ടെൻഷൻ മാറ്റാനായി സ്വന്തം സുഖത്തിനായി വീട്ടുകാരെ മറക്കുന്നവർ | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ammayum Makkalum Malayalam latest short film

Комментарии • 267

  • @sinduc2900
    @sinduc2900 Год назад +21

    Sachu അമ്മ എന്തൊരു അഭിനയമാണ് ശരിക്കും അമ്മയും മോളും തന്നെ മരുമകൾ ആണ് എന്ന് ആരും പറയില്ല❤❤❤

  • @raphygeorgealappatt9710
    @raphygeorgealappatt9710 Год назад +27

    അച്ഛനും അമ്മയും മക്കളും അവരവരുടെ റോൾ വളരെ ഭംഗിയായി അവതരിപ്പിച്ചു,
    Nice msg, ഇത് പോലുള്ള നായകന്മാർക്ക് ഒരു ഗുണപാഠം ആകട്ടെ,
    *God bless all of you*.

  • @roshinisatheesan562
    @roshinisatheesan562 Год назад +43

    തീർച്ചയായും ഇതിൽ നല്ലൊരു മെസ്സേജ് ഉണ്ട്❤👏👏👏👌👌👌🤝👍🙏❤️🥰❤️

  • @this.is.notcret
    @this.is.notcret Год назад +9

    അമ്മയും മകളും കൊള്ളാം😂😂 ഇങ്ങനെയുള്ള ആണുങ്ങൾ ഉണ്ടെങ്കിലും പെണ്ണുങ്ങൾ പണി കൊടുക്കില്ല 😃 അമ്മയും മകളും ഒന്നിച്ചു നിന്നതു കൊണ്ട് എല്ലാം ശരിയായി 😃 എല്ലായിടത്തും ഇതുപോലെ മരുമകളുടെ കൂടെ അമ്മായിയമ്മ നിൽക്കില്ല.

  • @neemapenta7684
    @neemapenta7684 Год назад +9

    ഈ അമ്മ മരുമകൾക്ക് സപ്പോർട്ട് ആണ്. മകൻ അച്ഛന്റെ പാത തുടരുന്നു എന്ന് കണ്ടിട്ട് മക്കൾ ജീവിതം തുടങ്ങുന്നത്തെ ഒള്ളു ഇങ്ങനെ പോയാൽ ശെരി ആവില്ലന്ന് തോന്നി മരുമകളേം കൂട്ടി മകനെ നന്നാകാൻ തീരുമാനിക്കുന്നു.. നല്ല ഒരു സബ്ജെക്ട് ആണ്..എനിക്ക് ഉണ്ട് ഒരു അമ്മായി അമ്മ.. അച്ഛന്റെ സ്വഭാവം അതെ പോലെ പകർത്തി ഒരു മകനും ഉണ്ട്.. അച്ഛൻ മോശം ആയിരുന്നു എന്ന് എപ്പോഴും പരാതി പറയും അമ്മ.. മകനും മോശം ആണെന്ന് മനസിലായപ്പോ മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്ന് പറഞ്ഞു സമാധാനിച്ചു നടക്കും എന്നെയും സമാധാനിപ്പിക്കും.. അച്ഛനെ നന്നാകാൻ പറ്റിയില്ല എങ്കിലും സ്വന്തം പ്രസവിച്ച വളർത്തിയ മകനെ എങ്കിലും നന്നാകാൻ എന്തേലും ചെയ്യാൻ എന്റെ അമ്മായിഅമ്മ തയാറായില്ല.. ഞാനോ അനുഭവിച്ചു നീയും അനുഭവിച്ചോ എന്ന് ഓർത്തു ഇരിക്കുന്നു..😅😅😅

  • @ajitharajan3468
    @ajitharajan3468 Год назад +4

    🤣🤣🤣🤣മനസ്സറിഞ്ഞു ഒന്ന് ചിരിച്ചു പൊളിച്ചു 🤣🤣🤣🤣🤣🤣

  • @saheeda2237
    @saheeda2237 Год назад +15

    അച്ഛൻ തോർത്ത്‌ അവിടെയിട്ടിട്ട് (2:35 ) പോകുന്ന ആ രംഗം 😅 ചിരിയടക്കാൻ കഴിയുന്നില്ല 😄👍👍

