Cooking is like painting or writing a song. Just as there are only so many notes or colors, there are only so many flavors-it’s how you combine them that sets you apart👍🏼👍🏼👍🏼✅✅✅
Music onum idathe nalla nature nte sound kelpichathinu thanks. Nte oke ivide epozhum vehicles nte sounda.... This was so soothing and pleasing. Plus ammammede cooking adipoli.
Without using the cutting boards ... Wow... How the time and our comfort zone had changed us .. we r depending on the cutting boards now .. wish I master her techniques soon .. 🙏
What cutting skills u have.wow and that too without chopper.pl teach me also.i am die hard fan of your cutting.i watch your all your recipe.nice yummy 👍👍
Ithil maida n curd upayogichitund,pinne ath mention cheyathath enthukond?Athumaatramalla recipe gramflour n riceflour ennu parangitt ath recipeil upayogichitilla,pls say the correct ingredients n mention in description box,
ഉള്ളിവട lovers ഉണ്ടോ ഇബിടെ 😋
😋😋😋
ഉണ്ടല്ലോ 😀
Athe ulllloooo
ഉണ്ട്😊🙋
ഒണ്ടേ
ആ കത്തി കൊണ്ടുള്ള അരിയൽ കാണാൻ എന്താ ഭംഗി 💚😊🧡
Kurachu koodi urakke paryuu Amme
അത് എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം 😆😅
കൈ മുറിയാതെ സൂക്ഷിച്ചോ കണ്ണുവെച്ചു
@@maluss9172 🤯🤯🙏🙏😔😔😔
😄😄😄😄😄
School il നിന്നും വരുന്ന നേരത്ത് നല്ല മൊരിഞ്ഞ ഉള്ളിവടയും ചൂട് കട്ടനും കൂടിക്കാൻ
ഇഷ്‌ടമുള്ളവർ ഉണ്ടോ👇👇😋😋😋
Enth maavanu itathenu ariyamenkil parayo pls
@@Jo-lm8qr description
@@minin9645 thank u
@@Jo-lm8qr maida mavu
ഉള്ളിക്ക് വില കൂടിയാലും , കുറഞ്ഞാലും .. ഉള്ളിവട കഴിക്കാൻ ഒരു പ്രത്യേക രുചി തന്നെയാണ്.. !😊😊😍😍
ഞാൻ ഇതു ഉണ്ടാക്കി..
അടിപൊളി 🤩
ചായ കടയിൽ കിട്ടുന്ന അതെ taste😍😍😍😍😍😍
Thanku ammme😍
ചായക്കടയിൽ ഇരിക്കുന്നത് കണ്ടാൽ അപ്പോൾ തന്നെ മേടിക്കുന്ന ചായക്കടി... സൂപ്പർ.. 👌👌👌👌
കുറെ നാളായി ഈ ഉള്ളിവട റെസിപ്പി നോക്കുന്നു. ആരും ഇത്രയും നന്നായിട്ടു ഈ രീതിയിൽ ചെയ്യുന്നത് കണ്ടിട്ടില്ല 👌👍
Athe
Njanum kure Aayi aneshikunnu
ഉള്ളി വട ഉണ്ടാക്കാൻ എന്ത് പൊടി ഉപയോഗിക്കുന്നതു എന്നു പറഞ്ഞില്ല
ആ പഴേ കത്തി തിരിച്ചുകൊണ്ടുവരണം എന്നുള്ളവർക് ഇവിടെവരാം
Cooking is like painting or writing a song. Just as there are only so many notes or colors, there are only so many flavors-it’s how you combine them that sets you apart👍🏼👍🏼👍🏼✅✅✅
Howww 🤒
No blah blah blah..talks.
Full silence ahaa anthass ... Variety 🔥..
Love the cutting style and the traditional cookwares
The fastest chopper, Ammachi's amazing hands 🙏
In description box gram flour and rice flour. While preparing showing maida. Which flour to use?
എതു ചായക്കടയിൽ പോയാലും എനിക്ക് ദേ...... ഇത് മതി😁😋
Your cutting & chopping style is amazing!!!
