നെഗറ്റീവ് കമൻറുകൾ ഒന്നും മൈൻഡ് ചെയ്യാതെ നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ടു പോവുക❤ ഒരു പ്രവാസി ആയിരിക്കുന്ന എനിക്കൊക്കെ ഒരുപാട് സന്തോഷം തരുന്നതാണ് നിങ്ങളുടെ വീഡിയോകൾ❤ നിങ്ങളുടെ ആരോഗ്യ ശ്രദ്ധിക്കണം .
അഹങ്കാരം ഒരിക്കലും കൂടീട്ടില്ല, അത് മറ്റുള്ളവരുടെ ഒരു തോന്നൽ മാത്രമാണ് , ഭക്ഷണം പഴയനെകാളും കുറിച്ച് കൂടി, എന്നാലും സാധാരണ ഒരു മനുഷ്യൻ കഴിക്കുന്ന ഭക്ഷണം നിങ്ങൾ ഇപ്പോഴും കഴിക്കുന്നില്ല, യാത്ര അടിപൊളിയാണ് , സൂപ്പർ
4:10 സഹോദരന്മാരെ കമന്റ് ഒക്കെ നോക്കിയാൽ ഈ പാരിപാടി മുൻപോട്ട് പോകില്ല ... നിങ്ങൾ തോന്നത് ചെയ്തു പോകുക ...സിസ്റ്റം and ലോ നോക്കിയാൽ മാത്രം മതി ... ഇഗ്നോർ നെഗറ്റീവിറ്റി ... 🤗 കുക്കുആർമി ജംഗഷൻ ഘടകം
നെഗറ്റീവ് കമൻ്റ് മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകൂ👍👍👍 നിങ്ങളെ ഞമ്മക്കറിയൂലേ😍😍 യൂട്യൂബിൽ മുടങ്ങാതെ ഏതെങ്കിലും വീഡിയോ കാണുന്നുണ്ടെങ്കിൽ അതു flow rest 71 മാത്രമാണ്👌 കാരണം അഹങ്കാരവും ജാഡയും ഒട്ടും തന്നെയില്ലാത്ത ഞമ്മളെ ചെക്കൻമാര് ആയതോണ്ട് മാത്രം🥰🥰
നല്ലതല്ല ഒരുവൻ ചെയ്ത നല്ല കാര്യം മറപ്പത് 'നല്ല തല്ലാത്തതുടനേ മറന്നീടുന്നതുത്തമം മനുഷ്യന്' നെഗറ്റീവ് ഒന്നും കാണരുത്. ധൈര്യമായി മുന്നോട്ടു പോകൂമക്കളെ - നല്ല തേ വരൂ.സർവ്വശക്തൻ കൂടെയുണ്ട്.
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എനിക്കു ഇതുവരെ തോന്നിയിട്ടില്ല നിങ്ങള്ക്ക് അഹങ്കാരം ഉണ്ടെന്നു പിന്നെ നെഗറ്റീവ് കമന്റ്സ് അത്യാവശ്യം വേണം ജീവിതത്തിൽ വിജയിച്ചവർ കൂടുതലും കളിയാക്കലുകൾ ഏറ്റു വാങ്ങിയവർ ആയിരിക്കും അതുകൊണ്ട് നെഗറ്റീവിനും പ്രാധാന്യം കൊടുക്കണം അതാണ് എന്റെ ഒരു ഇത് 😊 ഹാപ്പി ആയി മുന്നോട്ടു പോകട്ടെ ❤❤❤
I really enjoy your videos! After work, me watch your videos before I sleep. One day, I’d love to travel with you all. I admire the work you're doing, and it inspires me to pursue something similar. , but I fully support your journey. Sending best wishes from Dubai!
