അനു അറസ്റ്റ് ആയോ..? ഇസ്രായേൽ വിസ തട്ടിപ്പ്...? ഇരകൾക്ക് പൈസ തിരിച്ചു കിട്ടുമോ (second part)

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 60

  • @lovelyreji7451
    @lovelyreji7451 3 месяца назад +4

    എന്റെ bro.. കണ്ണൂർ കാരി ഷൈനി ഷിനിൽ police protection നോട് കൂടി നാട്ടിൽ കൂടി സുഖമായി നടക്കുന്നു..ഷൈനി ഷിനിൽ ഇസ്രായേൽ മലയാളികളുടെ കഷ്ടപ്പെട്ട പണം കൊണ്ട് അവളും, കുടുംബവും ആറുമാദിച്ചു നടക്കുന്നു 😢

    • @jibyyohannan2772
      @jibyyohannan2772  3 месяца назад

      @@lovelyreji7451 പരാതിക്കാർക്കു പ്രശനം ഇല്ല എന്ന് തോന്നുന്നു 🤣😂😂🤣

    • @lovelyreji7451
      @lovelyreji7451 3 месяца назад

      ഇവിടിരുന്നു എന്തു ചെയ്യാനാ... Police നമുക്കു sapport അല്ല. എല്ലാരും മടുത്തിട്ടാണ്

  • @baiju.kollam4481
    @baiju.kollam4481 3 месяца назад

    ജിബി ബ്രോ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻

  • @vineethabiju983
    @vineethabiju983 3 месяца назад

    ❤❤ thanks jibi

  • @noobieff3503
    @noobieff3503 3 месяца назад

    hai bro...israel il packing job undennum paryunnu 4.5lak anu avr servixe charge parayunnathu 1.7lkah salary ippo packing jobs avada visa adikkunnundo ithu sathyam ayirikkumo

  • @shilpashan5126
    @shilpashan5126 3 месяца назад

    Chettante presantesion undallo. Oru rekshaum illato adipoli ❤

  • @Sandeepthomas7575
    @Sandeepthomas7575 3 месяца назад +1

    താങ്കൾ ഒരു ഒരു മാസ് ബ്രോയാണ്

  • @lincymathew397
    @lincymathew397 3 месяца назад +2

    👍🏻👍🏻👌👌

  • @selvakumarkumar3645
    @selvakumarkumar3645 3 месяца назад

    Brother please post a video on how to switch from one company to another in Israel

  • @vijithomas139
    @vijithomas139 3 месяца назад

    Supper Supper🥰

  • @jessymolshaju728
    @jessymolshaju728 3 месяца назад

    Well done jibi

  • @jeomonjamesjames8299
    @jeomonjamesjames8299 3 месяца назад

    👍👍

  • @nishasunil3783
    @nishasunil3783 3 месяца назад

    👍🏻👍🏻👍🏻

  • @beenavarghese8118
    @beenavarghese8118 3 месяца назад

    👍👍👍🙏🙏

  • @jinsonpaul7918
    @jinsonpaul7918 3 месяца назад

    👍🏻👍🏻👍🏻👍🏻

  • @BeenaVargees-r2q
    @BeenaVargees-r2q 3 месяца назад

    ❤❤❤

  • @sabink.s.8078
    @sabink.s.8078 3 месяца назад

    Njan oru msg watsapil ayachu chettnu reply thannilla

  • @sanoopkaroor955
    @sanoopkaroor955 3 месяца назад

    Ella agensikalum ethupole thannanu.

  • @gijijoji2191
    @gijijoji2191 3 месяца назад

    Very good ene aval puram lokam kanalle

  • @NSS1989-up1sv
    @NSS1989-up1sv 3 месяца назад

    ഹോട്ടലിലേക്ക് (ഇസ്രായേൽ ) ജോബ് വിസ കിട്ടും എന്ന് ഒരു ഏജൻസി പറയുന്നു.... 70 ദിവസം കൊണ്ട് പോകാൻ പറ്റും എന്നും ഇന്റർവ്യൂ ഉണ്ടാകും എന്നും പറയുന്നു... ഇതിൽ എന്തെങ്കിലും സത്യാവസ്‌ഥ ഉണ്ടോ... അറിയുന്നവർ ഒന്ന് കമന്റ്‌ ചെയ്യണേ

    • @Mixer30-w7j
      @Mixer30-w7j 3 месяца назад

      ഏതാണ് ഏജൻസി ഡീറ്റെയിൽസ് പറ. നമ്പർ ഉണ്ടോ

  • @myland589
    @myland589 3 месяца назад

    Eval Ireland il undarunnu..

  • @divyaanu4376
    @divyaanu4376 3 месяца назад

    Ayyo chitti karyam paraumbo bodhakeda. Ente 4lakh poyatha.

  • @BlessedBeats-c1t
    @BlessedBeats-c1t 3 месяца назад

    ഇപ്രാവശ്യം എന്താ നിന്റെ കെയർ വിസയുടെ പരസ്യം ഇടാത്തത്..... അപ്പൊ നിനക്ക് കാര്യങ്ങൾ അറിയാം. നീ പറഞ്ഞിട്ടു എറണാകുളത്തു interview നു വന്നു ചതിക്കപ്പെട്ടവനാണ് ഞാൻ. വെറുതെ എന്നെ അന്വേഷിച്ച്‌ നടന്നു ബുദ്ധിമുട്ടേണ്ട.

