Udan Panam l EPI 56 'Ammakkutty of Chooral Mala! ഈ മുഖങ്ങൾ ഇനി കാണാൻ സാധിക്കുമോ🥲l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 1 тыс.

  • @mishuvlog6941
    @mishuvlog6941 7 лет назад +242

    ഇങ്ങനെയുള്ള നിഷ്കളങ്കമായ മുഖങ്ങൾ ആണ് ആണ് അമ്മ എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് അത്രയ്ക്ക് മനോഹരമാണ് അമ്മയുടെ പുഞ്ചിരി

    • @nismol5616
      @nismol5616 6 лет назад +2

      Ameen Shibili ammoomayeya sherkm orma varunne.. Ingyulla Vayasaya orammooma veetilullath aiswrya.. Ennitum chila makkal swantm maathapikle vridhasadanthil idunnu.. Kashtam

  • @harishaari4128
    @harishaari4128 7 лет назад +106

    നാണിയമ്മക്ക് എന്നും നല്ലത് വരട്ടെ...
    ഭർത്താവിന്റെ ഓർമകളിൽ ഇപ്പോഴും കണ്ണു നിറഞ്ഞ ആ നിഷ്കളങ്ക സ്നേഹത്തിനു big സെല്യൂട്.........

  • @nishadnissam3793
    @nishadnissam3793 6 месяцев назад +153

    ഇവരിൽ എത്ര പേർ ഇന്ന് ജീവനോടെ ഉണ്ടായിരിക്കും 💔🥺 ആ മനുഷ്യർ ചൂരൽ മലയെ ഇത്ര സ്നേഹിച്ചിട്ടും പ്രകൃതി തിരിച്ച് നൽകിയത് തീരാ ദുഃഖമാണ്!

    • @beenaxavier4380
      @beenaxavier4380 5 месяцев назад

      Avide cheriya otta Nila veedukl ayirunnel ith sambhavikkillayirunnu,,,,wayanadine snehikkunnvr ini tourisathinte peril oru constructions um nadatharuthe,avide ulla sawugryungl mathrm use chyyuka,....oru cheriya ankkm polum mannidichil undakkum..

  • @shyambabu2010
    @shyambabu2010 7 лет назад +791

    36:28 നാണിയമ്മയുടെ വാക്കുകളിൽ നിന്ന് കണ്ണുനിറന്നവർ ഇതിനു ലൈക് |നാണി അമ്മ എന്നെ കരയപ്പിച്ചു...

  • @santhoshkumarponani
    @santhoshkumarponani 7 лет назад +211

    അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത കല്ലുവിനും മാത്തുവിനും ഒരു വലിയ സല്യൂട്ട്

  • @salsabeelv1525
    @salsabeelv1525 6 месяцев назад +671

    ഉരുൾ പൊട്ടലിന് ശേഷം ആരേലും കാണുന്നവർ ഉണ്ടോ 😢💔😓

  • @NavaskPeravoor
    @NavaskPeravoor 7 лет назад +135

    വയനാടിന്റെ കോടമഞ്ഞിനെക്കാൾ സുന്ദരിയാണ് ചൂരൽ മലയുടെ മുത്തശ്ശിയുടെ പുഞ്ചിരി......

    • @subaidhamoothedath8846
      @subaidhamoothedath8846 5 месяцев назад +1

      Amma muthanu eeelokathu ❤❤❤ kannu niranchu ❤❤❤❤❤ 🤲🤲🤲🤲🤲🤲

  • @Firhad06
    @Firhad06 7 лет назад +175

    ഇങ്ങനെയൊരു അമ്മയെ കിട്ടിയ മക്കൾ ഒരുപാട് ഭാഗ്യം ചെയ്തവരാണ്... വെറും കഞ്ഞിവെള്ളം മാത്രം കുടിച്ചും പട്ടിണി കിടന്നും 9 മക്കളെ ഒറ്റയ്ക്കു നോക്കിയ അമ്മ... ഉമ്മമ്മമ്മ......

  • @ashrafydz5406
    @ashrafydz5406 7 лет назад +61

    *ആളു കറുത്താലും ചോറ് വെളുത്തിട്ടുണ്ടാവും മോളെ അതെന്നെ കെട്ടണം *!......👌👌👌👌👌👌. 😘😘😘
    കണ്ണ് നിറഞ്ഞു പോയി.. 😥

  • @TrackONmedia
    @TrackONmedia 7 лет назад +55

    ചിരിച്ച് കൊണ്ട് കണ്ട തുടങ്ങി കണ് നിറഞ്ഞുകൊണ്ട് അവസാനിപ്പിച്ചു 😪

  • @sahadpandallur2656
    @sahadpandallur2656 7 лет назад +233

    ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ് 😍😍😍

    • @wafisameerwafisameer8585
      @wafisameerwafisameer8585 7 лет назад +2

      എനിക്കും

    • @shareefmuhammed9161
      @shareefmuhammed9161 5 лет назад

      Yenikkum

    • @anandhanap1512
      @anandhanap1512 5 лет назад +1

      എനിക്കും വളരെ ഇഷ്ട്ടം ആയി love you amma

    • @shamnasherin6604
      @shamnasherin6604 4 года назад

      എനിക്കും 😍

    • @rathikc5234
      @rathikc5234 2 года назад +2

      ഈ അമ്മക്ക് നമസ്ക്കാരം വളരെ ഇഷ്ടപ്പെട്ട എപ്പിസോഡ്

  • @NavaskPeravoor
    @NavaskPeravoor 7 лет назад +88

    ഇതുപോലെ പല്ല് കൊഴിഞ്ഞ, വെറ്റില കൊണ്ട് ചുണ്ട് ചോപ്പിച്ച, പുഞ്ചിരിക്കുന്ന, കഥകൾ പറഞ്ഞ് തരുന്ന, കുസൃതിക്ക് അമ്മയുടെ തല്ല് കിട്ടുമ്പോൾ തടയാൻ ഓടി എത്തുന്ന വാത്സല്യനിധികളായ മുത്തശ്ശിമാരാണ് ഇന്നത്തെ പുതിയ തലമുറക്ക് നഷ്ടമായത്.
    അതൊരു തീരാ നഷ്ടം തന്നെയാണ് എന്ന് ഇവിടെ വീണ്ടും വീണ്ടും തെളിഞ്ഞിരിക്കുന്നു.....
    വയനാട്ടിന്റെ സൗന്ദര്യം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു....

