2024 😇 second half😇😇💖🧿🌹 നിങ്ങളുടെ ലൈഫിൽ എന്തൊക്കെ പ്രതീക്ഷിക്കാം ✨💖🌞

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 185

  • @bindub9920
    @bindub9920 5 месяцев назад +24

    ഈ റീഡിങ് കേട്ട നാൾ മുതൽ ഒട്ടേറെ മാറ്റങ്ങൾ എനിക്ക് ഉണ്ടായി. എന്തിനെയും പോസിറ്റീവായി കാണുവാനും, മനസമാധാനം എന്തെന്നറിഞ്ഞതും. നമുക്ക് വഴികാട്ടിയായി ഒരാൾ ഉണ്ടാവുക എന്നത് നല്ലൊരു കാര്യമാണ്, എന്നും രാവിലെ ഈ റീഡിങ് കണ്ടാണ് തുടക്കം. ഓരോന്നിനും ഓരോ സമയമുണ്ട് എന്ന് പറയുന്നതുപോലെ നമ്മുടെ ഉയർച്ചയ്ക്കും ഒരു സമയമുണ്ട് അതിനാൽ ആയിരിക്കാം ഈ റീഡിങ് കേൾക്കുവാൻ ഇടയായത്. സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവിനും, നമുക്ക് ഓരോരുത്തർക്കും വേണ്ടി ഇങ്ങനെ ഒരു പുണ്യ പ്രവർത്തി ചെയ്യുന്ന മാമനും നന്ദി നന്ദി നന്ദി 🙏❤️❤️❤️

    • @sheejacv9801
      @sheejacv9801 5 месяцев назад

      Ok yanu arodjm parrhan pattatha problams undavoolo aghu ethiloode manasilayi solved akunjm nd thks 👍👍

    • @SahadhavanC
      @SahadhavanC 5 месяцев назад

      ഓം. നമശിവായ.

    • @swapnasangeetham732
      @swapnasangeetham732 5 месяцев назад

      Mam
      Samadhanam thirichu kittunnu. Nama shivaya. Prardhanakku oru kuravum varuthunnilla. Thank you mam❤thank you universe❤

  • @meenaraja7127
    @meenaraja7127 5 месяцев назад +7

    ദൈവമേ എന്റെ പ്രശ്നം എല്ലാം തീർത്തു തരാനിരിക്കുന്ന യൂണിവേഴ്സിന് വളരെ നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 5 месяцев назад +2

    Manjush Mani 💐❣️👍👍👍💐💐100% കറക്റ്റ് 💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐👍👍Manjush & Rabina 💐💐💐👍❣️July 1 - Birthday...

  • @jsreedevi4081
    @jsreedevi4081 5 месяцев назад +2

    Veedu വെച്ച് താമസിക്കാൻ സ്വപ്നം കാണുന്നുണ്ട്. Ella കടവും തീർന്നു എല്ലാപേരുടെയും സഹായത്തോടെ വീട് എന്നുള്ള സ്വപ്നം സഭലമാക്നെ ഈശ്വര 🙏🙏🙏 പൈസ കൈയിൽ ഒന്നുമേല. എല്ലാം യൂണിവേഴ്‌സിൽ സമർപ്പിക്കുന്നു. താങ്ക് യു മം ടാങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @The_men111
    @The_men111 5 месяцев назад +8

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന എന്റെ lover പഴയതിനേക്കാൾ സ്നേഹത്തിലും വിശ്വാസത്തിലും ഒരിക്കലും വേർപിരിയാത്ത വിധത്തിൽ എന്നിലേക്ക്‌ തിരിച്ചു വരും ഞങ്ങളുടെ കല്യാണം നടക്കും ജീവിതാവസാനം വരെ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കും. എന്റെയു എന്റെ അമ്മ അച്ഛൻ എന്റെ lover ന്റെയും അവളുടെ അമ്മ അച്ഛൻ എല്ലാവരുടെയും സ്വപ്‌നങ്ങൾ നടക്കും. അവൾ എത്രയും വേഗം എന്നിലേക്ക്‌ വരും എന്റെ മാത്രമായി.
    Thank you universe
    Thank you God
    Thank you Angel's. 🙏🏽🙏🏽🙏🏽😊😊💙💙💙😌😌😌😘😘

