നാരിയത്ത് സ്വലാത്ത് ചൊല്ലാൻ പാടില്ല.... എന്ന് പറഞ്ഞ മുജാഹിദ് മൗലവിക്ക് കിട്ടിയ പണി..😁 Nariya swalath
HTML-код
- Опубликовано: 1 авг 2024
- perod usthad speech
kanthapuram usthad
perod abdurahman saqafi
Haris madani speech
നാരിയ്യത്ത് സ്വലാത്ത്
nariyath swalath
nariyath swalath malayalam
Mampad vahab saqafi
Mujahid Balussery speech
Mujahid Balussery latest speech
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
alavi saqafi kolathur mugamugam
perod usthad new speech
ap usthad speech
Mampad vahab saqafi
Mujahid Balussery speech
Mujahid Balussery latest speech
alavi saqafi kolathur
Sirajul islam balussery
Rafeeq salafi
sunni mujahid samvadam
sunni mujahid mugamugam
നാരിയത്ത് സ്വലാത്ത് ചൊല്ലാൻ പാടില്ല. എന്ന് പറഞ്ഞ മുജാഹിദ് മൗലവിക്ക് കിട്ടിയ പണി...😁 ഹാരിസ് മദനി ഉസ്താദ് കണ്ടം വഴി ഓടിച്ചു....😁😁
#haris_madani
#ഹാരിസ്_മദനി
#sunni_mujahid
#നാരിയ്യത്ത്സ്വലാത്ത്
#nariyath_swalath
#kanthapuram_usthad
#കാന്തപുരംഉസ്താദ്
#perod_usthad_new_speech
#perod_usthad_speech
#kanthapuram_usthad
നാരിയത്ത് സ്വലാത്ത് ചൊല്ലിയിട്ട് നമ്മളുടെ പല ആവിശ്യങ്ങളും നിറവേറിയിട്ടുണ്ട്.
മനുഷ്യന് കുറച്ച് സമാധാനം കിട്ടാനും ഈ മുജാഹിദുകൾ സമ്മതിക്കില്ലേ
നാറിയത് ത സകാത്ത് നല്ലതാണ് മുജാഹിടിന്ന് ഒക്കെ ശിർക്കാണ് മുജാഹിടിന്ന് പിരാധാന്ന്
ഇതൊന്നും ചൊല്ലാതെ സഹോദര മതത്തിൽ പെട്ട പലരുടെയും ആഗ്രഹങ്ങൾ നിറവേറിയിട്ടുണ്ട്.അത് കൊണ്ട് നാരിയ സലാത്ത് ചൊല്ലിയിട്ടാണ് എല്ലാം ശരിയാവുന്നത് എന്ന് വിചാരിക്കേണ്ട.
عافاكم الله يا أستاذ جزاكم الله خيرا في الدنيا
ما شاء الله جزاك الله خير الجزاء
Aameen
അല്ലാഹുവിന്റെ ദീൻ വിറ്റ് തിന്നുന്ന ഇതും പറയും ഇതിൽ വല്ലതും പറയും
എന്താണെടോ ഹാരിസേ നാരിയത്ത് സ്വലാത് ? ഇസ്ലാം കാര്യമോ അതോ ഈമാൻ കാര്യമോ?
എന്താണ് കുത്തു റാത്തീബ്? പ്രാന്ത് പിടിച്ച ആളുകൾ ഇസ്ലാമിന്റെ പേരിൽ കാട്ടി കൂട്ടുന്ന വൈകൃതങ്ങളോ ?
ഞാൻ അല്ലാഹുവിനെ ആൾ എന്ന് പറഞ്ഞു നീയൊക്കെ "തീ" വിഴുങ്ങേടോ അങ്ങിനെ എങ്കിലും ഖുർആൻ എന്തെന്ന് അറിയാത്ത നിന്നെ ഒക്കെ വിശ്വസിക്കുന്ന "ഊളകൾ" നരകത്തിലെ തീഴിൽ വീഴാതെ രക്ഷപ്പെടട്ടെ .
