മുജാഹിദ്‌ വേദിയിൽ തീപ്പൊരി ചോദ്യങ്ങളുമായി ബ്രിട്ടാസ്‌ | John Brittas Part 2 Speech | Malayalam News

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 2,4 тыс.

  • @SunithaDevadasYoutube
    @SunithaDevadasYoutube  Год назад +290

    Part 2 ആർ എസ് എസുകാരെ നന്നാക്കാൻ കഴിയില്ല , മുജാഹിദുകാരെ നിങ്ങൾ ആർ എസ് എസ് ചങ്ങാത്തം അവസാനിപ്പിക്കുക ruclips.net/video/1QYKKX8ihic/видео.html

    • @ameennishad559
      @ameennishad559 Год назад +44

      മനുഷ്യ മനസുകളെ മാറ്റിമറിക്കുന്നവനെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, വിളിച്ചുപ്രാർത്ഥിക്കുകയും, ചെയ്യുന്ന ഒരു സമൂഹത്തെയാണ് സഖാവെ...
      അങ്ങ് അഭിസംബോദനം ചെയ്തത് അങ്ങയുടെ ഒരു ചോദ്യവും അവരുടെ മനസ്സിൽ യാതൊരുവിധ ആശങ്കയും വിതക്കുകയില്ല. കാരണം അവരുടെ രക്ഷിതാവിൽ നിന്നുള്ള നിർഭയത്വം അവരുടെ ഹൃദയങ്ങളിൽ രൂഢമൂലമാണ്.
      ഈ ലോകത്തിലെ ഏതൊരു പ്രതികൂലസാഹചര്യത്തെയും നേരിടാൻ അവരെ പ്രാപ്തരാക്കുന്നതും ആ നിർഭയത്വം തന്നെയാണ്. ആ നിർഭയത്വം ഇല്ലാത്ത വിഹ്വലതയും ആശങ്കയുമാണ്, അങ്ങയുടെ ആവർത്തിച്ചുള്ള "ഉണ്ടോ... ഉണ്ടോ"... എന്ന ചോദ്യത്തിൽ നിഴലിക്കുന്നത്. കൂടാതെ ബാബരിയുടെ പേരിൽ അങ്ങ് നടത്താൻ ശ്രമിച്ച വോട്ട് ബാങ്ക് രാഷ്ട്രീയ കുതന്ത്രവും, ആ സദസിനു ബോധ്യമായിട്ടുണ്ട്. അസഹിഷ്ണുതയും, പ്രഷുബ്ധതയും, അവരുടെ മുഖമുദ്രയല്ല എന്നത് ആ സദസ്സിലെ ശാന്തതയിൽ നിന്നും തന്നെ അങ്ങയ്ക്ക് ബോധിയായിട്ടുണ്ടാകും. ആ ശാന്തത തന്നയാണ് അങ്ങയ്ക്കുള്ള മറുപടിയും.
      അങ്ങ് അവിടെ വേവിക്കാൻ ശ്രമിച്ച കല്ലൻ പരിപ്പ് വേറെയെവിടെയിങ്കിലും വേവിക്കാൻ ശ്രമിക്കുന്നതായിരിക്കും ഉത്തമം. ജീവിതത്തിൽ അവർ അനുദാവനം ചെയ്യുന്ന ചരൃയുടെ പിൻബലം അങ്ങയ്ക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. അതിനെ മറികടക്കാന്പോന്ന മാസ്മരികതയൊന്നും അങ്ങയുടെ വാക്കുകൾക്കില്ല.

    • @hamsasafasafarullah5175
      @hamsasafasafarullah5175 Год назад +25

      BJP യുടെ പ്രതിനിധികളെ ഒരു പ്രമേയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു സ്റ്റേജിലേക്ക് ക്ഷണിച്ചെന്ന് കരുതി , അതൊരു സയാമീസ് ചങ്ങാത്തമാണെന്ന് വിലയിരുത്തണമോ? ഇതു പോലുള്ള പ്രമേയങ്ങൾ ചർച്ച ചെയ്യേണ്ടത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളല്ലേ ? ക്ഷണിക്കപ്പെട്ട അതിഥികൾ വരും, അവർക്ക് പറയാനുള്ളത് പറയും. ജനങ്ങൾ അത് ചർച്ച ചെയ്യും. കാലികപ്രസക്തമായ കാര്യങ്ങൾ മുഖവിലക്കെടുക്കും. അതിനപ്പും അതൊരു വേർപിരിയാത്ത പ്രണയമാണെന്ന് ചിത്രീകരിക്കുനതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാകുന്നില്ല. ബ്രിട്ടാസ് വേറിട്ട ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിലും ഒരു പാർലമെന്ററിയൻ എന്ന നിലയിലും അദ്ദേഹത്തിന്റെ കടമ നിർവ്വഹിച്ചു. പക്ഷെ അവിടെയും താൻ ഒരു അതിഥിയാണെന്ന് അദ്ദേഹം ഓർത്തോ എന്ന് സംശയിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ പാർട്ടി 1988 ൽ രണ്ട് സീറ്റുണ്ടായിരുന്ന BJP യെ ഇന്നത്തെ നിലയിലേക്ക് എത്തിച്ച ചരിത്രമുള്ളവരാണ്. ബംഗാളിലെ ഇന്നത്തെ അവസ്ഥ ഏവർക്കും അറിവുള്ളതുമാണ്. തന്റെ മുന്നിലുള്ള ഓഡിയൻസിന്റെ ബാഹുല്യത്തിൽ ആതിഥേയരെ ഇകഴ്ത്തി ഒരു അതിഥി പെരുമാറുന്നതിന്റെ ഔചിത്യം നാം പരിശോധിക്കണം. ഭിന്നിപ്പിക്കാനല്ല ഒന്നിപ്പിക്കാനാണ് ഈ പ്രമേയം ചർച്ചക്ക് വന്നത് എന്ന സത്യം നമ്മൾ വിസ്മരിച്ചു പോയോ എന്ന് സംശയമുണ്ട്.

    • @zakariyazaak6100
      @zakariyazaak6100 Год назад +3

      ക്ഷേമമല്ലേ ഇപ്പോൾ വീഡിയോസ് ഇല്ലല്ലോ?

    • @malayali4864
      @malayali4864 Год назад

      അതെ,
      നല്ലതിനെ നന്നാക്കേണ്ട 😄😄😄

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp Год назад

      😃😃😃

  • @Quran.78641
    @Quran.78641 Год назад +62

    വടികൊടുത്തു അടിവാങ്ങുക എന്ന് കേട്ടിട്ടുണ്ട്,,, സ്റ്റേജ് കൊടുത്തു അടിവാങ്ങുന്നത് ആദ്യമായി കാണുകയാണ്...ഇജ്ജ് ആണ് ആൺ കുട്ടി ബ്രിട്ടാസ്👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад +190

    വിരൽ ഉയർത്തി ഒരു സദസ്സിനെ നോക്കി ഇതുപോലെ മനോഹരമായ ചോദ്യങ്ങൾ ചോദിക്കേണ്ടത് ഞാനായിരുന്നു,, എന്റെ സമുദായത്തിൽപ്പെട്ട ആരെങ്കിലുമായിരുന്നു.... എന്നാൽ ((ഭാഗ്യവശാലോ നിർഭാഗ്യവശാലോ)) താങ്കളെ കൊണ്ടാണ് ഈ ചോദ്യങ്ങൾ ചോദിപ്പിച്ചത്.... ചരിത്രത്തിൽ ഇത് രേഖപ്പെടുത്തപ്പെടും..... അഭിനന്ദനങ്ങൾ,, അഭിവാദ്യങ്ങൾ...👌👌👌ജയ് ഹിന്ദ് 🙏🙏🙏

    • @rafinesi840
      @rafinesi840 Год назад

      🥰👍

    • @hakkims7
      @hakkims7 Год назад +8

      സമുദായ ത്തിൽ പെട്ടവർ ചോദിച്ചാൽ അത് തീവ്രവാദമാകും

    • @mallugaming6217
      @mallugaming6217 Год назад +1

      @@hakkims7 ath sathyam😂

    • @indirashankarakrishnan2555
      @indirashankarakrishnan2555 Год назад

      @@mallugaming6217 കോഎന്തൂട്ടാടാ നീ കുരക്കുന്ന ത്?.

    • @pvagencies7958
      @pvagencies7958 Год назад

      @@hakkims7 തീവ്രവാദികളെ സൃഷ്ടിക്കലാണ് ബ്രിട്ടാസും പാർട്ടിയും ചെയ്തുകൊണ്ടിരിക്കുന്നത്.

