നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ മക്കൾ വളരാൻ ഇതിലും നല്ല ഒരു മാർഗം വേറെ ഇല്ല /shameer darimi kollam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 453

  • @sajeersaji1223
    @sajeersaji1223 Год назад +80

    മാതാപിതാക്കൾക്ക് ഇരുലോകത്തും ഉപകരിക്കുന്ന മക്കളാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @shamsushamsutk4326
    @shamsushamsutk4326 Год назад +136

    മക്കൾ നന്നാവാനും നിസ്കാരം നില നിർത്താനും പഠിക്കാൻ ഉള്ള മനസ്സ് ഉണ്ടാവാനും ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ്

    • @None-qh5qs
      @None-qh5qs Год назад +2

      മക്കൾ സാലിഹിങ്ങളാവാൻദുആ ചെയ്യണം

    • @None-qh5qs
      @None-qh5qs Год назад +1

      മകളുംഭർത്താവുംസ്നേഹത്തിലാവാൻ മകൾക്ക് ജോലിയുണ്ട് നല്ലഷമ്പളമുണ്ട് ഞങ്ൾക്ക് തരാറില്ല അവൾക്കും കൊടുക്കാറില്ല അവനിക്ക്നല്ലമനസ്സ്ഉണ്ടാവാനും സ്നേഹംഉണ്ടാവാനുംദുആ ചെയ്യണം പരിഹാരം പറഞ്തരണം

    • @sajnatk4699
      @sajnatk4699 Год назад

      ​@@None-qh5qs ❤❤

    • @kbeevibeevi9604re
      @kbeevibeevi9604re Год назад +1

      😊❤Rezin

  • @sinan6390
    @sinan6390 Год назад +17

    അൽഹംദുലില്ലാഹ് Allahu തന്ന നിധികളാണ് ഞങ്ങളുടെ പൊന്ന് മക്കൾ ഞങ്ങളുടെ മക്കളെ സ്വാലിഹാക്കണേ നാഥാ എല്ലാ അപകടങ്ങളെ തൊട്ടും കാക്കണേ അല്ലാഹ്

  • @DSSLM
    @DSSLM Год назад +77

    ലാ ഇലാഹ ഇല്ലല്ലാഹു ലാ ഇലാഹ ഇല്ലല്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ് റസൂലുള്ളഹ് ലാ ഇലാഹ ഇല്ലല്ലാഹു ലാ ഇലാഹ ഇല്ലല്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ളാഹ് 👍👍Good നല്ല അറിവ് 🌹🌹🌹അതെ ഉസ്താദ് ന്റെ മകനെ കുറിച്ചും എന്റെ ആഗഹം അങ്ങനെയാ അവന്റെ ബാല്ല്യ കൗമാര യവ്വനം അല്ലാഹുവിന്റെ പൊരുത്തത്തിൽ ആയിരിക്കണം അവന്റെ ഓരോ കാൽ ചുവടും അല്ലാഹുവിനെ ഭയക്കണം ന്റെ മോൻ കാരണത്താൽ ആരുടെയും കണ്ണുകൾ നിറയരുത് മറ്റുള്ളവർ കാരണത്താൽ അവന്റെ കണ്ണുകളും നിറയരുത്.. മാതാപിതാ കളെയും ഉസ്താദ് മാരെയുംഅധ്യപകരെയും ല്ലാവരോടും സ്നേഹത്തോടെ പെരുമാറണം... അല്ലാഹു അതിനു തൗഫീഖ് തരട്ടെ ആമീൻ... നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് നാഥൻ ആഭിയത്തുള്ള ദീർഘയൂസ് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainababeevi4677
    @sainababeevi4677 Год назад +14

    കൊച്ചു മോൻ ഹാഫിലാണ് പഠിച്ചത് മറക്കാതിരിക്കാനും ദർസ് പഠിത്തവും സ്കൂൾ പഠിത്തവും നല്ലത് പോലെ പഠിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @Bilal-kz7ke
    @Bilal-kz7ke Год назад +18