ഏതായാലും നീ പറഞ്ഞ പ്രകാരം നബിക്കു അറിയാത്തതു കൊണ്ടായിരിക്കും നബി ഈ തെണ്ടിത്തരം ഒന്നും കാണിച്ചതായി ഹദീസുകളിൽ ഇല്ല, ഈ ജാതി തെണ്ടിത്തരം കാണിച്ചു ഇസ്ലാമിലേക്ക് ആളെ കൂട്ടണം എന്ന് അല്ലാഹും പറഞ്ഞിട്ടില്ല
തീർന്നില്ല, ഇന്ന് വെള്ളിഴാച, ഈ സ്വലാത് ,നാളെ നാറാഴ്ച ആ സ്വലാത് , ഇന്ന് റജബ് ഒന്ന് ഈ സൂറത്തു ഓതിയായാൽ അസുഖം മാറും നാളെ റമളാൻ ഈ സൂറത്തു ഓതിയാൽ കടം വീടും നൂറേ അജ്മീർ , ഇരുന്നൂറേ കോഴിക്കോട് മക്കയിലേക്ക് അയക്കാൻ ഒരു കോടി സ്വലാത് എന്നൊന്നും ഖുർആൻ പഠിപ്പിച്ചിട്ടില്ല
മക്ക പരിസരത്തു എങ്ങാനും അവരെ കണ്ടാൽ പിന്നെ ജീവിതത്തിൽ വെളിച്ചം കാണില്ല
കുറെ "ഊളകൾ " നിങ്ങളെ കേൾക്കുന്നത് കൊണ്ട് യുട്യുബുകാരൻ നിങ്ങള്ക്ക് പണം തരും നിങ്ങൾ നിങ്ങളുടെ കടംവീടും ,അല്ലങ്കിൽ ആ പണം കൊണ്ട് ഹോസ്പിറ്റലിൽ പോയാൽ ഒരു പക്ഷെ നിങ്ങളുടെ അസുഖങ്ങളും മാറും, കാന്തപുരം ഈയിടെ കോഴിക്കോട് "മിത്ര ഹോസ്പിറ്റലിൽ കിടന്നു ഊളകളുടെ പണം കൊണ്ട് അദ്ദേഹത്തിന്റെ അസുഖം മാറ്റുയപോലെ
എന്തെല്ലാം തട്ടിപ്പുകൾ നടത്തിയാണ് ഇവന്മ്മാർ വിശ്വാസികളെ ചൂഷണം ചെയ്യുന്നത്.
അള്ളാഹു എന്താണ് പറഞ്ഞത്?
കീഴ്വണക്കം അല്ലാഹുവിന് മാത്രം ആക്കി കൊണ്ട് ഋജുമനസ്കരായ നിലയില് അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്ത്തുവാനും സകാത്ത് നല്കുവാനും അല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം(98 :5)
ആരോട് പറയാൻ ??
ഇവന്മാരുടെ യുട്യൂബ് കണ്ടു പ്രോത്സാഹിപ്പിക്കുന്നതും ഇവന്മ്മാരോട് ദുആ ചെയ്യാൻ പറയുന്നത് അത്രയും മുസ്ലിം സ്ത്രീകൾ ആണ്. അഥവാ മതത്തിൽ ഫിത്ന ഉണ്ടാക്കാൻ പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ സ്ത്രീകൾ തന്നെ
അതിനാൽ ആയിരിക്കാം നബി പറഞ്ഞത്.നരകത്തിൽ ഏറെയും സ്ത്രീകൾ ആയിരിക്കുമെന്ന്
ബാക്കി കേട്ടിട്ടില്ല
വീഡിയോ ക്ലിപ്പ് സ്ക്രീനിൽ കാണിക്കുകയാണെങ്കിൽ വളരെ ഉഷാറായിരുന്നു
Masha Allah
alhamdulillah
എൻ്റെ ഉദ്ദേശകാരിയങ്ങൾ നാരിയത്ത് സൊലാത്ത് കൊണ്ട് സാധിചിട്ടുണ്ട്
വലിയ പവറുളള സൊലാതാണ് നാരിയത്ത്സ്വലാത്ത്
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲🤲🕋🕋💚
Alhamdulillah
Hi
😄😄ഒരാൾ കണ്ടം വഴി ദേ ഓടുന്നു 😄😄😄
ഖുർ ആനിനും ,സുന്നത്തിനും പുറമേയുള്ളത്..
