അവരുടെ true ഫീലിംഗ്സ് ❤️‍🔥😇✨💖Divineheal malayalam tarots ✨😇

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 144

  • @rasiya7084
    @rasiya7084 9 месяцев назад +17

    വിളിക്കാറില്ല വന്നതും ഇല്ല എന്ത് തെറ്റ് ചെയ്‌തലും സ്നേഹം മാത്രമേ കൊടുടിട്ടുള്ളു 😢 എന്നെ ഒന്ന് വിളിച്ച മതി mem റീഡിങ് എല്ലാം സത്യം താങ്ക്യു യൂണിവേഴ്‌സ് 🙏🙏

    • @sajithaanil3075
      @sajithaanil3075 9 месяцев назад +1

      വിളിക്കും ഉറപ്പാണ്. മഹാദേവനോട് പ്രാർത്ഥിക്കു. കൈവിടില്ല ഭഗവാൻ. സമാധാനത്തോടെ ഇരിക്കുന്നു

    • @sreepriya9796
      @sreepriya9796 9 месяцев назад

      Same avastha

  • @subikrpa1712
    @subikrpa1712 9 месяцев назад +2

    ഇനി ഞാൻ പുറകെ പോകില്ല
    മനസമാധാനം ഇല്ലാത്തിടത്തെ നില്കാൻ തോന്നിയില്ല
    ഞാൻ ഇപ്പോൾ എന്റെ കാര്യം മാത്രം നോക്കി കഴിയുന്നു...
    Thank god
    Thank universe

  • @RincySaju-sf8ge
    @RincySaju-sf8ge 9 месяцев назад

    സത്യം ചേച്ചി ആരു കണ്ടാലും അസൂയ തോന്നുന്ന ജീവിതം ആയിരുന്നു. ഒരുത്തി കാരണം ഇപ്പോൾ 😢എങ്ങനെ ഓക്കേ ആയി ഇന്ന് വന്നു മക്കളെ സംസാരിച്ചു പോയി എന്നോട് ഒന്നും മിണ്ടിയില്ല.... പോയി ഒരു മണിക്കൂർ അവളെയോട് ഫോൺ സംസാരിക്കുന്നുണ്ടയായിരുന്നു... ഇത്രയും പെട്ടെന്ന് എന്റെ മക്കളെയും അടുത്ത് തിരിച്ചു വരാൻ പ്രാർത്ഥിക്കാണം 🙏thank u chechi.... 🙏thank u universe ❤️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 9 месяцев назад

    ശെരി ആണ് mam ഇത് കഴിഞ്ഞ ആണ് കുറെ sangada പെട്ടു
    Thankyou universe 🙏🙏🙏🙏

  • @chinchulaiju1662
    @chinchulaiju1662 9 месяцев назад +2

    💯 എന്റെ അനുഭവം ആണ് ❤️ഒരുപാട് സ്നേഹിച്ചവരാണ് ഞങ്ങൾ. എങ്ങനെ ഇത് സംഭവിച്ചു എന്നറിഞ്ഞൂടാ 💔. എന്റെ മാത്രം ആയിട്ട് തിരിച്ചു വരട്ടെ. യൂണിവേഴ്സിന് നന്ദി ❤

  • @KarthikKarthik.A.V
    @KarthikKarthik.A.V 9 месяцев назад +3

    Thank you universe 🙏🏻🙏🏻🙏🏻
    Thank you Divine 🙏🏻🙏🏻🙏🏻
    Thank you god🙏🏻🙏🏻🙏🏻
    Thank you mam🙏🏻🙏🏻🙏🏻

  • @nandananandu8895
    @nandananandu8895 9 месяцев назад +2

    Thank you god🙏
    Thank you divine🙏
    Thank you universe🙏
    Thank you Angele🙏
    Thank you mam🙏

  • @ancyancy5352
    @ancyancy5352 9 месяцев назад

    എന്നോട് പിണങ്ങി പോയിട്ട് ഒരു മാസം അകാൻ പോകുന്നു എന്റെ ഏട്ടൻ എന്റെ അടുത്ത് വേഗംവരണം ❤️Tq God

