വന്ധ്യതക്ക് IVF ചികിത്സ നല്ലതാണോ ? IVF Treatment Malayalam | Dr Aswathy Kumaran

Поделиться
HTML-код
  • Опубликовано: 8 фев 2025
  • IVF നെ കുറിച്ച് നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി - Dr. Aswathy Kumaran MS, DGO, DNB FNB -
    Reproductive Medicine - IVF & Fertility Consultant - Aster MIRAKL- Fertility and IVF Centre, Aster MIMS Kottakkal
    Contact : +91 96560 69000
    IVF ചികിത്സ എന്ത് ? എങ്ങനെ ? | IVF Malayalam
    In vitro fertilization (IVF) is a complex series of procedures used to help with fertility or prevent genetic problems and assist with the conception of a child. During IVF , mature eggs are collected (retrieved) from ovaries and fertilized by sperm in a lab.

Комментарии • 215

  • @Rabishu
    @Rabishu 7 месяцев назад +25

    മക്കൾ ഇല്ലാത്തവർക്കൊക്കെ മക്കളെ നൽകട്ടെ...
    എനിക്ക് 5 തവണ എംബ്രിയോ ട്രാൻസ്ഫർ ചെയ്ത് നെഗറ്റീവ് ആയിരുന്നു 😢..അൽഹംദുലില്ലാഹ് 6മത്തെ തവണ പോസിറ്റീവ് ആയി കുഞ്ഞിന് 2.30 വയസ്സ് ആയി ഇപ്പോ 😊

    • @Rabishu
      @Rabishu 6 месяцев назад

      @@regilaregila9795
      Sabaine ഹോസ്പിറ്റലിൽ മുവാറ്റുപുഴ

    • @AnandNair-yr1mh
      @AnandNair-yr1mh 6 месяцев назад

      Which hospital

    • @Rabishu
      @Rabishu 6 месяцев назад +2

      @@AnandNair-yr1mh
      Sabine ഹോസ്പിറ്റൽ.. മുവാറ്റുപുഴ

    • @adiarchana3330
      @adiarchana3330 5 месяцев назад

      Amount ethra avum.. Ekdesham🙏

    • @Rabishu
      @Rabishu 4 месяца назад

      @@adiarchana3330
      ഞങ്ങള്ക്ക് മൊത്തത്തിൽ 1lakh ന്റെ ഉള്ളിൽ വന്നിട്ടുള്ളൂ... 85000രൂപയാണ് ivf ന്റെ ചാർജ്

  • @suvegamv2234
    @suvegamv2234 2 года назад +7

    Very good presentation mam🙏👍 well explained

  • @salmanshahtn7620
    @salmanshahtn7620 Месяц назад

    good presentation and very clear

  • @mredition4624
    @mredition4624 7 месяцев назад

    "IVF-നോട് മല്ലിടുകയാണോ? രക്ഷാകർതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കാൻ കഴിയുന്ന ഈ അത്ഭുതകരമായ ആരോഗ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കുക!"
    കൂടുതൽ അറിയാൻ
    ഒമ്പത് ആർ അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട്

  • @samimon5240
    @samimon5240 10 месяцев назад +1

    Azoozspermia kku e tretment falapradham aano madam

  • @beenathomas313
    @beenathomas313 2 года назад +4

    Very good presentation

  • @AlfiyaAlfiya-yn7ib
    @AlfiyaAlfiya-yn7ib 11 месяцев назад +4

    Dr enthe oru frnd ippol ivf cheyyan thirumanichu but avalk kalliyanam kazhinju 3 kuttikal und delivery nirthi ippo avalkk oru kunjinne venamennund appol ivf thanne cheyyano