  • @afsalafsal6198
    @afsalafsal6198 7 лет назад +188

    കെട്ടിയവന്റെ കാര്യം പറഞ്ഞപോയേക്കും സംഖടം വന്നു അമ്മക്
    ഈ ന്യൂജന്മാരൊക്കെ വ്യാജന്മാരാണ്
    ഇതാണ് മക്കളെ 916

    • @abdulRasheed-sn4un
      @abdulRasheed-sn4un 7 лет назад

      അവതാരകർ - അറു ബോർ

    • @_s4850
      @_s4850 7 лет назад +2

      abdul Rasheed വട്ടാണല്ലേ

    • @kannanvembayamthiruvandapu2393
      @kannanvembayamthiruvandapu2393 7 лет назад

      afsal afsal 😘😍😍😍😍

    • @manaun33
      @manaun33 7 лет назад +1

      Abdul Rasheed eee programil ivar thane anu staringile ena nee vanu indaku

    • @ajithakwt6046
      @ajithakwt6046 7 лет назад

      afsal afsal 3 adjust

  • @shuhaibkottakkal
    @shuhaibkottakkal 7 лет назад +89

    കാണാൻ ഒരല്പം വൈകിപ്പോയി ,അതങ്ങനാ നല്ലതിൽ എത്തിപ്പെടാൻ ഒരിച്ചിരി സമയമെടുക്കും.നാണിയമ്മ തരിപ്പിച്ചു കളഞ്ഞു..this ep one of the favrt for me.😍

  • @athulya7777
    @athulya7777 7 лет назад +23

    അമ്മ തകർത്തു...ആ മക്കളുടെ ഭാഗ്യമാണ് ഈ 'അമ്മ 😘😘😘😍
    ഇതു വരെ കണ്ടതിൽ വെച്ചേറ്റവുo മനോഹരമായ എപ്പിസോഡ് ..ഇന്നത്തെ അതിന്യൂതന വിദ്യകൾ പ്രയോജനപ്പെടുത്തി ഇത്രയേറെ മനോഹര രീതിയിൽ ക്യാമറ wrk ചെയ്യുന്ന ഒരെ ഒരു പ്രോഗ്രാം" ഉടൻ പണം " മാത്രമാണ് ...വയനാടിന്റെ ഭംഗി മനോഹരമായി ഒപ്പിയെടുകാൻ ക്യാമറമാനിന് കഴിഞ്ഞു ...എതെകിലും ഒരു എപ്പിസോഡിൽ ക്യാമറ ടീമിനെ പരിചയപെടുത്തണം കേട്ടോ

  • @shamnadarafa3413
    @shamnadarafa3413 7 лет назад +207

    ഈ അമ്മക്ക് മുന്നിലെന്ത് സന......അമ്മയാണ് താരം....നിങ്ങളാണിനിയീ പരിപാടിയുടെ മുഖം...ആകാശം നിറയെ സ്നേഹത്തോടെ

    • @sharonroomy8951
      @sharonroomy8951 7 лет назад +1

      shamnad arafa 87

    • @yasarbinyousaf3544
      @yasarbinyousaf3544 7 лет назад +2

      shamnad arafa സന വെറും waste

    • @shahad6009
      @shahad6009 7 лет назад +6

      മറ്റുള്ളവരെ വിമർശിക്കാതെ നല്ലതിനു വേണ്ടി അഭിപ്രായം പറയൂ

    • @shanavas5001
      @shanavas5001 7 лет назад +5

      shamnad arafa അങ്ങിനെ പറയരുത്.. രണ്ടും രണ്ട് ലെവലാണ്... സന നിഷ്കളങ്കത നിറഞ്ഞ പെൺ സൗന്ദര്യമായിരുന്നു.. അതേസമയം നാണിയമ്മയോ... തൻ്റെ ഇരുപത്തിനാലാം വയസ്സിൽ സ്വന്തം ഭർത്താവ് വിട്ടു പിരിഞ്ഞിട്ടും പതറാതെ, തളരാതെ ചങ്കൂറ്റത്തോടെ 9 മക്കളെ പോറ്റി വളർത്തിയ മാതൃത്വത്തിൻറെ പ്രതീകമാണ്.. നാണിയമ്മക്ക് ഒരായിരം മാതൃ ചുംബനങ്ങൾ നേരുന്നു...

    • @pathufathifathima9636
      @pathufathifathima9636 7 лет назад

      shamnad arafa S

  • @sayeedshahid5618
    @sayeedshahid5618 7 лет назад +204

    നല്ല പ്രകൃതിരമണീയമായ ഒരു എപ്പിസോഡ്. നാണിയമ്മ കലക്കി 😍😍😍. ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുന്ന ക്യാമറ മാൻ. വയനാടിന്റെ ഭംഗി നന്നായി ഒപ്പിയെടുത്തു.

