മോഷണം നടത്തി പണക്കാരോട് പ്രതികാരം ചെയ്യുന്ന കുട്ടികൾ

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 329

  • @AmalKrishna-ed4ly
    @AmalKrishna-ed4ly Месяц назад +242

    പഹയാ കരയിപ്പിച്ചു കളഞ്ഞല്ലോ🥺🥺 പഠിക്കാൻ കിട്ടുന്ന അവസരം കളയുന്ന എത്ര കുട്ടികൾ ഉണ്ട് , അവർ ഇത് ഒന്നു കാണണം , ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 🥺❤

  • @fazilmohammad9839
    @fazilmohammad9839 Месяц назад +76

    ഈ കഥ പറഞ്ഞുതന്നതിന് നന്ദി എനിക്ക് ശരിക്കും കരഞ്ഞു bro❤️❤️

  • @IAMSULTHANMX
    @IAMSULTHANMX Месяц назад +26

    ഇത് പോലൊരു Motivation ❤❤❤ പറയാൻ വാക്കുകളില്ല ❤❤❤❤❤❤❤❤

  • @sumaks738
    @sumaks738 Месяц назад +15

    ഇന്ന് എന്റെ വലിയ ആഗ്രഹം സാധിച്ചു എനിക്ക് 🛵 ലൈസൻസ് കിട്ടി. Thanks god💗💗💗💗💗 ഈ മൂവി എനിക് ഒരുപാട് ഇഷ്ട്ടായി

  • @nidhafathima7588
    @nidhafathima7588 Месяц назад +27

    ഞാൻ ഒരു ടീച്ചർ ആണ് എനിക്ക് ശരിക്ക് സങ്കടം കണ്ണു നിറഞ്ഞുപോയി.....ഓരോ ടീച്ചറും തൻ്റെ കുട്ടികളെ നല്ലരു നിലയിൽ എത്തിക്കാൻ വേണ്ടിയാണ്ആഗ്രഹിക്കുന്നത്🥺

  • @srlkshmi9764
    @srlkshmi9764 Месяц назад +96

    ഈ music ആണോ movie സൂപ്പർ ആവും 😂♥️

    • @ArjinPm
      @ArjinPm Месяц назад

      @@Justponnuuuuu000naulo suruwat

    • @SanuYuta333
      @SanuYuta333 Месяц назад

      Bro ee song etha ntho oru feel🙃

    • @srlkshmi9764
      @srlkshmi9764 Месяц назад +2

      @@SanuYuta333 saigrace naulo suruwat

  • @BeenaUnni87
    @BeenaUnni87 Месяц назад +2

    Supper 🥰🥰🥰കരഞ്ഞു പോയി. ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ഈ കഥ.

  • @shakkiyafaizal
    @shakkiyafaizal Месяц назад +2

    കഥ കേട്ടപ്പോൾ മേത്തു കൂരിതരിക്കുന്നു ♥️ 🥺 നന്നായി പഠിക്കണം ♥️🥺👍🏻👍🏻👍🏻👍🏻👍🏻

  • @AmalKrishna-ed4ly
    @AmalKrishna-ed4ly Месяц назад +36

    മല്ലുവിൻെറ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു ! പനി പിടിച്ചു കോളജിൽ പോകാതെ വീടിൽ കിടന്നു മടുത്തു, മല്ലു 😍❤️‍🔥

    • @Boobeeindia
      @Boobeeindia Месяц назад +1

      Mwoney amalley, adichu kerii vaaa ❤❤

    • @AmalKrishna-ed4ly
      @AmalKrishna-ed4ly Месяц назад +2

      @@Boobeeindia hyyy 🤌 name endha?