  • @Nimu8182
    @Nimu8182 9 месяцев назад

    ചെറിയ തെറ്റുകളെ വലുതാക്കി വഴകുണ്ടക്കി പോയി എന്ന് 3rd party ayrunnu Karanam ..ippo orupadu Mari njn enthenkilum parangalum മിണ്ടില്ല ..ഇന്ന് കുറ 12:52 ച്ചേറെ സംസാരിച്ചു
    വളരെ happy ay. Enne manasilakunnallo അത്രിംഗത്തിൽ santhosham thank you mam thank you universe maranam vare ini enne vittitt pokallea..love you my person 💕 manas nirangu Valare crct anu ellam❤❤❤❤

  • @thedarkwolf2000
    @thedarkwolf2000 9 месяцев назад +1

    Correct reading aanu mam.. 🙏

  • @ashavijayan3351
    @ashavijayan3351 9 месяцев назад +1

    Thank u universe❤️❤️❤️ i claim this energy❤️❤️❤️🌹🌹🌹

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 9 месяцев назад

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    4 മാസം കൊണ്ട് ബ്ലോക്ക്‌ ചെയ്തു തേർഡ് പാർട്ടിയുടെ koode പോയ ആൾ ഇന്ന് വിളിച്ചു. തേർഡ് പാർട്ടിയുടെ koode പോയിട്ടില്ല എന്ന്

  • @AyishaNesrin
    @AyishaNesrin 4 месяца назад

    I strongly claim all the positive things from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @bindurajeev3186
    @bindurajeev3186 9 месяцев назад

    I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @sreenandaprasanth9083
    @sreenandaprasanth9083 9 месяцев назад

    Thk u universe thk u devine thk u angels. 100 corect reading. I claim this reading

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 месяцев назад

    കറക്റ്റ് ആണ്,,, എന്റെ അണ്ണൻ വരുന്നതും കാത്ത് ഞാൻ ഇരിക്കും വ്സരുമ് വരാതിരിക്കില്ല സത്യം,, താങ്ക്‌യൂ യൂണിവേഴ്സ് ❤️🙏❤️🙏🙏

  • @sreepriya9796
    @sreepriya9796 9 месяцев назад

    Reading resanate ayi chechi njanum ente personumayi reunionu vedi pls pray mam 🙏🙏🙏
    Thank you universe🙏🙏🙏

  • @sumeshtuttu6338
    @sumeshtuttu6338 9 месяцев назад +1

    വരും ഉറപ്പായിട്ടും ❤

  • @jinuponnus1353
    @jinuponnus1353 9 месяцев назад

    Eee paranjathellam sathyaman😊😊🎉

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 месяцев назад +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Devusvichu
    @Devusvichu 9 месяцев назад

    Thank you universe... Aval urappayum ente arikilakk thirichu varum.. njagal onnakum.. thank you universe...

  • @sinivm6402
    @sinivm6402 9 месяцев назад +1

    I strongly claim this reading
    Thankyou divine 🙏
    Thankyou universe 🙏
    Thankyou god🙏
    Thankyou chechi ♥️

  • @beenal9835
    @beenal9835 9 месяцев назад

    Resonate reading thank you universe om.namasivaya thank you devine thank you Angeles thank you mam 🙏🌹❤

  • @sheebakv4314
    @sheebakv4314 9 месяцев назад

    റീഡിങ് ഇടുമ്പോൾ ഇതുപോലുള്ള റീഡിങ് ഇടണം സൂപ്പറായിട്ടുണ്ട് മാഡം നന്ദി യൂണിവേഴ്സിന് നേരിട്ട് പറഞ്ഞിട്ടും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു നിങ്ങള് വിഷമിക്കേണ്ട കേട്ടോ മഹാദേവൻ കൂടെയുണ്ട് മറ്റുള്ളവരോട് പറയാതെ നേരിട്ട് അല്ലേ പറയുന്നത് പിന്നെന്തിനാണ് വിഷമിക്കുന്നത 🙏🙏🙏🙏🙏🙏🙏❤❤❤❤🥰🥰😍😍💞💞💞💞

  • @Priya-p4d
    @Priya-p4d 9 месяцев назад

    Ethuvareyum pullikaran open ayi samsarichittilla
    Reading correct aanu nte karyathil
    Ennanu ego marikadannu varunnathennu ariyilla
    Epo udane thanne vilikumennu oru feel varunnundu
    I strongly claim this positive energy ❤❤❤❤❤

  • @IndhuIvaniya
    @IndhuIvaniya 9 месяцев назад

    Thank u universe ❤️❤️... Thank u god ❤️❤️ thank u angel ❤️❤️... 😘✨✨✨✨🥰🥰🥰

  • @ushakumari1759
    @ushakumari1759 9 месяцев назад

    Mam valare currect anu.ennu nadanna karyamanu mam paranjath.ethrayim vlearayi astrolager polum parayilla.thank you mam.sathyam paranjal unarnnayudanu nokunnath mamintereading anu.