    • @chammu-j8u
      @chammu-j8u 5 месяцев назад

      Achodaaaa🥰🥰🥰🥰

    • @The_men111
      @The_men111 5 месяцев назад

      @@chammu-j8u 😊

    • @TarotMagicwithAmbika
      @TarotMagicwithAmbika 5 месяцев назад

      വശികരണ വീഡിയോ കാണു.. നല്ലതിന് മാത്രം ഉപയോഗിക്കു... അഹങ്കാരം പാടില്ല 👍🏻

  • @ashishck5760
    @ashishck5760 5 месяцев назад +1

    Thank you Universe
    Thank you God
    Thank you Angels
    Thank you Divine
    Thank you Mam
    Thank you Thank you Thank you 🥰🥰❤️🙏🏿

  • @LillyRose-h3y
    @LillyRose-h3y 5 месяцев назад

    ഈ Reading ലെ positive energi യെ Attract ചെയ്യുന്നു എന്റെ Life ലേക്ക് നന്ദി യൂണിവേഴ്സ് നന്ദി മാം ഓം നമ: ശിവായ ഈ റീഡിംഗ് യാദൃശ്ചികമായി കണ്ടതാണ് വളരെയധികം സന്തോഷം തോന്നു എന്റെ ഭർത്താവിനവേണ്ടി കാത്തിരിക്കുകയായിരന്നു ഇപ്പോൾ തോന്നു എന്റെ ആഗ്രഹഠ ഉടൻ തന്നെ സാധിക്കുമെന്ന് വിശ്വസിക്കുന്നു മാഡത്തിന്റെ നാവ് പൊന്നായി തീരെട്ടെ ഒത്തിരി നന്ദി നന്ദി നന്ദി മഹാദേവന് കോടിക്കോടി നന്ദി നന്ദി നന്ദി❤❤❤

  • @aaravprajeesh7455
    @aaravprajeesh7455 5 месяцев назад

    എല്ലാ പോസറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു thank you univers thank you angel thank you divine

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 месяцев назад

    എന്നിൽ പല മാറ്റം വന്നിട്ട് ഉണ്ട് ഭഗവാൻ എല്ലാത്തിനും ഒരു മാറ്റം തരും വിശ്വാസം തന്നെ ആണ് 🙏 i claim it ❤️താങ്ക്സ് universe 🙏താങ്ക്സ് mam 🙏റീഡിങ് കേട്ടപ്പോൾ വളരെ ഹാപ്പി ആണ് താങ്ക്സ് mam സുഖം ആണ് എന്ന് വിശ്വസിക്കുന്നു ❤

  • @BindhuMV-y7b
    @BindhuMV-y7b 5 месяцев назад +1

    എന്റെ ദൈവമേ സത്യം ആണ് 🙏ജീവ ജാലങ്ങളെ എല്ലാം ഒരു പാട് സ്നേഹം തോന്നുന്നു എന്റെ ദൈവമേ 🙏🙏🙏എന്റെ ദൈവമേ എല്ലാം അവിടുത്തെ കരുതൽ പോലെ 🙏🙏🙏🙏

  • @DipeshKaavilamma
    @DipeshKaavilamma 5 месяцев назад

    ❤ Thank god എല്ലാ positive energy യും ജീവിതത്തിലേക്ക് Attract ചെയ്യുന്നു. thankyouAngels❤❤❤

  • @BindhuMV-y7b
    @BindhuMV-y7b 5 месяцев назад +1

    എന്റെ ദൈവമേ... എന്റെ മക്കൾ.. എന്റെ കുടുംബ ജീവിതം എന്റെ ബിസ്സിനസ്സ്.. എല്ലാം എനിക്ക് തിരികെ തരണമേ 🙏🙏🙏🙏Thankyou univers🙏🙏🙏🙏Thankyou God🙏🙏🙏Thankyou Angel🙏🙏🙏

