Thattukada Beef Curry | തട്ടുകട സ്റ്റൈൽ ബീഫ് കറി....വായിൽ കപ്പലോടും ഐറ്റം😋😋

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Thattukada Style Beef curry malayalam
    Beef curry Kerala style
    CONTACT : aniyansnatturuchikal@gmail.com
    Whatsapp : +91 9447991593
    Address: Sudarsanan (Aniyankunju)
    Kochukarichalil
    Kattikadavu,P.O
    Karunagappally, Kollam, Kerala
    690542
    Follow us:
    Facebook: / aniyanscooking
    Instagram: / natturuchikal

Комментарии • 767

  • @naatturuchikal
    @naatturuchikal  2 года назад +475

    വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണെ 😍

    • @naatturuchikal
      @naatturuchikal  2 года назад +20

      @arun devu cheyyam

    • @nithinbsnithin2393
      @nithinbsnithin2393 2 года назад +12

      Polli പാചകവ..👌👌❤❤❤സംസാരം ജാഡയില്ലാത്ത നമ്മടെ വീട്ടിലുള്ളവരോട് സംസാരിച്ച് പറഞ്ഞ് തരുന്നപോലെ

    • @athulkamal4447
      @athulkamal4447 2 года назад +2

      Orikkalum chayilla subscribe

    • @firegarden183
      @firegarden183 2 года назад +1

      @@nithinbsnithin2393 correct💯✅

    • @firegarden183
      @firegarden183 2 года назад +3

      തോനെ എന്നു പറഞാൽചിലർ പറയുന്നു കുറച്ച് എന്ന ആണെന് ചിലർപറയുനകൂടുതലിനുവേൺടിആണെന് ഏതാണ് ശരി?

  • @shadhil.5861
    @shadhil.5861 2 года назад +546

    ചേട്ടാ ഞാൻ ഇന്നലെ താറാവ് റോസ്റ്റ് ഉണ്ടാക്കി. ചേട്ടന്റെ റെസിപ്പി നോക്കിയാണ് ഉണ്ടാക്കിയത്. എല്ലാർക്കും വളരെ ഇഷ്ട്ടായി. അത് പറയാൻ വേണ്ടി വന്നതാ. അപ്പോ താ വേറെ ഒരു പൊളപ്പൻ ഐറ്റം.. 😄😄😄

    • @rohithottuvayal1254
      @rohithottuvayal1254 2 года назад +5

      👍🏻

    • @ravisri1669
      @ravisri1669 2 года назад +8

      ഒരു ഇറച്ചിക്കറിയിലും മല്ലിപ്പൊടി ഒരു ആവശ്യ വസ്തു ആല്ലാ പാചകക്കാരാ...! ഏത് കറിയൂടെയും രുചി കളയുന്നത് ഈ മല്ലിപ്പൊടീയാണ്. പണ്ട് കാലത്ത് കറി കുറുകീ കട്ടിയാകുവാൻ വെറെ ടിപ്സ് ഒന്നുമില്ലാത്തത് കൊണ്ടുള്ള നിടൻ അശിസ്ത്രീയ സൂത്രം ഈ പുതു യുഗത്തിൽ ഒഴിവിക്കൂ...

    • @aleenasvolg377
      @aleenasvolg377 2 года назад

      @@rohithottuvayal1254 nnnnnnnnnnmmmnnnmmnmmmnnnnnnmmnnnn nnnnnnnnnnmmmnnnmmnmmmnnnnnnmmnnnn 😋😋😋 you no later my name my name my mother NM mizanur nmmm nnnnnnnnnnmmmnnnmmnmmmnnnnnnmmnnnn m mm m

    • @aleenasvolg377
      @aleenasvolg377 2 года назад

      More money... My

    • @annliyameriyam5082
      @annliyameriyam5082 2 года назад +11

      @@ravisri1669 ഇത് ബീഫ് കറിയാണ് അല്ലാതെ സാമ്പാർ അല്ല.

