ഇംഗ്ലണ്ടിനെ തീർത്ത നിർണായകമായ 3 ഓവറുകൾ | Rohit Sharma's Masterplan against England

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ഇംഗ്ലണ്ടിനെ വെറും
    3 ഓവറിൽ
    വരിഞ്ഞുമുറുക്കിയ
    രോഹിത് തന്ത്രം!
    #t20worldcup #t20worldcup2024 #iccworldcup2024 #crickettournament #semifinal #final #rohitsharma #josbuttlerbatting #indiancricketteam #englandcricketteam #mm007 #me009

Комментарии • 14

  • @akkeemmohammedkunju8644
    @akkeemmohammedkunju8644 3 месяца назад +3

    ഇതിന്റെ മുമ്പ് പറഞ്ഞു രോഹിത് ഒരു സെൽഫ് പ്ലസ് മാൻ ആണെന്ന് പറഞ്ഞവർ ഇതിലുണ്ട്? സെല്‍ഫ്ലെസ് മാൻ ആയിരുന്നെങ്കിൽ ഓസ്ട്രേലിയയോട് 92 റൺസ് അടിച്ചു നിന്നപ്പോൾ വേണമെങ്കിൽ 100 കൺവെർട്ട് ചെയ്യാമായിരുന്നു പക്ഷേ അതിനു തുനിഞ്ഞില്ല കാരണം ടീമിന്റെ സ്കോറാണ് പ്രധാനം എന്തൊരു അറ്റാക്ക് മൂഡ് ആണ് രോഹിത് ശർമ കളിച്ചത്! അംഗത്തെ ആളെയാണോ സെൽഫ് പ്ലസ് മാൻ എന്ന് പറഞ്ഞത്. കളി കാണണം ബ്രോ ഇത് ഐപിഎൽ കളിയല്ല ഇത് അന്താരാഷ്ട്ര കളിയാണ് അതായത് ഇന്റർനാഷണൽ മാച്ച് ആണ് ഇതിൽ എല്ലാ വേൾഡ് ടീമും മികച്ച വരാണ് ഒരു ടീമിൽ 11 പേരും കളിച്ചാലേ വിജയിക്കുള്ളൂ. പക്ഷേ ആ 10 കളിക്കാരെയും ആ കപ്പലിലുള്ള കപ്പിത്താൻ കൊണ്ടെത്തിക്കുന്ന സ്പോട്ട് ഉണ്ടല്ലോ അവിടെയാണ് രോഹിത് എന്ന ക്യാപ്റ്റൻ സെൽഫ് പ്ലസ് അല്ല എന്ന് കരുതേണ്ടത്.

  • @abraham8879
    @abraham8879 3 месяца назад +1

    Need an left hander opener..

  • @mohananpv8881
    @mohananpv8881 3 месяца назад +1

    കോലി ഓപ്പൺർ ആകരുത് ഇത് ഐ പി ൽ അല്ല കോലി ipl കളിക്കും വേൾഡ് കപ്പിൽ ലെഫ്റ്റ് റൈറ്റ് ഉപകരിക്കും ജെയ്സ്വാൾ ടീമിൽ ഇല്ലേ

  • @mohandascucu9631
    @mohandascucu9631 3 месяца назад +2

    രോഹിതിനെ പറ്റിയാണോ താൻ പറഞ്ഞത്? ഞാൻ വിചാരിച്ചു സഞ്ജുവിനെ കുറിച്ചാണെന്ന്

  • @mohananpv8881
    @mohananpv8881 3 месяца назад +1

    ദുബൈ ഭാരമല്ലേ സഞ്ജു ടീമിൽ ഇല്ലേ കളിക്കാത്തവർ പുറത്തിരിക്കട്ടെ

  • @bobinbenny9254
    @bobinbenny9254 3 месяца назад +1

    സഞ്ജുവിനെ എന്തിനാവോ എടുത്തത് എടുക്കാതിരുന്നാൽ മതിയായിരുന്നു

  • @satheeshpavoor1021
    @satheeshpavoor1021 3 месяца назад

    Final kazhinjalum ethu parayanam

  • @faizanmohammed8664
    @faizanmohammed8664 3 месяца назад +1

    🎉🎉🎉🎉🎉🎉🎉🎉

  • @shylavinod8137
    @shylavinod8137 3 месяца назад

    SANJU ,PLEASE REMOVE FOR FINAL MATCH

  • @vpopzienz8502
    @vpopzienz8502 3 месяца назад +1

    Dubey, കോഹ്ലി ഇവരുടെ കാര്യത്തിൽ Rohith ന് തെറ്റി

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 3 месяца назад +4

      രോഹിത് അല്ലടെ നിർണായ തീരുമാനം എടുക്കുന്നത് ടീം മാനേജ്മെന്റ് കോച്ചും ചേർന്നാണ് 11 ടീമിൽ ആരൊക്കെ വരണം എന്നുള്ളത് ഒരു കൂട്ടായി തീരുമാനമാണ് ക്യാപ്റ്റനോടും അഭിപ്രായം ചോദിക്കും അന്തിമ തീരുമാനം എടുക്കുന്നത് കോച്ച് ആണ്