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 5 месяцев назад

    Ee readingill parayunna positive karyagal udan thanne ente lifeill sambhavichirikkum enikkurappund njan urachu viswasikkunnu. Thank you god Thank you universe Thank you chechi

  • @anithaindira5585
    @anithaindira5585 5 месяцев назад

    🙏🕉️🙏I strongly claim this highly positive energy 🙏🕉️🙏thank you God🙏🕉️🙏thank you Universe🙏🕉️🙏

  • @reeshasayish7885
    @reeshasayish7885 5 месяцев назад

    Thanku divine ❤
    Positive readings ellam njn ennilottu attract chryyunnu
    Thanku mam❤

  • @reshmipramod9707
    @reshmipramod9707 5 месяцев назад

    I strongly claim this positive energies 🙏Thank you universe 🙏Thank you devine 🙏

    • @milandharmaraj6228
      @milandharmaraj6228 5 месяцев назад

      Thankyou universe 🙏🙏🙏❤️❤️❤️

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 5 месяцев назад

    ഓം നമഃ ശിവായ.... താങ്ക്‌സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.... 🙏🙏🙏❤️❤️❤️🌹🌹🌹....

  • @safeejaali1559
    @safeejaali1559 5 месяцев назад

    Mattulla reading pola alla
    Correct aayi povan visvasasich cheyyan pattunna reading aan
    Thank you goad
    Thank you maaam
    Love youmaaam❤❤❤

  • @AyishaNesrin
    @AyishaNesrin 5 месяцев назад

    I strongly claim all the positive things from this reading and alhamdulillah ❤😊

  • @bindhyabiju4894
    @bindhyabiju4894 5 месяцев назад

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ലൈഫിലേക്ക് atract ചെയ്യുന്നു
    Thankyou universe 🙏🙏🙏🙏

  • @chammu-j8u
    @chammu-j8u 5 месяцев назад

    I attract all positive energys🥰🥰🥰

  • @ShahanaShanu-l5d
    @ShahanaShanu-l5d 5 месяцев назад

    Mam.... Ellam dhaivathin vittu koduthu... Thank you universe 🤍

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 5 месяцев назад

    മഹാദേവ തടസങ്ങൾ എല്ലാം മാറ്റിത്തരാനെയെന്നു പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏

  • @SandhyasibuSandhya
    @SandhyasibuSandhya 5 месяцев назад

    യൂണിവേഴ്സ് നന്ദി നന്ദി നന്ദി ❤❤❤❤🙏🙏🙏

  • @jayasankarcp900
    @jayasankarcp900 5 месяцев назад

    Thank u universe ♥️I atract all positive energies

  • @jayavijayan8884
    @jayavijayan8884 5 месяцев назад

    എന്നെ സ്നേഹാഗുരുവിൽ എത്തിച്ച Madathinu എന്നും എന്നും നന്മകൾ വരട്ടെ!🙏

  • @Manu-ox4ii
    @Manu-ox4ii 5 месяцев назад

    Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് ഞാൻ attract ചെയ്യുന്നു thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @jessysvideo6764
    @jessysvideo6764 5 месяцев назад

    Thank God, Thank you❤🌹🙏 🌌universe' Thank you Mam 🌸🌺🌻🌹🌷🌼💐I am also praying for you 🙏🙏🙏🌹

  • @sahadsaleem9183
    @sahadsaleem9183 5 месяцев назад +2

    മുൻപ് ചെയ്ത ജോലിക്ക് വീണ്ടും കുറെ നാൾ ആയി ശ്രെമിച്ചിട്ട് 1..2വട്ടം സെലക്ട്‌ ആയി പിന്നെ തടസ്സങ്ങൾ കാരണം നടന്നില്ല.... ഇനി എങ്കിലും അത് കിട്ടട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @rajilakshmipv
    @rajilakshmipv 5 месяцев назад

    Thank you Mam ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @anujasudheesh2599
    @anujasudheesh2599 5 месяцев назад +3