കമന്റ് ഇട്ട് തളർത്താൻ പലരും ശ്രമിക്കും അത് ശ്രദ്ധിക്കാൻ നിന്നാൽ, അതിന് മാത്രമേ സമയം കാണൂ.. അതൊന്നും കാര്യം ആക്കണ്ട.. കമന്റ് നോക്കി content ഉണ്ടാക്കാനും നിക്കണ്ട.. യാത്ര ആണ് മുഖ്യം.. Be positive.. All the best.. 👍🏻👍🏻
നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ ഞാൻ നിങ്ങളുടെ ആദ്യ വീഡിയോകൾ മുതൽ കാണാൻ തുടങ്ങിയതാണ് എനിക്ക് ഒരുഅഹങ്കാരവും തോന്നിയില്ല... കാരണം നിങ്ങൾ കഷ്ടപെട്ടാണ് യാത്രതുടങ്ങിയത് ഇന്ന് ഈ ഘട്ടത്തിൽ എത്തി നികുന്നെങ്കിൽ നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമാണ്. നിങ്ങൾ മുന്നോട്ട് പോകുക all the best ❤
തണുപ്പുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒരു വായ് വട്ടമുള്ള കുപ്പിയിൽ എടുത്തു വെച്ചാൽ ഒരു സ്പൂൺ ഉപയോഗിച്ച് നിങ്ങൾക്ക് അത് പെട്ടെന്ന്ഉപയോഗിക്കാൻ സാധിക്കും
മക്കളെ ഈ പൈസ ഏതൊരു മനുഷ്യനെയും മാറ്റി മറിക്കും. ഏതൊരാളുടെയും പെരുമാറ്റത്തിലും സംസാരത്തിലും അത് പ്രതിഫലിക്കും. അതാർക്കും തടയാൻ പറ്റില്ല. അതുതന്നെ മറ്റുള്ള ട്രാവൽ വ്ലോഗ്സ്ഴ്സിലും ഉണ്ട്.
ബ്രോ നിങ്ങൾ ഇന്ന് ഷൂട്ട് ചെയ്ത വീഡിയോ ഫ്രെയിം റേറ്റ് ഏതാണ്..! യൂട്യൂബ് സപ്പോർട് ചെയ്യാത്തത് ആണോ..! ലോഡ് ആവാൻ നല്ല ടൈം എടുക്കുന്നുണ്ട്.. Net ഫുള്ള റേഞ്ച് ആണല്ലോ
@ ബ്രോ നിങ്ങൾ റിപ്ലൈ തരുമ്പോഴുള്ള ഇമോജികൾ ഒക്കെ ശ്രദ്ധിച്ചു ഉപയോഗിക്കു..! മനുഷ്യർക്ക് കണ്ണിൽ കണ്ടൂടാത്ത ഒരു ഇമോജിയാണ് ഇപ്പൊ ഇട്ടിരിക്കുന്നത് ഇതൊക്കെ കൊണ്ടാവാം അഹങ്കാരം എന്നൊക്കെ പറയുന്നത് 🤣
1979 ൽ കാട് ഉണ്ടാക്കാൻ തുടങ്ങിയിട്ട് 2018 ൽ കുറെ ആനകൾ നാട്ടിലേക്ക് വന്ന വരേ വരേ ഫോറസ്റ്റ് കാര് ഈ കാടിനെ പറ്റി അറിഞ്ഞിട്ടില്ല എങ്കിൽ അവര് ഈ പണിക്ക് യോഗ്യർ അല്ല....
നിൻറെ വീഡിയോസ് എല്ലാം നമ്മൾ കാണാറുണ്ട് ഒരു പക്ഷേ എല്ലാ വീഡിയോസിലും കുക്ക് പറയുമ്പോൾ നീ എല്ലാം തിരുത്താൻ ശ്രമിക്കുന്നുണ്ട്നമ്മൾ സംസാരിക്കുമ്പോൾ തെറ്റുകൾ വരാം സ്വാഭാവികമായിട്ടും തെറ്റുകൾ ചെയ്യാത്ത ആയിട്ട് ആരുണ്ട് ഗോപു
നിങ്ങൾ ഇന്നലെ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി, രാത്രിയിൽ പലരും നല്ല മെസ്സേജുകൾ പോസ്റ്റ് ചെയ്തു പലരും നല്ല സത്നോഷത്തോടെ ഗുഡ് മോണിംഗ് ക്ലിപ്പുകൾ അയച്ചു, രാവിലെ നിങ്ങൾ എഴുന്നേറ്റ് അത് ആഡ്മിൻ ഓൺളി ആക്കി , അത് കൊണ്ട് ആ വാട്സപ്പ് ഗ്രൂപ്പിന്റെ ഉപയോഗം എത്നാണ് ? നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവരാണ് അതിൽ ഉളള എല്ലാവരും അവർക്കും ഓരോ സംശയങ്ങളും സത്നോഷവും അതിൽ പങ്ക് വെക്കണ്ടേ ????
