ഗർഭാശയത്തിൽ മുഴ ഉണ്ടോ ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം | Fibroid Treatment Malayalam | Health Tips

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии •

  • @Arogyam
    @Arogyam  3 года назад +78

    ഗർഭാശയ മുഴ (Fibroid) രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക . ഫൈബ്രോയ്ഡ് ചികിത്സയെ കുറിച്ചു കൂടുതൽ അറിയാൻ വിളിക്കൂ : 9656000625

    • @raihanatho151
      @raihanatho151 3 года назад +3

      Asalamualikum

    • @bindhuphilo8529
      @bindhuphilo8529 3 года назад

      ഫിലോകുമേർ

    • @sainabamoideen8322
      @sainabamoideen8322 3 года назад

      Hello, njaan 6 masam pregnant aan, ippo scanninigil utrein fibroid und, delivery timil endelum problem undavumo?

    • @abdurahman9907
      @abdurahman9907 3 года назад

      മാഡം എന്റെ ഗർഭംപത്രം എടുത്തു 2വർഷം കഴിഞ്ഞു എനിക്ക് ഇപ്പോൾ 42വയസായി
      But എന്റെ അണ്ഡശയം എടുത്തില്ല ഇടക്കിടെ വയർ നൊമ്പലം പോലെ ഉള്ളത്കൊണ്ട് ഞാൻ സ്കാനിംഗ് എടുത്തു അണ്ഡശയത്തിൽ ചെറിയ മുഴഉണ്ട് എന്ന് അറിഞ്ഞു 2manth മരുന്ന് കുടിച്ചു സ്കാനിംഗ് എടുക്കാൻ പറഞ്ഞു dr
      അതിനിടക്ക് ലോക്ടൗണ്ആയി പിന്നെ ഇത് വരെ ഒന്നും ആയില്ല ബ
      But എനിക്ക് വയറിനു ഇടക്കിടെ നല്ല കനം പോലെ ആകുന്നു
      അതുമല്ലണ്ട് ഓപ്പറേഷൻ ടൈമിൽ (ഗർഭപത്രം എടുക്കുന്ന)
      ടൈം എന്റെ മൂത്രകുഴൽ മുറിഞ്ഞു 1manth വരെ മൂത്രത്തിന് കുഴൽ etitt ഉണ്ടയിന്
      ഇപ്പോൾ അണ്ഡശയ muzakk മരുന്നോ മറ്റു വലതു. എടുക്കണോ
      പ്ലസ് അൻസാർ മാഡം

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      ​@@sainabamoideen8322​ Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +25

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @inooshappiness
    @inooshappiness 3 года назад +10

    My most most favorite doctor in the world. Ithra nalla dr ne njn kanditila vere. Athrak ishtamanu. I'm also a doctor

  • @naseebamohamedshalih4604
    @naseebamohamedshalih4604 3 года назад +13

    Ende doctr😍22 years old enik fibroid undayrunu same time prgnant ayrunu kadinamaya vedhanayum doctr an opertn cheythe ende kunjineyum save cheythu ende prarthanayil ennum undskum 🤲🏻

  • @hafshafi5666
    @hafshafi5666 3 года назад +17

    Ee docter enikariyam....valare nalla docteran......good charecter...ente delivery docterude aduthayirunnu....

    • @shahidarasu8484
      @shahidarasu8484 3 года назад

      Eth hospital annu dr

    • @lulujabi9704
      @lulujabi9704 3 года назад +1

      Aster mims kottakal

    • @faazlaz1907
      @faazlaz1907 3 года назад +2

      Yes..nalla Dr anu..ente 2nd delivery VBAC Success ayath ee dr karanam aanu

    • @sajinaazif4140
      @sajinaazif4140 3 года назад +1

      Malappuram ആണോ dr നെയിം എന്താ pls phone number

    • @lulujabi9704
      @lulujabi9704 3 года назад +1

      @@sajinaazif4140 athe.. rahmathunnisa.. pls cntct hospital number

  • @siyasava8548
    @siyasava8548 Год назад +5

    നല്ല ക്ലിയർ ആണ് ഓരോ വാക്കും thanks

  • @sainudheen2181
    @sainudheen2181 2 года назад +8

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി..