  • @ShiniSelvan
    @ShiniSelvan 9 месяцев назад

    Thanku universe 🙏🏽🙏🏽🙏🏽🙏🏽🙏🏽 thanku god🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rajeeshkp4730
    @rajeeshkp4730 9 месяцев назад

    Super 👌👍❤️😀😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maa'm 🙏🙋😀😀😀

  • @sanithasoman7061
    @sanithasoman7061 9 месяцев назад

    Sathyam aanu mam ,veruthe karanagal undakki poyathanu ,thank u mam & thank u universe ❤

  • @GopikaPG-u9p
    @GopikaPG-u9p 9 месяцев назад

    ഇന്നത്തെ മോർണിംഗ് റീഡിങ് crct ആയിരുന്നു. വനിതാ സെല്ലിൽ എന്ന് വിളിച്ച ദിവസം ആയിരുന്നു. പേഴ്സൺ അല്ല ഹുസ്‌ബെൻഡിന്റെ ഫസ്റ്റ് മാര്യേജിലെ മോളു. നെഗറ്റീവ് ആയിരുന്നു. മാളിന്റെ റീഡിങ് ഹാഫ് കേട്ടപ്പോൾ തന്നെ എന്റെ കിളി പോയി. അതുപോലെ സംഭവിച്ചു.23വർഷം നോക്കി പഠിപ്പിച്ചു കല്യാണം കഴിച്ചുകൊടുത്തു ഇപ്പോ ദ്രോഹികവുന്നതിന്റെ അങ്ങേയറ്റം ദ്രോഹിക്കുന്നു. ഏതെങ്കിലും അവൾടെ ഫ്രണ്ട്സിനോട് അവൾടെ കാര്യം ചോദിച്ചാൽ അപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തും. Maduthu

  • @Manu-ox4ii
    @Manu-ox4ii 9 месяцев назад

    Thank you univers 🙏🙏❤️❤️🌹🌹thank you divine thank you mam 🙏🙏❤️❤️🌹🌹

  • @sreepriya9796
    @sreepriya9796 9 месяцев назад

    I strongly claim happy permenent reunion with my person thank you universe 🙏🙏🙏🥰

  • @snehanishanth1050
    @snehanishanth1050 9 месяцев назад +1

    Thanku universe❤️🥰🌹thanku chechi🥰❤️

  • @L79090
    @L79090 9 месяцев назад +1

    I strongly claim permanent reunion and happy married life with my person ❤❤❤❤
    Thank you universe ❤❤❤❤
    Thank you God ❤❤❤❤

  • @ergangchennai
    @ergangchennai 9 месяцев назад

    Hey Chechi, valare nanni und ee reading kaettathinu. Corona period il social media yil kittiya friendship aanu. First first Njangal thammil kandapo thanne Ivan aanu enik best partner ennu thonni. No Contact situation il aanu TF, SM connection ennum manasilaayathu. Akalumbo frustrate aagum, adukkumbo silly reasons inu okk vazhak koodum.
    Eeyide Ivan karmic aano ennum thonnaarund.. Orupad orupad snehich poyi athu kond avaneyum upeshichu vera oru friendship il thalparyamilla...
    Avan enik vendi ego okk maatti change aagunnu.
    Ethrayum pettennu reunion varanam enn aagrahikunnu. Avane ponnu pole nohkanam, orupad kashtam face cheythitnd. Njan Avante Healer aanu

  • @sangeethaj3981
    @sangeethaj3981 7 месяцев назад

    Thank you god 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @induvijukumar713
    @induvijukumar713 9 месяцев назад +1

    I strongly claim this reading ❤.. Pile reading അതും വേണം... Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤

  • @alansmithakunjumon8760
    @alansmithakunjumon8760 9 месяцев назад

    ❤❤ thank you universe 🙏 thank you Divine 🙏 thank you Chechi ❤❤ love you ❤ reading il paranja Ella karyangalum ente karyathil sathyamanu .ente santhosham eppozhum ente koode undavan enne universe anugrahikkumennu njan poornamayum vishwasikkunnu ❤ thank you universe 🙏🙏🙏🙏🙏❤️♥️♥️