    മക്കൾ മാതാ പിതാക്കളെ അനുസരിച് ജീവിക്കാൻ അത് പോലെ നിസ്കാരം നില നിർത്താൻ എന്റെ മകന് പ്ലസ് 1 അഡ്മിഷൻ കിട്ടാൻ ദുആ 🤲🤲🤲 ചെയ്യണേ ഉസ്താതെ എന്റെ മകന്റെ മുൻ കോപം മാറാനും ദുആ 🤲🤲🤲

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen5307 Год назад +159

    മക്കൾ നിസ്കരിക്കാനുള്ള മനസ് ഉണ്ടാകാൻ ദുആ ചെയ്യണേ ആമീൻ ആമീൻ

  • @hafsashukkur-tt1gn
    @hafsashukkur-tt1gn Год назад +74

    മക്കൾ നിസ്കാരം നിലനിർത്തി നന്നാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @afhana2478
    @afhana2478 Год назад +186

    അൽഹംദുലില്ലാഹ്. അല്ലാഹു തന്ന അനുഗ്രഹ മാണ് നമ്മുടെ പൊന്നു മക്കൾ. നമ്മുടെ മക്കളെ സ്വാലിഹീങ്ങളായ മക്കളാക്കണേ നാഥാ..

  • @shahidaahammed3058
    @shahidaahammed3058 Год назад +172

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲

    • @Kljinu
      @Kljinu Год назад

      മക്കൾ സ്വാലിഹീങ്ങൾ ആകാൻ പ്രത്യോകം ദുആ ചെയ്യണം

    • @saibu-hz3ot
      @saibu-hz3ot 8 месяцев назад

      Aameen🤲

  • @sahla_yasmin
    @sahla_yasmin Год назад +230

    മക്കൾ അനുസരണ ഉള്ളവരായി. നിസ്കാരം നിലനിർത്തി. വളരാൻ ദുആ ചെയ്യണേ 💕

    • @hafsashukkur-tt1gn
      @hafsashukkur-tt1gn Год назад

      ആമീൻ

    • @fathimanoora8659
      @fathimanoora8659 Год назад

      .

    • @calligraphyworld9537
      @calligraphyworld9537 Год назад

      Aameen😥

    • @islprediction7961
      @islprediction7961 Год назад +1

      Aameen

    • @safwanp6588
      @safwanp6588 Год назад +1

      ഉസ്ദാതഎന്റെ മക്കൾക്ക് സ്വാലാത്ത്ചെല്ലാൻ പറഞ്ഞാൽ പഠിക്കാൻ പറഞ്ഞാലും അതും ചെയ്യല എനി ഞാൻ വെള്ളത്തിൽ ഈ സൂറത്ത് ഓതി കെ. ടുക്കാം

  • @alhanarinu4221
    @alhanarinu4221 Год назад +11

    Alhamdulilla എൻ്റെ മോൻ ക്ക് അനുസരണ കുറവാണ് ഇ അറിവ് കിട്ടിയതിൽ സന്തോഷം എൻ്റെ മോൻ നല്ല കുട്ടിയവൻ dua ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @vahidak4328
    @vahidak4328 Год назад +11

    മക്കൾ നല്ലവർ ആവാനും നിസ്കാരം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @jameelapt4218
    @jameelapt4218 Год назад +8

    ഉസ്താദേ മക്കളും പേര മക്കളും സ്വാലിഹവാൻ ദുആ ചെയ്യണേ ഉസ്താദേ മോൻ ഗൾഫിലാണ് ജോലി ഇല്ല ഹയ്റായ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @HasanathMol
    @HasanathMol Год назад +21

    മക്കൾ മാത്രമല്ല ഞമ്മളും നല്ലവരായി ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യാൻ മറക്കല്ലേ