    • @majithamajitha5603
      @majithamajitha5603 10 месяцев назад +1

      Aval chaydo.ente same avastha.enikk chayyanayrunnu reply tharo

    • @SoumyaNaarayanan
      @SoumyaNaarayanan 9 месяцев назад

      എനിക്കും ഇതു തന്നെയാണ് അറിയേണ്ടത്,

    • @AppusAppuz-u5d
      @AppusAppuz-u5d 3 месяца назад

      Ivf ചെയ്യാം 💯

    • @NihalNofal-o4l
      @NihalNofal-o4l 3 месяца назад

      Enikkum

    • @hinumolu8163
      @hinumolu8163 2 месяца назад

      Cheydo pls replay

  • @shefiyakoob5552
    @shefiyakoob5552 2 года назад +1

    Vry good prsntn mam ❤️

  • @sansarsansar1104
    @sansarsansar1104 Год назад +8

    ഏകദേശം എത്ര രൂപ ചിലവാകും

  • @SandhyaJohn-b3t
    @SandhyaJohn-b3t 10 месяцев назад +1

    Mam eniku pcod anu but enikku baby kittan preshnam undo

    • @reshmijishnu3066
      @reshmijishnu3066 10 месяцев назад

      No worries.... enikkum same issue undaarunnu... enikku eppo oru kutty aayii

  • @karthikanair9932
    @karthikanair9932 Месяц назад +1

    ഡോക്ടർ എനിക്ക് പ്രെഗ്നൻസിയിൽ കുഞ്ഞിന് Nt സ്കാനിൽ nt 10.18 ആയതിനാൽ വേണ്ടെന്ന് വെയ്ക്കേണ്ടി വന്നു. ഇനിയും നോർമൽ പ്രെഗ്നന്റ് ആയാൽ ഈ പ്രോബ്ലം ഉണ്ടാക്കാൻ ചാൻസുണ്ടത്രെ. എനിക്ക് വയസു 40 ആയി. ivf ചെയ്താൽ ആരോഗ്യമുള്ള കുഞ്ഞുണ്ടാകുമോ.

    • @Ponnuuzu
      @Ponnuuzu 27 дней назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

  • @saifusaifunneesa8202
    @saifusaifunneesa8202 Год назад +7

    സ്ത്രീകൾക്ക് എത്ര വയസ് വരെ ആരോഗ്യപരമായി ഈ ചികിത്സ ഉപയോഗിക്കാം എത്ര ചിലവ് വരും മാഡം എവിടെ ആണ് വർക്ക് ചെയ്യുന്നത് ഫോൺ നൊമ്പർ കിട്ടുമോ

    • @LIBERTYMEDIA23
      @LIBERTYMEDIA23 Год назад

      ruclips.net/video/moGSCFQfhJc/видео.html

  • @sajupalery6257
    @sajupalery6257 2 года назад +1

    Thank u doctor

  • @swarup1220
    @swarup1220 Год назад +1

    Dear ma'am, We have conceived successfully now our 2nd trimester is going on, can I switch to a normal gynaecologist out of ivf as we running out of pocket..it's tripple than promised charges...can we switch to other doctor pls advise?

    • @LIBERTYMEDIA23
      @LIBERTYMEDIA23 Год назад

      ruclips.net/video/moGSCFQfhJc/видео.html

  • @7avishnu493
    @7avishnu493 5 месяцев назад

    പ്രായ പരിധി എത്ര യാണ്

  • @neethusl8314
    @neethusl8314 Год назад

    ഡോക്ടർ ivf ചെയുന്നതിന്റെ പിറ്റന്ന് കുളിക്കുന്നത്തിന് കുഴപ്പം ഉണ്ടോ

  • @TOTO-o2s6v
    @TOTO-o2s6v 5 месяцев назад

    Male num female etra age ivf nu

  • @athularun5622
    @athularun5622 Год назад +5

    🙏. മേഡം എനിക്ക് 33 വയസ് ഉണ്ട്. 2 ആൺ കുട്ടികൾ ഉണ്ട്. സിസേറിയൻ ആയിരുന്നു രണ്ടും.ഞങ്ങൾക്ക് ഇപ്പോൾ ഒരു കുഞ്ഞു കൂടി വേണമെന്ന് ഉണ്ട്. എനിക്ക് pcos പ്രശ്നം ഉണ്ട്. പീരീഡ്‌ മാസത്തിൽ ആകില്ല. എനിക്ക് ivf ചെയ്താൽ ഇനി കുഞ്ഞു ഉണ്ടാകുമോ. ഇപ്പോൾ ഞങ്ങൾ ബഹ്‌റൈൻ ആണ് ഉള്ളത് 3 മാസം കഴിഞ്ഞു നാട്ടിൽ വരുന്നുണ്ട്. പ്ലീസ് മേഡം, ഒരു മറുപടി തരണം. മാഡത്തിന്റെ നമ്പർ കൂടി 🙏

  • @nimmysworld2298
    @nimmysworld2298 2 года назад +2

    Menopouse aayavarkku ഈ treatment പറ്റുമോ?