  • @mohamedhussain2250
    @mohamedhussain2250 Год назад +128

    സമ്മതിച്ചു അണ്ണാ ! ഞാൻ ഒരിക്കലും ഇത്രയും പ്രതീക്ഷിച്ചില്ല. ഇത്രയും എണ്ണത്തിനെ മുന്നിലിരുത്തി ചോദിച്ച ആ ചോദ്യം ഉണ്ടല്ലോ. ഖബറിൽ പോലും ഉണ്ടാവൂല. 🌹❤️❤️

    • @rafinesi840
      @rafinesi840 Год назад

      💪🏻💪🏻💪🏻 ബ്രിട്ടാസ് സഖാവിന്റെ ചോദ്യത്തിന് ഉത്തരം പറയാൻ മുജാഹിദ് തീട്ടങ്ങൾക്ക് പറ്റുന്നില്ല

    • @aboobackertm6542
      @aboobackertm6542 Год назад

      👍😀

    • @pvshabeeralibahrain6612
      @pvshabeeralibahrain6612 Год назад

      ഹഹഹ

    • @MR-vx9zk
      @MR-vx9zk Год назад +1

      Comment sukshich mathram cheyyuka

    • @realstylerealgentleman7412
      @realstylerealgentleman7412 Год назад +1

      😅🤣🤣🤣🤣

  • @sidhikjsidhik7639
    @sidhikjsidhik7639 Год назад +31

    ഒരു മുജാഹിദ് എങ്കിലും കാര്യം manasilayal മതി യായിരുന്നു.
    ജോൺ sir. Sir ഇങ്ങനെ ഒരു വേദിയിൽ മുജാഹിദ് പ്രസ്ഥാനതിന് ക്ലാസ്സ്‌ എടുത്തു കൊടുത്തതിനു നന്ദി 👍👍👍👍

  • @mamm7403
    @mamm7403 Год назад +24

    നിർഭയത്വമാണ് ബ്രിട്ടാസ്. അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ

  • @abdulsalammayyil3136
    @abdulsalammayyil3136 Год назад +817

    സുനിതാ ദേവദാസിന് നന്ദി ഈ പ്രസംഗം കേള്‍ക്കാന്‍ അവസരം തന്നതിന് 👍

    • @abdullakunhi4533
      @abdullakunhi4533 Год назад +5

      My thanks tooo

    • @kssalim3474
      @kssalim3474 Год назад +2

      👍

    • @jasminnizar6670
      @jasminnizar6670 Год назад +2

      Sunitha deserves appreciation

    • @rafinesi840
      @rafinesi840 Год назад

      🥰👍

    • @puthurashtram8614
      @puthurashtram8614 Год назад

      അതിൻ്റെ അർത്ഥം മുസ്ലിം സമൂഹം ബിജെപിയിൽ പ്രവർത്തിക്കുന്നില്ല എന്നലെ.. മുസ്ലിങ്ങൾ ബിജെപിയെ മാറ്റി നിർത്തുന്നു.. മുസ്ലിങ്ങൾ കുടുതൽ ബിജെപി യില് പ്രവർത്തിക്കണം എന്നാണോ ബ്രിട്ടാസ് ഉദ്ദേശിച്ചത്..

  • @reji7708
    @reji7708 Год назад +348

    ജനം tv യിൽപോയി കുമ്പിട്ടവനല്ല. കുമ്പിട്ടവന്റെ വേദിയിൽ നിവർന്ന് നിന്നവരാണ്. പുലികൾ..🔥

    • @jahirhussain6264
      @jahirhussain6264 Год назад +5

      Suuuuper bro

    • @puthurashtram8614
      @puthurashtram8614 Год назад

      ബിജെപിയിൽ മുസ്‌ലി mla ഇല്ല എന്നതിൻ്റെ അർത്ഥം മുസ്ലിം സമൂഹം ബിജെപിയിൽ പ്രവർത്തിക്കുന്നില്ല എന്നലെ.. മുസ്ലിങ്ങൾ ബിജെപിയെ മാറ്റി നിർത്തുന്നു.. മുസ്ലിങ്ങൾ കുടുതൽ ബിജെപി യില് പ്രവർത്തിക്കണം എന്നാണോ ബ്രിട്ടാസ് ഉദ്ദേശിച്ചത്..

  • @firunisha6868
    @firunisha6868 Год назад +26

    ഞാൻ ഈ പ്രസംഗം കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു... ഇതിന് അവസരം തന്ന സുഹൃത്തിന് നന്ദി 👍🥰

    • @pvagencies7958
      @pvagencies7958 Год назад

      ഇത്തരം പ്രസംഗം വേദവാക്യം പോലെ എടുക്കുകയും തെറ്റിദ്ധാരണ മനസ്സിൽ കൊണ്ടു നടക്കുകയും ചെയ്യുന്നതാണ് മുസ്ലീം സമൂഹം ലോകം മുഴുവൻ പ്രതിക്കൂട്ടിലാക്കുന്നത്. ഇത് തിരുത്തേണ്ടത് ആ സമൂഹം തന്നെയാണ്. അടുത്ത തിരഞ്ഞെടുപ്പ് മാത്രമാണ് ബ്രിട്ടാസിന്റ ലക്ഷ്യം🙏

    • @Christian-yl4dj
      @Christian-yl4dj Год назад

      MUJAHID is Arabic word of JIHAD. Shame to you Kerala Government 👇
      🔺GRADE : Sahih (Darussalam)
      REFERENCE : Sunan an-Nasa'i 3972
      In-book reference : Book 37, Hadith 7
      English Translation : Vol. 5, Book 37, Hadith 3977
      The Messenger of Allah [SAW] said: "I have been commanded to FIGHT THE PEOPLE UNTIL THEY SAY "La ilaha illallah" (there is none worthy of worship but Allah). Whoever says La ilaha illallah, his wealth and his life are safe from me except for a right that is due, and his reckoning will be with Allah."
      അതായത് ISLAM മതം സ്വീകരിക്കുന്നത് വരെ കാഫിറുകളോട് (Non-Muslims'നോട്) യുദ്ധം ചെയ്യാനാണ് മുഹമ്മദ് പഠിപ്പിച്ചത് 💯👍
      🔺Quran 49:15 സൂറ ഹുജുറാത് :- അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയികാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ ജിഹാദ് നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ. അവർ തന്നെ ആകുന്നു സത്യവാൻമാർ.
      താങ്കൾ സത്യ വിശ്വാസി ആണോ❓
      ഇത്പോലെ യുദ്ധം ചെയ്യാത്തവരാരും സത്യ വിശ്വാസി അല്ല. നീ യുദ്ധം ചെയ്താൽ മാത്രമേ നീ സത്യ വിശ്വാസി ആക്കൂ. JIHAD'ൻ്റെ TIME PERIOD ലോക അവസാനം വരെ ആണന്ന് ഖുർആനിൽ ഉണ്ട്. According to Quran, ഇവർക്കാണ് സൃർഗ്ഗരാജൃം ✅. ഇത് പോലത്തെ ആയത്തുകൾ ഖുർആനിൽ കൊറേ ഉണ്ട്. It's One Of The Example 💯👍
      ഇതൊക്കെ കൊണ്ടാണ് കൊറേ പാവങ്ങളെ Bomb പൊട്ടിച്ചും, കഴുത്ത് അറുത്തും കൊല്ലുന്നത്. ഇത് എല്ലാം Quran'ൻ്റെ പ്രശ്നമാണ്.
      END ISLAM ☪️🚫

  • @mohammedallipparambil
    @mohammedallipparambil 9 месяцев назад +2

    സുനിതാ ദേവദാസ് ഈ പ്രസംഗം കേൾപ്പിച്ചതിന് ഒരായിരം നന്ദി. പ്രിയ സഹോദരീ നമ്മുടെ ബ്രിട്ടാസിന്റെ ഓരോ വാക്കുകളും ശ്രദ്ധേയം. മുജാഹിദ് യോഗത്തിലെ ഇത്തരം പ്രസംഗങ്ങൾ ഈ കാലഘട്ടത്തിൽ വളരെ ശ്രദ്ധേയം.❤❤❤❤❤ AMD

  • @janardhananvelanvelan4817
    @janardhananvelanvelan4817 Год назад +148

    ബ്രിട്ടാസ്... തീപ്പൊരിയാണ്. 👍👍👍

    • @nadiyanavas4977
      @nadiyanavas4977 Год назад +3

      സത്യം 👍👍👍🙏🙏🙏🙏🙏

    • @sanjunlmbr4577
      @sanjunlmbr4577 Год назад +2

      👏👏ബ്രിട്ടസിന്റെ രാജ്യസഭയിലെ പ്രകടനം നമ്മുടെ ബാക്കി mp മാർ കണ്ടു പഠിക്കേണ്ടതാണ്

  • @muhammdkutty4577
    @muhammdkutty4577 Год назад +1127

    മുജാഹിദുകളുടെ മുഖത്തുനോക്കി മനോഹരമായ പ്രസംഗിക്കുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട് ഇത് മുജാഹിദുകൾക്ക് കിട്ടേണ്ടത് തന്നെയാണ്

    • @rafinesi840
      @rafinesi840 Год назад +11

      💪🏻💪🏻💪🏻🥰❤

    • @ajmalbabu135
      @ajmalbabu135 Год назад +28

      👌👌👌👌👌 മുജാഹിദ് കളേ മലയാളികൾക്ക് മനസിലാക്കി തന്നതിന്

    • @rafinesi840
      @rafinesi840 Год назад +24

      @@ajmalbabu135 മുജാഹിദ് തെമ്മാടികളെ താങ്കൾക്ക് ഇപ്പോഴാണോ മനസിലായത്

    • @riyaskc2554
      @riyaskc2554 Год назад +3

      @@ajmalbabu135 ap kaaare pattti wnthaaaa abhiraaayam

    • @tanjiro2074
      @tanjiro2074 Год назад +1

      @@rafinesi840 nenne pokilla themmadiya ippoya kannunad

  • @ashrafchirakkal514
    @ashrafchirakkal514 Год назад +46

    ഒരുപാട് കാലത്തിന് ശേഷം മാണ് ഇത്രയും നല്ലരു പ്രസംഗം കേൾക്കുന്നത് 👍

    • @vijupt8486
      @vijupt8486 Год назад +1

      അപ്പോ ഇതുവരെ കേട്ടതൊക്കെ മതപ്രസങ്ങളായിരുന്നു അല്ലേ.

  • @Aldanacomplex
    @Aldanacomplex Год назад +163

    സിംഹത്തിന്റെ ആർജ്ജവം പോലെ സംസാരിച്ച ജോൺ ബ്രിട്ടാസിനും ഈ വീഡിയോ മുന്നിൽ എത്തിച്ച സുനിത ദേവദാസിനും ഒരായിരം നന്ദി ജയ് ഹിന്ദ്

    • @samtxzf7192
      @samtxzf7192 Год назад

      1992 it's been 30 years since it's over . He is trying to make religious conflict in the state because 2024 elections are coming. Any educated people can understand his agenda. Divide and rule that's what cpim intends to follow now because from cpim rule unemployment and state revenue has gone down . Please get educated. Don't fall for these old tricks. People like him are poisonous to the nation .