    Veedu 0nnu thrichpidicanam❤❤

  • @SarithaShinedas
    @SarithaShinedas 5 месяцев назад

    Positive ellam ente lifelek attract cheyyunnu.Thank u universe🥰🥰🙏🏻

  • @Divya.SK.Sundram
    @Divya.SK.Sundram 5 месяцев назад

    All positive things are attracted in my life from this reading Mam and thank you Mam

  • @deepasreedeepam3817
    @deepasreedeepam3817 5 месяцев назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏🙏❤️ TNX dear ❤️🙏❤️

  • @AradhyaPrasanna
    @AradhyaPrasanna 5 месяцев назад

    Prapanjashakthikale.. Nanni. Nanni.. Nanni

  • @divin730
    @divin730 5 месяцев назад

    Thank you universe 🙏🏻 thank you angel's ❤

  • @KarthikKunjkakko
    @KarthikKunjkakko 5 месяцев назад

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @selmil6238
    @selmil6238 5 месяцев назад

    Santhoshangal ellam njan ennilek attract cheyunnu ❤❤thank you universe❤❤

  • @anilv1297
    @anilv1297 5 месяцев назад

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @SUJITH-dp4iq
    @SUJITH-dp4iq 5 месяцев назад

    Thank you universe എല്ലാം നന്നായി വരട്ടെ 🙏🙏🙏

  • @ManjuManju-qx1sn
    @ManjuManju-qx1sn 5 месяцев назад

    Thank you universe🥰🥰🙏🙏🌹
    Thank you universe🥰🙏🌹
    Thank you universe🥰🥰🙏

  • @geethavr9957
    @geethavr9957 5 месяцев назад

    Thank you Mam Thank you Univers ❤❤❤❤❤

  • @SunithaSuni-f9c
    @SunithaSuni-f9c 5 месяцев назад

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️

  • @sarathchandran8980
    @sarathchandran8980 5 месяцев назад

    Am strongly claimed positive energy
    Thank you universal energies thank universal energies 💚

  • @Divya.SK.Sundram
    @Divya.SK.Sundram 5 месяцев назад

    Thank you universe God Divine Angels and Mam ❤

  • @Bindhu-jz6uj
    @Bindhu-jz6uj 5 месяцев назад

    ഈ റീഡിങ് കേട്ടപ്പോൾ എന്തോ ഒരു ചെറിയ പ്രതീക്ഷ 🙏🙏🙏

  • @pk9083
    @pk9083 5 месяцев назад

    I claim positivity❤

  • @alphonsaanusha247
    @alphonsaanusha247 5 месяцев назад

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    I am attracting this positive energy of this reading
    Thank you chechi ❤

  • @Divinelove-d2z
    @Divinelove-d2z 5 месяцев назад

    I strongly claim positive energy 🙏Thank you universe🙏

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 5 месяцев назад

    I strongly claimed this positive reeding...thankyou univers

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 5 месяцев назад

    Thank you beloved Universe

  • @sreekumarpts9038
    @sreekumarpts9038 5 месяцев назад

    Maminte readingupoleyanu ente oro divasam pokunne correct ❤❤❤

  • @sheebakv4314
    @sheebakv4314 5 месяцев назад

    Thank you universe🌹♥️🌹 thank you universe 🌹♥️🌹 thank you universe 🌹♥️🌹 thank you madam🔱🌹♥️🌹🔱 thank you madam🔱🌹♥️🔱 thank you madam🔱🌹♥️🌹🔱

  • @induvijukumar713
    @induvijukumar713 5 месяцев назад

    I strongly claim this positive energy reading 🙏🙏🙏❤ Thank you Universe 🙏❤ Thank you Angels 🙏 Thank you Divine 🙏❤ Thank you Chechi 🙏🙏❤❤❤
    T

  • @asharabacker8554
    @asharabacker8554 5 месяцев назад

    Thank you God❤ thank you un ❤ positive aya kariyagal njan ente life lek attract cheyyunnu ❤ 🥰thank you madam ❤🥰

