'സരിൻ ആളൊരു ശുദ്ധൻ, സഖാവായി കഴിഞ്ഞു; ചിഹ്നം നൽകാത്തതിന് പ്രത്യേക അജണ്ടകളില്ല'

Поделиться
HTML-код
  • Опубликовано: 23 окт 2024
  • 'സരിൻ ആളൊരു ശുദ്ധൻ, സഖാവായി കഴിഞ്ഞു; ചിഹ്നം നൽകാത്തതിന് പ്രത്യേക അജണ്ടകളില്ല' ; സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു ട്വന്റി ഫോറിനോട്
    #psarin #ensureshbabu #cpim #palakkadbyelection #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 36

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 12 часов назад +4

    ഇതിൽ പരാജയപ്പെട്ടാൽ അടുത്തത് ബിജെപിയിൽ കാണാം

  • @surjithpisharath2775
    @surjithpisharath2775 День назад +14

    സരിൻ നല്ലൊരു വ്യക്തി ആണ് ❤️

  • @lawrenceka2419
    @lawrenceka2419 День назад +11

    ഇത്തവണ പാലക്കാട് ഇടതുചേർന്ന് നിൽക്കും
    സരിൻ ചരിത്രം മാറ്റി എഴുതും ♥️🌹

    • @lisme3620
      @lisme3620 День назад

      Endhinu.😂.. news onnum kanarille... party kku vendi pravathichavarar mandammar

    • @Yucthi
      @Yucthi 3 часа назад

      😂😂😂😂 തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു

  • @shijukgeorge6178
    @shijukgeorge6178 2 дня назад +6

    നവീൻ ബാബു എ ഡി എമ്മിന് സഖാവ് പിപ്പിടി ദിവ്യയിൽ നിന്നും കിട്ടിയ സ്നേഹവാത്സല്യം ഓർത്തുപോയി

  • @RajanMp-j4p
    @RajanMp-j4p 2 дня назад +7

    ആന്റെണി കരുണാകരൻ ടീമുകൾ എല്ലാം AKG സെന്റെറിന്റെ തിണ്ണ നിരങ്ങിയവർ

  • @Pramod-x3v
    @Pramod-x3v День назад +3

    What a pity......

  • @achankunjuyohannan3801
    @achankunjuyohannan3801 2 дня назад +12

    ശുദ്ധൻ ദുഷ്ടന്റെ ഫലം

  • @Ganeshkumar-lf5ym
    @Ganeshkumar-lf5ym День назад +1

    ഹഷ്മി ചാനലിന്റെ കാറിടിച്ച് രണ്ട് കുട്ടികൾ മരിച്ചിരുന്നു അവരുടെ കുടുംബത്തിന്റെ കണ്ണീരിനെ കുറിച്ച് ഒന്നും പറയാനില്ലെ

  • @rammanoharpattathil9602
    @rammanoharpattathil9602 День назад +2

    ഉം നമ്മുടെ കൂടെ ആരും യിലായിരുന്നു അത് കൊണ്ട് ആ മോനേ.. ഞാൻ സഖാവാകി...

  • @abrahamlonappan1988
    @abrahamlonappan1988 3 часа назад

    ശുദ്ധനായ സരിൻ മുഖ്യനെ പറഞ്ഞതൊക്കെ സിപിഎം മറന്നു.അതും സിപിഎം ശുദ്ധത

  • @shinasn7502
    @shinasn7502 День назад +4

    സരിൻ ബ്രോ ❤️

  • @georgeavallil989
    @georgeavallil989 День назад +3

    ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും എന്നൊരു ചൊല്ല് ഇയാളുടെ കാര്യത്തിൽ തികച്ചും അർത്ഥപൂർണ്ണമായി.......

  • @RaveendranP-t7r
    @RaveendranP-t7r 2 дня назад +13

    സരിൻ വിജയിക്കും❤ രാഹുലിനേക്കാൾ മികച്ചത സരിൻ തന്നെ❤

    • @ashilmuhammed497
      @ashilmuhammed497 2 дня назад +5

      Uva

    • @jithin3624
      @jithin3624 День назад +3

      നോക്കി ഇരുന്നോ നീ 😂🤣

    • @Nation89902
      @Nation89902 День назад +3

      😂😂😂😂😂😂😂😂😂

    • @jabirbinmoosa2692
      @jabirbinmoosa2692 День назад +2

      @@RaveendranP-t7r എണീക് നേരം വെളുത്തു

  • @Noushad-e1q
    @Noushad-e1q День назад +3

    ❤❤❤

  • @rajeevanm4033
    @rajeevanm4033 5 часов назад

    ദിവ്യയുടെ പാർട്ടിയിൽ ചേർന്നത് നന്നായി സുകുമാർ അഴിക്കോട് പറഞ്ഞത് പോലെ മനുഷ്യൻ അധപതിച്ചാൽ കമ്മ്യൂണിസ്റ്റാകും എന്ന് പറഞ്ഞിരുന്നു.

    • @rajupyleepalatty
      @rajupyleepalatty 2 часа назад

      സുകുമാർ അഴിക്കോട് തലശേരിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു. പിന്നിട് അയാൾ മരിക്കുന്നതുവരെ ഇടതുവേദികളിൽ തന്നെയായിരുന്നു.

  • @bijujacob4604
    @bijujacob4604 День назад +4

    ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും😂😂....

  • @jinumanchira
    @jinumanchira 23 часа назад

    Chittur partyude swakarya ahankaram ENS❤

  • @rajupyleepalatty
    @rajupyleepalatty 2 часа назад

    12 കോൺഗ്രസിൻ്റെ മുഖ്യമന്ത്രിമാരാണ് BJP യിൽ ചേർന്നത്. രാഷ്ട്രീയത്തിൽ നിലപാട് മാറുന്നത് അത്ര അസാധാരണമാണോ? അബ്ദുള്ള കുട്ടിയും ശെൽവരാജും കോൺഗ്രസിൽ വന്നപ്പോൾ അന്തസ്. എന്നാൽ സരിൻ പോയാൽ മോശം. അൻവർ നാളെ UDF ലെത്തും. അതിൻ്റെ മുന്നോടിയായുള്ള ചർച്ചകളാണ് ഇന്നു കാണുന്നത്.

  • @mush8371
    @mush8371 День назад

    Seat kittiyaal ithilum nalla sankiyumaavum...

  • @drenji6573
    @drenji6573 2 дня назад +1

    Ithanu satyam.. Sarin nu ariyathe pati poya mistake.. 😊😊

  • @Active22923
    @Active22923 8 часов назад

    😅

  • @RajanMp-j4p
    @RajanMp-j4p 2 дня назад +2

    CPIM ചിവ്നത്തിൽ മൽസരിക്കും

  • @naadan751
    @naadan751 День назад +1

    ഡോക്ടർ സരിൻ ഇടതുപക്ഷത്തേക്കു വന്നത് മൂരിക്ക് തീരെ സഹിക്കാൻ പറ്റുന്നില്ല!

  • @Nandinisugathan
    @Nandinisugathan 2 дня назад +1

    Sarinde moonchan

  • @BabuMajeed
    @BabuMajeed День назад

    😅😅😅😅😅

  • @JamnasKodakadan
    @JamnasKodakadan День назад

    സരിൻ ബ്രോ ❤❤❤