"കൂടെകിടക്കാൻ സന്ധ്യയ്ക്ക് പെൺകുട്ടികൾ നിർബന്ധം ഇവൾ കരാട്ടെബ്ലാക്ക്ബെൽറ്റ് Sandhya news Trivandrum

Поделиться
HTML-код
  • Опубликовано: 24 мар 2024
  • #mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 253

  • @user-cn3eu6yi8z
    @user-cn3eu6yi8z 4 месяца назад +118

    സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ഉച്ചക്ക് കഞ്ഞിയും പയറും. ജയിലിൽ കിടക്കുന്ന കൊടും ക്രിമിനലുകൾക്ക് ഫൈവ് സ്റ്റാർ ഫുഡും

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 месяца назад +3

      കഞ്ഞിയും പയറും മോശമാണോ?

  • @DigiBhem
    @DigiBhem 4 месяца назад +42

    അവൾ, അല്ലെങ്കിൽ അവൻ... രോഗി ആണ്. ചികിത്സ ആണ് വേണ്ടത്

    • @vntimes5560
      @vntimes5560 4 месяца назад

      അവനോ? പോ മൈര പെണ്ണു തന്നെ... ഒരാണ് ഒരു പെണ്ണിക ലൈംഗികമായി ബന്ധപ്പെടുന്നത് പ്രകൃതി ദത്തമാണ്. ചെറ്റ പാവാട

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 4 месяца назад +63

    ജയിലിലെ സുഖസൗകര്യങ്ങൾ ജയിലിൽ കിടന്നവർ വന്നു പറയുമ്പോൾ കുറ്റ കൃത്യങ്ങൾ ചെയ്യുന്നതിന് ഒരു മടിയും ഇല്ലാതായി വരുകയാണ് മനുഷ്യർക്ക് ഈ സൗകര്യങ്ങൾ ഒക്കെ ഒന്ന് നിറുത്തി കുറ്റകൃത്യം ചെയ്യാൻ മടിക്കുന്ന സംവിധാനം ആക്കണം ജയിലിൽ

  • @user-tn5uv5xk6p
    @user-tn5uv5xk6p 4 месяца назад +51

    സ്ത്രീകൾ ദയവ് ചെയ്ത് പീഡിപ്പിക്കാൻ പ്രായപൂർത്തിയായ ആൺകുട്ടികളെ തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു 🙂

    • @GeorgeThomaskottayam
      @GeorgeThomaskottayam 4 месяца назад +12

      അതെ ഞാനിവിടെ ഇത്തരക്കാരികളുടെ പീണ്ഡനമേൽക്കാൻ റെഡിയായിട്ടിരിക്കയാണ്. '😂

    • @user-tn5uv5xk6p
      @user-tn5uv5xk6p 4 месяца назад +9

      @@GeorgeThomaskottayam എന്നെയൊന്നു പീഡിപ്പിക്കൂ please

    • @sivanya8278
      @sivanya8278 4 месяца назад +5

      ​@@GeorgeThomaskottayamenthinnade😂😂😂😂😂

    • @monishapappi179
      @monishapappi179 4 месяца назад +1

      😂😂😂😂

    • @GeorgeThomaskottayam
      @GeorgeThomaskottayam 4 месяца назад

      ചുമ്മാ ഒരു രസം☺ ...@@sivanya8278

  • @nila7860
    @nila7860 4 месяца назад +73

    ജയിലിലെ മറ്റ് തടവുകാരും അവിടത്തെ ജോലിക്കാരും സൂക്ഷിക്കുക

    • @afsalbabu5060
      @afsalbabu5060 4 месяца назад +7

      ഇവൾക്ക് തടവലിലാണ് താല്പര്യം എങ്കിൽ.!! ജയില് ഇവൾക്ക് ഒരു സൗകര്യം അല്ലേ ഇപ്പൊ.??? 😂😂

  • @ushanair7251
    @ushanair7251 4 месяца назад +5

    Very good

  • @jabirmullungal1254
    @jabirmullungal1254 4 месяца назад +5

    Good 👍🏼

  • @vanajanair55
    @vanajanair55 4 месяца назад +13

    A big salute to our police force.

  • @BK-oq3nx
    @BK-oq3nx 4 месяца назад +32

    പതിവൃതകളായ കുറെ avaraathi😇സന്ധ്യമാർ

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад +15

    Oh my god

  • @mathewdevasia6658
    @mathewdevasia6658 4 месяца назад +4

    kerala police nu orayiram abhinanthanaghal.your work very good and proud.