പാചകം പോലെ powliya അമ്മടെ സ്ഥലവും ❤️❤️❤️
Cutting pwoli👌👌👌
കത്തി മാറ്റിയോ
😂😂😂😂😂😂
Yes...feels
അമ്മയുടെ ആ പഴയ കത്തി കാണുമ്പോൾ തന്നെ, ഇത് അമ്മയാണെന്ന് മനസ്സിലാകൂ 👍👍👍
Love from Tamilnadu that cutting style unique ❤️
Nice kathi evide
Oru cutting boardum illathe savala giri giri super...❤️👍👍😁
എന്റെ fvrt ഏതു ചായക്കടയിൽ കയറിയാലും ഉള്ളിവട, 😍😍
Hi
ഉള്ളി വട ksrtc bus stand kottarakara ൽ.. ആഹാാ Missing.. kerala snacks.. 😘
Aunty please smile ,we r all ur fans...😆yummy recipes u make.👍👍👍👍
Knife is too sharp, she has to focus
നാടന്‍ പലഹാരങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ലൈക്ക് അടിക്കാന്‍ ഉള്ള നൂല്‍
Music onum idathe nalla nature nte sound kelpichathinu thanks. Nte oke ivide epozhum vehicles nte sounda.... This was so soothing and pleasing. Plus ammammede cooking adipoli.
എന്തെല്ലാമാണ് ചേർക്കുന്നത് എന്നൂടീ പറയുകയു० ചെയ്താൽ ഉപകാരം
ചേരുവകൾ എല്ലാം പറയുന്നില്ല. ഈ വീഡിയോ എടുക്കുന്ന ആൾ ശ്രെദ്ധിക്കണം.
Pongaan vecho ennum parayunnilla
J
Yes, joli cheythukondu kanumpol onnuparanju tharumpol nallathanu
@@anithadas3354 വീഡിയോയിൽ എഴുതിയിട്ടുണ്ട് 2 മണിക്കൂറിന് ശേഷം എന്ന്
Enthu mavanu ittathu. Maida or kadala mavu.
Cuttingnte bhangi kanan adipoliani
അമ്മ ഉണ്ടാക്കുന്നത് കാണാൻ തന്നെ നല്ല ഭംഗി ആണ്..
എല്ലാ സാദങ്ങളുടെയും പേരും അളവും പറഞ്ഞിരുന്നെങ്കിൽ കൊള്ളാമായിരുന്നു
Ammadey..cutting eshtpedunvrundoo🥰🥰🥰🥰🥰🥰
പിന്നെ അല്ല
Pine und
Enikk aa matte kathi bhayankara ishtamaanu😍❤
ഇങ്ങനെ അരിയാൻ ഈ അമ്മക്ക് മാത്രമേ കഴിയു സൂപ്പർ
Ente ammakkum ariyam ithokke, ente Amma ente mutha
Ente ammakku ariyamallo...
Maida maavu ano
മാവ് എന്ന് പറയുമ്പോൾ ഏതു എന്ന് പറയണം
കണ്ടിട്ട് മൈദമാവ് ആണെന്ന് തോന്നുന്നു
സാധനങ്ങൾ ഏതെല്ലാമാണെന്ന് എഴുതി കാണിക്കുന്നുണ്ട്
ഉള്ളി വടയൊക്കെ🤑🤑🤑🤑 സൂപ്പർ.....
പക്ഷെ ഒരുപാട് fans ഉള്ള അമ്മയുടെ ആ""" supper കത്തി"""" എവിടെ.????
❤
ആ കത്തിക്കും വേണ്ടേ ഒരു updation..
Ende ponnammachiiii ingane ulli arinju kothipikalle😋
Without using the cutting boards ... Wow... How the time and our comfort zone had changed us .. we r depending on the cutting boards now .. wish I master her techniques soon .. 🙏
What cutting skills u have.wow and that too without chopper.pl teach me also.i am die hard fan of your cutting.i watch your all your recipe.nice yummy 👍👍
അയ്യോ.. ആ..സൂപ്പർ കത്തി എവിടെയാ
🤣 endem Kannu first adileka poye
@@parthivc5348 Entem 🤣
Mm ഞാനും ശ്രദ്ധിച്ചു
😄
@@athirakunju2735 😄
Super aunty your style of chopping I have become a big fan
Their ittittundo batteril
മാവ് ready ആയി അപ്പോൾ തന്നെ ഉണ്ടാക്കുമോ? എന്താണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ നല്ലത് ആയിരിക്കും
Knife and cutting polichuuu👏👏
U adding yogurt...... Plz including subtitles
ഉള്ളിവടയും കട്ടൻ ചായയും 😋😋😋😋😋😋
Paripuvadayum kattanum kidu alleeee
Items kudi paranju tharamaayirunu..Ath kadalamaavu aano..maida aano..