നെഗറ്റീവ് കമൻറുകൾ ഒന്നും മൈൻഡ് ചെയ്യാതെ നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ടു പോവുക❤ ഒരു പ്രവാസി ആയിരിക്കുന്ന എനിക്കൊക്കെ ഒരുപാട് സന്തോഷം തരുന്നതാണ് നിങ്ങളുടെ വീഡിയോകൾ❤ നിങ്ങളുടെ ആരോഗ്യ ശ്രദ്ധിക്കണം .
Ok.. 🥰🥰❤️❤️❤️❤️😍
അഹങ്കാരം ഒരിക്കലും കൂടീട്ടില്ല, അത് മറ്റുള്ളവരുടെ ഒരു തോന്നൽ മാത്രമാണ് , ഭക്ഷണം പഴയനെകാളും കുറിച്ച് കൂടി, എന്നാലും സാധാരണ ഒരു മനുഷ്യൻ കഴിക്കുന്ന ഭക്ഷണം നിങ്ങൾ ഇപ്പോഴും കഴിക്കുന്നില്ല, യാത്ര അടിപൊളിയാണ് , സൂപ്പർ
അങ്ങനെ പലതും ഉണ്ടാവും അതൊന്നും നിങ്ങൾ മൈൻ്റ് ചെയ്യണ്ട നിങ്ങൾ അടിച്ചു പൊളിച്ചു നടക്കി ഞങ്ങൾ എല്ലാം കണ്ട് രസിയ്ക്കാം
❤️❤️❤️❤️🥰😍
4:10 സഹോദരന്മാരെ കമന്റ് ഒക്കെ നോക്കിയാൽ ഈ പാരിപാടി മുൻപോട്ട് പോകില്ല ... നിങ്ങൾ തോന്നത് ചെയ്തു പോകുക ...സിസ്റ്റം and ലോ നോക്കിയാൽ മാത്രം മതി ... ഇഗ്നോർ നെഗറ്റീവിറ്റി ... 🤗
കുക്കുആർമി ജംഗഷൻ ഘടകം
❤️❤️❤️❤️
നിങ്ങൾ കുളിക്കുമ്പോ ആ ക്യാമറ ഒന്ന് തുടക്കൊണ്ടു 😊
ഹായ് ഹായ് ഹായ് ചങ്ങായിമാരേ സ്വാഗതം .... ആഹാ.....
കൂമന്റെ ശബ്ദം വരുന്ന ബാങ്ക് ഗ്രൗണ്ട് മ്യൂസിക് സൂപ്പർ. കൂക്കിങ് ടൈമിൽ
നെഗറ്റീവ് കമൻ്റ് മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകൂ👍👍👍
നിങ്ങളെ ഞമ്മക്കറിയൂലേ😍😍
യൂട്യൂബിൽ മുടങ്ങാതെ ഏതെങ്കിലും വീഡിയോ കാണുന്നുണ്ടെങ്കിൽ അതു flow rest 71 മാത്രമാണ്👌
കാരണം അഹങ്കാരവും ജാഡയും ഒട്ടും തന്നെയില്ലാത്ത ഞമ്മളെ ചെക്കൻമാര് ആയതോണ്ട് മാത്രം🥰🥰
❤️❤️❤️❤️❤️🥹
മച്ചാ മാരെ നിങ്ങൾ അടിപൊളിയാണ്🎉
നിങ്ങൾ അഹങ്കാരികളായിട്ടൊന്നുമില്ല; ആ പ്രസ്താവന തീർത്തും തെറ്റാണ്
നിങ്ങൾ പഴയതിനേക്കാൾ സന്തോഷമാൻമാരാണെന്നതാണ് സത്യം
❤️❤️❤️❤️❤️❤️❤️
Ningal poli aan machanmare🎉🎉
Supper video bro. I am enjoying this video❤️
നല്ലതല്ല ഒരുവൻ ചെയ്ത നല്ല കാര്യം മറപ്പത് 'നല്ല തല്ലാത്തതുടനേ മറന്നീടുന്നതുത്തമം മനുഷ്യന്' നെഗറ്റീവ് ഒന്നും കാണരുത്. ധൈര്യമായി മുന്നോട്ടു പോകൂമക്കളെ - നല്ല തേ വരൂ.സർവ്വശക്തൻ കൂടെയുണ്ട്.