  • @90smallu88
    @90smallu88 6 месяцев назад +209

    ഉരുൾ പൊട്ടലിനു ശേഷം കാണുന്നവർ ഉണ്ടോ ?😢

    • @ayanarajs4700
      @ayanarajs4700 6 месяцев назад +1

      😢

    • @josethoman998
      @josethoman998 5 месяцев назад +2

      ഇതിൽ ആർക്കെങ്കിലും സംഭവിച്ചോ

    • @kunjatta60
      @kunjatta60 5 месяцев назад +1

      S

    • @ashrafnadukkudiyil408
      @ashrafnadukkudiyil408 5 месяцев назад +1

      ഞാനിപ്പോൾ ആണ് കാണുന്നത്.സത്യത്തിൽ ഉടൻ പണം കാണുമ്പോൾ ഉള്ള സന്തോഷം ഇല്ല.കാരണം നaണിയമ്മയും അവിടെ കൂടി നിൽക്കുന്നവരും ഇപ്പോള് ജീവിച്ചിരിപ്പുണ്ടോ എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം.

    • @binduramesh8938
      @binduramesh8938 5 месяцев назад

      Undu

  • @anaspaleri5890
    @anaspaleri5890 7 лет назад +18

    ഒരു അടിപൊളി എപ്പിസോഡ്
    നാണിയമ്മയെ പോലുള്ളവർ ഒരു കാലഘട്ടത്തിലെ മനുഷ്യ ജീവിതത്തിന്റ പച്ചയായ പ്രതീകങ്ങളാണ്
    നാണിയമ്മയെ പോലെ ഒരാളെ സെലക്ട്‌ ചെയിതു അവരുടെയും അവരുടെ നാടിന്റയും ശരിയായ ചിത്രം ജനങ്ങൾക്ക്‌ സമർപ്പിച്ച ഉടൻ പണം ടീമിന് ഒരു ബിഗ്‌ സല്യൂട്ട്........

  • @ARJUN-j8s5h
    @ARJUN-j8s5h 6 месяцев назад +55

    ഈ ദുരന്തത്തിന് ശേഷം കാണുമ്പോൾ കണ്ണ് നിറയുന്നു 🙏🏻

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +235

    സിംപിൾ ആയ ചോദ്യോത്തരങ്ങൾ കൊടുത്ത് നാണിയമ്മക്ക് 50000 രൂപ കൊടുത്ത A T M മുത്താണ് 😘😘
    വയനാടിന്റെ ദൃശ്യ ഭംഗി ഇതിലും നന്നായി ഒപ്പിയെടുക്കാൻ കഴിയുമെന്ന് തോന്നുന്നില്ല...
    ക്യാമറ മേനോൻ മുത്താണ് 😍😍
    കല്ലു, മാത്തു നിങ്ങ പൊളിയാണ് 😅😅

  • @muhamedsalih2713
    @muhamedsalih2713 7 лет назад +10

    അറിയാതെ കരഞ്ഞുപോയി. ഇതുപോലെ നാട്ടുപുറങ്ങളിൽ ഒരുപാട് അമ്മമാരാണ് നാടിന്റെ ഐശര്യം... 9 മക്കളെ ചങ്കൂറ്റത്തോടെ ഒറ്റക്ക് വളർത്തിയ ഈ അമ്മക്ക് എന്റെ ബിഗ്ഗ് സല്യൂട്ട്. 😙

  • @muneerkm8717
    @muneerkm8717 7 лет назад +47

    കണ്ടതിൽ വെച്ച് ഏറ്റവും നല്ലൊരു എപ്പിസോഡ്

  • @royJoseph-lx6uq
    @royJoseph-lx6uq 5 месяцев назад +2

    കണ്ടുകൊണ്ടിരുന്നപ്പോൾ വളരെ വേദനയോടെ ഓർത്തു... ആ ചിരിച്ച മുഖമായി നിന്ന എത്ര പേര് ഇപ്പോൾ ജീവനോടെ....

  • @muhammedmusthafa4852
    @muhammedmusthafa4852 7 лет назад +99

    അമ്മച്ചിയെ ചേർത്തു പിടിച്ചു മാതുവിന്റെ ഡയലോഗ് ഉണ്ടല്ലൂ അതാണ് കട്ട ഹീറോയിസം

  • @manum2333
    @manum2333 7 лет назад +6

    ഞാൻ എന്റെ ജീവിതറ്റിൽ കണ്ടതിൽ വെച്ച് എറ്റാവും മനൊഹരമയ പ്രോഗ്രാം....ഈ അമ്മയെ ഒരുപാടു ഇഷ്ടം ആയീ.....😊😊

  • @shamjithpp2362
    @shamjithpp2362 7 лет назад +23

    വളരെ നല്ല പരിപാടിയായിരുന്നു,കല്ലുചേട്ടനും മത്തുചേട്ടാനും പ്രത്യേക അഭിനന്ദനങ്ങൾ

  • @rahulms6007
    @rahulms6007 6 месяцев назад +15

    ആറുവർഷം മുമ്പെടുത്ത ഈ സ്ഥലം ഇന്ന് ഓർമ്മകളിൽ മാത്രം ഒരുപാട് പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ നടന്ന സ്ഥലം ഈ വീഡിയോ കാണുമ്പോൾ നെഞ്ചിടിപ്പോടെ മാത്രമേ മനസ്സിലുള്ളത്

  • @jasminem523
    @jasminem523 7 лет назад +29

    നാണിയമ്മ യെ പോലുള്ള എത്രയോ അമ്മമാർ എവിടെയൊക്കെയോ ഉണ്ടാകും അല്ലെ .ഇതിപ്പോൾ ഉടൻ പണം ത്തിൽ വന്നത് കൊണ്ട് നമ്മൾ അറിഞ്ഞു