  • @Tydghdfghjjjj
    @Tydghdfghjjjj 9 месяцев назад +1

    Thank you universe 💜

  • @jayapillai4755
    @jayapillai4755 9 месяцев назад +2

    Thank you Universe 🌹🌹🌹

  • @bijukottiyam1897
    @bijukottiyam1897 9 месяцев назад +1

    Correct reading Sis. 🙏👍

  • @deepamadhu8853
    @deepamadhu8853 9 месяцев назад

    Thinkyou ❤ thinkyou❤thinkyou❤thinkyou❤❤❤❤❤❤❤

  • @NusrathP-k3r
    @NusrathP-k3r 9 месяцев назад

    Reading full carrect aanu❤

  • @ableaby2578
    @ableaby2578 9 месяцев назад +1

    Thank you universe...
    Thank you mam..

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 9 месяцев назад +1

    I strongly claim all the positive energy❤️🙏❤️I strongly claim permanent reunion and happy togetherness with my person❤️🙏❤️thank you god❤️🙏❤️thank you angel ❤️🙏❤️thank you divine❤️🙏❤️thank you universe❤️🙏❤️

  • @shanimm6514
    @shanimm6514 9 месяцев назад

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️
    മാം പറഞ്ഞതെല്ലാം കുറച്ചൊക്കെ എന്റ വ്യക്തിയുടെ ആണ് 🙏🙏🙏❤️

  • @beenapottayil-u8o
    @beenapottayil-u8o 9 месяцев назад

    Thank you maam
    Thank you universe🙏🙏🙏

  • @sreesailomshivakripa9843
    @sreesailomshivakripa9843 9 месяцев назад

    Sathyam🥰

  • @soumyasurendran1279
    @soumyasurendran1279 9 месяцев назад

    Thank you universe ❤❤❤Thank you mis ❤❤❤

  • @gokulkrishan6719
    @gokulkrishan6719 9 месяцев назад

    Thanks universe 🙏🏻💐 thanks mam🥰🥰🥰🥰

  • @sree33377
    @sree33377 9 месяцев назад +3

    Thank You Universe ❤️✨Thank You Angels❤️Thank you divine❤️thank you Almighty❤️Thank you so much ചേച്ചി ❤️🙏
    I strongly claim it positive energy❤️ss❤️✨
    I strongly claim it reunion❤️ss❤️🌸
    I strongly claim it wedding❤️ss❤️🌸
    I strongly claim it good news❤️ss❤️🌸
    I strongly claim it phone call❤️ss🌸
    I strongly claim it miracles❤️ss❤️🌸
    I strongly claim it strong commitment❤️ss❤️🌈

  • @shobhanakesavan9200
    @shobhanakesavan9200 9 месяцев назад

    Thank you universe❤🙏thank you mam❤🥰🥰🥰🥰👍👍

  • @sharadhav2265
    @sharadhav2265 9 месяцев назад +2

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉thank you universe

  • @radhamania9079
    @radhamania9079 9 месяцев назад +1

    Thank you niverse i stongly claim to to come back and enjoy togetherness and reunion thank younniverse

  • @ShibiVinod-c5s
    @ShibiVinod-c5s 9 месяцев назад

    Thank you divine🙏🙏🙏🙏thank you mam❤️❤️❤️ ഇത് good reading mam, ❤️❤️

  • @vijunath3521
    @vijunath3521 9 месяцев назад

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @paruseena8687
    @paruseena8687 9 месяцев назад

    Thanku univers🙏

  • @reshmamanoj3976
    @reshmamanoj3976 9 месяцев назад +1

    I strongly claim this positive energy ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    I strongly claim permanently remove the third party situations in our relationship ❤❤
    I strongly claim financial abundance in our life ❤❤
    I strongly claim i am become more beautiful ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤
    Thank you madam ❤❤

  • @SaijuAswathy
    @SaijuAswathy 9 месяцев назад +1

    thankyou godgod ❤️❤️❤️thankyou unierse ❤️❤️❤️❤️❤️❤️

  • @vineeshchandranchandran1872
    @vineeshchandranchandran1872 9 месяцев назад

    Claim positive energy thank you universe thank you GOD

  • @aswathyp8462
    @aswathyp8462 9 месяцев назад

    Thank God thank you ma'am ❤❤

  • @benaseersadhikbenaseersadh163
    @benaseersadhikbenaseersadh163 9 месяцев назад

    Sathym medam ❤❤

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 9 месяцев назад

    Thanks God 🙏🏼. Thanks universe 🙏🏼. I believe in God and universe 🙏🏼. Thanks mam 🙏🏼. My dear Molutty God bless you 🙏🏼. Thanks molu 🙏🏼.
    ❤❤❤❤❤❤❤❤❤❤.
    🌹🌹🌹🌹🌹🌹🌹🌹🌹🌹.