സദസ്സിലുള്ളവർ കാണുന്നുണ്ട്
الحمدللہ الحمدللہ ❤
Masha allah
അല്ലാഹുവിന്റെ റസൂലിന്റെ ചരമദിനം ആഘോഷമാക്കിയവരോട് യാ അല്ലാ..... നീ ഇവരോട് പൊറുക്കേണമേ യഥാർത്ഥ മാർഗ ദർശനം നൽകി അനുഗ്രഹിക്കേണമേ
"ചരമ ദിനം " സന്തോഷം ആക്കിയത് ഓഹാബി ജും അന്റെ അല്ലാഹ് ക്കു പോലും ഭാഗം ഉണ്ടെന്നു എയ്തി പിടിപ്പിച്ചു അല്ലാഹ് നെ പോലും അറിയാത്ത ഓഹാബി നികൃഷ്ട പാതിരിക്ൾ ആണ്. അഷ്റഫുൽ ഖൽഖ് നെ റഹ്മത്തുൽ ലിൽ ആലമീൻ ന്റെ ജന്മ ദിനം ആണ് ഓഹാബി സുന്നികൾ ആഘോഷിക്കുന്നത്. ഇബ്ലീസ് ന്റെ അനുയായികൾ ആയ അന്നേ പോലത്തെ ഓഹബികൾക്കു സഹിക്കാത്തതും. അല്ലേലും സയ്യിദിന വിളി പോലും പാടില്ല എന്നു പറഞ്ഞ ജിന്നൂരി ഓഹാബി കൾക്കു മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ ജന്മ ദിനം ആഘോഷിക്കണമെന്നു പറഞ്ഞാലെ അത്ഭുതം ഉള്ളൂ..
@@HikmaSuhra-rh1cv ഹാവൂ.... ബല്ലാത്തജാതി.... ഖുർആനും സുന്നത്തുമായി ബന്ധമില്ലാത്തവരോട് ദത്ത പറയാനാ....... ശിർക് ചെയ്യാൻ ഖുർആനിൽ തെളിവുണ്ട് അള്ളാഹു ആദിമായി ശിർക് ചെയ്യാനാ പഠിപ്പിച്ചത്, അതാണ് മലക്കുകൾ ആദാമിന് സുജൂദ് ചെയ്തത്, അതിനാൽ ഇബ്ലീസ് നല്ല മുത്തഖി യായി. അതാണ് നാം ദുനിയാവിൽ കാണുന്നത്, എനി ലാ ഇലാഹ ക്ക് പകരം വേറെ വല്ലതും പറയാം.... ഇൻക് തൃപ്തി ആയി സൂറത്ത......
@@mumtazabdulla9420 അതെ ബല്ലാത്ത ജാതി നുണയ.. ഷിറ്ക് ചെയ്യാൻ വിശുദ്ധ ഖുർആനിൽ അല്ലാഹ് പറഞ്ഞു പോലും 😀. ങ്ങൾ ഓഹാബികൾ നുണ പറയൽ മത്സരം വെച്ച് സോപ് പെട്ടി കൊടുത്തതൊക്കെ അന്നേ പോലത്തെ നുണയന് ഓഹാബി കുഞ്ഞാടുകളെ വാർത്തെടുക്കാൻ ആയിരുന്നോ ഞ്ചേ ഓഹാബി..