  • @Raj-cw1eq
    @Raj-cw1eq 2 года назад +80

    ചേട്ടാ കിടിലൻ കറി ... ആ ഗ്രേവിയുടെ കളറ് കാണുമ്പോഴേ അറിയാം ... പൊളിച്ചു 💙❤️

  • @philipararat8906
    @philipararat8906 2 года назад +10

    സംസാരം കേട്ടപ്പോഴേ തോന്നി കൊല്ലംകാരണനാണെന്നു.. പിന്നെ ഡിസ്ക്രിപ്ഷൻ നോക്കിയപ്പോൾ ഉറപ്പായി.. ബീഫ് ചെയ്യുന്ന കണ്ടപ്പോൾ കൊതിതോന്നി (ഞാൻ ബീഫ് കഴിക്കാറില്ല 😀) മറ്റുള്ള കറികളൊക്കെ പരീക്ഷിക്കാറുണ്ട്.
    സഹായിയായി നിൽക്കുന്ന കൊച്ചു കുട്ടാപ്പി ഭാവിയിൽ നല്ലൊരു ഷെഫ് ആവാൻ സാധ്യതയുണ്ട്.. ഈ കൊട്ടാരക്കര കാരന്റെ അഭിനന്ദനങ്ങൾ 👌♥️💐🤝

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 2 года назад +268

    തട്ടുകട ബീഫ് കറി നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഉള്ള ജോലി അവസാനിപ്പിച്ച് ഓടിയെത്തി 🔥🔥🔥🥰🥰 ഓരോ മലയാളിയുടെയും വികാരം

    • @premjithparimanam4197
      @premjithparimanam4197 2 года назад +9

      അളിയൻ പറഞ്ഞത് സത്യം ആണ്

    • @arns007
      @arns007 2 года назад +4

      കോപ്പാണ്... പറയുന്നത് കേട്ടാൽ തോന്നും നമ്മളെല്ലാം ജനിച്ചപ്പോൾ മുതൽ നാട്ടിൽ ഇതാണ് മെയിൻ ഭക്ഷണം എന്ന്. ഇത് ഹോട്ടലിൽ സജീവം ആകാൻ തുടങ്ങിയിട്ട് അധികം നാളൊന്നും ആയിട്ടില്ല.

    • @ajinsajikollamparambil7534
      @ajinsajikollamparambil7534 2 года назад +7

      @@arns007 addaa...nagalude natil genichapole ee item aanu vilabiyat...ninte natile kariyam anik ariyila...okey..u got it right??

    • @AthifKhan
      @AthifKhan 2 года назад +2

      @@arns007 adhikam naal onnum aayit illannnoo? Etrayos kalam aayi sahodara. Ivde onnum alle janichath?

    • @bijusstanlyr9910
      @bijusstanlyr9910 Год назад

      @@arns007 🙄avida nhaadu

  • @apn5798
    @apn5798 2 года назад +83

    U tubeil ഈ ചേട്ടന്റെ റെസിപിക്ക് 100 % ഗ്യാരന്റി ആണ്.. ആര് വെച്ചാലും നല്ല ടേസ്റ്റ് ആയിരിക്കും മീൻ അച്ചാർ വെച്ചു നോക്കി സൂപ്പർ ആയിരുന്നു...

    • @sajusssajusajusssaju2854
      @sajusssajusajusssaju2854 2 года назад +1

      ഉള്ളതാണ് ഈച്ചേട്ടൻ പറയുന്നപോലെ ചെയ്ത് നോക്കിയാൽ നല്ല സൂപ്പർ ടെസ്റ്റ് ഫുഡ്‌ കഴിക്കാം 100

  • @muraleedharanmurali2683
    @muraleedharanmurali2683 2 года назад +19

    ഇത്രയും വിശദമായി ആരും വിവരിക്കാറില്ല. അടിപൊളി.

  • @kingleonidas462
    @kingleonidas462 2 года назад +11

    ലീവിന് പോയിട്ടുവേണം വീഡിയോ നോക്കി ഒന്ന് പരീക്ഷിക്കാൻ ചേട്ടാ.. എന്തായാലും പൗളി സാധനം 🤗🤗🤗

  • @laticiarozario9574
    @laticiarozario9574 2 года назад +58

    നന്നായിട്ടുണ്ട് ചേട്ടാ 👌 ഇവിടെ ഈ unlike 👎അടിച്ചതിന്താ സുഹൃത്തുക്കളെ... ആ പാവം ചേട്ടൻ നന്നായിട്ടല്ലേ അത് ഉണ്ടാക്കിയത്.

