു

  • @Farsha9221
    @Farsha9221 Год назад +1

    Entammooo oru rakshayum illaaa👍☺️☺️☺️☺️
    Content king 👏👏👏👏👏👏🙌
    Idhonumm paranjaal pora atrakum ushaaran oro vdsumm 🤩🤩🤩

  • @merina146
    @merina146 Год назад +3

    നിങ്ങളുടെ വിഡിയോയുടെ നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഒരു സന്തോഷം ആണ് 🥰🥰അപ്പൊ തന്നെ കാണാൻ തോന്നും 💞💞അടിപൊളി

  • @hanna__vp9869
    @hanna__vp9869 Год назад +8

    Excellent! 🙌team SKJ talks♥️

  • @kavyapradeep2575
    @kavyapradeep2575 Год назад +1

    Very informative for this generation.... Thank you so much💯❤👌

  • @myart6452
    @myart6452 Год назад +4

    Aruns acting is superb 👍👍👍👍
    No words. 😀

  • @shalommshaji
    @shalommshaji Год назад

    Valare vithyashta topic present cheydha Sujith chettanu big congrats
    Innathe situationil aparachitare sahayikan thanne bhaikunaavaraanu nammal athukondu ee precautionsooke useful aayittu karuthi veckum

  • @fasilahavin8167
    @fasilahavin8167 Год назад +39

    Unexpected climax🔥 kooduthal nalla message kal iniyum pretheekshikkunnu

  • @misriyaminu
    @misriyaminu 5 месяцев назад +1

    Adipoliii aaaahn ellla storysum sthiram kaanarund❤❤

  • @ARRSistersVlog
    @ARRSistersVlog Год назад +1

    Supper 🥰🥰🥰 adipoli 🥰🥰🥰 oro vedio yum ഒന്നിനൊന്നു മെച്ചം 🥰🥰🥰ഒന്നും പറയാനില്ല 🥰🥰🥰

  • @mathewsjohn1998
    @mathewsjohn1998 Год назад +8

    Good Message and God Bless U SKJ Teams. Especially Arun Chettan's Performance, Shyam Chettan's Performance, Aravind Chettan's Performance and Janani Chechi's Performance was Super 👍.

  • @nasmiyanasmiyanasmiya6873
    @nasmiyanasmiyanasmiya6873 Год назад

    Ningalude video k vendi waiting aayirunnu.good content👍🏻

  • @rathisunil513
    @rathisunil513 Год назад +1

    ഞാൻ നിങ്ങൾടെ എല്ലാം വീഡിയോസും കണ്ണാറുണ്ട് നല്ലതാ എല്ലാം നല്ല പോസറ്റീവ് തരുന്ന വീഡിയോസ് ആണ് ഗുഡ് വർക്ക്‌

  • @faseelakt6689
    @faseelakt6689 Год назад

    എല്ലാ vedosum ഒന്നിനൊന്ന് മെച്ചം..
    Good work..👍
    Keep going

  • @divyamaria7666
    @divyamaria7666 Год назад +2

    നല്ല ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി 🙏👌👌👌👌

  • @arns007
    @arns007 Год назад

    നിങ്ങളുടെ ചാനലിൽ സമത്വം ഉണ്ട്. അതാണ് എനിക്ക് ചാനൽ ഇഷ്ട്ടം. മറ്റുള്ളവരുടെ ചാനലിൽ എല്ലാം എപ്പോഴും ആണുങ്ങളെ കുറ്റക്കാരൻ ആക്കിയാവും കാണിക്കുന്നത്

  • @bhavyabiju9931
    @bhavyabiju9931 Год назад +1

    Nice work for skjtalks team ❤️❤️

  • @shankaridharuman6866
    @shankaridharuman6866 Год назад +6

    Unexpected twist adipoli 👌

  • @Beautiful94_nature
    @Beautiful94_nature 4 месяца назад +2

    Very good content

  • @oku3345
    @oku3345 Год назад +2

    Good message for skj talks ❤

  • @kashisaran1054
    @kashisaran1054 Год назад

    ❤️❤️❤️❤️❤️എല്ലാ ദിവസവും ഇട്ടാൽ എന്താ വീഡിയോ 😌... 😍😍😍😍😍

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад

    വീഡിയോ കാണാൻ ഇത്തിരി ലേറ്റ് ആയി എന്നാലും സൂപ്പറായി എല്ലാവട്ടത്തെ പോലെ ഈ വട്ടവും നിങ്ങളുടെ വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍😍😍😍😍😍😍😍😍😍😍

  • @chithraharikumar
    @chithraharikumar Год назад +3

    Superb video and information. Keep spreading positivity

  • @bhavyadlin4609
    @bhavyadlin4609 Год назад +5

    Very valuable information 👍👍

  • @JERON796
    @JERON796 10 месяцев назад +2

    It was to impressive really.........also the last seen.👏

  • @betcysuniverse5152
    @betcysuniverse5152 Год назад

    Powerful awareness video ohhh super 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪💪

  • @lakshmilachu3958
    @lakshmilachu3958 Год назад +1

    സൂപ്പർ വീഡിയോ പറയാൻ വാക്കുകൾ ഇല്ല 👌👌👌👌

  • @shibikp9008
    @shibikp9008 Год назад +4

    ഇന്നത്തെ സമൂഹത്തിൽ ഇതുപോലത്തെ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. പലരും പറ്റിക്കപെടുന്നുമുണ്ട്. Good മെസ്സേജ് skj talks 👍👍👍