    • @sreelekham9225
      @sreelekham9225 2 года назад

      എനിക്കും ഈ സംശയം ഉണ്ട്‌ ആരെങ്കിലും മറുപടി തന്നെങ്കിൽ

    • @mathews9274
      @mathews9274 Год назад

      ​@@regilaregila9795..engane pattum

    • @explore7237
      @explore7237 Год назад

      Orikkakum aakilla

    • @explore7237
      @explore7237 Год назад

      Aakilla

    • @Nila-3489
      @Nila-3489 Месяц назад

      നോ പിന്നെ ഓവുലേഷൻ ഇല്ല. പിന്നെ അണ്ഡവും ഇല്ല

  • @junainajunaib5298
    @junainajunaib5298 8 месяцев назад

    Good presentation mam

  • @NimishaAkhilesh
    @NimishaAkhilesh 2 года назад +1

    Injection bodyil evdaya edukua?

  • @SajiSaji-yd8cj
    @SajiSaji-yd8cj 5 месяцев назад

    Indrsad donating in spem

  • @roshisreesree6710
    @roshisreesree6710 2 года назад +13

    ഇരട്ട കുട്ടികൾ ഉണ്ടാകാൻ ആഗ്രഹം ഉള്ളവർക്ക് ഇത് ചെയ്യാൻ pattuo

    • @oruphoenixbird6317
      @oruphoenixbird6317 Год назад +2

      Theerchayayum

    • @roshisreesree6710
      @roshisreesree6710 Год назад

      @@oruphoenixbird6317 pattillallo...

    • @oruphoenixbird6317
      @oruphoenixbird6317 Год назад

      @@roshisreesree6710 ആരാ പറഞ്ഞെ... Iam nurse... From kuwait..

    • @oruphoenixbird6317
      @oruphoenixbird6317 Год назад +2

      Ivf il.. Kooduthalum... Twins. Triples.. Okke aanu.. Orikkalum oru embryo aayit vitro cheyyarilla

    • @roshisreesree6710
      @roshisreesree6710 Год назад +1

      @@oruphoenixbird6317 indiayil vandhyatha ellatha oralk eratta baby venamengil eth cheyyan pattillallo nn

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 Год назад +2

    Ivf treatment vazhi boya kittan vazhi undo aghina treatment undo

  • @westindianiqoo1942
    @westindianiqoo1942 2 месяца назад

    ഐവിഎഫ് ഇലൂടെ ഉണ്ടാകുന്നത് എപ്പോഴും സ്വന്തം കുട്ടി ആയിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല😊. എന്നാണ് യുഎസിലെ ഒരു ഡോക്ടർ പറഞ്ഞത്.

    • @Nila-3489
      @Nila-3489 Месяц назад

      അതിനൊക്കെ നിയമവശം ഉണ്ട് ആർക്കുവേണമെങ്കിലും നാളെ ഒരു dna ടെസ്റ്റിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