    • @subair318
      @subair318 Год назад

      ചാണകങ്ങൾ ആയിരിക്കും

    • @prabiprabilash6792
      @prabiprabilash6792 5 месяцев назад

      അങ്ങനെയും ചില മൈ😂😂മാർ

  • @dhiyaangeloommen6905
    @dhiyaangeloommen6905 2 года назад +19

    ചേട്ടാ... സൂപ്പർ ആണ് കേട്ടോ... ഞാൻ വൈകീട്ട് ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി.. ചേട്ടന്റെ നാടൻ ശൈലിയിലുള്ള സംസാരം ആണ് highlight 😍😍

  • @amulyaappoos3566
    @amulyaappoos3566 Год назад +8

    ഞങ്ങളും ഇന്ന് ബീഫ് തട്ടുകട സ്റ്റൈൽ ഉണ്ടാക്കി നോക്കി. ചേട്ടൻ പറഞ്ഞപോലെ തന്നെ. അടിപൊളി ആയി വന്നു. നന്ദി. 😍

  • @wahababdul4452
    @wahababdul4452 2 года назад +45

    നല്ല വൃത്തിയോടെ ഉള്ള പാചകം, എന്നെ ആകർഷിച്ചത് ചേട്ടന്റെ പ്രസന്റേഷൻ.... 🙏

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 2 года назад +24

    തകർപ്പൻ കറി 👌👌കണ്ടാൽ തന്നെ അറിയാം അമ്മാതിരി ടേസ്റ്റ് ആണെന്ന് 👍

  • @nazeerabdulazeez8896
    @nazeerabdulazeez8896 2 года назад +6

    ശെരിക്കും കപ്പൽ ഓടി വായിൽ 🙏എന്റെ പൊന്നോ കൊതിപ്പിച്ചു പഹയാ 👍👍👍

  • @praveensnair1316
    @praveensnair1316 2 года назад +3

    Video കണ്ടപ്പഴേ കൊതി ആയി. രാവിലെ തന്നെ beaf വാങ്ങിച്ചു. ഇതുനോക്കി ഉണ്ടാക്കാൻ പോകുവാ

  • @arshadam1284
    @arshadam1284 2 месяца назад +3

    Ithethra alk kayikkam?

  • @annusalam7905
    @annusalam7905 2 года назад +7

    ചേട്ടാ ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. Thank you 👌👌

  • @lissymathew1289
    @lissymathew1289 2 года назад +6

    നല്ല പാചകകാരനാണ് keep it up

  • @reyas750
    @reyas750 2 года назад +10

    അസിസ്റ്റന്റ് മോൻ 👍

  • @meandmydearmine8850
    @meandmydearmine8850 Год назад +1

    Chetta paranjariyikkan pattilla.njn ippo curry vech erakkitt varunna varavaanu.oru rakshayum illa adipoli😍

  • @ambarishprakash4058
    @ambarishprakash4058 6 месяцев назад +2

    ഹായ് അനിയൻസ് Naattu Ruchikal ഞാൻ അമ്പരിഷ് 2വർഷം മുമ്പ് നിങ്ങളു ഇട്ട തട്ടു കട ബീഫ് കറി വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ ❤💓💞💝

  • @rakeshp5599
    @rakeshp5599 2 года назад +1

    ചേട്ടൻന്റെ ഏത് വീഡിയോയും കണ്ടിരിക്കാൻ തോന്നും അവതരണം ശൈലി വേറിട്ട്‌ നിൽക്കുന്നു 👌പക്ഷേ ക്ലൈമാക്സ്‌ എപ്പോളും അഭിപ്രായം കുഞ്ഞു വാവയുടെ അഭിപ്രായം വരുമ്പോൾ 🥰ആണ് അതിന്റെ പൂർണ്ണ ത....... 👍👍👍

  • @jenifer51
    @jenifer51 4 месяца назад +1

    Ngan beef curry seidhu nun aaitu undu thank you setta😊

  • @jamesdaniel6754
    @jamesdaniel6754 7 месяцев назад +1

    ചേട്ടന്റെ എല്ലാ വീഡിയോയിലും മഴ ഒരു പ്രശ്നം ആണല്ലോ!😃😃

  • @jasmirjazu5281
    @jasmirjazu5281 2 года назад +13

    എരിവ് ഒരു രക്ഷയുമില്ല 😍😍

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +6

      ബീഫിന് എരിവ് ആണ് മുഖ്യം ബിഗിലെ

    • @yasarhh539
      @yasarhh539 2 года назад

      കുറച്ചു കുരുമുളക് പൊടി കൂടി ഇട്ടിരുന്നെങ്കിൽ !!!

