I know Im asking randomly but does any of you know a trick to get back into an Instagram account..? I was stupid forgot my login password. I would love any assistance you can offer me!
ചേട്ടാ ഞാൻ ഒരു പരീക്ഷണാർദ്ധം 25 അസം വാള എന്റെ കുളത്തിൽ ഇട്ടിട്ടുണ്ട് ഫുഡ് കൊടുക്കുമ്പോൾ അവർ മുകളിൽ വന്നു തിന്നുന്നില്ല. ഇത് വെള്ളത്തിനടിയിൽ തന്നെ കിടക്കുന്നത് അതിന് എന്തെങ്കിലും അസൗകര്യം ഉള്ളത് കൊണ്ടാണോ. പെല്ലറ്റ് ആണ് കൊടുക്കുന്നത് ഇത് കുതിർന്ന വെള്ളത്തിനടിയിൽ പോകുന്ന ഫുഡ് ആണോ. ഫുഡ് കഴിക്കുന്നത് അറിയാനും പറ്റുന്നില്ല.
ഞാൻ 50 മീൻ ഇടാവുന്ന ചെറിയ പടുതയിൽ മീൻ കുഞ്ഞുങ്ങളെ ഇട്ടു, ഒരു മാസം ആയിട്ടും വലിയ വളർച്ച കാണുന്നില്ല, എന്റെ കൂടെ തന്നെ വലിയ പടുത കുളത്തിൽ 750 മീൻ ഇറക്കിയതിന്റെ പകുതി വലുപ്പം എന്റെ മീനുകൾകൊള്ളു.. എന്ത് കൊണ്ടാണ് അങ്ങനെ??? തിന്നാനൊക്കെ നല്ലം കൊടുക്കുണ്ട്, വെള്ളവും മാറ്റുന്നുണ്ട്?
അറിവുകൾ പങ്ക് വെച്ചതിനു ഒരുപാട് നന്ദി 👍👍👍👍
Ajuu vargeese machannn uyirrrrr
നിങ്ങൾ ആരും കുഞ്ഞുങ്ങൾ എവിടെ നിന്ന് കിട്ടും അതിനുള്ള സഹായം ചെയ്യാത്തത് എന്താണ് ഞങ്ങളുടെ സമയം, നെറ്റ്, ലൈക്, ഇത് മാത്രം മതിയോ
Bro ഈ ഫാമിൽ ലഭ്യമാണ്
Details Description ബോക്സിൽ നൽകിയിട്ടുണ്ട്
@@SanisMedia... anik 30 വാള ഉണ്ടാരുന്നു... ഇപ്പോൾ 6 എണ്ണം ചത്തുപോയി... അപ്പോൾ എന്തേലും മരുന്ന് യൂസ് ചെയ്യണോ... please reply me
@@geethuratheesh4293 tetracycline
*uff ഒരു രക്ഷയും ഇല്ല🔥🔥🔥😍💯*
I know Im asking randomly but does any of you know a trick to get back into an Instagram account..?
I was stupid forgot my login password. I would love any assistance you can offer me!
Sahil chettan poli
വാള breeding വീഡിയോ
plz
Super 👌👌👌👌👌👌
Hi antha raitt
Thank you Sahil, Good informations
2 masam prayamaya assam vala epo food edukunilla.2 ennam vedham chavunumund 1 weak ayi 15 ennam chathu.mukalil pari kidakknu next day adh chavunu endhanu reason?
😁😁😁😁👍👍👍👍super
Vala and shark engane identify chayum
Vala ye pondil idunnathinu munpu potassium permanganate solution il mukkano
Ojalá tuviera subtitulo, que buen trabajo!!
Vaalayude koode thilopia fish idamo.natural pondil vaala mukalil varille
I am karthi Tamil Nadu super bro
Oru padutha kulathi meen idunathu munb cheyande karayagal patti oru vedio cheyavooo
ഫഹൽ മച്ചനെ അടി like
Attuvalaum aquarium sharkum onnuthanne ano
Enikoru 50 cent natural pond undu.
Karimeen breeding aanu udhesikunnathu.udhesam ethra vare pair ne athil ulpedutham?