  • @sujeendralalns5976
    @sujeendralalns5976 3 месяца назад

    100/- correct

  • @dhanyashijith9425
    @dhanyashijith9425 9 месяцев назад

    🙏🙏🙏🙏txs ചേച്ചി 👍🙏🙏🙏txs god 🙏🙏

  • @rejithasuresh9677
    @rejithasuresh9677 9 месяцев назад +1

    Thanksgod

  • @bindusunil3134
    @bindusunil3134 9 месяцев назад

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @bijulasasi9809
    @bijulasasi9809 9 месяцев назад

    Thanks universe❤❤❤❤.strongly claim all positive energy ❤❤❤❤

  • @AradhyaPrasanna
    @AradhyaPrasanna 9 месяцев назад

    Thank. You. Divine. Thank. You. Chechi. Mm

  • @aswathyakshayan1325
    @aswathyakshayan1325 9 месяцев назад

    I strongly claim this reading❤

  • @anithaindira5585
    @anithaindira5585 9 месяцев назад

    🥰I strongly claim all positive energies of this reading🥰thank you Universe🙏🕉️🙏🕉️🙏

  • @padmac3827
    @padmac3827 9 месяцев назад

    Thank you univers 🙏🙏🙏 thank you divine ❤❤❤

  • @babysuresh2712
    @babysuresh2712 9 месяцев назад

    True reading Mam thanks Mam thanks God 🙏

  • @sindhuvv9274
    @sindhuvv9274 9 месяцев назад

    Thank you universe ❤❤❤ Thank you 🙏🙏🙏

  • @Jayanthikk-l1l
    @Jayanthikk-l1l 9 месяцев назад

    🙏❤️
    Thank u...!!

  • @shynik8189
    @shynik8189 9 месяцев назад

    Thanks ❤❤❤

  • @btsgamingff7508
    @btsgamingff7508 9 месяцев назад

    എന്നെ കുറിച്ച് പറഞ്ഞത് കറക്ട്. അവർ ഇന്നും ബ്ലോക്ക്‌ ചെയ്തു വെച്ചിരിക്കുന്നു. എന്നെ കുറ്റക്കാരി അക്കലായിരുന്നു എന്നും

  • @sumaammu3700
    @sumaammu3700 5 месяцев назад

    താങ്ക്, യു, മാം,, മാം, പറഞ്ഞതെല്ലാം,, സത്യമാണ്,,ആദ്യമൊക്കെ, എന്നല്ല, ഇപ്പോഴും,, എന്തൊക്കെയോ,, കാരണങ്ങളാൽ,, എന്നെ, അവോയ്ഡ്, ചെയ്യന്നുണ്ട്, ഞാൻ,, ആദ്യമൊക്കെ, വിചാരിച്ചതു, പുള്ളിയുടെ, സാഹചര്യം,,ആയിരിക്കാം,, എന്ന്,, പക്ഷെ,, അപ്പോഴെല്ലാം,, എന്റേഹൃദയം,, വെട്ടി,, മുറിച്ചത്, പോലെ,, ഉള്ള, ഫീൽ,, അനുയുണ്ടായിരുന്നത്, എനിക്കറിയില്ല,, ആളില്ല,, നിന്നും, ചെറിയ,, മാറ്റം, വന്നാൽ,, പോലും,, എന്റെ,, ഹൃദയത്തിന്,, താങ്ങാൻ, പറ്റാത്തതായിരുന്നു,, പല,,പ്രാവശ്യം, വേണ്ട, എന്ന്,, കരുതിയിരുന്നു,, അപ്പോഴെല്ലാം, ഹൃദയം,, തമ്മിൽ, കൂടുതൽ, അടുത്തുകൊണ്ട്,, ഇരുന്നു, ഇപ്പോൾ,, ഉള്ള, അവസ്ഥ,, എനിക്കു,, ഒരിക്കലും,, അദ്ദേഹത്തെ,, പിരിയാൻ, പറ്റില്ല,, എന്തെല്ലാം,, പേരുതിക്ഷങ്ങൾ,, വരെ, വന്നു, എനിക്കു, വിട്ടു, മാറാൻ, പറ്റില്ല,, എല്ലാം,, ഈശ്വരനെ,, സാക്ഷി,, നിർത്തുകയാണ്,, താങ്ക്സ്,, മാം,,