  • @ajmiyabasheer4675
    @ajmiyabasheer4675 Год назад +8

    Thanks skj for giving us valuable information...I like all your videos

  • @princyt9010
    @princyt9010 Год назад

    രണ്ട് vdosഉം 👍 മനസിൽ കരുതിയ പോലെ തന്നെ climax 🥰

  • @storydefinition
    @storydefinition Год назад

    Great message, super video ✨️👏❣️

  • @stillhungry3610
    @stillhungry3610 Год назад +7

    Due to these people even innocent people cannot be trusted for giving a lift... 😔😤😕

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ എനിക്കിഷ്ടപ്പെട്ടു

  • @shillybensic184
    @shillybensic184 Год назад +1

    Very Helpfull😇👍... Thanq so much 🙏

  • @zaahiii
    @zaahiii Год назад +18

    Nice ,really appreciate this work ,keep going 👍 🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anwaraiman5327
    @anwaraiman5327 Год назад +2

    Climax polichu 🥰❤‍🔥

  • @Shemiash94
    @Shemiash94 Год назад +4

    Arun.. 👍👍 such a good actor👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot SHami❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @theresashaji2716
    @theresashaji2716 Год назад

    Valara nalla topic ❤️ waiting for next video

  • @karthik_kk708
    @karthik_kk708 Год назад +2

    _Good Information SKJ Talks_ 😍🔥

  • @fahadnajeem1171
    @fahadnajeem1171 Год назад +6

    Wow keep it up skj talks 😍👍

  • @amrithashajimattathil118
    @amrithashajimattathil118 Год назад

    Kollam.... Ithu orupaduperkku upakarappedum

  • @ReshmaRevindran
    @ReshmaRevindran Год назад

    Thanks for great message

  • @user-hl7nu5ll4m
    @user-hl7nu5ll4m 13 дней назад

    Good information..

  • @Meenu-486
    @Meenu-486 Год назад +4

    വളരെ നല്ല സന്ദേശം 🥰🥰🥰🥰🥰നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @harisdrawing8994
    @harisdrawing8994 Год назад +2

    Valare relevant ayulla topic anuu
    Nice keep going😊❤

  • @AREntertainment1235
    @AREntertainment1235 Год назад +3

    Good Messege Skj talks ❤️
    Keep it up 🥰

  • @parvathytm8183
    @parvathytm8183 Год назад

    നോട്ടിഫിക്കേഷൻ വന്നപ്പഴേ ഞാൻ കണ്ടു നിങ്ങളുടെ വീഡിയോ ഞാൻ ഒരെണ്ണം പോലും വിടാതെ കാണാറുണ്ട്

  • @seethalprabha4633
    @seethalprabha4633 Год назад +5

    Nice content... ശുഭ പ്രതീക്ഷയോടെ അടുത്ത വെള്ളിയാഴ്ച വരെ.. അരുൺ ചേട്ടൻ acting orginal പോലെ തന്നെ.

  • @febinl4145
    @febinl4145 Год назад +2

    Arun chettan polichu ♥️👍

  • @dinnymariyam1234
    @dinnymariyam1234 Год назад +2

    സമൂഹത്തിനു നൽകിയ ഒരു നല്ല മെസ്സേജ് thank you

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Dinny ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @seefamily_
    @seefamily_ Год назад

    Eppozhthepolleyum polichu❤️❤️🙌

  • @Thiya8
    @Thiya8 7 месяцев назад +1

    Good videos produced... well done fm MY

  • @sreejithgnair8084
    @sreejithgnair8084 Год назад

    Super momentttttt...

  • @newentertainments2087
    @newentertainments2087 9 месяцев назад +1

    6:26 erangi podi 👌mass

  • @remyacnair1528
    @remyacnair1528 Год назад

    Good msg. All the best skj talks

  • @marykuttyrocks2384
    @marykuttyrocks2384 Год назад +10

    As usual, fire 🔥🔥

  • @shahinap7470
    @shahinap7470 Год назад

    Good message skj👏🏻👏🏻

  • @sindhumenon7383
    @sindhumenon7383 Год назад +1

    Really nice vdos. Climax was unexpected to me. If such unexpected things happen this vdos is a lesson to those who have to take lift .Thanks for sharing such Vdos SKJ talks

    • @skjtalks
      @skjtalks  Год назад

      Thanks a lot Sindhu ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @najmamujeeb9053
    @najmamujeeb9053 Год назад +5

    No words to say about this video🔥🔥

    • @skjtalks
      @skjtalks  Год назад +2

      Thanks a lotNajma ❤
      ഇനി ആർക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @alvanashabin6904
    @alvanashabin6904 Год назад

    Informative...

  • @hemaadarsh916
    @hemaadarsh916 Год назад

    Superrrr....msg

  • @anujamdas3301
    @anujamdas3301 Год назад +1

    ഇതു ഇപ്പോൾ lift കൊടുത്തു കൊണ്ട്... അയലത്തെ വീട്ടിൽ ഒരുപാട് സഹായം ചെയ്തു പക്ഷേ അവര് തിരിച്ചു തന്നത് കോടതി വരെ കയറി നിരങ്ങുമെന്ന്...

  • @snehachandran1988
    @snehachandran1988 Год назад

    Great video 😊 Arya is a great performer too

  • @ruhaani322
    @ruhaani322 Год назад

    Super message👏👏👏🔥🔥🔥

  • @vishnumayakv3882
    @vishnumayakv3882 6 месяцев назад +1

    സൂപ്പർ ❤️

  • @lekshmilechu6570
    @lekshmilechu6570 Год назад +6

    Very interesting and inspiring video 🥰😊 really loved it ❤

    • @joicyjoy9241
      @joicyjoy9241 Год назад

      Very good and useful videos 👍👍👍