  • @annageorge3134
    @annageorge3134 5 месяцев назад

    Ee postive energy njn attractive cheyithaa eduthakuvaa ethaa enikaa resionat agum enta Sojoechayan thirichu varum financially stable akum ellam kondum god blessing anugrham undagum naa njn vishvesikunnu..I m strongly claim this postive energy reading...Thanku universe 🙏 Thanku mam 🙏 Thanku mam 🙏❤️🌞

  • @remaanil9806
    @remaanil9806 5 месяцев назад

    I claim it thanks universe❤🙏🙏 thanks mam❤

  • @franciskourianfranciskourian
    @franciskourianfranciskourian 5 месяцев назад

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 месяцев назад

    Thanku universe 🙏🙏🙏🙏🌹🌹🌹🌹

  • @gokulkrishan6719
    @gokulkrishan6719 5 месяцев назад +1

    ❤ Thank you Universe 🙏🏻🥰🕉️💐

  • @AamyDev
    @AamyDev 5 месяцев назад

    ശരിയാണ്.....

  • @midhunraj7737
    @midhunraj7737 5 месяцев назад

    ❤Thank you God ❤you ❤Ente Mahadeva

  • @AnuAnu-fw4jf
    @AnuAnu-fw4jf 5 месяцев назад

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku t

  • @AnjuRajeev-e6o
    @AnjuRajeev-e6o 5 месяцев назад +1

    Thankyou unniverse ♥️ Thankyou angels ❤Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @GopikaPG-u9p
    @GopikaPG-u9p 5 месяцев назад

    Thx യൂണിവേഴ്സ് ❤️❤️❤️❤️❤️❤️

  • @KrishnapriyaVenugopal-k7s
    @KrishnapriyaVenugopal-k7s 5 месяцев назад

    Thank you Univers🙏🙏🙏

  • @viswanoswel12i
    @viswanoswel12i 5 месяцев назад

    Thank you chechi thank you divine 🙏🙏🙏

  • @KripaRajesh-zh8wt
    @KripaRajesh-zh8wt 5 месяцев назад

    Thank you universe 🙏. I strongly claim all the positive energies to my life.

  • @user-ke8kt5dw5n
    @user-ke8kt5dw5n 5 месяцев назад

    Ente ella santhoshathilum sangadathilum enne kai pidiykkunna sarveshwaranu nanni..ente life il undavunna ella positive changes njan nanni parayunnu

  • @Shivadamtarot
    @Shivadamtarot 5 месяцев назад

    Thank you universe 🙏 ee reading le ella positive energy um njan ente life leku attract cheunu ❤ thank God 🙏🙏🙏 thank divine 🙏🙏🙏 thank angel 🙏🙏🙏 thank you ma'am ❤❤❤❤❤

  • @soudhaminie3722
    @soudhaminie3722 5 месяцев назад

    ❤❤️🙏om namasivaya ❤️❤️❤️thanks mam❤️❤️❤️🙏🙏🙏

  • @AjithaBabu-wl3be
    @AjithaBabu-wl3be 5 месяцев назад +1

    ❤️❤️❤️

  • @MonikaMonika-i7t
    @MonikaMonika-i7t 5 месяцев назад

    Thankyou Jesus thankyou universe ❤❤❤

  • @pavis2668
    @pavis2668 5 месяцев назад

    ഇന്ന് univers എന്നോട് പറഞ്ഞിരുന്നു ഈ അടുത്ത സമയത്തിൽ പണം വന്ന് ചേരും ന്ന്‌ ഇപ്പൊ റീഡിങ് ൽ mam പറഞ്ഞു thanq univers thanq mam... Univers ൽ ആഴത്തിൽ ഇറങ്ങി ചെന്നാൽ ഒരിക്കലും നമ്മെ univers കൈയ് വിടില്ല അതിനു ഉദാഹരണം ന്റെ അനുഭവം തന്നെ നമ്മുടെആഗ്രഹം എല്ലാം ചോദിച്ചാൽ ആയിരം വട്ടം നടത്തി തരും ന്റെ പ്രപഞ്ച ശക്തി 🙏

