നമസ്കാരം മേടം ഞാൻ ഇന്നലത്തെ വീഡിയോ ചെയ്യാൻ വേണ്ടി ഉദ്ദേശിച്ചതേയുള്ളൂ എനിക്ക് നല്ല ഒരു ഓർഡറും കിട്ടി വളരെ സന്തോഷം തോന്നി ഇത് ചെയ്തു വയ്ക്കുന്നതായിരിക്കും അതുപോലെ തന്നെ ഈ കാര്യവും ഞാൻ ചെയ്യുന്നതായിരിക്കും.ഇന്നലെ ചെയ്ത വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഞാൻ അതിനുള്ള സാധനങ്ങൾ ഒക്കെ അടിപ്പിച്ചു വെച്ചതേയുള്ളൂ അപ്പോഴേക്കും എനിക്ക് വളരെ ശുഭവാർത്തയാണ് കേൾക്കാൻ സാധിച്ചത്
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഇത് ചെയ്തു നോക്കും വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
ആരുമാശ്രയമില്ലാതെ എല്ലാംകൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് ഇതൊക്കെ തന്നെയാണ് ഒരു ആശ്രയം. ഇത് ചെയ്ത് വളരെയധികം വിശ്വസിച്ച് ചെയ്തവർക്ക് ഒരുപാട് പേർക്ക് ഗുണങ്ങൾ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടും കേട്ടിട്ടും ഉണ്ട് തീർച്ചയായിട്ടും ചെയ്തു നോക്കും
വീഡിയോ സൂപ്പർ പക്ഷെ ഓല എങ്ങനെ എടുക്കും എന്ന് ആലോചിക്കുവാ അത്ര ഉയരത്തിൽ ആണ് അടുത്തെങ്ങും ഒന്ന് കാണുന്നുമില്ല ഇനി എവിടെ എങ്കിലും പോകുമ്പോൾ എടുക്കാനേ കഴിയു പിന്നെ ഇന്നലെ ഇട്ട വീഡിയോയിൽ ഏത് കളർ പേന ഉപയോഗിച്ച് എഴുതണം എന്ന് ഉണ്ടോ സ്കെച്ച് പെൻ ആകാമോ . ഇതിനും? 🙏🙏🙏❤
'പച്ചമഷി പേൻ ഉപയോഗിച്ചാണ് പണത്തെ ആകർഷിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യേണ്ടത്.ഇതിൽ നാരകത്തിന്റെ മുള്ള് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ എഴുതിയത് പോലെ കിടക്കും.അതുപോലെതന്നെ നാരായമുണ്ടെങ്കിൽ ഏറ്റവും ഉത്തമമാണ്.
വാസ്തു സംബന്ധമായി വീട്ടിൽ നടരാജ വിഗ്രഹം സൂക്ഷിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. നടരാജ വിഗ്രഹം മുറിയുടെ വടക്ക് കിഴക്കേ മൂലയിൽ വയ്ക്കണം. നടരാജ വിഗ്രഹം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൗതുക വസ്തുക്കളോ മറ്റു വിഗ്രഹങ്ങളോ ഇതിനെ സ്പർശിക്കുന്ന രീതിയിൽ വയ്ക്കാൻ പാടില്ല. വീട്ടിൽ വച്ച് നടരാജ വിഗ്രഹത്തിൽ പൂജകൾ ഒന്നും നടത്താനും പാടില്ല. നടരാജ വിഗ്രഹം നിലത്ത് കിടത്തരുത്. നടരാജ വിഗ്രഹം മാത്രം സൂക്ഷിക്കുക. മറ്റ് ദേവന്മാരുടെ വിഗ്രഹങ്ങളോ മറ്റ് ശിവ പ്രതിമകളോ സൂക്ഷിക്കരുത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം മറന്നുപോകരുത്.ഇല്ലെങ്കിൽ ഗുണത്തേക്കാളും ദോഷം ചെയ്യും
ചോദ്യം മനസ്സിലായില്ല വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് ചെയ്യാമെന്നാണ് ഉദ്ദേശിച്ചത്? വീഡിയോ കേട്ടതിനു ശേഷം വിശദമായിട്ട് മനസ്സിലാക്കിയതിനുശേഷം അതുപോലെ ചെയ്താൽ മതി.