  • @saifusulaiman2699
    @saifusulaiman2699 Год назад +96

    മക്കൾ സോലിഹീങ്ങളും ഹാഫിളീങ്ങളുമാവാൻ ദുആ ചെയ്യണേ 😢😢🤲

    • @ajmalashraf7899
      @ajmalashraf7899 Год назад

      മക്കൾ സാലിഹി ങ്ങൾ ആ കാൻ ഉസ്താദ് ദുആ ച്ചെ യ്യെണ

  • @salamnk6240
    @salamnk6240 Год назад +25

    ദുയയിൽ ഉൾപെടുത്തണം ഉസ്താദേ🤲🏻

  • @JamalJamsheera
    @JamalJamsheera Год назад +5

    അൽഹംദുലില്ലാ അൽഹംദുലില്ലാ അള്ളാഹു നൽകിയ നിധിയായ നമ്മുടെ മകൾ അള്ളാഹുസലിഹയ മക്കൾ ആക്കി വളർത്തി തരട്ടെ സ്ഥാപക എല്ലാ പ്രർതനയിലു പെടുത്തണം

  • @jaashimjazaljazaljazal867
    @jaashimjazaljazaljazal867 Год назад +16

    എന്റെ മകൻ ഹാഫിനെ നിലനിർത്താനും രണ്ട് ലോകത്തും ഉപകാരപ്പെടുന്ന ഖുർആൻ പാരായണം ആവാനും ദുആ ചെയ്യണം

  • @hafseenaunais1768
    @hafseenaunais1768 Год назад +36

    മക്കൾ സ്വാലിഹായ മക്കൾ ആവാൻ ദുആ ചെയ്യണെ ഉസ്താദെ🤲

  • @richuridhuvlog4355
    @richuridhuvlog4355 Год назад +8

    നല്ല മനസിന്റെ ഉടമകൾ ആകാൻ ദുഹയിൽ ഉൾപെടുത്തണം ഉസ്താദ്

  • @ishafathima7997
    @ishafathima7997 Год назад +14

    നല്ല മക്കളാവൻ ഉസ്താദ് ദുആ ചെയ്യണേ

  • @siddeeqkodaniyil1173
    @siddeeqkodaniyil1173 Год назад +12

    ആഖിബത്ത് നന്നാവാനും മക്കൾ സ്വാലിഹീങ്ങളാവാനും ദുആ ചെയ്യണേ .................

  • @sheebasharif
    @sheebasharif Год назад

    അസ്സലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് നല്ല അറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും ഭാര്യക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും ഇത് കാണുന്ന കേൾക്കുന്നവർക്കും അല്ലാഹുവേ അല്ലാഹുവേ ഒരുപാട് ദീർഘായുസ്സുള്ള ആഫിയത്ത് ആരോഗ്യം തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മോൾക്ക് വിശേഷം ഉണ്ട് മോൾക്ക് വിശേഷം ഉണ്ട് ഇട്ടു കഴിഞ്ഞു ഒമ്പതിൽ കടന്നു ഒരു കുഴപ്പമില്ലാതെ മോൾക്കും കൂട്ടിക്കോ അവസാനം എളുപ്പമാണ് തടി സലാമത്താന്‍ പ്രത്യേകം ദുആ ചെയ്യണം കണ്ണീരോടും ഉസ്താദേ സുഖമില്ല എനിക്ക് പ്രത്യേകം ദുആ ചെയ്യണം ഉസ്താതെ കണ്ണീരോടെ

  • @Kitchenandgarden495
    @Kitchenandgarden495 Год назад +22

    4വയസു മുതൽ എന്റെ പോന്നോമനകൾ നിസ്കരിക്കാറുണ്ട് ഇപ്പൊ ബാങ്ക്കേ ട്ടാൽ മതി നിസ്കരിക്കാൻ ഓടും അൽഹംദുലില്ലാഹ് 🤲പടച്ചോനെ നിലനിർത്തി കൊടുക്കണേ അല്ലാഹ് ഇബ്‌ലീസിന്റെ ഷ്വറിൽ പെടുത്തല്ലേ അല്ലാഹ് ഒരു ചീത്ത കെട്ട് കേട്ടുകളിലും പെടുത്തല്ലേ അല്ലാഹ് 🤲