  • @indianbhaijaihind6425
    @indianbhaijaihind6425 7 лет назад +116

    24വയസിൽ 9മക്കളെ ഒറ്റക്‌ ആദുനിച്ചവളർത്തിയ ആ അമ്മയുടെ തളരാത്ത മനസ്സിൽ ഞാൻ നമിക്കുന്നു .. 24 വയസിൽ ഒറ്റപെട്ടു പോയിടും 71വയസിലും ആ വാസു ചട്ടന്റ് ഓർമയും സ്നേഹം അതാണ് അമ്മയുടെ ശക്‌തി... ടെ ..... ഒരിക്കലും ആ. അമ്മയുടെ മനസ് വദനിപ്പിക്കരുത്

    • @viperzzking9088
      @viperzzking9088 7 лет назад +1

      Big salute ammeee...I .love you 😙😙😙😙

    • @drshahaljahanputtekkadan4867
      @drshahaljahanputtekkadan4867 7 лет назад +6

      24 വയസ്സ് അല്ല. 24 വർഷം ഒരുമിച്ചു ജീവിച്ചു എന്നാ പറഞ്ഞത്.

    • @shazashazil4409
      @shazashazil4409 7 лет назад +2

      Shahal Jahan yes 24year onnich jivichn paranjadh

  • @Tiktokviralvideos1668
    @Tiktokviralvideos1668 7 лет назад +3

    ഈ പരിപാടി എപ്പോളും കാണുമെങ്കിലും ഈ എപ്പിസോടു കണ്ടതുമുതലാ പരിപാടിയോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത് 😍😘
    All the best

  • @173-o7p
    @173-o7p 7 лет назад +187

    നാണിയമ്മയെ ഒക്കെ കാണുബോൾ ആണു ന്യൂജെൻ എന്ന് പറഞ്ഞ്‌ വന്ന് വെറുപ്പിക്കുന്ന പെണ്ണുങ്ങളെ എടുത്ത്‌ കിണറ്റിൽ ഇടാൻ തോന്നുന്നെ.... ആ അമ്മ എന്ത്‌ നല്ല രീതിയിൽ ആണു മൽസരിച്ചത്‌ അത്യാവശ്യം അറിവും ഉണ്ട്‌ തമാശയും ഉണ്ട്‌... അമ്മേ ഉമ്മാ.....:*

  • @mujeebbavauk
    @mujeebbavauk 6 месяцев назад +16

    ഇവരെല്ലാം ഇപ്പോഴും സുഖമായിട്ടിക്കുന്നുവെന്നു വിശ്വസിക്കുന്നു... ❤️@5/8/2024

  • @subairtirur2
    @subairtirur2 7 лет назад +2

    നാണിയമ്മ തകർത്തു തിമിർത്തു കലക്കി ഉടൻ പണം കണ്ടത്തിൽ ഏറ്റവും നല്ലൊരു എപ്പീസേഡ് 100റീൽ 100% 56മതത്തും 47മതത്തും ഇതു രണ്ടും തകർത്തു
    ഈ പരിപാടി കണ്ട് കൊണ്ടിരിക്കുന്ന ഈടായിൽ 36നും 37നും ഇടക്ക് അമ്മയുടെ വാക്കുകളിൽ എന്റെ കണ്ണുകൾ നിറഞ്ഞു.....
    ദൈവം അമ്മക്ക് ദിർഖായൂസ് നൽകേണ്ടോ.......

  • @aneeshsasi9247
    @aneeshsasi9247 7 лет назад +115

    നാണിയമ്മയുടെ കല്യാണ കഥയും പെണ്ണുകാണൽ ചടങ്ങും ഭർത്താവിനെ കുറിച്ച് പറഞ്ഞതൊക്കെ ഇപ്പോഴത്തെ പെണ്ണുങ്ങൾ കേട്ടു പടിക്കണം

  • @shameerkk1724
    @shameerkk1724 7 лет назад +28

    അന്നത്തെ കഞ്ഞി വെള്ളത്തിന്റെ ഫലമാണ് അമ്മച്ചി ഇപ്പോൾ ഉടൻ പണത്തിൽ വന്നു ഇത്രയും ഉഷാറോഡ് നിൽക്കുന്നത്.
    ദൈവം ദീര്ഗായുസ്സ് കൊടുക്കട്ടെ അമ്മച്ചിക്ക്

  • @aizascorner3524
    @aizascorner3524 6 месяцев назад +12

    അല്ലാഹ്.. വയനാട് ഉരുളപൊട്ടൽ കേട്ടപ്പോ.. ഇവരെ ഓർത്തു.. പടച്ചോനെ 🤲🤲

  • @Neethus.....
    @Neethus..... 6 месяцев назад +27

    ഇത് കാണുമ്പോൾ ഇപ്പോൾ സങ്കടം വന്നു. ഇതിൽ ഇപ്പോൾ ആരെല്ലാം ജീവിച്ചിരിക്കുന്നുണ്ടാവും😢

  • @jasminem523
    @jasminem523 7 лет назад +32

    Ammakku ippol sana yuekkal fans ayallo.👍👍👍👍👍👍👍

  • @sajju1989
    @sajju1989 7 лет назад +3

    ഇല്ലായ്മയിൽ നിന്നും മക്കളെ എല്ലാവരേം ഉള്ളവരാക്കി മാറ്റിയ നാണിയമ്മ, ആദ്യകാല സ്മരണകൾ ഓർത്തെടുത്തപ്പോൾ കണ്ണ് നിരന്ന നാണിയമ്മ, മനുഷ്യകുലത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വം ഈ മനസ്സ് . ദീര്ഗായുസ്സോടെ ഒരുപാട് കാലം ഇനിയും ജീവിക്കട്ടെ..

