Johnmarians Onam celebration - Doctors Dance - Manoj Johnson

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 722

  • @vinitar1474
    @vinitar1474 2 года назад +110

    മൂവിസിൽ എത്തിയാൽ മമ്മൂട്ടിക്ക് ഒരു വെല്ലുവിളി തന്നെ ഡോക്ടർ.. അടിപൊളി 😍😍🥰😍

    • @sushamamohan991
      @sushamamohan991 2 года назад +3

      അത്രക്ക് വേണോ🤣🤣🤣

    • @spknair
      @spknair 2 года назад +5

      ഡാൻസിന്റെ കാര്യത്തിലല്ലേ 😂😂

    • @shameeram1932
      @shameeram1932 2 года назад

      Kaduva movie il ee Dr undu cheriya oru roll

  • @haseenamk4269
    @haseenamk4269 2 года назад +148

    സർ ഡാൻസ് സൂപ്പർ ,പറയാൻ വാക്കുകളില്ല ...പൊളിച്ചടുക്കി
    ഡോക്ടർക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ ...

    • @savipv8491
      @savipv8491 Год назад

      he don't know...how to dance.

  • @abithar2996
    @abithar2996 2 года назад +213

    ഈ ഡോക്ടർ ഒരു എനർജി person തന്നെ. എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ

    • @geenapeter3187
      @geenapeter3187 2 года назад +5

      സത്യം

    • @prasannap2531
      @prasannap2531 2 года назад +3

      Doctor poliya❤️❤️❤️❤️❤️🙏🙏🙏

    • @Bjeeshkumar
      @Bjeeshkumar 2 года назад +4

      സത്യം നമ്മൾക്കും തുള്ളാൻ തോന്നുന്നു

    • @jyothidas7908
      @jyothidas7908 2 года назад +3

      👍👌👏

    • @joshytg9873
      @joshytg9873 Год назад

      ्🎉

  • @vineethanair4678
    @vineethanair4678 2 года назад +59

    Dr നും കുടുംബത്തിനും clinic ലെ എല്ലാ staff നും ഓണം ആശംസകൾ 🙏

  • @saleenabasheer2376
    @saleenabasheer2376 2 года назад +87

    കണ്ടുകൊണ്ടിരുന്നപ്പോ എന്റെ മനസ്സിൽ സന്തോഷമുള്ള ഒരു ചിരി 😊വന്നു ഹാപ്പി ഓണം 🌹 അൽഹംദുലില്ലാഹ് 🌹

  • @bindumahendran172
    @bindumahendran172 2 года назад +59

    Doctors എല്ലാവരും നന്നായി ഡാൻസ് ചെയ്യണ്ടല്ലോ സൂപ്പർ പറയുവാൻ വാക്കുകൾ ഇല്ല അടിപൊളി....

  • @kadherkadher2071
    @kadherkadher2071 Год назад +1

    Super polichu doctor

  • @sunithadevinandana9121
    @sunithadevinandana9121 2 года назад +55

    Dr. ന്റെ ചിരിയും മനറിസവും കാണുമ്പോൾ നമ്മുടെ BB dr മച്ചാനെ ആർകെങ്കിലും ഓർമ വരുന്നുണ്ടോ ❤️

    • @manyamanu8556
      @manyamanu8556 2 года назад

      Und

    • @sindhu9634
      @sindhu9634 2 года назад +4

      അയ്യോ പാവം ഈ ഡോക്ടറെ വെറുതെ വിടണേ

    • @greeshmakuriakose4515
      @greeshmakuriakose4515 2 года назад

      Compare cheyyalle ee Dr.. Is far more better than Dr. RR

    • @sunithadevinandana9121
      @sunithadevinandana9121 2 года назад

      @@greeshmakuriakose4515 look മാത്രം മേ ദ്ദേശിച്ചുള്ളു

    • @greeshmakuriakose4515
      @greeshmakuriakose4515 2 года назад

      @@sunithadevinandana9121 lookilum far more better ahn....