  • @AradhyaPrasanna
    @AradhyaPrasanna 9 месяцев назад

    Thank. You. Universe

  • @btsgamingff7508
    @btsgamingff7508 9 месяцев назад +1

    ഞങ്ങൾ സപ്പോർട് ചെയുന്നുണ്ട്. ഇങ്ങോട്ടും തീരിച്ചു കാണിക്കണം. രാവിലെ പറയുന്നത് ഇന്നുവരെ ഒക്കെയാല. But രാവിലെ ചേച്ചി ഒരുപാടു പറയുന്നു. ഇപ്പോൾ ആർക്കാണ്ടും വേണ്ടി ഓക്കെനിക്കും പോലെ 😄😄. ലോവ് റെഡിങ് ചെയ്യാൻ താല്പര്യം ഇല്ലെന്നു പറയാറുണ്ടല്ലോ. But ഇതിലെ ആരും കുറച്ചു കഴിയുമ്പോൾ കാണാൻ ഉണ്ടാവില്ലാട്ടോ 😊

  • @veenacn1496
    @veenacn1496 9 месяцев назад

    Thankyou ma'am thank you universe ❤

  • @MADHUR-q7i
    @MADHUR-q7i 9 месяцев назад

    Nothing to suggest
    You r great

  • @Sahna-h1j
    @Sahna-h1j 9 месяцев назад

    Thak u univerce ❤

  • @deepadavidson7108
    @deepadavidson7108 9 месяцев назад

    Thankyou ma'm ❤

  • @solyluckose4660
    @solyluckose4660 9 месяцев назад

    Dear sister
    Can you take a tarot session of friends reunion.

  • @sajinimathew4030
    @sajinimathew4030 9 месяцев назад

    I strongly claim permanent reunion and prosperous together Ness with our life 🙏❤
    I strongly claim permanent reunion and prosperous meeting with our life 🙏❤
    I strongly claim Remove All therd party situations with my person 🙏❤
    I strongly claim Remove All therd party situations with our life 🙏❤
    I strongly claim positive energy and positive healing with our life 🙏❤
    I strongly claim positive call and message with my person 🙏❤
    I strongly claim deeply 💕 love with my person 🙏❤
    I strongly claim All blessings with our life 🙏❤
    Thank U universe 🙏❤
    Thank U God 🙏❤
    Thank U Divine 🙏❤
    Thank U Angels 🙏❤
    Thank U mother meary 🙏❤
    Thank U ma'am 🙏❤

  • @thedarkwolf2000
    @thedarkwolf2000 9 месяцев назад

    Mam.. Divine numbers kanunnathinte reasons vechu video cheyyamo?

  • @samjohnson1998
    @samjohnson1998 9 месяцев назад

    Chechi karmic soulmate thammil onnikuvo

  • @ajithak3194
    @ajithak3194 9 месяцев назад

    Thank you. 🙏🙏🙏

  • @SaijuAswathy
    @SaijuAswathy 9 месяцев назад

    ok thankyou

  • @sonisoniarun1093
    @sonisoniarun1093 9 месяцев назад

    Thanku soo much mam❤️🥰🙏

  • @sabeenakabeersubaidha9798
    @sabeenakabeersubaidha9798 9 месяцев назад

    Thank you universe 🙏🙏🙏💖💖💖

  • @vinayakvijayan5232
    @vinayakvijayan5232 9 месяцев назад

    💯

  • @SudheerS-w2g
    @SudheerS-w2g 9 месяцев назад

    സത്യംമാം സാഹചര്യo

  • @LekshmiVijayan-k9p
    @LekshmiVijayan-k9p 9 месяцев назад

  • @anilkumaranil4412
    @anilkumaranil4412 9 месяцев назад

    ❤❤❤Thank you universe ❤❤❤

  • @manjusha2496
    @manjusha2496 9 месяцев назад +1

    🙏🏾🙏🏾

  • @santhakumari1460
    @santhakumari1460 9 месяцев назад

    🌹🌹🌹

  • @sonisoniarun1093
    @sonisoniarun1093 9 месяцев назад

    Ayalude sneham sathyamano. Vere oralude pirake poyit vannayale ini sweekarikano mam.