  • @AshaSivan-d3p
    @AshaSivan-d3p Год назад +15

    തീർച്ചയായും നല്ലൊരു viedeo ആണ് മിക്ക വീടുകളിലെയും avasta എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട് super

  • @shazainnu-xn4lo
    @shazainnu-xn4lo Год назад +5

    പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
    E
    മിക്ക വീടുകളിലും നടക്കുന്ന അവസ്ഥ

  • @solgyprince7660
    @solgyprince7660 5 месяцев назад

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോസ്. ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്നു പോയതാ. Hus ഡ്രൈവർ ആയിരുന്നു. നേരത്തെ ബസ് ഓടിക്കുവായിരുന്നു. ഒരു അവധി കിട്ടിയാൽ കൂട്ടുകാർ എന്നും പറഞ്ഞു പുറത്ത് പോയാൽ വീട്ടിൽ കേറുന്നത് പാതിരാത്രി. പറഞ്ഞു മടുത്തു. ഇപ്പോൾ കുഴപ്പം ഇല്ല.എനിക്കും ജോലി ഉണ്ട്. പുറത്ത് പോയി ചെയ്യുന്നതല്ല. വീട്ടിൽ ഇരുന്നു തന്നെ ചെയ്യാം. ഫുഡ്‌ ഓർഡർ പിടിച്ചു ചെയ്തു കൊടുക്കുന്നു. അതിൽ ഞാൻ ഹാപ്പി. എനിക്ക് 3 കുട്ടികൾ ഉണ്ട്. ഞാൻ ഫുൾ ബിസി ആണിപ്പോ. എന്റെ തിരക്കിനിടയിലും നിങ്ങളുടെ വീഡിയോസ് ഞാൻ മുടക്കാറില്ല. ഇനിയും നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @k2nomnomk2n39
    @k2nomnomk2n39 8 месяцев назад +2

    അച്ഛൻ അമ്മയും മകനും മകളും അടിപൊളി

  • @supriyaragenisupriya7971
    @supriyaragenisupriya7971 Год назад +5

    എല്ലാവർക്കും ഇങ്ങനെ ഒരു അമ്മയെ കിട്ടണം എന്നില്ല

  • @devika2545
    @devika2545 Год назад +1

    ദേശാപമാനി.... വായിക്കാൻ പറ്റിയ പത്രം...
    കിടുക്കാച്ചി വീഡിയോ 😅😅

  • @suneethaap4997
    @suneethaap4997 8 месяцев назад +4

    പണി കഴിഞ്ഞു വീട്ടിൽ വന്നു കവറും തോർത്തും കൊടുത്തു ഇതും വെച്ചോ എന്ന് പറഞ്ഞു പോയ അച്ഛന്റെ അഭിനയം സൂപ്പർ.. 👌🏻👌🏻കണ്ടപ്പോ ചിരിച്ചു പോയി 😂😂😂
    അടിപൊളി

  • @badhushabadhusha1307
    @badhushabadhusha1307 Год назад +5

    നിങ്ങളെ വീഡിയോ എന്നും കാണുമ്പോൾ ഒരു രസം ആണ്

  • @padmauk6120
    @padmauk6120 Год назад +3

    ഇതും വെച്ചോ എന്നും പറഞ്ഞ് അച്ഛൻ തോർത്തെടുത്ത് വെക്കുന്ന രംഗം😂

  • @shailajank2492
    @shailajank2492 Год назад +5

    സൂപ്പർ അമ്മ... ❤❤

  • @happycouples916
    @happycouples916 Год назад +3

    ഇത് കാണുമ്പോൾ ഞാൻ എന്തൊരു ഭാഗ്യവതിയാണ് എവിടെപ്പോയാലും എന്നെ മോളെയും കൂട്ടാതെ എവിടെയും പോകില്ല ഞങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തിയിട്ട് ജോലിക്ക് പോലും പോകാത്തൊള് 😊

