Nettippattom Malayalam Full Movie | Sreenivasan | Rekha | Jagadish | Jagathy | Manoj K Jayan

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 59

  • @innale.marichavan
    @innale.marichavan 3 месяца назад +112

    പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവർ ഇങ്ങു പോര് 😌❤

    • @A_D_X_13
      @A_D_X_13 3 месяца назад +8

      എല്ലാ old movies ninte comment ഉണ്ടല്ലോ

    • @innale.marichavan
      @innale.marichavan 3 месяца назад

      @@A_D_X_13 നമ്മളെ കൊണ്ട് ഇതൊക്കെ അല്ലെ പറ്റൂ 😹

    • @ammupaily6020
      @ammupaily6020 3 месяца назад +2

      Kurach nalla pazhaya comedy movies suggest cheythe nnal!! 😅

    • @innale.marichavan
      @innale.marichavan 3 месяца назад

      @@ammupaily6020 Dr. Pasupathy,നാടോടിക്കാറ്റ്,മഴവിൽക്കാവടി, അക്കരെ നിന്നൊരു മാരൻ,പഞ്ചാബി ഹൗസ്, തലയണമന്ത്രം,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,മുത്താരം കുന്ന് po,ഭാഗ്യവാൻ, ചെറിയ ലോകവും വലിയ മനുഷ്യരും,ജൂനിയർ മാൻഡ്രേക്ക്,കള്ളൻ കപ്പലിൽ തന്നെ,കൗതുക വാർത്തകൾ
      ഇതൊക്കെ കണ്ടിട്ട് പറ.. ബാക്കി ലിസ്റ്റ് തരാം 😌

    • @innale.marichavan
      @innale.marichavan 3 месяца назад +3

      @@ammupaily6020 Dr. പശുപതി,നാടോടിക്കാറ്റ്,മഴവിൽക്കാവടി, അക്കരെ നിന്നൊരു മാരൻ,പഞ്ചാബി ഹൗസ്, തലയണമന്ത്രം,പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,മുത്താരം കുന്ന് po,ഭാഗ്യവാൻ, ചെറിയ ലോകവും വലിയ മനുഷ്യരും,ജൂനിയർ മാൻഡ്രേക്ക്,കള്ളൻ കപ്പലിൽ തന്നെ,കൗതുക വാർത്തകൾ.....
      ഇതൊക്കെ കണ്ടിട്ട് പറ.. ബാക്കി ലിസ്റ്റ് തരാം😹

  • @Gkm-
    @Gkm- 3 месяца назад +9

    1:16:55ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം ഒരുപാടു പേര് ഇവിടെ വന്നു കാണും 🤣

    • @aneeshm8741
      @aneeshm8741 2 месяца назад +2

      സത്യം ഇത് കണ്ടിട്ട് vannathan😊

    • @Gkm-
      @Gkm- 2 месяца назад

      @@aneeshm8741 😊

    • @Gkm-
      @Gkm- 2 месяца назад

      😊

  • @nishadkarate7866
    @nishadkarate7866 3 месяца назад +11

    2024 il കാണുന്നവരുണ്ടോ എന്ന് ചോദിക്കരുത്. കാരണം ഇത് 2024 ൽ തന്നെ അപ്‌ലോഡ് ചെയ്തയാണ് 😁. Thenks😊

  • @sudhaanil1037
    @sudhaanil1037 3 месяца назад +12

    ഓൾഡ് ഈസ് ഗോൾഡ് എങ്കിൽ ഒന്നു കണ്ടു നോക്കിട്ടെ കിടക്കുന്നുള്ളൂ . 12/06/2024....Time:12:03am

    • @blackvembala1754
      @blackvembala1754 3 месяца назад +1

      Ningal evde ninna kanunne 🤔 me now today 12/6/24 time 11:52 pm

    • @sudhaanil1037
      @sudhaanil1037 3 месяца назад

      കുവൈറ്റ്​@@blackvembala1754

  • @vismay_visuals8124
    @vismay_visuals8124 3 месяца назад +13

    ഏറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണിത് ❤ പഴയ കുട്ടനാടും ഇതിൽ ഉണ്ട് നെടുമുടി