  • @noufalwould287
    @noufalwould287 Год назад +2

    ഒരുപാട് ഉപകാരമുള്ള ഒരുപാട് ഉപകാരമുള്ള അറിവ്അറിവ് ഉസ്താദ് പറഞ്ഞു തന്നു. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhammed-im3bd
    @muhammed-im3bd Год назад +9

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്. മക്കൾ നന്നാവാൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @MohdSais
    @MohdSais Год назад +1

    മക്കൾ നിസ്ക്കാരം നിലനിർത്താൻ ഉസ്താദ് ദുഹ ചെയ്യാണം പഠിക്കാൻ കാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ദുഹ ചെയ്യണം ഉസ്താദെ

    • @muhammedshifan6398
      @muhammedshifan6398 Год назад

      അതന്നെ എനിക്കും പറയാനുള്ളത് നിസ്കാരത്തിൽ നിയ്യത്ത് വജ്ജ ഹ്ത്തു അറിയില്ല ഒന് 9ക്ലാസ് വരെ മദ്രസയിൽ പഠിച്ചുകുണ്

  • @KhadeejaPilathara-dd9hs
    @KhadeejaPilathara-dd9hs Год назад +1

    എന്റെ പൊന്നുമോനെ സ്വാലിഹാക്കണേ നാഥാ 🤲🤲🤲ദുനിയാവിലും ആഹിറത്തിലും വിജയിക്കുന്ന മോനാക്കണേ nadhaaa🤲🤲🤲

  • @hannathashraf1237
    @hannathashraf1237 Год назад +2

    മക്കൾ സ്വാലിയവനും മക്കളെ ബുദ്ദിശക്തി യും ഓർമ ശക്തി യുമുള്ള കുട്ടിഗളായി നല്ല നിലയിൽ വളർന്നു കിട്ടാനും ദുഹാ യിൽ ഉൾപെടുത്തണം

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen5307 Год назад +9

    മക്കൾ സാംലിഹീങ്ങളാക്കാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ

  • @rubeenanp5498
    @rubeenanp5498 Год назад +6

    എന്റെ മോൻ ഹുദവിക്ക് പഠിക്കുന്നു
    ദുനിയാവിലും ആഖിറത്തിലും ഉപകരിക്കുന്ന മക്കൾ ആവാൻ പ്രത്ത്യേഗം ദുആ ചെയ്യണം

  • @adilvadakkan8270
    @adilvadakkan8270 Год назад +16

    ഉസ്താദേ എന്റെ മോന് 16 വയസ്സായി ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ദുആ ചെയ്യണേ

  • @SHRvlog-fo4jc
    @SHRvlog-fo4jc Год назад +1

    എന്റെ മക്കൾ ഈമാനും ഹിദായതും ഉള്ള സ്വാലിഹായ മക്കൾ അവൻ ദുഹാ ചെയണം 😭😭😭🤲🤲ഉസ്താദ്

  • @nejafathima__1755
    @nejafathima__1755 Год назад +16

    എനിക്ക് 9 വയസ്സുള്ള ഒരു മോനുണ്ട് അവനെ പഠിപ്പിച്ച് നല്ലൊരു അലിമാക്കാൻ ആഗ്രഹം ഉണ്ട്. ദുആ ചെയ്യണേ.. എല്ലാരും 🤲🏻