    • @Boobeeindia
      @Boobeeindia Месяц назад

      @@AmalKrishna-ed4ly boobee nu vilicho

  • @ArshalArshal-pr6db
    @ArshalArshal-pr6db Месяц назад +4

    ❤❤😍 സൂപ്പർ 👍🥰🥰 ഞാൻ എൻറെ കൂട്ടുകാരെ ഇപ്പം ഓർക്കുന്നു ഞാൻ നേരത്തെ താമസിച്ച സ്ഥലത്തല്ല ഇപ്പ താമസിക്കുന്നത് എൻറെ കൂട്ടുകാരെ ഞാൻ ഓർത്തു ഈ സിനിമ ഇത്തവണ വളരെ നന്ദിയുണ്ട് 🙏😭😭😭🥰🥰

  • @shefeenasidhique6421
    @shefeenasidhique6421 Месяц назад +15

    Eganethe kadha ath cinema kadha channalil parayanam OOO vere feel ❤❤❤❤ethum super anntto ❤

  • @user-xl2mx8je9m
    @user-xl2mx8je9m Месяц назад +31

    ഇന്ന് എനിക്ക് ഒരുപാട് സങ്കടം ഉണ്ടായ ദിവസമായിരുന്നു 😭 ഈ കഥയും കൂടി കണ്ടപ്പോൾ😭😭😭😭

  • @keerthanavivek8472
    @keerthanavivek8472 Месяц назад +10

    Abhinayichu karayippikaan nammuk othiri legend actors undu...but Mr.Mallu kadhakal paranju karayipikaanum oru kazhivaanutto...so you too are a legend

  • @hareeshbabu3359
    @hareeshbabu3359 Месяц назад +4

    മല്ലു. ഒന്നും വിടാതെ കൂടെ കൂടിയതാണ് നമ്മളൊക്കെ, sad വിട്ട് പിടി മച്ചാനെ, നമുക്കൊക്കെ allready ഒരുപാട് sadness ഉള്ളതല്ലേ..

  • @AbdulMajeed-kk5jl
    @AbdulMajeed-kk5jl Месяц назад +4

    താങ്കൾ ഒരു മായാജാലക്കാരൻ തന്നെ

  • @Irfana233
    @Irfana233 Месяц назад +10

    Kadhakalude maayaalokathekk koottikondu pokaan kadhakalude rajakumaaran mallu ethi ....koode pokan njangalum😊

  • @AjasPa-ee3wv
    @AjasPa-ee3wv Месяц назад +6

    മോട്ടിവേഷൻ കഥ ♥️ bro അടിപൊളി സ്റ്റോറി

  • @Sreejajinsjins
    @Sreejajinsjins Месяц назад +2

    മല്ലു ചിലപ്പോൾ ചിരിപ്പിക്കും,, ചിന്തിപ്പിക്കും,, പേടിപ്പിക്കും.......
    ചിലപ്പോൾ കരയിപ്പിക്കും 🫂ഇന്നത്തെ കഥ ഒരുപാട് കരയിപ്പിച്ചു,, കുറെ ചിന്തിപ്പിച്ചു....

    • @Minmmnn
      @Minmmnn Месяц назад

      💯💯

  • @neenusreejith
    @neenusreejith 7 дней назад

    ഒത്തിരി ബുദ്ധിമുട്ടി ഞാനും ഇന്ന് ഒരു ടീച്ചർ ആയി ജോലി ചെയുന്നു. നിങ്ങളുടെ അച്ഛന്മാമാർ ഒത്തിരി കഷ്ടപ്പട്ടാണ് നോക്കുന്നെ പഠിച്ചു നല്ല ജോലി വാങ്ങിക്കണം എന്നൊക്കെ ഞാൻ കുട്ടികളോട് പറയാറുണ്ട്. പക്ഷെ ഇന്നത്തെ കാലത്തെ കുട്ടികളിൽ പലവരും അതിനൊക്കെ ഒരു വില പോലും കൊടുക്കുന്നില്ല എന്നതാണ് സത്യം. എന്തോ ഈ സ്റ്റോറി കേട്ടപ്പോൾ ശെരിക്കും കണ്ണൊക്കെ നിറഞ്ഞു.

