റഡാർ എത്തി; മണ്ണ് മാറ്റാനുള്ള പരിശ്രമങ്ങൾ തുടരുന്നു | Man Missing Karnataka

Поделиться
HTML-код
  • Опубликовано: 14 окт 2024
  • റഡാർ എത്തി; മണ്ണ് മാറ്റാനുള്ള പരിശ്രമങ്ങൾ തുടരുന്നു, മഴ തുടർന്നാൽ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായേക്കും.
    #KarnatakaLandSlide #ManMissing #MalayaliMissing
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 19

  • @SharaniyaSanu
    @SharaniyaSanu 2 месяца назад +12

    മഹാദേവാ, നീ മാത്റമേ ആ ജീവന് തുണയുളളു കൂടെയുണ്ടാവണേ🙏🙏🙏

  • @Shabeebaslam26
    @Shabeebaslam26 2 месяца назад +8

    അവഗണന കാരണം അഞ്ച് ദിവസമായി , ജീവനോടെ എങ്ങനെ കിട്ടും ..!

  • @sanam9168
    @sanam9168 2 месяца назад +12

    ഇന്നേക്ക് 5 ദിവസം.. ഇത്രയും ദിവസം ഒന്നും ചെയ്യാതെ ആ ജീവനെ ഇല്ലാതാക്കുകയല്ലേ .... രക്ഷഡൗത്യം വൈകിയത് കൊണ്ടല്ലേ ...

    • @sreesreee6176
      @sreesreee6176 2 месяца назад

      Manidichal area ayonde ane raksha pravarthanam vaikune

  • @renjithushas2007
    @renjithushas2007 2 месяца назад +7

    Very shame yetra day ayi athil kidakanu I think 3 days kazhinju ennale nkilum ethoke kond vanne kand pidikarunu, a manne mattiyal pore kure jcb kond vanne remove cheyyu eniyum manne ediyan chance ond but cheythalle pattu

  • @basheerkulambil1134
    @basheerkulambil1134 2 месяца назад +3

    Ee sahodaranu orapathum varathirikkatte..🤲🤲

  • @j.k.sjevus68
    @j.k.sjevus68 2 месяца назад +1

    എന്തിനാണ് Disasters management എന്ന ഒരു പരിപാടി ഇവിടെ പ്രവര്‍ത്തിക്കുന്നത്.
    ജോയി ഒഴുക്കില്‍പ്പെട്ട് മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം 4 ദിവസം കഴിഞ്ഞാണ് നേവിയെ വിളിച്ചത്.
    മരിച്ചു എന്ന് ഉറപ്പാക്കാന്‍നാണോ റടാര്‍ എത്തിക്കാന്‍ നാല് ദിവസം നോക്കിയിരുന്നത്.

  • @sajnakm4947
    @sajnakm4947 2 месяца назад +3

    Pray🤲🏻🤲🏻

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 2 месяца назад

    വണ്ടി ഉള്ള സ്ഥലം പറഞ്ഞുകൊടുത്തിട്ട് അവിടെ നോക്കാൻ അവർ തയ്യാർ അല്ലായിരുന്നല്ലോ

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +3

    രക്ഷാപ്രവർത്തനം ആണൊ ? പ്രഹസനം ആണൊ ?

  • @lennister5682
    @lennister5682 2 месяца назад

    ആദ്യത്തെ 3 ദിവസം ഒരു കാര്യങ്ങളും ചെയ്തില്ല..😢

  • @sonajose5081
    @sonajose5081 2 месяца назад

    Rahul ningalude reporter thanne alle

  • @jithinchacko5968
    @jithinchacko5968 2 месяца назад

    😢

  • @shefmastersainu
    @shefmastersainu 2 месяца назад

    🤲

  • @sofiyac3966
    @sofiyac3966 2 месяца назад

    🤲🏻🤲🏻🤲🏻

  • @daniyal-qz8gv
    @daniyal-qz8gv 2 месяца назад

    🙏🙏🙏🙏🙏🙏