    • @monoosmon546
      @monoosmon546 Год назад

      അനുസരണയുള്ള മക്കളാകാനും നല്ല ബുദ്ധിയുണ്ടാകാനും ദുആ ചെയ്യണം

  • @hajarashaheedali6354
    @hajarashaheedali6354 Год назад +1

    മക്കൾ നിസ്കരിക്കാൻ ദുആ ചെയ്യണേ 🤲സ്വാ ലിഹായി നല്ല മക്കളയി വളരാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲 മക്കളാവൻ ദുആ ചെയ്യണേ

  • @sakkeersakkeer2914
    @sakkeersakkeer2914 Год назад

    ഉസ്താതെ എനിക്ക് രണ്ട് ആണ്മക്കളാണ് രണ്ടു മക്കളെയും ഹാഫിള് ആക്കാൻ അതിയായ ആഗ്രഹമുണ്ട് ഉസ്താദ് ദുആ ചെയ്യണേ 🤲

  • @zayan1014
    @zayan1014 Год назад +1

    എന്റെ മക്കളെ സ്വാലിഹീങ്ങളായ മക്കളാവാൻ ദുആ ചെയ്യുന്ന

  • @noorafathima7722
    @noorafathima7722 Год назад +13

    മക്കൾ നിസ്കരിക്കാൻ മനസ് ഉണ്ടാവാൻ സ്വാലിഹായ മക്കൾ ആവാൻ ദുആ cheyyane

  • @sidheeqep5923
    @sidheeqep5923 Год назад +13

    മക്കൾ നല്ല അനുസരണയുള്ള സ്വാലിഹായ മക്കളാവൻ ചീത്തകൂട്ടുകെട്ടിൽ പെടാതിരിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @jasmiafsal7566
      @jasmiafsal7566 Год назад

      Ente makkal k vendiyum dua cheyyane

    • @saifusaifu7158
      @saifusaifu7158 Год назад +1

      എന്റെ മക്കൾക്കും 🤲

  • @fousiyanajeeb7435
    @fousiyanajeeb7435 Год назад +5

    മക്കൾ ക്ക് ദുഹാ ചെയ്യണേ ഉസ്താദേ 🌸

  • @Sajithaas-z1w
    @Sajithaas-z1w Год назад +3

    അള്ളാഹു തൗഫീഖ് ചെയ്യുമറങ്ങട്ടെ നമ്മുടെ മക്കളെ എല്ലാവരെയും സ്വാലിഹീങ്ങളക്കട്ടെ ആമീൻ ആമീൻ ബി റഹ്മതിക്ക യാ അർഹമു റാഹിമീൻ ആമീൻ

  • @Jaza357
    @Jaza357 2 месяца назад

    മക്കൾ നിസ്കാരം നിലനിർത്തി നന്നായി തീരാൻ ദുആ ചെയ്യണം ഉസ്താദെ

  • @muhammed-im3bd
    @muhammed-im3bd Год назад +7

    മക്കൾ സ്വാലിഹാവാൻ ദുആ വസിയ്യത്തോടെ 🤲🤲🤲

  • @rafiyathrasheed250
    @rafiyathrasheed250 Год назад +19

    മക്കൾ നമസ്കാരം നിലനിർത്തി മടി മാറി സാലിഹായ മക്കളാകാൻ സിഹ്റ് കണ്ണേറ് മാറാൻ🤲🤲🤲

  • @fousinajeeb3086
    @fousinajeeb3086 Год назад +16

    എന്റെ പെൺമക്കൾ സ്വലിഹ ത്താക്കാൻ ദുആ ചെയ്യണേ

  • @ajmalsinan4132
    @ajmalsinan4132 Год назад

    എൻ്റെ മോൻ അഞ്ച് നേരത്തെ നിസ്കാരം' നിസ്കരിക്കാനും പഠിക്കാനും നല്ല മോനാകാനുംവേണ്ടി ഉസ്താദ് ദു ഹേ ചെയ്യണം