    • @renji9143
      @renji9143 Год назад +1

      അടിച് ബ്രിട്ടസിന്റെ അണ്ണാക്കിൽ കൊടുക്കുന്നതും ഉണ്ടായിരുന്നു ആ വേദിയിൽ. എന്തെ കണ്ടില്ലേ 😄

    • @muneerm5203
      @muneerm5203 Год назад

      @@renji9143 ബ്രിട്ടാസ് പറഞ്ഞതിൽ എന്താണ് തെറ്റ്.....വളരെ വ്യക്തമായി ആർഎസ്എസ് അജണ്ട പറഞ്ഞു മനസ്സിലാക്കി തന്നത് ആണോ....

    • @oldmp3142
      @oldmp3142 Год назад

      @@renji9143 ഇതെല്ലാം അടിമകൾ അല്ലേ

    • @rashidfarza1101
      @rashidfarza1101 Год назад

      @renji9143 uvva uvva

  • @independens9622
    @independens9622 Год назад +209

    രാഷ്ട്രീയം ഏതോ ആകട്ടെ ആരുടെ മുന്നിൽ വെച്ചും സത്യം വിളിച്ചു പറയാനുള്ള കഴിവ് 👍🔥🌹

    • @rafeeqalikiliyamannil7107
      @rafeeqalikiliyamannil7107 Год назад +2

      പക്ഷെ സ്വയം നന്നാവുക കൂടി വേണം 😂

    • @nandhukichu9060
      @nandhukichu9060 Год назад +1

      🤣

    • @samtxzf7192
      @samtxzf7192 Год назад

      1992 it's been 30 years since it's over . He is trying to make religious conflict in the state because 2024 elections are coming. Any educated people can understand his agenda. Divide and rule that's what cpim intends to follow now because from cpim rule unemployment and state revenue has gone down . Please get educated. Don't fall for these old tricks. People like him are poisonous to the nation .

    • @unnikrishnan2500
      @unnikrishnan2500 Год назад

      കുത്തിതിരുപ്പ് രാഷ്ട്രീയം.കയ്യടിക്കാൻ ആളുകളെ നേരത്തെ ഏർപ്പാട് ചെയ്ത് നടത്തിയ അന്തംകമ്മി തറവേല.....

    • @faisalnaduwakkad1585
      @faisalnaduwakkad1585 Год назад +5

      @@rafeeqalikiliyamannil7107 അതു നേർ നിന്റെ സ്വന്തം കാര്യത്തിൽ നോക്കിയാൽ മതി .

  • @ayshaummer5537
    @ayshaummer5537 Год назад +154

    ഒരായിരം നന്ദി നന്ദി നന്ദി britas sir

    • @omanbarka9835
      @omanbarka9835 Год назад

      സഖാവ് നായനാർ പണ്ട് ലീഗ്കാരെ എപ്പോൾ കണ്ടാലും പറയുന്നത് ഗുഡ് മോർണിംഗ് എന്നാണ് കാരണം ഇവർക് നേരം വെളുക്കില്ല എന്നാണ് പറയുന്നേ

  • @shameerrainbow6710
    @shameerrainbow6710 Год назад +329

    ഹലോ സാർ സാർ പറഞ്ഞത് എത്ര സത്യം ബ്രിട്ടാസ് നെ പോലെത്തെ മാധ്യമ ധർമ്മം 100% പാലിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങൾ രാജ്യത്ത് ഇന്നത്തെ കാലഘട്ടത്തിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഉയരട്ടെ ഭാരതത്തിലെ മതേതര മനസ്സ് ഉണരട്ടെ നല്ല നാളെക്കായി നമ്മൾക്ക് കൈകോർക്കാം പ്രാർത്ഥിക്കാം

    • @ashrafthiroor1519
      @ashrafthiroor1519 Год назад +2

      നല്ല ധിരതയുള്ള പ്രസംഗം, പക്ഷേ ഇത് ഉൾകൊള്ളാൻ മുജാഹിതിന് ആകും എന്ന് തോന്നുന്നില്ല.

    • @puthurashtram8614
      @puthurashtram8614 Год назад

      അതിൻ്റെ അർത്ഥം മുസ്ലിം സമൂഹം ബിജെപിയിൽ പ്രവർത്തിക്കുന്നില്ല എന്നലെ.. മുസ്ലിങ്ങൾ ബിജെപിയെ മാറ്റി നിർത്തുന്നു.. മുസ്ലിങ്ങൾ കുടുതൽ ബിജെപി യില് പ്രവർത്തിക്കണം എന്നാണോ ബ്രിട്ടാസ് ഉദ്ദേശിച്ചത്..

    • @sadiqueazeez3842
      @sadiqueazeez3842 Год назад

      Samgaparivarinte Aalayil budhi panayam vekkatha oreyoru madyama pravarthakan.ED anyoshichethum theercha

    • @renji9143
      @renji9143 Год назад

      ബ്രിട്ടസ് 100%മാധ്യമ ധർമം പാലിക്കുന്ന വെക്തിയാണ് അല്ലെ? 😄😄😄വോട്ടിനു വേണ്ടി കുത്തി തിരിപ്പ് ഉണ്ടാക്കുന്നത് കണ്ടാൽ പോലും മനസിലാകാത്ത നിയൊക്കെ ഉള്ളപ്പോൾ ഇവനൊക്കെ ഇതിനപ്പുറം പറയും 😏

    • @puthurashtram8614
      @puthurashtram8614 Год назад

      നിനക്ക് പഴയ കോൺഗ്രസ്സ് കാലത്തെ പോലെ ബോംബ് പൊട്ടിച്ചു ആളെ കൊന്നും, തീവ്രവാദികളെ support ചെയ്യുവാനും അല്ലേ ഇഷ്ടം..അതിനു വേണ്ടി ആണോ ശ്രമിക്കുന്നത്.. ഫാസിസ്റ്റ് പോലും.. ജനതിപത്യ രീതിയിൽ അധികാരത്തിൽ എത്തിയ ഒരു സർകാർ..പണ്ടത്തെ അഴിമതിയും സ്വജനപക്ഷപാതവും തിവർവദികളെ സപ്പോർട്ടും കണ്ട് മടുത്ത അണ് ഒരു ജനത അവരെ അധികാരത്തിൽ എത്തിച്ചത്..

  • @bijumannur2940
    @bijumannur2940 Год назад +79

    _ജോൺ ബ്രീട്ടാസ് പൊളിച്ചടക്കി ✊✊

  • @wayofquraniclife3900
    @wayofquraniclife3900 Год назад +7

    അല്ലാഹുവേ ഈ knm ന് നീ തിരിച്ചറിവ് നൽകുകയും തിരുത്താൻ തൗഫീഖ് നൽകുകയും ചെയ്യേണമേ.

  • @teeyemyes
    @teeyemyes Год назад +3

    ബ്രിട്ടാസ് ... തന്റോടമുള്ള മാധ്യമപ്രവർത്തനം നടത്തുന്ന
    മാധ്യമ പ്രവർത്തകനും... പാർലമെന്റിലെ ഗർജിക്കുന്ന സിംഹം...
    ആത്മാഭിമാനമുള്ള കേരളത്തിന്
    ഉയരട്ടെ ബ്രിട്ടാസ്...

  • @noufalsaadi184
    @noufalsaadi184 Год назад +61

    ഇതു പറയാൻ ചങ്കൂറ്റം കാണിച്ച
    ഞാനെന്നും ബഹുമാനിക്കുന്ന എൻറെ പ്രിയപ്പെട്ട
    ജോൺ ബ്രിട്ടാസ് സാർ
    അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @AnuAyyappanVlogs
      @AnuAyyappanVlogs Год назад

      🤣🤣🤣

    • @mantisparadisepark9954
      @mantisparadisepark9954 9 месяцев назад

      എന്താ പൊട്ടന്മാരെ മുജാഹിദ പിഴച്ചു എല്ലാ നല്ലവരായ മനുഷ്യരും ഒന്ന് ഒന്നിച്ചു നിന്നാൽ തീരും adhaan ആപറഞ്ഞതിന്റെ അർത്ഥം . ഒന്നിപ്പിക്കാൻ കഴിയും എന്ന്

  • @jaleeljaleel4319
    @jaleeljaleel4319 Год назад +120

    ഉണ്ടോ... ഉണ്ടോ... ഉണ്ടോ... Cd ക്കാരെ 😂ബ്രിട്ടാസ് 👍👍 നേതാക്കൾക്കെതിരെ അണികളെ കൊണ്ടു കയ്യടിപ്പിച്ച ബ്രിട്ടാസ് നിങ്ങളാണ് താരം

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Год назад +96

    സൂപ്പർ 🙏ബ്രിട്ടാസ് 🌹🌹🌹

  • @kannarmala
    @kannarmala Год назад +53

    ബ്രിട്ടാസ് 🥰🥰🥰പൊളിയാണ് കാര്യപ്രസക്തമായ വരികൾ A Big Salute 🚩🚩🚩

    • @samtxzf7192
      @samtxzf7192 Год назад

      1992 it's been 30 years since it's over . He is trying to make religious conflict in the state because 2024 elections are coming. Any educated people can understand his agenda. Divide and rule that's what cpim intends to follow now because from cpim rule unemployment and state revenue has gone down . Please get educated. Don't fall for these old tricks. People like him are poisonous to the nation .