  • @tsb9188
    @tsb9188 4 месяца назад +34

    പെൺകുട്ടികൾ ക്ക് അമ്മയെ മാത്രം വിശ്വസിക്കാം " ഫ്രിണ്ട്സ്, boy ഫ്രണ്ട്, etc എല്ലാം നാടകം "

    • @MrAkilrajs
      @MrAkilrajs 3 месяца назад

      പിന്നേ അച്ഛൻ എന്താ മൂഞ്ചാൻ പോയതാണോ

  • @crpd1731
    @crpd1731 4 месяца назад +7

    നുമ്മ ആണുങ്ങൾ കട്ട waiting 😂😂😂😂😂😂😂😂😂😂😂😂😂
    പീടിപ്പിക്കൂ ഞങ്ങളെ 😂😂😂😂😂😂😂😂

  • @ambilibabubabu4334
    @ambilibabubabu4334 4 месяца назад +1

    ഞാൻ എപ്പോഴും സാറിന്റെ വാർത്ത കേൾക്കും സാറിന്റെ വാർത്ത കാണാൻ വേണ്ടി കാത്തിരിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @dayanajacob9681
    @dayanajacob9681 4 месяца назад +5

    Ohh my goodness

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 4 месяца назад +2

    ☹️☹️☹️☹️

  • @pathanamthittakaran81
    @pathanamthittakaran81 4 месяца назад +68

    ലെസ്ബിയൻ ആണ്

  • @user-qv4ts3gf9g
    @user-qv4ts3gf9g 4 месяца назад +4

    Oh my God

  • @ushanair7251
    @ushanair7251 4 месяца назад +2

    My God😠

  • @sobhanathengumpallil7060
    @sobhanathengumpallil7060 4 месяца назад

    😍😍😍😍😍

  • @abdumohamed1942
    @abdumohamed1942 4 месяца назад +56

    സവർഗരതി മാനസിക രോഗമാണ് ചികിത്സിച്ചാൽ മാറും

    • @Somu-ev3wy
      @Somu-ev3wy 4 месяца назад +6

      വലിയ വിവരം ആണല്ലോ

    • @vishnuvichu9264
      @vishnuvichu9264 4 месяца назад

      @abdulmohmed doo manda appo heterosexual aayavar peedippichal arhu asugam aavumo . Thaan enthonnu mandan aado . Avalkkku same sexinodaanu attraction thonunnathu athanu angane

    • @gazzalik3883
      @gazzalik3883 4 месяца назад +1

      കാമപ്പിരാന്ത്

    • @sharafhameed
      @sharafhameed 4 месяца назад +3

      അറിയുകയില്ലെങ്കിൽ മിണ്ടാതിരുന്നാൽ പോരെ.....

    • @anishrahman1378
      @anishrahman1378 4 месяца назад

      നല്ല അടി കൊടുത്താൽ മതി

  • @bangkoksisters4828
    @bangkoksisters4828 4 месяца назад +6

    Same thing have to do for men also.. kids should be always protected..

  • @saralad7172
    @saralad7172 4 месяца назад

    👌😳😳

  • @preman1955
    @preman1955 4 месяца назад +23

    പുരുഷ ഹോർമോൺ അധികമുള്ള സ്ത്രീ ... പുറം നാടുകളാണെങ്കിൽ പോലീസ് വളരെ ശ്രദ്ധയോടെ അവരെ ചികിൽസിക്കും.... ഇതുകേരളമല്ലേ ഇവിടെ അത് ക്രൈo മാത്രമാകും

    • @vntimes5560
      @vntimes5560 4 месяца назад +2

      പോ പാവാടേ

  • @amminibabu2462
    @amminibabu2462 4 месяца назад +1

    What about her family

  • @sandhyasandhu7609
    @sandhyasandhu7609 4 месяца назад +25

    അയ്യോ sandhya എന്നു നെയിം ഉള്ള എല്ലാം സന്ധ്യ മറക്കും നാണക്കേട് ആയി കഷ്ടം 🙏🏼🙏🏼

    • @ശരവണഭവ
      @ശരവണഭവ 4 месяца назад

      സത്യം

    • @BK-oq3nx
      @BK-oq3nx 4 месяца назад

      Kure തൊലിഞ്ഞ സന്ധ്യമാർ

    • @Sandra_Thomas
      @Sandra_Thomas 4 месяца назад

      Nte Oru Pavam Aunty....Peru Sandhya😂😂😂

    • @user-fb7cx5yt5u
      @user-fb7cx5yt5u 4 месяца назад

      കക്കൂസിൽ പോകു ആശ്വാസം കിട്ടും

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 4 месяца назад +1

      ഏയ്, അങ്ങനെ പറയല്ലേ. Gandhi എന്ന് പേരുള്ളവരുടെയെലാം പെരുമാറ്റവും പ്രവർത്തിയും ഒരു പോലെയാണോ?

  • @shaheerthaqwa7572
    @shaheerthaqwa7572 4 месяца назад +8

    Nattukar ullath kond police nu theliv kitty allenggil e case maanjju poyene 😂

  • @user-cc8cz7ck3j
    @user-cc8cz7ck3j 4 месяца назад

    😌😌😌🙏🏻🙏🏻🙏🏻ഓക്കേ

  • @preethibalakrishnan625
    @preethibalakrishnan625 4 месяца назад +51

    ഞാൻ ഇപ്പോൾ എന്താ സിനിമാകഥ യാണോ കേട്ടത്?!!! കേരളത്തിൽ തന്നെയോ ഇത്...