  • @aleenashaji6631
    @aleenashaji6631 2 года назад +1

    Chetta njn adhyam aayitaanu beef Curry adapil indakunathu, athum chettandey recepie Il adipoli aayirunu... Adhyam aayitu aayinfu Thanney Nala tension indayirunu kaarnanm njn endey bharthavindey veetil aanu...endheylum kuranja pne jeevitha kaalam muzhuvn njn ath keykendi varum. But E recepie was helpful and really tasty.. thank U so much chettaaa.......

  • @athuminna8074
    @athuminna8074 2 года назад +16

    അടിപൊളി ഒരു രക്ഷയുമില്ല.... 👍🏻👍🏻👍🏻

  • @pramod.p.rpramod9700
    @pramod.p.rpramod9700 2 года назад +2

    കണ്ടാൽ ആറിയാം അടിപൊളിയാണെന്ന്❤️❤️❤️❤️❤️

  • @anivaava
    @anivaava 2 года назад +8

    Is the masala made by all powder and ginger garlic together? Or just powder paste?

    • @naatturuchikal
      @naatturuchikal  2 года назад +3

      Masala made with all powderand ginger garlic

  • @kvshobins9820
    @kvshobins9820 2 года назад +53

    ബീഫ് ഒരു വികാരം ആണ് 😊😊😊

    • @mithunmithun1847
      @mithunmithun1847 Год назад

      തൊലി ചെത്തിയവന്മാർക്ക്.. അല്ലേ

    • @betterlife5738
      @betterlife5738 Год назад

      ​@@mithunmithun1847 chethiya tholi nokki nadappanoda

    • @Sakshi-wj5go
      @Sakshi-wj5go Год назад

      Poth irachi alle? Entha beef ennu parayunnath?

    • @sreejithpillai8483
      @sreejithpillai8483 Год назад +1

      😀😀

    • @sumeshs8239
      @sumeshs8239 4 месяца назад

      @@mithunmithun1847 kalakkundayavana

  • @SaleemSaleem-jl1sk
    @SaleemSaleem-jl1sk 2 года назад +6

    കുഞ്ഞിനേയും ഇഷ്ടപ്പെട്ടു 👍❤️❤️❤️🥰🥰🥰🥰

  • @Krish250483
    @Krish250483 10 месяцев назад

    പാചകം എല്ലാം ഗംഭീരം തന്നെ, ഞങ്ങൾ പ്രവാസികൾ എത്ര നോക്കിയാലും നാട്ടിലെ ആ ഫ്രഷ് ബീഫിന്റെ സ്വാദ് കിട്ടില്ല, നാട്ടിലെ ബീഫ് വേറെ ലെവലാ

  • @ajeeshmattappally8
    @ajeeshmattappally8 2 года назад +8

    നല്ല നാടൻ ഇറച്ചി കറി 😍

  • @aveshshaji6246
    @aveshshaji6246 2 года назад +5

    Super ഞങ്ങളും ട്രൈ ചെയ്യും

  • @mrctrading1497
    @mrctrading1497 2 года назад +9

    എന്നും നല്ല മഴയാണ് നല്ല രസം സൂപ്പർ

  • @RashidR-vm5kb
    @RashidR-vm5kb Год назад +1

    ഈ recipe noki ഇന്നലെ ഉണ്ടാക്കി. Hus nu നല്ല ഇഷ്ടമായി . ഇത് പോലെ ഇനി ബീഫ് കറി വെച്ചാൽ മതി എന്നാണ് husband പറഞ്ഞത്. Thank u ikkka🥰