  • @alishifana55shifana35
    @alishifana55shifana35 3 года назад +11

    എന്റെ ഡെലിവറി dr good.....👍👍👍

  • @salinasalina5859
    @salinasalina5859 3 года назад +20

    നല്ല അവതരണം കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @rasheedak.p8359
    @rasheedak.p8359 Месяц назад +1

    നല്ല അവതരണം.. Thanks Dr

  • @neenasalam9199
    @neenasalam9199 3 года назад +2

    ഡോക്ടർ കാണാൻ നല്ല സുന്ദരി ആണ്

  • @d3sisters.
    @d3sisters. 3 года назад +9

    Anta Rahmathunisa madam u r a good doctor and good charactor
    njan eppolkanikkuundu love u dear

  • @fousiyaashraf3376
    @fousiyaashraf3376 3 года назад +9

    നല്ല avatharanam. Thnk you dctr

  • @muhammedrazal2108
    @muhammedrazal2108 2 года назад +7

    Dr anik 35vayasayi. Ante പ്രശ്നം ആർത്തവം വേഗത്തിൽ വേഗത്തിൽ ആവുന്നു. ശെരിക്കും 20 ദിവസത്തിനുള്ളിൽ വീണ്ടും സംഭവിക്കും. ഇതു എന്തു kondhanu Dr

  • @konenkandyabdulsalam
    @konenkandyabdulsalam 3 года назад +4

    ഈ ആൻ്റിജൻ ഹോർമോൺ വരാതെ ഇരിക്കാനുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണ്

  • @dstvision7074
    @dstvision7074 2 года назад +7

    യൂട്രസ് റിമൂവ് ചെയ്താൽ ലൈഗീഗ ബന്ധത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?. അങ്ങനെ ഒരു ധാരണ പലരും പറയാറുണ്ട്. എന്താണ് യതാർത്ഥ്യം ?

    • @Hiux4bcs
      @Hiux4bcs 2 месяца назад

      അതൊക്കെ വേണോ

  • @shajavlog3714
    @shajavlog3714 3 года назад +3

    Ente rahmathunnisa madam
    You are a good dr..and good charrector
    Nte 2nd delivery dr..anu ith. I really
    Love you madam

  • @fathimazuhra1901
    @fathimazuhra1901 3 года назад +5

    Njan inn aadyaman kandad ee channel 👍👍👍👍 super usfull

  • @kadeejaak1437
    @kadeejaak1437 3 года назад +5

    Masha അല്ലാഹ് good അറിവ് thanks Dr

  • @razakrazak1482
    @razakrazak1482 3 года назад +5

    dr എനിക് ഈ ഇടയയായി നടുവേധന കൂടുതലാണ് കുറെ മാസമായി കാലിനടിയിൽ വേധന അടിവയറിൽ വേധന ഇടകിടേ കാൽ കടചിൽ വേധന ഉളളസമയതത് തെൺട വലാതെ ഉണങ്ങി ഷീണഠതേന്നുന്നു എല്ലാ ഇടത്തുഠ വേധന എത്നാണ്

    • @aaamisworld2856
      @aaamisworld2856 2 года назад

      എന്തായിരുന്നു adh

  • @Ramsheena786
    @Ramsheena786 3 года назад +9

    My favorite Doctor 👍👍👍😍

  • @Nfi_z-z
    @Nfi_z-z 2 месяца назад +1

    അണ്ഡശയത്തിൽ കുമിളകൾ എന്നാൽ മുഴ ആണോ

  • @rashidkp5805
    @rashidkp5805 3 года назад +5

    പ്രസവം നിർത്തിയത് രണ്ടാമത് ഓപ്പറേഷൻ ചെയ്ത് വീണ്ടും ശരിയാക്കുന്ന ചികിത്സ അവിടെ ഉണ്ടോ dr എനിക്ക് പ്രസവം നിർത്തി എന്റെ കുട്ടി മരിച്ചു പോയി എനിക്ക് ഒരു കുട്ടി കൂടി വേണമെന്ന് ആഗ്രഹം

    • @noushadmm2285
      @noushadmm2285 3 года назад

      ഇതിന്റെ answerinu ഞാനും waiting

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact or WhatsApp
      Dr Dr Rahmathunnisa KT : 9656000625
      Aster MIMS Hospital Kottakkal, Malappuram

  • @husainsagar681
    @husainsagar681 3 года назад +2

    Enteyum delivari yedudha docter thanks

  • @jiyazworld6281
    @jiyazworld6281 2 года назад +11

    Menses timil first two day brown blood adhum kurach..pinneedulla daysil onnumilla..idak ithiri blood ndhaavm reason

  • @rijasmhd2852
    @rijasmhd2852 9 месяцев назад +2

    നല്ല ഡോക്ടർ ❤❤❤

  • @minnusmedia220
    @minnusmedia220 3 года назад +2

    Maam nalla avatharanam 👍👍mashaallah

  • @suneerasuni5758
    @suneerasuni5758 3 года назад

    Good. Message. Ormayudo. Orupadkalamayi. Ninnyanneshikunnu.