അല്ലാഹ് ക്കു അവയവങ്ങൾ ഉണ്ടെന്നു എയ്തി വെച്ച ങ്ങൾ ഓഹാബികൾ. അങ്ങനെ പഠിപ്പിച്ച ഓഹാബി മതക്കാരുടെ നഗ്ന സത്യമല്ലേ മുംന്താസാതാ ഈയുള്ളവൻ പറഞ്ഞത്. ഒന്നെങ്കിലും ഇല്ല ന്നു അനക്ക് പറയാൻ പറ്റുവോ ഇവളെ
@@mumtazabdulla9420. മുംതാസതാ. ഇബ്ലീസ് തൗഹീദ് ൽ പേയച്ചിട്ടല്ല കേട് വന്നത്. അല്ലാഹ് ആദരിചോരെ ആദരിക്കാൻ പറ്റൂല ന്നു പറഞ്ഞതിന്റെ ഇന്ന് അന്നേ പോലത്തെ ഓഹാബി മതക്കാർ ചെയ്യുന്ന അതെ പണി..
അല്ലഹ് ക്കു സുജൂദ് ചെയ്യൂലന്നുണ്ട് മുന് താ താ സാ ഇബ്ലീസ് പറഞ്ഞിട്ട് ജി ഒന്നു പറീ. അല്ലാഹ് ക്കു ഇബ്ലീസ് സുജൂദ് ചെയ്തതിനു കയ്യും കണക്കും ണ്ടാ. പക്ഷെ ഒന് അല്ലഹ് പറഞ്ഞത് അനുസരിചില്ല.
ഇബ്ലീസ് ന്റെ അതെ പറമ്പരയിൽ വന്ന ഓഹാബി മുത്ത് റസൂലുള്ള ഹനെ പോലും ചോദ്യം ചെയ്താലേ തൗഹീദ് പൂർത്യാകൂ എന്നു പോലും ഛർദിച്ചു.
ഓഹ് ന്റെ മുൻ താ താ ആസേ.
അന്റെ മുജയ്ഡ് നേതാവ് അല്ലെ പറഞ്ഞത് ഏറ്റവും വലിയ ആൾ ആണല്ലോ മുത്ത് നബി
അവരെ പോലും ചോദ്യം ചെയ്തില്ലെങ്കിൽ മുത്ത് നബി നെ ഇല്ലാഹക്കൽ എന്നാണ് അർഥം എന്ന
രണ്ടാം ഷഹാദത് നിഷേധിച്ച കഫ്രിയതി ന്റെ വാദമുള്ള അന്റെ ഇബ്ലീസ് ന്റെ സ്വഭാവം ഉള്ള കിബ്രന്ന് പറഞ്ഞത്.
ന്നിട്ട് അന്റെ ഒരു ഖുർആനും സുന്നത്തും..
😀😀😀ബല്ലാത്ത ജാതി
കലാ പരിപാടി
കറാമത് പരിപാടി
നാരി എന്ന് പറഞ്ഞാൽ സ്ത്രീ .സ്ത്രീ യെ കുറിച്ച് പാടാനും പറയാനും പാടുണ്ടോ ഉസ്മാനെ .പിന്നെ നാരിയൽ തേങ്ങ .കേരളത്തിന്റെ തേങ്ങയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് ഉസ്മാനെ
വിഡിയോ സഹിതം കാണിക്ക് സൗണ്ട് ക്ലിയറില്ലാത്ത വോയ്സും 🤦
നാരിയത് സ്വലാത്ത് പ്രസക്തി എന്താണ്???