  • @elliasms9730
    @elliasms9730 2 года назад +1

    STAR hotelil cheyyunnadilum neat aayitanu eeachi vrithiyakunnad..god bless you sir

  • @anithas9952
    @anithas9952 2 года назад +2

    ചേട്ടന്റെ പാചകം അടിപൊളി ആണ്. ഞാൻ ഈ recipe എല്ലാം try ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം ഇതിന്റെ എല്ലാം ingredients കൂടെ description ഇടണം please 🙏🙏

  • @abhilashmvpa9788
    @abhilashmvpa9788 2 года назад +2

    ചേട്ടാ സംഭവം പൊളി യാട്ടോ വെച്ച് നോക്കി സൂപ്പർ ടേസ്റ്റ് ആണ്

  • @justinwilfred6678
    @justinwilfred6678 2 года назад +5

    Adipoli

  • @noorajamnasjazimon604
    @noorajamnasjazimon604 Год назад +1

    Ho ആ മഴയത് ഈ ബീഫ്‌കറിയും കൂടെ പഴം പൊരിയും കിട്ടണം oh 😋😋😋

  • @dhanyaraj7219
    @dhanyaraj7219 2 года назад +6

    Beef curry supper mama👌👌👌👌👌👌👌👌👍👍👍👍👍

  • @rajugeorge6266
    @rajugeorge6266 Год назад +5

    Your son is such a handsome young lad, and I love your recipes.

  • @invisiblechef
    @invisiblechef 2 года назад +2

    Kollam super.... Kochinte bhgayam 😁

  • @aleenacijo5498
    @aleenacijo5498 2 года назад +1

    Chettante urili undakiya beef curry super

  • @jamesn.t8721
    @jamesn.t8721 2 года назад

    ചേട്ടൻ്റെ റെസി'പ്പി നോക്കി ഉന്നലെ ഞാൻ മീൻ തലക്കറി വെച്ചു എല്ലാവർക്കും ഇഷ്ട്ടമായി

  • @vijayans28
    @vijayans28 2 года назад +3

    നിങ്ങളുടെ അവതരണം ശരിക്കും സിമ്പിൾ ആയിട്ട് മനസ്സിലാവുന്നുണ്ട്

  • @nandhan8343
    @nandhan8343 Год назад +1

    Paiyan cute ... Location mass ...

  • @musthafaknkrm8396
    @musthafaknkrm8396 2 года назад +9

    ഞാൻ ഉണ്ടാക്കി അടിപൊളി ❤️

  • @nithinm2315
    @nithinm2315 2 года назад +3

    മലയാളി യുടെ പ്രിയ ഫുഡ്‌ ❤️

  • @adithyaadhiachu4358
    @adithyaadhiachu4358 2 года назад +2

    Kanumpol thanne kothi avunnu 😋😋😋

  • @jayeshp8900
    @jayeshp8900 2 года назад +2

    വെള്ള 🧐നെയ്യ് , ഇത് പൊളി ബീഫ് 👍⚡⚡⚡

  • @edwinaby4316
    @edwinaby4316 3 месяца назад

    ഞമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കി അടിപൊളി 😍😍😍🤤🤤🤤🤤

  • @psc-challenge
    @psc-challenge 11 месяцев назад +1

    ചേട്ടന്റെ അവതരണം സൂപ്പർ 👌👌👌

  • @sadiyasameera8264
    @sadiyasameera8264 2 года назад +2

    ഒരു രക്ഷയുമില്ല super

  • @milliondollarbaby1911
    @milliondollarbaby1911 2 года назад

    ഇദ്ദേഹത്തിന്‍റെ റെസിപി കറക്ടായി ഫോളോ ചെയ്താമതി ..സൂപ്പര്‍ ടേസ്റ്റാണ്..ഞാന്‍ എല്ലാ ഐറ്റവും ഉണ്ടാക്കാറുണ്ട്

  • @sandragrace3028
    @sandragrace3028 2 года назад +2

    Adipoil beef curry 💐👍😋👌💐

  • @anthu4777
    @anthu4777 2 года назад +1

    ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കി.. പൊളി

  • @jainvarghese7854
    @jainvarghese7854 2 года назад +1

    Super aanennu prethyekam parayeno? Super super.