    • @littyfrancis1722
      @littyfrancis1722 8 месяцев назад

      ഞാനും ഭാഗ്യവതിയാണ്. എന്നെ കാക്കാൻ വേണ്ടി സമയം കണ്ടെത്തി ജോലി പോലും കളഞ്ഞു😁😁🤣

  • @muhammedfaihan4116
    @muhammedfaihan4116 Год назад +8

    അഭിനയം പൊളി എല്ലാവരുടെയും

  • @badhushav3773
    @badhushav3773 Год назад +1

    അടിപൊളി ഗുഡ് മെസ്സേജ്

  • @haseenafarhan4998
    @haseenafarhan4998 Год назад +1

    . സൂപ്പർ 👌🏻👌🏻

  • @ShainiShainiN
    @ShainiShainiN 7 месяцев назад

    Amma ❤sachu ❤Acha ❤sujithu bro. Spr ayid❤❤❤

  • @moloosworld8972
    @moloosworld8972 Год назад +7

    Good message❤❤❤

  • @ManikarnikaJayakrishnan777
    @ManikarnikaJayakrishnan777 Год назад

    Nalla msg.ellavarudeyum abhinayam adipoli 👌👌👌
    Enikum ente ammakum ningalude videos othiri ishtamane

  • @divyasharath8363
    @divyasharath8363 Год назад +1

    Good vedio. ഇതേ അവസ്ഥ ഇവിടെയും ഉണ്ട്

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch Год назад +1

    Super❤❤ഒരു പാട് ഇഷ്ടം മാണ് ഫാമിലി ❤️❤️❤️

  • @vidyasasi7233
    @vidyasasi7233 Год назад +2

    👍🏼👍🏼👍🏼❤️❤️ കാലം എത്ര മാറിയാലും ഇങ്ങനെ ചില കാര്യങ്ങൾ മാറില്ല.

  • @naufalnaufal5364
    @naufalnaufal5364 Год назад +1

    സൂപ്പർ video 👍👍

  • @PreethiPreethideepak
    @PreethiPreethideepak 7 месяцев назад +1

    👌👌

  • @kallumittayikal...1601
    @kallumittayikal...1601 Год назад +2

    ആർക്കാടാ പണിയില്ലാത്തത് 🥰🥰🥰🥰👌👌👌👌

  • @kadeejakadeeja2665
    @kadeejakadeeja2665 Год назад

    Love u amma, ചേച്ചി,നന്നായിട്ടുണ്ട്,

  • @ismayilabdulla3143
    @ismayilabdulla3143 Год назад +1

    ജീവിതലേ ഇത്തരം കാര്യം കണ്ടെത്തി അവതരിപ്പിക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്...... സ്‌നേഹം മാത്രം

  • @Sreela-h2o
    @Sreela-h2o Год назад

    Very good video..😍😍🥰🥰👌👌👌👍👍 Ellavarum nannayi act cheythu🤩🤩

  • @vidyaraju3901
    @vidyaraju3901 6 месяцев назад

    അച്ഛന്റെ പോക്ക് കാണാൻ നല്ല രസം 😄😄

  • @lathakannan8709
    @lathakannan8709 4 месяца назад

    ഈ വീഡിയോ ഇപ്പോൾ ആണ് കാണാൻ സാധിച്ചത് സോറി ഇതിൽ ഉള്ള മെസ്സേജ് എല്ലാ ആണുങ്ങളും കണ്ടിരിക്കണം 👌👌👌👌👌👌👌