  • @meenaantony2887
    @meenaantony2887 2 года назад +45

    Super.. Unexpected performance.സകല കലാ വല്ലഭൻ ആയിരിക്കട്ടെ കൂട്ടത്തിൽ രോഗികൾക്കാ ശ്വാസവും ആകട്ടെ 🙏

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +33

    എന്തായാലും ഇത് തകര്‍ത്തു സൂപ്പര്‍ ഓണാശംസകള്‍ ♥♥♥

  • @ayishabeevik3143
    @ayishabeevik3143 2 года назад +26

    ആഹാ... കലക്കി, കിടുക്കി, പൊളിച്ചടുക്കി 👌👏👏😘ഡോക്ടർ sir, ഒന്നും പറയാനില്ല. ഡോക്ടർക്കും കുടുംബത്തിനും ആയുൾ ആരോഗ്യ സൗഖ്യ മുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤝

  • @omanatomy5917
    @omanatomy5917 2 года назад +4

    സൂപ്പർഹിറ്റ് അപ്പോൾ ചികിത്സയിൽ മാത്രമല്ല ഇതിലും മനോജ് ജോൺസന് ഡോക്ടറേറ്റ് ഉണ്ട് അല്ലേ.അടിപൊളി ഡാൻസായിരുന്നു.👍👍👍👍👍😍😍😍

  • @nimnak.s8993
    @nimnak.s8993 2 года назад +3

    ഡോക്ടറെ കൊള്ളാം. ഒരു വിജയ് ലുക്ക് ഉണ്ടല്ലോ

  • @shefinamusaf2417
    @shefinamusaf2417 2 года назад +1

    Dr, super aayittund

  • @sushamagirish6545
    @sushamagirish6545 2 года назад +10

    വളരെ ഇഷ്ടപ്പെട്ടു...ഡോക്ടർ നന്നായി ഡാൻസ് ചെയ്തു....ഹാപ്പി ഓണം....

  • @Video_created_by_mee
    @Video_created_by_mee 2 года назад +10

    സാർ ഡാൻസ് സൂപ്പർ കലക്കി ഹാപ്പി ഓണം രമേഷ് പാലക്കാട് 🥰🥰🥰🥰❤️❤️❤️❤️❤️💥💥💥💥💥🔥🔥🔥🔥

  • @prasannakumari1767
    @prasannakumari1767 2 года назад +34

    Dear doctor, very happy to see you celebrate Onam with others.Happy Onam

  • @mindcognito
    @mindcognito 2 года назад +45

    Hai Dr ,you are a versatile personality. Hatsoff to you

    • @vimalasr4289
      @vimalasr4289 2 года назад

      Super Hearty congratulations 🙏👍💕💐🎈😂 to all 🙏👍🙏

    • @mumthazsalam5222
      @mumthazsalam5222 2 года назад

      Hi Dr super

  • @kamarubanu8176
    @kamarubanu8176 2 года назад +19

    ഞങ്ങൾ ഡോക്ടർ റോബിനെ പോലെ ഇഷ്ടപ്പെടുന്ന ഡോക്ടർ മനോജ് ജോൺസൺ ഡാൻസ് അടിപൊളി 👏👏👏

    • @ahilasudarsan740
      @ahilasudarsan740 2 года назад +2

      🙄🙄🙄🙄

    • @padmajavijayan309
      @padmajavijayan309 2 года назад

      ആ mookkaamandanumaayi idhehathe compare ചെയ്യല്ലേ?... അതു വെറും waste... Publicity ക്കു വേണ്ടി എന്തൊക്കെയോ കാട്ടി കൂട്ടുന്ന വിഡ്ഢി, മനോജ് sir adipoliyalle....

  • @julibiju1357
    @julibiju1357 2 года назад +1

    Ente ponno Dr.adipoli

  • @SajithaAnish
    @SajithaAnish 2 года назад +24

    Wow... Soo happy to see this doctor.. Didn't expect from you.. Keep doing.. Polichu 👏👏🥰

  • @swapnawinny3514
    @swapnawinny3514 2 года назад +6

    ഡോക്ടർ കൊള്ളാലോ . ഒരു വിജയ് ലുക്ക് ഉണ്ട്👍

  • @shobhanaag3935
    @shobhanaag3935 2 года назад +1

    ഞങ്ങളുടെ ഡോക്ടർ തന്നെ ഒന്നാമൻ നിങ്ങളും കൊള്ളാം കേട്ടോ എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍👍

  • @tsharafu1239
    @tsharafu1239 2 года назад +4

    ഡോക്ടർകും കുടുംബത്തിനും എന്റെ ഓണാശംസകൾ 🌹🌹

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 года назад +13

    Doctor ഡാൻസ് അടിപൊളി 👍🏻👍🏻

  • @geethap7965
    @geethap7965 2 года назад +21

    This is ultimate celebration, so so beautiful lords of to all ❤️

  • @mercyjose1202
    @mercyjose1202 2 года назад +5

    Dr. U r an energetic person.
    Keep it up
    May the mighty lord bless you in abundance.