  • @زينالعابد-ع5ط
    @زينالعابد-ع5ط 7 лет назад +4

    മുന്പത്തെ 1,2 എപ്പിസോഡ്കൾക്കു ശേഷം ഇപ്പോളാണ്‌ നല്ല ഒരു എപ്പിസോഡ് വന്നത്‌ . സൂപ്പർ എപ്പിസോഡ് നാണിയമ്മ കലക്കി . അടിപൊളി ............................

  • @Rajeevspark82
    @Rajeevspark82 7 лет назад +5

    ശരിക്കും കണ്ണു നിറഞ്ഞുപോയി നാണിയമ്മയുടെ വാക്കുകൾ കേട്ടിട്ട്,നാണിയമ്മക്ക് എല്ലാവിധ ആയൂരാരോഗ്യസ്വക്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.......നാണിയമ്മക്കൊരു ചക്കര ഉമ്മ ..

  • @snehasnehu9709
    @snehasnehu9709 3 года назад +4

    പാലക്കാടൻ ഭാഷ ഇട്ട് അല്ലക്കി 😂😂😂നമ്മുടെ സ്വന്തം പാലക്കാട്‌ ആണ് uyire 💋

  • @kr7913
    @kr7913 6 месяцев назад +6

    തിരക്കിപിടിചു വന്ന കണ്ട എപ്പിസോഡ്, കാരണം എന്തോ വല്ലാത്ത സ്നേഹം തോന്നുന്നു ഈ നാട്ടുകാരോട് 😢❤❤❤

  • @nithintheertham2393
    @nithintheertham2393 7 лет назад +6

    അടി പൊള്ളി പരിപാടി.camara man 👌 .... നാണിയാമ്മ അടിപൊളി....,😍😍😍നല്ല ചിരി😍അമ്മയുടെ😚

  • @yathrakaran258
    @yathrakaran258 6 месяцев назад +12

    ഇനി എത്ര പേർ ബാക്കി.......... ഹൃദയത്തിന്റെ അന്തരാളത്തിൽ ഒരു തേങ്ങൽ

  • @nishushabir4189
    @nishushabir4189 7 лет назад +23

    എനിക്ക് ഒരുപാട് ഇഷ്ടമായി നാണിയമ്മയെ... ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കളുടെ ഭാഗ്യം.. Love yuh so much....

    • @rafeekmk6853
      @rafeekmk6853 7 лет назад

      Super episod amma orayiram umma😗😗😗😗😗😗😗😗😗😗😗

  • @krishnacnair6539
    @krishnacnair6539 7 лет назад +46

    Oru nalla amma... ithra nalla ammaye kittiya makkal bagyavanmmar.... love u soooo much from the bottom of my heart.... aa vakkukalil ind sneham...

    • @Shafi944
      @Shafi944 7 лет назад +1

      Krishna C Nair അങ്ങനെ പറയരുത് എല്ലാ അമ്മമാരും നല്ലവരാ അത് ഇപ്പോഴത്തെ ന്യൂ ജനറേഷന് അറിയാഞ്ഞിട്ട എല്ലാ മക്കളും അമ്മമാർക്ക് ഒരു പോലേയ

    • @krishnacnair6539
      @krishnacnair6539 7 лет назад

      ഷാഫി സിവി yes am agree with u.. but ee logath thanneya amma makale kollunnathum vilkkunnathum allam dnt u forget that.. i just tell she is very innocent

    • @Shafi944
      @Shafi944 7 лет назад

      Krishna C Nair എല്ലാ അമ്മയേഴും ആ കണ്ണ് കൊണ്ട് കാണരുത് അമ്മ എന്നതിന്റെ മഹത്വം അറിയാഞ്ഞിട്ടാ നൊന്തു പെറ്റ മാതാവിൻ പകരം വെക്കാൻ എന്തുണ്ട് ഈ ഭൂമിയിൽ ഒന്നും ഇല്ല അത് അറിയില്ല ഒരു പെണ്ണായാൽ മാത്രം അറിയു

    • @krishnacnair6539
      @krishnacnair6539 7 лет назад

      ഷാഫി സിവി ammakk thulyam amma maathram itz true.. but alla ammammarum oru pole allalo..

    • @Shafi944
      @Shafi944 7 лет назад +1

      Krishna C Nair ഓകെ ഞാൻ തോറ്റൂ

  • @arunkunnath4763
    @arunkunnath4763 7 лет назад +41

    ആ മകനോട് അമ്മയെ ഓണ് സ്നേഹിക്കാൻ പറയണം ഉമ്മ വെക്കാൻ നോക്കിയപ്പോ മുഗം തിരിച്ചത് ശരിയായില്ല ആ അമ്മയാലെ ചേട്ടാ നിങ്ങളെ നോക്കി വലുതാക്കിയത് അത് മറക്കരുത് ... 'അമ്മ ഉമ്മ .. കാലു മാതു നന്നായി ട്ടോ ആ അമ്മക്ക് ജീവിതത്തിൽ കൊടുക്കുൻ പറ്റിയ നല്ല നിമിഷം,😙😙😚

    • @thasleenaraneesh1292
      @thasleenaraneesh1292 7 лет назад +2

      arun kunnath

    • @timotylouis5772
      @timotylouis5772 7 лет назад +3

      അദ്ദേഹം മുഖം തിരിച്ചതല്ല..... വലത്തേ കവിളില്‍ ഉമ്മവെക്കാന്‍ വേണ്ടി മുഖം മാറ്റിയതാണ്..

  • @abraham_a_b_r_u
    @abraham_a_b_r_u 7 лет назад +5

    People like Nani amma are the real heroes. she deserves a big salute. best episode of udan panam. Hats off to the crew.

  • @jamsheerjamshiya9609
    @jamsheerjamshiya9609 7 лет назад +123

    നാണി അമ്മക്ക് ഒരു 1000 ഉമ്മ....