  • @renukavishnu945
    @renukavishnu945 Год назад +1

    Wow. kandittu super aanu. oru samshayavum illa 👍👍👍👍👍❤️❤️❤️❤️

  • @binudaniel4978
    @binudaniel4978 Год назад

    ഞാൻ Try ചെയ്തു നോക്കി നന്നായി എന്ന് അഭിപ്രായം പറഞ്ഞു ചേട്ടന് Thanks

  • @BushmansAdventures
    @BushmansAdventures 8 месяцев назад +1

    Hello 👋 from British Columbia Canada 🇨🇦😎

  • @nextijk975
    @nextijk975 8 месяцев назад +1

    Super

  • @smiley568
    @smiley568 2 года назад +2

    Poli ithum kandond kanji kudikkunnu... 😂😂😋😋

  • @niyascmr7957
    @niyascmr7957 6 месяцев назад +1

    ഒരു സംശയം, ഇഞ്ചി വെളുത്തുള്ളി പൊടികൾ അരച്ച് എടുക്കുന്നതിലും ഉൾപ്പെടുത്തണോ?

  • @aryaaravind3644
    @aryaaravind3644 2 года назад

    Monukuttan vellam ozhichu kodukkunnathu kaanan nalla rasamund.. pinne beef ushaarayittund chetto

  • @geethusreejesh3263
    @geethusreejesh3263 11 месяцев назад +1

    സൂപ്പർ.. ഞാൻ ഇന്ന് ഉണ്ടാക്കി 🥰🥰🥰

  • @royve7460
    @royve7460 2 года назад

    ഞങ്ങളും ബീഫ് കറി ഒന്ന് ട്രൈ ചെയ്തു നോക്കി ഇപ്പോൾ അടുപ്പില് വെച്ചിട്ടുണ്ട് നല്ല സ്മെല്ല് വരുന്നുണ്ട്, പേക്കറ്റ് കറിമസാല ഇല്ലാണ്ട് ഒരു പരീക്ഷണം, എങ്ങനെയുണ്ടെന്ന് നോക്കട്ടെ. എല്ലാവിധ ആശംസകളും.

  • @observer_srt
    @observer_srt 2 года назад

    പല വീഡിയോ കണ്ടും കറി ഉണ്ടാക്കി നോക്കി. പക്ഷേ എനിക്ക് ഏറ്റവും രുചി ആയി തോന്നിയത് ചേട്ടൻ്റെ കറി ആണ്.

  • @seshinkhanseshu5883
    @seshinkhanseshu5883 2 года назад +14

    അച്ഛനും മോനും പൊളിച്ചു അഭിനന്ദനങ്ങൾ വേറെറ്റി ബീഫ് കറി

  • @benpaul4255
    @benpaul4255 2 года назад

    Shamayude nellipalaka kandu ingane kothippikkan njangal enthu thettucheythu😋😋😋😋😋😋

  • @ml7687
    @ml7687 2 года назад +1

    ഒന്നും പറയാനില്ല ബീഫ് കറി അടിപൊളി തന്നെ. Super mon

  • @rajithasuresh3446
    @rajithasuresh3446 2 года назад +2

    സൂപ്പർ 😋😋ചേട്ടാ കുരുമുളക് ചേ൪ത്തീല്ലേസാധരണകുരുമുളക്ഇഷ്ട൦പോലെചേ൪ക്കുംഇ൬്
    കണ്ടില്ല ❤❤

  • @gTom552
    @gTom552 2 года назад +4

    ഹൊ സോയമ്പൻ കറി 😋😋😋

  • @RamKumar-rg8wg
    @RamKumar-rg8wg 2 года назад

    Adipoli yetta good preparation ,monodu anvashanam parayanam

  • @renukaphari8093
    @renukaphari8093 2 года назад +2

    😋😋😋😋super chetta polichu 😋😋😋😋

  • @shemyshemy1025
    @shemyshemy1025 10 месяцев назад

    ഇതൊക്കെ അല്ലെ ബീഫ് കറി 🤤🤤😋അടിപൊളി 👍

  • @manjusaji7996
    @manjusaji7996 2 года назад +8

    ഓഓഓഓ 🤤🤤🤤പൌളി ചേട്ടാ ❤❤❤

  • @sabretooth1347
    @sabretooth1347 2 года назад +2

    Any chance of getting the list if ingredients in English?