  • @nizamudheenshihab4912
    @nizamudheenshihab4912 Год назад +4

    ദുആയിൽ ഉൾപെടുത്തനെ ഉസ്താദ് 🤲🏻

  • @khayarabasheer6259
    @khayarabasheer6259 Год назад +5

    മോളുടെ mon തീരെ പറഞ്ഞത് അനുസരിക്കുന്നില്ല ഉസ്താദ്‌ പ്രത്യേഗം ദുആ ചെയ്യണം ഉസ്താദ്‌ 🤲🤲🤲🤲

  • @suharabikp2910
    @suharabikp2910 Год назад +20

    അൽഹ൦ദുലിലൢാഹ് മക്കൾ നലൢ ദീനുളള മക്കളാവാ൯ ദു ഹാ ചെയൢണ൦

  • @vaheedatp9263
    @vaheedatp9263 Год назад +2

    ഉസ്താദേ മക്കൾ സ്വാലിഹീങ്ങളക്കാൻ ദുആ ചെയ്യണേ 😢

  • @minyphilip4356
    @minyphilip4356 Год назад +8

    എന്റെ മക്കളെ രക്ഷിക്കണമേ ആമീൻ 🙏🏽🙏🏽

  • @kadeejapc2445
    @kadeejapc2445 Год назад +6

    മക്കൾ സ്വാലിഹ് ദുആ ചെയ്യണം ഉസ്താദ്

  • @fathimanourin679
    @fathimanourin679 Год назад +2

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ്, എന്റെ പൊന്ന് മോനെ ഒരു അലിമായികിട്ടുവാൻ ദുആയിൽ ഉൾപെടുത്തുക

  • @FaisalVarakkool-i1y
    @FaisalVarakkool-i1y Год назад +1

    രണ്ട് മക്കളാണ് പഠിക്കാനും അനുസരണവും കാണിക്കാനും ദുആ ചെയ്യും 🤲🤲🤲🤲🤲🤲🌹

  • @jaseenanp8980
    @jaseenanp8980 Год назад +2

    മക്കൾ നന്നായി പഠിക്കാൻ. സ്വാലിഹായ മക്കൾ ആയി വളരാൻ ദുആ cheyyane

  • @jannahannavp2828
    @jannahannavp2828 Год назад +2

    Insha Allah ഞാൻ ചെയ്യും. ചെറിയ രണ്ടു പെൺകുട്ടികളാണ്. പ്രേത്യേകം ദുആ cheyyene

  • @muhammedajlah2395
    @muhammedajlah2395 Год назад +5

    മക്കൾ സ്വാലിഹായ മക്കൾ ആകാൻ ദുആ ചെയ്യണേ ദുആ വസിയ്യത്തോടെ

  • @veruthey
    @veruthey Год назад +4

    അൽഹംദുലില്ലാഹ് മാശാഅല്ലാഹ്‌ ദുആയിൽ ഉൾപെടുത്തുക ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🌹🌹🌹🌹🌹🌹🌹🌹🤲🏻🤲🏻🤲🏻🤲🏻

  • @michumishal5100
    @michumishal5100 Год назад +7

    മക്കൾ സ്വാലിഹീങ്ങൾ ആകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ashraf8641
    @ashraf8641 Год назад +4

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @swalih2701
    @swalih2701 Год назад +6

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲😭😭😭

  • @bichicp
    @bichicp Год назад +6

    Mashaallah ee വിഷമം മനസ്സിൽ ഒരുപാട് കാലമായിവിഷമത്തിലായിരുന്നു ഇൻശാഅല്ലാഹ്‌ മരണം വരേചെയ്യാൻ തൗഫീഖ് നൽകട്ടെ jazakallah🤲🤲🤲🤲🤲🤲 കടം വീടാനും മുത്തിന്റെ ചാരെ എത്താനും ദുആയിൽ പ്രത്യേകം ഓർക്കണേ 🤲🤲🤲🤲🤲🤲🤲