  • @geethaashok408
    @geethaashok408 3 года назад +7

    🙏🙏ethra clear ayittanu paranhu tharunnathu🙏🙏

  • @asyabasheer1565
    @asyabasheer1565 3 года назад +1

    Useful video . Ariyaaan kazhinjathil santhosham

  • @ruksanam159
    @ruksanam159 3 года назад +1

    Ee dr enik ariyam mims hospital anu work cheyunnath ente delivery ee dr de aduth ayirunnu.... Dr spr anu... Nalla character anu...

  • @noufalnedumba2825
    @noufalnedumba2825 2 дня назад

    ഗർഭശയ ത്തിനു പുറത്തു വരുന്നത് എന്ത് കൊണ്ടാണ്.?

  • @seemap261
    @seemap261 Год назад +5

    Dr ഗർഭാശയത്തിൽ കണ്ടുവരുന്ന fybroids നും, Ovarey യിൽ ഉണ്ടാവുന്ന cystനും homio മരുന്ന് ഫലപ്രദമാകുമോ

  • @ashishskariah5154
    @ashishskariah5154 Год назад +1

    ഗർഭപാത്രത്തിന് വലുപ്പം വയ്ക്കുമോ?

  • @Mrs.1981
    @Mrs.1981 3 года назад +2

    Ente delivery edutha dr...my favourite dr

  • @vijayalakshmycharles4144
    @vijayalakshmycharles4144 3 года назад +8

    പീരിയഡ്‌സിന്റെ ടൈമിൽ വല്ലാത് pain ആണ്, എനിക്ക് രണ്ടു കുട്ടികൾ ഉണ്ട്, മെൻസസ് ആയ സമയം മുതൽ ഉള്ള pain ആണ്, അത് കൂടി വരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല ഇതിനു എന്താണ് ട്രീറ്റ്മെന്റ് എന്ന് പറയുമോ madam

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @balkeesbalkees6040
    @balkeesbalkees6040 3 года назад +3

    Siseriyanayirunnu but ippol randu varshamayi siseriyan cheytha bakathu nalla muri vedanikkunna poleyulla vedanayund. Masamurakal krithyamanu. Vayar kurachu koodiya pole thonnunnu

  • @husniyafazlu6841
    @husniyafazlu6841 3 года назад +17

    Pcos നെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ

    • @raseenabanu9658
      @raseenabanu9658 3 года назад +1

      Medicine upayogikkaathe.. Natural aayit maatiyedukkaan aagrahikkunu vegil contact me

    • @ashra2273
      @ashra2273 2 года назад

      @@raseenabanu9658 are you a doctor

  • @jayasreejayarajjayaraj8391
    @jayasreejayarajjayaraj8391 2 года назад +2

    🙏. എന്റെ ഗർഭാശയത്തിൽ മൂന്നു മുഴ ഉണ്ട്. ബാക് പെയിൻ ഉണ്ട്. ഒന്നിൽ കൂടുതൽ ഉള്ളത് പ്രശ്നം ആണോ

    • @jayasreejayarajjayaraj8391
      @jayasreejayarajjayaraj8391 2 года назад

      @@sujithanair7112 ഫൈബ്രോയിട് ആണ്

    • @jayasreejayarajjayaraj8391
      @jayasreejayarajjayaraj8391 2 года назад

      വയർ നല്ല വലുപ്പം ഉണ്ട്. പിരീഡ് കറക്റ്റ് അല്ല, ഡോക്ടർ ഓപ്പറേഷൻ പറയുന്നുണ്ട് പക്ഷെ പ്രായം 36 ആയതു കൊണ്ട് ഇപ്പോൾ വേണമോ??

    • @DrSwathiMullan
      @DrSwathiMullan 2 года назад

      @@jayasreejayarajjayaraj8391 Hi. I’m Dr Swathi. Please visit my channel ‘Dr Swathi Mullan’. Njan FIBROIDS kurichitt oru video detail aayit cheythitund, useful aayirikum.

  • @soumyadeepu6132
    @soumyadeepu6132 3 года назад +15

    Pcod നെ കുറിച്ച് ഒന്നു പറയാമോ docter ?