    • @binuthomas4381
      @binuthomas4381 7 лет назад +2

      entevaka 1000,,,,,,,,,,kudi kodukkuka,,,,,,,,,,,,,,snehathode

  • @marfisworld8374
    @marfisworld8374 6 месяцев назад +5

    ചൂരൽ മല എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാ...🥹🥹

  • @sahadpandallur2656
    @sahadpandallur2656 7 лет назад +7

    നാണിയമ്മയെ ഒരുപാട് ഇഷ്ടായി.. ആ ചിരി 😍😍😍😍😍😍😍😘😘😘

  • @ArshadKorangath
    @ArshadKorangath 6 месяцев назад +7

    ഈ എപ്പിസോഡ് ഇന്ന് കണ്ടു ഒരുപാട് കരഞ്ഞു അവരൊക്കെ ഇന്നെവിടെയാണ് ഓർക്കാൻ പോലും വയ്യ 😢😢😢😢😢

  • @mithraskitchen1979
    @mithraskitchen1979 6 месяцев назад +15

    ഈ സുന്ദരികളും സുന്ദരന്മാരും കുഞ്ഞുമക്കളും അമ്മമാരും അച്ഛന്മാരും മുത്തശ്ശിമാരും നാടും അതിലെ മൃഗങ്ങളും അതിന്റെ വന്യതയും വശ്യതയും ഇന്ന് കാണുമ്പോൾ കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല

    • @babubabu-um4is
      @babubabu-um4is 6 месяцев назад +2

      അതെ വല്ലാത്തൊരു വിങ്ങലാണ്

    • @sunithaibrahim
      @sunithaibrahim 5 месяцев назад +2

      😢😢

  • @shakeerskr6447
    @shakeerskr6447 7 лет назад +14

    Ammachiye pogramil edutha idile pinnani pravarthakark oru big salute

  • @kadaloravlogs521
    @kadaloravlogs521 5 месяцев назад +3

    ഇന്നുവരെ ഇതുപോലുള്ള പോഗ്രാമിൽ അടുത്ത് കൂട്ടംകൂടിനിൽക്കുന്ന കാണികളെ ശ്രദ്ധിക്കാറില്ലായിരുന്നു. ഇന്ന് എല്ലാവരെയും ശ്രദ്ധിച്ചു നോക്കി. അന്ന് ചിരിച്ചവർ അറിയുന്നുണ്ടായിരുന്നോ ഈ ലോകം വിട്ടുപോകാൻ ഇനി അവർക്ക് ആറ് വർഷം മാത്രമാണെന്ന്😢

  • @anshidnazar7967
    @anshidnazar7967 6 лет назад +7

    നാണി അമ്മ തകർത്തു. കണ്ണു പോകട്ടെ. നമ്മുക് ഡാൻസ് കളിക്കാം ഇജ്ജാദി😘😘😘😘😗

  • @asifazi78
    @asifazi78 7 лет назад +65

    നാണിയമ്മക്ക് ഇരിക്കാൻ ഒരു കസേര കൊടുകാം ആയിരുന്നു😘😘😘

    • @muhammedjaseel1075
      @muhammedjaseel1075 7 лет назад +3

      Asif Azi കൊടുത്തിരുന്നു... ഓരോ question കഴിയുമ്പോഴും കസേരയിൽ ഇരുത്തിയിരുന്നു. ഇടവേള എടുത്തിട്ടാണ് ഷൂട്ട്‌ ചെയ്തത്

    • @suryashinu2749
      @suryashinu2749 7 лет назад +1

      Asif Azi

  • @anijasebastian2
    @anijasebastian2 5 месяцев назад +1

    നിഷ്കളങ്കയായ നണിയമ്മയും നിഷ്കളങ്കരായ കുറെ നല്ല മനുഷ്യരും...അവരിൽ എത്രപേർ ഇന്ന് ബാക്കിയായി...ജീവിച്ചിരിക്കുന്നവരും ജീവച്ചവം പോലെ...മനോഹരമായ ആ നാടിൻ്റെ ഇന്നത്തെ അവസ്ഥ..ദൈവമേ എന്തൊരു വിധി😢

  • @bismibismi769
    @bismibismi769 6 месяцев назад +23

    ഉരുൾ പൊട്ടിയത് ശേഷം കാണുന്ന ഞാൻ 😢

  • @fahadmt6611
    @fahadmt6611 7 лет назад +20

    Naaniyama 😍😘ക്യാമറ man അടിപൊളി

  • @faizalksks4820
    @faizalksks4820 6 месяцев назад +33

    2024 അപകടത്തിന് ശേഷം കാണുന്ന ഞാൻ😢😢😢😢

  • @nidheeshk30
    @nidheeshk30 7 лет назад +29

    അഞ്ചാമത്തെ ലൈക്കും മൂന്നാമത്തെ കമന്റും കാണേണ്ടേ ആവശ്യമെന്നും ഇല്ല ലൈക്ക് കൊടുക്കാം പ്രോഗ്രാം മോശമാവില്ല

  • @ChithraTd
    @ChithraTd 6 месяцев назад +22

    Chooralmalayude urulpottalinu shesham kaanunnavarumdo😢😢😢

    • @babubabu-um4is
      @babubabu-um4is 6 месяцев назад +3

      ഞാനുണ്ട് പക്ഷെ സന്തോഷമല്ല മറിച്ച് ഒത്തിരി വേദനയോടെയേ കാണാനാവൂ

    • @sunithaibrahim
      @sunithaibrahim 5 месяцев назад +3

      Sherikkum..sahikkan pattunnilla..😢😢😭😭🙏

  • @shahanashaz7529
    @shahanashaz7529 7 лет назад +20

    മാത്തു , കല്ലു , നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം. GOOD

  • @sumeshsebastian6144
    @sumeshsebastian6144 6 месяцев назад +13

    ഇപ്പോൾ ഈ എപ്പിസോഡ് കണ്ണ് നിറഞ്ഞു മാത്രമേ കാണാൻ പറ്റുന്നുള്ളു 😥😥

  • @abunchofdaffodiles2843
    @abunchofdaffodiles2843 7 лет назад +2

    Naniyammakk yo kodukk , yo yo yooo.....veendum veendum yo kodukk,, yo yo yooo......naniyamma Rock's.