  • @hibahanali8036
    @hibahanali8036 Год назад

    ivf cheyyumbo suga prasavam undakumo

    • @ilalmadeena3385
      @ilalmadeena3385 Год назад

      Theerchayayum undagum

    • @sukanyasuku279
      @sukanyasuku279 Год назад

      ​@@ilalmadeena3385But ivf avumbol arum risk edukila so cs annu athikavum cheyaru

  • @hadifaisal4203
    @hadifaisal4203 Год назад +1

    അശൃതിമേഡത്തിന്‍െ ചികില്‍സകെൊന്‍ട്.നാന്‍ഇന്ന്ഒരുമാതാവായി.❤,❤❤

    • @ruksanakp6898
      @ruksanakp6898 Год назад

      Ivf ചെയ്‌തതായിരുന്നോ,
      Enikk avdnn ivf cheydh നെഗറ്റീവ് aayi

  • @mumtajbasheer7963
    @mumtajbasheer7963 15 дней назад

    Ameen

  • @vimalavimalasanthosh6792
    @vimalavimalasanthosh6792 2 года назад +6

    ഓവറി ഇലെങ്കിൽ ivf ചെയ്യാൻ പറ്റുമോ

    • @oruphoenixbird6317
      @oruphoenixbird6317 Год назад

      No

    • @LIBERTYMEDIA23
      @LIBERTYMEDIA23 Год назад

      ruclips.net/video/moGSCFQfhJc/видео.html

    • @najlasadhiq2609
      @najlasadhiq2609 Год назад

      Pattoole

    • @HusnaHusiishak
      @HusnaHusiishak 5 месяцев назад

      ഓവറി ന്ന് പറിഞ്ഞാൽ ട്യൂബ് അല്ലെ....

    • @HusnaHusiishak
      @HusnaHusiishak 5 месяцев назад

      Ivf ചെയ്യാൻ ട്യൂബ്ന്റെ ആവിശ്യം ഇല്ലേ

  • @yazhiniammu4368
    @yazhiniammu4368 2 года назад +4

    Ente sis nu 30 age und.
    Valare cheruppathil mrg aayi. First baby marichu poyi. C section aayirunnu. 2nd baby time il tubectomy cheithu.
    Ipo again oru baby venam ennund. Ivf cheyyan pattuvo? Enthu chilavu varum. Periods okke crct aanu.
    Vere health issues onnum illa.

  • @ubaidarafeeque8655
    @ubaidarafeeque8655 2 года назад +8

    Sadharakkaranu IVF chilavu thaagaan pattuula, orupaad cash venam,adhu kondd eaniki kaiyyuula,😭

    • @nazeerpoykayil
      @nazeerpoykayil 2 года назад +3

      ഒന്നര ലക്ഷം ആവുമെന്ന് പറഞ്ഞ് തുടങ്ങുന്ന ട്രീറ്റ്മെൻ്റ് ET കഴിയുമ്പോൾ തന്നെ 2ന് പുറത്ത് പോകും..collect ചെയ്യുന്ന egg, quality ഉള്ളത് ആണെങ്കിൽ, ഫ്രീസ് ചെയ്ത് സൂക്ഷിക്കാം, ആദ്യ ivf fail ആയാലും,frozen embriyos next time try ചെയ്യാൻ പറ്റും..2nd ചെയ്യുമ്പോൾ അധികം ചിലവ് വരില്ല .20to 25 k with medicines

    • @ubaidarafeeque8655
      @ubaidarafeeque8655 2 года назад +2

      @@nazeerpoykayil cash illa,adhondd nadakuula

    • @binduma8386
      @binduma8386 2 года назад

      ആദ്യത്തെ fail ആയാൽ sec time 1.86. ലക്ഷo. വേണം nova fertility ഹോസ്പിറ്റലിൽ അവിടെ കത്തി ആണ് ആദ്യത്തെ fail ആയാൽ sec time full ക്യാഷ് കൊടുക്കണം

    • @gangadarankunnikel3900
      @gangadarankunnikel3900 2 года назад

      Arc hospital kochi

    • @thelittlebutterfly9276
      @thelittlebutterfly9276 2 года назад

      Sheriya

  • @kannannairnair2248
    @kannannairnair2248 Год назад

    Dr 21 ദിവസം ആണ് സൈക്കിൾ, രാവിലെ പീരീഡ്‌സ് ആയി അന്ന് രാത്രി ബെന്തപ്പെട്ടാൽ ഗർഭിണി ആവാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ? ദയവായി മറുപടി തരണം

    • @sanilkumar8398
      @sanilkumar8398 Год назад

      Follicular study cheythal ariyan pattum

    • @RafnaBasheer-k5l
      @RafnaBasheer-k5l Год назад +1

      No periods kayinj ulla 1 week chance kooduthal aan

  • @Fathi-x4p
    @Fathi-x4p Год назад +1

    Endometriosisnu treatmnt ndo dr ivf allathe concieve patto

  • @mollyandrew4801
    @mollyandrew4801 2 года назад +1

    🙏🏻

  • @haideraphaider140
    @haideraphaider140 2 года назад +1

    Ente pere ameera ente husbendine count 0 Ane chalana sheshi theere illa edine endengilum solution undo doctor