  • @ശ്യാമപ്രകാശ്
    @ശ്യാമപ്രകാശ് 2 года назад +30

    Dr അറിയാതെ മൂത്രം പോകുന്നതിനു എന്താണ് പ്രതിവിധി 😔

  • @manzeer3495
    @manzeer3495 3 года назад +3

    Sthiram adivayar vedhana enthan pariharam
    Age:40

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact or WhatsApp
      Dr Dr Rahmathunnisa KT : 9656000625
      Aster MIMS Hospital Kottakkal, Malappuram

  • @lemonhashim9197
    @lemonhashim9197 3 года назад +4

    Doctor paranja video nalla ubakaramayi thank you

  • @shinykurisunkalkurisunkal5918
    @shinykurisunkalkurisunkal5918 3 года назад +7

    I am 44 years-old.Have the fibroid size of 5.9x7.2. I had retention of urine many times,I have back ache,heavy bleeding..what would you suggest?Due to corona unable to go hospital consultation..and facing leave issues to come Kerala now

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад +1

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @raishad7nabhan151
    @raishad7nabhan151 3 года назад +3

    Dr .urinn kalar undakumo muzha undenkil????

  • @TL-COBRA-444
    @TL-COBRA-444 День назад

    മുഴ ഉള്ള വർക് പ്രെഗ്നന്റ് ആവാമോ

  • @ShanifaT
    @ShanifaT 8 дней назад

    യൂട്രസിൽ വന്നാൽ തൊട വേദനിക്കുമോ

  • @suhana1389
    @suhana1389 3 года назад +6

    Urine vannnikkumpol ulla vedana und ella testum(including culture test) kazhju adil kuzhappamonumlla ini end chikilsaya cheyendad?

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @fousiyarahman5246
    @fousiyarahman5246 3 года назад +2

    നല്ല മെസ്സേജ് 👍👍👍👍👍

  • @teethamartin53
    @teethamartin53 Год назад +2

    Thank you Dr.. Ethra clear ayittanu paranjhu tannathu. God bless🙏👍

  • @inshafathima521
    @inshafathima521 Год назад +1

    ഞാൻ ഗർഭിണിയല്ല എനിക്ക് വയറിന്റെ ഉള്ളിൽ വലദുഭാഗത്ത് ഒരു ഇളക്കം പോലെ എന്ത് ചെയ്യണം

  • @suniasadnasirose1626
    @suniasadnasirose1626 3 года назад +3

    എനിക് പീരീഡ്‌ ആയിട്ട് 2 മാസം കഴിഞ്ഞു. ബ്ലഡ്‌ ഇല്ല എന്നാണ് ഹോമിയോ Dr പറഞ്ഞത് മരുന്ന് കുടിക്കുന്നുണ്ട്. യൂറിക് ആസിഡ് ഉണ്ട് കുറച്ചു. കാലിൽ നീര് വന്നിരുന്നു. ഒന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @laifafathima2433
    @laifafathima2433 2 года назад +1

    Do. Evidya sathalm

  • @ramlaramla2349
    @ramlaramla2349 3 года назад +11

    മാഡം എനിക്കു ഫൈബ്രോയ്ഡ് ഉണ്ട് 3'4 അങ്ങനെ രണ്ടണ്ണം ഉണ്ട് പിരീഡ് ആവുബോൾ നല്ല വേദന ഉണ്ട് അതിനു എന്താ മാഡം ചെയ്യുക എടുത്തു. കളയാൻ പറ്റുമോ

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @SangeethaS-q3z
    @SangeethaS-q3z 10 месяцев назад +4

