ഇതാണ് പുതിയ വീടിന് ഞങൾ ഇട്ട പേര്

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 213

  • @ummayummonum2.032
    @ummayummonum2.032  День назад +38

    നിങ്ങൾക്കും വേണോ ഇത് പോലെ നെയിം ബോർഡ് വിളിച്ചോളി
    ph : +91 85904 41315

  • @NishilYasco
    @NishilYasco День назад +148

    വീടിന്റെ പേര് ഉമ്മയും മോനും ആയിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @lovecandles9788
    @lovecandles9788 День назад +117

    ആ മേൽക്കൂര വേണ്ടായിരുന്നു തോന്നുന്നവരുണ്ടോ 😊

  • @nisarnisar7836
    @nisarnisar7836 День назад +175

    ഉപ്പയുടെ ഓർമ്മക്കായി ഉപ്പയുടെ പേരായിരുന്നു നല്ലത് ഉപ്പയല്ലേ എല്ലാത്തിനും തുടക്കം കുറിച്ചത് കുട്ടികള്‍ ഉണ്ടാകുന്നതിനനുസരിച്ച് പേര് മാറ്റാൻ കഴിയുമോ അപ്പോൾ അതൊരു രസം തോന്നുന്നില്ല ഒരു വീട് ഒരു പേരിൽ അറിയപ്പെടുമ്പോൾ വീണ്ടും വീണ്ടും വേറെ പേരിൽ അറിയപ്പെടുന്നത് രസമില്ല ഒരു വീട് ആദ്യം ഏത് പേരിലാണ് അറിയപ്പെടുന്നത് അതാണ് നല്ലത😄

    • @Muneera....
      @Muneera.... День назад +8

      Hajara manzil .....Ummade name msthiyayirunnu.... enthayalum ❤

    • @Ichu-c4p
      @Ichu-c4p День назад

      👍

    • @Abdulla-y9w
      @Abdulla-y9w 21 час назад +12

      ellam avalde theerumanam aayirikum😅

    • @fathimathulnaja1308
      @fathimathulnaja1308 21 час назад +12

      Sinunte ishtathinalle peridu😂😂😂 pne uppanteyum ummante m idumo

  • @HajaraFasal
    @HajaraFasal День назад +85

    Ummayum monum mathiyayirunnu

  • @Thanha-x7q
    @Thanha-x7q День назад +75

    Ummayum monum is better option ❤

    • @Nouval456
      @Nouval456 День назад

      Athe​@@alameen8212

  • @Hadiya33
    @Hadiya33 18 часов назад +7

    ഉപ്പയുടെ പേരാണ് ഇടേണ്ടത് അതാണ് കുറച്ചുകൂടി നല്ലത് അല്ലെങ്കിൽ ഉമ്മയും മോനും അങ്ങനെ ഇട്

  • @UsmanPechu
    @UsmanPechu День назад +27

    സാനും താ ഹിറും ബിലാലും ഇവർ എവിടെ കുറെ ദിവസമായി കണ്ടിട്ട്

  • @muneerasharafu281
    @muneerasharafu281 19 часов назад +9

    Baithul hajara മതിയാരുന്നു

  • @Saleena-uh8ln
    @Saleena-uh8ln 21 час назад +13

    Aa melkoora. Aa veedinde banghi kuracchu..

  • @Kunchu-m4w
    @Kunchu-m4w День назад +20

    Uppaku oru divasam polum adiyuraghan kazinittilalo apol uppakale avideyeghilum oru sthan kodukamyirunu

  • @beautiful-qs2cn
    @beautiful-qs2cn День назад +63

    ആ മേൽക്കൂര ആ വീടിനു ചേരുന്നില്ല

  • @RaseenaRaseena-ju8dl
    @RaseenaRaseena-ju8dl 18 часов назад +8

    Ummayum monum ennu porayirunno allekil uppade name eduka eechanal koundalle veed nee undakiyath vanna vazhi marakaruth 😮😮😮😮😮