  • @ayanarajs4700
    @ayanarajs4700 6 месяцев назад +5

    News il kandu വന്നതാണ്... ഈ നാട്, നാട്ടുകാര് 😭😭😭.. ആലോചിക്കാൻ പറ്റുന്നില്ല ദൈവമേ.. ഇവരിൽ ആരൊക്കെ ഉണ്ട് ഇന്ന്.. 😭.. മരിച്ചുപോയവർ ഭഗവാന്റെ അടുത്തു എത്തട്ടെ.. ഇവിടുള്ളവർക്കു മനസ്സിന് ധൈര്യം കൊടുക്കുമാറാകട്ടെ.. 🙏🏻🙏🏻🙏🏻 ഓർമ ഉളള കാലം വരെ മനസ്സിലെ നീറ്റൽ ആയിരിക്കും അവിടുള്ളവർക്കു അതിനെ തരണം ചെയ്യാൻ ഉള്ള കഴിവ് ഭഗവാൻ കൊടുക്കട്ടെ 🙏🏻🙏🏻

  • @shifanaibrahim5684
    @shifanaibrahim5684 7 лет назад +2

    Enikk ettavumkoooduthal ishttapetta...episode..... amma....i love you...
    Vaaakkkukalilla...ammme..nigalekurich parayan....😍😍😍😘...

  • @sujithmathew8670
    @sujithmathew8670 6 месяцев назад +9

    ഈ കാണുന്നവർ ഒന്നും ഇന്ന് ജീവനോടെ ഇല്ല 😭 ഹോ. ഉള്ള് പിടയുന്നു.

  • @lathageorge4948
    @lathageorge4948 7 лет назад +1

    Ethrayum nal kandathil vachettavum nalla episode ...mathu and kallu kalakki😙😙

  • @zakariyaafseera333
    @zakariyaafseera333 7 лет назад +30

    how so sweet paavam Amma may god bless you Amme

  • @harishullatt8694
    @harishullatt8694 7 лет назад +6

    ഇങ്ങനെയുള്ള episode കാണുമ്പോൾ മനസ്സിനെരു സുഖം

  • @sudheerpathiripala8117
    @sudheerpathiripala8117 7 лет назад +10

    കണ്ണ് നിറയിപ്പിച്ച എപ്പിസോഡ്

  • @sivakumar7748
    @sivakumar7748 3 года назад +1

    ഇതാണ് യഥാർത്ഥ സ്നേഹം ഉമ്മ ♥♥♥♥♥👍

  • @binsiashokan7877
    @binsiashokan7877 5 месяцев назад +4

    Fb യിൽ ഒരു ക്ലിപ്പ് കണ്ടപ്പോ ഫുൾ കാണാൻ തോന്നി സങ്കടം തോന്നുന്നു ഇവരിൽ എത്ര പേര് ബാക്കി ഉണ്ട് ഇപ്പോൾ ഒരു ആയുസ് മുഴുവൻ നേടിയത് എല്ലാം ഒരു രാത്രി കൊണ്ടു നഷ്ടം ആയ കുറെ മനുഷ്യർ😭😭

  • @abhinandm.sm.s6454
    @abhinandm.sm.s6454 6 месяцев назад +8

    അന്ന് ഈ എപ്പിസോഡ് കണ്ട് കുറെ ചിരിച്ചു ഇപ്പൊ ഇത് കാണുമ്പോൾ വിഷമം മാത്രം 😢

  • @abywilson1110
    @abywilson1110 7 лет назад +217

    എന്‍റെ സുഹൃത്ത് ദിനേശിന്റെ അമ്മയാ....

    • @sukumaranadarsh5644
      @sukumaranadarsh5644 7 лет назад +5

      Oruu Kisss Aaa Ammakuuuu

    • @jasminem523
      @jasminem523 7 лет назад +1

      അമ്മ ഇപ്പോൾ ദിനേശിന്റെ കൂടെയാണോ താമസം

    • @Awrayoutubechannel
      @Awrayoutubechannel 7 лет назад +1

      naniammayee orupadu ishtayi ...

    • @AneeshPayyadi
      @AneeshPayyadi 7 лет назад +2

      Ammayod ente aneshanam parayu ente oru ummayum koduku

    • @mentor5424
      @mentor5424 5 месяцев назад

      അവർ ഇന്ന് ഉണ്ടോ അറിയാമോ ഉണ്ടാകും എന്ന പ്രതീക്ഷയോടെ

  • @jibusumu8325
    @jibusumu8325 7 лет назад +4

    The best episode I ever watch 🌈🌹🌹🌹🌹🌹🌹🌹

  • @hashimhashi9105
    @hashimhashi9105 5 лет назад +2

    Nalla Amma.... Ee paavam ammakku dheergayussu kodukkane

  • @ourworld96
    @ourworld96 7 лет назад +52

    eee ammachiye cinemayil edukkumooo........