  • @walkwith_raashi
    @walkwith_raashi Год назад

    ഗുഡ് വീഡിയോ 🎉🎉

  • @ushaajayan7531
    @ushaajayan7531 6 месяцев назад

    നല്ല അടിപൊളി വീഡിയോ

  • @suluworld6918
    @suluworld6918 Год назад

    Athe 😮😮😮😮correct,,,nalla video

  • @peethambaranputhur5532
    @peethambaranputhur5532 Год назад +1

    ഇത് പൊളിച്ചു 👌👌👌🙏🌹

  • @RamyaC-uj2fg
    @RamyaC-uj2fg Год назад +1

    സൂപ്പർ വീഡിയോ

  • @sudhavijayan78
    @sudhavijayan78 Год назад

    Adipoli video super Nalla messag

  • @zayanzanhanzayanzanhan8261
    @zayanzanhanzayanzanhan8261 Год назад

    Nalla message 😁😁👍👍

  • @vijichavadi7633
    @vijichavadi7633 Год назад +1

    നല്ലൊരു മെസ്സേജ് തന്നെയാണ് നല്ല സ്റ്റോറി

  • @jubairiumer7183
    @jubairiumer7183 11 месяцев назад

    Polichu😂😂

  • @shabumuni-h7r
    @shabumuni-h7r Год назад +1

    അടിപൊളി 👍👍👍

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Год назад +6

    Super😂❤

  • @midhasworld2844
    @midhasworld2844 Год назад

    വീഡിയോ നന്നായിട്ടുണ്ട് ❤

  • @vaigak8425
    @vaigak8425 Год назад

    Achantae acting super 👌

  • @linuvk7130
    @linuvk7130 Год назад

    വന ജേച്ചി ചുരിദാറിൽ സൂപ്പറാണ്

  • @Shibikp-sf7hh
    @Shibikp-sf7hh Год назад +1

    സൂപ്പർ 👌👌👌

  • @shehinah7881
    @shehinah7881 Год назад +1

    ശെരിക്കും ന്റെ hus ഗൾഫിൽ നിന്ന് വന്നാൽ ഉള്ള എന്റെ അവസ്ഥ

  • @aseenaaseena9829
    @aseenaaseena9829 Год назад

    സൂപ്പർ വീഡിയോ സൂപ്പർ മെസ്സേജ്

  • @creation7462
    @creation7462 Год назад +2

    Good Message 👍👍👏👏

  • @faizafathima1435
    @faizafathima1435 7 месяцев назад

    Nalloru message. Good

  • @minisureshkumar2503
    @minisureshkumar2503 Год назад

    Good message super ❤❤👍👍

  • @soumyabhat448
    @soumyabhat448 Год назад +1

    👌👌 വീഡിയോ ❤

  • @suchithraratheesh9463
    @suchithraratheesh9463 Год назад

    Athu polichuuu🥰🥰🥰🥰❤❤❤

  • @geethageethu1967
    @geethageethu1967 Год назад +3

    നേരത്തെ വീട്ടിൽ വന്ന അച്ഛൻ..... ഇതും കൂടി വച്ചോ.... തോർത്ത്‌ വിട്ടിൽ വച്ചിട്ട് പോവുന്ന അച്ഛന്റെ ആ രംഗം ഒരു കോമെടി തന്നെ 😄

  • @devivibindevivibin9888
    @devivibindevivibin9888 4 месяца назад

    Super vedieo

  • @gokulkrishna6326
    @gokulkrishna6326 Год назад

    സൂപ്പർ ❤

  • @Shibikp-sf7hh
    @Shibikp-sf7hh Год назад +1

    എല്ലായിടത്തും ഇങ്ങനെ തന്നെ സ്ത്രീകളെ മനസ്സിലാകാത്ത ആണുങ്ങൾ

  • @neerunanduhappydudes4141
    @neerunanduhappydudes4141 Год назад +2

    Very good video. Good message. 😂

  • @sreekumarinair2913
    @sreekumarinair2913 Год назад

    Nalla episode. Achan hero .

  • @linuvk7130
    @linuvk7130 Год назад

    വനജച്ചി 👌

  • @aleemapattayi2492
    @aleemapattayi2492 Год назад

    Nice message 😊

  • @saifunnisa4064
    @saifunnisa4064 Год назад

    Supper 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯

  • @raseenagafoorrr9686
    @raseenagafoorrr9686 11 месяцев назад

    Nalla abinayam

  • @renukas2184
    @renukas2184 Год назад

    സൂപ്പർ മോനെ👍

  • @naseema1884
    @naseema1884 Год назад

    സൂപ്പർ

  • @GopalaKrishna-r9g
    @GopalaKrishna-r9g Год назад

    Good message

  • @ponnukuttyvpk7349
    @ponnukuttyvpk7349 4 месяца назад

    എൻ്റെ ഭർത്താവും ഇതുപോലെ രാത്രി12 p m ന് സുകുഎട്ടനെ പോലെയായിരുന്നു. ഒരുപാട് കഷ്ടപെട്ടു

  • @hasnafathima7191
    @hasnafathima7191 Год назад +6

    ഈ അമ്മക്ക് ചേരുന്ന ഭാവം ദേഷ്യമാണ് അല്ലേ

  • @lizij789
    @lizij789 Год назад

    i like ur dad...nice acting uncle...