❤️❤️❤️❤️❤️🥰🙏
ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ് എനിക്കു ഇതുവരെ തോന്നിയിട്ടില്ല നിങ്ങള്ക്ക് അഹങ്കാരം ഉണ്ടെന്നു
പിന്നെ നെഗറ്റീവ് കമന്റ്സ് അത്യാവശ്യം വേണം ജീവിതത്തിൽ വിജയിച്ചവർ കൂടുതലും കളിയാക്കലുകൾ ഏറ്റു വാങ്ങിയവർ ആയിരിക്കും അതുകൊണ്ട് നെഗറ്റീവിനും പ്രാധാന്യം കൊടുക്കണം അതാണ് എന്റെ ഒരു ഇത് 😊 ഹാപ്പി ആയി മുന്നോട്ടു പോകട്ടെ ❤❤❤
❤️❤️❤️❤️
I really enjoy your videos! After work, me watch your videos before I sleep. One day, I’d love to travel with you all. I admire the work you're doing, and it inspires me to pursue something similar. , but I fully support your journey. Sending best wishes from Dubai!
Happy & safe journey
Innathe video kalakky, ❤❤
കമന്റ് ഇട്ട് തളർത്താൻ പലരും ശ്രമിക്കും അത് ശ്രദ്ധിക്കാൻ നിന്നാൽ, അതിന് മാത്രമേ സമയം കാണൂ.. അതൊന്നും കാര്യം ആക്കണ്ട.. കമന്റ് നോക്കി content ഉണ്ടാക്കാനും നിക്കണ്ട.. യാത്ര ആണ് മുഖ്യം.. Be positive.. All the best.. 👍🏻👍🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നെഗറ്റീവ് അടിക്കുന്നവർ അടിക്കട്ടെ ഞാൻ നിങ്ങളുടെ ആദ്യ വീഡിയോകൾ മുതൽ കാണാൻ തുടങ്ങിയതാണ് എനിക്ക് ഒരുഅഹങ്കാരവും തോന്നിയില്ല... കാരണം നിങ്ങൾ കഷ്ടപെട്ടാണ് യാത്രതുടങ്ങിയത് ഇന്ന് ഈ ഘട്ടത്തിൽ എത്തി നികുന്നെങ്കിൽ നിങ്ങളുടെ പ്രയത്നത്തിന്റെ ഫലമാണ്. നിങ്ങൾ മുന്നോട്ട് പോകുക all the best ❤
❤️❤️❤️❤️
തണുപ്പുള്ള സ്ഥലങ്ങളിൽ ചെല്ലുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒരു വായ് വട്ടമുള്ള കുപ്പിയിൽ എടുത്തു വെച്ചാൽ ഒരു സ്പൂൺ ഉപയോഗിച്ച് നിങ്ങൾക്ക് അത് പെട്ടെന്ന്ഉപയോഗിക്കാൻ സാധിക്കും
Innathe kukking poli
Video vannilla
ചെങ്ങായിമാരെ koomane കഴിക്കാൻ ആയിട്ടുണ്ട് ❤❤❤❤❤
നാളെ 👍👍❤️
Hy hy hy chagayimary...❤❤❤❤❤ usharakim tta ❤😂😂
അങ്ങനെ നമ്മളെ നാട്ടിലും ഉണ്ട് കാസറഗോഡ് പരപ്പയിൽ കരീമിന്റെ കാട്
Keep going
Daily videos venam mind relax videos ahn ninganda 🎉
🤩
Anik thonnittila ❤❤❤❤
Go ahead broa 😍
Vishnu settante കണ്ണ് എന്തു പറ്റി നല്ല പോലെ ഒരു day റൂം എടുത്ത് l ഫുൾ day കെടന്നു ഉരങ്ങൂ 🙂കണ്ണ്ഓക്കെ ആകെ എന്തോ പോലെ ആയിക്കണ്ണു 👀👍
😇❤️❤️❤️❤️
Soopar
Bro
Jadav Payeng
Forest man of India....