    • @hamsakuttym4741
      @hamsakuttym4741 Год назад

      ഏത് പാർട്ടി യായലും 10 ബ്രിട്ടാസ് മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു

  • @thaslinalakath3261
    @thaslinalakath3261 Год назад +25

    ഇങ്ങനെ ഒരു അടി കിട്ടുമെന്ന് ഒരിക്കലും നേതാക്കൾ വിചാരിച്ചിട്ടുണ്ടാവില്ല.. നട്ടെല്ലോടെ ചോദിച്ച സഖാവ് 🔥🔥

  • @BeyondWo
    @BeyondWo Год назад +583

    ഇതിപ്പോ മുജാഹിദ്കളെക്കാൾ ഈമാനും, നട്ടല്ലും ബ്രിട്ടസിനാണല്ലോ 👌

    • @Woodpecker478
      @Woodpecker478 Год назад +2

      😂😂😂

    • @Appulu3868
      @Appulu3868 Год назад +7

      ഹല്ല പിന്നെ 😍

    • @muhammedcp6293
      @muhammedcp6293 Год назад

      Muselimgalki onum parayan kazeyella rss beegararani barikunadi pedechi ullelettal baranakudam police kodadi allam beegaral parayubola kelkullu

    • @hussainkaja3367
      @hussainkaja3367 Год назад

      Ade..addeham parayum.

    • @hussainkaja3367
      @hussainkaja3367 Год назад +7

      Mr Britas you, you are absolutely correct.

  • @muhammedalimuhammedali9753
    @muhammedalimuhammedali9753 Год назад +159

    സത്യം സത്യമായി തുറന്നു ചങ്കൂറ്റത്തോടെ പറയാന്‍ കഴിവുള്ള ചിലരെങ്കിലും ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി നന്ദിയുണ്ട് സഹോദരാ ഒരുപാട് ഒരുപാട് നന്ദിയുണ്ട്

    • @muhammadessa3252
      @muhammadessa3252 Год назад

      👍👍👍👍

    • @puthurashtram8614
      @puthurashtram8614 Год назад

      ബിജെപിയിൽ മുസ്‌ലി mla ഇല്ല എന്നതിൻ്റെ അർത്ഥം മുസ്ലിം സമൂഹം ബിജെപിയിൽ പ്രവർത്തിക്കുന്നില്ല എന്നലെ.. മുസ്ലിങ്ങൾ ബിജെപിയെ മാറ്റി നിർത്തുന്നു.. മുസ്ലിങ്ങൾ കുടുതൽ ബിജെപി യില് പ്രവർത്തിക്കണം എന്നാണോ ബ്രിട്ടാസ് ഉദ്ദേശിച്ചത്..

    • @somarajanneelakantan4338
      @somarajanneelakantan4338 Год назад

      ഇന്ത്യയുടത് ധർമം. ആണ് ഇപ്പോൾ നടക്കുന്നത്

    • @kasimvarikkattu6291
      @kasimvarikkattu6291 Год назад +1

      ചങ്കുറ്റമുള്ള മാദ്യമ പ്രവർത്തകൻ ,ഇതു പോലെയള്ളവർ കുറച്ചാണെങ്കിലും ഉണ്ട ല്ലോ. അത് തന്നേ ഒരു ആശ്വാസം. ഒരു പാട് ഒരു പാട് നന്ദിയുണ്ട് സഹോദരാ .

  • @bduraheem8962
    @bduraheem8962 9 месяцев назад +3

    അണികളെ പ്രസ്ഥാനത്തിനെതിരിൽ കയ്യടിപ്പിക്കുന്ന സൂപ്പർ പ്രസംഗം ❤❤❤

  • @shajishamal731
    @shajishamal731 Год назад +67

    നന്ദി ബ്രിട്ടാസ് നന്ദി നന്ദി നന്ദി

  • @ideaokl6031
    @ideaokl6031 Год назад +110

    ഉണ്ടോ ...... ഉണ്ടൊ ..... ഉണ്ടോ ...... അവർ ഉറക്കെ പറയില്ല സഖാവെ

    • @mohamedmaksood9055
      @mohamedmaksood9055 Год назад +4

      ഉണ്ട്..ഉണ്ട്..ഉണ്ട്.. ഉറക്കെ പറഞ്ഞു കഴിഞ്ഞു. അതാണ് അവർ പറഞ്ഞത് "സമ്മേളനമാണ് മറുപടി". ഇസ്ലാമിന് ആരേയും മാറ്റി നിര്‍ത്താൻ കഴിയില്ല. എത്രയോ വലിയ ശത്രുക്കൾ പോലും തിരിച്ചുവന്നിട്ടുണ്ട്. ഇസ്ലാം അജയ്യമാണ്.

    • @palavaka1087
      @palavaka1087 Год назад

      @@mohamedmaksood9055 മുജാഹിദ് ഇപ്പൊ ക്യാഷ് കൊടുത്ത് കടിക്കുന്ന പട്ടിയെ വേടിച്ച പോലെ യായി 😄

  • @tbsh..chelembra3127
    @tbsh..chelembra3127 Год назад +146

    സൂപ്പർ സുനിത മാം..ഇത് ഒക്കെ വഹാബ് എംപി..കേൾക്കുന്നുണ്ടോ 🤔🤔🤔..ബ്രിട്ടാസ്...സഖാവേ.നിങ്ങക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @salampalatheel125
    @salampalatheel125 Год назад +1

    നട്ടെല്ല് പണയം വെക്കാത്ത ധീരമായ പ്രസംഗം. ബ്രിട്ടാസിന് ഒരായിരം അഭിനന്ദനങ്ങൾ.

  • @fazeefazee6672
    @fazeefazee6672 Год назад +15

    പറയേണ്ടത് പറയേണ്ടത് പോലെ പറയേണ്ടവരുടെ മുന്നിൽ വെച്ച് തന്നെ പറഞ്ഞു. Well said sir. Big salute for u

  • @aminabi8366
    @aminabi8366 Год назад +244

    ബ്രിട്ടാസ്.ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തകൻ. ❤️❤️❤️❤️❤️

    • @ashiquep94
      @ashiquep94 Год назад

      സിപിഎമ്മും ആർ എസ് സും തമ്മിലുള്ള സകല ഇടപാടുകളും അറിയാവുന്ന ഒരാൾ , സഭകളോടോ എൻ എസ് എസിനോടോ എസ് എൻ ഡിപിയോടോ ചോദിക്കാത്തൊരു ചോദ്യം മുസ്ലീങ്ങളോട് ചോദിക്കുന്നു. ആ ചോദ്യം നമ്മൾക്ക് സോഷ്യൽ മീഡിയയിൽ ആഘോഷിക്കേണ്ടി വരുന്നു. മുജാഹിദുകൾ ശ്രീധരൻ പിള്ളക്കും ബ്രിട്ടാസിനും ഒരു പോലെ ചെയ്തു കൊടുത്ത സഹായമാണത്. ഇങ്ങനെ അപഹാസ്യമായാലും കാര്യങ്ങൾക്ക് ഒരു മുട്ടും ഉണ്ടാവില്ലല്ലോ.
      Ameen hassan

    • @raseenachembakassery6774
      @raseenachembakassery6774 Год назад +2

      Thamiladippikkan

  • @shajimitkwt
    @shajimitkwt Год назад +36

    ജോൺ ബ്രിട്ടാസ്. അഭിനന്ദങ്ങൾ👌👌👌👌👌👌👌👌

  • @നല്ലവായന
    @നല്ലവായന Год назад +312

    മുജാഹിദ് സമ്മേളനത്തിലെ
    ചോദ്യങ്ങൾ ഒരോ വിശ്വാസിയും ആഗ്രഹിച്ചത് ഉത്തരം പറയണം നേതാക്കൾ

    • @vijupt8486
      @vijupt8486 Год назад

      വിശ്വാസികൾക്കു വേണ്ടി വാ പൊളിക്കാൻ ബ്രിട്ടാസിനെപ്പോലെ മതത്തെ മനുഷ്യനെ മയക്കുന്ന കറുപ്പായി കാണുന്ന ബ്രിട്ടയാസിനെപോലുള്ളവർ വേണ്ടി വന്നു, കഷ്ടം.

    • @ctbappukizhisseri7817
      @ctbappukizhisseri7817 Год назад +1

      ബ്രടാസ് ബായ് ആപ്കു ബഡീ സലൂട്ട് പട്ടാളപള്ളിയും മുഹ്‌യുദ്ദീൻപള്ളിയും പൊളിചേക്കാം പക്ഷെ നമ്മുടെ സാമ്പത്തികനില?,

    • @mujeebc2297
      @mujeebc2297 Год назад

      കെജി മാരാർ എന്ന സംഘിനേതാവിനെക്കുറിച്ചുള്ള പുസ്തകപ്രകാശനത്തിന് സംഘികളുടെ ക്ഷണം സ്വീകരിച്ച് അവിടെ പോയി ബിജെപി നേതാക്കളെ പൊക്കിപ്പറഞ്ഞ് കയ്യടി വാങ്ങി തിരിച്ചുപോന്ന ആളാണ് ഇപ്പോൾ മുജാഹിദ് വേദിയിൽ വന്ന് മുജാഹിദുനേതാക്കൾക്ക് സംഘിവിരുദ്ധക്ലാസ് എടുത്ത് ഷൈൻ ചെയ്യാൻ നോക്കുന്നത്🤣
      മുജാഹിദ് വേദിയിൽവെച്ച് മുന്നിലോട്ടും പിന്നിലോട്ടും നോക്കി എയർ ചെയ്ത ഈ ഡയലോഗുകളൊന്നും എന്തെ മുന്നിലും പിന്നിലും സംഘികൾ നിറഞ്ഞിരുന്ന അന്നത്തെ സദസ്സിലൊന്നും
      വായിൽ വരാഞ്ഞത് ബ്രിട്ടാസ്‌ സാറെ?
      🤭

    • @Jentilman-m5i
      @Jentilman-m5i Год назад +1

      ഏത് ചോദുത്തിനാ ഈ എട്ട് കാലി മമ്മുഞ്ഞുകൾ മറുപടി പറഞ്ഞത്
      പണ്ട് പത്രക്കാർ ചോദിച്ചു.
      സിഹ്റും ജിന്നു o കണ്ണേറുമൊക്കെ.. എങ്ങനാ തീരുമാനിച്ചത്
      നിങ്ങളുടെ ലയനം ആദർശ തലങ്ങളിൾ എങ്ങനാ? ഈ ചോദ്യങ്ങളെല്ലാം ഇന്നും അന്തരീക്ഷത്തിലുണ്ട്.