    എന്റെ അമ്മയ്ക്ക് ഈ ഒരു പ്രശ്നം ഒണ്ട് ഡോക്ടർ. മരുന്നു കഴിച്ചു മാറി എന്നൊക്കെ ആണ് പറഞ്ഞ്. പക്ഷെ ഇപ്പോൾ അത് രണ്ട് സൈഡിലും ആയി എന്ന് പറയുന്നു. ഞങളുടെ അമ്മ എന്നിട്ടും ഹോസ്പിറ്റലിൽ പോവാതെ നിൽകുവാ ഡോക്ടർ 🥺... ഞങ്ങളുടെ അമ്മ അല്ലാതെ ഞങ്ങൾക് ആരുമില്ല...
    അത് ഒന്നും അമ്മ ചിന്ദിക്കാത്ത അമ്മ ഹോസ്പിറ്റലിൽ പോവാതെ നിൽകുവാ ഡോക്ടർ. ഞങ്ങൾ എന്ത് ചെയ്യാനാ ഡോക്ടർ.
    ഇടയ്ക്ക് ok നല്ല വേദന ഉണ്ടെന്നും പറയും.. സത്യം പറഞ്ഞ എനിക്ക് പേടിയാ അമ്മയ്ക്ക് ഇത് കാരണം എന്തേലും പറ്റുമോ എന്ന്.... അച്ഛനോ പോയി..
    ഇനി ഒള്ളത് അമ്മെയാണ്.. ഞങ്ങൾ ആരും പറഞ്ഞിട്ട് കേൾക്കുന്നില്ല. ഡോക്ടർ...
    ഞങ്ങളോട് വഴക് ഇടുമ്പോൾ അമ്മ പറയുവാ ദെയിവം എനിക് ഒരു ഇത് തന്നിട്ട് ഉണ്ട്.......... അത് എന്ത് ആവും എന്ന് എനിക്ക് അറിയാം.....
    അതുകൊണ്ട് താനെയേ ഹോസ്പിറ്റലിൽ പോവാതെ എന്നൊക്കെ.... എനിക്ക് അറിയില്ല ഡോക്ടർ ഇനി engeya അമ്മേയെ ഹോസ്പിറ്റലിൽ ഒന്നു കൊണ്ടുപോയി checkup ചെയാം എന്ന്. ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ ഡോക്ടർ 😔😔🥺🥺🥺

    • @SmilingBeachChairs-hr3of
      @SmilingBeachChairs-hr3of 9 месяцев назад +1

      പേടിക്കണ്ട അമ്മയ്ക്ക് ഒന്നും വരില്ല... God blzz ❤

    • @SangeethaS-q3z
      @SangeethaS-q3z 9 месяцев назад

      @@SmilingBeachChairs-hr3of 🙂tnx

    • @SandraSidharthan
      @SandraSidharthan 9 месяцев назад

      Pedikkanda dear ammakki onnum varilla🙂🙂🙂daivam anugrahikkatteee🫂

  • @user-zi3wk9dm4w
    @user-zi3wk9dm4w 3 года назад +15

    പ്രസവം നിർത്തിയാൽ മുഴകൾ ഉണ്ടാകുമോ ഡോക്ടർ?

  • @abelaneeshadonaneesh3227
    @abelaneeshadonaneesh3227 3 года назад +3

    ട്യൂബ് കട്ട് ചെയ്തു ഡെലിവറി നിർത്തിയാൽ വീണ്ടും പ്രഗ്നെന്റ് ആകാൻ സാധിക്കുമോ ഡോക്ടർ

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram For more information

  • @sunithagabriel2506
    @sunithagabriel2506 Год назад +5

    Estrogen hormone ഇന്റെ അളവ കുറചാൽ fibroid മുഴ സൈസ് കുറയുമോ?

  • @rethyanil2117
    @rethyanil2117 2 года назад +1

    Madam recurrent pregnancy loss ethineppatti video cheyyumo

  • @callmenaza
    @callmenaza 3 года назад +5

    One of the best doctor in aster kottakkal

    • @ayhaamparambayil1465
      @ayhaamparambayil1465 3 года назад

      Kottakkal mimsil ninnum ante ummak ee surgery cheithu.Jalaja doctor Ann cheithad laparoscopy cheyyunnadinidakk kidneyil ninnum mootrasanjiyilekk varunna naramb kattayi.Veendum surgery cheithu.Aviduthe Urosurgen Rahul doctor.Atum shariyayilla.Nhangal spool vere hospittalil poyi veendum surgery cheithu....Epool redy avunnade ulloo...Onnum ariyatha Kure doctors und avide...

    • @thesleenaalimon8661
      @thesleenaalimon8661 3 года назад

      @@ayhaamparambayil1465 yathe ummak 6 varsham munb dr jalaja grba pathram yadyttath ann ee dr kottakkal almasil ayirunnu. Epooyum tummu boyym kurakkum boyum vedana unde. Athikam kana mulla job onnum cheyyan vayya thenga polikan vare budimuttan

    • @ayhaamparambayil1465
      @ayhaamparambayil1465 3 года назад

      Edan chaidad.Open surgery ano..atho key hollo....

  • @mazinmehroof2430
    @mazinmehroof2430 3 года назад +3

    പിരീട്. ഒരു മാസം 2തവണ ആകുമം. അതത് എതാണ്

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @yasmeenarbaz9754
    @yasmeenarbaz9754 3 года назад +9

    Chocolate cyst and fibroid same ano...ovariyil undakunna cyst kurich parayamo.... Treatment... Oru pravashyam laparoscopy cheidatha veendum grow ayitund ...