മക്കളെ ഈ പൈസ ഏതൊരു മനുഷ്യനെയും മാറ്റി മറിക്കും. ഏതൊരാളുടെയും പെരുമാറ്റത്തിലും സംസാരത്തിലും അത് പ്രതിഫലിക്കും. അതാർക്കും തടയാൻ പറ്റില്ല. അതുതന്നെ മറ്റുള്ള ട്രാവൽ വ്ലോഗ്സ്ഴ്സിലും ഉണ്ട്.
Happy journy
ബാംബൂ ട്രെക്കിങ് (megalaya) അവിടെ പോയി ഒരു വീഡിയോ ചെയ്യാവോ ബ്രോ
Ariyoo
കുക്കു മേലേ ഘടകം .
Bro samsaram.kurch kazhichakal kootuu we are waiting ❤
നമ്മുടെ മുത്തിന്റെ വീഡിയോ
Da നിന്ന ഞാൻ ഫോളോ തിരിച്ചു ചെയ്യു
Bro keep going learn to rock mov on
2005 ൽ പദ്മശ്രീ കിട്ടിയ ആൾ ആണെങ്കില് ഗവൺമെൻ്റ് നും ഫോറെസ്റ്റ് department num ഈ കാര്യം അറയാം എന്നും വരുന്നു
കഥ കേൾക്കാൻ കുക്കു ഫ്‌എം വെച്ചാൽ മതി 😅
നെഗറ്റീവ് കമൻ്റ്സ് മൈൻഡ് ചെയ്യാതെ മുമ്പോട്ടു പോവുക ❤
ഹായ്... ഹായ്... മുന്നോട്ട്
Hi Hi❤❤
Thirichu varumbol Thalassery va
Kadu kanichutharam kadu kanichutharam ennu paranje pattikkaruthayirunnu 😢
❤❤🙌
bro tezpur varumbol parayanam
Ok👍
ഹായ് ചങ്ങായിമാരെ
Haii❤❤
ഹായി machanemre
നെഗറ്റീവ് കമന്റ് പോലെ വീഡിയോ ചെയ്യാൻ നിന്നാൽ അതിനെ നേരമിണ്ടാകുള്ളൂ 🤔🙋♂️
❤️❤️❤️❤️❤️
വെളിച്ചെണ്ണ കുപ്പി നിങ്ങൾ ഇരിക്കുന്ന 2സീറ്റിൻ്റെയും ഇടയിലുള്ള gapൽ ചെറിയ തുണിയിൽ പൊതിഞ്ഞ് വെച്ച് നോക്ക് Set ആവും
വിഷ്ണു വണ്ടിയുടെ വീൽ അലയ് മെന്റ് നോക്കാൻ പാടില്ലായിരുന്നോ... സ്റ്റീറിങ് തിരിഞ്ഞ് ഇരിക്കുന്നത് പോലെ തോനുന്നു....
അത് അതുകൊണ്ടല്ല നമ്മുടെ സ്റ്റിയറിങ്ങിനെ ചെറിയൊരു സൗണ്ട് ഉണ്ടായിരുന്നു... അത് നാഗാലാൻഡിൽ നിന്നും നന്നാക്കിയപ്പോൾ സംഭവിച്ചതാണ് 👍
കുക്കു യാത്രയുടെ ഐശ്വര്യം
ഒരു ബത്തേരിക്കാരൻ ❤❤❤❤❤❤❤❤❤❤ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നു 😢
Entha.. Ath🙂..??