  • @muhamedriyaskavil2179
    @muhamedriyaskavil2179 Год назад

    എന്തോ ഇഷ്ടായി അവതരണം....
    പരീക്ഷിച്ചിട്ടില്ല...നോക്കണം സബ്സ്ക്രൈബ് ചെയ്തു ചേട്ടായി 👍🥰

  • @anvilifestyles4804
    @anvilifestyles4804 2 года назад +4

    Super ചേട്ടാ.. God ബ്ലെസ്.. 😍

  • @ronnelmathew3977
    @ronnelmathew3977 2 года назад +7

    Super chetta! Innu try cheythu :)

  • @Our_Little-world
    @Our_Little-world Год назад +5

    I tried it. Adipoli🤩

  • @rahulkk5280
    @rahulkk5280 2 года назад +6

    😍😍😍😍😋😋😋😋സൂപ്പർ സാധനം ❤️

  • @werewolfbynight4545
    @werewolfbynight4545 Год назад +3

    I tried and it was awesome ❤💯🔥🤩🤩best ever beef curry 👌👌💕💕💕💕💕💕💕💕💕

  • @shamnafasil4954
    @shamnafasil4954 2 года назад

    Beefum porattaum ethra kazhichalum oru vigaramanu😋😋😋😋

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 года назад +1

    8:02 ഇറച്ചിയൊക്കെ എടുത്ത് തിന്ന് 🥰🥰

  • @IlovemyINDIA-12345
    @IlovemyINDIA-12345 2 года назад +5

    അണ്ണാ അടിപൊളി ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @ashokkumartakri8908
    @ashokkumartakri8908 Год назад +1

    Looking so delite so good so testy beef carry👍👍👍👍

  • @beenathomas8847
    @beenathomas8847 2 года назад +2

    Super chetta..

  • @theyyamkoladhari
    @theyyamkoladhari 2 года назад +1

    Chetta njan chettante beef roast nokiya indakiye. Pakshe pani palum vellam ayipoyi.

  • @muhammedshafi7
    @muhammedshafi7 2 года назад +2

    ഏട്ടാ പൊളിച്ചു

  • @sureshsemow909
    @sureshsemow909 2 года назад +1

    പൊന്നു മോനെ തകർത്തു

  • @praveengkalavara5624
    @praveengkalavara5624 2 года назад

    കാണുമ്പോള്‍ തന്നെ അറിയാം ഗംഭീരമാണെന്ന്

  • @ukkrupt
    @ukkrupt 2 года назад

    So I natural and innocent presentation

  • @Pranav-x20
    @Pranav-x20 2 года назад +3

    POLI സനം 👌🤤😋

  • @mrchunakkara6356
    @mrchunakkara6356 2 года назад +4

    Super👍🔥🔥🔥♥

  • @Manoj-cg6oo
    @Manoj-cg6oo 2 года назад

    ചേട്ടന്റെ ഷാപ്പിലെ കറികൾ കാണുമ്പോ ഇഷ്ടം തോന്നാറുണ്ട്..... ഞാൻ ഇതുപോലെയാണ് വീട്ടിലെ ചിക്കൻ കറി മട്ടൻ കറി ബിരിയാണി ചെയ്യുന്നത് എല്ലാതും വിറക് അടുപ്പിൽ ആണ് ഞാൻ ചെയ്യാറ് ( ഇതു ഇതുപോലെ ചെയ്യുമ്പോൾ ഏറ്റവും വേണ്ടത് ക്ഷമയാണ്.... എല്ലാ അഭിപ്രായങ്ങളും കേൾക്കാം തീരുമാനം നമ്മുടെ ആയിരിക്കണം.)

  • @gulfseawavesgsw7689
    @gulfseawavesgsw7689 7 месяцев назад

    Njaan innu try chaithu wow super thanks chetta

  • @barristerx90
    @barristerx90 2 года назад +5

    പൊറോട്ടയും ബീഫും കാണുന്ന കേരളത്തിന്‌ വെളിയിൽ ഉള്ള ഞാൻ 😭