  • @MuhammedMammu-e8t
    @MuhammedMammu-e8t 20 часов назад +8

    അഞ്ചുനേരം പ്രാർഥനയിൽ ഒരു തേട്ടമെ ഉള്ളൂ എന്ന ഒറ്റ സോങ്ങാണ് നൗഫലിന്റെ വിജയം.ഉമ്മാനെ റാണി ആക്കണം

  • @MuneeraT-pm8oi
    @MuneeraT-pm8oi День назад +23

    Baithul Aleha, എന്നത് അറബിക് ഗ്രാമറനുസരിച്ചു തെറ്റാണ്. Baithu Aleha എന്നാണ് അതിന്റെ ശരിയായ രൂപം.

  • @afeeza1800
    @afeeza1800 19 часов назад +7

    കുറച്ച് ഓവർ ആവുന്നുണ്ട് നൗഫലേ

  • @Mylifeandme-786
    @Mylifeandme-786 День назад +35

    ഓട് മേഞ്ഞ സ്ഥലത്ത് box type ആക്കിയിരുന്നെങ്കിൽ അടിപൊളിയായിരുന്നു

    • @muhammedcp8689
      @muhammedcp8689 День назад +8

      Yes ath kaanumbol patta borr thonnunnu alle

    • @Mylifeandme-786
      @Mylifeandme-786 День назад +6

      @muhammedcp8689 അതെ ഇപ്പൊൾ എല്ലാ വീട്ടിലും box type ആണ് എന്തൊരു രസ അത് കാണാൻ

    • @JamsinaThekkan-xp5sz
      @JamsinaThekkan-xp5sz День назад

      Saroya

    • @muhammedcp8689
      @muhammedcp8689 День назад

      @@Mylifeandme-786 yes

    • @stitchingworldbyraseena
      @stitchingworldbyraseena День назад

      അതെ... എന്തോ അഭംഗി.... Veed super👍🏻

  • @sheeja2320
    @sheeja2320 День назад +24

    Aleha vendayirunnu.

  • @FathimaShanza-jk2wt
    @FathimaShanza-jk2wt День назад +30

    Name അവരുടെ ഇഷ്ടമാണ് but noufalka പണിത വീടായത് കൊണ്ടാവും പേര് അങ്ങനെ ഇട്ടത് സിനുവിന്റെ ഇഷ്ടമാണ് aleha എന്ന് വെച്ചത് ഒരു video യിൽ പറഞ്ഞിരുന്നു.

  • @abbasafsana7599
    @abbasafsana7599 20 часов назад +31

    നന്ദിയില്ലാത്തവനെ ഉമ്മയും മോനും എന്നാ പേരിൽ നിന്നാണ് നീ ഇതുവരെ എത്തിയത് ഓർമ വേണം കുറച്ചു പണം ഉണ്ടായപ്പോൾ എല്ലാവരെയും മറന്നു

    • @sirajukv5395
      @sirajukv5395 16 часов назад +1

      മകൾ പേര് വേണ്ട എന്നാണു പറയുന്നത് അവർക്ക് ഓകെ അണക്കിൽ നിങൾക്ക് എന്താ പേർഷ്നം നമുക്ക് നമ്മളെ മക്കളാണ് വലുത് നമ്മുടെ ഉമാകും നമ്മുടെ ഉപ്പാക്കും നമലാണ് വലുദ് എത്ര ഉള്ളൂ എൻഡിനാണ് കുത്തി തിരുപ്പ് ഉണ്ടാകുന്നത്❤😂🎉😢

  • @shafeekshas4038
    @shafeekshas4038 День назад +13

    Uppayude name aakayirunu athavumbo matendi varillalo

  • @Rinuminnuichu
    @Rinuminnuichu 18 часов назад +7

    അവർക്കിഷ്ടമുള്ള പേര് അവർ വീടിന് ഇടട്ടെ.