    • @babums9143
      @babums9143 4 месяца назад +5

      കേരളം നമ്പർ വൺ

    • @sumeshchandran705
      @sumeshchandran705 4 месяца назад

      ലെസ്ബിയൻ (സ്ത്രീകളിലെ സ്വവർഗ്ഗരതി), ഹോമോ (പുരുഷണിലെ സ്വവർഗ്ഗരതി) ഇവ രണ്ടും ആരും സ്വയം ഉണ്ടാക്കി എടുക്കുന്നത് അല്ല എന്ന് മനസിലാക്കുക. അത് അവരുടെ ശരീരത്തിൽ ഹോർമോൺ അനുപാതം അങ്ങനെ ആയിട്ടാണെന്ന് മനസ്സിലാക്കണം. ഇതിനെ പ്രതിരോധിക്കുവാൻ നമ്മൾ കുട്ടികളെ ചെറു പ്രായം മുതലേ ഉതകുന്ന രീതിയിൽ ബോധവൽക്കരണം കൊടുത്തു തുടങ്ങണം, അതാണ് ഇതിന് ഫലപ്രദമായ ഒരു പ്രതിരോധ മാർഗ്ഗം. ഞാൻ ഇത് പറഞ്ഞു എന്ന് കരുതി കുട്ടികളോട് കാണിക്കുന്ന ഈ..തരത്തിലെ അടിക്രമങ്ങളെ ന്വായീകരിക്കുക ആണെന്നും തെറ്റിദ്ധരിക്കേണ്ട കേട്ടോ?

    • @6aromatics
      @6aromatics 4 месяца назад

      കേരളമല്ലടാ മൈതാണ്ടി, മലയാളി. അതിൽ നീയും ഞാനും പെടും. നീ ഊള ചാണകമാണെന്നു അറിയാം. അതുകൊണ്ടാണ് പറയുന്നത്

    • @manuvattappara8245
      @manuvattappara8245 4 месяца назад +2

      ചേച്ചി പരമാവധി സൂക്ഷിക്കണേ ഇവളുടെ കണ്ണ് മുമ്പിൽ പെടരുത് 😪😪

    • @mkputhalamblogs8303
      @mkputhalamblogs8303 4 месяца назад

      കേരളമല്ലാ ത്തയിടത്തൊക്കെ ഫിൻലാന്റ് പോലെയാ..😅

  • @breshyr3605
    @breshyr3605 4 месяца назад

    😮😮😮😮

  • @t.hussain6278
    @t.hussain6278 4 месяца назад +23

    യെസ്.
    കൊച്ചു കുഞ്ഞുങ്ങളുടെ അടുത്ത് കൂടുതൽ "സോഷ്യൽ" (liberal) സ്വഭാവം കാണിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം.
    പിശകായിരിക്കുവാൻ സാധ്യത ഉണ്ട്.

    • @shymahareesh5928
      @shymahareesh5928 4 месяца назад +1

      Seriya.

    • @gletzfootmarket1931
      @gletzfootmarket1931 4 месяца назад

      ഇത്തരം വാർത്തകൾ കുഞ്ഞുങ്ങളുടെ കൂടെ ഇരുന്ന് കാണാൻ രക്ഷിതാക്കൾ ശ്രമിക്കുക

  • @vahidat.p9705
    @vahidat.p9705 4 месяца назад +2

    Keralamaayathukondu nhettalilla

  • @christhudas2967
    @christhudas2967 4 месяца назад +3

    കൊടുക്കേണ്ട ശിക്ഷ അങ്ങനെ അല്ല..
    Air ൽ നിർത്തണം 😂

  • @binoymb4618
    @binoymb4618 4 месяца назад +2

    ക്രിമിനൽ എങ്കിലും ബ്യൂട്ടിക്വീൻ തന്നെ

  • @jayaa9923
    @jayaa9923 4 месяца назад

    Kalikaalum.

  • @vivette9195
    @vivette9195 4 месяца назад +3

    This much of degraded life in Kerala.
    Everyone should be aware of Our lowered moral standards. So bad and terrific 😢👏

  • @sethuprabhakaran4398
    @sethuprabhakaran4398 4 месяца назад

    Kuttamcheyunnavare, nammudepaisakondutheettipottunnu, kurekazhiyumpol, nallanadapennuparanju, irakividum, kashtam

  • @royjoseph1752
    @royjoseph1752 4 месяца назад +5

    ഇവൾക്ക് പറ്റിയ ചികിത്സ മുളള് മുരിക്ക്

  • @smithashaju5886
    @smithashaju5886 4 месяца назад +3

    Chekuthathy

  • @skariathomas4591
    @skariathomas4591 4 месяца назад +51

    സത്യത്തിൽ ഈ പെൺകുട്ടിയോട് സഹതാപം തോന്നുകയാണ് വേണ്ടത്.ഇതു ഒരു തരം ജനതിക തകരാറും ഹോർമോൺ വ്യതിയാനവും കൊണ്ടു ഉണ്ടാകുന്നതാണ്. ഇതു ചികിൽസിച്ചും കൗൻസലിങ്‌ നൽകിയും ഭേതമാക്കാവുന്നതാണ്. വാർത്ത വായിക്കുന്ന ആളുടെ ബോഡി ലാങ്കേജും ശബ്ദവും നോക്കുമ്പോൾ അദ്ദേഹം ഇതു ആഘോഷിക്കുന്നതു പോലെയാണ് തോന്നുന്നത്.

    • @jaridmon8937
      @jaridmon8937 4 месяца назад +1

      സ്വന്തം ജന്മ വാസന കെട്ടപ്പോൾ പൊട്ടി ഒലിച്ചല്ലേ ശവകുരിശേ ?

    • @jandjvlog4255
      @jandjvlog4255 4 месяца назад +6

      Thankalkku makalundo, undel ithayirikko response??