ഇന്നാലും ഉസ്താദ് നാരിയത് സ്വലാത്ത് എന്താണെന്ന് പറഞ്ഞില്ല
നാരിയത് സലാത്ത് ജിന്നൂരി കൾ പോലും അംഗീകരിച്ചു കൈഞ്ഞ സ്തിക്കു. (നാളെ മാറ്റി പറയും )
ന്നാലും മാണ്ടി ല. പൈസൽ മൗലവി എന്ന ജിന്നൂരി പറഞ്ഞത് വരിയിൽ ശിർക് ഇല്ല ന്നാ വരിയിൽ ശിർക് ഇല്ലേൽ പിന്നെ ചൊല്ലുന്നത്ആ കൊയപ്പം.. ങ്ങൾ ഓഹബികളെ ഉമർ മൗലവി മാലൽ പച്ചക്കു നുണ എയ്തി വെച്ചിട്ട് മരിച്ചു പോയ ഉമർ മൗലവി നെ വിളിച്ച കഥ ചോയിച്ചപ്പോൾ ങ്ങൾ മുജയ്ഡ് പറഞ്ഞത് അത് ആരേലും പാടി നടക്കുന്നുണ്ടോ എന്നാണ്. 😀 അപ്പോൾ വരിയിൽ ശിർക് ഇല്ലാതിരുന്നൽ മതി ചൊല്ലൽ ശിർക് മാണ് 😂. ചൊല്ലിയാൽ ഷിറ്ക് ഇല്ലെങ്കിൽ വരിയിലും ശിർക് ഉണ്ടാകില്ല. ഇനി ചൊല്ലിയില്ല എങ്കിൽ എന്തും എയ്തി വെക്കാം എന്നാണോ?
ഓഹബീകളെ ങ്ങളെ കാറ്റ് പോയ സകരിയ ആണ് പറഞ്ഞത് നാരിയത് സലാത്ത് ഷിറ്ക് അല്ല ന്നു.
പൈസലും (ജിന്നൂരി നേതാവ് )
ഓഹാബികൾ ക്കു ന്തും ഓല്ക്കു ചെയ്യാം മറ്റുള്ളവർ ആകുമ്പോ ശിർക് കിർക്.
മരുഭൂമിയിൽ വെച്ച് ജിന്നിനെ വിളിക്കാം
ന്നാലോ മൗഹ്യുദ്ദീൻ ശൈഖ് നെ വിളിക്കാൻ പാടില്ല..
അല്ലയോ ഓഹബികളെ. ങ്ങൾ ക്കു ങ്ങളെ കാണാൻ പറ്റാത്ത ജിന്നിനെയും സൈത്താനെയും ഉമർ മൗലവി നെയും വിളികുമ്പോൾ ഞങ്ങൾ അല്ലാഹ് ന്റെ ഔലിയകകളെ വിളിക്കുമ്പോ ന്താ ഈ ചൊറിച്ചിൽ..
നബിയുടെ മേൽ ചെല്ലുന്ന സ്വലാത്ത്
@@Shareef-wk8ow ആര് പറഞ്ഞു ഈ സ്വലാത്ത് ചൊല്ലാൻ? ആര് ഉണ്ടാക്കി ഈ സ്വലാത്ത്
Bidath
മുജാഹിദുകൾ അവരുടെ മക്കളുടെ ജന്മദിനം ആഗോഷിക്കുന്നണ്ട്
👍🌹👍
മുജാഹിതിന്ന് കിർക്കാന്ന്
മയ്യിത്തിനോട് പ്രാർത്ഥിക്കുന്ന മതം ഇസ്ലാമല്ല ( വിശുദ്ധ ഖുർആൻ : 16:21 ) അവർ ( പ്രാർത്ഥി ക്കപെടുന്ന വർ ) മരിച്ചവരാണ് ജീവൻ ള്ളവരല്ല ഏത് സമയത്താണ് അവർ ഉയർത്ത് എഴുന്നേൽ ല്പിക്കപെടുക എന്ന് അവർ അറിയുന്നുമില്ല
സമസ്ത മതത്തിന്റെ രണ്ട് അടിസ്ഥാന ആശയങ്ങൾ ഇവയാണ്
1 ) ജാറം ഖബറാളികൾക്ക് ജീവനുണ്ട്, മരിച്ചവരല്ല
2 ) അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കും, ഉത്തരവും ചെയ്യും !