  • @umaimau2757
    @umaimau2757 Год назад +3

    മക്കൾ അനുസരയുള്ളവരാകാനും നിസ്കരിക്കുവാനും ദുആ ചെയ്യണം

  • @ameerp6973
    @ameerp6973 Год назад +2

    Alhamdulillah, വളരെ ഉപകാരമുള്ള അറിവ്

  • @Sulfeekar-x2s
    @Sulfeekar-x2s 9 месяцев назад

    നങ്ങൾ നിസ്ക്കാരം നിലനിർത്തി നന്നാവാൻ ദു ആ ചെയ്യണേ❤

  • @trollandthug8974
    @trollandthug8974 Год назад +1

    മാതാപിതാക്കൾക്ക് ഉപകരിക്കുന്ന നല്ല സ്വാലിഹായ മക്കളാകാൻ പ്രത്യേകം ദുആ ചെയ്യുക

  • @shahinshad1489
    @shahinshad1489 Год назад

    മക്കളെന നന്നാക്കാൻ ഉസ്താദ് ദു അ ചെയ്യണേ. എന്റെ മോനാണ് ഒരു പ്രതീക്ഷ ദുഅ ചെയ്യണേ ഉസ്താദേ

  • @Jasmin-l1i
    @Jasmin-l1i Год назад

    എൻറെ മക്കൾക്ക് നല്ല പഠിപ്പ് ഓർമശക്തിയും ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shafeequekallingal2049
    @shafeequekallingal2049 Год назад +17

    മക്കൾ നന്നാവാൻ
    ദുആചെയ്യണേ 🤲🤲🤲

  • @jamshikp3619
    @jamshikp3619 Год назад

    അൽഹംദുലില്ലാഹ്.മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @Richuzcolection
    @Richuzcolection Год назад +2

    മക്കൾ സ്വാലിഹകാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲😢

  • @bushrabinthmohammed
    @bushrabinthmohammed Год назад +5

    ان۔شاءاللہ
    آمین آمین آمین یارب العالمین بحق سیدنا محمد صلی اللہ علیہ وسلم🤲🤲🤲

  • @Afreenazaid-p2m
    @Afreenazaid-p2m 11 месяцев назад

    മക്കൾ സോയലിഹികളവൻ ദുആ ചെയ്യണം ഉസ്താതെ

  • @aslamasly9225
    @aslamasly9225 Год назад +12

    ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲നല്ല മക്കൾ ആവാൻ

  • @SHRvlog-fo4jc
    @SHRvlog-fo4jc Год назад +1

    എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 4 месяца назад

    ഉസ്താദ് എൻറെ മോനെ ഫുൾടൈം ഫോണിൽ കളി പറഞ്ഞാൽ ഒന്നും കേൾക്കില്ല രാത്രി ഫുള്ള് ഫോണിലെ പകൽ ഉറങ്ങും ഉസ്താദ് ദുആ ചെയ്യണം,,,🤲🤲😢😢

  • @shamilchakkingal4445
    @shamilchakkingal4445 Год назад +1

    എന്റെ മകന് നല്ല സ്വഭാവം വരാനും പഠിക്കാനും ഉസ്താദ് ദുആ ചെയ്യണേ

  • @sabithmoosa6646
    @sabithmoosa6646 Год назад +1

    അൽഹംദുലില്ലാഹ് എന്ത് രസം ആണ് കേട്ടിരുന്നു പോകും

  • @nejineji8694
    @nejineji8694 Год назад +12

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. മക്കൾ നന്നാവാൻ 🤲🤲🤲

    • @rkzyt7712
      @rkzyt7712 Год назад

      Makalude kalliyanam vekam shariyayikittan dua cheyyane

    • @basheerata2898
      @basheerata2898 Год назад

      ​@@rkzyt77126u.