  • @bangtansuperheros
    @bangtansuperheros Месяц назад +5

    e kadha kettu kazhinjappol manasinu vallatha santhosham tonunnu☺❤

  • @nayananv6867
    @nayananv6867 Месяц назад +9

    ഇതു പോലെ ഉള്ള കഥ കൊണ്ട് വരും ☺️☺️

  • @Minmmnn
    @Minmmnn Месяц назад +3

    This movie is really make me emotional❤. And the way he explaines is also beautiful. I cried🫶🏻. This movie is a lesson to all children. I know you guys think iam an adult. But, no iam an teenager. I know malayalam. But i like to speak in english. I thought i cannot speak english as well. I tried my best to be improve my english skills. Now i can speak english as well❤TRY YOUR BEST GUYS❤YOU WILL WON ❤️ GOOD BYE❤️

  • @ShamnaSherin-zs1wk
    @ShamnaSherin-zs1wk Месяц назад +6

    Ith kand padikan thirumanicha njn 😂

  • @AnandSreenivasan-ij9vl
    @AnandSreenivasan-ij9vl Месяц назад +3

    Njan +2 padikunnu I really inspired the story❤ I love this movie

  • @ishal_noora
    @ishal_noora Месяц назад +15

    Hi mallu settaa... Sugaano
    കഥകൾ കേൾക്കാൻ ഞാൻ തിരിച്ചു വന്നിരിക്കുന്നു 🍁🍁🔥🔥💥💥

    • @Flash-E24
      @Flash-E24 Месяц назад +3

      @@ishal_noora kureyayille coment ittittu

    • @ishal_noora
      @ishal_noora Месяц назад +1

      @@Flash-E24 ya yaa

  • @sandhyadevichathambil656
    @sandhyadevichathambil656 Месяц назад +3

    Really ,very heart touching story Mallu😢 Your voice modulation is amazing❤expect this type of stories now and then😊

  • @user-bv7qw5zp7y
    @user-bv7qw5zp7y Месяц назад +14

    Mallu fans evide🤜🤛🥰

  • @swapnatoney
    @swapnatoney Месяц назад +5

    അവസാനം കണ്ണ് നിറഞ്ഞു 😢❤️😇

  • @Fathima-ji9tc
    @Fathima-ji9tc Месяц назад +1

    Sherikkum 🫀 techingaayi pooyi❤

  • @user-mz3mt9sf9t
    @user-mz3mt9sf9t Месяц назад +5

    Investigation twist movies idanea bro❤️

  • @rizwanmp6193
    @rizwanmp6193 Месяц назад

    എന്ത് പറയണം എന്ന് അറിയില്ല ആ Last Seen വരെ ഞാൻ കരഞ്ഞു 😢😢😢 ... പയ്യെ ഓർമ്മകൾ എന്റെ മനസിലും വന്നു പോയി.... 😢😢😭😭😭🤷🏻‍♂️

  • @USA-r6z
    @USA-r6z Месяц назад +12

    nice explanation bro..,🔥😎😎

  • @AleenaAgnus-sw1gt
    @AleenaAgnus-sw1gt Месяц назад +2

    Kathakalude maayalookam thanne aan eth endammo karan sound varepoii... Uff polii

  • @joseantony8768
    @joseantony8768 Месяц назад +44

    മറ്റേ ലവൻ വന്നോ പെങ്ങളുടെ കല്യാണത്തിന് 1000like ചോതിച്ചു

  • @aghcreation
    @aghcreation Месяц назад +1

    Bro very much heart touching...movie...nian കേട്ടിട്ടുണ്ടായിരുന്നില്ല ഈ movie name... Very nice, thanks bro

  • @SreejithaDhanesh
    @SreejithaDhanesh Месяц назад +1

    Heart touching movie ayirunnu. Ivide saukarayangal undayittum kuttikalkku padikkan vayya. Ithilu education value annu manasilakki therunnathu. Nice movie you explained well 😊❤