    • @rahmathkt871
      @rahmathkt871 3 года назад +1

      Sorry ,chocolate cyst and fibroid are different. The recurrence chance of chocolate cyst following surgery is high

  • @Muhammedsinan-le8ih
    @Muhammedsinan-le8ih 3 года назад +9

    അടിവയറിൻ്റെ വലത്തേ ഭാഗത്ത് എന്തോ ഒരു ബുദ്ധിമുട്ട് പോലെ ഒരു അസ്വസ്ഥത എന്താ അത് മുഴയണോ മാസമുറയിൽ ബ്ലീഡിംഗ് അധികമായി ഉണ്ടാവാറുണ്ട്

    • @Aindreams
      @Aindreams 7 месяцев назад

      Ningalku ipo k aayo.same situation

  • @sukkoorkainotsukkor7839
    @sukkoorkainotsukkor7839 15 дней назад

    എനിക്ക് ഗർഭാശയത്തിൽ മുഴയാണ് സ്കാനിങ് അടുത്ത് ഡോക്ടറെ കാണിച്ചപ്പോൾ കുഴപ്പങ്ങളൊന്നുമില്ല എന്ന് പറഞ്ഞിരുന്നു ബ്ലീഡിങ് ഉണ്ടായാൽ വരാനാണ് പറഞ്ഞത് ഇപ്പോൾ എനിക്ക് അടിവയർ വേദനയാണ് അതിന് ഇനി എന്താ ചെയ്യുക

  • @riyaa1953
    @riyaa1953 2 года назад +2

    Very useful information

  • @jo136jojo
    @jo136jojo 3 года назад +4

    യൂട്രസിലെ പ്രശ്നങ്ങൾ കൊണ്ട് മുഖകുരു ഉണ്ടാകുമോ?

  • @shajinknalakath1288
    @shajinknalakath1288 3 года назад +4

    Alhamdulilla,nalla,avatharanam

  • @muhammadkakkamvelly355
    @muhammadkakkamvelly355 Год назад

    ❤verry useful video thanksss dr

  • @RinsiRinsi-qt9xw
    @RinsiRinsi-qt9xw 7 месяцев назад

    ഗർഭധാരണത്തിന് തടസ്സമാണോ

  • @mayadevi938
    @mayadevi938 2 года назад +7

    Fibroid ullavarkku acidity,kaal kazhappu undavumo

  • @najmunnisanaimunnisakk3982
    @najmunnisanaimunnisakk3982 3 года назад +2

    Enik 48vayasund. Ente bhudhimut pireed timil over bleedingum vethanaymanu. Datinte orazhcha nerathe aavukayum cheyyunnu njan. Dr kanano.

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram For more information

  • @ambuambusooraj4822
    @ambuambusooraj4822 3 года назад +10

    🙏 dr നേരിട്ട് കാണണം എവിടെ വരണം ഈ നമ്പർ കോൺടാക്ട് ചെയ്താൽ മതിയോ

    • @ruksanam159
      @ruksanam159 3 года назад

      Mims hospital

    • @d3sisters.
      @d3sisters. 3 года назад

      @@ruksanam159 Kottakkal

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад +1

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @shihabmohammad6480
    @shihabmohammad6480 3 года назад +4

    Hormone കാരണം കഠിനമായ തലവേദന ഉണ്ടാകുമോ?

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад +1

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @NaseemaSB-ll1rl
    @NaseemaSB-ll1rl 7 месяцев назад

    Assalamualaikum എനിക്ക് അണ്ഡാശയ മുഴ ആണ് പ്രഗ്നൻസി സമയത്ത് കണ്ടതയിരുന്ന് ഡെലിവറി കയിഞ്ഞ് 6month ആയി 2മാസം മെൻസസ് ആയി പിന്നെ ഇത്രവരെയും ആയില്ല

  • @rejanirejani.mavady9471
    @rejanirejani.mavady9471 Год назад

    അമിതമായി വണ്ണം വയ്ക്കുമോ ഡോക്ടർ

  • @riyast797
    @riyast797 3 года назад +3

    Ente delivery doctor
    . good massage

  • @hemyansr6344
    @hemyansr6344 3 года назад +3

    Enikk left kaalinu mathram ara muthal uppootti vare nalla pain und tharippum und ith muzhayude lakshanamaano period correct alla