    • @Nimmi-gz3nv
      @Nimmi-gz3nv 4 месяца назад

      നീ പോയി ട്രീറ്റ്മെന്റ് കൊടുക്കു 🤮🤮😡😡😡😡😡😡😡

    • @JGeorge_c
      @JGeorge_c 4 месяца назад

      Raping is a crime ,
      Pity you stand with rapist

    • @sharafhameed
      @sharafhameed 4 месяца назад +1

      സുഹൃത്തേ ഇത് രോഗം അല്ല.. അവർ ഒരു സൊവർഗ അനുരാഗി ആണ്.. ഇതിനു ചികിത്സ ഇല്ല....

  • @manujohn3603
    @manujohn3603 4 месяца назад +2

    Aadu ela kadichu pokunnapole thankalkku oro vishyavum,mishel kolakkessile sthreeyude karyam enthayi

  • @RamKumar-rg8wg
    @RamKumar-rg8wg 4 месяца назад

    Jail suprent stong aaya oru thazhum thakolum vanguka ,alle duty kazhinju madangumbol nilavara poliyum

  • @animathew1309
    @animathew1309 4 месяца назад

    Pyramkanarthu

  • @user-vz6bn2tn7w
    @user-vz6bn2tn7w 4 месяца назад +3

    Physco??????

  • @lifendiaries2577
    @lifendiaries2577 4 месяца назад +36

    ലെസ്ബിയൻസ് ഉണ്ട്, എന്ന് തെളിവ് സഹിതം പറഞ്ഞാലും, പുരുഷൻ മാർക്കു സമ്മതിച്ചു തരാൻ, ബുദ്ധിമുട്ട് പോലെ തോന്നിയിട്ടുണ്ട്.

    • @APPUAMMU122
      @APPUAMMU122 4 месяца назад +4

      ലെസ്സിബിയന്റെ രോദനം

    • @user-ov6sp6dg2f
      @user-ov6sp6dg2f 4 месяца назад

      Kerala police nne Big salute

    • @rightthinkers4046
      @rightthinkers4046 4 месяца назад

      R u serious 😊

  • @saji2020
    @saji2020 4 месяца назад +3

    സിദ്ധാർഥൻ കേസ് കേരള പോലീസ് സ്ട്രോങ്ങ് 😂😂😂😂 എടോ ഇതുപോലെ ആരും ഇല്ലാത്തവരെ ഇവന്മാർ പോക്കും ഏതെങ്കിലും ഓരു രാക്ഷ്ട്രിയ കേസ് ഇവർ കൈകാര്യം ചെയ്യുമോ? 😂😂😂😂😢😢😢

  • @user-ks2ip8ou7g
    @user-ks2ip8ou7g 4 месяца назад +1

    Is he from Lebanon? Or just Lesbian?

  • @marysusai407
    @marysusai407 4 месяца назад

    Kashttam endhu paryan

    • @Anoop-k23
      @Anoop-k23 4 месяца назад

      പുരുഷ ഹോർമോൺ കൂടുതലായി ഉള്ള സ്ത്രി ആണ് ഇങ്ങനെയുള്ള ആണുങ്ങളും ഉണ്ട്

  • @sooryakanthi757
    @sooryakanthi757 4 месяца назад +33

    പിശാച് ആണ് അവൾക് കുഞ്ഞുങ്ങളെ അതുക്കൾക് മാത്രമാണ് ചെയ്യാൻ പറ്റുക.. Handsoff പോലീസ്

    • @user-mp1fk2cg8e
      @user-mp1fk2cg8e 4 месяца назад +1

      Hats off

    • @Sreehari733
      @Sreehari733 4 месяца назад

      Kerala police stronganu . Appol Mizhel Shaji Varghesinte casil engane Parayedo strongaa

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад

    കേരളം 🤭🤭🤭

  • @munnasstream8338
    @munnasstream8338 4 месяца назад +3

    ഈക്കുട്ടിക്ക് ഒപ്പന ഇഷ്ടം ആണ് കോൽക്കളി.. ഇഷ്ടം അല്ല

  • @nijunicholas3573
    @nijunicholas3573 4 месяца назад +7

    ഇങ്ങനെ പെണുങ്ങൾ ഉണ്ടോ?

    • @abdullathiefd3068
      @abdullathiefd3068 4 месяца назад

      ലെസ്ബിയൻ , നക്കൾ ആണ് പ്രദാന ഹോബി

  • @user-wb3qr5tt3u
    @user-wb3qr5tt3u 4 месяца назад +7

    ഇതൊക്ക പിടിക്കപെടുമ്പോളല്ലേ പുറംലോകം അറിയുന്നത്,.... എന്നുസമൂഹത്തിൽ പുരുഷൻ പുരുഷനുമായി ബന്ധപ്പെടുന്നു same സെക്സ് ഒരുപാട് ഉള്ളതല്ലേ...