    • @jibyyohannan2772
      @jibyyohannan2772  3 месяца назад

      @@BlessedBeats-c1t നീ എറണാകുളത് വന്നു നീ ചതിക്കപെട്ടെന്നോ.. നീ advance കൊടുത്തോ 😂നിനക്ക് visa വന്നിട്ട് fake ആയിരുന്നോ.. സത്യത്തിൽ നീ എന്തിനാ എറണാകുളത് കൊടുത്തത്.. അടുത്ത തവണ മുതൽ caregiver advertisement കൊടുക്കാം ketto.. ഓര്മിപ്പിച്ചത് നന്നായി... Thank you

    • @jibyyohannan2772
      @jibyyohannan2772  3 месяца назад

      @@BlessedBeats-c1t നിന്നെ അന്വേഷിച്ചു നടക്കൽ അല്ല എന്റെ പണി. നീ ചതിക്ക പെട്ടെങ്കിൽ എന്ത് എന്ന് ഏതു ഏജൻസി എന്നും എങ്ങനെ എന്നും പറയുക. അല്ലാതെ നിന്നെ അന്വേഷിച്ചു തേടി കണ്ടുപിടിക്കൽ എന്റെ അജണ്ട അല്ല.. നിന്റെ അജണ്ട നീ നന്നായി ചെയ്യുന്നു 👉👉👉👉

  • @iamnotayoutuber3482
    @iamnotayoutuber3482 3 месяца назад +5

    റിയ റിനില്‍ മനുവും ഇത് തന്നെയാണ് ചെയ്യുന്നത് എത്ര പ്രാവശ്യം നിങ്ങളുടെ കമന്റ് ബോക്സിൽ ചെയ്താലും നിങ്ങൾ കാരണം അതിന്റെ നിങ്ങൾക്കും ലാഭം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.... ഈ റിയാ റിനിലും മനുവും നിങ്ങൾ ചെയ്ത വീഡിയോയും 10000 കണക്കിന് ആളുകളെ പറ്റിക്കുകയും ചെയ്തു... എന്നിട്ട് നിങ്ങൾ ഒന്നും അറിയാത്ത ഭാവം നടിക്കുന്നു

    • @jibyyohannan2772
      @jibyyohannan2772  3 месяца назад

      @@iamnotayoutuber3482 ചെയ്ത vedio അതുപോലെ കിടക്കും.. റിയ റിനിൽ മനു ഊഡായിപ്പു കാണിച്ചു എന്നാ തെളിവ് സഹിതം പറഞ്ഞാൽ അതിനു കൂട്ടുന്ന നിൽക്കുന്ന type അല്ല jiby യോഹന്നനാൻ. So open ആയി പറയു 👉👉എന്ത് ചതി ആണ് അവർ ചെയ്‌തതു... പൈസ പറ്റിച്ചോ...??

    • @iamnotayoutuber3482
      @iamnotayoutuber3482 3 месяца назад

      @@jibyyohannan2772 തെളിവ് ഒന്ന്... ഇസ്രായേൽ കൺസഷൻ വിസയ്ക്ക് ട്രെയിനിങ് എന്നുപറഞ്ഞ് ഞാൻ ഉൾപ്പെടെ എനിക്കറിയാവുന്ന 100 പേര് അവിടെ പോയി കൂടാതെ അവരെ അവരിൽ ഓരോരുത്തരിൽ നിന്നും ട്രെയിനിങ്ങിന്റെ ഫീസ് ഈടാക്കി.... അത് നൽകിയത് റിയയുടെ അക്കൗണ്ടിലേക്ക് ആണ്.......... 100 പേർ മാത്രമല്ല ഉള്ളത് എബിസിഡി ഇ എഫ് ജി ഇസഡ് വരെ ഗ്രൂപ്പ് ഉണ്ടാക്കി അത് കൂട്ടി നോക്കിയാൽ വൻതുകയാണ് കൈകലാക്കിയത്... അവർക്കെല്ലാം ജോലി കിട്ടിയോ? ഒരാൾക്കെങ്കിലും? 80 *1500=120000 രൂപ അങ്ങനെ 10 ഗ്രൂപ്പാകുമ്പോൾ???

    • @BiVi-i1g
      @BiVi-i1g 3 месяца назад +1

      കാണിച്ചിട്ടുണ്ട്... ഒരുപാട്

    • @BiVi-i1g
      @BiVi-i1g 3 месяца назад +1

      10 മാസം ആയി ഞാനും.. ഞാൻ ഗ്രൂപ്പ് വിട്ടു.... ഉടായിപ്പ്

    • @iamnotayoutuber3482
      @iamnotayoutuber3482 3 месяца назад

      @@jibyyohannan2772 കാശിനെക്കാൾ ഉപരി അവരുടെ സമയം കളഞ്ഞതാണ്... ബാക്കി ഉള്ളവനെ പൊട്ടൻ ആക്കുന്ന പരിപാടി

  • @bincygeorge6574
    @bincygeorge6574 3 месяца назад

    ഈ പെയ്യുന്ന പറയുന്ന പാതിരിയെ സഭ പുറത്താക്കിയതാണ്. പിന്നെ എന്തിനാണ് പാതിരി, വൈദികൻ എന്നു പറയുന്നത്. സാത്താൻ ആവസിച്ച അയാളെ അങ്ങനെ എന്തിനു വിളിക്കുന്നു. സഭയുടെ കാശു കണ്ടപ്പോൾ അയാളിൽ സാത്താൻ കയറി.😂

  • @sheejamaryshajisheeja6719
    @sheejamaryshajisheeja6719 3 месяца назад

    👍👍👍

  • @Keralatugofwarassociation
    @Keralatugofwarassociation 3 месяца назад

    👍👍👍