  • @shanifabeevi1612
    @shanifabeevi1612 3 года назад +1

    Dr rude hospital evdeya Dr gerbhasayambulkyaaya kuzhapamundo

  • @devikripa3677
    @devikripa3677 3 года назад +4

    ഡോക്ടർ എനിക്ക് 43വയസ്സായി മുൻപ് ഓവറി സിസ്റ്റ് ഉണ്ടായിരുന്നു അത് ലാപ്രോസ്കോപ്പിയിലൂടെ നീക്കി.... ഇപ്പോൾ 6വർഷം ആയി യൂട്രസ്സിൽ ഫൈബ്രോയ്ഡ് ഉണ്ട്..... മെൻസസ് ആവുന്നതിനു മുന്നേ 10 ദിവസം വേദന തുടങ്ങും. യൂറിൻ ഇൻഫക്ഷൻ മാറാതെ വരുന്നു.... മൂത്രം പിടിച്ചു നിൽക്കാനും പറ്റുന്നില്ല... ഇപ്പോൾ മെൻസസ് ആയാൽ ബ്ലീഡിങ് നിൽക്കാതെ ആണ്.... എന്താ ചെയ്യേണ്ടത്....

  • @makeascenefollow6087
    @makeascenefollow6087 3 года назад +2

    Docter enike fibroidane anteverted measures 9.5x5x5.2 cm normal in size with anterior wall seeding fibroid. Endometrial thickness measures 10mm. Idhane ripport enik Doctere vilikan endhu cheyyanam njan Epasoft kapsol kazhikunnund

  • @jaseempk5555
    @jaseempk5555 3 года назад +5

    ഡോക്ടർ എനിക്ക് വയസ്സ് 48 എനിക്ക് പിരീഡ്സ് വരുമ്പോൾ ഭയങ്കര വയറുവേദനയാണ് രണ്ടുദിവസം ഒന്നുമുണ്ടാവില്ല മൂന്നാമത്തെ ദിവസം ഭയങ്കര ബ്ലീഡിങ് ആണ് അതൊരു മൂന്ന് ദിവസം വരെ വല്ലാത്ത വെഡിങ് ആണ് ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @jcm1167
    @jcm1167 3 года назад +1

    Very nice presentation

  • @fahmajan1002
    @fahmajan1002 3 года назад +3

    Dr..
    എന്റെ brother wife 21 വയസ് ആയിട്ടുള്ളു.അവൾക് periods കഴിഞ്ഞാൽ കുറച്ചു ഡേയ്‌സ് അടിവയർ വേദന ഉണ്ടാവരുത് ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ scan ചെയ്യാൻ പറഞ്ഞു. സ്കാനിംഗ് വലിയ മുഴ ആയിട്ടാണ് കാണുന്നത് ഡോക്ടർ വേറെ ഹോസ്പിറ്റലിൽ കാണിക്കാൻ പറഞ്ഞു. Q

  • @achuthanmanil60
    @achuthanmanil60 9 месяцев назад

    Dr ഞാൻ ഇപ്പറഞ്ഞ രോഗവസ്‌ഥയിൽ ആണ് ട്രീറ്റ്മെന്റ് ഉണ്ട് എങ്കിലും ഒന്ന് മാമിനെ കാണാൻ എങ്ങനെ ആണ്

  • @salamsalu6548
    @salamsalu6548 3 года назад +3

    നല്ല വിവരണം

  • @ramlasainudheen6508
    @ramlasainudheen6508 3 года назад +1

    Nalla avadaranam

  • @nasarmanjeri6107
    @nasarmanjeri6107 3 года назад

    എനിക് ഫൈബ്രോയ്‌ഡ്‌ ഉണ്ട് ഓവുലേഷൻ കഴിഞ്ഞാൽ നല്ല വേദന യാണ് അടുത്തെ മെൻഷസ് വരുന്നേവരെ വേദനയാണ്. എനിക്ക് കുട്ടികൾ ഇല്ല

  • @shehilshaaz3997
    @shehilshaaz3997 3 года назад

    Dr Ith Enikum und ee asugam.... Ipol medicine kazhich kuranj varunnu

    • @shehilshaaz3997
      @shehilshaaz3997 3 года назад

      Enik endometriosis aan

    • @shehilshaaz3997
      @shehilshaaz3997 3 года назад

      Athin Ulla predhividhi enthan

    • @remya2404
      @remya2404 3 года назад

      @@shehilshaaz3997 hi dear i also had same problem i took ayurved medicine from a gynaec nine four zero zero two zero seven one one nine is that doc numbr. Online consultn he. Now im 3mnth pregnant. evda sthalam

  • @plant.craft.ex.3150
    @plant.craft.ex.3150 3 года назад +4

    Doctor I am 47yrs .lhave fibroid of size2.9× 2.7cm and 1.5×1.4cm in anterior wall of fundus .pls reply doctor