  • @Axif-10
    @Axif-10 4 месяца назад +6

    എന്ത് പറഞ്ഞാലും ഇത്തിരി സോയബോധം ഉള്ള ഒരാള് ഇത്രയും കുട്ടികളെ പുറത്ത് നിർതിയിട്ട് ഒരുകുട്ടിയെ അകത്ത് കയറ്റി വാതിലിന്റെ കുറ്റിയിടില്ല എന്നിട്ട് ബിയർ ബിയർ ബലം പ്രയോഗിച്ച് കുടിപ്പിച്ചുപോലും എന്നിട്ട് കട്ടിലിൽ എടുത്തില്ലകിടത്തിപോലും ഇതൊക്കെ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും ചെയ്യുമോ ഈ പെണ്ണിന് എവിടെയോ ഒരു നരമ്പിന്റെ പ്രശ്നം അതിന് ചികിത്സയും കുടുക്കാനുണ് ഇവിടെ എത്രയോ ആമ്പിള്ളേരെ കാണുമ്പോൾ വെള്ളമിറക്കുന്ന താ.... ളികളുണ്ട് അവനെയൊക്കെ കണ്ട്പിടിച്ച് ഇതുപോലെ 13 വർഷവും 14 വർഷവും അകത്തിടാത്തതെന്താ അത് രോഗമാണെന്ന് എല്ലാവരും പറയും അതുപോലെ ഒരു രോഗമാണ് ഇതും

  • @helpmatesworld3506
    @helpmatesworld3506 4 месяца назад +19

    ഇത് ഒരുതരം രോഗമാണുമാഷേ !

    • @MisiMisriya
      @MisiMisriya 4 месяца назад

      Peedhanam rogam ninakkangana thonnum

    • @gazzalik3883
      @gazzalik3883 4 месяца назад

      രോഗമല്ല... കമപ്പിരാന്ത് ....

    • @gazzalik3883
      @gazzalik3883 4 месяца назад

      രോഗമല്ല ... കമാപ്പിരാന്ത് ...

    • @Lithin_Lithish
      @Lithin_Lithish 4 месяца назад

      നല്ല അടികൊണ്ടാല്‍ മാറും 😂

  • @user-qv4ts3gf9g
    @user-qv4ts3gf9g 4 месяца назад

    Kerala police nallathanu politics illenkil

  • @moosankutty9091
    @moosankutty9091 4 месяца назад +3

    എല്ലാ കുറ്റങ്ങൾക്കും മുന്നേ ആരാണെന്ന് അതാണ് സിനിമ

  • @ashlinsanthosh3606
    @ashlinsanthosh3606 4 месяца назад

    Ethu sandhya aano.,..sandhyan ano

  • @SunilKumar-hq1vj
    @SunilKumar-hq1vj 4 месяца назад

    Eswaraa

  • @Julie-pb7fe
    @Julie-pb7fe 4 месяца назад +4

    Beware of such cheap women 😳😳

  • @user-rm1qp7gw9d
    @user-rm1qp7gw9d 4 месяца назад +1

    Tenth pass aakatha Sandhya short film field il?

  • @SandhyaKuttappan
    @SandhyaKuttappan 4 месяца назад +22

    ഈ സന്ധ്യ തന്നെ അല്ലേ നേരെത്തെ പോലിസ് പിടിച്ചത് ?

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 месяца назад +3

    ലെസ്ബിയൻ 😂

  • @sainabamuhammed5219
    @sainabamuhammed5219 4 месяца назад

    Anthokayanu padachavana keralathil anum pannum kattikuttunnathu

  • @JamesThomas-fq1xm
    @JamesThomas-fq1xm 4 месяца назад +26

    ഒരുപക്ഷേ അവൾ ഒരു പുരുഷനായിരിക്കാം.

    • @JGeorge_c
      @JGeorge_c 4 месяца назад

      No , a lady

    • @sharafhameed
      @sharafhameed 4 месяца назад

      She is a Lesbian....

    • @vntimes5560
      @vntimes5560 4 месяца назад

      പോ ചെറ്റേ തനി പൂറുള പെണ്ണ് - പോ പട്ടീ പെണ്ണുങ്ങൾ തെറ്റ് ചെച്ചില്ലേ

  • @harik8424
    @harik8424 4 месяца назад +120

    കേരളാപോലീസ് സ്ട്രോങ്ങ്‌ 30ദിവസം മുൻപ് മാവേലിക്കര തഴക്കര പഞ്ചായത്തിൽ ഏഴാം വാർഡിൽ 60വയസ്സുകാരൻ 14കാരിയെ രണ്ടു വർഷമായി പൊറോട്ട മധുര പലഹാരങ്ങൾ ഒക്കെ കൊടുത്തു കൈകാര്യം ചെയ്തത് കുട്ടിയുടെ അച്ഛൻ കണ്ടെത്തി കേസ് കൊടുത്തു പക്ഷേ കേസ് പുറത്തറിഞ്ഞില്ല ചൈൽഡ് ലൈൻ അറിഞ്ഞില്ല

    • @HaseenaRamachandran
      @HaseenaRamachandran 4 месяца назад +5

      8😅

    • @santhoshob6500
      @santhoshob6500 4 месяца назад +1

      ഇയാള് അറിഞ്ഞിട്ട് എന്തേ പോലീസിൽ അറിയിക്കാതിരുന്നത്.. കുറ്റവാളികൾക്ക് കൂട്ടു നിൽക്കരുത്

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 4 месяца назад +2

      ,,, 🥴,,ഈ അറുപതാം വയസ്സിലും എങ്ങിനെ കളികൾ നടക്കുന്നു......🤔...