    • @ibrahimtk5105
      @ibrahimtk5105 Год назад

      @@Jentilman-m5i o

  • @moosapoovathingalpoovathin2688
    @moosapoovathingalpoovathin2688 Год назад +10

    Big salut, ജോൺ ബ്രിട്ടാസ് 👌👌👍👍❤️

  • @muhammedkp7665
    @muhammedkp7665 Год назад +88

    സാർ താങ്കൾ എന്നും ഇതേപോലെ നിലനിൽക്കണം

  • @anilkumaraa4249
    @anilkumaraa4249 Год назад +525

    ഇദ്ദേഹത്തെ പാർലമെന്റ് ലേക്ക് അയച്ച cpm തീരുമാനം 👌🏽🔥

  • @saeedcmd
    @saeedcmd Год назад +21

    30 sec മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളു
    മുഴുവൻ കേൾക്കാൻ അവസരം തന്നതിന് നന്ദി 🥰

  • @shahma588
    @shahma588 Год назад +1

    ആർജ്ജവത്തോടെയുള്ള അങ്ങയുടെ പ്രസംഗം ഏറെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ

  • @ashrufashruf6121
    @ashrufashruf6121 Год назад +28

    സുനിതക് നന്ദി...ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു 👍

  • @ajmalbabu135
    @ajmalbabu135 Год назад +127

    👌👌👌👌മുജാഹിദുക്കളേ മലയാളികൾക് മനസിലാക്കി തന്നതിന് അഭിനന്ദനങ്ങൾ

    • @abcdzxcd
      @abcdzxcd Год назад +2

      Sufi Conferencil ninn Kanthapuram Modiyude Kai vitto?

    • @lalemedia8654
      @lalemedia8654 Год назад

      തൗഹീദ് മുറുകെ പിടിച്ച ഈ പ്രസ്ഥാനത്തെ ഒളിഞ്ഞും മറഞ്ഞും കല്ലെറിയാൻ കാന്തമതത്തിന് ഒരു കല്ല് കൂടി കിട്ടി......., പ്രവാചകൻ പ്രബോധനം ചെയ്തത് മുസ്ലീംങ്ങളെ മാത്രമല്ല എന്ന് ചരിത്രം രേഖപ്പെടുത്തുന്നു, ഒട്ടനവധി ത്യാഗവും ,ക്ഷമയും കൊണ്ടാണ് പ്രവാചകൻ ഇസ്ലാം പൂർത്തീകരിച്ചത്,,,, ഇവിടെ AP യും Rss ഉം, EK യും സകല സുഡാപ്പിയും ഇസ്ലാമിനെ നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ.. KNM ഇവരെയൊക്കെ ലോകവസാനംവരെ പ്രബോധനം ചെയ്ത് മുന്നോട്ട് പോവുക തന്നെ ചെയ്യും,,, (ഇൻശാ അള്ളാ )

  • @ahammedabdulla8160
    @ahammedabdulla8160 Год назад +67

    വസ്തുതാപരമായ, ആർജ്ജവത്തോടെയുള്ള പ്രസംഗം. അഭിനന്ദനങ്ങൾ

    • @vijupt8486
      @vijupt8486 Год назад

      ഇതു പോലെ മുജാഹിദീനുകളെ cpm ന്റെ സമ്മേളനങ്ങളിൽ സംസാരിക്കാനനുവദിക്കുമോ കയ്യടിക്കുന്ന പൊട്ടന്മാരെ.

    • @suseelannair810
      @suseelannair810 Год назад

      Very nice apt speevh

  • @AbidAli-fz8fv
    @AbidAli-fz8fv Год назад +11

    ബ്രിട്ടാസ്. തകർത്തു. അഭിനന്ദനം അറീക്കുന്നു

  • @kazynaba4812
    @kazynaba4812 Год назад +29

    സുനിതക്കുട്ടീ, ആർജ്ജവമുള്ള വാക്കുകൾ കേൾപ്പിച്ചതിനു് നന്ദി.

  • @ibrahima1024
    @ibrahima1024 Год назад +74

    നട്ടെല്ലുള്ള രാജ്യസഭാ മെമ്പർ, i am proud of you sir, താങ്കളുടെ രാജ്യ സഭ മെമ്പർ സ്ഥാനം ശരിയായ തീരുമാനം 👍👍✅️

    • @samtxzf7192
      @samtxzf7192 Год назад

      1992 it's been 30 years since it's over . He is trying to make religious conflict in the state because 2024 elections are coming. Any educated people can understand his agenda. Divide and rule that's what cpim intends to follow now because from cpim rule unemployment and state revenue has gone down . Please get educated. Don't fall for these old tricks. People like him are poisonous to the nation .

  • @ManojKumar-yw6ro
    @ManojKumar-yw6ro Год назад +162

    👏👏👏💪💪💪❤️❤️❤️ നട്ടെല്ല് വളയ്ക്കാതെ നിർഭയം തീപ്പൊരിയായി സഖാവ് ബ്രിട്ടാസ്

    • @rafinesi840
      @rafinesi840 Год назад +4

      ഇടനെഞ്ചിൽ നിന്നും അഭിവാദ്യങ്ങൾ പ്രിയ സഖാവേ ബ്രിട്ടാസ് 😢💪🏻💪🏻💪🏻💪🏻🥰🥰🥰🥰❤️❤️❤️❤️❤️❤️

    • @AnuAyyappanVlogs
      @AnuAyyappanVlogs Год назад +1

      🤣🤣🤣

    • @kunhukalad3221
      @kunhukalad3221 Год назад

      അവരുടെ മുൻ കാലനേ താ ക്ക ളോ ട് ചോദിച്ചു നോക്കി യാൽ ഒരു പക്ഷെ മറുപടി പറ ഞേ ക്കാം
      ഇ വർ പറഞ്ഞാ ൽ ഗ്രൂപ്പ്‌ കൾ തമ്മിൽ വേദിയിൽ വെച്ചു തന്നെ കൂട്ടത്തല്ല് കാണാമായി രുന്നു 😀

  • @muvad-a-rasheed
    @muvad-a-rasheed Год назад +1

    ആദ്യ ചോദ്യം തന്നെ തകർത്തു,
    ബ്രിട്ടാസ് പൊളിയാണ്

  • @nazimudeenmytheen6690
    @nazimudeenmytheen6690 Год назад +101

    Sir അങ്ങയെ പോലെ ഉള്ള ആളുകൾ നമ്മുടെ നാട്ടിൽ ഉള്ളതിൽ അഭിമാനം കൊള്ളുന്നു 🌹❣️

  • @straightthink2477
    @straightthink2477 Год назад +78

    ഇതാണ് മുജാഹിദിന്റെ നവോത്ഥാനം....
    അവർക്ക് തിരുത്തി കൊടുക്കാൻ ജോൺ ബ്രിട്ടാസ് ആവശ്യമായി വന്നു.....

    • @abcdzxcd
      @abcdzxcd Год назад

      Sufi Conferencil ninn Kanthapuram thirich vanno? Atho Modiyude koode planning aano

    • @hakkims7
      @hakkims7 Год назад

      ബ്രിട്ടാസിനോട് മുജാഹിദ്കൾ പ്രമാണം ചോദിക്കും...

  • @bilalpk9485
    @bilalpk9485 Год назад +145

    ജോൺ ബ്രിട്ടാസ് എം പി ഇന്ത്യയിൽ ശ്രദ്ധിക്കുന്ന ആളായി വളർന്നു പന്തലിച്ചു കഴിഞ്ഞു . 💪👌👍

  • @rafinesi840
    @rafinesi840 Год назад +320

    Cpim ന് തെറ്റിയില്ല കനൽ ഒരു തരി മതി അഭിവാദ്യങ്ങൾ സഖാവേ 😥💪🏻💪🏻💪🏻❤

    • @abcdzxcd
      @abcdzxcd Год назад +2

      CPM kaar Masjidukal adakkan shremikkunna party. Kapadanmaar.