  • @pushparaman4543
    @pushparaman4543 Год назад +1

    👍👏👏👏👏👏

  • @sruthyadarsh8623
    @sruthyadarsh8623 8 месяцев назад +1

    Mam please reply genetic test chiyumbol athilu problem ullavark nammude same egg,sperm use chiyumo.illannanu parayunath .

    • @srulinu8943
      @srulinu8943 4 месяца назад

      Hi, thanikk prblm undo

    • @srulinu8943
      @srulinu8943 4 месяца назад

      Njangade casilum genetic prblm und, evda thaan kanikkunnathu, pls reply

    • @sruthyadarsh8623
      @sruthyadarsh8623 4 месяца назад

      Da ank genetic test chiythittilla
      Oru famous hospitalil athu chiyanonn parju
      Epo njan vere hospital kanikkunnu
      Pcos und
      Husband motility issues
      Baby onnum aayitttilllllaa

    • @srulinu8943
      @srulinu8943 4 месяца назад

      @@sruthyadarsh8623 enikku genetic prblm und, dr paranju ivf cheyyan, but cash prblm kondu vaikunnu, genetic prblm ullavarkk mattullavarude egg aayirikkum alle upayogikkuga

  • @Rsk123rsk
    @Rsk123rsk 2 года назад +3

    Nammude permission illathe egg, spern or embryo vere aalkk use cheyyumo

  • @shahalajaleelminu8024
    @shahalajaleelminu8024 3 месяца назад

    Kunnughalke prathyekatha unakona pedi

  • @praveeshk4354
    @praveeshk4354 Год назад +6

    Ivf treatment ന് എത്ര രൂപ ചിലവ് വരും......4വർഷം ആയി marriage കഴിഞ്ഞിട്ട് 😔😔

    • @Sana4455-I9n
      @Sana4455-I9n Год назад +2

      Private hospital ആണെങ്കിൽ 2 to 3 lakhs ആണ് ചിലവ്...

    • @Jezaaas2386
      @Jezaaas2386 Год назад

      Muvatupuzha Sabine hospital 85000 aayrnnu. Ippo 1lakh aanu. Avideya kuravu success ratum kooduthalum aanu

    • @regilaregila9795
      @regilaregila9795 Год назад

      ​@@Jezaaas2386അവിടെ fifty years ആയവർ court order ആയിട്ട് വരുന്നുണ്ടോ

  • @shilpak7216
    @shilpak7216 Год назад +2

    Ende sis nu oru thavana ivf cheythu fail ayi.eppo 15 yr ayi .hus nu count ellathond eniyum chance Ella enna parayunnath.eni entha cheyyuka

  • @shaminakoliyad9507
    @shaminakoliyad9507 2 года назад

    Amh level oru varsham mumb 0.01 aaan, pls reply

    • @LIBERTYMEDIA23
      @LIBERTYMEDIA23 Год назад

      ruclips.net/video/moGSCFQfhJc/видео.html

  • @abdullatheefabdullatheef4514
    @abdullatheefabdullatheef4514 2 года назад +1

    👍👍👍

  • @ubaidarafeeque8655
    @ubaidarafeeque8655 2 года назад +7

    IVF nu eathra chilavu varum

  • @santhoshpk1318
    @santhoshpk1318 2 года назад

    Enikku ayilla

  • @SabinaKabir-tg7nr
    @SabinaKabir-tg7nr Год назад +1

    M 30 years old women ,married .i hav 2 kids .m intrested in surrogate mother.