Engane aan chette wala meenk maamsa bakshanam kodkka 😇
Athonn paranj tharuo
Theerchayayum
Waiting for the next video❤️
Nalla video
Katla കൃഷി video plz
Good information
Very good video
Assam vala aquarium tankil idan pattumoo?
Ente Adam vala okke mazhayath Kure ennam chathu pati.ph 6aanu.amonia 0. Rain water pblm aano.pls reply
Malasian വാളയും koi carp ഒന്നിച്ചു കിടക്കുമോ???????
Plz reply........
Ya
ഗുഡ് ഇൻഫർമേഷൻ
Bro veettil valarthan aanu vala ano thilopia ano taste ullath
Shark🦈
❤️🙏
Pwolii
Redbilli vala mixcheyth idamo
Bro വാളയും അക്വാറിയം ഷാർക്കും Same ആണോ
Njan oru kulathil 40 tilapia, 15 asam vala valarthi.. 4month kazhinjapol Asam vala mathram chathu.. Ammonia aako karanam.. Tilopia kunjungal chathatila
Ente vaala chathupokunnund.. vayar veerthittaan kaanunnath.. malarnna neentjunnath enthaan reason..pls reply
Eee meen aano aquarium shark enn ariyapedunath .
Bro... Assamwalayum thilapiyum orumuchitaal problem ondo
അക്വാറിയത്തിൽ വളർത്തുന്ന ഷാർക്കും ആസ്സാം വാളയും ഒന്നാണോ?
Bro eniku fish valarthan nalla thalparyam anu ippo oru fridge boxil anu thudangene athil valarthan pattiya ettavum nalla fish ethanu plzz reply
👌👌👌👌👌👍
Aquarium shopilulla sharkaano assam vala
Sir eeeh meenin oxygen filter venno
നി ങ്ങൾ ഹോം ഡെലിവറി ഉണ്ടൊ. മലപ്പുറം ജില്ല ആണ്. ഉണ്ടന്ക്കിൽ ഒരു മെസ്സേജ് തരുമോ. നാടൻ വാള ടങ്കിൽ വർത്താൻ പറ്റുമോ?
How we have to change the water in padtha kulam
Redbelliyum nettrum onn thanneyano
Chetta kulathil neerkkakka iranghunnathu thadayan enthenkilum margam undo
Pink colour ollathum inganeyano
ഫ്രിഡ്ജ് ബോക്സിൽ വാള വളർത്താൻ പറ്റുമോ കൂടുതൽ കാര്യങ്ങൾ ഒന്നു പറഞ്ഞു അതോടൊപ്പം ഫുഡ്കാര്യങ്ങളും
Bro my vaala fish food edukunnilla food edubol athu thazheku poyi food nokkuvaa 🥺 bro onnu paraa
Meenil undakuna paen paranjile... Ayinula treatment??
E fish ano aquarium shopil shark ano paranju kodukunnatu
Alla
@@SanisMedia ok thanks 2dum kanan orupoleyanu ata chodiche
Super broi
Lets Start
120 gsm tarpaulin vaala kedaakkumo...
നിങ്ങൾ എവിടെ salam enda vela
More Details Pls Check Video Description
Korch kittumo assam vaalaye
Silopiyum valayum onich valarthamo
Adipoli
Brooo....plzzz help....in my pond there came a frog so any problem.....what to doo bro....plzzz reply
Oru koory undu athil valartthan partita meen eethanu
കിണറ്റിൽ വളർത്താമോ......🤔🤔🤔🤔
Kurach Valartham
1meter cubil ethra vaala valarthan kaziyum. Ethra gsm kuaranjath venam. thilapiya ethra idam.
Food enthoke kodukkam
😙😙😃😃😃
Uppu vellathil valaro?
Food pinnak edamo
Vaala valarthumbol 24 hours airator work chypikano????
ടാങ്കിലാണോ പടുതാകുളത്തിലാണോ വളർത്തുന്നത്
Padutha
വാള പാടുത കുളങ്ങളിൽ വളർത്താമോ. കുളം damange ചെയ്യുമോ....