  • @MhdFalah-i4w
    @MhdFalah-i4w День назад +34

    ഉമ്മയും മോനും മതി യായിരുന്നു

  • @JamsheenaK-z8h
    @JamsheenaK-z8h 23 часа назад +19

    ഉപ്പയുടെ പേര് ആണ് നല്ലത്

  • @Abduljaleel772
    @Abduljaleel772 День назад +29

    അസ്സാലാ മുഹലൈക്കും
    നൗഫലേ നി വിടിൻ്റെ പേര് അദ്യം ഇട്ടത് എടുത്ത് മാറ്റിയാലും ഗവൺമേൻ്റ് തലത്തിലും ഒഫിഷലായുള്ള എല്ലാ ഇടങ്ങളിലും ഇപേര്
    ആയിരിക്കും അത് എളുപ്പത്തിൽ മാറ്റാൻ കഴിയില്ല

  • @Sainaba755
    @Sainaba755 День назад +35

    ഉമ്മയും മോനും മതിയായിരുന്നു

  • @shaadiyamashood1143
    @shaadiyamashood1143 День назад +7

    Uppayude name idamayirunnu.idh vere kuttikal aavumbol maatan nikande.oru veedin ori pravishyolle per idaar

  • @Shusha5059
    @Shusha5059 День назад +24

    Kuttikal verunnadhin anusarich veedinde name maato..veedin ennum oru name allenallad.. address okke eyudhumbo kutitk anisarich veetuperum addressum maarille😂

  • @rashihari7643
    @rashihari7643 День назад +16

    Ummante per aan nalath

  • @M3A2FVLOGS
    @M3A2FVLOGS День назад +30

    Ummayum monum adipoly

  • @MubashiraMubashira-q9z
    @MubashiraMubashira-q9z День назад +16

    ummayum monum matheenu

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 День назад +8

    Anthukond baithul hajara anu etal atheeyrun atavum nalath umoka athranal bamuda Kudal undakum

  • @hamzahamza-be9mu
    @hamzahamza-be9mu День назад +15

    നൗഫൽ സോളാർ വെക്കു കറണ്ട് ബില്ല് കുറഞ്ഞു കിട്ടും

  • @abdurahman4678
    @abdurahman4678 День назад +9

    Thahir shanu bilal ivarokke evide mone

  • @MuhammedAnas-d7l
    @MuhammedAnas-d7l День назад +9

    ഇനി കുട്ടികൾ ഉണ്ടാവുംമ്പോൾ ഹാപ്പി കി ഡസ് എന്ന് ഇട്ടാൽ മതി നൗഫൽക്ക

  • @UmmerJasi-mm7vh
    @UmmerJasi-mm7vh 21 час назад +8

    ഉമ്മയും മോനും എന്ന പേര് മതിയായിരുന്നു

  • @NasarEk-nk6dk
    @NasarEk-nk6dk 16 часов назад +1

    Enneppole noufalinte ummaanteyo uppanteyo name pradheekshichavar aaroke👍

  • @RASMINA121
    @RASMINA121 День назад +9

    Pottatharam parayallee veedinte name maatti kond nikkuoo😅permanent address vendeee

  • @Hadhii878
    @Hadhii878 День назад +8

    Uppnte mdhi ayirunnu🥲

  • @Musthafatt-l2z
    @Musthafatt-l2z День назад +13

    ഉമ്മയും മോനും മതി ആയിരുന്നു

  • @sharfudheensharaf
    @sharfudheensharaf День назад +24

    Ummayude name vechoode noufel kakka

  • @razaannalakath9821
    @razaannalakath9821 20 часов назад +7

    കുട്ടികൾ ഉണ്ടാകുന്നതിന് അനുസരിച് പേര് മാറ്റിയാൽ നിങ്ങൾക് വരുന്ന പോസ്റ്റുകൾക് അഡ്രെസ്സ് മാറി കൊണ്ടിരിക്കും ഞങ്ങളെ അനുഭവമാ അതുകൊണ്ട് പുതിയ വീട് വെച്ചപ്പോ നെയിം മാറ്റാൻ നിന്നില്ല എപ്പോഴും പോതുവായിട്ടുള്ള ബർക്കത്തുള്ള നെയിം ആണ് ബെസ്റ്റ്