  • @abdurasheed9187
    @abdurasheed9187 2 года назад +10

    ഇതിന്റെ ചിലവിനെ കുറിച്ച് ആരും എവിടെയും പറയുന്നത് ഞാൻ കേട്ടില്ലാ സാദരണക്കാരന് താങ്ങാവുന്ന ചിലവാണോ ഇതിന് വരുന്നത്

    • @anumo525
      @anumo525 2 года назад +2

      1.30 ഒക്കെ ആവും

    • @abdurasheed9187
      @abdurasheed9187 2 года назад

      എല്ലാ ഹോസ്പ്പിറ്റലിലും ഇത്ര ചിവവ് വരോ

    • @anumo525
      @anumo525 2 года назад +9

      @@abdurasheed9187 amrutha hopl njaglode 1.60 paranjirunnu...pinne sabain hopl nammude avstha okke paranja dr nllonam adjust cheyyym nalla oru manushin aanu... Daivathinte avatharam... Njgalippol avide aanu treatment... Ippol iui chaithirikkuvaaa witing aanu

    • @jalaaaljalaaal103
      @jalaaaljalaaal103 2 года назад

      Enikk 3 year before iui totaly 7000 aayittulloo

    • @jalaaaljalaaal103
      @jalaaaljalaaal103 2 года назад +1

      @@anumo525 bro iui athra varillaa.. total ippo 10000, or 15000 varooo

  • @babumathew1051
    @babumathew1051 2 года назад

    You very very smart smart

  • @amalsasi7258
    @amalsasi7258 2 года назад +3

    ട്രാൻസ് നു പറ്റുമോ

  • @shortlifeshortlife-xt1mp
    @shortlifeshortlife-xt1mp Год назад +3

    Cost ethrayakum

  • @shibini4537
    @shibini4537 8 месяцев назад

    Mam ente embryo tranfer kazhinju 4th day fever jaladosham thimmal vannu enth cheyyum njan oru dolo kazhichu

  • @shaminakoliyad9507
    @shaminakoliyad9507 2 года назад +5

    Dr enik 32vayassayi, 28 vayassin shesham enik mences normalayi avunilla, pof ennan paranjath, IVF loode enikk gharbiniyavaan sadhikkumo, ente andam labhikkumo

    • @neethu1511
      @neethu1511 2 года назад

      Ayurvedam kazhiku adyame pinned IVF chyu apol own andam kittum. Enik kitti

    • @binduma8386
      @binduma8386 2 года назад +1

      ഏത് ഹോസ്പിറ്റലിൽ ആണ് ആയുർവേദം മറുപടി lz

    • @LIBERTYMEDIA23
      @LIBERTYMEDIA23 Год назад

      ruclips.net/video/moGSCFQfhJc/видео.html

  • @jishajisha2224
    @jishajisha2224 Год назад

    Doctor...Eniki.40....kazhinju.....ivf.cheyyan...poyapol ...age .illa...ennanu..paranjath .....age koodan.enthu.cheyyanam

    • @Muhammed.muhammed
      @Muhammed.muhammed 9 месяцев назад +1

      Age koodan kollangal kaathirikkanam 😂

    • @rashidakp8432
      @rashidakp8432 8 месяцев назад

      ​@@Muhammed.muhammed😂😂

    • @jamshiskitchen5856
      @jamshiskitchen5856 7 месяцев назад

      😂😂

    • @ResiyaManu-nd8nr
      @ResiyaManu-nd8nr 2 месяца назад

      Egg puthiyath undavilla athu nammal janikubozhe ullatha athilnnu ellaa masavum period aavumbo vannu vannu theerum ullathine quality kootaam but puthiyathine undakaam patillado