  • @mohandasnambiar2034
    @mohandasnambiar2034 2 года назад +11

    Hai Dr.. ❤🙏🏽 excellent performance 🙏🏽 hats off to U Dr.. No more words to express. Myself, yr usual programme viewer 🙏🏽🙏🏽🙏🏽

  • @sandras4130
    @sandras4130 2 года назад

    , ഡോക്ടറെ കാണുമ്പോൾ തന്നെ നമ്മൾക്ക് ഒരു എനർജി ലഭിക്കുന്നു നമ്മുടെ ഡോക്ടർ സൂപ്പറാ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി വിഷമം മാറും ഡോക്ടറെ കണ്ടാൽ തന്നെ അറിയാം എല്ലാം എല്ലാ കഴിവുകളും ഉണ്ടെന്ന് ഡാൻസ് സൂപ്പർ

  • @babujoseph2301
    @babujoseph2301 2 года назад

    Dear bro very very sweet steps a nd feelings and we enjoy songs. Joseph sydeny NSW

  • @valsanp.a3154
    @valsanp.a3154 2 года назад +13

    Hearty congratulations Drs.Happy Onam

  • @AsharafVa-p8s
    @AsharafVa-p8s Год назад +1

    ❤❤❤

  • @sushamamohan991
    @sushamamohan991 2 года назад +2

    കൊള്ളാം ഒരു പണി കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാ😂😂👌 നല്ല ഒരു കലാഹൃദയം ഉണ്ട് ഡോക്ടർക്ക്👍👍

  • @shakeershakeer3358
    @shakeershakeer3358 2 года назад

    Dr. ടെ എല്ലാ വീഡിയോ വളരെ ഇഷ്ടം ആണ്. എനിക്ക് 3 മാസം ആയി കാലിൻനിന്നും വലിഞ്ഞിറങ്ങി ഭയങ്കര വേദന തരിപ്പ്. എണീറ്റു കാലിനു നിൽക്കുമ്പോൾ തളർച്ച. തൃശൂർ dr കാണിച്ചിട്ടുണ്ട്. കുറവില്ല dr ടെ വീഡിയോ കാണാറുണ്ട്. Mri എടുത്തിട്ടില്ല. എനിക്ക് ഇടക്കിടെ വേദന വരും ഒരു വർഷം ഒരിക്കൽ വരും കുറെ നാൾ പിടിക്കും മാറാൻ

  • @suma.a6260
    @suma.a6260 4 месяца назад

    I am waiting ഈ വർഷവും വേണം സാറിൻറെ ഒരു അടിപൊളി ഡാൻസ്

  • @johnmariyan-o9l
    @johnmariyan-o9l Год назад

    From johnmariyan kanthaloor kerala. Nice video and beautiful dance

  • @kcm4554
    @kcm4554 2 года назад +7

    Beautiful,beautiful &most bewitching mesmerizing beautiful Onam dance of all of you friends.......happiest happy Onam to all of you ❤️ 🙏

  • @xaviergregory7876
    @xaviergregory7876 2 года назад +1

    Very handsome Dr. Manoj. Elegant dance steps. Also gorgeous women dancers.
    Congrats, Happy Onam🍁

  • @marykuttythomas5231
    @marykuttythomas5231 Год назад +1

    Watching it after 6 months. Wow Dr. Manoj. Well done.

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 года назад +2

    So happy to see you dance.
    You were a different person.
    You will be taken in movies. Super hero. You look like Prithviraj.
    Happy onam to you your family and all participants 💐

  • @arunaaruna2428
    @arunaaruna2428 2 года назад

    Dr dance kalikunathkandappol orupad santhoshavum enerjimayirunu kandirikan nalla rasamundayirunu 🙏🙏🙏👌👌👌ellavarudeyum asugam polum maaratte

  • @karthikonathara9622
    @karthikonathara9622 2 года назад +1

    You are a super doctor and a super dancer 😎. Hats off for you attitude.

  • @dollyjohn399
    @dollyjohn399 2 года назад +1

    Wow super dance. Doctor, you're awesome, no words to congrats you. God bless you and your family.