  • @Jameela-dw3mc
    @Jameela-dw3mc День назад +1

    വീടിന്റെ ഫ്ര ന്റി ലേ ഡോറിന്റെ മുകളിൽ ബിസ്മി ല്ലാഹി റഹ് മാ നി റഹീം എന്ന ബോഡ്. വെച്ചാൽ
    വീട്ടിൽ എന്നും ഹൈറും ബർകത്തും ഉണ്ടാവും

  • @Hadiya33
    @Hadiya33 18 часов назад +3

    വീടിന്റെ പേര് ഉപ്പാടെ പേരാണ് ഇടേണ്ടത് കുട്ടിയുടെ പേരിട്ടത് തീരെ ശരിയായില്ല അത് കളഞ്ഞിട്ട് ഉപ്പാടെ പേര് വെക്ക്

  • @Shamna-g9j
    @Shamna-g9j День назад +17

    ആ പേര് പിന്നെ മാറ്റാൻ പണി അല്ലെ പഞ്ചായത്തിൽ ഒക്കെ കൊടുക്കുന്നതല്ലേ. 👍🏻

  • @soudhapm1318
    @soudhapm1318 21 час назад +3

    Ummayum.monum eth.mathiyayerunnu.❤❤❤❤

  • @Abdulla-y9w
    @Abdulla-y9w 21 час назад +2

    promotion cheyathe oru sambavam ee veetil illa ...
    cementum stone um koodi cheyyaayirinnu😂

  • @Fathimafathi-gg1us
    @Fathimafathi-gg1us День назад +10

    ഉമ്മാന്റെ പേര് മതിയായിരുന്നു

  • @ayishaayisha6139
    @ayishaayisha6139 20 часов назад +3

    Veedinte melkurayum frndl kinarum veedinte bangi kalanjath pole baki ok

  • @Rinziyashameer6296
    @Rinziyashameer6296 День назад +15

    Ummade name mathiyarnnudaa appo pinne maattendi varuulaarnnu

  • @shareefamanaf6154
    @shareefamanaf6154 20 часов назад +6

    മേൽക്കൂര ബോറായോ എന്നൊരു സംശയം 🤔

  • @fousiariyas1433
    @fousiariyas1433 23 часа назад +2

    Baithul Aleha നല്ല പേര്❤

  • @Chombalan
    @Chombalan 21 час назад +24

    മാഷാ അല്ലാഹ് അടിപൊളി 🥰🥰 വീടിന്റ പേര് അത് അവരവരുടെ ഇഷ്ടം ആണ് മോളുടെ പേര് നല്ല ഭംഗി ഉണ്ട് വീടിന് വീട്ടിൽ എന്നും ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @MufeedMufi-v4p
    @MufeedMufi-v4p 22 часа назад +1

    Home name idak change cheyyn pattulla

  • @ShifaShafeequ
    @ShifaShafeequ День назад +6

    Pakshe veedinte name ade ennum oreepoole nilanikunnade idunnada nallade 😊😊

  • @raihanrbdreamsworld6063
    @raihanrbdreamsworld6063 День назад +11

    Uppante name vekkamayirunnu. Uppa athrem aagrahichathallee. Uppante ormakkay. Kinar pani kazhiyolam veedinayi uppanee kondu kazhiyunnath cheythathallee

  • @NajadMuhammad
    @NajadMuhammad День назад +4

    Masha allah ellam 👍

  • @Shabeer-mk4zn
    @Shabeer-mk4zn 16 часов назад

    Enik adyame melkoora mathram valare boar ayi thonniyirunnu

  • @SalmaAshraf-cs6fl
    @SalmaAshraf-cs6fl День назад +2

    പേര് ഗോൾഡ്കളറിൽ എഴുതാമായിരുന്നു❤

  • @secert241
    @secert241 День назад +7

    Veedinte peru mataaarillaa noufale ..nammal makkalk peru idarullapole ya ..veedin peru vekaar nammal marikolam aa peril ariyapedum ..aa veed❤ nammude address adh nammude jeevithathil🎉

  • @BalPora
    @BalPora День назад +11

    DARUL..Faizal...