    • @Dr.aryan..muthumol
      @Dr.aryan..muthumol 4 месяца назад

      Aa age kuty kochllallo avlkrylloo okke

  • @aashiqueaashi6091
    @aashiqueaashi6091 4 месяца назад

    സിന്ദൂര സന്ധ്യേ പറയൂ നീ ആൺകുട്ടികളെ കൈവെടിഞ്ഞോ 🥺🥺

  • @user-br1ix5hu2i
    @user-br1ix5hu2i 4 месяца назад

    Mayb get more accused

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 месяца назад

    Ivlk nalla chknmare kityl.avle kakich suhipichene..suhm kityapore

  • @user-br1ix5hu2i
    @user-br1ix5hu2i 4 месяца назад

    I think she is doing for someone.

  • @user-vz6bn2tn7w
    @user-vz6bn2tn7w 4 месяца назад +1

    Purathu varatha. Kurea. Cheachimar. Undu. Haha ha ha❤❤❤❤❤

  • @rasheedafakrudeen9783
    @rasheedafakrudeen9783 4 месяца назад

    ഫൈവ് സ്റ്റാർ ഫുഡും കലാപരിപാടിയും ഒക്കെ അല്ലെ ജയിലിൽ. നാട്ടിലേക്കാൾ സുഖം.

  • @valsalanair6566
    @valsalanair6566 4 месяца назад +1

    ഇവളെ ജയിലിൽ നിന്നും വിടരുത് പുറത്തിറങ്ങിയാൽ വീണ്ടും ഇവൾ ഇതു തുടരും.

  • @chithrachips7852
    @chithrachips7852 4 месяца назад +3

    ഭാഗ്യം ഇവൾക്ക് ജയിലിൽ ഇൽ ഇനി പരമസുഗം വെറൈറ്റി തള്ളാരെ കിട്ടും ബിയർ ഒന്നും വേടിച്ചു കൊടുക്കണ്ട 😂

  • @sanalbhrithikb1639
    @sanalbhrithikb1639 4 месяца назад

    😡😡😡

  • @titto2183
    @titto2183 4 месяца назад +17

    ഇവൾ CPM അല്ലെന്നു തോന്നുന്നു. അതു കൊണ്ടായിരിക്കും അനേഷണം.

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 4 месяца назад +2

      😂😂

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 4 месяца назад +1

      👍🏼 സത്യം

    • @maheshtd2122
      @maheshtd2122 4 месяца назад +1

      😂😂🥰🥰🥰

    • @Xfyvrxexyvyohjjcxyrzzjhch
      @Xfyvrxexyvyohjjcxyrzzjhch 4 месяца назад +1

      Sfi😂😂 spm😂 sangi

    • @mkputhalamblogs8303
      @mkputhalamblogs8303 4 месяца назад

      എന്നാലും നിന്റെ ഊപില് നടക്കുന്ന യത്രയൊന്നും ഇവിടില്ല.ങാ.... പറഞ്ഞാ മനസിലാകൂലല്ലോ..

  • @surendranathangp9053
    @surendranathangp9053 4 месяца назад

    Maprakkal arinjilla😅😅

  • @sajinap5265
    @sajinap5265 4 месяца назад +1

    എൻറ് ദൈവമോ ഇത് എന്നാ കൊൽക്കൂ൬ാത് കുടെ കിടാക്കാൻ അവൾ എത പുരുഷന വലാത ഒരു ജാതി വർഗ്ഗം

  • @user-yt3uy5ty3c
    @user-yt3uy5ty3c 4 месяца назад

    ജിഷയുടെ കൊലപാതകത്തിൽ ദീപയ്ക്ക് പങ്കുണ്ട്. അതിന്റെ തെളിവുകൾ ജിഷ മുൻ വീഡീയോസിന്റെ comment boxil ഞാൻ എഴുതിയിട്ടുണ്ട്.
    (യു ട്യൂബിലെ ഏഷ്യാനെറ്റ്‌ മുൻ വീഡീയോ കാണുക. time : 22.59 മിനിറ്റ് )

  • @rnpt3363
    @rnpt3363 4 месяца назад +3

    ഇതിപ്പോ സ്ത്രീയോ
    ഈ ചേച്ചിമാരെ എങ്ങനെ വിശ്വസിക്കും. ഇതുപോലെ താത്തമാരും ഉണ്ടോ🙆‍♂️ റബ്ബേ ഇനീപ്പോ പെണ്ണുങ്ങൾക്ക് പെണ്ണിനേയും പേടിക്കേണ്ടി വരുമോ 🤔 അണിഞ്ഞൊരുങ്ങി ഇറങ്ങുന്ന പെണ്ണുങ്ങൾ ഉണ്ട്. എങ്ങനെ ഇന്നത്തെ കാലത്തു വിശ്വസിക്കും🤔

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 4 месяца назад +1

      ആണും ആണും പെണ്ണും പെണ്ണും തമ്മിൽ ഉളള സെക്സ് അതികരിച്ച് വരുന്നു ലോകം entil ആണു ഇനി വളരെ കുറച് മാത്രമേ ഉള്ളു ഈ ലോകം

  • @jijymjohn
    @jijymjohn 4 месяца назад +1

    പോക്‌സോ കേസിൽ പെടും

  • @user-rm1qp7gw9d
    @user-rm1qp7gw9d 4 месяца назад +4

    Vivahithayum 2 kunjungale prasavichavalum aaya Sandhya!