@@Flowrest71 അപ്പൊ നോക്കിയില്ലേ 😥
Hi🥰👍
ഞങ്ങളെ പറ്റിച്ചു കാട് കാണുമെന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു ഞാൻ 🤔
👌👍🥰🥰🥰🌺🌺🌺🌺💕💕💕💕
Hai chankz ❤❤❤
👍👍👍👍👍
🛺🛺🚐🚐
Forest man award 2013
2018 ?
Bro hair okke poi cut cheyth 2aalum polikkkk ni
നാട്ടിൽ എത്തട്ടെ 😍❤️❤️❤️❤️❤️
പപ്പടം ചെറുതായി കട്ട് ചെയ്‌തു വറത്തു മുളകുപൊടിവിതറി എടുത്തു കുപ്പിയിൽ ആക്കി വെക്കുക ഉപ്പുമാവിന് ഒരു സൈഡ് ഡിഷ് ആകും
പപ്പടം ഇല്ല
❤😊
👍
Negative comments idunna malarukale nokkathe videos cheyy bros ...ellavarkkum limitations und ath ariyunnavarkk manasilakum.....
Hai
❤❤❤
ഹായ് ഹായ് ചങ്ങായിമാരെ
Plughu,matiyal,missing,shariyakum,onnu,chekku,cheythu,nookoo
Nokkam❤️❤️❤️
കാട് കാണാൻ ശ്രമിക്കാമായിരുന്നു
ശ്രമിച്ചു പെർമിഷൻ ഇല്ല 🙂
ഹായ്
Vishnu ninakku ahankaram undennu arenkilum parNjal check cheyyu..
Car onnu wash cheythaal kollaayrnnu🥲
Enth aynte kolam, oru 500 rupees mathi car wash nu
😂😂😂😂 hai 😢😢😢 hai
വീഡിയോയിലെ തലയും വാലും ഇല്ലാതെ ഫുൾ വീഡിയോ എടുക്കാൻ പറ്റുമോ
Ninglkku agangaram onnum koodittilla.padche ningal parayunna kariyangalda style ningada experience ansarichu purothamichu varunnu ennullathanu sathyam. Athkondun ningal eee tharam comments kootaakkathey mumbottu poikondirukkuka. All the best.
❤️❤️❤️❤️🥰😍
ബ്രോ നിങ്ങൾ ഇന്ന് ഷൂട്ട് ചെയ്ത വീഡിയോ ഫ്രെയിം റേറ്റ് ഏതാണ്..! യൂട്യൂബ് സപ്പോർട് ചെയ്യാത്തത് ആണോ..! ലോഡ് ആവാൻ നല്ല ടൈം എടുക്കുന്നുണ്ട്.. Net ഫുള്ള റേഞ്ച് ആണല്ലോ
Ennatheyum.. Pole ann🙂
@ ബ്രോ നിങ്ങൾ റിപ്ലൈ തരുമ്പോഴുള്ള ഇമോജികൾ ഒക്കെ ശ്രദ്ധിച്ചു ഉപയോഗിക്കു..! മനുഷ്യർക്ക് കണ്ണിൽ കണ്ടൂടാത്ത ഒരു ഇമോജിയാണ് ഇപ്പൊ ഇട്ടിരിക്കുന്നത് ഇതൊക്കെ കൊണ്ടാവാം അഹങ്കാരം എന്നൊക്കെ പറയുന്നത് 🤣
@@Unknowing-y4j 🙂🙂🙂🙂🙂😍😂😎അഹങ്കാരം 😎
@@Flowrest71 എനിക്ക് അമ്മാതിരി തോന്നൽ ഒന്നും ഇല്ലാ ചങ്ങായിമാരെ..!
Vishnu fans ksa ❤
ഇന്നലെ വാട്സ്ആപ് ഗ്രുപ്പിൽ വന്നു അതിൽ ഫുൾ ടൈം വിസിൽ അടിക്കുന്നു
Sry🙏🙏😍മാറ്റങ്ങൾ ഉണ്ടാവും ❤️❤️
ഹായ് ചെങ്ങായി മാരെ നിങ്ങൾ ഒരു ഫോറെസ്റ്റ് കാടും വിടരുത്, ചൂണ്ടൽ പരിപാടി മറന്നോ
Illa... Undavum😍
Hi
1979 ൽ കാട് ഉണ്ടാക്കാൻ തുടങ്ങിയിട്ട് 2018 ൽ കുറെ ആനകൾ നാട്ടിലേക്ക് വന്ന വരേ വരേ ഫോറസ്റ്റ് കാര് ഈ കാടിനെ പറ്റി അറിഞ്ഞിട്ടില്ല എങ്കിൽ അവര് ഈ പണിക്ക് യോഗ്യർ അല്ല....