  • @valsaphilip9147
    @valsaphilip9147 2 года назад +7

    Happy Onam doctor,Dance was super!! May God bless you all 🙏🙏

  • @asifsr1237
    @asifsr1237 2 года назад +1

    അടിപൊളി ഡോക്ടർ സ്റ്റാഫ് എല്ലാവരും 👍👍👍👍👍👍👍

  • @leenageorge3150
    @leenageorge3150 2 года назад +6

    Super👌👌 congratulations Dr. and Team

  • @sarayudevi3855
    @sarayudevi3855 2 года назад +1

    Manoj Dr. Super aanallo ❤️

  • @vibhasatheesh7399
    @vibhasatheesh7399 2 года назад +2

    Entammo ഡോക്ടർ കലക്കി 👏👏👏👏👏👏😍😍😍😍😍

  • @DivyaMohan-u8n
    @DivyaMohan-u8n 2 года назад +26

    അടിപൊളി 🥰💞💞... Happy Onam ഡോക്ടർ

  • @mollyroy3590
    @mollyroy3590 2 года назад +3

    Adipoli...you rocks Dr.Manoj Johnson....
    HAPPY ONAM

  • @chandrikab9594
    @chandrikab9594 2 года назад

    Suuuper!!! Dr.oru versatile personality tanne, congrats!! God bless you ! ororutarum ingane avan tri cheiyyanan

  • @ambujakshiv6434
    @ambujakshiv6434 2 года назад

    തകർത്തു. സൂപ്പറായിട്ടുണ്ട്. Dr കുടുംബത്തിന് happy onam

  • @Beena722
    @Beena722 Год назад

    U r rocking
    May God bless you 🙏🙏

  • @philaminjose9798
    @philaminjose9798 2 года назад

    Amazing..Dr.philamin from bangalore

  • @aloshfernandez1851
    @aloshfernandez1851 2 года назад +1

    കലക്കി ഡോക്ടർ. ഹാപ്പി ഓണം

  • @subijose7248
    @subijose7248 2 года назад

    ഡോക്ടർ സാർ അടിപൊളി അടിപൊളി സൂപ്പർ 👍🙏👍👍👌🏻👌🏻❤️

  • @rajasreeajith375
    @rajasreeajith375 2 года назад

    Suuuuuuuper...nalla dancer koodi aanennu theliyichu..🤩🤩🤩👌👌😍😍🤝💐 congratulations 🎉💯🎉🔥💥💥💥

  • @aswathybaburaj8966
    @aswathybaburaj8966 2 года назад +1

    Adipoliiiii...suuuuper.....cinema il ninnu vili varum mikkavarum....

  • @alphonsaantony9005
    @alphonsaantony9005 2 года назад

    Hi all-rounder Dr Johnson congrats. Dance was good.

  • @suchithrap4902
    @suchithrap4902 2 года назад +1

    Pwolich dr✨️✨️.....Orupaad thavana kandu..happy onam

  • @celinesam991
    @celinesam991 2 года назад +3

    You are an amazing doctor ❤ you all done well. Happy onam.

  • @nandhini8878
    @nandhini8878 2 года назад

    Sir nte video,dance ellam super.Sir ne kanumbol thane positive enegy aanu.Daivam aayusum aarogyavum tharate.Sirnte aarogyathine patiyulla arivukal ket athu pole jeevichal private hospitalinte ennam thanne kurayum.Atraykum valuable aanu informations.Njan u tube open aakumbol aarogya video sir nteyanu first preference.

  • @rubymanju
    @rubymanju 2 года назад +6

    Dr super 👌.. congratulations Dr & team 👏👏👏

    • @jessyjoseph6725
      @jessyjoseph6725 2 года назад

      Super👌

    • @binusarammasaramma7678
      @binusarammasaramma7678 2 года назад

      ഡോക്ടർ ഡാൻസ് സൂപ്പറായിരുന്നു ഡോക്ടറുടെ ഷർട്ട് മങ്ങകളർഫുൾ ആക്കാമായിരുന്നു

  • @raimolc1103
    @raimolc1103 2 года назад

    PRETTY DANCE.....YOU DANCE LIKE ACTOR VIJAY......KEEP GOING DOCTOR....