  • @padmakshiraman9429
    @padmakshiraman9429 4 месяца назад +7

    അടിച്ചു അവളുടെ ചെവിക്കല്ല് പൊട്ടിക്കാൻ ആ നാട്ടിൽ ഒരുത്തനും ഇല്ലേ??? നാണമില്ലേ പറയാൻ.? പോലീസ് ന് അഭിനന്ദനങ്ങൾ,1 ലക്ഷം രൂപ വാങ്ങണം അവളോട്.

  • @aansubhash6940
    @aansubhash6940 4 месяца назад

    നല്ല ചൂരൽ പ്രയോഗം മതി .

    • @anoopharan8576
      @anoopharan8576 4 месяца назад

      Aan subash ചൂരൽ പ്രയോഗം നല്ലതാ 😂😂

  • @sophythomas6396
    @sophythomas6396 4 месяца назад +1

    ഇവളുടെ ജോലി എന്താ, ഇവിടെ വീട്ടിൽ ആരും ഇല്ലേ

  • @johnantony1307
    @johnantony1307 4 месяца назад +13

    'കഴിക്കാൻ പറ്റില്ല ' എന്ന് മതി. 'കഴിക്കാൻവേണ്ടി പറ്റില്ല ' എന്ന് വേണ്ട.

    • @cinemagatecompany
      @cinemagatecompany 4 месяца назад

      😂

    • @baluanandan1647
      @baluanandan1647 4 месяца назад

      കണ്ണൂർ സഖാക്കൾ കൊണ്ടുവന്ന അർത്ഥശൂന്യമായ ഒരു ഏച്ചുകെട്ടാണിത്..

  • @minipn8024
    @minipn8024 4 месяца назад +1

    A penninu treatment avasyamanu

  • @RasheedNandanath-xv1cv
    @RasheedNandanath-xv1cv 4 месяца назад +53

    ഗോവിന്ദച്ചാമിക്ക് 1മണിക്കൂർ വിട്ട് കൊടുക്കുക

    • @Dhimnaraj
      @Dhimnaraj 4 месяца назад

      Athu polichu😂

  • @vijumonthomas2773
    @vijumonthomas2773 4 месяца назад +3

    Is it for information or fanning one's own feelings and fanning into others. I think this is another kind of porn.

  • @devidck9835
    @devidck9835 4 месяца назад +19

    ലെസ്ബിയൻ സമൂഹത്തിൽ പെരുകുന്നു. കുറച്ചു ദിവസം മുമ്പ് കൽക്കട്ടയിൽ അമ്മയും അവളുടെ ലെസ്ബിയൻ കൂട്ടുകാരിയും കൂടി മകനെ കൊന്നു. അവൻ ഇവരെ മോശമായ രീതിയിൽ കണ്ടത് കൊണ്ട്. കേരളത്തിലും നല്ലത് പോലെ ലെസ്ബിയൻ ഉണ്ട്. സ്ത്രീകൾ വളരെ രഹസ്യമാക്കി വെയ്ക്കും ഇത്. അതിൽ അമ്മ മകൾ ബന്ധം വരെ ഉള്ളതാണ് സങ്കടകരം.

    • @sumeshchandran705
      @sumeshchandran705 4 месяца назад +4

      ലെസ്ബിയൻ (സ്ത്രീകളിലെ സ്വവർഗ്ഗരതി), ഹോമോ (പുരുഷണിലെ സ്വവർഗ്ഗരതി) ഇവ രണ്ടും ആരും സ്വയം ഉണ്ടാക്കി എടുക്കുന്നത് അല്ല എന്ന് മനസിലാക്കുക. അത് അവരുടെ ശരീരത്തിൽ ഹോർമോൺ അനുപാതം അങ്ങനെ ആയിട്ടാണെന്ന് മനസ്സിലാക്കണം. ഇതിനെ പ്രതിരോധിക്കുവാൻ നമ്മൾ കുട്ടികളെ ചെറു പ്രായം മുതലേ ഉതകുന്ന രീതിയിൽ ബോധവൽക്കരണം കൊടുത്തു തുടങ്ങണം, അതാണ് ഇതിന് ഫലപ്രദമായ ഒരു പ്രതിരോധ മാർഗ്ഗം. ഞാൻ ഇത് പറഞ്ഞു എന്ന് കരുതി കുട്ടികളോട് കാണിക്കുന്ന ഈ..തരത്തിലെ അടിക്രമങ്ങളെ ന്വായീകരിക്കുക ആണെന്നും തെറ്റിദ്ധരിക്കേണ്ട കേട്ടോ?

    • @anishscariah7135
      @anishscariah7135 4 месяца назад

      Nee kandarunno thayoli poda parapoori mone

    • @devidck9835
      @devidck9835 4 месяца назад

      @@sumeshchandran705 സ്ത്രീകളിൽ ഇത് കൂടുതൽ ആണ്. അവർ പൂർണ്ണമായും ലെസ്ബിയൻ ആണെന്ന് അല്ല പറയുന്നത് ഒരു 70 % സ്ത്രീകളും ബൈ sex സെക്സ് ആണ് പുരുഷന്നോടും സ്ത്രീയോടും ഒരു പോലെ സാധിക്കും.