  • @greeshmasurendran2339
    @greeshmasurendran2339 7 дней назад

    Eee kadha enikk orupadu ishttamaayiiii ❤❤❤

  • @Shamseena____shamsi
    @Shamseena____shamsi 23 дня назад

    Really heart touching movie mallu ikka❤ adipoli❤ eniyum tharathilulla motivation movie's edane❤ athra butiful story yayirunnu ethu❤ polichu❤

  • @NiyaSusanbenji
    @NiyaSusanbenji Месяц назад +2

    Back music sound I really love it.❤

  • @poojams6469
    @poojams6469 Месяц назад +1

    Sherikkum last okke aayapol kannu naranju poyi 🥹🥹. Ithareum heart touching aaya oru movie ithuvare njan kandatilla 🥹🥹🥹🥹🥹🥹🥹🥹. Ithepolathe heart touching movies innyum idane waiting.... 🥹🥹🥹🥹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VishnuK-of7ti
    @VishnuK-of7ti Месяц назад +3

    Adichu keri vayooh❤

  • @akhilasasikumar4148
    @akhilasasikumar4148 Месяц назад +5

    ❤❤❤❤❤ mallu chettan

  • @ahanarajesh8581
    @ahanarajesh8581 Месяц назад +3

    Waiting ayirunu❤😊

  • @ismailgadgets1352
    @ismailgadgets1352 Месяц назад +1

    Bro inganathe adipoli stories irakku ennal thane views adich kerikkoolum

  • @midlajp721
    @midlajp721 Месяц назад +1

    bro. its really heart touching ❤️🥺🥺

  • @Aadithyan-ob8fj
    @Aadithyan-ob8fj Месяц назад +6

    Bro adipoli survival movies cheyyyooo plzz❤

  • @COMEDYCART-uf2sd
    @COMEDYCART-uf2sd Месяц назад +2

    😭background music adipowlii😭👍🏻

  • @neethusujith5416
    @neethusujith5416 Месяц назад

    കരയിപ്പിച്ചല്ലോ ബ്രോ 😢😢. നല്ല കഥ 👍👍

  • @prebeshmohay1858
    @prebeshmohay1858 12 часов назад

    പറയാതെ വയ്യ.... സൂപ്പർ ഫിലിം

  • @user-qc6ky2kt1g
    @user-qc6ky2kt1g Месяц назад +1

    Wonderful story in my opinion ❤❤❤❤

  • @revathyanurevathyanu9800
    @revathyanurevathyanu9800 Месяц назад +1

    E voicenta udamaye kanan entha vazhi🥰

  • @mamajanu3147
    @mamajanu3147 Месяц назад

    Seriously very very cute story. Very heart touching

  • @daliyakunjuzz1286
    @daliyakunjuzz1286 Месяц назад +3

    First like and comment😊😊😊

  • @HarithaBhama786
    @HarithaBhama786 Месяц назад

    Heart Touching Movie ❣️
    Superb Explanation❤

  • @__heart__robber___8699
    @__heart__robber___8699 Месяц назад

    ഇത് പോലത്തെ നല്ല കഥ ഇനിയും ചെയ്യണം 🥹😭

  • @VishnuK-of7ti
    @VishnuK-of7ti Месяц назад +2

    Karttikulam evide ayitta home

  • @Samanyu152
    @Samanyu152 Месяц назад +3

    Super movie👌😊

  • @sunandak1859
    @sunandak1859 Месяц назад +3

    Vare lavel 💖 💖 💖 😂😂

  • @SurprisedBeachVacation-ot2gj
    @SurprisedBeachVacation-ot2gj Месяц назад +1

    Really heart touching 💗😊

  • @vishnuvijayan986
    @vishnuvijayan986 Месяц назад +1

    THE WHEEL OF TIME series Malayalam explanation chethu tharuvo plz

  • @Nishad_mohd
    @Nishad_mohd Месяц назад +3

    Series chanel thudag please

  • @soloman3393
    @soloman3393 Месяц назад +1

    Namukk und kurey teacher maru . Avar okke ii pullikarine kandu padikkanm 😁

  • @jeenamaria3040
    @jeenamaria3040 Месяц назад +1

    Njan oru teacher aanu.ithu kandappol enikku entha arinjilla valare santhoshavum saghadavum okke thonni.ente 12 varshathe servicil orupadu makkalude mugam onnu minni manju.