  • @sinisajeev9638
    @sinisajeev9638 Год назад

    Superrr💓💓💓

  • @meerachinsmalayalam9155
    @meerachinsmalayalam9155 Год назад +5

    നിങ്ങളുടെ വീഡിയോകളിലെല്ലാം നല്ല മെസ്സേജുകൾ ആണ്.. എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട് 👌👌🥰🥰 നിങ്ങളുടെ സ്ഥലം ഏതാ?

  • @bincythampan6788
    @bincythampan6788 Год назад

    Nalla video annu ellavarum kalaki

  • @AkhilaShyju-n2t
    @AkhilaShyju-n2t Год назад

    മിക്കവീടുകളിലും നടക്കുന്നത്

  • @chandrapwilson5241
    @chandrapwilson5241 Год назад

    What a correct concept

  • @JishaTm-qc7go
    @JishaTm-qc7go Год назад

    പൊളിച്ചു സൂപ്പർ 👌👌👌♥️👏

  • @sabirasabiratp4535
    @sabirasabiratp4535 Год назад

    Goodmessage👍👌👌👌👌

  • @rishamathew7978
    @rishamathew7978 Год назад

    Good messege

  • @anithanatarajan8602
    @anithanatarajan8602 Год назад

    Super message to all

  • @sobhakr2024
    @sobhakr2024 Год назад +1

    Good video

  • @binduchandran9953
    @binduchandran9953 Год назад

    Super video ❤

  • @fazeelafaz4378
    @fazeelafaz4378 Год назад

    Nalla video

  • @archanahari9618
    @archanahari9618 Год назад

    Same അവസ്ഥ ❤

  • @jayajose7323
    @jayajose7323 Год назад +3

    Perfect❤

  • @shernashameer2182
    @shernashameer2182 Год назад

    Super

  • @Najmunniyas_KSD
    @Najmunniyas_KSD Год назад

    നല്ലൊരു മെസ്സേജ്

  • @shobyabraham5207
    @shobyabraham5207 7 месяцев назад

    Oh..sthiram location. Onnu mattipidi. Cash chilavakki shoot cheyu.

  • @prasanthks7174
    @prasanthks7174 Год назад

    Super video

  • @sirajelayi9040
    @sirajelayi9040 Год назад

    കുറെ ചിരിച്ചു അല്ലാതെ എന്ത്😂😂😂

  • @rahnarazak4
    @rahnarazak4 Год назад

    Adipoli 🥰🥰

  • @shenzasworld4373
    @shenzasworld4373 Год назад +1

    Adipoli

  • @naliniradhakrishnan3824
    @naliniradhakrishnan3824 Год назад

    Sooper

  • @AthulyaSubhash-o4b
    @AthulyaSubhash-o4b Год назад

    Good msg

  • @manurajani3377
    @manurajani3377 Год назад

    അങ്ങനതന്നെ വേണം അച്ഛനും മോനും

  • @ashrafali5097
    @ashrafali5097 Год назад

    Kalakki

  • @ramlathp1025
    @ramlathp1025 Год назад

    Nannayi

  • @pkram5963
    @pkram5963 Год назад

    Enthoo ariyaathe manssil vallathe pathinha message.....husband time okke tharum..but work kainh vaikunneram vannalchaya poolum vendaa..oru 5 mnt perinu onn irunnnu nere pookum frndsinte adthk...edk onn phone vilichaa frnds kaliyaakkunnuunnm parnh cut aakum...😅😅
    Raathri 9 or 10 okke vannalm ksheenichuu...wrkinte pressure ....thalavedana ennum parnh kidakkum....wrkinu pooyaal enthaa varaatheenn vevalaathi aanu...onn vaikiyaa sangadam varum....😅😅
    Ennaalm onn kanditt pooyaa manssinu vallathe aashwaasam aan😅😅😅