  • @SaudaSauda-t9q
    @SaudaSauda-t9q 17 дней назад

    എനിക്ക് കൃത്യ മായി മെൻസസ് ഉണ്ടാകാറുണ്ടായിരുന്ന ഇപ്പോൾ അതിനൊരുമാറ്റം 8ദിവസം മെൻസസ് പിന്നെ 7ഫ്രീ. വീണ്ടും വരുന്നു ബ്ലഡ്‌ ബാത്‌റൂമിൽ പോകുമ്പോൾ മാത്രം കാണുന്നു.. ഇങ്ങനെ 20ഡയായി സ്കാൻ ചെയ്തു.. 3മഴയുണ്ട് എന്നാണ് പറയുന്നത് d&c.. ചെയ്യാൻ പറയുന്നു എനിക്ക് പേടി യാണ് എന്ത് ചെയ്യും

  • @rageebiju4863
    @rageebiju4863 3 года назад +4

    Doctor, pcod undu, utruesil oru small cist undu, periods time I'll amithamaya bleedings undu, chila Samayanklil kura divasam neendu nilkkum, ethu enthankilum serious avumo, pls reply, enthanu pariharam

    • @kunjuvava342
      @kunjuvava342 3 года назад

      Ragee athu neekam cheyyannam alley athu valuthakum

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

  • @sajithasajitha4279
    @sajithasajitha4279 3 года назад +4

    Dr നേരിട്ട് കാണണം എവിടെയാണ് work ചെയ്യുന്നത്

    • @safiyarana2883
      @safiyarana2883 3 года назад +1

      Mims കോട്ടക്കൽ. നല്ല dr ആണ് ente 2 deleveryum ee dr anu എടുത്തത് 😍😍

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад

      Kindly contact 9656000625 Aster MIMS Hospital Kottakkal, Malappuram

    • @mazentertainment6110
      @mazentertainment6110 3 года назад +1

      കോട്ടക്കൽ Aster MIMS

  • @abdulkareemabdulkareem400
    @abdulkareemabdulkareem400 3 года назад +2

    Njaan kanittud doctorine 🥰

  • @raihanmuhammed6551
    @raihanmuhammed6551 5 месяцев назад +1

    Nhanippo 3months pregnent aanu enikk fibroid und ente pregnancyil enthenkilum problems undaavoo

  • @മർഹബ
    @മർഹബ 3 года назад +5

    Mashaallah good👍👍👍

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 года назад +6

    Very useful mam.....🙏🙏🙏🙏

    • @sulaikhapm1540
      @sulaikhapm1540 3 года назад

      ഉപകാപ്രദമായവീഡിയോ താങ്ക്സ്

  • @nihah1412
    @nihah1412 3 года назад +1

    Ee asukam kond vayar kudumooo

    • @DrSwathiMullan
      @DrSwathiMullan 2 года назад

      Hi. I’m Dr Swathi. Yes, fibroids size koodunnath anusarich vayar koodiya pole thonnam. Please visit my channel ‘Dr Swathi Mullan’. Njan FIBROIDS kurichitt oru video detail aayit cheythitund, useful aayirikum.

  • @aliya5687
    @aliya5687 3 года назад +6

    ഡോക്ടർ വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് സംഭവിച്ചാൽ എന്ത് ചെയ്യും അത് അവരുടെ ഭാവിയെ ബാധിക്കുമോ

    • @AsterMIMSKottakkal
      @AsterMIMSKottakkal 3 года назад +1

      Kindly contact or WhatsApp
      Dr Dr Rahmathunnisa KT : 9656000625
      Aster MIMS Hospital Kottakkal, Malappuram

    • @fathimahiba2507
      @fathimahiba2507 3 года назад

      @@AsterMIMSKottakkal mm

    • @silu4479
      @silu4479 3 года назад

      No laproscopy vazhi firbroidne eduthukalayam

  • @sandhyagopalan4215
    @sandhyagopalan4215 3 года назад +4

    Doctor enikku 36 vayassund. Kalliyanam kazhinhu 12 varsham kazhinju.eeyidykk bleeding undayi scan cheythappol ingana report... endometrial thickness 15mm, uterus is 9.1×5.8×7.6......fibroids noted in anterior mymotrium(4.1×3.8cm,1.8×1.8cm)....pls reply.... ithile problem onnu paranju tharamo doctor..

  • @sunishive9087
    @sunishive9087 3 года назад +4

    Very helpful video dear