ഈ രണ്ട് വാദങ്ങളേയും 1445 വർഷങ്ങൾക്ക് മുമ്പ് തന്നെ അല്ലാഹു തല്ലിത്തകർത്തതാണ് ! ഖുർആൻ അർത്ഥമറിയാത്തത് കൊണ്ട് അത് മനസിലാക്കാൻ ഇന്ന് വരെ ഉസ്താദ്യമാർക്ക് കഴിഞ്ഞിട്ടില്ല എന്നത് ലജ്ജാവഹവും ശിക്ഷാർഹവുമാണ്! അല്ലാഹു പറഞ്ഞ് തരുന്നു:
1) ജാറം ഖബറാളികൾക്ക് ജീവനില്ല, അവർ മരിച്ചവരാണ് (❤ നഹ്ൽ : 21❤) Note the point😂
2 ) അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤)
3 ) പ്രാർത്ഥന കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്നവർ വഴി പിഴച്ചവരാണ് (❤ അഹ്ഖാഫ് :5❤)
ഈ ആയത്തിന്റെ വെളിച്ചത്തിൽ ജാറം ഖബറാളികളോട് പ്രാർത്ഥിക്കുന്ന ഇരു സമസ്തകളും അല്ലാഹുവിന്റെ കണ്ണിൽ വഴി പിഴച്ചവരായി മാറില്ലേ ? ഉസ്താദുമാർ ചിന്തിക്കണം! പരിഹാര മാർഗ്ഗം ഉടൻ കണ്ടെത്തണം!
എന്താണ് പ്രാർത്ഥന എന്താണ് ഇസ്തിഗാസ
എന്ന് ആണ് മൊല്ലാക്ക നാരി യ ത് സ്വലാത്ത് ഉണ്ടായ
Knm ഉണ്ടാവുന്നതിന് മുമ്പേ ഉണ്ട്. സലഫി വിളിയും മൗലവി വിളിയും ഉണ്ടാവുന്നതിന് മുമ്പുണ്ട്. നിച്ച് ഓഫ് ട്രൂത്ത് തുടങ്ങുന്നതിനു മുമ്പുണ്ട്.
ബിലീസന്റെ പ്രബോധകൻ ഇങ്ങനെ പലതും പറയൂ
ഗീർവാണം വിടാതെ നാരിയത്തിൻ്റെ അർത്തം ജനങ്ങൾക്ക് പറഞ്ഞ് കൊട്
അർഥം ജി വെച്ചോ ന്നിട്ട് അന്റെ ആ സിർക് ഒന്നു കാണിച്ചു താ.
ങ്ങൾ ഓഹാബികൾ അല്ലെ നാരിയത് സലാത്ത് ഷിറ്ക് ആണ് ന്നു പറഞ്ഞു കോര വള്ളി പോട്ടിച്ചത്
വല്ലാത്ത ജാതി
നാരിയത്ത് : സലാത്ത് നാരിയ സലാത്ത് എന്ന് പറഞ്ഞു. ഹനീഫ് കായക്കൊടി പറഞ്ഞത് ഞാൻ ചാനലിൽ കണ്ടതാ ..അതാ.. 8 ആയി പ്പൊട്ടിയത്.
ഉസ്താദേ ജനങ്ങൽക് സത്യം മനസ്സിലാകാൻ തുടങ്ങി ഇനിയെങ്കിലും നിർത്തിയ്ക്കൂടേ ഈ ശിർക് പ്രജരണം... ത്വാഭാ ചയ്തു മടങ്ങിക്കോ...
ജപ്പാൻ ജിന്നാ കുബോ ചൈന പോലെ ആ കില്ല
Nariya.sholathe.veende.nabi.padipicha.sholathe.madi..himeeree.