  • @Harshidajaleel386
    @Harshidajaleel386 20 часов назад +1

    Name arabic ആണേൽ ഒന്നുടെ super ആയിനി

  • @rasiyasulthan123
    @rasiyasulthan123 22 часа назад +2

    Ummayum monum adlpoly

  • @rifasherin4075
    @rifasherin4075 День назад +4

    Masha allahhhh❤

  • @sejybashy
    @sejybashy 21 час назад +2

    Next baby varumbo edth kalaynadh vendayrunnu ennenik thonni..ningde channel name thannernnu best👍🏻

  • @1994aysha
    @1994aysha 22 часа назад +1

    Ini maattiyal adress il ulla name okke mattande...so pls fix as dis frevr...dats bttr

    • @rejeenasha6756
      @rejeenasha6756 21 час назад

      ഈ name ഒഫീഷ്യൽ വരില്ല. .ഒഫീഷ്യൽ വീട്ടുപേര് റേഷനകാർഡ് ജനന ceritficate oke ഉള്ളതല്ലേ. .അത് മിക്ക ആൾകാർക്കും ഉപ്പാടെ വീട്ടുപേര് ഉണ്ടാകും. .ഇത് ജസ്റ്റ്‌ വീടിനു frontil വെക്കൽ മാത്രം. .

  • @umairasidheeq7425
    @umairasidheeq7425 День назад +5

    ഇത്‌ ശെരിയായില്ല bcs ഇനിയും കുട്ടികളുണ്ടാവില്ലേ... അപ്പോൾ അവർക്കത് വിഷമമാകും. മക്കൾ എല്ലാവരും ഒരു പോലെയല്ലേ. അറബിയിൽ ബൈത്തുൽ എന്ന് വരില്ല. ലാം ഒഴിവാക്കാമായിരുന്നു. ഇതൊരു ബാഡ് coment ആയി എടുക്കരുത്. next baby വരുമ്പോൾ നിങ്ങൾക്കത് മനസ്സിലാകുമെന്ന് വിചാരിക്കുന്നു

    • @Sajeena-qy8tz
      @Sajeena-qy8tz День назад

      അന്നേരം മാറ്റുമെ ന് പറഞ്ഞല്ലോ

    • @shedin_mohd9340
      @shedin_mohd9340 День назад

      Kutyklkanusarich name matuyenno 😅

    • @Sajeena-qy8tz
      @Sajeena-qy8tz День назад

      @@shedin_mohd9340 അങ്ങനെയല്ലേ വിഡിയോയിൽ paranath

  • @romiox9060
    @romiox9060 18 часов назад +1

    Veettinte name agene maati aakaan pattuo 🫤

  • @Ahan98
    @Ahan98 День назад +1

    അപ്പോൾ അടുത്ത കുട്ടി വരുമ്പോൾ ഐഡി പ്രൂഫ്യൂകളിലെ അഡ്രസ്സും മറ്റുമായിറ്റിക്കോ. ഇങ്ങോട്ട് വന്നാൽ പിന്നെ പ്രൂഫിൽ എല്ലാം ഈ നെയിം വരുമല്ലോ.