  • @user-yx1um2tq6k
    @user-yx1um2tq6k 4 месяца назад

    വിധിയിലൊന്നും കഴമ്പില്ല

  • @francisviji6903
    @francisviji6903 4 месяца назад

    Vanyamrugha. Shalyam. Rooksham.

  • @GeorgeAL-vy3ry
    @GeorgeAL-vy3ry 4 месяца назад

    Ivale thoikki kollanam

  • @aneeshpkdn
    @aneeshpkdn 4 месяца назад +2

    Ee pillere ival entha cheyyunnath??? 🙄🙄🙄

  • @user-jl5kz8bt6g
    @user-jl5kz8bt6g 4 месяца назад

    🥴🥴🥴😵‍💫😵‍💫😵‍💫

  • @aleenajose4844
    @aleenajose4844 4 месяца назад

    Aeee vruthikettaval........ Naanamillalo...Bakiyollorde peru kalayan vendi ondaya oru sadhanam.... Ithine sandhya nnala vere valla perum vikikanm.

  • @skariathomas4591
    @skariathomas4591 4 месяца назад +16

    സത്യത്തിൽ ജീവനുള്ള ദൈവത്തെ വിട്ടു അവരവർ ഉണ്ടാക്കിയ ദൈവങ്ങളെ സേവിച്ചു ജീവിക്കുന്നവരുടെ ഇടയിലും നിരീശ്വരന്മാരുടെ ഇടയിലുമാണ് ഇതു അധികമായി കണ്ടു വരുന്നത്. മഹാപരിശുദ്ധനും സ്നേഹവാനും സൃഷ്ടാവുമായ ദൈവത്തെ സേവിക്കുന്നവരുടെ ജീവിതവും സ്വഭാവവും അങ്ങനെ തന്നെ ആയിരിക്കും. പാമ്പിനെ ദൈവമായി സേവിക്കുന്നവരുടെ നാവിൽ നിന്നു മറ്റുള്ളവരുടെ ജീവിതം വിഷലിപ്തമാക്കുന്ന വാക്കുകളായിരിക്കും പുറത്തു വരിക. അതുപോലെ ദൈവത്തെ വിട്ടു ദൈവം സൃഷ്‌ടിച്ച സൃഷ്ടികളെ ആരാധിക്കുമ്പോൾ ആ സൃഷ്ടികളുടെ സ്വഭാവമായിരിക്കും ഓരോരുത്തർക്കും ഉണ്ടാകുക.സ്നേഹവാനും സൃഷ്ടവുമായ ജീവനുള്ള ദൈവത്തെ സ്നേഹിക്കുന്നവർക്കാകട്ടെ കൊല്ലാനും തല്ലാനും പീഡിപ്പിക്കുവാനും അഴിമതി നടത്താനും കഴിയില്ല. ഇവിടെ ഞാൻ നിർത്തുന്നു. ഇനി നിങ്ങളുടെ ചില പ്രതികരണങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. ചില ട്രോളുകളും..

    • @user-fb7cx5yt5u
      @user-fb7cx5yt5u 4 месяца назад

      വിശ്വാസികളായ homosexuals ഒരുപാട് ഉണ്ട് ലോകത്ത്

    • @philipgevarghese6220
      @philipgevarghese6220 4 месяца назад +1

      God bless, ഇത് അന്തൃകാലത്തെ ഒരു തുടക്കം മാത്രം...നിൽക്കുന്നു എന്ന് തോന്നുന്നവൻ വരാതിരിക്കട്ടെ ...🙏🙏

    • @anilkumarvasudevanpillai8081
      @anilkumarvasudevanpillai8081 4 месяца назад

      ഇതൊക്കെ അധികവും പാശ്ചാത്യാ നാടുകളിൽ ആയിരുന്നു നടന്നിരുന്നത്, ഏക ദൈവത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ട കുറെ വലിയ വിഭാഗം ആൾക്കാർ കൊച്ചി പോലുള്ള സ്ഥലങ്ങളിൽ രഹസ്യമായി സാത്താൻ സേവ തുടങ്ങിയതായി അറിയുന്നു 😂😂 സമയം ഉണ്ടങ്കിൽ പോയി അവരെ പിൻ തിരിപ്പിക്ക് കുഞ്ഞാടെ, അപ്പൊ ഈ കുരിശ് യുദ്ധം എന്തിന് ആരുന്നു എന്നുകൂടി അറിഞ്ഞാൽ കൊള്ളാം 😂😂😂

    • @akhilsudhinam
      @akhilsudhinam 4 месяца назад

      മാര്പാപ്പ പറഞ്ഞത് കുണ്ടനടിയുടെ കേന്ദ്രം ആണ് അച്ഛൻ പട്ടത്തിനു പടുകുന്ന സ്ഥലങ്ങൾ 🤭

    • @Somu-ev3wy
      @Somu-ev3wy 4 месяца назад

      അത് ഡിങ്കൻ തന്നെ

  • @jessyjose7240
    @jessyjose7240 4 месяца назад +7

    സ്വ വർഗ്ഗ പ്രേമി

  • @sainabamuhammed5219
    @sainabamuhammed5219 4 месяца назад

    Anthoka vattano malayalikku

  • @minisivadas769
    @minisivadas769 4 месяца назад

    അവൾ അല്ലായിരിക്കും അവനക്കാനാണ് സാധ്യത