  • @kunjuhhhh
    @kunjuhhhh Месяц назад +2

    Kadhakalude maaya Lokathilekk 💙❤

  • @bku1969
    @bku1969 Месяц назад +2

    ❤❤❤❤❤
    Thank you... Dear.

  • @MohammadBabul-ei7yw
    @MohammadBabul-ei7yw Месяц назад +3

    Seenn movie 👍🫥🦸‍♂️

  • @Azbu78
    @Azbu78 Месяц назад +1

    Depressed aayirikunnnavar oke ith kaanumpol nalla aashwasavum santhoshavum thoonum. Ithu poolulla films kaanaan njaan orupaad search cheyth nookaar und. Ingane ulla films ishtamullavar like&comment cheyyuu namuk malluvine kond ingnthe filma nu maaathram aayi channel start cheyipikkaam😍😎

  • @fahad33ksd
    @fahad33ksd Месяц назад +2

    എല്ലാവരും house of Dragon പുറകിലാണ് നിങ്ങൾ ഇവിടെ ലുട്ടാപ്പി പടം വെച്ചിരുന്നു

  • @AdithyaAnandhu-uk3qt
    @AdithyaAnandhu-uk3qt Месяц назад +3

    Mallu chettaa❤❤❤

  • @appuzcrazy6752
    @appuzcrazy6752 Месяц назад +1

    നല്ല കഥ❤❤

  • @sumaks738
    @sumaks738 Месяц назад +1

    അവസാനം ഞാൻ കരഞ്ഞു പോയി

  • @rushidarasheed1994
    @rushidarasheed1994 Месяц назад

    Cinema kadhayile background music ❤❤❤

  • @SanuB-sj4us
    @SanuB-sj4us Месяц назад

    ഒരു നിമിഷം സങ്കടം ഉണ്ടായി 😢❤

  • @sayyidimthiyasimthiyas7283
    @sayyidimthiyasimthiyas7283 Месяц назад

    കരയില്ല എന്ന് vjarichitan കണ്ടത്... But കരഞ്ഞു poyi

  • @sobinbinoy7376
    @sobinbinoy7376 Месяц назад

    Ente ponnanna enna kadha aa ith uffff poli sanam..... Ithupolathe okke iniyum kanuvo

  • @user-ly4xd9os5l
    @user-ly4xd9os5l Месяц назад +4

    mallu chetta super ❤❤❤❤😂😂😂😂😂😂

  • @Sncpd_2006
    @Sncpd_2006 Месяц назад +2

    Bro ഇത് ഒക്കെ ശ്രദ്ധിക്കേണ്ട mallu എലെങ്കില് പലതും മുറിയും

  • @HasnaEM
    @HasnaEM Месяц назад

    Sett movie kandathil vach eattavum ishpettath ithan kann niranj poy🥺🫶🏻

  • @sreeramroshan8435
    @sreeramroshan8435 Месяц назад

    Feel good movie kalude song 😂♥️😊

  • @rahim8580
    @rahim8580 Месяц назад

    Ee music itta movies ishtappedunnu😌💝💝 plis....