Video ക്ലിപ്പും പ്രസഗിക്കുന്ന ആളെയും കാണിക്കൂ
പറങ്ങത് പ്രശ്നം ഇല്ലാ
ക്ലിപ്പ് വീഡിയോ വേണമോ 🤦🏻♂️
ശിർക്ക് ആരോപിച്ച് മുജാഹിദുകൾ ഇപ്പൊൾ 8 ഗ്രൂപ്പായി
വീഡിയോ കാണി കൂ
കളവ് പറയരുത്
മൊയിലാരെ മൊയിലാരെ മനസ്സിലാക്ക് മൊയിലാറെ സഖാഫി സഖാഫി സഖാഫി മനസ്സിലാക്ക് സഖാഫി നാരിയത്ത് സ്വലാത്ത് നരകത്തിലേക്കുള്ള സ്വലാത്താണ് ആരും ചൊല്ലരുത് സഖാഫിമാർ ചൊല്ലട്ടെ അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്ത സ്വലാത്താണ് നാരിയത്ത് സ്വലാത്ത് നേരെ മറിച്ച് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച സ്വലാത്ത് അത് മൊയ്ലാർക്ക് വേണ്ട അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചത് ഒന്നും സഖാഫി മാർക്ക് വേണ്ട അവരുടെ ചെവിയിൽ ഈയം നിറച്ചിരിക്കുകയാണ് നല്ലത് ഒന്നും അവർക്ക് വേണ്ട അവർക്ക് വേണ്ടത് അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്ത ദീനാണ് എന്ത് ചെയ്യാനാണ് അല്ലാഹു അവർക്ക് ഹിദായത്ത് നൽകട്ടെ ദുആ ചെയ്യാം
മൊയിലാറെ സലഫികളുടെ പരിപാടിക്ക് മലപ്പുറത്തേക്ക് വരൂ അവിടെയുള്ള പണ്ഡിതന്മാർ പറയുന്നത് എന്തെന്ന് ചെവി തുറന്നു കേൾക്കൂ സഖാഫി പരലോകത്ത് രക്ഷപ്പെടാം സഖാഫി ദുനിയാവിൽ എന്ത് വേണമെങ്കിലും നിങ്ങൾക്ക് കളിക്കാം പക്ഷേ പോകുന്ന ഒരു ലോകമുണ്ട് അവിടെ ആരാരുമില്ല എല്ലാം ഒറ്റക്കാണ് ഒരു അഹസനി മാറും വരില്ല നമ്മൾ ചെയ്ത അമലും കൊണ്ട് നമ്മൾ പോകുന്നു നിങ്ങളുടെ പരലോകത്തെ രക്ഷയ്ക്ക് വേണ്ടി ഞാൻ പറയുന്നു മലപ്പുറം വിസ്ഡം പരിപാടി ഫെബ്രുവരി 10 11 തീയതികളിൽ ദയവു ചെയ്തു രണ്ട് ദിവസം എല്ലാ മൊയിലാക്കന്മാരും എല്ലാ സഖാഫിമാരും എല്ലാ ഹസനിമാരും എത്തുക ദീനി കേൾക്കുക ചെവി തുറന്നു പിടിക്കുക അവിടെയാണ് യഥാർത്ഥ ദീൻ പറയുന്നത് നിങ്ങളുടെ ദീൻ നിങ്ങൾ പഠിപ്പിക്കുന്ന ദീൻ 100% തെറ്റാണ് തെറ്റാണ് തെറ്റാണ്
ദിക്ർ കേട്ട ഇബ് ലീസിനെ പോലെയായി മൗലവി !
കുപ്പിച്ചില്ല് കുത്ത്
ഇറാൻ പാകിസ്ഥാൻ
യുദ്ധം
നിങ്ങൾ ഒന്നും കാണിക്കുന്നില്ല
നിശ്ചയം നാരിയത് സ്വലാത്ത് ബിദ്അത് ആണ്
PODA KATU PANNI PADU JAHILE . SAMASTAYUM KANDA MADAWUM PRAJARIPIKUNADELLAM SHIRKANU . KALLA SHIYA KAFIRUGAL .