    • @alimathary1304
      @alimathary1304 Год назад

      നിങ്ങൾ വോട്ട് ചെയ്യുന്നത് സിപിഎമ്മിന് അല്ലേ. മുസ്ലിംലീഗിന് വോട്ട് ചെയ്താൽ അല്ലേ എംപിമാരെ പാർലമെന്റിലേക്ക് അയക്കാൻ പറ്റുകയുള്ളൂ. ഇന്ത്യൻ മുസ്ലിമീങ്ങളും വോട്ട് ചെയ്യുന്നത് ഹിന്ദുക്കൾക്കും ബാക്കി ക്രിസ്ത്യാനികൾക്കും ആണ്. അതുകൊണ്ടാണ് അവിടെ ശൂന്യത അനുഭവപ്പെട്ടത്.. സിപിഎമ്മിന് വോട്ട് ചെയ്താൽ എങ്ങനെ. മുസ്ലിം കാൻഡിഡേറ്റ് ആയി നിൽക്കാൻ പറ്റൂ. നിരീശ്വരവാദി അല്ലേ അവർക്ക് മതം. ഇല്ലല്ലോ. 😂🤣🤣🤣🤕🤕🤕🤕🤕🥵

    • @alimathary1304
      @alimathary1304 Год назад

      ആകാശത്ത് പന്തൽ ഒരുക്കി. തണൽ വിരിച്ച് തന്നാലും. മാർക്സിസ്റ്റുകാരെ വിശ്വസിക്കരുത് അവർ മതത്തിൻറെ ശത്രുക്കളാണ്. പാവം ബ്രിട്ടാസ് അദ്ദേഹത്തെ വിടാം. തമ്മിൽ ഭേദം തൊമ്മൻ എന്ന നിലക്കാണ്. ഫാസിസത്തിനെ കാട്ടി വലിയ ശത്രുവാണ് മാർക്ക്സം. ബാൽക്കൻ മേഖലയിലും റഷ്യയിലും. ബോസ്നിയയിൽ മാത്രം മൂന്ന് ലക്ഷം ജനങ്ങളെയാണ് ഈ തെമ്മാടിക്കൂട്ടങ്ങൾ കൊന്നൊടുക്കിയത്. അമേരിക്ക അന്ന് ഇടപെടില്ലായിരുന്നെങ്കിൽ. ഒരു രാജ്യത്തെ ജനങ്ങളെ മൊത്തം കൊന്നൊടുക്കിയിരുന്നു അത്രയും വലിയ മുസ്ലിം വിരോധികളാണ് കമ്മ്യൂണിസ്റ്റുകാർ. ചരിത്രത്തിൽ തുല്യതയില്ലാത്ത. ഒരമ്മപെറ്റ രണ്ടു മക്കളാണ് കമ്മ്യൂണിസവും ഫാസിസവും. ഇന്ത്യയിൽ മതവിശ്വാസികൾ ഉള്ളതുകൊണ്ടാണ് ഇവരുടെ തനി സ്വഭാവം പുറത്തു കാണാത്തത്. മുജാഹിദികൾ. തോണി കമറുമ്പോൾ പുറം നല്ലതാണെന്ന് പറയുന്നവരാണ്. മനുഷ്യർ പലരും രൂപത്തിലും കോലത്തിലും. ആണ് അവരെയെല്ലാം ഒരച്ചു വെച്ച് വാർക്കാൻ കഴിയില്ല പടച്ചവനും അങ്ങനെ ചെയ്തിട്ടില്ല. അവരുടെ സ്വഭാവം. അവരവർ മാറ്റിയെടുക്കണം. ആത്യന്തികമായ ലക്ഷ്യം ദാരിദ്ര നിർമ്മാർജ്ജനവും. അല്ലാഹുവിനോടുള്ള. വിധേയത്വം കാണിക്കലും ആണ്. രാജ്യത്തിൻറെ ശത്രു രാഷ്ട്രീയപാർട്ടികൾ അല്ല ദാരിദ്രമാണ്. അതിനെതിരെ എല്ലാവരും ഒന്നിച്ചു നീങ്ങുക.

    • @abufathima7121
      @abufathima7121 Год назад +1

      Cpi

    • @HussainHussain-jt5tv
      @HussainHussain-jt5tv Год назад +1

      ചങ്കൂറ്റമുള്ള MP... മുജാഹിദ് സമ്മേള നത്തിൻ്റെ വേദിയിൽ ശക്തമായ ഓർമ്മപെടുത്തലിന് ജോൺ ബ്രിട്ടാസ് അങ്ങേക്ക് നന്ദി.

  • @lulua656
    @lulua656 Год назад +2

    എല്ലാ മനുഷ്യവംശജർക്കും ചിന്തി ക്കാനുളള വാക്കുകളാണ്.
    ഇത് നമ്മളുൾപ്പടെ എല്ലാവരോടും ഉളള ചോദ്യങ്ങൾ, അല്ലെങ്കിൽ ഏതൊരു മനുഷ്യനും ഉയര്‍ത്തേണ്ട അല്ലെങ്കിൽ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ മാത്രം.
    സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കാൻ അതിന് ആരെയും ചോദ്യംചൊയ്യാനുളള ധൈര്യവും കരുത്തും, നീതിക്ക് വേണ്ടി പൊരുതാൻ നമുക്ക് കരുത്ത് നൽകട്ടെ.

  • @mamm7403
    @mamm7403 Год назад +4

    ഉള്ളത് ഉള്ളത് പോലെത്തന്നെപ്പറഞ്ഞ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ....

  • @hyrunnisa1602
    @hyrunnisa1602 Год назад +33

    ഇന്നലെ സഖാവ് ബിനോയ് വിശ്വം നല്ല കടുപ്പത്തിൽ മസാല തേച്ചു കൊടുത്തു .ജോൺ ബ്രിട്ടാസ് അത് നല്ലോണം എണ്ണയൊഴിച്ചു പൊരിച്ചു കൊടുത്തിരിക്കുന്നു . ഭേഷ് .

  • @supremeenterprises3175
    @supremeenterprises3175 Год назад +174

    Britas ചോദിച്ച ഈ ചോദ്യങ്ങൾക്ക് നേതാക്കൾ എന്ന് മേനി പറഞ്ഞു നടക്കുന്നവർക്ക് എന്ത് മറുപടി യാണ്‌ നൽകാനുള്ളത്. സാധാരണ ഒരു ചെറിയ കുട്ടിക്ക് പോലും മനസ്സിലാകുന്ന കാര്യം എന്തേ എരപ്പ നേതാക്കളെ നിങ്ങൾക്ക് മനസിലാകാത്തത്?.

    • @manithan9485
      @manithan9485 Год назад +9

      എരപ്പുകൾ അല്ല ....... വേറെ ഒരു വാക്കുണ്ട് . ഇവിടെ എഴുതാൻ അറപ്പാണ് അത്ര വൃത്തികെട്ട വർഗമായി മാറി അഭിനവ KNM.

    • @sudheermanamkulath9890
      @sudheermanamkulath9890 Год назад +4

      ബ ബ ബ എന്ന് പറയും

    • @muhamedkunhahammed1612
      @muhamedkunhahammed1612 Год назад +6

      @@manithan9485 ഇതമുജാഹിദ്അല്ലജാഹിലുകഋ

  • @rahimjkutty971
    @rahimjkutty971 Год назад +525

    ചങ്കൂറ്റം ഉള്ള മാധ്യമ പ്രവർത്തനം ഒപ്പം നല്ല രാഷ്ട്രീയ വ്യക്തി

    • @abdulmajeed8321
      @abdulmajeed8321 Год назад +3

      True 🙄🤔😍👍

    • @manithan9485
      @manithan9485 Год назад +12

      ബ്രിട്ടാസ് ബുദ്ധിയുള്ള പിതാവിൻ്റെ ബുദ്ധിയുള്ള മനുഷ്യനാണ്
      KNM ന് പുതിയ നിർവചനം കണ്ടെത്തൂ
      ജിന്ന് വിവാദം ഉണ്ടാക്കിയതെല്ലാം എന്തിനായിരുന്നു എന്ന് ഇപ്പൊ മന:സിലായി
      ഇപ്പൊ ശരിക്കും 'ജിന്നേറി'കൾ [ ജിന്ന് കയറിയവർ ]
      KNM ആയെന്ന് ഉറപ്പ്

    • @muhammedcp6293
      @muhammedcp6293 Год назад +1

      Britasnapolatha alkar mp ayipokanam udf l pathonbadi anamopyi bayagara foogum akamadashanum asadekuka

    • @user-do8yq6kh8f
      @user-do8yq6kh8f Год назад +2

      നട്ടെല്ല്

    • @karthikpallath1309
      @karthikpallath1309 Год назад +2

      Best kanna best..

  • @abdulsalam7619
    @abdulsalam7619 Год назад +10

    A very BIG salute to you!
    Wisdom!
    Courage!
    Honesty!
    Sarcasm!
    Combined together!

    • @Christian-yl4dj
      @Christian-yl4dj Год назад

      MUJAHID is Arabic word of JIHAD. Shame to you Kerala Government 👇
      🔺GRADE : Sahih (Darussalam)
      REFERENCE : Sunan an-Nasa'i 3972
      In-book reference : Book 37, Hadith 7
      English Translation : Vol. 5, Book 37, Hadith 3977
      The Messenger of Allah [SAW] said: "I have been commanded to FIGHT THE PEOPLE UNTIL THEY SAY "La ilaha illallah" (there is none worthy of worship but Allah). Whoever says La ilaha illallah, his wealth and his life are safe from me except for a right that is due, and his reckoning will be with Allah."
      അതായത് ISLAM മതം സ്വീകരിക്കുന്നത് വരെ കാഫിറുകളോട് (Non-Muslims'നോട്) യുദ്ധം ചെയ്യാനാണ് മുഹമ്മദ് പഠിപ്പിച്ചത് 💯👍
      🔺Quran 49:15 സൂറ ഹുജുറാത് :- അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയികാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിൻ്റെ മാർഗത്തിൽ ജിഹാദ് നടത്തുകയും ചെയ്തവരാരോ അവർ മാത്രമാകുന്നു സത്യ വിശ്വാസികൾ. അവർ തന്നെ ആകുന്നു സത്യവാൻമാർ.
      താങ്കൾ സത്യ വിശ്വാസി ആണോ❓
      ഇത്പോലെ യുദ്ധം ചെയ്യാത്തവരാരും സത്യ വിശ്വാസി അല്ല. നീ യുദ്ധം ചെയ്താൽ മാത്രമേ നീ സത്യ വിശ്വാസി ആക്കൂ. JIHAD'ൻ്റെ TIME PERIOD ലോക അവസാനം വരെ ആണന്ന് ഖുർആനിൽ ഉണ്ട്. According to Quran, ഇവർക്കാണ് സൃർഗ്ഗരാജൃം ✅. ഇത് പോലത്തെ ആയത്തുകൾ ഖുർആനിൽ കൊറേ ഉണ്ട്. It's One Of The Example 💯👍
      ഇതൊക്കെ കൊണ്ടാണ് കൊറേ പാവങ്ങളെ Bomb പൊട്ടിച്ചും, കഴുത്ത് അറുത്തും കൊല്ലുന്നത്. ഇത് എല്ലാം Quran'ൻ്റെ പ്രശ്നമാണ്.
      END ISLAM ☪️🚫