Valarcha kuravaavum
Damage undaavilla
@@entertiment4467 thank you for the reply
Fins may damage , depends on density
Ente vala kunjungalde methe white spot kandu
Ithinentha pariharam
Pls reply🙏🙏🙏
200gsm padutha iddan pattuvo
😍😍😍😍
❤️
ഈ വീഡിയോ യിൽ ആസാം വാള യ്ക്ക് കൊടുക്കുന്ന ഫുഡ് എന്താണ് bro. Replay
Theetaa
Sani... വാള ഇപ്പോൾ കൈരളിയിൽ ലഭ്യമാണോ
Vaala ippol illa bro
Kadlaye patti oru video chyyumo
Good information👍
Nice
Bro ..is it ok to feed earth worms (manieera} to fish ...Can you ask sahil
Chattaye nutter fish chaunnu athe thadayan nammal chayanda karyagal vedio akkavo plz
വീഡിയോ ചെയ്യ്തിട്ടുണ്ട് ബ്രോ
എന്റെ ത് ഫുഡ് കഴിക്കുന്നില്ല....എന്താണ് എന്ന് പറഞ്ഞു തരോ പ്ലീസ്......
Amoniya onnu text cheythu nokk
Ph um
വാള മീനിന്റെ ഫുഡ് എന്താണ് കൊടുക്കേണ്ടത്
ചെറിയ മീൻ ആണെങ്കിൽ മാംസം kodukkaavo
വാളയെ njn വളർത്തിയിരുന്നു.. 50 എണ്ണം കൊടുന്നു.. funges വന്നു മുഴുവനും ചത്തു പോയി ☹️
Enteyum avastha same thanne...50 ennam kond vannathil daily 2/3 vechu chavukayanu...ippo 12 ennam und
കൂരി വാളയും ആസാം വാളയും ഒന്നാണോ?
@GALACTA PUBG Athey
ഈ സാധനത്തിനല്ലേ aquariyqm shark എന്ന് പറയുന്നത്
Pallet food kodukamo
Hai
Ith Aquerium shark pole indallo.. 😅
വാളക്ക് കൊടുക്കുന്ന ഫുഡ് ഇതാണ് പറയാമോ
അത് തിന്നുന്ന എന്തും കൊടുക്കും
Idh evde sthalam
Bro ethine kanan aquarium shark ne poleund...
Athu thanneyan ithum
Poli
Assam vaala kunjungalku ethrayanu rate??
10rs
Chetta inte wala meen theeta edkknilla
Enthe mrashnam enn paranj tharuo😁
Inn Video Varunnund
ചേട്ടാ ഞാൻ ഒരു പരീക്ഷണാർദ്ധം 25 അസം വാള എന്റെ കുളത്തിൽ ഇട്ടിട്ടുണ്ട് ഫുഡ് കൊടുക്കുമ്പോൾ അവർ മുകളിൽ വന്നു തിന്നുന്നില്ല. ഇത് വെള്ളത്തിനടിയിൽ തന്നെ കിടക്കുന്നത് അതിന് എന്തെങ്കിലും അസൗകര്യം ഉള്ളത് കൊണ്ടാണോ. പെല്ലറ്റ് ആണ് കൊടുക്കുന്നത് ഇത് കുതിർന്ന വെള്ളത്തിനടിയിൽ പോകുന്ന ഫുഡ് ആണോ. ഫുഡ് കഴിക്കുന്നത് അറിയാനും പറ്റുന്നില്ല.
ഞാൻ 50 മീൻ ഇടാവുന്ന ചെറിയ പടുതയിൽ മീൻ കുഞ്ഞുങ്ങളെ ഇട്ടു, ഒരു മാസം ആയിട്ടും വലിയ വളർച്ച കാണുന്നില്ല, എന്റെ കൂടെ തന്നെ വലിയ പടുത കുളത്തിൽ 750 മീൻ ഇറക്കിയതിന്റെ പകുതി വലുപ്പം എന്റെ മീനുകൾകൊള്ളു.. എന്ത് കൊണ്ടാണ് അങ്ങനെ??? തിന്നാനൊക്കെ നല്ലം കൊടുക്കുണ്ട്, വെള്ളവും മാറ്റുന്നുണ്ട്?
ആഫ്രിക്കൻ മുഷിയുടെ കൂടെ ഇട്ട് ഇതിനെ വളർത്താമോ ......
Aattuvaala kunjungale kittan vazhiyundo
കിട്ടാൻ സാധ്യത കുറവാണ് ബ്രോ
നമ്മുടെ കളങ്ങളിൽ വാള ബ്രീടാകുമോ