  • @youme374
    @youme374 Месяц назад +1

    ഈ സിനിമ ഇറങ്ങുമ്പോ എനിക്ക് 73 വയസ്സാണ് മോനും മോന്റെ മക്കളും കൂടി ടാകീസിൽ പോയി കണ്ട ഓർമ 🥰 ഞാൻ മരിക്കുന്നതിന് മുമ്പ് അവസാനമായി കണ്ട സിനിമ

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 месяца назад +6

    Old movie's Malayalam ✨️✨️✨️ഒത്തിരി ഇഷ്ട്ടമാണ് പഴയ സിനിമകൾ, പുതിയ സിനിമ ഒന്നും ഞാൻ കാണാറില്ല

  • @shameertv7545
    @shameertv7545 Месяц назад +1

    Nalla padam 👍

  • @sanalkp8348
    @sanalkp8348 3 месяца назад +2

    ആളില്ലാത്ത money oeder വല്ലതും ഉണ്ടോ.. ലെ പോസ്റ്മാൻ ഉണ്ട് പക്ഷെ തന്തയില്ലാത്ത പിള്ളേർക്കെ കൊടുക്കു
    ലെ ജഗതീഷ്.. എന്ന ചേട്ടൻ തന്നെ വെച്ചോ 😅😅

  • @yaz2223
    @yaz2223 3 месяца назад +10

    Old is gold❤

  • @abhilash6848
    @abhilash6848 Месяц назад

    ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ മികച്ച തിരക്കഥാകൃത്ത് ശശിധരൻ ആറാട്ടുവഴി

  • @malayalammovies2041
    @malayalammovies2041 3 месяца назад +3

    13/06/2024

  • @sreelal3424
    @sreelal3424 2 месяца назад

    എൻ്റെ ചെറു പ്രായത്തിൽ തിയേറ്ററിൽ പോയി കണ്ട സിനിമ ഇന്ന് ഇത് കണുപ്പോൾ ഓർമ്മകൾക്ക് ❤

  • @muhammedshamnajm3818
    @muhammedshamnajm3818 3 месяца назад +1

    20/6/24 10pm

  • @paroosworld9650
    @paroosworld9650 3 месяца назад +1

    17/6/24.. 11.25 Am...

  • @fishingtimes3751
    @fishingtimes3751 3 месяца назад +8

    നല്ലതാണോ

    • @sudhaanil1037
      @sudhaanil1037 3 месяца назад +3

      കുഴപ്പം ഇല്ല....കണ്ടിരിക്കാം...
      😊

    • @dlakshmijk
      @dlakshmijk 3 месяца назад

      Super movie

  • @rameshmanikandan3292
    @rameshmanikandan3292 3 месяца назад +1

    പടം എങനെ ആയാലും കുഴപ്പമില്ല ആരും മരിക്കാതെ ഇരുന്നാൽ മതി പിന്നെ പഴയ നാടും നടമാരെയും കാണാൻ മാത്രം 😊

  • @ameliavlogs
    @ameliavlogs 3 месяца назад

    Superb movie

  • @ajma6022
    @ajma6022 3 месяца назад

    Super filim

  • @muhammedshamnajm3818
    @muhammedshamnajm3818 3 месяца назад

    Ith rasa

  • @anoojify
    @anoojify 2 месяца назад

    1:17:36😂

  • @bibeesworld8842
    @bibeesworld8842 2 месяца назад

    ❤❤

  • @aliammaabraham4704
    @aliammaabraham4704 3 месяца назад

    🎉22/06/2024

  • @smithathoppil9378
    @smithathoppil9378 3 месяца назад

  • @sujayg2311
    @sujayg2311 3 месяца назад +1

    20.6.2024

  • @nayanac6350
    @nayanac6350 3 месяца назад +1

    തല്ലിപ്പൊളി പടം

    • @prasadpkd9597
      @prasadpkd9597 3 месяца назад +2

      ഓ.......അടുത്ത ആഴ്ച താങ്കളുടെ നല്ല ഒരു cinema വരുന്നുണ്ടല്ലോ.. അത് കണ്ടോളാം