Kuku Pagdi Kashi Koduka Nanda 25 SALEM Kuda Madhi
നിങ്ങളുടെ മുഖം കുറച്ചിട്ട് അവിടത്തെ കാഴ്ചകൾ കാണിക്കൂ
സാമ്പാർ ഉണ്ടാക്കാൻ എല്ലാ ഐറ്റംസും ഇല്ലെങ്കിൽ ആറു വേണ്ട 5 മതി
നിൻറെ വീഡിയോസ് എല്ലാം നമ്മൾ കാണാറുണ്ട് ഒരു പക്ഷേ എല്ലാ വീഡിയോസിലും കുക്ക് പറയുമ്പോൾ നീ എല്ലാം തിരുത്താൻ ശ്രമിക്കുന്നുണ്ട്നമ്മൾ സംസാരിക്കുമ്പോൾ തെറ്റുകൾ വരാം സ്വാഭാവികമായിട്ടും തെറ്റുകൾ ചെയ്യാത്ത ആയിട്ട് ആരുണ്ട് ഗോപു
Hlo
Kuku ok nee etha
അപ്പൊ നീ ഏതാ
Pollikke makkale🎉❤
കുക്കു ഒരു മാസം എത്ര വരുമാനം കിട്ടുന്നു യൂട്യൂബിൽ നിന്ന് എന്ന് നി ചോദിച്ചു മനസിലാക്കണം എത്ര കിട്ടിയാലും പകുതി ഷെയർ നിനക്കു ഉള്ളത് ആണ് 👍👍👍
അവനവന്റെ വരുമാനം മെച്ച പെടുത്താൻ നോക്ക് സുഹൃത്തേ എന്നിട്ട് ആവാം മറ്റുള്ളവരുടെ 👍
അതൊക്കെ ചെയ്യാൻ ഉള്ള ബുദ്ധി അവർക്കുണ്ട്. മറ്റാരും അതിനെ ഓർത്തു വ്യാകുലപ്പെടേണ്ട
Athenganeya pakuthi share ? Apo petrol , food , maintenance cost etc etc athoke aru kodukm...pinne ithoke avar share cheytolum
@abhilashrs6435 yes. ഇതു ഞാൻ ഒരിക്കൽ ഏതോ കമെന്റ് നു മറുപടി ഇട്ടിരുന്നു.
കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കിൽ ചിലർക്ക് ഉറക്കം വരില്ല
നിങ്ങൾ കുളിക്കുമ്പോ ആ ക്യാമറ ഒന്ന് തുടക്കൊണ്ടു
നിങ്ങൾ കുളിക്കുമ്പോ ആ ക്യാമറ ഒന്ന്
തുടക്കൊണ്ടു
നിങ്ങൾ ഇന്നലെ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങി, രാത്രിയിൽ പലരും നല്ല മെസ്സേജുകൾ പോസ്റ്റ് ചെയ്തു പലരും നല്ല സത്നോഷത്തോടെ ഗുഡ് മോണിംഗ് ക്ലിപ്പുകൾ അയച്ചു, രാവിലെ നിങ്ങൾ എഴുന്നേറ്റ് അത് ആഡ്മിൻ ഓൺളി ആക്കി , അത് കൊണ്ട് ആ വാട്സപ്പ് ഗ്രൂപ്പിന്റെ ഉപയോഗം എത്നാണ് ? നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവരാണ് അതിൽ ഉളള എല്ലാവരും അവർക്കും ഓരോ സംശയങ്ങളും സത്നോഷവും അതിൽ പങ്ക് വെക്കണ്ടേ ????
നിങ്ങൾ അടിപൊളി യാണ്
Thamasathamasakdontrepeatblodyfool