  • @girijakarunakaran2870
    @girijakarunakaran2870 2 года назад +1

    Super sir, very nice performance, wish you all the best 🌹🌹🙏🙏

  • @shylajajayan212
    @shylajajayan212 2 года назад

    Sir, dance super..entha paraya....onnum parayan illa..polichadukki.👌👍❤️❤️🥰

  • @girijadevir5513
    @girijadevir5513 2 года назад +2

    Super dance dr 👍 Happy Onam

  • @amalemil3260
    @amalemil3260 2 года назад +1

    Doctor..,. Kalacky. Congrats entire team

  • @MS-qf4ez
    @MS-qf4ez 2 года назад

    Dr you are awesome 👍super 😊

  • @shobhasoman7118
    @shobhasoman7118 2 года назад

    Super doctor othiri eshttamay 🥰🥰🥰

  • @van-qg5oj
    @van-qg5oj 2 года назад

    Aiwaaa.... മ്മടെ ഡോട്ടർ 🤩🤩🤩💞💞💞💞💞

  • @jayageethaps232
    @jayageethaps232 2 года назад

    ഡോക്ടർ ടെ ഡാൻസ്... പറയാൻ വാക്കുകൾ ഇല്ല 🥰🥰🥰

  • @mathewjohn8126
    @mathewjohn8126 2 года назад

    Nice Dr. M.J. Wish you to be an inspiration to all others

  • @lissydavid700
    @lissydavid700 2 года назад

    സൂപ്പർ dr. Manoj and team

  • @violetsunil6260
    @violetsunil6260 2 года назад

    ♥️👌ഇനി ഒന്നും പറയാനില്ല ഡോക്ടറേ Plichuuu,😍

  • @sheebacherian1433
    @sheebacherian1433 2 года назад +3

    നന്നായിട്ടുണ്ട് എല്ലാവർക്കും ഓണാശംസകൾ

  • @lizammathomas2550
    @lizammathomas2550 2 года назад

    Dance Super Dr. Manoj. 👍

  • @daisypaul9326
    @daisypaul9326 2 года назад

    Thankyou dr God bless . you

  • @vijisanthosh7904
    @vijisanthosh7904 2 года назад +1

    ഈ ഡോക്ടറെ കൊണ്ട് ഒരു രക്ഷയുമില്ല

  • @moluskitchenmolus8274
    @moluskitchenmolus8274 2 года назад

    Super പെർഫോർമൺസ്..... All the best sir 👍👍👍👍.....

  • @valsammamelannoor5706
    @valsammamelannoor5706 2 года назад

    Dr Manoj, super dance👍

  • @zyxwe3390
    @zyxwe3390 2 года назад +1

    Adipoli Dre..ellaavarum sooper

  • @nishaali255
    @nishaali255 2 года назад

    Dr.... Polichu👌👌👌👌👌

  • @abhilashmthomas2179
    @abhilashmthomas2179 Год назад

    Super Dance Dr👍👍👍👍👍👍👍👍👍q

  • @bindujohnson2766
    @bindujohnson2766 2 года назад

    Dr thakarthu. Super 👍🏻👍🏻👍🏻👍🏻

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 2 года назад

    Super...super. I love this real doctor

  • @remyarajan8287
    @remyarajan8287 Год назад

    Super 👍👍👍👍Dr......

  • @kensakalith3315
    @kensakalith3315 Год назад

    Yaaaa Dr adipoli 😍😍😍😍

  • @vineethp1628
    @vineethp1628 2 года назад +1

    Pwoli👏🏻👏🏻👏🏻👏🏻👏🏻😍😍😍😍

  • @fouziyatk6112
    @fouziyatk6112 2 года назад

    Hai dr happy onam dance super

  • @lakshmimohandas7629
    @lakshmimohandas7629 2 года назад

    Supper oru positive energy

  • @pariyarathkarunakaran4271
    @pariyarathkarunakaran4271 3 месяца назад

    Dr... Oru sakalakalavallabhan thanne. 👍👍❤

  • @jayapnair404
    @jayapnair404 2 года назад

    Beautiful Dr

  • @jismysojasojan7720
    @jismysojasojan7720 2 года назад

    Adipoli super 👍👍

  • @salomytitus6235
    @salomytitus6235 3 месяца назад

    ഡോക്ടർ താങ്കൾ ഇത്രയ്ക്കും ടാലെന്ടെ ആണെന്ന് അറിഞ്ഞിരുന്നില്ല ഓൾ ദ ബെസ്റ്റ്👌🏻👌🏻♥️♥️

  • @nithaas2153
    @nithaas2153 2 года назад

    Orickkalum pratheekshichilla..adipoli..orupadu santhosham.

  • @prabinibiju5598
    @prabinibiju5598 2 года назад

    Happy Onam sir ❤🌹❤sir adipoli ya ethra cool aayitta sir nammalod vilikkumbo samsarikkunnath oru jaada illathe ethra yo times njan viluchirikkunnu sir enne help vare cheythittunde thank u so much sir

  • @vinoykj5732
    @vinoykj5732 2 года назад

    Super dance, doctor polichu

  • @praveenamk1448
    @praveenamk1448 2 года назад

    Wow..superrr...Dr.

  • @anithavijayakumar9452
    @anithavijayakumar9452 2 года назад

    Prabhu ദേവആണെന്ന. വിചാരിച്ചതു നല്ലനോക്കിയപ്പോൾ ഡോക്ടർ സൂപ്പർ