    • @noufarafi4705
      @noufarafi4705 7 лет назад

      ourworld96 njn um adh vijarichu ....enthoru cute ammooma...paavam

    • @twinkle3106
      @twinkle3106 7 лет назад

      Ha ha sheriya

    • @muthalibknkl3523
      @muthalibknkl3523 7 лет назад +1

      Njaanum agrahichu ...
      Vannal njan 3 thavana kaanum

    • @ourworld96
      @ourworld96 7 лет назад

      @ Noufa Rafi, twinkle star, muthalib knkl
      :)

  • @lijoch
    @lijoch 7 лет назад +18

    Ithu Kandu kannunneer varathavar undakilla.
    Nanaiamma rocks.

  • @shfisha6909
    @shfisha6909 7 лет назад +52

    മാത്തു കല്ലു പൊളിയാ നിങ്ങൾ ഒരു രക്ഷയുമില്ല

  • @saskm249
    @saskm249 7 лет назад +5

    pranayam ennu paranjal ithalle.....barthavine kurichu parayumbo aa kannu niranjad..." ithalle pranayam ....ohh kannu niranju poyi "☺☺😍

  • @latheefea5876
    @latheefea5876 5 месяцев назад +14

    ഉരുൾ പൊട്ടിയതിന് ശേഷം കാണുന്നവരുണ്ടോ

  • @nisamchakkingal1942
    @nisamchakkingal1942 7 лет назад +8

    ഇത്രയും നല്ലൊരു എപ്പിസോഡ് ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടാവില്ല നാണിയമ്മ loveyou ഇനിനിയും ഒരുപാട് കാലം ഇതുപോലെത്തന്നെ സുന്ദരി ആയി ഉഷാറായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @josmygeorge06
    @josmygeorge06 7 лет назад +4

    Naaniyammaa..... Kiiiiiii............ Jaiiiiiiiii.......... She is great......... Great.... Great..... Love you ammmaaaaa........

  • @farooquekavuthiyotil4086
    @farooquekavuthiyotil4086 7 лет назад +16

    ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചവർ ഭീഗരവാദികൾ തന്നെയാ യാതൊരു സംശയം വേണ്ട
    ഞാൻ എന്റെ വലിയുമ്മയെ ഓർത്തുപോയി അന്നത്തെ കാലത്തു ഇവരൊക്കെ കഷ്ട്ടപ്പെട്ടതു നമ്മൾ ഒരുമാസം തികയ്ക്കാൻ കയില്ല
    ഇവരെ പോലെ ഉള്ളവർക്കു അനുകൂലമായ ചോദ്യങ്ങൾ ചോദിച്ചു അവരെ 5000രൂപ കൊടുക്കാൻ മനസ്സു കാണിച്ച ഉടൻ പണത്തോടു നന്ദി എത്ര പറഞ്ഞാലും മതിയാവില്ല
    പാവം നാണി അമ്മ 🙏😍🤗😊

  • @thoufeek_thoufee9096
    @thoufeek_thoufee9096 7 лет назад +3

    നാണി അമ്മുമ്മയ്ക് ഒരായിരം ഉമ്മ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @haneefapandikkad
    @haneefapandikkad 6 лет назад

    ഈ പ്രോഗ്രാം ഞാൻ ivideചെയ്യാറാണ് പതിവ് പക്ഷേ ഇത് ഞാൻ മുഴുവൻ കണ്ടു നാണിയമ്മയെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ചിലസമയങ്ങളിൽ കണ്ണുനിറഞ്ഞു 😢😭😭😭😭എന്തായാലും ഒത്തിരി ഒത്തിരി ഇഷ്ടായി😀😀😀😀😂😂😂😂

  • @wathiba
    @wathiba 6 месяцев назад +9

    ഇവരിൽ എത്ര പേർ ഇന്ന് ജീവനോടെ ഉണ്ടായിരിക്കും

  • @mohammedazeez2066
    @mohammedazeez2066 7 лет назад

    Udan panam ...maravil manorama ..1000...1000 thanks. .....valare santhoshamayiiii....specially kallu and mathu ilove you bro.....

  • @Shafi944
    @Shafi944 7 лет назад +18

    50000 ചോദ്യം കലക്കി നിങ്ങൾ കണ്ടറിഞ്ഞു

  • @santhoshkonikkal52com46
    @santhoshkonikkal52com46 7 лет назад +2

    Onnum parayan ella nanniamma polichu dhyivam anugrahiyitte 💙💙❤️❤️❤️🌹🌹

  • @shafik5637
    @shafik5637 7 лет назад +60

    ഉടൻ പണത്തിൽ മത്സരിക്കാൻ വരുന്ന ചളിയൻമാർ ഒക്കെ നാണിയമ്മയുട നിലവാരം കണ്ട് പഠിക്കട്ടെ

  • @rafeeqrafe8787
    @rafeeqrafe8787 7 лет назад

    അമ്മയാണ് താരം......
    ..ഇത് വരെ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്

  • @abumuhafiz
    @abumuhafiz 7 лет назад +4

    Amma ...😍😍😍
    Karayippichu...

  • @sabirc4u
    @sabirc4u 7 лет назад

    കളങ്കമില്ലാത്ത സ്നേഹം മാത്രം പൊഴിക്കുന്ന ഒരമ്മ. ആ അമ്മക്ക് ഒരായിരം ഉമ്മ

  • @jamsheerjamshiya9609
    @jamsheerjamshiya9609 7 лет назад +112

    നാണി അമ്മ എന്നെ കരയപ്പിച്ചു...

    • @ssdrjdxjddjdjd8810
      @ssdrjdxjddjdjd8810 7 лет назад

      Karayichu

    • @jasminem523
      @jasminem523 7 лет назад

      jamsheer edk enneyum

    • @binuthomas4381
      @binuthomas4381 7 лет назад +1

      enne sandhoshipichu,,,,,,,,,,,,,,,,,a nanmakatapol ente nadine eppoyum snehikunnuttennarinappol,,,,,,,,kannum manasum orupole niranju snehathode