  • @Hakai_412
    @Hakai_412 Месяц назад +1

    Bro LA Brea season 3 video edumo

  • @Nihaaaaa9898
    @Nihaaaaa9898 Месяц назад +1

    La brea season 3 cheyyuuu plsss🎉🎉🎉🎉🎉

  • @JASHEELA_pk
    @JASHEELA_pk Месяц назад

    😂😂😂ചിരി വരുന്നു 🥸

  • @_Mind_freezer.
    @_Mind_freezer. Месяц назад +3

    💥❤️❤️💥

  • @farajck507
    @farajck507 Месяц назад

    Broo... Ithinte background music yethaanannu onn parayoo?

  • @--maxboy--op--8727
    @--maxboy--op--8727 Месяц назад

    Nn allammmm daysumm clzile poyitt varubaaa story kannummm fav one❤❤

  • @Zaneen-yq9nw
    @Zaneen-yq9nw Месяц назад +1

    mallu ikka summa vaa

  • @ansalnarajeeb2000
    @ansalnarajeeb2000 Месяц назад

    Ijjathi padam iniyum athpoley ulla feel good movies chyumoo plz

  • @donadona8892
    @donadona8892 Месяц назад +1

    Bhayagara happy aayi athu pole sangadavum ee kadha kettappol

  • @itsmenandhuzss..7359
    @itsmenandhuzss..7359 Месяц назад +3

    🎉🎉🎉

  • @ShamilMp-e7v
    @ShamilMp-e7v Месяц назад +1

    Bro iniyum inganathe katha parayannam😢

  • @Sanigaaah
    @Sanigaaah Месяц назад +3

    Inn schoolil povvathavarndo👀

  • @blackthunder5378
    @blackthunder5378 Месяц назад +1

    Her voice ~💙🕊

  • @nikkuzzznikhil4027
    @nikkuzzznikhil4027 Месяц назад +1

    Broo oru horror movie chayamooo please alle don lie mamade sinima chayamoo

  • @HaseenaShahath
    @HaseenaShahath Месяц назад

    Ingle parayunnathu kekaan ntho oru pretheka feel und ath ullil angne thattunnund. Ningalude shabdham nannayi connect avunnund.kind aan sensitive aan athukelkumbo ariyaan patunnund. Kollaam koya🤍😌

  • @strellgaming-mn8uw
    @strellgaming-mn8uw Месяц назад

    BACKGROUND MUSIC NAME PARANJ THARUVO PLS

  • @user-ve2sv3on7w
    @user-ve2sv3on7w Месяц назад

    എനിക്ക് മാമന്റെ വീഡിയോ വളരെ ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോ മാമന്റെത് കാണാറുണ്ട്

  • @Its-me-maluzzz
    @Its-me-maluzzz Месяц назад

    Chettan paranjathu sathyam aanu story kandu karanju poyii 🥺🥺🥺

  • @MUHAMMADMIDLAJ-rq7jd
    @MUHAMMADMIDLAJ-rq7jd Месяц назад

    eniyum ethpole video venam😊😊

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +7

    *ഇവിടെ ആരേലും വീട്ടില് സോമ്പി കുഞ്ഞുണ്ടോ 🥺വളർത്താൻ ആണ് 🥺എന്ത് രസയർക്കും ഒരു zombie കുഞ് ണ്ടേൽ 🥺*

    • @amjithamjith3511
      @amjithamjith3511 Месяц назад +4

      കക്കുസ് ഉണ്ട്

    • @Flash-E24
      @Flash-E24 Месяц назад +3

      Kure kalamayille parayunnu ithuvare onnineyum kittiyille 😂

    • @user-ke5fz8fl6f
      @user-ke5fz8fl6f Месяц назад +1

      Ivde aduth thottil tavalakunj ind ath mathio😶😶

    • @shifnaa3264
      @shifnaa3264 Месяц назад +3

      അല്ല നീ ഇത് വരെയും കണ്ട് പിടിച്ചില്ല സോംബി yee

    • @swapnatoney
      @swapnatoney Месяц назад +1

      ഇത് വരെ കിട്ടിയില്ലേ നിനക്ക്??