  • @Sidharth-i2r
    @Sidharth-i2r 2 года назад +3

    Male 22/female25 age anne ivf cheyan patto

    • @Kenya70870
      @Kenya70870 2 года назад

      Yes u can

    • @Sana4455-I9n
      @Sana4455-I9n Год назад

      നല്ല സമയമാണ് ...ചെയ്യൂ...വൈകിപ്പിക്കരുത്

    • @brk7796
      @brk7796 Год назад

      Bro cheytho

  • @ayshamuhammed2971
    @ayshamuhammed2971 2 года назад +24

    ഞാൻ 2 IVF ചെയ്തു ഫലമുണ്ടായില്ല

    • @riyanisar787
      @riyanisar787 2 года назад +1

      Adh hospitalinha chetdadh njnhum ചെയ്തു എനിക്കും negative 😔

    • @anumo525
      @anumo525 2 года назад

      Evide chaithe

    • @nithyaratheesh5264
      @nithyaratheesh5264 2 года назад

      @@riyanisar787 evidunna cheythe

    • @AbdulSamad-fc9ee
      @AbdulSamad-fc9ee 2 года назад +13

      Njan chaidu
      Alhamdulillah
      Mon 8 Vayasayi

    • @ayshamuhammed2971
      @ayshamuhammed2971 2 года назад

      Mangalor armc

  • @raheesarameez2739
    @raheesarameez2739 2 года назад

    I v f charj

  • @nithinbabu637
    @nithinbabu637 Год назад +3

    കുട്ടികൾ വേണ്ട എന്നാണ് തീരുമാനം കുട്ടികൾ ഉണ്ടായാൽ ജീവിതം നരകം ആയി മാറും കുട്ടികൾ ഉണ്ടായാൽ സമാധാനം പോവും കുട്ടികൾ ഉണ്ടായാൽ life enjoy Cheyaan കഴിയില്ല കുട്ടികൾ തലവേദന ആണ് കുട്ടികൾ ഉണ്ടായാൽ ടെൻഷൻ സംഭവിക്കും

    • @Kingsrealestategroups
      @Kingsrealestategroups Год назад +16

      നീ ഏതാ കീടമേ...

    • @ammusadan8466
      @ammusadan8466 Год назад +1

      ഡാ.. നായെ ഒരു കുഞ്ഞിന് വേണ്ടി കരയുവാ.... നീ ഒക്കെ മനുഷ്യൻ ആണോ....

    • @sudhinaajeesh1531
      @sudhinaajeesh1531 11 месяцев назад +5

      Iyale njan kure videos comment itt kandittndd idh sthiram dialogue anu

    • @gimonmathew9750
      @gimonmathew9750 11 месяцев назад

      ഇതു നിന്റെ തന്ത വിചാരിച്ചിരുന്നെങ്കിൽ നിന്നെപോലുള്ള ത***ളികൾ ഉണ്ടാവില്ലായിരുന്നു

    • @shemisheheer3398
      @shemisheheer3398 8 месяцев назад

      Vendathavan enthina video kanunnathum comment edunnathum

  • @User.1-1
    @User.1-1 2 года назад +4

    ഇത് കുടുതലും സാമ്പത്തിക തട്ടിപ്പാണ്

  • @liyamishel6091
    @liyamishel6091 7 месяцев назад

    "IVF-നോട് മല്ലിടുകയാണോ? രക്ഷാകർതൃത്വത്തിലേക്കുള്ള നിങ്ങളുടെ യാത്രയെ പിന്തുണയ്ക്കാൻ കഴിയുന്ന ഈ അത്ഭുതകരമായ ആരോഗ്യ ഉൽപ്പന്നങ്ങൾ പരിശോധിക്കുക!"
    കൂടുതൽ അറിയാൻ
    ഒമ്പത് ആർ അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട്

  • @jishipj7044
    @jishipj7044 Год назад +2

    Thankyou Dr

  • @karthikanair9932
    @karthikanair9932 Месяц назад

    ഡോക്ടർ എനിക്ക് പ്രെഗ്നൻസിയിൽ കുഞ്ഞിന് Nt സ്കാനിൽ nt 10.18 ആയതിനാൽ വേണ്ടെന്ന് വെയ്ക്കേണ്ടി വന്നു. ഇനിയും നോർമൽ പ്രെഗ്നന്റ് ആയാൽ ഈ പ്രോബ്ലം ഉണ്ടാക്കാൻ ചാൻസുണ്ടത്രെ. എനിക്ക് വയസു 40 ആയി. ivf ചെയ്താൽ ആരോഗ്യമുള്ള കുഞ്ഞുണ്ടാകുമോ.

    • @Ponnuuzu
      @Ponnuuzu 27 дней назад

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku..

  • @shafzTly
    @shafzTly 5 месяцев назад

  • @rajendranmv6224
    @rajendranmv6224 Год назад +1

    🙏🏼🙏🏼🙏🏼