Thazhe typ cheydh kanikkunnund
Maida
Ammamma savala ariyunnathu pole try cheythu kayyu muriyatha oru divasam polumilla🤣🤣 namichu🥰🥰🙏🙏🙏
Ammade old kathi evide.? Athine kond ariyumbool aanu kooduthal rasam. .
I made it, it was delicious 💕💕💕
Super cooking amma... Fan of your videos..
ulli onnu adyam uppitt thirumiyitt onnu cheythu nookku tto superaaaa
എന്തെല്ലാമാണ് ചേർക്കുന്നതെന്ന് description boxil ഇടാമോ
Undalloo
Maids podium thairum ano ettath
That skill of cutting onion👍🏻👍🏻👍🏻
Your knife is 👌👌👌
അമ്മ കത്തി മാറ്റി പിടിച്ചൂലോ. എവിടെ പോയി മറ്റേ കത്തി അതാണ് ഈ vdo യുടെ highlight 😍😍👍
Hi good receipe
Which flour aunty
കത്തി ഏതായാലും കട്ടിംഗ് നന്നായാൽ മതി❤️😄
Uyir ammachi 😍🤩malik
Super. Rice flour or maida
Maida
Madam,. what is the flour you add?.
നല്ല മൂർച്ചയുള്ള കത്തിയാണല്ലോ, സൂപ്പർ
എന്താണ് കത്തിയെപ്പറ്റി ശരിക്കു മറുപടി പറയാത്തത്,, എത്ര പേരാണ് ചോദിക്കുന്നത്
അറിയാഞ്ഞിട്ടാവും
Ennik oru ulluvada tharo kothiyavunu😋
Ullivada thinnumbol pachamulak kadich kannil ninnum vellam vannavarundo
Ammachi kathhi enthai ahha pazhya????
Njagalude naatil ullivadak curd cherkilla mulak podi cherkum pinne kuzhi idilla
Super onion vada
Maav eatha??
കടലമാവിൽ കട്ട തൈര് ചേർത്ത് ഉണ്ടാക്കാൻ പറ്റുമോ
Amma superaanu😍
തൈര് ഒഴിച്ചത് ingradient il മിസ്സായോ
Maida aano .thyru chertho
അമ്മമാർ ഉണ്ടാക്കിയാൽ അത് ഒരു പ്രതേക രുചിയാണ്
Cutting super 👌
Super Policu.👌
My favourite snack.
Njna banglore hosteil vishane valanje erikuva
I wanna learn how to cuts and uses the knife ... Admiring ..
Amma supper ammayudea nadu yevideyanenn parayu plz plz plz
Chumma kandirikaan thanne oru rasama
ഇത് ഏതു മാവാണ് ഉപയോഗിക്കുന്നത്
Maida
Guess it is maida
Maida
കടലമാവ്
Maida
Super iam Telangana
മൈദ ആണോ ഇടുന്നത്
Yes
Superb looking nice
Ammacheede cutting style wow.!
വൃത്തി👌👌👌❣️❣️❣️💯💯💯💯💯💯
Maidayum, curd aano mix cheythathu
Ammayude kathi evide
പഴയ കത്തി 👌👌👌👌👌
Njan undakki chayakadayile athe taste
Korach mulak podiyum edune nallatha clor kittum
ഏത് മാവ് ആണ് ഉപയോഗിക്കുന്നത്?
Maida
Endu mavanu??kadala podi or maida??
Kadala mavu
Maida
@@snehakmohanan_k___... ente channel nokku correct mavu kundu
😘Love u ammachi
അമ്മച്ചി സൂപ്പറാട്ടോ
Ithil maida n curd upayogichitund,pinne ath mention cheyathath enthukond?Athumaatramalla recipe gramflour n riceflour ennu parangitt ath recipeil upayogichitilla,pls say the correct ingredients n mention in description box,
Mix cheyyunna itam paranjal nannaayirunnu.
Maida... Screen il ezhuthi kaanikunund cheruthayit