  • @kunharamuttyc2993
    @kunharamuttyc2993 Год назад +1

    ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തനിനിറം വ്യക്തമാക്കാൻ വിവിധ രാഷ്ട്രീയ നേതാക്കൾക്ക് അവസരം കൊടുത്ത മുജാഹിദ് വേദിക്ക് അഭിനന്ദനങ്ങൾ

  • @askardelivex3032
    @askardelivex3032 Год назад +23

    ഞാൻ മുജാഹിദ് ആണ് പക്ഷേ നിങ്ങൾ ഒരു ആൺകുട്ടി തന്നെ ഒരുപാട് മുജാഹിധുക്കൾക്കു പറയണം എന്നുള്ളത് നിങ്ങളിലൂടെ നിറവേറ്റി 👍👍👍👍👍👍👍👍

    • @hs-mooniyur
      @hs-mooniyur Год назад

      ങ്ങളെ ഗ്രൂപ്പ് പറഞ്ഞില്ല🥵

  • @thahirabbas9834
    @thahirabbas9834 Год назад +48

    മുജാഹിദുകൾ ഇതു കേൾക്കണം.👍👍👍

  • @raju.srajusainudeen3680
    @raju.srajusainudeen3680 Год назад +150

    ഇതാണ് മനുഷ്യൻ 🙏🙏🙏

  • @bindhuasokan4084
    @bindhuasokan4084 Год назад +96

    എന്റെ കണ്ണ് നിറഞ്ഞു.

    • @rafinesi840
      @rafinesi840 Год назад +3

      സത്യം ഇതു കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😢💪🏻💪🏻💪🏻❤

    • @abdullatheefabdullatheef4514
      @abdullatheefabdullatheef4514 Год назад +1

      ന്തിന് 🤔🤔

    • @Berlin-cj5ly
      @Berlin-cj5ly Год назад +2

      ഞാൻ knm വിട്ടു 😥😥ഇനി ഇല്ല

    • @jahanadnan3746
      @jahanadnan3746 Год назад +1

      മനുഷ്വതം ഉള്ളത് കൊണ്ടാണ് കണ്ണ് നനഞ്ഞത് ❤❤

    • @nandhunakulan8418
      @nandhunakulan8418 Год назад +1

      ഓ തുടച് കളഞ്ഞോ 🤣

  • @prathana131
    @prathana131 Год назад +4

    ഞാൻ വിസ്ഡം പ്രവർത്തക ആയതിൽ അഭിമാനിക്കുന്നു..അൽഹംദുലില്ലാഹ്💕💕

    • @muhammadafsal4549
      @muhammadafsal4549 9 месяцев назад

      അത് നിങ്ങൾ ക്കു നഷ്ടം ആകും

  • @tsaydtsayd6148
    @tsaydtsayd6148 Год назад +1

    ഞാൻ മുജാഹിദ് സ്നേഹിക്കാന്, പക്ഷേ ബ്രിട്ടാസിന്റെ ചങ്കൂറ്റത്തിന് ബിഗ് സല്യൂട്ട്.. മുജാഹിദ് സുഹൃത്തുക്കൾ ചിന്തിക്കുക.pls.

  • @labbulab6797
    @labbulab6797 Год назад +119

    ബ്രിട്ടാസിൽനിന്നും മുജാഹിദുകൾ പഠിക്കാനുണ്ട്. Thanks സാർ, നട്ടെല്ല് പണയം വെക്കാതെ തുറന്ന് പറഞ്ഞതിന്

    • @ftech6255
      @ftech6255 Год назад +3

      ബ്രിട്ടാസ് sir അങ്ങയെ എങ്ങനെ
      പ്രശംസിക്കണം എന്നറിയില്ല പൊളിച്ചു sir ഇതേപോലെ നട്ടെല്ലുള്ള ആളുകൾ രംഗത്ത് വരട്ടെ

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад +3

      Mujahidkal ariyaathadh kondalla shathrukalod polum snahathode perumaaranam enn padippicha mathaman islaam duniyaav maathramalla paralokam kudi und

    • @pvagencies7958
      @pvagencies7958 Год назад +1

      ബ്രിട്ടാസിൽ നിന്ന് പഠിച്ചാൽ K N M ന് PFI യുടെ ഗതി വരും. കേരളത്തിലെ തിരഞ്ഞെടുപ്പും മുസ്ലിം വോട്ടും എന്ന ഒറ്റ ലക്ഷ്യം മാത്രാണ് cpm ന് ഉള്ളത്. ഇവർ കുഴിച്ച കുഴിയിൽ ഒരു പരിധി വരെ സമുദായം വീണ് കഴിഞ്ഞു.😀

    • @VISmedia-I4u
      @VISmedia-I4u Год назад

      @@pvagencies7958 ആരാ? എവ്ടുന്നാ? ലീഗാണോ? അതോ മൗദൂദിയോ?

    • @pvagencies7958
      @pvagencies7958 Год назад

      @@VISmedia-I4u സംഘി 😀

  • @cheriyonkt4461
    @cheriyonkt4461 Год назад +10

    ഇതാണ് ചങ്കൂറ്റം ബ്രിട്ടാസ് താങ്കളാണ് താരം. സുനിത മേഡത്തിനും നന്ദി നന്ദി നന്ദി

  • @ahammedameen9282
    @ahammedameen9282 Год назад +112

    ജീവിക്കുമ്പോൾ വ്യക്തിത്വ മുള്ളവരായി ജീവിക്കണം തലഉയർത്തിപ്പിടിച്ചു 👍👍👍

  • @mohammedriyas3788
    @mohammedriyas3788 Год назад +400

    ഞാൻ ഉറച്ച മുജാഹിദാണ്. ഇത് നേതാക്കളോട് മുഖത്ത് നോക്കി പറഞ്ഞതിൽ ബ്രിട്ടാസിന് നന്ദി.

    • @sainudheen129
      @sainudheen129 Год назад

      മുജാഹിദ് പഴഞ്ചൻ പാര്ട്ടി

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад +4

      Mujahidin kitiya kuruthaked

    • @AMKK71
      @AMKK71 Год назад +9

      അല്ലാഹുവിന്റെ ദീൻ കൊണ്ട്‌ സംഘടനാക്കളി കളിച്ചാൽ വരാനിരിക്കുന്ന നിന്ദ്യതയാണ്‌ ഈ കാണുന്നത്‌ .

    • @keralavlog4523
      @keralavlog4523 Год назад +4

      നീ ഏതു മുജാഹിധാണ്

    • @SUFISABI
      @SUFISABI Год назад +1

      @@keralavlog4523 ജിൻ

  • @irshadpadikka6328
    @irshadpadikka6328 Год назад +75

    * ഇന്ന് രാജ്യം ഭരിക്കുനത് നാല് പേരാണ് 2 പേര് വില്‍കുന്നു , 2 പേര് മെടിക്കുന്നു
    * അവരെ ഉൾകൊള്ളാൻ നിങൾ കാണിക്കുന്ന തല്പര്യം നിങളെ ഉൾകൊള്ളാൻ അവർ കാണിക്കുമോ എനുള്ളആ ചോദ്യം ഒരു സാദാരണ ഇന്ത്യക്കാരന്റെ ചോദ്യം
    പാതി ഇന്ത്യയുടെ ശബ്ദം ബ്രിട്ടാസ് 💓🔥🔥🔥

  • @salihavm225
    @salihavm225 Год назад +2

    Thanks

  • @moiduvaliyakath3844
    @moiduvaliyakath3844 Год назад +72

    ചങ്കൂറ്റം ബ്രിട്ടാസ് ബിനോയ്‌ വിശ്വം 👌👌

  • @sirajudeentk7179
    @sirajudeentk7179 Год назад +142

    ഉണ്ടോ ഉണ്ടോ ഉണ്ടോ എന്താ ഉറക്കെ പറയാൻ ഒരു മടി😄

    • @ideaokl6031
      @ideaokl6031 Год назад +2

      👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👍👍👍👍👌👌👌👌

    • @ismailmoulavi8749
      @ismailmoulavi8749 Год назад +11

      E D വരുമ്പോൾ ജോൺ ബ്രിട്ടാസ് ഉണ്ടാകുമോ ഞങ്ങളെ രക്ഷിക്കാൻ. അല്ലാഹുവിന് പുറമെയുള്ള ഞങ്ങളുടെ ഒരേ ഒരു സംരക്ഷകരെ ഞങ്ങൾ അകറ്റണമെന്നോ?

    • @ahammedkabeervk8012
      @ahammedkabeervk8012 Год назад +1

      ഒന്ന് കയ്യടിച്ചേ

    • @mohammedakbar5976
      @mohammedakbar5976 Год назад +3

      മുജാഹിദ്ന് ഇരുട്ടത് കിട്ടിയ പ്രഹരം ഹായ് ബ്രിട്ടസ് ബിഗ്സലൂട് അവരുടെ ചിന്ത കളെ ഒന്ന് പിടിച്ചു ഉലchadonu

    • @muhammedchemmad5387
      @muhammedchemmad5387 Год назад +1

      😄😄😄👍🏼

  • @Ssajeer3
    @Ssajeer3 Год назад

    താങ്ക്സ് സുനി ഈ വീഡിയോ താൻ ഇട്ടത് കൊണ്ട് കാണാൻ പറ്റി

  • @asruuu3409
    @asruuu3409 Год назад +7

    ബ്രിട്ടാസ് അടിപൊളി 👍🏻👍🏻👍🏻

  • @maideenpa71
    @maideenpa71 Год назад +297

    നട്ടെല്ല് ഇല്ലാത്ത നേതാക്കളെ കൊണ്ട് നിറഞ്ഞ സംഘടനക്ക് നട്ടെല്ലുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യങ്ങൾക്കു മറുപടിയുണ്ടോ?