നമസ്കാരം മേടം ഞാൻ ഇന്നലത്തെ വീഡിയോ ചെയ്യാൻ വേണ്ടി ഉദ്ദേശിച്ചതേയുള്ളൂ എനിക്ക് നല്ല ഒരു ഓർഡറും കിട്ടി വളരെ സന്തോഷം തോന്നി ഇത് ചെയ്തു വയ്ക്കുന്നതായിരിക്കും അതുപോലെ തന്നെ ഈ കാര്യവും ഞാൻ ചെയ്യുന്നതായിരിക്കും.ഇന്നലെ ചെയ്ത വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ വേണ്ടി ഞാൻ അതിനുള്ള സാധനങ്ങൾ ഒക്കെ അടിപ്പിച്ചു വെച്ചതേയുള്ളൂ അപ്പോഴേക്കും എനിക്ക് വളരെ ശുഭവാർത്തയാണ് കേൾക്കാൻ സാധിച്ചത്
നല്ലൊരു വീഡിയോ നല്ല കാര്യം തീർച്ചയായിട്ടും ചെയ്യും ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായും ഇത് ചെയ്തു നോക്കും വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
സൂപ്പർ വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
വളരെ മനോഹരമായിട്ട് തന്നെ കാര്യങ്ങൾ വ്യക്തമാക്കി പറഞ്ഞു മനസ്സിലാക്കി തന്നു
ആരും സഹായമില്ലാത്തവർക്കു ഇങ്ങിനുള്ള കാര്യങ്ങൾ പറഞ്ഞു തരുന്നു 🙏🏻നന്ദിയുണ്ട് ❤
urappayitu cheyyum nalla video nannayi paranju thanu
വളരെ നല്ല വീഡിയോ
🙏🙏🙏 ഞാനും ചെയ്യും മാം അത്രയ്ക്കും സാമ്പത്തിക ബുദ്ധിമുട്ടിലാണ് മാം
🥰🥰🙏🙏🙏 എല്ലാം ശരിയാകും
നമസ്കാരം ചേച്ചി 🙏🙏🙏🙏💖🥰❤️
Nandhi..Mam..❤🙏🙏🙏
ആരുമാശ്രയമില്ലാതെ എല്ലാംകൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് ഇതൊക്കെ തന്നെയാണ് ഒരു ആശ്രയം. ഇത് ചെയ്ത് വളരെയധികം വിശ്വസിച്ച് ചെയ്തവർക്ക് ഒരുപാട് പേർക്ക് ഗുണങ്ങൾ കിട്ടിയിട്ടുണ്ട് എന്ന് പറഞ്ഞിട്ടും കേട്ടിട്ടും ഉണ്ട് തീർച്ചയായിട്ടും ചെയ്തു നോക്കും
super video
നമസ്കാരം 🙏❤
🙏🙏🙏🙏🙏🙏
🙏🙏🙏
വീഡിയോ സൂപ്പർ പക്ഷെ ഓല എങ്ങനെ എടുക്കും എന്ന് ആലോചിക്കുവാ അത്ര ഉയരത്തിൽ ആണ് അടുത്തെങ്ങും ഒന്ന് കാണുന്നുമില്ല ഇനി എവിടെ എങ്കിലും പോകുമ്പോൾ എടുക്കാനേ കഴിയു പിന്നെ ഇന്നലെ ഇട്ട വീഡിയോയിൽ ഏത് കളർ പേന ഉപയോഗിച്ച് എഴുതണം എന്ന് ഉണ്ടോ സ്കെച്ച് പെൻ ആകാമോ .
ഇതിനും? 🙏🙏🙏❤
'പച്ചമഷി പേൻ ഉപയോഗിച്ചാണ് പണത്തെ ആകർഷിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യേണ്ടത്.ഇതിൽ നാരകത്തിന്റെ മുള്ള് ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ എഴുതിയത് പോലെ കിടക്കും.അതുപോലെതന്നെ നാരായമുണ്ടെങ്കിൽ ഏറ്റവും ഉത്തമമാണ്.
നരകം അടുത്ത വീട്ടിൽ ഉണ്ട് അത് ഉപയോഗിച്ച് എഴുതാം thankyou very much 🙏🙏🙏🙏❤️❤️
Mam vadaka veettil aanu
Evd thengu ella
Appo engine cheyya
എടോ എവിടുന്നെങ്കിലും ഒരു ഓല സംഘടിപ്പിക്കുക പച്ച ഓല
Mam, വീട്ടിൽ ഹാളിൽ നടരാജ വിഗ്രഹം ഉണ്ട്, ഗിഫ്റ്റ് കിട്ടിയതാണ് വീട്ടിൽ വയ്ക്കാമോ ❤️
വാസ്തു സംബന്ധമായി വീട്ടിൽ നടരാജ വിഗ്രഹം സൂക്ഷിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
നടരാജ വിഗ്രഹം മുറിയുടെ വടക്ക് കിഴക്കേ മൂലയിൽ വയ്ക്കണം.
നടരാജ വിഗ്രഹം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.
കൗതുക വസ്തുക്കളോ മറ്റു വിഗ്രഹങ്ങളോ ഇതിനെ സ്പർശിക്കുന്ന രീതിയിൽ വയ്ക്കാൻ പാടില്ല.
വീട്ടിൽ വച്ച് നടരാജ വിഗ്രഹത്തിൽ പൂജകൾ ഒന്നും നടത്താനും പാടില്ല.
നടരാജ വിഗ്രഹം നിലത്ത് കിടത്തരുത്.
നടരാജ വിഗ്രഹം മാത്രം സൂക്ഷിക്കുക. മറ്റ് ദേവന്മാരുടെ വിഗ്രഹങ്ങളോ മറ്റ് ശിവ പ്രതിമകളോ സൂക്ഷിക്കരുത്. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം മറന്നുപോകരുത്.ഇല്ലെങ്കിൽ ഗുണത്തേക്കാളും ദോഷം ചെയ്യും
@Souparnikamritham-7 ithu veettil ninnu mattano
@Adwaith496 വേണ്ട ഈ പറയുന്ന ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ മാറ്റുന്നതാണ് നല്ലത്.
Thank you mam ❤️
@Adwaith496 🥰🥰🙏🙏
👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
Manthrameezhithiedukan
Vida mo
മനസിലായില്ല
അത് എങ്ങനെയാണ് ചെയ്യുന്നത് വീഡിയോ കൊളളാമായിരുന്നു
ചോദ്യം മനസ്സിലായില്ല വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ എങ്ങനെയാണ് ചെയ്യാമെന്നാണ് ഉദ്ദേശിച്ചത്? വീഡിയോ കേട്ടതിനു ശേഷം വിശദമായിട്ട് മനസ്സിലാക്കിയതിനുശേഷം അതുപോലെ ചെയ്താൽ മതി.
super video ellavarkkum upakarikkatte thanks
🙏🙏🙏
🙏🙏🙏🙏