  • @RaseenaRaseena-ju8dl
    @RaseenaRaseena-ju8dl 18 часов назад

    Baythul hajara allakil ummayum monum super avumayirunnu

  • @shahanas3055
    @shahanas3055 День назад +2

    Masha allah

  • @CholayilNabeesa
    @CholayilNabeesa День назад +2

    Masah allah

  • @BismiBismi-zu6rl
    @BismiBismi-zu6rl День назад +5

    മാഷാഅല്ലാഹ്‌ name bord nannayi വീട്ടിലേക്കുള്ള ബോർഡുകളും എല്ലാം ഹൈറക്കട്ടെ

  • @rashinoufal4043
    @rashinoufal4043 День назад +5

    Ummayum monum athayirunnu nallath
    Pine matendi varilallo

  • @abbasafsana7599
    @abbasafsana7599 20 часов назад +3

    പണമുണ്ടായപ്പോൾ ഉമ്മന്റേയും ഉപ്പന്റെയും പേരവന് പറ്റാണ്ടായി

    • @AseenaFathi
      @AseenaFathi 18 часов назад

      Nale athum paranghu video edum content aayallo

  • @rashidarashida997
    @rashidarashida997 День назад +3

    Adutha kutti varumbol Veedinte Name mattuo😊

  • @theerthasworldseries9398
    @theerthasworldseries9398 День назад +1

    Happy Merry Christmas to all 🎄⛄🧑‍🎄🍫💖🎁

  • @Shaluzvlog
    @Shaluzvlog 23 часа назад +1

    ഉമ്മയും മോനും ഇടയിരുന്നു

  • @rizawanafarzad2677
    @rizawanafarzad2677 День назад +2

    masha alah❤

  • @HarshiyaHarshiya-k8g
    @HarshiyaHarshiya-k8g День назад +1

    Allhmdulillha ❤

  • @suhailanaseersuhailanaseer9587
    @suhailanaseersuhailanaseer9587 День назад +2

    Best name

  • @Thesnee12
    @Thesnee12 День назад

    മാഷാഅല്ലാഹ്‌ 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @zidansvlog-og4zn
    @zidansvlog-og4zn День назад +1

    Masha allaahh🤲

  • @jeseeract3519
    @jeseeract3519 19 часов назад

    Veedinde name matikondirikan padilla😊..veara endenkilum mattan pattatha name idairunnu

  • @safiyamuhammed9239
    @safiyamuhammed9239 22 часа назад +1

    Allah hair cheyatte

  • @NaseeraNasi-e5q
    @NaseeraNasi-e5q День назад +2

    Enna kudirikkal

  • @rahanamahamood6237
    @rahanamahamood6237 23 часа назад

    സൂപ്പർ 🌹🌹👍

  • @Shusha5059
    @Shusha5059 День назад +7

    Veedin aa melkura illel adipoli look kityenum...adhallel same melkura..padippurakum kodukamayirunnu

  • @safvannk-cd4su
    @safvannk-cd4su День назад +2

    ചിൽഡ്രൻസ്

  • @jasmine.m186
    @jasmine.m186 День назад +5

    Nighalaude ishtam an name vekunath ❤

  • @HamzaAli-i7t
    @HamzaAli-i7t День назад +1

    Mashaallah ❤❤

  • @YousufYousuf-i4w
    @YousufYousuf-i4w 21 час назад +1

    Adipoli....👍👍

  • @Ramshi9920
    @Ramshi9920 День назад +2

    Mashallah ❤

  • @ajmalshahanas2839
    @ajmalshahanas2839 День назад +2

    Superr poliyyy

  • @ayshazahra.m.c4414
    @ayshazahra.m.c4414 21 час назад +1

    Uppade name❤

  • @nusrathjasminejasmine7499
    @nusrathjasminejasmine7499 22 часа назад

    Veedinte sitout mannitt kayukanam ketto, dogsokke keriyathalle

  • @Illahi____
    @Illahi____ 16 часов назад

    Appo ingl oree adrs mattikond nikndy 😂 ingana perl mattiyl

  • @AmanAman-w4l
    @AmanAman-w4l 19 часов назад

    Noufale uppande name etude

  • @safiyamuhammad9653
    @safiyamuhammad9653 День назад +5

    Uppaante name aanenkil uppaante irmakk aavukayum cheyyum peru ennum maataathe oru adress aavukayum cheyyum

  • @JasminJaisu
    @JasminJaisu День назад +5

    Ini kuttiyundavumbo per matanda noufu idhu madhi iniyundavunna kuttikk avarude ithatha alle alamol avark kuyapponnum indavoola❤❤