  • @Iqbal-fi7cf
    @Iqbal-fi7cf Год назад +1

    ആമീൻ മക്കൾക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲🏽🤲🏽🤲🏽

  • @sameemasameema159
    @sameemasameema159 Год назад +5

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @nifunifumon6550
    @nifunifumon6550 Год назад

    Ya Allah subhanallah Alhamdulillah.kadam ud duhacheyyanam usthathe.Aameen aameen yarabal alameen

  • @shahidfathima6829
    @shahidfathima6829 Год назад +2

    Ende makkal hafilavanum swalihathavan duvayil ulpeduthanam ende duva allahu sweegarikan vendi duva cheyyanam

  • @shabeenakasim645
    @shabeenakasim645 Год назад +5

    Mon hafil aavanum deeninum nadinum upakarikunna makkal aavanum usthade dua cheyyanne 🤲🤲

  • @alavielankur7409
    @alavielankur7409 Год назад +4

    മോൻ നന്നായി കാണാൻ ദുഹാ ചയ്യണേ....... 😘😘😘😘😘🌹🌹🌹🌹😘🌹🌹😘😘🌹😘😘🌹😘🌹😘👍👍

  • @chakihydar252
    @chakihydar252 Год назад +1

    Ma Shaa Allah Good information

  • @nasirafi8354
    @nasirafi8354 Год назад +4

    Ente makante cheethakoottkettil ninnpithiriyuvanum duacheyyane usthade

  • @fadhisharf7802
    @fadhisharf7802 Год назад

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുഹാ ചെയ്യണേ

  • @naseebajamal7107
    @naseebajamal7107 Год назад +1

    ഒരുപാട് വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണം

  • @SuniM-be3iv
    @SuniM-be3iv Год назад

    ദുഹാ യിൽ ഉൾപെടുത്തുക ഉസ്താദ് makal സാലിഹായ് kidan ദുഹാ ചെയ്യാൻ

  • @fathimadiya5956
    @fathimadiya5956 Год назад +1

    Makkal deeniyayi valaranum kudumbathil barkkath undaganum duaa cheyyanam usthad

  • @arafafathima1857
    @arafafathima1857 Год назад

    മക്കൾ നന്നാവാൻ വേണ്ടി ദുഹാ ചെയ്യണം ഉസ്താദ്

  • @asmilsanno6639
    @asmilsanno6639 Год назад +7

    Kadam vedanum makkal nnnavanum duaacheyyane Usthade 😭😭😭🤲🤲🤲

    • @shibinsha
      @shibinsha Год назад

      മക്കൾ നല്ലവരാവൻ duhajayyana

  • @muhabbathmedia7628
    @muhabbathmedia7628 Год назад

    മക്കൾ സ്വാലിഹായ മക്കളായി കി ട്ടാൻ ദുആ ചെയ്യണം

  • @cvjameela8656
    @cvjameela8656 Год назад +1

    ഒരിക്കലും മക്കൾ വഴി തെറ്റില്ല എന്ന് ഉറപ്പിച്ചു പറയാൻ ധൈര്യം കാണിക്കുന്നത് അല്ലാഹുവിനെ ശരിക്ക് മനസ്സിലാക്കാൻ കഴിയാത്തത് കൊണ്ടാണ്

  • @fathimabasheerfathima4322
    @fathimabasheerfathima4322 Год назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക

  • @ThahiraThahira-b4k
    @ThahiraThahira-b4k Год назад

    Makank Hakibath Nanakanum Hidhayath Kiddanum Niskarikan thonanum DheenAnusarich Jeevikan Thaofeek Nalkanum Dhuha Usthath

  • @farzanafarzana8610
    @farzanafarzana8610 Год назад +3

    എനിക്കും കുടുംബത്തിനും ഹിദായത്ത് കിട്ടാൻ ദുആ ചെയ്യേണം ഉസ്താദേ

  • @rajeenarajeena3196
    @rajeenarajeena3196 Год назад

    AameenAmeen.usthathine.Allahu Afiyathulla Deerghayuss kodukkaneAllah