    • @sulaimanva1630
      @sulaimanva1630 Год назад

      എന്ത് നട്ടെല്ല് കൂട്ടരേ? ആർക്ക് വേണ്ടി നിങ്ങൾ ഓരിയിടുന്നു. അധികാരത്തിന്റെ അപ്പകഷ്ണം നുണയുകയാണ് എല്ലാവരും. മുസ്ലിം സംഘം സംഘടിച്ചാൽ ഇവന്റെയൊക്കെ സ്വഭാവം മാറും. അപ്പോൾ ന്യൂന പക്ഷ വർഗീയം എന്ന് പറഞ്ഞു മുദ്ര കുത്തും. എത്ര കാലമായി സഹോദരാ ഈ സമുദായം ഇത് കേൾക്കുന്നു. ഇന്ത്യൻ മുസ്ലിംകൾ വഞ്ചിക്കപ്പെട്ടു എന്നുള്ള സത്യം എല്ലാവരും അറിഞ്ഞതിൽ സന്തോഷം.

    • @jasminnizar6670
      @jasminnizar6670 Год назад +1

      മുജാഹിദുകൾ മുസ്ലിം കൾ അല്ല
      ഒരു ചെറിയ വിഭാഗം pretenders
      അവരെ നോക്കി മുസ്ലിം കളെ ആരും വിലയിരുത്തരുത്

    • @ctjunaid
      @ctjunaid Год назад +1

      Mashallah ❤

    • @infoazeez7082
      @infoazeez7082 Год назад

      വഹാബിസം അതി ഭീകരമാണ്.
      ചരിത്രത്താളുകളിലെ വഹാബി
      ഭീകരതകൾ ജനം ഭയന്നു വിറക്കും.
      ലക്ഷങ്ങൾ വഹാബി വാളുകൾക്ക്
      ഇരയാവേണ്ടി വന്നിട്ടുണ്ട്.
      സകല മുസ്‌ലിം തീവ്രവാദികളും
      പിറവിയെടുത്തത് വഹാബിസത്തിൽ നിന്നാണ്.

    • @hakkims7
      @hakkims7 Год назад +3

      എന്ത് നട്ടെല്ല്... വാഴ

  • @muhammedkp3532
    @muhammedkp3532 Год назад +26

    സോദരി സുനിതാ ദേവദാസിന്🌹🌹🌹🌹🌹

  • @mohdbasheer9207
    @mohdbasheer9207 Год назад +67

    അർഥപൂർണമായ മുജാഹിദ് സമ്മേളനം , 😅hats off man 👌

  • @therightwing366
    @therightwing366 Год назад +4

    ബ്രിട്ടാസിന്റെ മുസ്ലീം സ്നേഹം കാണുമ്പോൾ കമ്മ്യുണിസ്റ്റ് ചൈനയിലെ ഉയ്ഗൂർ മുസ്ലീങ്ങളെ പറ്റി ഓർക്കുന്നു........അവർക്കായി പ്രാർത്ഥിക്കുന്നു..... 🕉️🙏

    • @rashidfarza1101
      @rashidfarza1101 Год назад

      Uygur avide alle ,ivide uygur akunnath cpm allalo bjp alle

  • @ahmadsaleem2480
    @ahmadsaleem2480 Год назад +5

    ജോൺ ബ്രിട്ടാസ്... 👍👍Good Person 👍👍👍

  • @Quran.78641
    @Quran.78641 Год назад +70

    .
    മുജാഹിദ് സമ്മേളനത്തിൽ പോയി RSS എന്താണെന്ന് മുജാഹിദുകളെ പഠിപ്പിച്ചു കൊടുത്ത സിപിഎമ്മിന്റെ രാജ്യ സഭാ എം പി സഖാവ് ജോൺ ബ്രിട്ടാസിന് വിപ്ലവാഭിവാദ്യങ്ങൾ ✊🚩

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +53

    സഖാവ്. ബ്രിട്ടാസ് കേരളത്തിൻ്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ് 🌹🌹🌹👍👍👍

  • @abdullatheef8529
    @abdullatheef8529 Год назад +9

    നട്ടല്ലുള്ളവ൯ എന്നൊക്കെ നമ്മള് പറയാറില്ലെ ദേ കണ്ടോളൂ ഇന്ന് വളരെ അപൂ൪വ്വമായി മാത്രം കാണാ൯ കഴിയുന്ന അതിലൊരാള് 🙏ജോണ് ബ്രട്ടാസ്👏👏👏👍🙏

  • @sulthanhydrali1140
    @sulthanhydrali1140 Год назад +13

    സുനിത അഭിനന്ദനങ്ങൾ ജോൺ sir 🙏🙏🙏🙏🙏👍👍👍👍👍

  • @moosamoosa3702
    @moosamoosa3702 Год назад +4

    അങ്ങ് സത്യം ഉറക്കെ പറഞ്ഞു അഭിമാനo തോന്നുന്നു കേട്ടാൽ സത്യം അവർക്കും മനസിലാകും സുനിത നിങ്ങൾക്ക് അഭിനന്ദനം

  • @user-mc-hfwYouTube
    @user-mc-hfwYouTube Год назад +34

    Mr ജോൺബ്രിട്ടാസ് താങ്കളെ പോലെ അന്തസ്സുള്ള ആത്മാഭിമാനവും ആർജ്ജവം ഉള്ള ആരുടേയും മുന്നിൽ അടിയറവ് പറയാത്ത ചങ്കൂറ്റം ഉള്ള ആയിരമായിരം മാധ്യമപ്രവർത്തകർ ഉണ്ടാകട്ടെ 👍🏻👍🏻👍🏻🌹🌹🌹

  • @asharafmattath5041
    @asharafmattath5041 Год назад +48

    വളരെ വെക്തമായി ആർജവത്തോടെ നേതാക്കന്മാരെ ഇരുത്തി പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറഞ്ഞ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ

  • @arifajouher3447
    @arifajouher3447 Год назад

    ഹിദായത് നൽകുന്നവൻ അല്ലാഹുവാണ് .

  • @najinajeeb5415
    @najinajeeb5415 Год назад

    സൂപ്പർ പ്രസംഗം. മുജാഹിദിന്റെ കിളിപോയി

  • @muhammedkp159
    @muhammedkp159 Год назад +17

    ഇദ്ദേഹത്തെ സമ്മേളനത്തിന്‌ക്ഷണിച്ചതിൽ മുജാഹിദ് നേതൃത്വം വിഷമിച്ച് കാണും. പറയേണ്ടത് പറഞ്ഞ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങ👍

  • @sajjadsaheer8272
    @sajjadsaheer8272 Год назад +155

    ആൺകുട്ടി പച്ച മലയാളത്തിൽ പറഞ്ഞാൽ. ബിഗ് സല്യൂട്ട് ബ്രിട്ടസ് 👍🏻👍🏻

    • @faisalubaid942
      @faisalubaid942 Год назад

      പറഞ്ഞു പേടിപ്പിച്ചു പോയതാണോ ആൺകുട്ടീ മുജാഹിദിനെ പേടിപ്പിച്ചു എന്തെ rss നെ പേടിപ്പിക്കാത്തത്

  • @sask2570
    @sask2570 Год назад +9

    Amazing speech of John Brittas.
    Thanks for audacious words which are need of the hour!
    Sir, Your words are flowing from your heart ❤️

  • @gafoormpm1
    @gafoormpm1 Год назад

    Thanks Britas and Sunitha Devadas

  • @jumailank5955
    @jumailank5955 Год назад

    കൃത്യമായ മറുപടി. ഒരു ബിഗ് സെല്യൂട്ട് ജോൺ സാറിന്

  • @faizaldolby
    @faizaldolby Год назад +6

    പുത്തൻ പ്രസ്ഥാനക്കാരുടെ അണ്ണാക്കിലേക്ക്. തന്നെ കൊടുത്ത ബ്രിട്ടാസിനിരിക്കട്ടെ ബിഗ് സല്യൂട്ട് ❤️

    • @abduljaleel-bl3ii
      @abduljaleel-bl3ii Год назад

      പുകഴ്ത്തിയിട്ട് കാര്യമില്ല. "പഴയ പ്രസ്ഥാനക്കാർക്ക് "ഇതിലേറെ കൊടുക്കും ബ്രിട്ടാസ്

    • @sajithakpshihab73
      @sajithakpshihab73 Год назад

      ഇതിനുള്ള മറുപടി വരുന്നുണ്ട്

  • @sheeladevi6030
    @sheeladevi6030 Год назад +253

    കേരളത്തിന്റെ അഭിമാനം 👍👍

    • @renji9143
      @renji9143 Год назад +2

      കോപ്പാണ് 😏

    • @VinodKumar-wm8cc
      @VinodKumar-wm8cc Год назад

      Deshapamaani,mazhavellathil kutirnna pottass , Thooooooooo ooooooo

  • @sreejithvaleryil9593
    @sreejithvaleryil9593 Год назад +27

    So Great Words 🙏🏻 ജോൺ ബ്രിട്ടാസ്..... 💪🏻

  • @hamzaparambath9356
    @hamzaparambath9356 Год назад

    സു നി താ ദേവദാസ് ഒരു സംഭവമാണ് നിങ്ങൾ പൊളിയാണു് ഈ സംഭാഷണങ്ങൾ കാണിച്ചു തന്നതിന്ന്അഭിനന്ദനങ്ങൾ

  • @najmav9877
    @najmav9877 Год назад +30

    ബ്രിട്ടാസ് സാർ 👌👌👍👍ലാൽ സലാം സഖാവെ 💪💪❤❤