  • @sruthymolt.a2157
    @sruthymolt.a2157 5 месяцев назад

    I claim all positive energy in this reading. Thank you Universe ❤❤ Thank you ma'm ❤❤

  • @sreerajs612
    @sreerajs612 5 месяцев назад

    Thankyu universal vidu ata swpnam

  • @westchalakudyscbr262
    @westchalakudyscbr262 5 месяцев назад

    താങ്ക് യു മേം 🙏❤️

  • @user-yz1oy4fs1c
    @user-yz1oy4fs1c 5 месяцев назад

    എന്നിലേക്ക് സന്തോഷം വന്നുചേർന്നതിൽ univers ന് നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @daisymariajohn1379
    @daisymariajohn1379 5 месяцев назад

    Daiveme ellaperum anugrahikkatte ❤❤❤ thanku Universe thanku mam ❤❤❤❤

  • @Prakash-oc2bl
    @Prakash-oc2bl 5 месяцев назад

    ThankyouUniverse

  • @bindusunil3134
    @bindusunil3134 5 месяцев назад

    താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️

  • @Mtm848
    @Mtm848 5 месяцев назад

    യണിവേഴ് നന്ദി അട നു പ്രഹിക്കണമേ പാപി കോട്ട് യോട് കരുണ ഉണ്ടാകണമേ❤❤🎉

  • @Indu2024..
    @Indu2024.. 5 месяцев назад

    Thanks a lot maam🙏🙏🙏Thank U Universe 🙏🙏🙏🙏y🌹🌹🌹🌹

  • @priyanandu9980
    @priyanandu9980 5 месяцев назад

    Thank u universe thank u mam ❤️😘

  • @RaviRajNittoor
    @RaviRajNittoor 5 месяцев назад

    Thank you Thank God

  • @vijunath3521
    @vijunath3521 5 месяцев назад

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @nissaneenu3741
    @nissaneenu3741 5 месяцев назад

    Tnq ❤ univers

  • @Goooooodvibezzzz
    @Goooooodvibezzzz 5 месяцев назад

    I claim it❤️

  • @MeghaMalhaar369
    @MeghaMalhaar369 5 месяцев назад

    Claim all the positive things in this reading 🧚🍀 Trust the universe🍀🧚💚 love the universe 💛 thank u universe ,divine ,and angels 💛 please forgive my all faults and give all achievments what i want and manifest 💛 trust the universal process 💛 sorry ,love u 💜

  • @SarithaShinedas
    @SarithaShinedas 5 месяцев назад

    Thank u universe 🥰🙏🏻. Correct ayittulla reading anu madam.

  • @DeepaSuprabha
    @DeepaSuprabha 5 месяцев назад

    Yes madam....🙏

  • @vinithavs3479
    @vinithavs3479 5 месяцев назад

    Tanks God. Tanks Divine,Tanks Universe. Tanks

  • @SurendranK-db8un
    @SurendranK-db8un 5 месяцев назад

    Thanks madam 😘 ❤Thanks 😊 ❤❤❤😮😮😮😮😮❤Thanks

  • @sreerajs612
    @sreerajs612 5 месяцев назад

    Universalinu m mm nanni

  • @nishantht.r371
    @nishantht.r371 5 месяцев назад +1

    🌹🌹

  • @psrajan6702
    @psrajan6702 5 месяцев назад

    Thank you divain

  • @jasmineshajahan7839
    @jasmineshajahan7839 5 месяцев назад

    Thank you universe
    Thank you
    I claim my financial Stability

  • @prabhavathypk7174
    @prabhavathypk7174 5 месяцев назад

    Thank you Universe ❤ thank you God ❤ Thank you Ma'am ❤

  • @ShajithaS-c3t
    @ShajithaS-c3t 5 месяцев назад

    Thnk..you mam.thank.you.univese

  • @AradhyaPrasanna
    @AradhyaPrasanna 5 месяцев назад

    Joli. Radi. Ayi. Pinnayum. Thadasangal. Anu..2azhcha. Samayam.. തന്നു...