തല തിരിഞ്ഞ മുജാഹിദ് 😂
Hello
നിങ്ങൾ ഇതു വെറുതെ യൂട്യൂബിൽ ഇടരുത് എന്തിനു വേണ്ടി
ക്ലിപ്പ് മനസിലാവുന്ന തരത്തിൽ ഇടെടാ വെടക്കെ
പൊല മൈരൻ വഹാബി മൗലവിമാരുടെ പ്രസംഗം നീ മാത്രം കേൾക്കുന്നില്ലേ നായിൻ്റെ മോൻ വഹാബി
ഗൾഫുനാടുകളിൽ ഈ സമസ്തക്കാരുടെ ഒരു ഉണ്ടയും, നടക്കുന്നില്ല. ഇവിടെ ഒരു ജാറം മൂടലുമില്ല. ഉറൂസ് മില്ല. നേർച്ച ഉൽസവുമില്ല. കുത് റാതീബുമില്ല. നബിദിന ച്ചോറുമില്ല. ശാദുലി റാതീബുമില്ല.. അങ്ങിന്നെയുള്ള ഒരു തട്ടിപ്പുമില്ല, നാട്ടിൽ പാവപ്പെട്ട അറിവില്ലാത്ത ജനങ്ങളെ മുസ്ലിയാക് മാർ പ്പറ്റിക്കുന്നു..
ഇവിടെ സമസ്തക്കാർ വഹാബികളെ പിൻതുടർന് നമസ്കരിച്ച് അനങ്ങാതെ റൂമിൽ പോകുന്നു..സങ്കടം തോന്നും പാവങ്ങളെ കാണുമ്പോൾ..
നാറിയത്തു അവിടെ നിൽക്കട്ടെ... ഹറാമിന്റെ ഡോളർ ഹലാൽ ആണോ.. ഇതാണ് പറയേണ്ടത്....
കശ്ഫ് ഉള്ള ജിന്നൂരി കളോട് ഒന്നു ചോദിച്ചു നോക്കിയാൽ മതി സായി പ്പെ
നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്നതും നരകത്തിൽ നിന്നും നിങ്ങളെ അകറ്റുന്നതുമായ യാതൊന്നും നിങ്ങൾക്ക് ഞാൻ അറിയിക്കാതെ വീട്ടിട്ടില്ലെന്ന് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം. അപ്പൊ ഇപ്പൊ നടക്കുന്ന പലതും ഈ ഹദീസുമായി ചേർത്ത് വെക്കാൻ പറ്റില്ലല്ലോ
സംസ്ഥാന സമ്മേളനവും അറബി കോളേജും സലഫി ഫെസ്റ്റും ഒന്നും അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടില്ലല്ലോ. ഓഹോ അത് സ്വർഗത്തിലേക്ക് അടുപ്പിക്കാനുള്ളത് അല്ലല്ലോ
ഞാൻ മുജാഹിദും സലഫിയുമൊന്നുമല്ല പുള്ളേ. അല്ലേലും ഇതല്ലല്ലോ മറുപടി
മുതു നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ഹദീസ് നിഷേധിക്കുക മാത്രമല്ല പച്ചക്ക് പരിഹസിക്കുന്ന (ഒന്റെ വാപ്പാടെ മുടിയോ വടിയോ പോലെ താര തമ്യം ചെയ്ത )മുജാഹിൽ ബാലുശ്ശേരി യെ പോലുള്ള വരുടെ ഹദീസ് നിഷേധികളുടെ അനുയായികൾക്കു ന്തുട്ട് ഹദീസ് കോയാ.. ങ്ങൾക്കു പാല മരം തരും പ്രമാണം
ഇതിലെ ജാഹിലുകാരുടെ വീഡിയോ കാണുന്നില്ല
ഈ താങ്കൾ പറയുന്ന സ്വലാത്ത് പ്രവാചകൻ പഠിപ്പിച്ചത് ആണോ?? പ്രവാചകൻ പഠിപ്പിച്ച സ്വലാത്ത് പറഞ്ഞു കൊടുക്കൂ...
മുഴുവനും പ്രാന്താണ്